Street food Malappuram
Street food Malappuram
  • 155
  • 504 946

Відео

41 വർഷമായ മാനുക്കയുടെ ചായക്കട ഇന്ന് നിങ്ങളെ കാത്തിരിക്കുന്നു..
Переглядів 9314 днів тому
നിലമ്പൂർ രാമൻകുത്ത് #streetfood #food #indianfood #keralafood #newsong
80 വർഷം പഴക്കമുള്ള ചായക്കട.|#streetfood
Переглядів 35 тис.2 місяці тому
Location Vilayil malappuram disctrict
ആരോഗ്യമുള്ള കാലത്തോളം ആരുടെയും 10 രൂപ വാങ്ങാതെ ജീവിക്കണം 60 രൂപ biriyaniyimyi സീനത്‌ താത്ത
Переглядів 9003 місяці тому
ആരോഗ്യമുള്ള കാലത്തോളം ആരുടെയും 10 രൂപ വാങ്ങാതെ ജീവിക്കണം 60 രൂപ biriyaniyimyi സീനത്‌ താത്ത
60 രൂപക്ക് കാറ്ററിംഗ് സ്റ്റൈൽ ബിരിയാണി|#streetfood #foodie #foodie #food #chicken
Переглядів 3789 місяців тому
60 രൂപക്ക് കാറ്ററിംഗ് സ്റ്റൈൽ ബിരിയാണി|#streetfood #foodie #foodie #food #chicken
30 രൂപക്ക് ഇളനീർ ജ്യൂസ് പിന്നെ മഴയും പറയണ്ട പൂരം
Переглядів 17510 місяців тому
30 രൂപക്ക് ഇളനീർ ജ്യൂസ് പിന്നെ മഴയും പറയണ്ട പൂരം
നമ്മൾപോവുമ്പോൾ ഒന്നും കൊണ്ട് പോവില്ല എന്താണി മനുഷ്യൻ പറയുന്നത്|#streetfood |#foodie
Переглядів 1,4 тис.11 місяців тому
നമ്മൾപോവുമ്പോൾ ഒന്നും കൊണ്ട് പോവില്ല എന്താണി മനുഷ്യൻ പറയുന്നത്|#streetfood |#foodie
15 കൊല്ലമായി ഓംലറ്റ് കച്ചവടം നടത്തുന്ന ബാവാക്കാക്ക് സർപ്രൈസ് കൊടുത്തപ്പോൾ|#streetfood |#foodie
Переглядів 16811 місяців тому
15 കൊല്ലമായി ഓംലറ്റ് കച്ചവടം നടത്തുന്ന ബാവാക്കാക്ക് സർപ്രൈസ് കൊടുത്തപ്പോൾ|#streetfood |#foodie
5 രൂപക്ക് കടികൾ വിൽക്കുന്ന ബീരാൻ കാക്ക|#streetfood |#foodie
Переглядів 25411 місяців тому
5 രൂപക്ക് കടികൾ വിൽക്കുന്ന ബീരാൻ കാക്ക|#streetfood |#foodie
20 രൂപക്ക് ബിരിയാണി കൊടുക്കുന്ന സെയ്ദാക്കയാണ് താരം| man selling biriyani at 20 rupees |#foodie
Переглядів 970Рік тому
20 രൂപക്ക് ബിരിയാണി കൊടുക്കുന്ന സെയ്ദാക്കയാണ് താരം| man selling biriyani at 20 rupees |#foodie
കോഴിക്കോട് കാദർക്ക മെസ്സിലെ 65 രൂപ Unlimited ബിരിയാണി വെറെ ലെവൽ|must try spot in calicut|#foodie
Переглядів 607Рік тому
കോഴിക്കോട് കാദർക്ക മെസ്സിലെ 65 രൂപ Unlimited ബിരിയാണി വെറെ ലെവൽ|must try spot in calicut|#foodie
1 രൂപക്ക് ചായ കിട്ടുന്ന കുട്ടേട്ടന്റെ ചായ പിടിക|man selling 1 rupee tea in calicut town|#streetfood
Переглядів 953Рік тому
1 രൂപക്ക് ചായ കിട്ടുന്ന കുട്ടേട്ടന്റെ ചായ പിടിക|man selling 1 rupee tea in calicut town|#streetfood
ഓൾഡ് ബീഫും പൊറാട്ടയും കൂന്തലും ഒക്കെ കിട്ടുന്ന ശുക്കൂറിന്റെ ഹോട്ടൽ|#streetfood
Переглядів 312Рік тому
ഓൾഡ് ബീഫും പൊറാട്ടയും കൂന്തലും ഒക്കെ കിട്ടുന്ന ശുക്കൂറിന്റെ ഹോട്ടൽ|#streetfood
സെലബ്രിറ്റികൾ ഫുഡ് കഴിക്കുന്ന ചന്ദ്രേട്ടൻറെ ചായക്കട|#streetfood
Переглядів 3,3 тис.Рік тому
സെലബ്രിറ്റികൾ ഫുഡ് കഴിക്കുന്ന ചന്ദ്രേട്ടൻറെ ചായക്കട|#streetfood
30 രൂപക്ക് കുഞ്ഞി പത്തൽ വിൽക്കുന്ന മൊയ്തീൻ കാക്ക|#streetfood
Переглядів 1,2 тис.Рік тому
30 രൂപക്ക് കുഞ്ഞി പത്തൽ വിൽക്കുന്ന മൊയ്തീൻ കാക്ക|#streetfood
വേലായധനും കുഞ്ഞിപ്പയും ബേബിച്ചായനും എല്ലാം ഇ കടയിൽ ഒന്നാണ്|ചായക്കട വിശേഷങ്ങൾ iti അരീക്കോട്
Переглядів 257Рік тому
വേലായധനും കുഞ്ഞിപ്പയും ബേബിച്ചായനും എല്ലാം ഇ കടയിൽ ഒന്നാണ്|ചായക്കട വിശേഷങ്ങൾ iti അരീക്കോട്
അങ്ങനെ ഇവരുടെ സ്വപ്നം പൂവണിഞ്ഞു ഇനി ഉംറക്ക് .|#streetfood
Переглядів 6 тис.Рік тому
അങ്ങനെ ഇവരുടെ സ്വപ്നം പൂവണിഞ്ഞു ഇനി ഉംറക്ക് .|#streetfood
ഇത്ര മനോഹരമായ ചായക്കട 30 വർഷമായ ബാലൻ ചേട്ടൻറെ ചായക്കട |#streetfood
Переглядів 1,6 тис.Рік тому
ഇത്ര മനോഹരമായ ചായക്കട 30 വർഷമായ ബാലൻ ചേട്ടൻറെ ചായക്കട |#streetfood
18 തരം അച്ചാർ വിൽപനയുമായി അബു കാക.|#streetfood
Переглядів 249Рік тому
18 തരം അച്ചാർ വിൽപനയുമായി അബു കാക.|#streetfood
40 രൂപക്ക് 10 പപ്പടം കൂട്ടി ഊൺ സാജിദ താത്ത പൊളിയാണ്| selling food with side dishes at 40 rupees
Переглядів 1,7 тис.Рік тому
40 രൂപക്ക് 10 പപ്പടം കൂട്ടി ഊൺ സാജിദ താത്ത പൊളിയാണ്| selling food with side dishes at 40 rupees
പാരഗണിൽ ഫുഡ് കഴിക്കാൻ പോയ എൻറെ അവസ്ഥ ന്റെ പൊന്നോ
Переглядів 2,9 тис.Рік тому
പാരഗണിൽ ഫുഡ് കഴിക്കാൻ പോയ എൻറെ അവസ്ഥ ന്റെ പൊന്നോ
പാലത്തിനടിയിൽ ആയിഷ താത്തയുടെ പൂളയും ബോട്ടിയും കച്ചോടം| street food kerala
Переглядів 6 тис.Рік тому
പാലത്തിനടിയിൽ ആയിഷ താത്തയുടെ പൂളയും ബോട്ടിയും കച്ചോടം| street food kerala
നാസറിക്ക 20 വർഷമായി ഭക്ഷണം ഇവിടുന്നാണ് കാരണം??|30years old hotel Mongam hilltop
Переглядів 13 тис.Рік тому
നാസറിക്ക 20 വർഷമായി ഭക്ഷണം ഇവിടുന്നാണ് കാരണം??|30years old hotel Mongam hilltop
50 രൂപക്ക് ബീഫ് 2 പൊറാട്ട ബഷീറാക്ക പൊളിയാണ്|street food kerala
Переглядів 179 тис.Рік тому
50 രൂപക്ക് ബീഫ് 2 പൊറാട്ട ബഷീറാക്ക പൊളിയാണ്|street food kerala
മഴ പൊറാട്ട പെയിന്റടി ആഹാ അന്തസ്|having a Poratta in heavy rain |#food |#foodie |#streetfood
Переглядів 654Рік тому
മഴ പൊറാട്ട പെയിന്റടി ആഹാ അന്തസ്|having a Poratta in heavy rain |#food |#foodie |#streetfood
1 പീസ് ബ്രോസ്റ്റ് 50 രൂപ Amazing offer
Переглядів 102Рік тому
1 പീസ് ബ്രോസ്റ്റ് 50 രൂപ Amazing offer
തെറ്റായ തീരുമാനം സാമ്പാറും ചോറും.
Переглядів 590Рік тому
തെറ്റായ തീരുമാനം സാമ്പാറും ചോറും.
മൊയ്തീക്ക തിരക്കിലാണ് ചായ കടി -15 രൂപ| #food #foodie #streetfood
Переглядів 317Рік тому
മൊയ്തീക്ക തിരക്കിലാണ് ചായ കടി -15 രൂപ| #food #foodie #streetfood
പഴയ ഹോട്ടൽ Ambience Malappuram Morayur Hilltop
Переглядів 355Рік тому
പഴയ ഹോട്ടൽ Ambience Malappuram Morayur Hilltop

КОМЕНТАРІ

  • @damodaranp7605
    @damodaranp7605 5 днів тому

    Avidey palchaya kittille?

  • @Lennulayans
    @Lennulayans 25 днів тому

    👌👌❤️❤️

  • @muhammedfabis
    @muhammedfabis Місяць тому

    ❤❤❤❤

  • @muhammeda7619
    @muhammeda7619 Місяць тому

    Nostalgic feeling

  • @yuosufvglyuosuf9642
    @yuosufvglyuosuf9642 Місяць тому

    Endesahoodharanumund idhupolathachayakada 42varsham Aayi

  • @abdulshafeeque7077
    @abdulshafeeque7077 Місяць тому

    😭😭😭🤲🤲🤲

  • @AppApp-e1z
    @AppApp-e1z Місяць тому

    ഇപ്പോൾ ആർക്ക് വേണം ഇങ്ങനെ ഉള്ള കട ഇപ്പോൾ ആളുകൾ കണ്ടാൽ പറയും

  • @user-hf6yu3eu4n
    @user-hf6yu3eu4n Місяць тому

    അൽഹംദുലില്ലാ ആവർത്തിച്ചാവർത്തിച്ച് പറയുന്നത് തന്നെ നിങ്ങൾ വിജയിക്കാൻ കാരണം ആകും തീർച്ച

  • @shahilnp6568
    @shahilnp6568 Місяць тому

    Good❤❤❤

  • @user-lu7wm9ij1m
    @user-lu7wm9ij1m 2 місяці тому

    Sooper

  • @ArshidSiduuk
    @ArshidSiduuk 2 місяці тому

    Manjeri 10₹ nd cold boost 😅

  • @harismahmood225
    @harismahmood225 2 місяці тому

    ചായ കുടിച്ച് ആരും കടം പറയരുത്....

    • @mujeebillian8271
      @mujeebillian8271 2 місяці тому

      @@harismahmood225 നാട്ടിൻ പുറങ്ങളിൽ ഇത്തരം കാഴ്ച സാധാരണം

    • @harismahmood225
      @harismahmood225 2 місяці тому

      @@mujeebillian8271 21 വർഷം മുമ്പ്(2003) വാങ്ങിയ കടം തിരിച്ച് തരാതെ എന്റെ ഒരു നാട്ടുകാരൻ എന്റെ മുന്നിലൂടെ പോവുന്നു.....

  • @abdurasak1453
    @abdurasak1453 2 місяці тому

    ❤😂❤❤❤

  • @ashrafuluvan3908
    @ashrafuluvan3908 2 місяці тому

    ഇത് എവിടെയാണ് സ്ഥലം

  • @Kymfa
    @Kymfa 2 місяці тому

    ഇത്തരം കടകളിൽ ചായ കടം കുടിച്ചതിൻ്റെ കണക്ക് നിരപ്പലകയിന്മേൽ ചോക്ക് കൊണ്ട് എഴുതി വെയ്ക്കുന്ന നിഷ്കളങ്കരുണ്ട്

  • @artery5929
    @artery5929 2 місяці тому

    ഭൂതകാലവും വർത്തമാനകാലവും ഒന്നിക്കുന്നു. ❤❤

  • @phoenixvideos2
    @phoenixvideos2 2 місяці тому

    എൻ്റെ പൊന്നു 18ാം പടിയേ ❤

  • @ibrahimab8203
    @ibrahimab8203 2 місяці тому

    👍👌🙏

  • @hameedkc8047
    @hameedkc8047 2 місяці тому

    അടിപൊളി

  • @parammalvloge2343
    @parammalvloge2343 2 місяці тому

    മുമ്പ് ഇതൊക്കെത്തന്നെ അല്ലേ ഒള്ളൂ ഏതായാലും ന്നല്ല ഒരു ഇത് : ഞാൻ പഴയ സർബത്ത് ഗ്ലാസിൽ ചായ കൊടുത്തിരുന്ന കച്ചവടക്കാരെ കണ്ടിട്ടുണ്ട്. അങ്ങിനെ എന്തെല്ലാം രസമുള്ള കാലം കഴിഞ്ഞ് പോയി

  • @user-zv9mh6nz7z
    @user-zv9mh6nz7z 2 місяці тому

    കടംപറഞ് തടി തപ്പുന്നവരുണ്ടോ? 🤣🤣

    • @mujeebillian8271
      @mujeebillian8271 2 місяці тому

      @@user-zv9mh6nz7z ഇല്ലാണ്ടില്ല

  • @pas908
    @pas908 2 місяці тому

    ❤❤❤❤.❤❤

  • @muhdjalal638
    @muhdjalal638 2 місяці тому

    ബ്രോ.!.മമ്മസ്സങ്കാക്കു..കാഴ്ചയിൽ.മിനിമം.90..ആയിക്കാണും.. ..വയസ്സിന്റെ..കണക്ക്.. മൂപ്പരുടെ..ഓർമ്മയിലില്ല 😄!!.

  • @user-hl2op9yj3e
    @user-hl2op9yj3e 2 місяці тому

    നെയ്യപ്പം poli 😋😋😋

  • @user-hl2op9yj3e
    @user-hl2op9yj3e 2 місяці тому

    Masha allah 👍🏻👍🏻👍🏻👍🏻

  • @user-hl2op9yj3e
    @user-hl2op9yj3e 2 місяці тому

    താങ്ക്സ് ബ്രോ ഇത് പോലെയുള്ള vedio 👍🏻👍🏻poli നൊസ്റ്റാൾജിയ

    • @mujeebillian8271
      @mujeebillian8271 2 місяці тому

      @@user-hl2op9yj3e Thanku bro

    • @user-hl2op9yj3e
      @user-hl2op9yj3e 2 місяці тому

      @@mujeebillian8271 puthiya vedios ഒന്നും illiye

  • @mohandaspkolath6874
    @mohandaspkolath6874 2 місяці тому

    പഴയനാട്ടിൻ പുറങ്ങളും ചായക്കടകളും നിഷ്കളങ്കരായ ഗ്രാമീണരും എല്ലാം നഷ്ടപ്പെട്ടു പോയിക്കൊണ്ടിരിക്കുന്ന കാലത്ത് ഇത്തരം ചില കാഴ്ച്ചകൾ സമാധാനം നൽകുന്നു 'ഈ കട കേ ടു പാടുകൾ തീർത്ത് നിലനിർത്തണം' പഴയ അങ്ങാടികൾ കോൺക്രീറ്റ് കാടുകളായി മാറി. ഏറനാടിൻ സൗന്ദര്യങ്ങൾ നിലനിൽക്കട്ടെ'

  • @RasheedChundakkad
    @RasheedChundakkad 2 місяці тому

  • @rudrasha-uo1fh
    @rudrasha-uo1fh 2 місяці тому

    Nostalgia 👌👌👌 നല്ല രസമുണ്ട് ഈ ചായക്കടയും അവിടുത്തെ മനുഷ്യരും അവരുടെ സ്നേഹവും കാണുമ്പോൾ മനസ്സിന് തന്നെ ഒരു വല്ലാത്ത സന്തോഷം തോന്നുന്നു എല്ലാവരും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @src4917
    @src4917 2 місяці тому

    Vrithi illa

  • @shanavas123-vj4nc
    @shanavas123-vj4nc 2 місяці тому

    ❤❤❤

  • @mohamedjowhar1684
    @mohamedjowhar1684 2 місяці тому

    ❤❤❤❤❤

  • @MuhammedMuhammed-ld3tt
    @MuhammedMuhammed-ld3tt 2 місяці тому

    🎉i ഏതാ സ്ഥലം ജക്കാ കും താത്താക്കും നല്ല തുവരട്ടേ ചെച്ചിക്കും

  • @user-hl2op9yj3e
    @user-hl2op9yj3e 3 місяці тому

    😍😍😍നൊസ്റ്റാൾജിയ 🕺🏻🕺🏻🕺🏻🕺🏻

  • @abdulrahiman.e6011
    @abdulrahiman.e6011 3 місяці тому

    Evarude Google pay number vedeoyil ulpeduthamayorunnu...palathulli peruvellam...

  • @user-hl2op9yj3e
    @user-hl2op9yj3e 3 місяці тому

    Bro 👍🏻👍🏻👍🏻ഇങ്ങിനെയുള്ള vedio ഇനിയും പ്രദീക്ഷിക്കുന്നു 🕺🏻

    • @mujeebillian8271
      @mujeebillian8271 3 місяці тому

      തീർച്ചയായും

    • @user-hl2op9yj3e
      @user-hl2op9yj3e 3 місяці тому

      @@mujeebillian8271 ഞാൻ എല്ലാ വീഡിയോസ് കാണാറുണ്ട് 👍🏻👍🏻👍🏻poli നൊസ്റ്റാൾജിയ

  • @user-hl2op9yj3e
    @user-hl2op9yj3e 3 місяці тому

    🥰masha allah 🤲🏻🤲🏻🤲🏻ameen

  • @user-hl2op9yj3e
    @user-hl2op9yj3e 3 місяці тому

    Masha allah 👍🏻👍🏻👍🏻ഇനിയും ഇത് പോലെയുള്ള vedio ചെയ്യണം

  • @user-hl2op9yj3e
    @user-hl2op9yj3e 3 місяці тому

    നല്ലൊരു vedio 🥰🥰🥰bro 👍🏻

  • @arwaazwa8677
    @arwaazwa8677 3 місяці тому

    Correct place ഒന്ന് കമൻ്റ് ചെയ്യുമോ.. എയർപോർട്ടിൽ പോകുമ്പോൾ അവിടെ പോകാലോ

    • @mujeebillian8271
      @mujeebillian8271 3 місяці тому

      കൊണ്ടോട്ടി തുറക്കൽ കഴിഞ്ഞ ഉടനെ എയർ പോർട്ട് ടേണിങ്ങ് ഉണ്ട് അതിനടുതാണ്.

  • @homesunsateliteinformation6477
    @homesunsateliteinformation6477 5 місяців тому

    ഇവർ ഇപ്പോൾ നിർത്തി. ഇപ്പോൾ വേറെ ആളുകൾ ആണ് ഹോട്ടൽ നടത്തുന്നത്. Rate Same

  • @user-xe3be3ix8s
    @user-xe3be3ix8s 9 місяців тому

    എത്രയും പെട്ടന്ന് ആ ആഗ്രഹം allah🎉പൂർത്തീകരിച്ചു കൊടുക്കട്ടെ പ്രേഷകർക് ഒക്കെ വേണ്ടി പ്രാർത്ഥിക്കണേ

  • @user-xe3be3ix8s
    @user-xe3be3ix8s 9 місяців тому

    രണ്ടു പേരും പാവം ആ ചേച്ചിയും അവരെ പോലെ തന്നെ ചേച്ചിയുടെ കുടുംബത്തിനും നല്ലത് വരട്ടെ

  • @user-xe3be3ix8s
    @user-xe3be3ix8s 9 місяців тому

    അല്ലാഹുവിനെ സ്തുതിക്കുന്ന ഒരു പച്ചയായ മനുഷ്യൻ പാവം ഉയരങ്ങളിൽ എത്തട്ടെ അദ്ദേഹത്തിനും കുടുംബത്തിനും ബർകത് കൊടുക്കട്ടെ

  • @priyavishnupriya7044
    @priyavishnupriya7044 10 місяців тому

    ❤❤❤

    • @priyavishnupriya7044
      @priyavishnupriya7044 10 місяців тому

      Ente veedu Malappuram aanu orupadu miss cheyyunnu aviduthe food okke

  • @rinshadjasheer3914
    @rinshadjasheer3914 10 місяців тому

    ❤️❤️❤️❤️

  • @irshadthumbath
    @irshadthumbath 10 місяців тому

    Sambhavam😂😂

  • @SreejithaSreekumaran
    @SreejithaSreekumaran 10 місяців тому

    Hidhukalu panikerthikel malapuram❤

  • @Sheihan-n5s
    @Sheihan-n5s 10 місяців тому

    Sambavam😂

  • @Nimmuz27
    @Nimmuz27 10 місяців тому

    സംഭവം