A Fun talk with my Family
Вставка
- Опубліковано 9 лют 2025
- A Fun talk with my Family
For more details please contact: 9495365247
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care. Awarded SEHA Hero award and received Golden Visa from UAE Government for his contributions in Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam
എല്ലാവരിലും നന്മ ഉണ്ടെന്ന് വിശ്വസിക്കുകയും അതിൽ focus ചെയ്യാൻ ശ്രമിക്കുന്നവരും വളരെ കുറവാണ്. കുറ്റങ്ങൾ തേടുന്നവരും കണ്ടെത്തുന്നവരുമാണ് പൊതുവെ . എല്ലാവരുടേയും നന്മ മാത്രം ആഗ്രഹിക്കുന്ന Dr. Danish ന് എന്നും നന്മയും വിജയവും മാത്രം ഉണ്ടാവട്ടെ.
കോവിഡ് സമയത്ത് ഞാൻ dr നെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്.2 മണിക്ക് വരെ msg അയച്ചിട്ടുണ്ട്. ആ സമയത്ത് എനിക്ക് dr ആണ് ദൈവം എനിക്ക് എന്ത് കാര്യത്തെക്കുറിച്ചു അറിയണമെന്ന് ഉണ്ടങ്കിൽ ഞാൻ dr ടെ വ്ലോഗ് കാണും. അത് എനിക്ക് ഭയങ്കര സന്തോഷമാണ്.കുടുംബത്തെ കാണിച്ചതിന് നന്ദി.പിന്നെ ചിരിച്ചു കണ്ടല്ലോ...
🙏🙏, മോനെ ഞാൻ ഒരിക്കലും മറക്കില്ല. Covid 19 period യിൽ എല്ലാവരും panic ആയിഇരിക്കുമ്പോൾ സത്യസന്ധമായ രീതിയിൽ ഞങ്ങളെ എല്ലാം കാര്യങ്ങൾ മനസ്സിലാക്കിത്തന്നിരുന്നു. സ്വന്തം വീട്ടിലെ വ്യക്തികളോട് എന്ന പോലെ ആയിരുന്നു ഓരോ messages ഉം. ഞങ്ങൾക്ക് നല്ല ധൈര്യവും ബലവും ശരിയായ അറിവും മോൻ നൽകി തന്നു..
മോനെയും family യെയും Even അനുഗ്രഹിക്കട്ടെ. ഇനിയും മോൻ മാനവരാശിക്ക് പ്രയോജനപെടട്ടെ എന്നും പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു.
Sukamano messagil paranjathupole one day kandillenkil mad akum
Yes, covid സമയത്തു ജനങ്ങൾക്ക് പേടിയില്ലാത്ത തരത്തിൽ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി തന്നു. സാറും covid സമയത്ത് ഹോസ്പിറ്റലിൽ രോഗികൾക്കായി ആന്മാർഥമായി പ്രവർത്തിച്ചു. സാറിന്റെ ഈ ആത്മാർത്ഥമായ വീഡിയോകൾക്ക് ഈശ്വരൻ സാറിനെയും കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏.
നിങ്ങൾക്ക് അഹങ്കാരം ഇല്ലാത്തതുകൊണ്ടാ എനിക്ക് നിങ്ങളെ കൂടുതൽ ഇഷ്ടം
ഡോക്ടറുടെ ലൈഫ് ഒരുപാട് ഇഷ്ടമായി ഈ കാലഘട്ടത്തിൽ ഇങ്ങിനെയും നല്ലൊരു ഡോക്ടർ ജാഡയില്ലാത്ത ഭാര്യ ഓമനത്തം ഉള്ള കുഞ്ഞ് . ഡോക്ടർമാരായ പിതാവും സഹോദരങ്ങളും.വീട്ടമ്മയായ മാതാവും ഡോക്ടർ ഭാഗ്യവാനാണ് ആരുടെയും കണ്ണുതട്ടാതിരിക്കട്ടെ മാഷാ അല്ലാഹ്
Ameen
ഇങ്ങനെ ആവണം ഒരു ഡോക്ടർ പിന്നെ ഡോക്ടർ പറഞ്ഞത് ശരിയാണ് ഏതു ക്രൂരത ചെയ്യുന്ന ആളിന്റെ ഉള്ളിലും ഒരു നല്ല മനുഷ്യൻ ഒളിഞ്ഞു നിൽക്കുന്നുണ്ടാവും പക്ഷെ കണ്ടെത്താൻ ആരും ശ്രെമിക്കാറില്ല എന്ന് മാത്രം നൂ റിൽ ഒരാൾ ശ്രെമിക്കും നല്ലൊരു പ്രകൃതി സ്നേഹിക്കെ എല്ലാരേയും സ്നേഹിക്കാൻ പറ്റു ♥️♥️♥️
കൊറോണ ക്കാലത്തു ആണ് ഡോക്ടർ de വീഡിയോ കണ്ടു തുടങ്ങുന്നതും ഡോക്ടറെ അറിയുന്നതും.. അന്ന് മുതൽ ഏറെ ബഹുമാനത്തോടെ.. ആരാധിക്കുന്ന ഒരു വ്യക്തിത്വം ആണ് ഡോക്ടർde... ഒരു ഡോക്ടർ എങ്ങനെ ആവണം എന്ന് സ്വന്തം ജീവിതത്തിലൂടെ ഡോക്ടർ കാണിച്ചു തരുന്നത് 👍👍ആത്മവിശ്വാസം വളർത്തുന്ന രീതിയിൽ ആണ് ഡോക്ടർടെ വർത്താനം.. ആയുരാരോഗ്യത്തോടെ ഒരുപാടൊരുപാട് കാലം ഡോക്ടർ ടെ സേവനം സമൂഹത്തിന് കിട്ടുവാനിടയാവട്ടെ 🙏🙏🙏പ്രാർത്ഥനയോടെ 🙏🙏
Athe..njnm covid kalathanu doctor ude videos kanan thudangiye..very informative & very helpful..aa time subscribers 15k athra enganam aayirunu..ennu more than 700k ethiyathil valare santhosham . petten thanne one million aakatenu prarthikunuu 🥰🔥
Njanum Ann kanal thudngiyathan
Njanum 🙏
🥰qqqqqqaqqq ‹QP
Yes,raelly i am also corona victim, Doctor nte vdeio kandath kond maathram corona ye dhairyapoorvm nerittu
Orupaaad arivukal kitty
ഭാര്യയെ കണ്ടതിൽ വളരെ സന്തോഷം . മോളെ കാണാറുണ്ട്. ഭാര്യയെ കണ്ടിട്ടില്ല. മാഷാ അള്ളാ, സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ .ആമീൻ
ഒരു ഹോസ്‌പിറ്റലിൽ work ചെയ്തിട്ടുണ്ടായിരുന്നു . പക്ഷെ അവിടുത്തെ മാനേജ്മെന്റിന്റെ പണത്തോടുള്ള ആർത്തിയും അവരുടെ മെന്റാലിറ്റിയും കണ്ടപ്പോ ആ ജോലി വേണ്ടന്ന് വെച്ചു ഒരു മനസ്സാക്ഷിക്കുതുപോലെ . ഡോക്ടറുടെ വീഡിയോ കാണുമ്പോൾ ഇങ്ങിനെയും ഡോക്ടർസുണ്ടോ എന്ന് വിചാരിക്കും . respect u sir . നാഥൻ എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്നാ പ്രാർത്ഥനയോടെ ..👍
കോവീഡ്. എന്നമഹാമാരിയിൽ യൂടുബിലൂടെ. നിരവധിസാധാരണക്കാർക്ക് സമാധാനവു० ആശ്വാസവു० നൽകിയ ഡോക്ടർ. 🙏🙏🙏 നന്ദി ഡോക്ടർ🙏
കോവിഡ് വന്നപ്പോൾ എനിക്ക് dr ടെ വീഡിയോ നല്ല ഉപകാരപെട്ടിരുന്നു ...ഓരോ രോഗ സംശയത്തിനും dr ടെ ഓരോ വ്ലോഗ് കാണാറുണ്ട് ..സർവ്വശക്തൻ അനുഗ്രഹിക്കട്ടെ ....ഈ പുണ്യ പ്രവര്തനതിനു അർഹമായ പ്രതിഫലം നൽകട്ടെ
ആമീൻ
ഡോക്ടറെ പറ്റി കൂടുതൽ അറിഞ്ഞതിൽ സന്തോഷം... ഫ്രണ്ടും ഭാര്യയും അടിപൊളി ♥️
Dr ടെ life ഒരുപാട് ഇഷ്ടായി... നമ്മൾ ഒരുപാട് cash ഉണ്ടാക്കുന്നതിലല്ല കാര്യം... നമ്മടെ cash, status എന്നതിലുപരി നമ്മടെ life കൊണ്ട് മറ്റുള്ളവർക്ക് വേണ്ടി എന്തു ചെയ്യാൻ സാധിച്ചു? എന്ന നമ്മുടെ തന്നെ ചോദ്യത്തിന് ഒരുത്തരം കണ്ടെത്താണയെങ്കിൽ അതാണ് വലിയ കാര്യം 😊😊😊
കൊറോണ കത്തി നിൽക്കുമ്പോൾ കുടുംബം മൊത്തം പനി പിടിച്ച കിടക്കുന്ന സമയത്തു ഒരിക്കലും ഒരു റിപ്ലൈ പ്രതീക്ഷിക്കാതെ മരുന്നിനെ കുറിച്ച് ചോദിച്ചപ്പോൾ ഡോക്ടറുടെ സമാധാനത്തിന്റെ ഒരു റിപ്ലൈ അർദ്ധ രാത്രിക്കു വന്നപ്പോൾ തികച്ചും ഞങളുടെ അസുഖം പകുതി ആയി കുറഞ്ഞു... ലൈഫിൽ മറക്കാൻ കഴിയാത്ത വ്യക്തിത്വം... ഒരു പാട് ഇഷ്ടം... സന്തോഷം ഫാമിലിയുമായി വന്നു സംവദിച്ചതിൽ...
Dr ന്റെ വൈഫ് നന്നായി സംസാരിക്കുന്നു പരസ്പരം സ്ഥാനം കൊടുത്തിട്ടുള്ള couples ഇനിയും ഉയർച്ച ഉണ്ടാവട്ടെ ജീവിതത്തിൽ മാഷാഅല്ലാഹ്
മനുഷ്യസ്നേഹിയായ താങ്കൾക്ക് ദൈവം നല്ലതുമാത്രം വരുത്തട്ടെ
ഒരു നല്ല കുടുംബത്തിൽ നിന്നും ഒരു നാടിനും ഒരു ജനതയും സ്നേഹിക്കുന്ന dr ആണ് ഡാനിഷ് സലിം ഇത്രയും നല്ല സ്വഭാവം വെച്ചു ഓരോ വീഡിയോ കാണുമ്പോൾ കേട്ടിരുന്നു പോകുന്നു
കുടുംബത്തിനു ഈ ഐശ്വര്യം എന്നും ഉണ്ടാവട്ടെ
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
പുറത്ത് ഇറങ്ങാൻ പറ്റാത്ത. സമയത്ത് എല്ലാ വരേയും നല്ല വണ്ണം help ചെയ്ത ഒരു നല്ല. Doctor ആണ്. നിങ്ങൾ.thanks a lot. God help you all.
അറിയാവുന്ന കാര്യങ്ങൾ പറഞ്ഞ് തരാനുള്ള സാറിന്റെ വലിയമനസ്സ്... 🙏എല്ലാവരും അങ്ങനെയല്ല... പലരും മെനക്കെടാറില്ല... Dr nice anu 🎉
ഡോക്ടറും സിമ്പിൾ നേച്ചർ ആണ് സച്ചിനെ പോലെ ഒരുപാടു ഇഷ്ട്ടം ഈ ഫാമിലിയെയും ഡോക്ടറ്‍റെയും 🤗🤗🤗🤗🤗🥰🥰🥰🥰🥰🥰🥰
Thanks Dr. ഈ തിരക്കിനിടയിലും ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ സമയം കണ്ടെത്തിയല്ലോ. കോവിഡ് കാലത്തെ ഒരു വലിയ ആശോസം ആയിരുന്നു സാറിന്റെ വാക്കുകൾ അത് ഒരിക്കലും മറക്കാൻ പറ്റില്ല. എല്ലാവർക്കും നല്ലത് വരട്ടെ. God bless you 🙏🙏🙏❤️❤️❤️👍👍👍
Correct
ഒരുപാട് ഇഷ്ട്ടം ഉള്ള doctor ..oru പൊങ്ങച്ചം v ഇല്ലാത്ത ഞങ്ങളുടെ doctor ❤ god bless you 🙏 ❤
എന്തു നല്ല family🥰... ഒരു ഡോക്ടർ എങ്ങനെ ആയിരിക്കണം എന്ന് ഈ ഡോക്ടറുടെ ഓരോ വീഡിയോ കാണുമ്പോഴും മനസിലാവും 👍...
ഞാൻ സ്ഥിരമായി ഡോക്ടർ റുടെ വീഡിയോ കാണാറുണ്ട് എനിക്ക് ഇഷ്ടം ആണ്. എന്റെ മോൾ ഡോക്ടർ ആണ്. E. N. T
ഒരുപാട് ഇഷ്ടായി നിങ്ങൾ മൂന്നിനെയും - ആ വിനയം തന്നെയാ നിങ്ങൾ ടെ മൂന്നാൾടെയും ഹൈലൈറ്റ്
നല്ല ഒരു നിഷ്കളങ്കനായ ഡോക്ടറാണ്. താങ്കൾ ചെയ്യാറുള്ള വീഡിയോ ഒരുപാട് ഉപകാരപ്രദമാണ്,ഇനിയും ഇതുപോലുള്ള നല്ല സേവനങ്ങൾ പ്രതീകിഷിക്കുന്നു അതിനി പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ..
ഞാൻ എപ്പോഴും പറയാറുള്ള കാര്യം ആണ് എത്ര ചെറിയ കുട്ടികൾ ആണെങ്കിലും അവരിൽ നിന്നും നല്ലത് എന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ എടുക്കാറുണ്ട്. ചില പ്രവൃത്തി കൾ ചില സ്വഭാവങ്ങൾ അങ്ങനെ പലതും. പലരും നിസ്സാരമായി കാണുന്ന ആളുകളിലും പല നല്ല കാര്യങ്ങൾ പഠിക്കാൻ ഉണ്ടാകും. എല്ലാവരിലും ഉണ്ടാകും നമുക്ക് പഠിക്കാൻ
My favourite doctor
Due to covid infection I was in Gujarat and was in little serious condition Nobody was there to help and provide treatment. But this doctor replied with what to do and what not to do. I got medicine as he said and the best thing is his encouraging words that worked more effectively than medicine.
He is like a god.
Live live long.
Best wishes from my heart.
ഞാനും എന്റെ ഉമ്മയും കോവിഡ് കാലത്ത് കണ്ട് തുടങ്ങിയതാ... ഇപ്പോ ഫുൾ കാണും. സൂപ്പർ വീഡിയോ ആണ് 🎉👍
കോവിഡ് വന്നു വിഷമിച്ചു നിൽക്കുന്ന സമയം ഞാൻ ഡോക്ടർ ടെ വിഡിയോസ് കണ്ടിട്ടാണ്, ജീവിതത്തിലേക്കു വീണ്ടും തിരിച്ചു വരാൻ കഴിയും എന്ന് പ്രതീക്ഷ കിട്ടിയത്. ഡോക്ടർ പറഞ്ഞു തന്ന exercise ചെയ്തും നിർദേശങ്ങൾ അനുസരിച്ചും ആണ് മുന്നോട്ടു പോയത്. എല്ലാം ok ആയി. ഇപ്പോൾ ഹെൽത്തി ആണ്. ഒരു പാട് സ്നേഹം ഉണ്ട്. നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 💕God bless you💕 Thanks a lot💕
Dr ടെ wife പാട്ട് പാടുമോ കുറെ വർഷങ്ങൾക്ക് മുൻപ് അതിമനോഹരം ആയി പാട്ട് പാടിയതായി ഒരു വീഡിയോ കണ്ടിരുന്നു, അതു ഈ മുഖം ആണെന്ന് എനിക്ക് തോന്നുന്നു, അന്ന് അതു എനിക്ക് അയച്ചു തന്ന വ്യക്തി ഈ കുട്ടി ഡോക്ടർ ആണെന്നും പറഞ്ഞിരുന്നു... കണ്ടതിൽ ഒത്തിരി സന്തോഷം 🙏🏻🙏🏻😘😘
Dr. ടെ dedication covid കാലത്ത് അനുഭവിച്ച് അറിഞ്ഞവർ ആണ് ഞങ്ങൾ.എത്ര തിരക്ക് ഉണ്ടായിരുന്നിട്ടും ഞങ്ങളുടെ അന്വേഷണങ്ങൾക്ക് dr. ടെ voice il തന്നെ reply കിട്ടിയപ്പോൾ ഉള്ള ആശ്വാസം എത്ര വലുതായിരുന്നു.ഒരിക്കലും മറക്കാൻ കഴിയില്ല.
ഞാൻ വളരെ ഇഷ്ടപ്പെടുന്ന ഒരു ഡോക്ടർ ആണ്. അള്ളാഹു അനുഗ്രഹിക്കട്ടെ
ഡോക്ടർ എല്ലാ വീഡിയോസ് കാണാറുണ്ട് എനിക്ക് കോവിഡ് വന്ന സമയത്ത് ഞാൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ ആണ് ഫോളോ ചെയ്തത്. താങ്ക്സ് ഡോക്ടർ ഇപ്പോഴും വീഡിയോ കാണാറുണ്ട്
ബെസ്റ്റ് ഓഫ് ലുക്ക് നല്ലൊരു വ്യക്തിത്തമാണ് താങ്കൾ 👍
ടൈം പോയത് അറിഞ്ഞില്ല. Happy family. പരസ്പര ബഹുമാനം dr നും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏🏻
Dr abdhabi ethu hospital.anu work cheyyunnathu Dr all time busy anu njangalkku vendi time kandethunnu thank full information eppozhu God bless you and family
Allahu അനുഗ്രഹം തന്ന life ആണ് നിങ്ങളുടേത്. മറ്റുള്ളവരുടെ പോസിറ്റിവിറ്റി കാണാൻ കഴിയുന്നത് ഒരു നല്ല മനസ്സ് ഉള്ളത് kondaan👍🏻. Dua and wife cute 😍
സാർ എനിക്ക് കൊറോണ വന്നപ്പോൾ സാറിന്റെ യുട്യൂബിൽ കണ്ട നിർദേശം പ്രകാരം ചെയ്തു എനിക്കും ഭാര്യക്കും സുഖമായി പിന്നെ എനിക്ക് ഫാറ്റി ലിവർ ഉണ്ടായിരുന്നു സാറിന്റെ പഞ്ചസാര ഉപയോഗം ഉപേച്ചിക്കാനുള്ള നിർദേശം അത് പോലെ ചെയ്തു ഇന്ന് ഫാറ്റി ലിവർ 100%നോർമലാണ് ഡോക്ടറോട് എന്റെയും കുടുംബത്തിന്റെയും നന്ദി അറിയിക്കുന്നതോടപ്പം താങ്കൾക്കും കുടുംബാംഗങ്ങൾക്കും അല്ലാഹു ആഫിയത്തും ദീർഘായുസും എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ (ആമീൻ )
Sir, ഒരുപാടു doctors ഓൺലൈനിലൂടെ റിപ്ലേ തരുന്നുണ്ടെങ്കിലും അങ്ങയുടെ റിപ്ലൈ വളരെ താല്പര്യത്തിലൂടെയും വിശ്വാസത്തോടെയും തങ്ങളുടെ വീഡിയോ ആണ് കാണാറ്, keep going, thank u sir
ഡോക്ടറുടെ ഒത്തിരി ഉപകാരപ്രദമായ വീഡിയോകൾ കാണാറുണ്ട്.. കുടുംബത്തെയും കൂട്ടുകാരനെയും കണ്ടതിൽ സന്തോഷം. 😍
ഡോക്ടർ ക്കും കുടുംബത്തിനും സുഹൃത്തിനു൦ അഭിനന്ദനങ്ങൾ👏👏👏
Sir നല്ലൊരു മനുഷ്യൻ ആണ്... 🥰🙏
Absolutely right
Ee ഞാനും
Yes
Doctore oru samshayam illa doctorinte aparthum iparthum ulla alukal nalla support anu❤
കോവിഡ് കാലത്തെ സംശയങ്ങൾ റിപ്ലൈ തന്നിട്ടുണ്ട്. വീഡിയോ വരെ ചെയ്തിട്ടുണ്ട്. ഒരുപാടിഷ്ടം.. വൈഫിനെ കണ്ണൻ പറ്റിയതിൽ സന്തോഷം. ഡോക്ടർ ഇനിയും ഒരുപാടുയരങ്ങൾ കീഴടക്കട്ടെ എന്ന് prarthikunnu
Sir neariyavunnavar എല്ലാം വളരെ നല്ല dr എന്നാണ് അഭിപ്രായം respect u sir, god bless u and family sir
കൊറോണക്കാലത്ത് Dr. ന്റെ videos കാണാറുണ്ടായിരുന്നു. വളരെ ആശ്വാസം തോന്നി . വളരെ വളര നന്ദി. എല്ലാ നന്മകളും ഉണ്ടാവട്ടെ.
മാശാ അള്ളാ . ടോക് ടറിന്റെ അതേ സൗമ്യത. വൈഫിനും , പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ നിങ്ങടെ കുംടു ബത്തിന്
ഡെഡിക്കേറ്റഡ് ഡോക്ടറുടെ ഏറ്റവും നല്ല സൗഭാഗ്യം വൈഫിന്റെ ഫുൾ സപ്പോർട്ട് ഫാമിലി കാണിച്ചപ്പോൾ dhuvaye കൂടെ കാണിക്കാമായിരുന്നു
Dua മോൾ ഇടക്ക് വരാറുണ്ട്
ഞങ്ങൾക്ക് കോവിഡ് വന്നപ്പോൾ dr ന്റെ vdo മാത്രമേ നോക്കിയിരുന്നുള്ളു thanks Dr🥰
Dr. ടെ talk എന്നെ ഒത്തിരി influence ചെയ്യുന്നുണ്ട്. Thank u. Thank u so much. Dr. നെ കണ്ടാൽ അറിയാം calm and cool ആണെന്ന്. All the best.
Respect ur dedication Dr.. Allah bless you and your family 😍
Aameen
Aameen
ഡോക്ടർ എന്ത് സിമ്പിൾ ഹംബിൾ person❤
കുടുംബത്തെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു ❤️❤️❤️❤️❤️നല്ലൊരു ഫ്രണ്ട്നെ കിട്ടിയതിൽ സന്തോഷം ❤️❤️❤️
Duakutty valuthakumbol wifinepole thanne irikkum
Nammude ishtam orikkalum ente hus ariyaruthe, dr'nt video kanumbol ennode paranju eppozhum aa cherukkane kandondirikkathe verenthenkilum cheyyan, thudakkathil ennode paranju enthenkilum false mandal njan sheriyakkume enne ennitte jaililpoyi kidakkumenne avide nalla food kittumenne
🙏🥰Thanks 🙏
Gd fmly... Dr ന്റെ ഒട്ടുമിക്ക വിഡിയോസും കാണാറുണ്ട്.. ഹാപ്പി ആയി ഇരിക്കട്ടെ എന്നും.... 🥰🥰ഫാമിലി യെ കണ്ടതിൽ ഒരുപാട് സന്തോഷം
Sir ന്റെ എല്ലാ വീഡിയോസും കാണും. ഭയങ്കര സമാധാനമാണ് വീഡിയോ കണ്ടാൽ. സാറ് പറഞ്ഞു തരുന്ന കാര്യങ്ങൾ ഫോളോ ചെയ്യാൻ ശ്രമിക്കാറുണ്ട്. God bless you sir. You and your family.🥰🥰🥰
കൊറോണ ഭാധിച്ച് കിടക്കുമ്പോൾ ആരും അടുത്തേക്കു വരാതെ ആയപ്പോൾ ഫോണിൽ പരതിക്കൊണ്ടിരിക്കുമ്പോഴാൺ സർവ്വ ശക്തനായ രക്ഷിതാവിന്റെ വിധി കണക്കെ േഫാണിൽ യു റ്റ്യുവിൽ താങ്കളെ കണ്ടെത്തിയത്
അത് വല്ലാത്ത ഒരാശ്വാസമായി
ഒരു കഴിവുറ്റ ഡോക്ടർ എൻറ ടു ത്തിരുന്നു ചികിൽസിക്കുന്ന പോലെ അനുഭവപ്പെട്ടു. താങ്കളെ എല്ലാ നിലക്കും ദൈവം തുണക്കട്ടെ
🤲🤲🤲
Covid njangaldey veettilum vannu endey ummayum husbandindey ummayum maranappettu...njangal orupad vishangal sahich rakshappetu annu koodudalum docterdey video aanu kandittlllad orupad upakarappettirunnu ..thank you sir God bless you 🙏
Dr. നെ എനിക്കും വലിയ ഇഷ്ടം ആണു സംസാരം കേൾക്കുമ്പോൾ തന്നെ മനസിന് ഒരു സമാധാനം തന്നെ ആണ് സാറിന്റെ ജോലിയോട് ഉള്ള അർപ്പണമനോഭാവം ആ സൗമിയമായ ഇടപെടിലും. അല്ലാഹു ആരോഗ്യവും ആയസ്സ്വും നൽകുമാറാകട്ടെ ഇതു പോലെ ആയിരകണക്കിന് വീഡിയോ ചെയ്യാൻ ഉള്ള അനുഗ്രഹവും ഉണ്ടാകട്ടെ താങ്കൾക്കും കുടുബത്തിനും എല്ലാവിധ ഐശ്വര്യം ബറകത്തും ഉണ്ടാകട്ടെ
അൽഹംദുലില്ലാഹ് 🤲♥️
വൈഫ്നെ കണ്ടതിൽ ഒത്തിരി താങ്ക്സ് 🙏
Friend and wife Adipoli❤❤❤
സത്യം dr നിങ്ങളുടെ dedication munpil 🙏🙏🙏🙏🙏🙏ath kand manassilakki.aathmarthatha dr k valare kooduthal aanu. Alhamdulillah ❤️😍god bless u dr and family. Dua moluuuu othiri ishttam 🥰🥰🥰🥰
😀😀നല്ല വീഡിയോ ആയിരുന്നു dr സൂപ്പർ ആണ്... ഒരുപാട് വീഡിയോ കണ്ടിട്ടുണ്ട് കോവിഡ് സമയത്ത് ഒക്കെ ഒരുപാട് ഹെല്പ് ഫുൾ ആയ വീഡിയോസ് ഉണ്ടായിരുന്നല്ലോ ശരിക്കും dr പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെ യാണ് എപ്പോളും ഇപ്പോളും ഫോളോ ചെയ്യാൻ ശ്രമിക്കാറ് 🥰
Danish Dr. േറ വലിയ ഇഷ്ടമാ!! May God bless all in family too.
U r a doctor, my daughter loves this profession, inshaallah may God bless her to be a doctor like u
കൊറോണ കാലത്ത് ഡോക്ടറിന്റ സപ്പോർട് 👍👍പറഞ്ഞറിയിക്കാൻ പറ്റില്ല 😢
സന്തോഷം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു, തിരക്കിനിടയിൽ, നിസ്കാരിക്കാറുണ്ടോ
U r so dedicated and passioneted person god bless u sir
നിങ്ങൾക്ക് എപ്പോഴും മനസ്സമാധാനവും സന്തോഷവും ഉണ്ടാവട്ടെ എന് പ്രാർത്ഥിക്കുന്നു❤️
സത്യം... covid timil dr വളരെ വൈകിയും ഞങ്ങളുടെ സംശയങ്ങൾക്കും reply തന്നിരുന്നു
Dr de character ,life style,thoughts ശരിക്കും respect thonunnu sir.
Doctor ഫാമിലിയെ പരിചയപ്പെടുത്തിയത് വളരെ സന്തോഷമുണ്ട് കേട്ടൊ ❤
സർവേശ്വരൻ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
Masha allah Dr ക്കും കുടുംബ ത്തിനും അഭിനന്ദങ്ങൾ അള്ളാഹു അനുഗ്രഹിക്കട്ടെ👍👍👍മലപ്പുറത്ത് നിന്ന് Jaseena
Doctore Enik Bayankara ishtanu... So simple and very good charactor.... Doctor samoohathinuvendi cheyunnat cheyanpovunna..janangalku aswasamavunnathum valare useful aya pravarthangalkum Ente big salute.... Life Maduthu jeevikenda ennuthoniya nimishamayirunnu ipol Ee timeil Veruthe phon open cheithapo Doctorude video kandu..manasu athil layichupoyi. ...thank u doctor
മറക്കില്ല. കേ>വിഡ് കാലത്ത് Dr ടെ ആത്മ > ർത്ഥത.പടച്ചവനെ ദീർഘായുസ് ആരോഗ്യം കൊടുക്കേണമേ ...
Dedicated and Hardworking Dr. God bless you. Interesting videos
കൊറോണ കാലത്തെ ആശ്വാസം ആയിരുന്നു ഡോക്ടർ... ആയുരാരോഗ്യം നേരുന്നു🙏🏻😍
ഡോക്ടർ ഡാനിഷ് അടിപൊളി യാ ❤❤
Yes dr Danish is so very sincere to his work.. He even answered me, whn i was admitted in med col wth pneumonia in covid times. IT WAS SOO ENCOURAGING.. Thanks dear. May God bless you n ur family
വൈഫിനെ വീഡിയോയിൽ കൊണ്ടു വരാതെ ദീനി ചിട്ടയിൽ ആയാൽ ഇരുലോക വിജയം നേടാമല്ലോ. വീഡിയോകൾ കണാറുണ്ട് വളരെ ഉപകാര പ്രദമായവയാണ്
Pls avoid such things here
Adyaayitaanu kaanunnad
Ishtaaayi
Mashaallah
Nte favorite usthad ind hamsa usthad...
Same kaanaanum samsaaravum
Am a regular watcher of your videos, helped me a lot during covid time. A down to earth dr.
Last yr COVID time Dr talk valiya upayokappetirunnu...Theerchayaayum rabb Ella nanmakalum Dr kudumbathinum nalki anukrahikattey..
Gem of a person indeed in all senses and great to know some personal information Dr 🌹
Sukamano, njan ente life orhu karanjathane jeevan nashtapedumenna condition vannalum orikkalum kuttapeduthukayilla, athramel ishtam
മാഷാ Allah ❤കണ്ണ് തട്ടാതിരികെട്ടെ. . Getting positivity while watching ur videos. .✌️
U r great doctor,go's bless sir ND fam🙏🙏🙏💕💕💕
Mashah Allah ❤️❤️❤️ dua മോളെ missing
സത്യം covid timil എനിക്കും reply തന്നിരുന്നു അതിൻ ശേഷം കൂടിയത dr ഉടെ കൂടെ 🌹🌹🌹 good wife and good friend dr നേ നന്നായി മനസ്സിലാക്കിയവർ 👍👍👍
D.r Danish ellawerkum oru arewu nalgunna oru wekkthem kudeyan good 👍
❤️Ettavum kooduthal kelkkan ishttavum vishvasavum motivethionum tharunna doctormariloral pinneed enikkishttam doctor (rajesh kumar(homio doctor,)🔥
During covid time doctor's advises are most valuable. I always remember that. May god. bless you and your family
Othiri eshtamayi.. Dr eppozho kanan kathirunnathu thanks alotdr
വളരെ സന്തോഷം Dr എല്ലാവരെയും കണ്ടപ്പോൾ
Very calm and humble 🥰
Wife cute and good character 😍😍😍
Ente priyapetta Danishine orayirum janmadhinasamsakal, ithil kooduthal arenkilum wish cheythal njan idapedum, hey veruthe, ithayirunnu morningil wish cheyyan irunnathe
"Here lived a great doctor who did his job well"😍
When I see your video i always remember the famous quote of Martin Luther King .
'If a man is called to be a street sweeper, he should sweep streets even as a Michaelangelo painted, or Beethoven composed music or Shakespeare wrote poetry. He should sweep streets so well that all the hosts of heaven and earth will pause to say, "Here lived a great street sweeper who did his job well."
You are like our family member.i don't know weather you aware that , how your videos help us to live better.insha allah i would like to meet you one day.all the best for you,your family and friends 😍
എനിക്ക് സാറിൽനിന്ന് ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു
നന്ദി
എന്റെ മകളും ഒരു ഡോക്ടർ ആവാനുള്ള തയ്യാറെടുപ്പിലാണ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ പഠിക്കുന്നു
Hi Doctor,
How humble you are ❤️❤️❤️
In simplicity you are my role model❤❤
Charger afternoon kittum pinangelle, iniyum ee type songsum messagumayi enne vishamippikkalle my mind always there
I used to follow your words.Let your life be blessed. Your companion is smart and beautiful. 💕💕
Video nalla ishtam ayirunnu, oru day polum enikke kanathirikkan vayya, oru day njan entemolodu pinangiyappol paranju ente drnu mathrame ennode ishtamullu enne ishtam kidsnodellam paranjittunde husne onnum ariyilla
Very happy to see...doctor's personal life😍
Sukamano, first videosil njan ethra descent ayane videos attend cheythathane pinneede njan mariyathe enganeyanennariyamallo, enne ariyavunnavar njan ingane behave cheyynnu or the surprise akum athrakke nalla character ayirunnu enikkariyilla enthane angane happen cheythathe ippol regret cheyyukayane
Ma sha Allah Barakallah.
Dr inte classukalk nalla sathyasandhada feel cheyyarund. Alhamdulillah. Wife ne kandathil nalla sandosham. 🤝