അച്ഛൻ ഇല്ലാത്ത ആ കുട്ടിക്ക് ഒരു നല്ല അച്ഛൻ ആയി, കൂട്ടുകാരന്‍ ആയി, കാമുകനായി ,ആങ്ങളയായി ഒരു നല്ല ഭര്‍ത്താവായി ജീവിക്കുക...ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ ജീവിതം ...🙏
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് ഇവനോട് പറഞ്ഞപ്പോഴേ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഇവൻ പറയാഞ്ഞേ??? ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും..
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഈ "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...
@@Mynassmile333 തനിക്കാണ് ബുദ്ധി ഇല്ലാത്തത്... കുറച്ചു സ്വർണ്ണം ഭംഗിക്ക് ഇട്ടുകൊടുക്കാൻ ഏത് ഏട്ടനും ആഗ്രഹിക്കും..എന്നുകരുതി ഇട്ടുകൊടുത്തില്ല എന്ന് കരുതി suicide ചെയ്യില്ല, especially ഇതൊരു പ്രണയ വിവാഹമാണ്... അളിയൻ സ്ത്രീധനമൊന്നും വേണ്ട എന്ന് ഉറപ്പിച്ചു മുന്പേ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ ആ ചെക്കൻ ആത്മഹത്യ ചെയ്യില്ലായിരുന്നു... അവന്റെ അവസ്ഥ മനസിലാക്കാൻ പെങ്ങൾക്കും അളിയനും പറ്റും...
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഇവൻ പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...
ആ പയ്യൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു വിവാഹത്തിൽ നിന്ന് മാറില്ലന്നു. ആ കുടുബത്തിൽ ഒരു മകനേ പോലെ എന്നും കൂടെ കാണുല്ലോ എല്ലാ നന്മകളും ദൈവം നൽകും
ആ പാവം പയ്യൻ പോയപ്പോൾ നാട്ടുകാർക്കും panakkarkkum ഒക്കെ ഇനി ഇഷ്ടം പോലെ സഹായ dhanam കൊടുക്കുമല്ലോ കല്യാണചെക്കനും വീട്ടുകാർക്കും ഒന്നും കിട്ടിയില്ല ennuvishamamvenadallo

100 പവൻ എന്ന് പറയുന്നത് ആകാശത്തു നിന്ന് കൊഴിഞ്ഞു വീഴുന്നതല്ല അന്തസ്സായി പണിയെടുത്തു ഉണ്ടാക്കുന്നതാണ് കാശുള്ളവർ അവരുടെ മക്കളെ നൂറും ഇരുന്നൂറും അഞ്ഞൂറും പവൻ കൊടുത്ത് കല്യാണം കഴിപ്പിച്ചു എന്നുവരും അതവർ കാശുണ്ടാക്കി അതുകൊണ്ടാണ്

മോനെ ഇങ്ങനെയുള്ള സാഹചര്യത്തിലും പണ്ടവുംമുതലുമില്ലദേ നീ ആ കുട്ടിയെ നിന്റെ ജീവിതത്തിലേക്ക് പങ്കാളിയായി ചേർത്തദിന് നിനക്ക് നീ പോലും അറിയദേ മറ്റേദങ്കിലും തരത്തിൽ പടച്ചവൻ ഒരു പാട് സാമ്പത്തുകൾ നിന്റെ കൈകളിൽ വന്നു ചേർത്തി തരും തീർച്ച അദ് ചിലപ്പോൾ നിനക്ക് നല്ലരു ജോലിയായിരിക്കാം ഇന്ഷാ അല്ലാഹ് ഒരുപാട് ആളുകൾ നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ ഫലമാവാം ഒരു പാട് കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ നാഥൻ നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ 👍
@@niyastk3325 എന്റെ ഫാമിലിയിൽ ഒരാൾ പോലും ഭാര്യ വീട്ടിൽ നിന്ന് ഇന്നേ 5 പൈസ വാങ്ങിയിട്ടില്ല..അത് കൊണ്ട് എന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ ആവും 😌😌😌... ഒരാളെ marriage ചെയ്യുന്നത് നമുക്ക് ക്യാഷ് ഉണ്ടാക്കാൻ അല്ല.. ഒരു family ഉണ്ടാക്കാനാ😏😏😏
ഒരുവാക്ക് ഈ വരനോട് പറഞ്ഞിരുന്നു എങ്കിൽ എല്ലാം മംഗളകരമായി നടന്നേനെ...... ഒന്നും ആരോടും പറയാതെ ഇങ്ങനെയുള്ള കാര്യങ്ങൾ ഇനിയെങ്കിലും ആരും ചെയ്യാതെ ഇരിക്കട്ടെ... 🙏
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഇവൻ പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം.... ഇല്ലെങ്കിൽ ഇനിയും എത്രയോ അച്ഛന്മാരുടെയും ഏട്ടന്മാരുടെയും ജീവിതവും ജീവനും പൊലിയും... 🙏🙏🙏🙏.ഒരു കോപ്പിലെ സ്ത്രീധനം...
ആ ചെറുക്കന് സ്വർണം കടം എടുത്ത് ആണ് വാങ്ങുന്നത് എന്ന് നേരെത്തെ അറിയില്ലായിരിക്കും അങ്ങനെ എങ്കിൽ അവന്റെ ഭാഗത്തു തെറ്റുണ്ടാവില്ല നമ്മുടെ നാട്ടിലെ കല്യാണ ചെലവും aadambharavum ആണ് മാറേണ്ടത് അത് എല്ലാരും കൂടെ മനസ് വയ്ച്ചാലേ മാറു പുതിയ തലമുറ എങ്കിലും ഇത് മനസിലാക്കട്ടെ
സഹോദരിമാർക്ക് വേണ്ടി ജീവിതം നശിപ്പിച്ച ആങ്ങളമാരുടെ എണ്ണം വളരെ കൂടുതലാണ്..പെണ്കുട്ടികള് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം...അവർ വളർന്നു വരുമ്പോഴേ അവർക്ക് ആ ലക്ഷ്യബോധം ഉണ്ടാക്കി കൊടുക്കണം..വിവാഹം ഒക്കെ അതിനു ശേഷം അവർ തന്നെ തീരുമാനിക്കട്ടെ..പെണ്കുട്ടികള് പലപ്പോഴും സ്വപ്നലോകത്ത് ജീവിച്ച ജീവിതത്തിൽ ഒന്നും ആകാൻ കഴിയാതെ അവസാനം ആരുടെയെങ്കിലും മുന്നിൽ കഴുത്ത് നീട്ടി കൊടുക്കുന്നു..പിന്നീടുണ്ടാകുന്ന ദുരന്തങ്ങൾക്ക് മറ്റാരെയും പഴിച്ചിട്ട് കാര്യമില്ല..അച്ഛനമ്മമാർ കുട്ടികളെ നല്ല അന്തരീക്ഷത്തിൽ യാഥാർഥ്യ ബോധത്തോടെ വളർത്തണം....
സ്ത്രീധന പീഡന മരണം കൂടി കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഇത്രയും നല്ല മനസുള്ള ഈ ചെരിപ്പക്കാരന് ആദ്യമേ ഒരു ബിഗ് സല്യൂട്ട് ☺️☺️അഭിമാനം തോന്നുന്നു ഈ ചെറുപ്പക്കാരനെ കുറിച്ച് അറിഞ്ഞപ്പോൾ. ഈ സഹോദരിയെ പൊന്നുപോലെ നോക്കുമെന്ന് 100% ഉറപ്പാണ്. നല്ലൊരു ജീവിതം ആശംസിക്കുന്നു 2 പേർക്കും 😊
ഇതിന്റെ പേരാണ് ദുരഭിമാന ആത്മഹത്യ.... അമ്പലത്തിൽ വച്ച് മാലയിട്ടോ, രജിസ്റ്റർ മാര്യേജ് ചെയ്‌തോ പെൺകുട്ടികളെ കൊണ്ടുപോയി പൊന്നുപോലെ നോക്കാൻ മനസ്സുള്ള ലക്ഷകണക്കിന് അവിവാഹിതരായ ചെറുപ്പക്കാർ ഉള്ള നാടാണിത്, അച്ഛനോ,അമ്മയോ,സഹോദരനോ...പെൺകുട്ടികളുടെ രക്ഷിതാക്കൾ ചിന്തിക്കുക....😥🤔🙏🙏
എല്ലാ ഭാരങ്ങളും, ഉത്തരവാദിത്വങ്ങളും ആൺകുട്ടികളുടെ തലേൽ ഇട്ട് കൊടുത്ത്, പെൺകുട്ടികളെ കല്ല്യാണം കഴിപ്പിച്ചുകൊടുക്കും.. ആ പെൺകുട്ടിക്ക് ഇപ്പൊ ഒരു വരുമാനം ഉണ്ടായിരുന്നേൽ ..അവളുടെ സഹോദരന് ഈ ഗതി വരില്ലായിരുന്നു... വല്ല്യേട്ടൻ കളിക്കാൻ ഇഷ്ടപ്പെടുന്ന ആൺകുട്ടി കുറവല്ല. എടുത്താൽ പൊങ്ങാത്തത് എടുത്ത് തലേൽ വക്കും.. എന്നാലും പെണ്ണ് പഠിക്കണ്ട സമ്പാദിക്കണ്ട....
Nitin, more than a nice human being you are certainly a role model for the young generation against the evil culture of asking or demanding dowry! You cannot give back the brother to your wife, but you can certainly give her a happy life, which her brother was endeavouring hard but could not succeed! All the best!
കൊറേ കോപ്പിലെ കടമകൾ ഉണ്ട്....ആണായാൽ ഇതൊക്കെ ഒറ്റയ്ക്ക് സഹിക്കണം എന്നുള്ള സമൂഹത്തിന്റെ ചിന്താഗതി ഇനി എങ്കിലും മാറണം. ആരും ഇനി ഇങ്ങനെ ആത്മഹത്യ ചയ്യാതെ ഇരിക്കട്ടെ.
സത്യം ആണയാൽ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വം എടുക്കണം. കെട്ടിക്കാൻ ഉള്ളതിനെ എല്ലാം കെട്ടിക്കണം. അതുങ്ങളുടെ പ്രസവം, പിള്ളാര് ഇതുങ്ങളെ എല്ലാം നോക്കണം,. അതിന്റെ കൂടെ വിഷമം വന്നാൽ അതു കാണിക്കാനോ കരയാനോ പാടില്ല എല്ലാം കടിച്ചു പിടിച്ചു അങ്ങ് ജീവിച്ചോണം.ഒരുമാതിരി വണ്ടി വലിക്കുന്ന കാളയെ പോലെ.. പിന്നെ പെണ്ണ് കെട്ടിയാലോ അവളെയും വീട്ടുകാരെയും കൂടെ നോക്കിക്കോണം....
@@jasmi.n.t5473 പെൺകുട്ടി പഠിച്ച് ജോലിയായാലും ആൺകുട്ടിയുണ്ടെങ്കിൽ ഭാരം അവന്റെ തലയിലാണ്. കല്യാണം കഴിച്ചു പോയ ജോലിയുള്ള പെൺകുട്ടികൾ പോലും വീട്ടിലെ കാര്യം നോക്കിനടത്തുന്നത് കുറവാണ്
ഏതു പ്രതി സന്ധി യെയും തരണം ചെയ്യാൻ മനുഷ്യന് കഴിയണം അതാണ് നനുഷ്യൻ. അളിയൻ ആകാൻ പോകുന്നു ആളോട് കാര്യം പറയാമായിരുന്നു ലോൺ കിട്ടിയില്ല ഇനി യെന്ദ് ചെയും അപ്പൊ ഒരു തീരുമാനം ആയേനെ ഇപ്പൊ ഇനി പറഞ്ഞിട്ട് കാര്യം മില്ല ഓക്കേ കഴിഞ്ഞു. പ്രണാമം..🌹🙏🙏 കൂടെ മംഗളാ സംശയും നേരുന്നു❤🌹
പക്ഷേ നിതിനോട് പറഞ്ഞിരുന്നു ഇന്നു ബാങ്കിൽനിന്ന് ലോൺ കിട്ടുമെന്ന് ,,, അപ്പോ എന്തെ പറഞ്ഞില്ല,,,, അതിന്റെയൊന്നും ആവശ്യമില്ലെന്ന്,,,,,, എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ വലിയ ഔദാര്യം പോലെ,,,,,
ഒത്തിരി ഒത്തിരി ദുഃഖം ആയി popnnumone.. ഇങ്ങനെ ഒക്കെ മരിക്കാൻ പാടുണ്ടോ???? ആ പെങ്ങൾക്കും അമ്മയ്ക്കും എത്ര ദുഃഖമായി... കേൾക്കുന്ന ഞങ്ങൾക്കും ഒരു പാട് ദുഃഖം ആയി.... കല്യാണം കഴിക്കാൻ പോകുന്ന ചെക്കന് ഒത്തിരി അഭിനന്ദനങ്ങൾ. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.
സ്ത്രീധനം പോരെന്നും പറഞ്ഞു പെൺകുട്ടികളെ പീഡിപ്പിക്കുന്ന ഈ സമൂഹത്തിൽ, ഇത് വലിയൊരു പുണ്യമാണ്...നിങ്ങൾക്ക് എല്ലാവിധ നന്മകളും വന്നുചേരും... ആ സഹോദരന്റെ കാര്യമോർക്കുമ്പോൾ വലിയ വേദന ഉണ്ടെങ്കിലും ഇതൊരു നല്ല വാർത്ത ആണ്...ദൈവം സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കട്ടെ...🤗🙏🙏💞💕💕💞
സ്വർണവും സ്ത്രീധനവും വേണ്ടായിരുന്നു എങ്കിൽ അത് ആദ്യമേ തന്നെ പെണ്ണിന്റ വീട്ടുകാരോട് പറഞ്ഞൂടായിരുന്നോ... എങ്കിൽ ആ പയ്യനെ ആത്മഹത്യ യിൽ നിന്ന് രക്ഷിക്കാമായിരുന്നു.... പാവം ഒരു ചേട്ടൻ അനിയത്തിയെ സ്നേഹിക്കുന്ന ഒരു ചേട്ടൻ... മുന്നിൽ ഒരു വഴിയുമില്ലാത്ത അവസ്ഥയിൽ ചെയ്തു പോയതാ.... എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നിക്കണം ആ ചേട്ടന്റെ മനസ്സിൽ 😰...so sad
@@ArtbyJune91 എന്തിന് നാണംകെടണം സ്ത്രീ തന്നെ ഒരു ധനം ആണ്... ഇനിയുള്ള സമൂഹം എങ്കിലും പെണ്ണിനെ കൊടുക്കണമെങ്കിൽ ഇങ്ങോട്ട് കൊണ്ട് ഇട്ട് കല്യാണം കഴിച്ചു കൊണ്ട് പോകണം.. എന്തുകൊണ്ട് അങ്ങനെ ഒരു ആചാരം വന്നുകൂടാ? പിന്നെ നാണക്കേട് കൊണ്ട് ആയിരിക്കില്ല ആ ചേട്ടൻ പോയത് മനോവിഷമം കൊണ്ടായിരിക്കും.... എത്രയോ ആൺപിള്ളാർ ഉണ്ട് ഒരു തരി പൊന്നുപോലും മേടിക്കാതെ കല്യാണം കഴിക്കുന്നവർ.... കല്യാണം ഒരു ബിസിനസ് അല്ല... രണ്ട് വ്യക്തികൾ തമ്മിൽ ഒരൊറ്റ ശരീരമായി ലൈഫ് ഫുൾ ജീവിക്കാൻ ഉള്ളതാ.....
ആ ബാങ്ക് ഏത് ആണ് എന്ന് അന്വേഷിക്കുക അവിടെഅക്കൗണ്ട് ഉള്ളവർ അത് പിൻവലിച്ച് പ്രതിഷേധം അറിയിക്കുക അതാണ് ആ കുട്ടിയുടെ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം ആ കുട്ടിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന വർ ഇത് ചെയ്യുന്നത് നല്ല കാര്യമാണ് ബാങ്കുകാർ വായ്പ കൊടുക്കുന്നത് ഒരു അവിടുത്തെ ജീവനക്കാരുടെ കുടുംബ സ്വത്ത് അല്ലല്ലോ അത് സാധാരണ കാർക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ സർക്കാർ നിയമങ്ങൾ പാലിക്കൽ ബാങ്കു കാരുടെ കടമയല്ലേ ഇപ്പോൾ മിക്ക ബാങ്കുകളും പണക്കാർക്ക് വേണ്ടി മാത്രമായിരിക്കുന്നു അതിനെ പ്രതിഷേധിക്കുക
ഓ അവൻ്റെ ഒരു ഔദാര്യം!!! സ്ത്രീധനം എന്ന നശിച്ച രീതി മാറണമെന്ന് new-generation എന്ന് പറഞ്ഞ് നടക്കുന്നവർക്ക് എങ്കിലും ബോധം വേണ്ടേ. ഇപ്പോ ഇവൻ എന്തോ വലിയ പുണ്യം ചെയ്യുന്നപോെലെ ഒരു വാർത്തയും..കുടുംബം ഉണ്ടാക്കേണ്ടത് പെണ്ണിൻ്റെ ആവശ്യത്തിനു മാത്രം ആണെന്ന് തോന്നും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ...വിവാഹം അവരവരുടെ കഴിവ് അനുസരിച്ച് രണ്ട് വീട്ടുകരും ചേർന്നു നടത്തണം...ഇനി പെണ്ണിന് അവളുടെ വീട്ടിൽ നിന്ന് share കൊടുക്കുന്നതല്ലെ എന്ന മുടന്ധന് ന്യായം ആണെങ്കിൽ ,എല്ലാ മക്കൾക്കും സ്വത്തിൽ തുല്യ അവകാശം ഉണ്ട് ,അത് ആണിന് കൊടുക്കും പോലെ പെണ്ണിനും കൊടുക്കണം ഉള്ളപോലെ.. അല്ലാതെ കല്യാണം നടത്താനും ചിലവിനും വിവാഹ സമയത്ത് വീട്ടുകാരുടെ അടപ്പ് തെറിപ്പിക്കുന്ന വിലപേശൽ അല്ല പെണ്ണിന് വീട്ടിൽ നിന്ന് കിട്ടുന്ന വീതം🙄🙄
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഈ "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...
ലക്ഷങ്ങളും 100 പവൻ സ്വർണവും വാങ്ങി പീഡിപ്പിച്ചു കൊല്ലുന്നവരുടെ ഇടയിൽ ഇങ്ങനെ പറയുകയെങ്കിലും ചെയ്തില്ലേ.. വിവാഹത്തിൽ നിന്ന് പിന്മാറിയില്ലലോ. പൈസ ശരിയാവാത്തതിന്റെ വിഷമത്തിലാണന്നല്ലേ പറഞ്ഞത്. സ്വർണം മാത്രം മതിയോ കല്യാണത്തിന് വേറെയും ചിലവുകളില്ലേ.. സ്ത്രീധനം കൊടുക്കുന്നത് നല്ലതല്ല.. അപ്പോ ചെറുക്കന്റെ ജോലി .. സാമ്പത്തികം ഇതെല്ലാം നോക്കി പെൺകുട്ടിയെ കൊടുക്കുന്നവർ എന്താണ് ചെയ്യുന്നത്
@@ahuman798 ഇതിൽ സ്ത്രീധനത്തിന്റെ കാര്യം തന്നെ പറയുന്നില്ല.. പിന്നെന്തിനാണ് വെറുതെ പറയുന്നത്.. ചെറുക്കന്റെ ജോലിയും സാമ്പത്തികവും നോക്കി കല്യാണം കഴിക്കുന്ന പെൺകുട്ടികളുമുണ്ട്.. സ്ത്രീധനം കൊടുക്കുകയും വേണ്ട.. അതുപോലെ പിരിയുന്ന ഒരു സാഹചര്യം വന്നാൽ ചെറുപ്പം തൊട്ടു സമ്പാദിച്ച ആണിന്റെ ഒരു രൂപ പോലും വാങ്ങാതെ പോവുകയും വേണം. അതിനുള്ള ധൈര്യവും കാണിക്കണം
വരൻ വേണ്ട എന്ന് പറഞ്ഞാലും വധുവിന്റെ വീട്ടുകാർ സമ്മതിക്കില്ല അവർക്ക് മറ്റുള്ളവർ കാണിക്കുന്നത് പോലെ കാണിച്ച് മോളെ കെട്ടിച്ചു വിടണം എന്ന് ആണ് ആഗ്രഹം എന്റെ അനുഭവം പറഞ്ഞത് ആണ് ഇതിൽ തീരുമാനം എടുക്കേണ്ടത് പെൺകുട്ടി ആണ്
നല്ലതേ വരൂ മോനേ,ഈ ഒരു വാർത്ത കേട്ടപ്പോൾ വല്ലാതെ സങ്കടം തോന്നി,എത്ര ആൾക്കാരുടെ സഹായവും,സഹകരണവും വേണം ഓരോ പെൺമക്കളെയും വിവാഹം കഴിച്ചയ്ക്കാൻ,26 വയസ്സേയുള്ളൂ പാവം.....
ഇത്തരത്തിൽ വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞു പോകുന്നതിനും കാരണം ദുരാചാരങ്ങളും സാമ്പത്തിക വിലപേശലും തന്നെയാണ്... നല്ല മനസ്സുകൾക്ക് സമാധാനവും നന്മയും ഉണ്ടാകട്ടെ..!
ആങ്ങള പയ്യന് നേരത്തെ തന്നെ സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകള് കല്യാണചെക്കനുമായി സംസാരിക്കാമായിരുന്നു...ഒരു മനസ് തുറന്നുള്ള സംസാരം ഒരു പക്ഷേ ഒരു ആശ്വാസവും രക്ഷയുമായേനേ....🤔🙏❤
സഹോദരന്റെ നല്ലമനസിനു നന്ദി മരണം വരെയും ആകുട്ടിയുമായി നല്ലൊരുജീവിതം അള്ളാഹു നിങ്ങൾക് നൽകി അനുഗ്രഹിക്കട്ടെ.ആമീൻ
Ameeennn
God fake🚶♂️
@@shamseercx7942 nii ninte father fake anoennu chilappo ayirikkum nokk
പിന്മാറാൻ എന്താണ് ഉണ്ടായത്??? വല്ല കൊലപാതകവും മറ്റും നടന്നോ? എന്താണ് ഈ മിഡിയ പറയുന്നത്
Aameen
അച്ഛൻ ഇല്ലാത്ത ആ കുട്ടിക്ക് ഒരു നല്ല അച്ഛൻ ആയി, കൂട്ടുകാരന്‍ ആയി, കാമുകനായി ,ആങ്ങളയായി ഒരു നല്ല ഭര്‍ത്താവായി ജീവിക്കുക...ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ ജീവിതം ...🙏
❤❤❤
Masalla
Ivaneyokke viswasikkamo? Mattullavarde munpil good boy chamanju veettil aa kochinodu enthokke kaanikkum.
അച്ചനില്ലാത്ത കുട്ടിയല്ലെ സ്വർണ്ണം മേടിക്കുന്നത് തന്നെ കുറ്റമല്ലേ സാർ
ആ വാക്ക് 👍🙏
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് ഇവനോട് പറഞ്ഞപ്പോഴേ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഇവൻ പറയാഞ്ഞേ??? ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും..
@@ahuman798 ado yed oralum swantham pengall nthelum kodkanam enundavum ath mansilakan ullabudi polule
@@ahuman798 edo athoke onnu chinthikavunnathe ullu. Ethu angalaya kurachelum swarnam kodukanam ennu agrahikathath. Pne avar ella sthalatheyum pole satharana reethiyil swarnam edukan pokunnu enne paranjitullu.ath maryathayude purathu vilichparanju. Ath avar chothichitalla kodukunnath! Athoru vtukarudem mind anu.avar enthelum kodukand ayakuvo illa. Angane ee chetan chothichitundel ath aa pennite veettukar paranjolum...
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഈ "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...
@@Mynassmile333 തനിക്കാണ് ബുദ്ധി ഇല്ലാത്തത്... കുറച്ചു സ്വർണ്ണം ഭംഗിക്ക് ഇട്ടുകൊടുക്കാൻ ഏത് ഏട്ടനും ആഗ്രഹിക്കും..എന്നുകരുതി ഇട്ടുകൊടുത്തില്ല എന്ന് കരുതി suicide ചെയ്യില്ല, especially ഇതൊരു പ്രണയ വിവാഹമാണ്... അളിയൻ സ്ത്രീധനമൊന്നും വേണ്ട എന്ന് ഉറപ്പിച്ചു മുന്പേ പറഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ ആ ചെക്കൻ ആത്മഹത്യ ചെയ്യില്ലായിരുന്നു... അവന്റെ അവസ്ഥ മനസിലാക്കാൻ പെങ്ങൾക്കും അളിയനും പറ്റും...
ദുഃഖകരമായ സംഭവം ആണെങ്കിലും ഇങ്ങനെ ഉള്ള വാർത്തകൾ യുവാക്കൾക്ക് ഒരു പ്രജോദനം ആകട്ടെ
ആൺകുട്ടിടാ...ഈ മനഃസ്സാണ് വേണ്ടത്..ഇവരെ ദൈവം സാമ്പത്തികമായി ഉന്നതിയിലെത്തിക്കും
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഇവൻ പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...
@@ahuman798 എന്നിട്ട് nthy അവൾക് അവളുടെ കല്യാണചിലവ് നോക്കിക്കൂടെന്നോ? പാവം ആങ്ങളയെ ഏൽപ്പിക്കണോ
@@ahuman798 ആരും ആവശ്യപ്പെട്ടില്ലെങ്കിലും കമ്മലും ഒരു മാലയും ഒരു വളയും എങ്കിലും കൊടുക്കണം എന്ന് ആ സഹോദരൻ ആഗ്രഹിച്ചിരിക്കും. അതിന് എന്താ ഇത്രക്ക് പറയാൻ
പിന്മാറാൻ എന്താണ് ഉണ്ടായത്??? വല്ല കൊലപാതകവും മറ്റും നടന്നോ? എന്താണ് ഈ മിഡിയ പറയുന്നത്
@@blackbird4074 അവൾക്കോ?? Comment നേരാവണ്ണം വായിച്ചിട്ട് മറു കമന്റ് ഇടു
കണ്ണ് നിറഞ്ഞുപോയി...ഇത്തരത്തിൽ ഉള്ള യുവാക്കളെ ആണ് സമൂഹത്തിനു ആവശ്യം.വലിയൊരു മനസാണ് അത്...♥️
അത്തരത്തിലുള്ള എത്രയോ ആൺകുട്ടികളുണ്ട് പക്ഷെ പെൺകുട്ടികൾ ഇല്ല
വരൻ നല്ല മനസ്സ് ഉള്ള ചെറുക്കൻ, ആ മരണം കൊണ്ട് പോയ ആളുടെ പെങ്ങളെ ഇയാൾ പൊന്നു പോലെ നോക്കും ഉറപ്പ്. നല്ല ജീവിതം ആശംസകൾ god bless 🙏
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...
@@ahuman798 copy paste elladathum indallo nee
പിന്മാറാൻ എന്താണ് ഉണ്ടായത്??? വല്ല കൊലപാതകവും മറ്റും നടന്നോ? എന്താണ് ഈ മിഡിയ പറയുന്നത്
അതിനെന്നേക്കാൾ പതിൻ മടങ്ങു നല്ല മനസാണ് ആ മരിച്ച സഹോദരന്
@@ahuman798 thnik aa pullikkaaranod personally ethenklum preshnm undo ella comments lum undallo thaan.
മോനേ നിനക്ക് ദൈവം ആയുരാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ
ജീവിതം സന്തോഷമാകട്ടെ പ്രകാശം പരക്കട്ടെ
Ameen
ആ പയ്യൻ പറഞ്ഞത് കേട്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു വിവാഹത്തിൽ നിന്ന് മാറില്ലന്നു. ആ കുടുബത്തിൽ ഒരു മകനേ പോലെ എന്നും കൂടെ കാണുല്ലോ എല്ലാ നന്മകളും ദൈവം നൽകും
വിവാഹത്തിൽ നിന്നും മാറാൻ എന്താ ഉണ്ടായത്??? കൊലപാതകം വല്ലോം നടന്നോ??
But bankil poyapo swarnam venda ezukanda en paranjaoodayirunille
ആ പാവം പയ്യൻ പോയപ്പോൾ നാട്ടുകാർക്കും panakkarkkum ഒക്കെ ഇനി ഇഷ്ടം പോലെ സഹായ dhanam കൊടുക്കുമല്ലോ കല്യാണചെക്കനും വീട്ടുകാർക്കും ഒന്നും കിട്ടിയില്ല ennuvishamamvenadallo
വിവാഹത്തിൽ നിന്നും പിന്മാറിയാൽ അവന്റെ കാര്യം കട്ട പോക ആകും എന്ന് അവനു നന്നായി അറിയാം ഇതും ഒരു കാരണമായിക്കൂടെ
@@vaisakhmr4098 onnu podo ...avar 2 varsham pranayichathanu.....ninakkenthariyam
നിതിൻ അഭിനന്ദനങ്ങൾ 🙏. ദൈവം അനുഗ്രഹിക്കട്ടെ..
ഇക്കാലത്ത് ഇത്തരത്തിൽ ചിന്തിക്കുന്ന യുവാക്കൾ ഉള്ളത് ഒരു പ്രതീക്ഷ തന്നെയാണ്...
Hi
അടുത്ത vishnu കുമ്പിടി ആകാനുള്ള ശ്രെമം ആണോ. Comment അടിക്കാത്ത ഏതേലും video ഒണ്ടോ 😂
ഇങ്ങനെയുള്ള യുവതികൾ ഇനിയെന്നാണ് ഉണ്ടാവുന്നത്😕😕😕😕
@@jobin3198 ival chumma show irakkan aan ee keri irangi comment idunnth
നീ എല്ലാം ചാനൽ കാണുന്നു 😂
100 പവൻ ഒക്കെ കൊടുക്കുന്നവർ ഇതൊക്കെ കാണണം.. ചേട്ടന്റെ നല്ല മനസിന് ഒരു സല്യൂട്ട് 💪
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഈ "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...
100 പവൻ എന്ന് പറയുന്നത് ആകാശത്തു നിന്ന് കൊഴിഞ്ഞു വീഴുന്നതല്ല അന്തസ്സായി പണിയെടുത്തു ഉണ്ടാക്കുന്നതാണ് കാശുള്ളവർ അവരുടെ മക്കളെ നൂറും ഇരുന്നൂറും അഞ്ഞൂറും പവൻ കൊടുത്ത് കല്യാണം കഴിപ്പിച്ചു എന്നുവരും അതവർ കാശുണ്ടാക്കി അതുകൊണ്ടാണ്
@@vaisakhmr4098 കുറെ എണ്ണം ജയിലിൽ കിടപ്പുണ്ട്..
@@2023sep7 അവർക്കു അർഹിക്ക പെട്ടത് അവർക്ക് കിട്ടുന്നു
നല്ലവരായ നാട്ടുകാർ ഈ വീട്ടുകാരെ സഹായിക്കാൻ അഭ്യർത്ഥിക്കുന്നു 🙏, വിവാഹത്തിൽ നിന്ന് പിന്മാറാതെ ഇരുന്ന വരനോടുള്ള സ്നേഹം അറിയിക്കുന്നു.
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഈ "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...
പിന്മാറാൻ എന്താണ് ഉണ്ടായത്??? വല്ല കൊലപാതകവും മറ്റും നടന്നോ? എന്താണ് ഈ മിഡിയ പറയുന്നത്
@@ahuman798 exactly..
@@ahuman798 100%true
@@ahuman798 ശരിയാ 😥
നിധിൻ എല്ലാവിധ ആശംസകൾ. ആ കുടുംബത്തിന്റെ കണ്ണീരു തീരട്ടെ bhagavane🙏🏼
വരൻ നല്ല മനസിന്റെ ഉടമ ദൈവം കാക്കും മോനെ. പ്രാർത്ഥന ഉണ്ട് 🙏🙏
ആ കുട്ടിക്ക് നഷ്ടപ്പെട്ട ആങ്ങളയെയും നല്ലൊരു സുഹൃത്തിനെയും ഈ വിവാഹത്തിലൂടെ കിട്ടട്ടെ... മരിച്ച സഹോദരന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു
ബായി... ആ പാവങ്ങളെ സഹായിക്കു.... നിധിൻ... നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ.....
തൃശ്ശൂർകാർക്കു വെടിക്കെട്ടു നടത്താൻ കോടികൾ ഉണ്ട്. പാവപ്പെട്ടവരെ സഹായിക്കാൻ ഇല്ല.
@@santhoshkumar-vd7jo ne oke cinimakum torinum thinittum kure paisa chelavkarile athoke churuki simple ayi jeevich pavapettavark a paisa koduthude
@@santhoshkumar-vd7jo Valare shari.
Valare vishamam undakkiya oru sambhavam. Aa snehamulla sahodharanu ingane sambhavichallo.
മാഷാ അള്ളാ വരന്റെ വാക്കുകൾ കണ്ണ് നിറഞ്ഞു . മരണം വരെ ക്കും സന്തോഷമായിരിക്കട്ടെ .
നല്ല മനസ്സിന് ഉടമയായ ഈ ചേട്ടനെ കിട്ടാൻ പോകുന്ന ആ സഹോദരി ഭാഗ്യവതിയാണ്...പക്ഷെ,ജീവൻ പോയത് തിരികെ കിട്ടില്ലല്ലോ..
It's a fake attitude
@@anasworldfamouslover6736I think he is an innocent guy may be his parents are responsible for the dowry planning
പക്ഷേ... ഇവനെ കൊന്ന് ഇവന്റെ സ്വത്തു മാത്രം മതിയെങ്കിലോ? അതല്ലേ വിവാഹത്തേക്കാൾ സന്തോഷം. bold 😀😀😀👍
@@vntimes5560 Lokath pala tharathilulla aalukal ullathond ningal paranjathum possibility aanu.. Pakshe ellam negative aayi kaanathe nallath pratheekshikkam.. Arudeyum manas vayikkan pattillallo..
@@kavya123-f40 പക്ഷേ... എനിക് പറ്റും.
മോനെ ഇങ്ങനെയുള്ള സാഹചര്യത്തിലും പണ്ടവുംമുതലുമില്ലദേ നീ ആ കുട്ടിയെ
നിന്റെ ജീവിതത്തിലേക്ക് പങ്കാളിയായി ചേർത്തദിന് നിനക്ക് നീ പോലും അറിയദേ മറ്റേദങ്കിലും തരത്തിൽ പടച്ചവൻ ഒരു പാട് സാമ്പത്തുകൾ നിന്റെ കൈകളിൽ വന്നു ചേർത്തി തരും തീർച്ച അദ് ചിലപ്പോൾ നിനക്ക് നല്ലരു ജോലിയായിരിക്കാം ഇന്ഷാ അല്ലാഹ് ഒരുപാട് ആളുകൾ നിനക്കു വേണ്ടി പ്രാർത്ഥിക്കുന്നതിന്റെ ഫലമാവാം ഒരു പാട് കാലം സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ നാഥൻ നിങ്ങളെ രണ്ടു പേരെയും അനുഗ്രഹിക്കട്ടെ 👍
ആണുങ്ങൾ എല്ലാ നാട്ടിലും ഉണ്ട്....ചില അലവലാതി അർത്തി പിടിച്ച അണുങ്ങൾ ആണ് (കിരൺ/സൂരജ്) അപമാനം... ദുഃഖത്തിൽ പങ്കു ചേരുന്നു....!! വരന് ആശംസകൾ....!!
ഒരു ഭാഗത്ത് സന്തോഷമാണെങ്കിലും മറുഭാഗത്ത് നമുക്ക് ഒരു സഹോദരനെ നഷ്ടപ്പെട്ട് 😢
വരന് സ്വർണവും പണവും വേണ്ടെങ്കിലും നാട്ടുക്കാരെ കാണിക്കാൻ കുറച്ചെങ്കിലും ഇല്ലെങ്കിൽ അത് നാണക്കേട് ആണെന്നുള്ള മനോഭാവം മാറണം
🤧🤧🤧
Athine avare kuttaparanjittu karyamilla
Nattukarde oru chodyyamille pennine onnum koduthillennum gold illennum okke
പറയുന്ന ആളുടെ സ്വന്തം കാര്യമായാലും ഇത് തന്നെ വേണം
@@niyastk3325 mansilayillaa
@@niyastk3325 എന്റെ ഫാമിലിയിൽ ഒരാൾ പോലും ഭാര്യ വീട്ടിൽ നിന്ന് ഇന്നേ 5 പൈസ വാങ്ങിയിട്ടില്ല..അത് കൊണ്ട് എന്റെ കാര്യത്തിലും അത് അങ്ങനെ തന്നെ ആവും 😌😌😌... ഒരാളെ marriage ചെയ്യുന്നത് നമുക്ക് ക്യാഷ് ഉണ്ടാക്കാൻ അല്ല.. ഒരു family ഉണ്ടാക്കാനാ😏😏😏
@@niyastk3325 എന്ത്???
ഒരുവാക്ക് ഈ വരനോട് പറഞ്ഞിരുന്നു എങ്കിൽ എല്ലാം മംഗളകരമായി നടന്നേനെ...... ഒന്നും ആരോടും പറയാതെ ഇങ്ങനെയുള്ള കാര്യങ്ങൾ ഇനിയെങ്കിലും ആരും ചെയ്യാതെ ഇരിക്കട്ടെ... 🙏
Athe. Almahathya onninum pariharam alla.
Machane aa bankukarkum oruvakku nerathe parayarunnu. Enthorem sankadathodayaa avan poyathu
വരൻ നല്ല മനസിന്റെ ഉടമയാണ് ❤🙏❤ ദൈവം രക്ഷിക്കട്ടെ ❤🌹👍❤
നഷ്ട്ടം... നഷ്ട്ടം തന്നെയാണ്.
എങ്കിലും ഇതിലൂടെ ആ പെൺകുട്ടിയ്ക്കും കുടുംബത്തിനും നല്ലകാലം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു 🙏😷
ആത്മഹത്യക്ക് മുന്നെ ശരിക്കും ഇത് ഈ പയ്യനോട് തുറന്ന് പറയാമായിരുന്ന്
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഇവൻ പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം.... ഇല്ലെങ്കിൽ ഇനിയും എത്രയോ അച്ഛന്മാരുടെയും ഏട്ടന്മാരുടെയും ജീവിതവും ജീവനും പൊലിയും... 🙏🙏🙏🙏.ഒരു കോപ്പിലെ സ്ത്രീധനം...
ys
Do u know them personally?
ആ ചെറുക്കന് സ്വർണം കടം എടുത്ത് ആണ് വാങ്ങുന്നത് എന്ന് നേരെത്തെ അറിയില്ലായിരിക്കും അങ്ങനെ എങ്കിൽ അവന്റെ ഭാഗത്തു തെറ്റുണ്ടാവില്ല നമ്മുടെ നാട്ടിലെ കല്യാണ ചെലവും aadambharavum ആണ് മാറേണ്ടത് അത് എല്ലാരും കൂടെ മനസ് വയ്ച്ചാലേ മാറു പുതിയ തലമുറ എങ്കിലും ഇത് മനസിലാക്കട്ടെ
👏👏👏
ഇനി അവനെ കുറ്റം പറയ്. നല്ലത് ചെയ്താലും എന്തേലും കണ്ട് പിടിച്ചോണ്ട് വരും
ആ രണ്ട് കുടുംബത്തെയും ഒരുപോലെ മുന്നോട്ട് നയിക്കണം...🙏
സഹോദരന് ആദരാഞ്ജലികൾ🙏
സഹോദരിമാർക്ക് വേണ്ടി ജീവിതം നശിപ്പിച്ച ആങ്ങളമാരുടെ എണ്ണം വളരെ കൂടുതലാണ്..പെണ്കുട്ടികള് സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം...അവർ വളർന്നു വരുമ്പോഴേ അവർക്ക് ആ ലക്ഷ്യബോധം ഉണ്ടാക്കി കൊടുക്കണം..വിവാഹം ഒക്കെ അതിനു ശേഷം അവർ തന്നെ തീരുമാനിക്കട്ടെ..പെണ്കുട്ടികള് പലപ്പോഴും സ്വപ്നലോകത്ത് ജീവിച്ച ജീവിതത്തിൽ ഒന്നും ആകാൻ കഴിയാതെ അവസാനം ആരുടെയെങ്കിലും മുന്നിൽ കഴുത്ത് നീട്ടി കൊടുക്കുന്നു..പിന്നീടുണ്ടാകുന്ന ദുരന്തങ്ങൾക്ക് മറ്റാരെയും പഴിച്ചിട്ട് കാര്യമില്ല..അച്ഛനമ്മമാർ കുട്ടികളെ നല്ല അന്തരീക്ഷത്തിൽ യാഥാർഥ്യ ബോധത്തോടെ വളർത്തണം....
ഒരാള് നന്നാവാൻ തീരുമാനിച്ചാലും ഈ സമൂഹം സമ്മതിക്കൂല.
ഇതുപോലുള്ള ആൺ കുട്ടികൾ അഭിമാനമാണ്.... ❤
ഇങ്ങനെ ഉള്ള പുതുതലമുറ യിലുള്ള ആൺകുട്ടികൾ വരണം 💔💔💔
ഡിമാൻഡ് വെക്കാത്ത പെൺകുട്ടികൾ വരുമോ
@@sreenathsasidharan5577 athe.., athoru chodhyamaanu....,
@@sreenathsasidharan5577 കോപ്പ് വരും ഡിമാണ്ടില്ലാത്ത പെണ്ണ് വരും എന്ന് വായും പൊളിച്ചു ഇരിക്കാനേ പറ്റൂ
@@sreenathsasidharan5577 സത്യം ആണ് ചേട്ടാ... ഞാൻ ഉൾപ്പെടുന്ന എല്ലാം പെൺകുട്ടികളും ഇങ്ങനെ കൂടെ ചിന്തിക്കണം
പക്ഷെ പെൺകുട്ടിക്ക് ചെക്കന്റെ മറ്റേതിന്റെ നീളം വരെ ഡിമാൻഡ് വെക്കാം 🤢😏🤣
ഇത് വാർത്ത ആക്കാനുള്ള മാതൃഭൂമി മനസ്സിന് ഒരു സല്യൂട്ട്
41 കഴിയാൻ കാത്തു നിക്കരുത്... ചടങ്ങ് കഴിഞ്ഞ ഉടൻ കല്യാണം നടത്തണം... ആാാ സഹോദരൻ... സ്വർഗത്തിൽ.. ഇരുന്നു... സന്തോഷിക്കട്ടെ.... ❤❤❤❤
അതെ 72 ഹൂറികളെയും മദ്യ പുഴയും നൽകി അള്ളാഹു അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ 🤲ആമീൻ
സ്ത്രീധന പീഡന മരണം കൂടി കൂടി വരുന്ന ഈ കാലഘട്ടത്തിൽ ഇത്രയും നല്ല മനസുള്ള ഈ ചെരിപ്പക്കാരന് ആദ്യമേ ഒരു ബിഗ് സല്യൂട്ട് ☺️☺️അഭിമാനം തോന്നുന്നു ഈ ചെറുപ്പക്കാരനെ കുറിച്ച് അറിഞ്ഞപ്പോൾ. ഈ സഹോദരിയെ പൊന്നുപോലെ നോക്കുമെന്ന് 100% ഉറപ്പാണ്. നല്ലൊരു ജീവിതം ആശംസിക്കുന്നു 2 പേർക്കും 😊
അവൻ ആണ് ആണ് കുട്ടി 😍😍😍😍👍👍👍👍👍👍👍
സ്വന്തം സഹോദരിയോട് ഇത്രയും സ്നേഹം ഉണ്ടായിരുന്ന ആങ്ങള 🥺പാവം..
സഹോദരിയോട് സ്നേഹം ഉണ്ടെങ്കിൽ അവൻ ചാവൂല. ഇതിപ്പോ നാട്ടുകാർക്ക് ബുദ്ധിമുട്ടാക്കീലേ.
ഇത്രയും സ്നേഹം ഉള്ള സഹോദരൻ ഈ ഭൂലോകത്ത് വേറെ കാണില്ല 😔😔😔
Correct
Is this brother"s love. We don't want this type of brother love.
ഇതിന്റെ പേരാണ് ദുരഭിമാന ആത്മഹത്യ.... അമ്പലത്തിൽ വച്ച് മാലയിട്ടോ, രജിസ്റ്റർ മാര്യേജ് ചെയ്‌തോ പെൺകുട്ടികളെ കൊണ്ടുപോയി പൊന്നുപോലെ നോക്കാൻ മനസ്സുള്ള ലക്ഷകണക്കിന് അവിവാഹിതരായ ചെറുപ്പക്കാർ ഉള്ള നാടാണിത്, അച്ഛനോ,അമ്മയോ,സഹോദരനോ...പെൺകുട്ടികളുടെ രക്ഷിതാക്കൾ ചിന്തിക്കുക....😥🤔🙏🙏
ഇതിൽ സ്നേഹം എവിടെയാണ്.....?
അനാവശ്യ complex മാത്രമാണ് ഉള്ളത്
abharanam Sahodhari agrahichu kaanum
എല്ലാ ഭാരങ്ങളും, ഉത്തരവാദിത്വങ്ങളും ആൺകുട്ടികളുടെ തലേൽ ഇട്ട് കൊടുത്ത്, പെൺകുട്ടികളെ കല്ല്യാണം കഴിപ്പിച്ചുകൊടുക്കും..
ആ പെൺകുട്ടിക്ക് ഇപ്പൊ ഒരു വരുമാനം ഉണ്ടായിരുന്നേൽ ..അവളുടെ സഹോദരന് ഈ ഗതി വരില്ലായിരുന്നു...
വല്ല്യേട്ടൻ കളിക്കാൻ ഇഷ്ടപ്പെടുന്ന ആൺകുട്ടി കുറവല്ല.
എടുത്താൽ പൊങ്ങാത്തത് എടുത്ത് തലേൽ വക്കും..
എന്നാലും പെണ്ണ് പഠിക്കണ്ട സമ്പാദിക്കണ്ട....
Sathyam....ivide aaninum penninum equal opportunities aaan...ennitum pennungalk ipozhum athmarthamayit joli venamenno varumanam venamenno illla...angalayude kalyanam eee pennungal nadathi kodkkuo....illlalllo...
Athe....Ee cbyil ninghal paranja point mathramanu Sheri....Aa penkuttikk oru varumanamulla job undel ellam anghalayude thalayil vechu kodukkenda karyamundo......swanthamyee hardwork cheytha Paisa kond swantham marraigenulla cash kandethanam eny ulla girls enkilum....
കഴിഞ്ഞ 2ദിവസം യൂസഫലിയുടെ നന്മകൾ കണ്ട് നമ്മൾ സന്തോഷിച്ചു ഇന്ന് ഇവിടെ 😞😞😞
ശെരിയാണ് കേട്ടോ
Usef bayiyepole mattulla bayimarum.unarette used bayik jathiilla mathamilla niramilla
@@viewersstar7233 😌
😓
Nitin, more than a nice human being you are certainly a role model for the young generation against the evil culture of asking or demanding dowry! You cannot give back the brother to your wife, but you can certainly give her a happy life, which her brother was endeavouring hard
but could not succeed! All the best!
സഹോദരാ നല്ല മനസ്സിന് ഒരായിരം അഭിനന്ദനങ്ങൾ. നിങ്ങളുടെ കുടുംബ ജീവിതം സന്തോഷത്തോടെ ജീവിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ
God bless you
آمين
Great job brother നിധിൻ love you..
കൊറേ കോപ്പിലെ കടമകൾ ഉണ്ട്....ആണായാൽ ഇതൊക്കെ ഒറ്റയ്ക്ക് സഹിക്കണം എന്നുള്ള സമൂഹത്തിന്റെ ചിന്താഗതി ഇനി എങ്കിലും മാറണം. ആരും ഇനി ഇങ്ങനെ ആത്മഹത്യ ചയ്യാതെ ഇരിക്കട്ടെ.
സത്യം...
സത്യം
ആണയാൽ കുടുംബത്തിന്റെ മുഴുവൻ ഉത്തരവാദിത്വം എടുക്കണം.
കെട്ടിക്കാൻ ഉള്ളതിനെ എല്ലാം കെട്ടിക്കണം. അതുങ്ങളുടെ പ്രസവം, പിള്ളാര് ഇതുങ്ങളെ എല്ലാം നോക്കണം,.
അതിന്റെ കൂടെ വിഷമം വന്നാൽ അതു കാണിക്കാനോ കരയാനോ പാടില്ല എല്ലാം കടിച്ചു പിടിച്ചു അങ്ങ് ജീവിച്ചോണം.ഒരുമാതിരി വണ്ടി വലിക്കുന്ന കാളയെ പോലെ..
പിന്നെ പെണ്ണ് കെട്ടിയാലോ അവളെയും വീട്ടുകാരെയും കൂടെ നോക്കിക്കോണം....
സത്യം ആണ്. ഇത് പലപ്പോഴും സ്വന്തം കുടുംബം അടിച്ചേൽപ്പിക്കുന്നതാണ്.
🤣🤣athin otta vazhiye ullu pennungala padipikanam jolik vidanam avarum badhyathakal enthanenn ariyatte.angana samoohavum marum aanungalude chumarile bharavum kurach kurayum. Equality ennath athilum venamallo. Veettyle badyathakal nokunna sthreekalum und ennal 50℅ allatha penkuttykala
@@jasmi.n.t5473 പെൺകുട്ടി പഠിച്ച് ജോലിയായാലും ആൺകുട്ടിയുണ്ടെങ്കിൽ ഭാരം അവന്റെ തലയിലാണ്. കല്യാണം കഴിച്ചു പോയ ജോലിയുള്ള പെൺകുട്ടികൾ പോലും വീട്ടിലെ കാര്യം നോക്കിനടത്തുന്നത് കുറവാണ്
ഏതു പ്രതി സന്ധി യെയും തരണം ചെയ്യാൻ മനുഷ്യന് കഴിയണം അതാണ് നനുഷ്യൻ. അളിയൻ ആകാൻ പോകുന്നു ആളോട് കാര്യം പറയാമായിരുന്നു ലോൺ കിട്ടിയില്ല ഇനി യെന്ദ് ചെയും അപ്പൊ ഒരു തീരുമാനം ആയേനെ ഇപ്പൊ ഇനി പറഞ്ഞിട്ട് കാര്യം മില്ല ഓക്കേ കഴിഞ്ഞു. പ്രണാമം..🌹🙏🙏 കൂടെ മംഗളാ സംശയും നേരുന്നു❤🌹
പക്ഷേ നിതിനോട് പറഞ്ഞിരുന്നു ഇന്നു ബാങ്കിൽനിന്ന് ലോൺ കിട്ടുമെന്ന് ,,, അപ്പോ എന്തെ പറഞ്ഞില്ല,,,, അതിന്റെയൊന്നും ആവശ്യമില്ലെന്ന്,,,,,, എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ വലിയ ഔദാര്യം പോലെ,,,,,
ഒരു ഭർത്താവ് എന്നതിലുപരി അവൾക്ക് നഷ്ടപ്പെട്ട സഹോദരനും, അച്ഛനുമൊക്കെയാകാൻ ഇയാൾക്കു കഴിയട്ടെ🙏🙏
ഇങ്ങനെ ഉള്ള ആൺകുട്ടികൾ സമൂഹത്തിൽ ഉണ്ടാകണം ആ മോന് ബിഗ് സല്യൂട്ട് ഹാപ്പി മാരീഡ് ലൈഫ് 🌹❤💕💕💞💞
ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് സങ്കടം 😪🙏🙏🙏പരിജയം ഉണ്ടായിരുന്നു.. ആത്മാവിന് ശാന്തി ഉണ്ടാവട്ടെ 🙏🙏🙏🙏
ഒത്തിരി ഒത്തിരി ദുഃഖം ആയി popnnumone.. ഇങ്ങനെ ഒക്കെ മരിക്കാൻ പാടുണ്ടോ???? ആ പെങ്ങൾക്കും അമ്മയ്ക്കും എത്ര ദുഃഖമായി... കേൾക്കുന്ന ഞങ്ങൾക്കും ഒരു പാട് ദുഃഖം ആയി.... കല്യാണം കഴിക്കാൻ പോകുന്ന ചെക്കന് ഒത്തിരി അഭിനന്ദനങ്ങൾ. ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ.
നിയാണ് മനസാക്ഷിയുള്ള ആണ് കുട്ടി സമുഹത്തിന് മാതൃകയാവട്ടെ🙏🙏
ഈ സെയിം സിറ്റുവേഷനിലൂടെ ഞാനും കുറച്ചു ദിവസങ്ങൾക്കു മുൻപ് കടന്ന് പോയതാണ്, വേറെ മാർഗം ഉണ്ടായത് കൊണ്ട് എല്ലാം നല്ലത് പോലെ നടന്നു
Wat happnd?
നല്ല മനസ്സിന്റെ ഉടമ ആണ് 🙏🙏🙏🙏അനുഗ്രഹിക്കട്ടെ
സഹോദരാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏😊
സ്ത്രീധനം പോരെന്നും പറഞ്ഞു പെൺകുട്ടികളെ പീഡിപ്പിക്കുന്ന ഈ സമൂഹത്തിൽ, ഇത് വലിയൊരു പുണ്യമാണ്...നിങ്ങൾക്ക് എല്ലാവിധ നന്മകളും വന്നുചേരും... ആ സഹോദരന്റെ കാര്യമോർക്കുമ്പോൾ വലിയ വേദന ഉണ്ടെങ്കിലും ഇതൊരു നല്ല വാർത്ത ആണ്...ദൈവം സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കട്ടെ...🤗🙏🙏💞💕💕💞
താമസിച്ചു പോയല്ലോ.... സഹോദരാ 🙁🙁
Athe 😔😔
ഒന്നും വേണ്ടാന്ന് അവൻ ആദ്യം തന്നെ പറഞ്ഞതല്ലേ🙄
നല്ല ചെക്കൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു,, ഈശ്വരൻ അനുഗ്രഹിക്കട്ടെ,,
സ്വർണവും സ്ത്രീധനവും വേണ്ടായിരുന്നു എങ്കിൽ അത് ആദ്യമേ തന്നെ പെണ്ണിന്റ വീട്ടുകാരോട് പറഞ്ഞൂടായിരുന്നോ... എങ്കിൽ ആ പയ്യനെ ആത്മഹത്യ യിൽ നിന്ന് രക്ഷിക്കാമായിരുന്നു.... പാവം ഒരു ചേട്ടൻ അനിയത്തിയെ സ്നേഹിക്കുന്ന ഒരു ചേട്ടൻ... മുന്നിൽ ഒരു വഴിയുമില്ലാത്ത അവസ്ഥയിൽ ചെയ്തു പോയതാ.... എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടായിരുന്നിക്കണം ആ ചേട്ടന്റെ മനസ്സിൽ 😰...so sad
Athu thanne 👍.. but evide atharum parayunnilla...
Vendannu paranjalum angottu onnum kodukathe ayakkunnathu nanakedayi kanunnavarum undu..
@@ArtbyJune91 oh pinne. Ithipo kudungum ennaayappo ulla nadakam aanu. Streedanam vendaanu paranju anthasode pennu kettunna orupad aanungal und.
@@ArtbyJune91 എന്തിന് നാണംകെടണം സ്ത്രീ തന്നെ ഒരു ധനം ആണ്... ഇനിയുള്ള സമൂഹം എങ്കിലും പെണ്ണിനെ കൊടുക്കണമെങ്കിൽ ഇങ്ങോട്ട് കൊണ്ട് ഇട്ട് കല്യാണം കഴിച്ചു കൊണ്ട് പോകണം.. എന്തുകൊണ്ട് അങ്ങനെ ഒരു ആചാരം വന്നുകൂടാ? പിന്നെ നാണക്കേട് കൊണ്ട് ആയിരിക്കില്ല ആ ചേട്ടൻ പോയത് മനോവിഷമം കൊണ്ടായിരിക്കും.... എത്രയോ ആൺപിള്ളാർ ഉണ്ട് ഒരു തരി പൊന്നുപോലും മേടിക്കാതെ കല്യാണം കഴിക്കുന്നവർ.... കല്യാണം ഒരു ബിസിനസ് അല്ല... രണ്ട് വ്യക്തികൾ തമ്മിൽ ഒരൊറ്റ ശരീരമായി ലൈഫ് ഫുൾ ജീവിക്കാൻ ഉള്ളതാ.....
@@ta4256 ശെരിയാ അങ്ങനെ ഉള്ളവരും ഈ സമൂഹത്തിൽ ഉണ്ട്....
ഈ ചേട്ടന് പടച്ചവൻ ആയുസും ആരോഗ്യം വും നൽകട്ടെ
നിങ്ങളാണ് സഹോദര മനുഷ്യൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
ഈ സഹോദരന്റെ ന നല്ല മനസിന് വളരേ നന്ദി ദൈവം ഇവരെ ജീവിത കാലം മുഴുവനും കാത്ത് രക്ഷിക്കട്ടെ മരണപെട്ട സഹോദരന് ആദരാഞ്ജലികൾ
ദൈവംതമ്പുരാൻ കൂടെ ഉണ്ടാവും.എല്ലാ ആശംസകളും
നീയാണ് യഥാർത്ഥ ആണ് കുട്ടി ദൈവം അനുഗ്രഹിക്കട്ടെ
ആ ബാങ്ക് ഏത് ആണ് എന്ന് അന്വേഷിക്കുക അവിടെഅക്കൗണ്ട് ഉള്ളവർ അത് പിൻവലിച്ച് പ്രതിഷേധം അറിയിക്കുക അതാണ് ആ കുട്ടിയുടെ ചെയ്യേണ്ട ഏറ്റവും വലിയ കാര്യം ആ കുട്ടിക്ക് ആദരാഞ്ജലി അർപ്പിക്കുന്ന വർ ഇത് ചെയ്യുന്നത് നല്ല കാര്യമാണ് ബാങ്കുകാർ വായ്പ കൊടുക്കുന്നത് ഒരു അവിടുത്തെ ജീവനക്കാരുടെ കുടുംബ സ്വത്ത് അല്ലല്ലോ അത് സാധാരണ കാർക്ക് വേണ്ടി ഉണ്ടാക്കിയതല്ലേ സർക്കാർ നിയമങ്ങൾ പാലിക്കൽ ബാങ്കു കാരുടെ കടമയല്ലേ ഇപ്പോൾ മിക്ക ബാങ്കുകളും പണക്കാർക്ക് വേണ്ടി മാത്രമായിരിക്കുന്നു അതിനെ പ്രതിഷേധിക്കുക
angane ellarkum loan koduthal bank pooti povum.. thirich adakan patubavarke loan koduku
@@joshuacalton7138 athe
@@joshuacalton7138 kodukam ennu Patanjalo athu pratheekshich kanum avasanam kalumariappo alk thangan patiyennu varila
Aa angane bank pootichitt paavapettavante paisa ilaadhkua,evidinn kittunn idhe pole ooroo idea. Ravile malamaanoo thinnadh. 🙄
പാവപെട്ടവർ bank ചെല്ലുമ്പോൾ പുച്ഛം ആണ് bank മാരേജ്ർക്കു ഒന്നും ഇരിക്കാൻ കുടി പറയില്ല പണക്കാർ ചെല്ലുമ്പോൾ വരും വരും ഇരിക്കും എന്തൊരു ബഹുമാ👎
എല്ലാ ആൺകുട്ടികളും ഈ നിധിനെപ്പോലായിരുന്നെങ്കിൽ പാവപ്പെട്ട പെൺകുട്ടികളും അവരുടെ മാതാപിതാക്കളും ഒരുപാട് സന്തോഷിച്ചേനേ
ഓ അവൻ്റെ ഒരു ഔദാര്യം!!!
സ്ത്രീധനം എന്ന നശിച്ച രീതി മാറണമെന്ന് new-generation എന്ന് പറഞ്ഞ് നടക്കുന്നവർക്ക് എങ്കിലും ബോധം വേണ്ടേ. ഇപ്പോ ഇവൻ എന്തോ വലിയ പുണ്യം ചെയ്യുന്നപോെലെ ഒരു വാർത്തയും..കുടുംബം ഉണ്ടാക്കേണ്ടത് പെണ്ണിൻ്റെ ആവശ്യത്തിനു മാത്രം ആണെന്ന് തോന്നും ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ...വിവാഹം അവരവരുടെ കഴിവ് അനുസരിച്ച് രണ്ട് വീട്ടുകരും ചേർന്നു നടത്തണം...ഇനി പെണ്ണിന് അവളുടെ വീട്ടിൽ നിന്ന് share കൊടുക്കുന്നതല്ലെ എന്ന മുടന്ധന് ന്യായം ആണെങ്കിൽ ,എല്ലാ മക്കൾക്കും സ്വത്തിൽ തുല്യ അവകാശം ഉണ്ട് ,അത് ആണിന് കൊടുക്കും പോലെ പെണ്ണിനും കൊടുക്കണം ഉള്ളപോലെ.. അല്ലാതെ കല്യാണം നടത്താനും ചിലവിനും വിവാഹ സമയത്ത് വീട്ടുകാരുടെ അടപ്പ് തെറിപ്പിക്കുന്ന വിലപേശൽ അല്ല പെണ്ണിന് വീട്ടിൽ നിന്ന് കിട്ടുന്ന വീതം🙄🙄
പ്രിയ സഹോഭരി..നിനക്ക് നഷ്ടപ്പെട്ടത് നല്ലൊരു സഹോദരനാണ്
നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു..
ആൺകുട്ടി ❤❤❤
കുട്ടി അല്ല യുവാവ്
പിന്നെന്താ അളിയൻ ബാങ്കിൽ പോയി കാശെടുത്തു കൊണ്ട് വന്ന് സ്വർണം എടുക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോഴേ ഈ "അച്ഛനില്ലാത്ത കുട്ടിയല്ലേ ചേട്ടാ, എനിക്ക് സ്വർണ്ണമൊന്നും വേണ്ടാ" എന്ന് ഈ "നല്ല ചെറുപ്പക്കാരൻ " പറയാഞ്ഞേ???അങ്ങനെ പറഞ്ഞിരുന്നെങ്കിൽ ആ ചെക്കനിന്നും ജീവിച്ചിരുന്നേനെ...ഇനിയിപ്പൊ ആത്മഹത്യ പ്രേരണയ്‌ക്കും സ്ത്രീധനം ചോദിച്ചതിനും ഇവൻ തൂങ്ങണ്ടി വരും എന്നായപ്പോ പഞ്ചപ്പാവം... അത് വിശ്വസിച്ചു അവനെന്തോ ഔദാര്യം കാണിച്ചപോലെ കെടന്ന് വീരാരാധന നടത്താൻ കുറേ എണ്ണങ്ങളും... പിന്നെ അച്ഛനുള്ള പെമ്പിള്ളേരാണെങ്കി സ്വർണ്ണം കൊടുക്കണം എന്നാണോ... കൂടെ കിടക്കാനും കുഞ്ഞുണ്ടാവാനും കുടുംബം നടത്താനും മരണം വരെ കൂട്ടുണ്ടാകാനും ഒരു പെണ്ണ് എന്നത് ആണിന്റെ ആവശ്യമാണ്.... നല്ലൊരു partner എന്നത് പെണ്ണിന്റെയും.. ആരും ആർക്കും ഒന്നും കൊടുക്കണ്ട കാര്യമില്ല...അല്ലാതെ കൂടെക്കെടന്ന്, ഗർഭിണിയായി,മരണവേദന തിന്ന് പ്രസവിച്ചു മൊലയൂട്ടി ജീവിതകാലം മുഴുവൻ അടുക്കളപ്പണി ചെയ്യാൻ പെണ്ണ് അങ്ങോട്ട് പൊന്നും പണ്ടവും കൊടുക്കണ്ട യാതൊരു കാര്യവുമില്ല... വേണെങ്കി കെട്ടിയാ മതി എന്ന നിലപാട് ഓരോ പെണ്ണും പെണ്മക്കൾ ഉള്ള രക്ഷിതാക്കളും എടുക്കണം...ഒരു കോപ്പിലെ സ്ത്രീധനം...
ലക്ഷങ്ങളും 100 പവൻ സ്വർണവും വാങ്ങി പീഡിപ്പിച്ചു കൊല്ലുന്നവരുടെ ഇടയിൽ ഇങ്ങനെ പറയുകയെങ്കിലും ചെയ്തില്ലേ.. വിവാഹത്തിൽ നിന്ന് പിന്മാറിയില്ലലോ. പൈസ ശരിയാവാത്തതിന്റെ വിഷമത്തിലാണന്നല്ലേ പറഞ്ഞത്. സ്വർണം മാത്രം മതിയോ കല്യാണത്തിന് വേറെയും ചിലവുകളില്ലേ.. സ്ത്രീധനം കൊടുക്കുന്നത് നല്ലതല്ല.. അപ്പോ ചെറുക്കന്റെ ജോലി .. സാമ്പത്തികം ഇതെല്ലാം നോക്കി പെൺകുട്ടിയെ കൊടുക്കുന്നവർ എന്താണ് ചെയ്യുന്നത്
@@ahuman798 ഇതിൽ സ്ത്രീധനത്തിന്റെ കാര്യം തന്നെ പറയുന്നില്ല.. പിന്നെന്തിനാണ് വെറുതെ പറയുന്നത്.. ചെറുക്കന്റെ ജോലിയും സാമ്പത്തികവും നോക്കി കല്യാണം കഴിക്കുന്ന പെൺകുട്ടികളുമുണ്ട്.. സ്ത്രീധനം കൊടുക്കുകയും വേണ്ട.. അതുപോലെ പിരിയുന്ന ഒരു സാഹചര്യം വന്നാൽ ചെറുപ്പം തൊട്ടു സമ്പാദിച്ച ആണിന്റെ ഒരു രൂപ പോലും വാങ്ങാതെ പോവുകയും വേണം. അതിനുള്ള ധൈര്യവും കാണിക്കണം
@@ahuman798 true brother. Thought of the same
നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം കൂപ്പുകൈകൾ 🌹🌹
അഭിനന്ദനങ്ങൾ 👍👍👍
അവൾ അച്ഛൻ ഇല്ലാത്ത കുട്ടിയല്ലേ എന്ന നിന്റെ ഒരു വാക്ക്, ഇന്ന് അവളുടെ ഏക സഹോദരനും അവരെ വിട്ട് പോയി.കണ്ണ് നിറഞ്ഞല്ലോടാ മോനെ. 💞💞💞
വരൻ വേണ്ട എന്ന് പറഞ്ഞാലും വധുവിന്റെ വീട്ടുകാർ സമ്മതിക്കില്ല
അവർക്ക് മറ്റുള്ളവർ കാണിക്കുന്നത് പോലെ കാണിച്ച് മോളെ കെട്ടിച്ചു വിടണം എന്ന് ആണ് ആഗ്രഹം
എന്റെ അനുഭവം പറഞ്ഞത് ആണ്
ഇതിൽ തീരുമാനം എടുക്കേണ്ടത് പെൺകുട്ടി ആണ്
M... അങ്ങനെ എല്ലാ പെൺകുട്ടികളും തയാറാവില്ല. എങ്കിൽ ഇവിടെ സ്ത്രീധനം എന്ന കുരുക്ക് ഇല്ലാണ്ടായേനെ
Ath vereyonnumkondallado aviduthe ammayiyamma mattu relatives...ivareyokke ottaykk ninn face cheyyandath aa penkutty matramanu... Avide kelkkanpokunna kuthuvakkukal oralkkum paranjal manassilavillann penkuttykalkk nannayi ariyam ...Aa Avastha Karanam aan ippozhum ingane sambhavikkunnath kaalam atra maariyalum ippozhum oru tharipolum maratha 80kalile vasanthangal ippozhum jeevanode undallo... Generation gap ennuparayunnath vertheyalla avarude kaazhchappadukal ippozhum mariyittilla ennathane sathyam
Big salute chetta👍 ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.വല്യ മനസ്സിന് ഉടമയായ ചേട്ടനെ കിട്ടിയതാണ് ആ കുട്ടിയുടെ ഭാഗ്യം. ഈശ്വരൻ അനുഗ്രഹിക്കും തീർച്ച 👏👏👏👏👍🥰🥰🥰
ഞാൻ ഒന്നും പറയാനില്ല.കാലം തെളിയിക്കട്ടെ 🙏🙏
ഒരു കുതിരപ്പവൻ ❤️❤️🔥🔥🙏🙏🙏
നല്ലതേ വരൂ മോനേ,ഈ ഒരു വാർത്ത കേട്ടപ്പോൾ വല്ലാതെ സങ്കടം തോന്നി,എത്ര ആൾക്കാരുടെ സഹായവും,സഹകരണവും വേണം ഓരോ പെൺമക്കളെയും വിവാഹം കഴിച്ചയ്ക്കാൻ,26 വയസ്സേയുള്ളൂ പാവം.....
പഴയ കാലത്തെ സ്ത്രീ ധനം വാങ്ങി യ മരക്കുറ്റികൾക്ക്,.. പുതിയ തലമുറയിലെ യുവാക്കൾ അഭിനന്ദനർഹമായ മാതൃക തന്നെ യാണ്
ഇത്തരത്തിൽ വിലപ്പെട്ട ജീവനുകൾ പൊലിഞ്ഞു പോകുന്നതിനും കാരണം ദുരാചാരങ്ങളും സാമ്പത്തിക വിലപേശലും തന്നെയാണ്... നല്ല മനസ്സുകൾക്ക് സമാധാനവും നന്മയും ഉണ്ടാകട്ടെ..!
നല്ല മനസ്സിന് ഒരായിരം നന്ദി
Proud of u bro.. നിന്നെ പൊലെ സ്ത്രീധനം വാങാണ്ട് വിവാഹം ചെയ്തവനാണ് ഞാൻ
അതാണ്..👍👍രാവിലെ ഈ വാർത്ത വായിച്ചപ്പോൾ വല്ലാതെ വേദനിച്ചു ഇങ്ങനെയൊക്കെയുള്ള മനുഷ്യരും ഉണ്ടല്ലോ😊
ആൺകുട്ടി.... 👍👍👍
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ പ്രിയ സഹോദരാ,നല്ലൊരു കുടുംബ ജീവിതം തന്നെ നിങ്ങൾക്ക് കിട്ടും...
എല്ലാ പ്രാർത്ഥനകളും...
ആ പെൺകുട്ടിയുടെ മാനസിക അവസ്ഥ അമ്മയുടെ അവസ്ഥ പകരം onnum ആകില്ല
മകനെ നിനക്ക് ദൈവാനുഗ്രഹം ഉണ്ടാകും. ഉറപ്പാണ് എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്.ആകുടുംബത്തിന്റെ കണ്ണീർ തോരട്ടെ 🙏
ആൺ കുട്ടി ബിഗ് സല്യൂട്ട് എല്ലാവർക്കും പിന്തുടരാം ഈ നല്ല മനസ്സിനെ
പാവപെട്ട ഇങ്ങനെ ഒരുപാട് കുടുബങ്ങൾ ഉണ്ട് ഇവരെയൊക്കെ ആണ് സഹായിക്കേണ്ടത് പ്രേതെകിച്ചു കല്യാണം പോലെ ഉള്ള അവസ്ഥ വരുമ്പോൾ
May God bless them
നല്ല മനസ്സുള്ള ഒരു മനുഷ്യനെ കണ്ടതിൽ സന്തോഷം
ഇപ്പോ എല്ലാരുടെയും മുമ്പിൽ എല്ലോ സമ്മതിച്ചിട്ട് കുറച് കയിഞ്ഞിട്ട് ആ. പെണിനെ. ബുദ്ധിമുട്ടിക്കരുത് 😊
ചാൻസ് und
ആ സഹോദരനും ഉണ്ടായിരുന്നു എങ്കിൽ എത്ര ഹാപ്പിയായിരുന്നു.
ആങ്ങള പയ്യന് നേരത്തെ തന്നെ സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകള് കല്യാണചെക്കനുമായി സംസാരിക്കാമായിരുന്നു...ഒരു മനസ് തുറന്നുള്ള സംസാരം ഒരു പക്ഷേ ഒരു ആശ്വാസവും രക്ഷയുമായേനേ....🤔🙏❤
തുറന്നു സംസാരം,അതെ അത് വേണ്ടതായിരുന്നു,
Yess
വേദനിക്കുന്ന വാർത്ത ആണെങ്കിലും...വിവാഹത്തിൽ നിന്നു പിൻമാറാത്ത പയ്യന് big salute..
ഈ നാട്ടിൽ കല്യാണം ഒരു വലിയ സാമ്പത്തിക ഇടപ്പാടാണ്
ആ സഹോദരന്റെ വിടവ് മകനായും ചേട്ടനായും നിങ്ങൾ നികത്തണം... ബ്രോ....😍😍😍
ആരും ഒന്നും പറയണ്ട ഈ ലോകത്ത് എല്ലാരും നോക്കുന്നത് പണം തന്നെയാണ്. ഞാനൊക്കെ ഇത് എത്ര തവണ കണ്ടിരിക്കുന്നു
Don't think everyone is same..
Aadyam pennine mathi. Oru kuttiyavumbol veetil ninnu sthreedhanam vangiyittu vannal mathi ennu parayim, 3 kunjungal okke aayal ivare kettikkan veetil ninnu kondu vaaa, pinne ammayeyum, achaneyum edee podi parayalavum, oru sahodharan mathrameyullu enkil avante mele kuthira kayarum. Mikkavarum aanungal inganeyokke thanneyanu
സോദരനിരിക്കട്ടെ ഒരു കുതിരപ്പവൻ
സ്ത്രീ ധനത്തിന്റെ പേരിൽ ദ്രോഹിക്കുന്നവർ കണ്ടു പഠിക്കണം ഈ ചേട്ടനെ 👍👍👍
പെണ്ണിന്റെ സ്വത്ത് കണ്ടിട്ട് കെട്ടാൻ നിക്കുന്ന നട്ടെല്ലില്ലാത്ത ആണുങ്ങളൊക്കെ ഇത് കാണട്ടെ.... 👍🏻👍🏻
ഈ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നതോടൊപ്പം ആ വരനെ അഭിനന്ദിക്കുകയും ചെയ്യുന്നു
യൂസുഫ് ഓമാനൂർ ദുബായ്
Mashe athanu nammal Pravasikal
സഹോദരന് നല്ലത് മാത്രം വരട്ടെ 🙏