രുചിയുടെ ലോകം കീഴടക്കാൻ നീലൂർ കുമ്പിളപ്പം റെഡി | Kumbilappam | Kottayam | Shyju Vlogger

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 155

  • @ShyjuVlogger
    @ShyjuVlogger  8 місяців тому +28

    കൂടുതൽ വിവരങ്ങൾക്ക് : 94471 21510 ,
    94477 11246 , +91 94475 72919

  • @Sharu201
    @Sharu201 8 місяців тому +21

    എനിക്ക് വളരെ ഇഷ്ടമുള്ള ഒരു പലഹാരമാണ് കുമ്പിളപ്പം. ഞാൻ ചായ കടയിൽ പോയാൽ ഇത് മാത്രമേ വാങ്ങി കഴിക്കൂ. 👍👍😋😋😋😋😋👍

  • @vinodkumark6121
    @vinodkumark6121 8 місяців тому +52

    എല്ലാം പൂട്ടിക്കുന്ന നാട്ടിൽ ഇത് വിജയകരമായി നടക്കുന്നത് വളരെ വലിയ സന്തോഷം...

  • @haridevarjunarnavshais5151
    @haridevarjunarnavshais5151 8 місяців тому +17

    നീലൂർ സൂപ്പറാ❤❤❤❤🤤

  • @johge02
    @johge02 8 місяців тому +2

    It is awesome traditional kumbla-appam. Ensure to do in a modern kitchen facility and also ensure food hygen practice. LPG gas kept unsafe.

  • @shebaabraham4900
    @shebaabraham4900 8 місяців тому +3

    കിടിലോസ്കി: എല്ലാവിധ അനുമോദനങ്ങൾ

  • @indian6346
    @indian6346 8 місяців тому +55

    എനിക്കവിടെ ജോലി വേണം.ശമ്പളമൊന്നും വേണ്ട. കഴിക്കാൻ മൂന്നു നേരം 25 കുമ്പിളപ്പം തന്നാൽ മതി.
    എൻ്റെ കുമ്പിളപ്പമേ...

  • @Santhosh-wk9kj
    @Santhosh-wk9kj 8 місяців тому +17

    വനിതകളുടെ സംരംഭം 👏👏💐💐🙏🙏, അനുദിനം ക്വാളിറ്റി കൂട്ടാൻ ഉള്ളനടപടികൾ സ്വീകരിക്കുക...ഉയർച്ചകൾ ഉണ്ടാവട്ടെ 🙏🙏🙏

  • @manipaul63
    @manipaul63 8 місяців тому +12

    My favourite item

  • @soyasworld2549
    @soyasworld2549 8 місяців тому +14

    നല്ല ബിസിനസ് നന്നായി വരട്ടെ

  • @jalajasuresh5466
    @jalajasuresh5466 7 місяців тому +2

    Such a good profession.,God bless ur business ❤❤❤❤ and all members of the firms

  • @vijeeshth5766
    @vijeeshth5766 8 місяців тому +7

    കിടിലോരകിടിലം ❤❤❤keep it up

  • @sindhuc1588
    @sindhuc1588 8 місяців тому +6

    ചക്കയുടെയും ശർക്കയും തേങ്ങയും മിക്സ്‌ തയ്യാറാക്ളുന്നത് പറഞ്ഞു തരുമോ

    • @gulumathew7018
      @gulumathew7018 6 місяців тому +1

      യൂട്യൂബിൽ നോക്കിയാൽ ഇഷ്ടംപോലെയുണ്ട്

  • @praveensooranad
    @praveensooranad 2 місяці тому +1

    Wooow

  • @girijasdreamworld
    @girijasdreamworld 7 місяців тому +1

    Good efforts and healthy foods. Nice sharing

  • @AbdulRasheed-gx4eq
    @AbdulRasheed-gx4eq 6 місяців тому +1

    സൂപ്പർ

  • @emmanueltraders7438
    @emmanueltraders7438 6 місяців тому +1

    Sir raw Chakka edukkumo?
    Enthu vila?
    Pulppu edukkumo Enthu vila?

  • @mathewsden
    @mathewsden 4 місяці тому +1

    I’m from Maharashtra, in Pala for couple of days. Where can I buy this in Pala city?

  • @merlywilson6003
    @merlywilson6003 8 місяців тому +2

    Kubilappam theerumanamayi

  • @Priya-h2d2c
    @Priya-h2d2c 8 місяців тому +3

    യമ്മി യമ്മി നീലൂർ കുമ്പിളപ്പം 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @dayanuzantony503
    @dayanuzantony503 8 місяців тому +2

    Hai പൂച്ചയ്പ്പം 😍😋😋

  • @SoorajSuresh-l1p
    @SoorajSuresh-l1p 8 місяців тому +2

    1.kg.podikku.1/2t.spoon.chukku.podi;1/4.muri.thengakkothu.neyyil.varuthathu.cherthaal.kooduthal.ruchiyundaavum

  • @nandakumarcheloor8814
    @nandakumarcheloor8814 6 місяців тому +7

    കയ്യിൽ ഗ്ലൗസ് ഇടാത്ത കൈകൊണ്ടു കുമ്പിൾ അപ്പം എടുക്കുന്നത് hygiene അല്ല..... ഒന്നു ശ്രദ്ധിച്ചാൽ packing ക്വാളിറ്റി നന്നാവും.....best wishes

  • @vijayammadepaul9496
    @vijayammadepaul9496 6 місяців тому +1

    Online supply indo? Mysore

  • @sulaikak6221
    @sulaikak6221 7 місяців тому +2

    Glouse ഇടാത്തത് എന്താ

    • @JahangeerJahan-bd6tv
      @JahangeerJahan-bd6tv 7 місяців тому +1

      സൗകര്യം ഇല്ല നീ തിന്നണ്ട

  • @Shameena930
    @Shameena930 8 місяців тому +2

    Ente veetil epolum undakarund

  • @Achu-r1h
    @Achu-r1h 6 місяців тому

    Nannayi varatte, pavangalkku thozilum varumanavumayi❤

  • @jakminnuponnu5397
    @jakminnuponnu5397 8 місяців тому +2

    എലയട എന്ന ഇവിടെ പറയണേ

  • @josephrajan374
    @josephrajan374 8 місяців тому +6

    👍👍👍

  • @user-ejj2024
    @user-ejj2024 8 місяців тому +4

    *ഷൈജു മോനേ...😊😊 നിൻ്റെ വക ആയിട്ട് ഒരു 200 കുമ്പിളപ്പം എങ്കിലും അവിടെ നിന്ന് വാങ്ങി കൊണ്ട് പോകണം.. അപ്പോഴാണ് അതിൻ്റെ ഒരു ഇത് വരുക.. okay .?!!*

  • @ConfusedTools-nd4pt
    @ConfusedTools-nd4pt 8 місяців тому +4

    God.bless all

  • @ആണിയുംതുരുമ്പും
    @ആണിയുംതുരുമ്പും 8 місяців тому +12

    ഒരു പ്രസർ ഉണ്ടാക്കിയാൽ ഇല ഒരേ വലുപ്പത്തിൽ പെട്ടന്നു കട്ടു ചെയ്യ്തെടുക്കാം

  • @PreethaChandran-hv6zk
    @PreethaChandran-hv6zk 8 місяців тому +9

    Out side kerala home delivery available?

    • @ShyjuVlogger
      @ShyjuVlogger  8 місяців тому

      കൂടുതൽ വിവരങ്ങൾക്ക് : 94471 21510 , 94477 11246, +91 94475 72919

    • @nehamathew9071
      @nehamathew9071 8 місяців тому +1

      @@ShyjuVlogger how to order kumplappam

    • @ShyjuVlogger
      @ShyjuVlogger  8 місяців тому

      @@nehamathew9071 +91 94475 72919 , 94471 21510

  • @SunithaMurali-m6q
    @SunithaMurali-m6q 8 місяців тому +2

    Ethe evdyanee

  • @radhammabhushan9411
    @radhammabhushan9411 8 місяців тому +1

    സൂപ്പർ 👌

  • @thresiammasebastian9472
    @thresiammasebastian9472 8 місяців тому +6

    അരിപ്പൊടി ആണോ

  • @leelakuriakose9012
    @leelakuriakose9012 8 місяців тому +1

    Super

  • @elsygeorge4946
    @elsygeorge4946 6 місяців тому +1

    From neeloor

  • @lailaanish9477
    @lailaanish9477 6 місяців тому

    All the very best

  • @thomasvarghese7834
    @thomasvarghese7834 6 місяців тому

    Very very tasty😋

  • @PushpangathanNairRVasudeva-t9r
    @PushpangathanNairRVasudeva-t9r 8 місяців тому +1

    🎉🎉🎉🎉🎉🎉

  • @cherianvarghese5265
    @cherianvarghese5265 8 місяців тому +9

    Which shops it’s available please

  • @VasuEk-i9l
    @VasuEk-i9l 6 місяців тому

    ❤❤❤❤Super

  • @mohanrajnair865
    @mohanrajnair865 6 місяців тому

    ഞങ്ങളുടെ നാട്ടില്‍ vazhana ഇല ഉപയോഗിക്കുന്നു .

    • @gulumathew7018
      @gulumathew7018 6 місяців тому

      അതു തന്നെയാണ് ഈ ഇലയും. ഇടനയില.

  • @ConfusedTools-nd4pt
    @ConfusedTools-nd4pt 8 місяців тому +2

    Edana ela edukumo

  • @mathewjosephvallanattu3839
    @mathewjosephvallanattu3839 8 місяців тому +2

    Neeloor town ആണോ

    • @ShyjuVlogger
      @ShyjuVlogger  8 місяців тому +1

      ഒരു മലയോരഗ്രാമം

  • @philipjoseph818
    @philipjoseph818 8 місяців тому +1

    ❤❤❤❤❤❤

  • @Babu-bp5es
    @Babu-bp5es 8 місяців тому +3

    Ethevida chetta sthalam njan kottayam. Town anu

  • @josephgeorge2085
    @josephgeorge2085 8 місяців тому +1

    ഇതിന്റെ കൂടെ എടന കൂടി കൃഷി ചെയ്യുക

  • @babyk2598
    @babyk2598 8 місяців тому +1

    Hand il Glouse eduka pleaseeeee😊

  • @smithapraveen40
    @smithapraveen40 8 місяців тому +1

    👍👏

  • @Unni123Satheesh-gg7qw
    @Unni123Satheesh-gg7qw 8 місяців тому +1

    Eni onnum puttilla eppol pinnarayi barikkune

  • @libysaji3503
    @libysaji3503 8 місяців тому +3

    😍😍

  • @omanatomy5917
    @omanatomy5917 8 місяців тому +7

    കേരളത്തിന് പുറത്തുവിടുമോ

    • @ShyjuVlogger
      @ShyjuVlogger  8 місяців тому

      കൂടുതൽ വിവരങ്ങൾക്ക് : 94471 21510 , 94477 11246, +91 94475 72919

  • @mathewjosephvallanattu3839
    @mathewjosephvallanattu3839 8 місяців тому +3

    എത്ര രൂപ ആണ് ഒരെണ്ണം. ഓർഡർ പിടിക്കുമോ

    • @ShyjuVlogger
      @ShyjuVlogger  8 місяців тому

      അവരെ contact ചെയ്യൂ

  • @clarapereira634
    @clarapereira634 8 місяців тому +2

    Kottayathu evideyanu??

    • @ShyjuVlogger
      @ShyjuVlogger  8 місяців тому

      നീലൂർ , പാല

    • @clarapereira634
      @clarapereira634 8 місяців тому +1

      K....must try next time when in Kerala...poocha😀(kumbilappam) my weakness..

  • @raheemaboobaker4303
    @raheemaboobaker4303 8 місяців тому +2

    Vayana ila Aano? ❤

  • @joseouseph5602
    @joseouseph5602 8 місяців тому +1

    ഈ കുമ്പിൾ അപ്പം ഒത്തിരി ഇഷ്ടപെടുന്നതാണ് പക്ഷേ ഇതിൽ ചേർക്കുന്ന മധുരം ഉപയോഗിക്കുന്ന flour വളരെ ശ്രദ്ധിക്കണം ആരോഗ്യപ്രശനം ഉണ്ടാക്കുന്നവയാണ് സ്ഥിരമായി ഉപയോഗിക്കരുതേ .

    • @ShyjuVlogger
      @ShyjuVlogger  8 місяців тому

      🙏🙏

    • @sree4607
      @sree4607 8 місяців тому

      ശർക്കര ഉരുക്കിയാണ് ചേർക്കുന്നത്, അതും കുറച്ച് ചേർത്താമതി ചക്കപ്പഴത്തിന് നല്ല മധുരം അല്ലേ,

  • @pauljoseph870
    @pauljoseph870 4 місяці тому +1

    Suggestion: Please use hand gloves for hygienic reason.
    The video has presented an unhygienic atmosphere.

  • @MariamthomasThomas-qn9gn
    @MariamthomasThomas-qn9gn 8 місяців тому +6

    ആരുടേലും കൈയി ഗ്‌ളൈവുസ് ഒന്നും ഇല്ല

    • @ShyjuVlogger
      @ShyjuVlogger  8 місяців тому

      🙏🙏

    • @sree4607
      @sree4607 8 місяців тому

      കൈ കൊണ്ട് അവര് ഒന്നും ചെയ്യുന്നില്ല, മാവ് കുഴയ്ക്കുന്നത് മിഷ്യൻ ആണ്, ഇലയിലേയ്ക്ക് നിറയ്ക്കുന്നത് തവി ഉപയോഗിച്ചാണ്

  • @RajilaMol-c2j
    @RajilaMol-c2j 8 місяців тому +14

    ഇതിന് മാത്രം ലീഫ് yevidenna

    • @ShyjuVlogger
      @ShyjuVlogger  8 місяців тому +1

      വിഡിയോയിൽ പറയുന്നുണ്ട്👍

  • @truethingers2078
    @truethingers2078 6 місяців тому

    കൈയിൽ ഗ്ലൗസ് ഇടാമായിരുന്നു 🤔

  • @mohandaspalamoottle2903
    @mohandaspalamoottle2903 8 місяців тому +1

    ❣️❣️👍👍👏

  • @merlywilson6003
    @merlywilson6003 8 місяців тому +1

    AHA neeloore pala?

  • @josephaugustin2647
    @josephaugustin2647 8 місяців тому +1

    ചക്ക കുമ്പിളപ്പം എന്നാണ് പറയേണ്ടത്! കുമ്പിളിനുള്ളിൽ എന്താണെന്ന് ജനം അറിയണ്ടേ?

    • @ShyjuVlogger
      @ShyjuVlogger  8 місяців тому

      അത് പറയുന്നുണ്ട് വീഡിയോയിൽ👍

  • @rubeenasalam8166
    @rubeenasalam8166 3 місяці тому +1

    ഈ ഇലയുടെ പേരന്തി

  • @RajuMathew-p2j
    @RajuMathew-p2j 8 місяців тому +1

    മത്തച്ഛൻ ചേട്ടാ 👏👏👍😂

  • @manojaharidas2982
    @manojaharidas2982 8 місяців тому +2

    എന്നും എവിടുന്ന ഇല കിട്ടുക😂😂

    • @ShyjuVlogger
      @ShyjuVlogger  8 місяців тому

      പല സ്ഥലങ്ങളിൽ നിന്നും അവിടെ കൊടുക്കുന്നുണ്ട്

  • @BijuPc-fs5nq
    @BijuPc-fs5nq 8 місяців тому +1

    Vrthy kuravanna

    • @ShyjuVlogger
      @ShyjuVlogger  8 місяців тому

      നല്ല വൃത്തിയിലാണ് ഉണ്ടാക്കുന്നത്

  • @nebukthomas1970
    @nebukthomas1970 8 місяців тому +2

    തോഷബ കമ്പനിയെ പൂട്ടിച്ച നാട്ടിൽ കുമ്പിളപ്പം ഉണ്ടാക്കുന്ന കമ്പനിയെ എങ്കിലും നമുക്ക് നിലനിർത്തണം.

  • @Sreedevid-uf4my
    @Sreedevid-uf4my 8 місяців тому +1

    ഇത്രയധികം വഷണയില എവിടന്ന് സംഘടിപ്പിക്കുന്നു. ദിവസവും വേണ്ടേ ഇലകൾ? 6:21

    • @ShyjuVlogger
      @ShyjuVlogger  8 місяців тому +1

      കേരളത്തിലെ പല സ്ഥലങ്ങളിൽ നിന്നും ഇവിടെ എത്തുന്നുണ്ട്

  • @darkxdevilx4906
    @darkxdevilx4906 8 місяців тому +3

    ഇലകഴുകുന്ന സ്ഥലമൊന്നും തീരെ വൃത്തിയില്ല.

    • @ShyjuVlogger
      @ShyjuVlogger  8 місяців тому +1

      ഇല നല്ല വൃത്തിയിൽ ആണ് കഴുകി എടുക്കുന്നത്

    • @eliakuttyjohn1213
      @eliakuttyjohn1213 8 місяців тому

      Attached vrithikedonnum

    • @eliakuttyjohn1213
      @eliakuttyjohn1213 8 місяців тому

      Kandillà

    • @sunnymathew9209
      @sunnymathew9209 8 місяців тому +7

      എന്തിനും ,ഏതിനും ,കുറ്റം കണ്ടുപിടിക്കുക മലയാളിക്ക് മാത്രംമുള്ള സ്വഭാവം .

    • @darkxdevilx4906
      @darkxdevilx4906 8 місяців тому

      @@sunnymathew9209 ആവീഡിയോ മുഴുവനായും കണ്ടു നോക്ക് 'ഇല ക ഴുകുന്ന സലം

  • @virattv3947
    @virattv3947 6 місяців тому +1

    കുമ്പിളപ്പത്തിൻ്റെ വില പറയാഞ്ഞത് മോശം

  • @narendrasisodiya3590
    @narendrasisodiya3590 8 місяців тому +23

    നിങ്ങളുടെ സംരംഭം ഒക്കെ നല്ലതാണ് ഓക്കേ ആണ് പക്ഷേ ഇതിലും ഒരു കുഴപ്പവും ഉണ്ടല്ലോ ഒരു ദിവസം നിങ്ങൾ ആയുരാ 1500 ത്തോളം ഉണ്ടാക്കുന്നു എന്നു പറയുന്നു അപ്പോൾ ഒരു വൃക്ഷത്തിൽ നിന്നും നിങ്ങൾക്ക് എത്രമാത്രം ലീഫ് പറിക്കേണ്ടുവരും അങ്ങനെ വരുമ്പോൾ അതിവേഗത്തിൽ ആ വൃക്ഷം നശിക്കും എന്ന് തോന്നുന്നല്ലോ എന്റെ ഒരു സംശയം പറഞ്ഞെന്നേയുള്ളൂ നിങ്ങളുടെ സംരംഭം വിജയിക്കട്ടെ ഇതിന് ഒന്നിന് എത്രയാണ് എലയപ്പത്തിന്

    • @SuperAbebaby
      @SuperAbebaby 6 місяців тому +2

      നാട്ടുകൊണ്ടേയിരിക്കണം

    • @rubiabobby2885
      @rubiabobby2885 15 днів тому

      Think positive side of effort

  • @sreesanthms6199
    @sreesanthms6199 8 місяців тому +1

    Super

  • @jamsheerkattamkunnu4487
    @jamsheerkattamkunnu4487 8 місяців тому +1

    👍👍👍👍

  • @Bindhusuni-fh8lg
    @Bindhusuni-fh8lg 4 місяці тому +1

    Super