КОМЕНТАРІ •

  • @Fos-ed3wu
    @Fos-ed3wu Рік тому +11

    അദ്ദേഹത്തിന്റെ ഭക്ഷണത്തെക്കാൾ ഏറെ ബഷീർ ക്ക അദ്ദേഹത്തിന്റെ ഭാര്യക്ക് നൽകുന്ന ആ കരുതൽ കണ്ണ് നിറച്ചു. എന്നും ഈ സ്നേഹം പടച്ചവൻ നില നിർത്തി കൊടുക്കട്ടെ 🥰🥰

  • @nasarmanumanu9973
    @nasarmanumanu9973 Рік тому +43

    താത്തയുടെ. ഉംറക്ക് പോകാനുള്ള ആഗ്രഹം എത്രയും പെട്ടെന്ന് സഫലമാക്കട്ടെ. ആമീൻ 🤲🤲🤲🤲

  • @jaleeljalumon
    @jaleeljalumon Рік тому +78

    Masha allah എന്റെ ഉപ്പച്ചിയും ഉമ്മച്ചിയും ആണ് ഇത് 🥰🥰

    • @mujeebillian8271
      @mujeebillian8271 Рік тому +4

      മാഷാ അല്ലാഹ്

    • @faziljalal4951
      @faziljalal4951 Рік тому +1

      MASHA ALLAH 👍👍👍

    • @shanshan3135
      @shanshan3135 Рік тому +5

      Made for each other ❤🥰😍🥰👍🤗 നല്ലൊരു ഉപ്പയും ഉമ്മയും ❤🥰😍 പിന്നെ രണ്ടു പേർക്കും ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲 ان شاء الله

    • @kareemvariety5161
      @kareemvariety5161 4 місяці тому

      ❤❤❤❤❤❤

    • @SalamV-zh1nn
      @SalamV-zh1nn 4 місяці тому +2

      Uppa nabar kitto

  • @MUNDURMADAN123
    @MUNDURMADAN123 Рік тому +15

    ചെറിയ കട ആണെങ്കിലും നല്ല വൃത്തിയിൽ ആണ് കൊടുക്കുന്നത്. ഏതു സാധാരണക്കാരനും പോയി ഭക്ഷണം കഴിക്കാൻ പറ്റുന്ന വിലയിൽ കൊടുക്കുന്നതിനുള്ള അനുഗ്രഹം തമ്പുരാൻ അദ്ദേഹത്തിന് നൽകട്ടെ🙏

  • @basheercheriyampuram2512
    @basheercheriyampuram2512 Рік тому +8

    ഞാനും ഒരുബഷീരാണ് ഭാര്യയെ ഇത്രത്തോളം സ്നേഹിക്കുന്നുണ്ടങ്കിൽ അതിലും വലിയ സന്തോഷം വേറെ വേണോ ഇങ്ങിനെ ആവണം ജീവിതം ഭാഗ്യം ച്യ്ത ഭാര്യ

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Рік тому +12

    ഇത് വരെ ഞാൻ ഈ കടയിൽ കയറിയിട്ടില്ല പക്ഷെ ഞാൻ രാവിലെ അഞ്ചരക്ക് മിക്കവാറും ദിവസങ്ങളിൽ ഇതു വഴി പോകാറുണ്ട്, രാവിലെ അഞ്ചരക്കും കുറേ ആളുകൾ ഈ കടയിൽ കാണാറുണ്ട്, എന്താണ് അവിടെ ഇത്ര തിരക്ക് എന്ന് ഞാൻ ആലോചിക്കാറുണ്ട്, ഇപ്പൊ സംഗതി പിടി കിട്ടി!

  • @AishaBeevi-p8e
    @AishaBeevi-p8e 11 місяців тому +4

    രണ്ടു പേരും പാവം ആ ചേച്ചിയും അവരെ പോലെ തന്നെ ചേച്ചിയുടെ കുടുംബത്തിനും നല്ലത് വരട്ടെ

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn Рік тому +9

    ഇക്കയ്ക്ക് നഷ്ഠo സഹിച്ച് ജനങ്ങളെ സഹായിക്കുന്ന ഇക്കാക്കക്ക് ലൈക്

  • @mmhashraraf8475
    @mmhashraraf8475 Рік тому +14

    ഒരു മുസ്ലിം ഏറ്റവും കൂടുതൽ
    ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യമാണ്.. ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു ഹജ്ജും
    ഉംറയും ചെയ്യണമെന്ന് .. അതുതന്നെയാണ് ഇത്ത ആഗ്രഹിക്കുന്നത്.. പ്രത്യേകിച്ച് മലപ്പുറത്ത് ഇങ്ങനെയുള്ള കാര്യങ്ങളിൽ കൊണ്ടുപോകാനും സഹായിക്കാനും നല്ല മനുഷ്യർ ഉള്ള നാടാണ്.. ആരെങ്കിലും ഇത്തായെ സഹായിക്കാൻ മുന്നോട്ടു വരുമെന്ന് തന്നെയാണ് പ്രതീക്ഷ.. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ

    • @mujeebillian8271
      @mujeebillian8271 Рік тому +3

      അതെ ബ്രോ ഇവരെ സഹായിക്കാൻ ആരെങ്കിലും വരും എന്ന പ്രതീക്ഷയിലാണ്.

  • @BasheribabuBabu
    @BasheribabuBabu Рік тому +15

    അള്ളാഹു ഈ ഇക്കാക്ക് ആഫിയത്തും റഹ്മത്തും ബർക്കത്തും നൽകി അനുഗ്രഹീക്കട്ടെ.

  • @ചുവപ്പ്ചെമ്പടകേരള

    പട്ടിണിയും രോഗങ്ങ്ൾ കൊണ്ട് കരയാൻ പോലും ശേഷി ഇല്ലാത്തവർ നമ്മുടെ നാട്ടിൽ ഉണ്ട് അതെല്ലാം നോക്കുമ്പോൾ നമ്മളൊക്കെ ഭാഗ്യന്മാരല്ലേ ഉംറയും ഹജ്ജിന്റെയും പ്രതിഫലം കിട്ടുന്ന കാര്യങ്ങൾ നമ്മുടെ കണ്ണ്മുൻ മ്പിൽ ഉണ്ട് എന്ന് ഓർക്കുക

  • @ummerummer7733
    @ummerummer7733 Рік тому +4

    Barakallahu feekum

  • @shareefshareefkhan3196
    @shareefshareefkhan3196 Рік тому +6

    വ അലൈക്കു മുസ്സലാം 'നിഷ്കളങ്കനായ 'ഇക്ക'

  • @BULLETMANU
    @BULLETMANU Рік тому +1

    അത് പൊളിച്ചു. 😄😄😄

  • @AishaBeevi-p8e
    @AishaBeevi-p8e 11 місяців тому +3

    അല്ലാഹുവിനെ സ്തുതിക്കുന്ന ഒരു പച്ചയായ മനുഷ്യൻ പാവം ഉയരങ്ങളിൽ എത്തട്ടെ അദ്ദേഹത്തിനും കുടുംബത്തിനും ബർകത് കൊടുക്കട്ടെ

  • @subairk464
    @subairk464 Рік тому +13

    അൽഹംദുലില്ലാഹ് കച്ചോടത്തിൽ ബർക്കത്ത് തരട്ടെ 🤲🤲

  • @abdurahimandf3386
    @abdurahimandf3386 Рік тому +7

    നിങ്ങളുടെ കടയിൽ ജോലിക്ക് നിൽക്കുന്ന ചേച്ചിയുടെ തലയിൽ ഒരു തൊപ്പി വെക്കാൻ പറയണം

  • @SabithaDalik
    @SabithaDalik Рік тому +6

    മാഷാഅല്ലാഹ്‌

  • @shajahanatr7647
    @shajahanatr7647 Рік тому +8

    നമ്മുടെ നാട്.. വള്ളുവങ്ങാട്... തുവ്വൂർ

  • @ShifanathSa
    @ShifanathSa 3 місяці тому

    അൽഹംദുലില്ലാ ആവർത്തിച്ചാവർത്തിച്ച് പറയുന്നത് തന്നെ നിങ്ങൾ വിജയിക്കാൻ കാരണം ആകും തീർച്ച

  • @AishaBeevi-p8e
    @AishaBeevi-p8e 11 місяців тому +1

    എത്രയും പെട്ടന്ന് ആ ആഗ്രഹം allah🎉പൂർത്തീകരിച്ചു കൊടുക്കട്ടെ പ്രേഷകർക് ഒക്കെ വേണ്ടി പ്രാർത്ഥിക്കണേ

  • @Baji854
    @Baji854 Рік тому +4

    Hi supar nice video Adipoly 👌👌👌

  • @shahilnp6568
    @shahilnp6568 3 місяці тому +1

    Good❤❤❤

  • @firozekhan5722
    @firozekhan5722 Рік тому +8

    👍👍

  • @shabeebnjrnjr6183
    @shabeebnjrnjr6183 Рік тому +17

    ഇക്ക നിങ്ങളുടെ ആഗ്രഹം സഫലമാവട്ടെ😊😊😊

  • @MuhammedMuhammed-ld3tt
    @MuhammedMuhammed-ld3tt 4 місяці тому +1

    🎉i ഏതാ സ്ഥലം ജക്കാ കും താത്താക്കും നല്ല തുവരട്ടേ ചെച്ചിക്കും

  • @ansarkn351
    @ansarkn351 Рік тому +2

    Good person

  • @anil1426
    @anil1426 Рік тому +2

    Ikka agreham nadkkum umrakku pokan allaha idayakeyte ennu prathikummu

  • @homesunsateliteinformation6477
    @homesunsateliteinformation6477 6 місяців тому +3

    ഇവർ ഇപ്പോൾ നിർത്തി. ഇപ്പോൾ വേറെ ആളുകൾ ആണ് ഹോട്ടൽ നടത്തുന്നത്. Rate Same

  • @Nimshad_
    @Nimshad_ Рік тому +4

  • @Shine-gw4vz
    @Shine-gw4vz Рік тому +5

    Good fammily❤❤🙏🙏🙏🙏

  • @mujeebillian8271
    @mujeebillian8271 Рік тому +7

    ഇവരെ സഹായിക്കാൻ ആർക്കെങ്കിലും പറ്റും എങ്കിൽ എന്റെ നമ്പറിൽ ഒന്ന് വിളിക്കണേ 6238284363 അത് നമുക്ക് വീഡിയോയിലൂടെ പബ്ലിസ് ചെയ്യാനാണ് .

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk Рік тому

    God bless you

  • @user-hl2op9yj3e
    @user-hl2op9yj3e 4 місяці тому

    നല്ലൊരു vedio 🥰🥰🥰bro 👍🏻

  • @sakeerhussain3575
    @sakeerhussain3575 Рік тому +5

    👌👍

  • @mohamedjowhar1684
    @mohamedjowhar1684 3 місяці тому +1

    ❤❤❤❤❤

  • @Musthafapallath
    @Musthafapallath Рік тому +2

    അവരുടെ number ethrayanu

  • @sharafudheenkavungal2917
    @sharafudheenkavungal2917 Рік тому +2

    👍

  • @SreejithaSreekumaran
    @SreejithaSreekumaran 11 місяців тому

    Hidhukalu panikerthikel malapuram❤

  • @arunmprasad4810
    @arunmprasad4810 Рік тому +1

    40 rs inu 4 porottayum beefum 40 rs inanu kodukuna kollam annu place

  • @anoopbalan4119
    @anoopbalan4119 Рік тому +1

    🙏

  • @sivadaskottakkal2397
    @sivadaskottakkal2397 Рік тому +1

    👍😘

  • @mansoorpattambi3467
    @mansoorpattambi3467 Рік тому +1

    അടിപൊളി

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +5

    പാവം അബ്ബത് രൂപക്കാണ്കൊടുക്കുന്നത്എന്ത് ലാഭം ഉണ്ടാവാനാ ബീഫ്നൊക്കെ എന്താവിലപിന്നെ ക ക്ഷ്ടപ്ട് വേറെയുംഒരു ദുരാഗ്രഹവും ഇല്ലാത്ത മനുഷ്യൻ

  • @razzushan5589
    @razzushan5589 Рік тому +2

    ❤️❤️❤️🤲

  • @abdurahiman9516
    @abdurahiman9516 Рік тому +1

    Evda

  • @bahisvlog8032
    @bahisvlog8032 Рік тому +1

    Mujeebe onnumkoodi samsaaram veraitiyaku lenth kurakku

  • @abdulrahiman.e6011
    @abdulrahiman.e6011 4 місяці тому +1

    Evarude Google pay number vedeoyil ulpeduthamayorunnu...palathulli peruvellam...

  • @CoffeeshopAsinvesetments
    @CoffeeshopAsinvesetments Рік тому +1

    😅

  • @abdulshafeeque7077
    @abdulshafeeque7077 3 місяці тому

    😭😭😭🤲🤲🤲

  • @Njakkuss
    @Njakkuss 3 місяці тому +1

    Vrithi illa

  • @jaleelchand8233
    @jaleelchand8233 Рік тому +1

    തുപ്പൽ ജിഹാദ്......?

  • @sudhan123
    @sudhan123 Рік тому +2

    10:32Hygienic food 😂😂 5:16.. കാക്ക മുണ്ട് അലകീട് 2 മാസം അയെന്ന് തോന്നുന്നു😂

    • @mujeebillian8271
      @mujeebillian8271 Рік тому +1

      Bro tattukadayanu allathe five star hotel alla iyalku ithine Patti valiya vasam illa ennu thonnunnu

    • @sudhan123
      @sudhan123 Рік тому

      ​@@mujeebillian8271അതൊക്കെ അറിയാം.. പക്ഷേ hygiene ആണിവിടെ എന്നൊന്നും തള്ളണ്ട കാര്യമില്ല..10:32 തട്ടുകടയുടെ hygiene എല്ലാർക്കും അറിയാം അത്രേ ഉദ്ദേശിച്ചുള്ളൂ

    • @dhanishmuhammed-vj8pk
      @dhanishmuhammed-vj8pk Рік тому +2

      ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം റെയ്ഡിൽ പിടിച്ചെടുത്ത കേരളത്തിൽ ജീവിക്കുന്നവരല്ലേ നമ്മൾ

  • @muhammadkoyakoya2624
    @muhammadkoyakoya2624 Рік тому +1

    അയാളുടെട്റസ്സ്മാറണ൦വെള്ളഇടണ൦ചിലപ്പോവലദിയ്യപോക്കാ൯സാദൃദയുണ്ട്പോറാട്ടഅടിക്കു൩ോൾമാസ്ക്ഇടണ൦അല്ലെക്കിൽസ൦സാര൦കുറക്കണ൦ഒരുഅബിപ്റായ൦പറഞന്നെഉള്ളൂ

    • @mujeebillian8271
      @mujeebillian8271 Рік тому +1

      ഇങ്ങനെത്തെ ചെറു ഹോടലിൽ ഇത് തന്നെ ധാരാളം ബ്രോ

  • @SibichanPj-ws3fg
    @SibichanPj-ws3fg Рік тому

    Auesh.man.bavha.❤❤❤❤❤

  • @razzushan5589
    @razzushan5589 Рік тому +5

    Acount number
    Gpay number vekkamayirunnu👍

    • @mujeebillian8271
      @mujeebillian8271 Рік тому +1

      ബ്രോ അവർക്ക് ഉംറക്ക് പോകാൻ ഉള്ള ആഗ്രഹമാണ് ഉള്ളത് അത് കൊണ്ട് അത് ചെയ്യാൻ കഴിയുന്ന ആരെങ്കിലും ഉണ്ടെന്കിൽ അത് ആണ് അവർ ആഗ്രഹിക്കുന്നത്.

    • @razzushan5589
      @razzushan5589 Рік тому

      @@mujeebillian8271 insha allah

  • @rishadrishad2867
    @rishadrishad2867 Рік тому +3

    അമ്പത് രൂപക്ക് എന്താ കുറവ് ആണോ ഒരിക്കലും അല്ല എല്ലാ സാദാ നാട്ടിൽ കിട്ടുന്ന വില തന്നെ ആണ് ഇവിടെയും രണ്ടു പോരാട്ട 16.34 രൂപ കറിക്ക് പിന്നെ എങ്ങനെ ആണ് വില കുറവ് എന്ന് പറയുന്നത്.

    • @mujeebillian8271
      @mujeebillian8271 Рік тому

      സ്ഥലം പറയു

    • @rishadrishad2867
      @rishadrishad2867 Рік тому +1

      @@mujeebillian8271 കോഴിക്കോട് meendanda, കല്ലായി, വട്ടപ്പാറ അവിടെ വന്നൊക്കെ കണ്ടു നോക്ക് മനസ് വരെ നിറയും മിതമായ നിരക്കും

  • @MRSidheek-n4m
    @MRSidheek-n4m Рік тому +2

  • @Fayis-q1c
    @Fayis-q1c Рік тому +1

    ❤❤❤🤲

  • @pas908
    @pas908 Рік тому +5

    ❤❤❤❤❤❤

  • @kalidhvh
    @kalidhvh Рік тому +1

    ❤❤❤

  • @shanavas123-vj4nc
    @shanavas123-vj4nc 3 місяці тому

    ❤❤❤

  • @gappy-r9s
    @gappy-r9s Рік тому +3

    ❤❤