'ഇത് പുഴയുമല്ല,കായലുമല്ല, കനാലാണ്.. രണ്ടാള്‍താഴത്തില്‍ വെള്ളമുണ്ടായിരുന്നു' | Tanur Boat Tragedy

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 395

  • @mariyangalathkrishnan846
    @mariyangalathkrishnan846 Рік тому +333

    അപകടം വരുംമ്പോൾ മാത്രം ബോട്ടിന്റ കാലപ്പഴക്കം പരിശോധിക്കും. ഭരണകൂടവും, ഉദ്യോഗസ്ഥരും കീശ വീർപ്പിക്കുകയാണ് ചെയ്യുന്നത്.

    • @Peaces123
      @Peaces123 Рік тому +1

      janangal kykaryam cheyenda karuam adhikramichirikkunnu politicinmar etra vegamannu cash undakkunnadhu

    • @mariyangalathkrishnan846
      @mariyangalathkrishnan846 Рік тому +3

      @@Peaces123 ഞാൻ ഒരു കണ്ണൂരുകാരനാണ്. പറശിനിക്കടവിൽ രണ്ടു മൂന്ന് പഴകിയ ബോട്ടുകൾ ഉണ്ട് .... ടൂറിസം വകുപ്പിന്റ ശ്രദ്ധയിൽപ്പെടുത്തുന്നു......

    • @Aflustaiker13
      @Aflustaiker13 Рік тому

      ​@@mariyangalathkrishnan846ith pole kannur mullakkodi ayar munamb makham uroosinte timil avdeyum ith poleyaan yathra thoniyil aalkaate kuthi nirachan yathra

    • @midhumm0nn195
      @midhumm0nn195 Рік тому

      നീയൊക്കെ മുള്ളുമ്പോളും തൂറുമ്പോഴും കൂടെ സർക്കാർ കാവൽ വേണോ 🤣🤣
      സ്വന്തം ശരീരവും ജീവനും സൂക്ഷിക്കാൻ അറിയാത്തവർ വീട്ടിൽ ഇരിക്കുക.

  • @AkbarAli-sk1yo
    @AkbarAli-sk1yo Рік тому +237

    ഇങ്ങനെയുള്ള ദിവസങ്ങളിൽ ഒഴിവു ദിവസങ്ങൾ പാർക്കുകൾ ബീച്ചുകൾ എല്ലായിടത്തും നിയമപാലകർ വേണം അല്ലാതെ റോട്ടിൽ വണ്ടിക്ക് കൈകാട്ടി പിരിവ് നടത്താൻ വേണ്ടി മാത്രം ആകരുത് നിയമവും പോലീസും 🙏🙏

    • @sruthysudheesh3667
      @sruthysudheesh3667 Рік тому +1

      പോകുന്ന വഴിയിൽ ഉണ്ടാകുമല്ലോ പോലീസ് മാമന്മാർ ഏതെങ്കിലും വളവിൽ തണലിൽ നിന്നും പെറ്റി അടിച്ചും കോഡ്..

    • @Ragnar_Lothbrok2
      @Ragnar_Lothbrok2 Рік тому +2

      അത് കലക്കി

    • @Azaad_1
      @Azaad_1 Рік тому

      Well Said Broi

    • @noushadk4099
      @noushadk4099 Рік тому

      good voice

    • @arifaparambath409
      @arifaparambath409 Рік тому

      👍👍👍👍

  • @broken-zt1dk
    @broken-zt1dk Рік тому +263

    ഇനി കുറച്ചു കാലം എല്ലാവരും ബോട്ടിന് പിറകെ ആയിരിക്കും..... സുരക്ഷ ഉറപ്പു വരുത്തലും.... ബോധ വൽകരണവും പെയിന്റ് മാറ്റലും... എല്ലാ മേഖലകളിലും അപകടം വരുമ്പോൾ മാത്രം കണ്ണ് തുറന്ന് ഉണർന്നു പ്രവർത്തിക്കുന്ന സംവിധാനം.... 😊😊😊

    • @aghorigaming13
      @aghorigaming13 Рік тому +15

      അതെ. ഇരട്ട ചങ്കനും AI camera വിവാദത്തിൽ നിന്നും രക്ഷപെട്ടു.

    • @riyadthinfo8261
      @riyadthinfo8261 Рік тому +7

      കുറച്ചുനാൾ ക്യാമറ കണ്ണുകളിൽ നിന്നും അരി കൊമ്പൻ രക്ഷപ്പെട്ടല്ലോ

    • @Ragnar_Lothbrok2
      @Ragnar_Lothbrok2 Рік тому +1

      വളരെ ശരിയാണ്

    • @sreejithsg8388
      @sreejithsg8388 Рік тому

      Correct

    • @abdullakhan4302
      @abdullakhan4302 Рік тому +1

      Only for 2 or 3 days. Then back to routine

  • @ajithkumar-xr5iq
    @ajithkumar-xr5iq Рік тому +206

    ബോട്ട് ഉടമയുടെ കുറ്റം മാത്രമല്ല. ഭരണക്കാരുടെ അനാസ്ഥയും ഈ ദുരന്തത്തിന് കാരണമാണ്. മരിച്ചവർ ക്ക് ആദരാജ്ഞലികൾ.

  • @mufeedunniyal2683
    @mufeedunniyal2683 Рік тому +135

    എത്ര കൃത്യമായിട്ടാണ് അനുഭവസ്ഥർ കാര്യങ്ങൾ പറയുന്നത്.
    സ്വന്തം കൈ കൊണ്ട് മൃതദേഹങ്ങൾ എടുത്ത വ്യക്തി തന്നെ ഒരു ദേഹത്തും ലൈഫ് ജാക്കറ്റ്കൾ ഉണ്ടായിരുന്നില്ല എന്ന് സാക്ഷ്യപ്പെടുത്തുമ്പോ എത്ര നിസ്സാരമായിട്ടാണ് അധികൃതർ ഇതിനെ കൈകാര്യം ചെയ്യുന്നത്.
    കർശന നടപടി തന്നെ ഈ നരഹത്യക്കെതിരെ സ്വീകരിക്കണം.

    • @PK-nz9cn
      @PK-nz9cn Рік тому +3

      മരണപ്പെട്ട കുട്ടിയുടെ പിതാവ് നഹാസ് പറയുന്നു ബോട്ട് ജീവനക്കാര്‍ ലൈഫ് ജാക്കറ്റിടാന്‍ പറഞ്ഞിരുന്നു ആരും കേട്ടില്ല എന്ന്..അദ്ദേഹം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആളാണ്..

    • @anilaranil2869
      @anilaranil2869 Рік тому

      ​@@PK-nz9cn v'''

  • @shifanashifana8589
    @shifanashifana8589 Рік тому +428

    ഇദ്ദേഹം പറയുന്നത് എത്ര ശെരിയാണ്. ഒരു ദുരന്തം ഉണ്ടായാൽ അധികൃതർ കണ്ണു തുറക്കു

    • @LOVE-PRO-MAX
      @LOVE-PRO-MAX Рік тому +5

      Not to save life , to make money in their life by fines , fines , fines .......

    • @RASAD7087
      @RASAD7087 Рік тому +3

      ഇനി ഇയാൾക്ക് പുരസ്‌കാരം ok കൊടുത്തു ക്യാഷ് കളയാതെ ആ മരിച്ച ആൾകാർക്ക് എന്തെകിലും കൊടുക്കു gov

    • @Iamkerala
      @Iamkerala Рік тому

      ​@@RASAD7087 M

    • @ashrafkodiyathoor9082
      @ashrafkodiyathoor9082 Рік тому +1

      ​@@LOVE-PRO-MAX😊😊😅😅😅😊😅😊

    • @Mindismine2727
      @Mindismine2727 Рік тому +1

      Satym..oru strict rule varankil kurach jeeva nashtapednum ..anghinea ayi ipo lokhm

  • @abufarhath4105
    @abufarhath4105 Рік тому +12

    താനൂർ ബോട്ടപകടം:
    22 മരണം, അപകട മരണമല്ല,
    കൊന്നതാണ്,
    കുറ്റക്കാർ രക്ഷപ്പെടരുത്,
    അത് എത്ര ഉന്നതരായാലും💪🏻💪🏻💪🏻💪🏻🔥🔥🔥🔥

  • @majeedmohammedkunju7476
    @majeedmohammedkunju7476 Рік тому +40

    ഇട്പോലെ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ജലയാത്ര ചെയ്യുന്ന ധാരാളം ആളുകളെ കാണാം. കൊല്ലത്തു ബസ്സ്റ്റാൻഡിന് സമീപത്തു നന്നും ഞാനും യാത്രചെയ്തിട്ടുണ്ട് ജല യാത്ര ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് ഞങ്ങളോട് ആരും ഒന്നും പറഞ്ഞു തന്നില്ല. അവർക്ക് പൈസ കിട്ടണം എന്ന് മാത്രം..... സൂക്ഷിച്ചാൽ ദുഖിക്കേണ്ട....😢😢😢

  • @pbharshan7690
    @pbharshan7690 Рік тому +179

    കാലപ്പഴക്കം അല്ല ഈ അപകടം വരുത്തിയത്. ആ ബോട്ട് രണ്ടുനിലയിൽ ആളെ കയറ്റാൻ രൂപകല്പന ചെയ്തതല്ല. അത്തരം ബോട്ടിൽ രണ്ടാം നില പണിത് ആളെ കയറ്റുമ്പോൾ, "സെന്റർ ഓഫ് ഗ്രാവിറ്റി" മുകളിലോട്ട് മാറുകയും ബോട്ടിന്റെ സ്റ്റേബിലിറ്റി നഷ്ടമായി തല കീഴായി മറിയുകയും ചെയ്യും.

  • @noushu5204
    @noushu5204 Рік тому +22

    ഈ രീതിയിൽ ഉള്ള ബോട്ട് സർവീസ് ചാലിയാർ പുഴയിൽ നടക്കുന്നുണ്ട്... അധികാരികൾ ഇനിയെകിലും കണ്ണ് തുറക്കും എന്ന് കരുതുന്നു....

    • @NahasVlog
      @NahasVlog Рік тому +4

      ഏയ്‌ ആരേലും ok മരിച്ചാൽ ആണ് bro അവർ കണ്ണ് തുറക്കൂ

    • @midhilajmsamad2948
      @midhilajmsamad2948 Рік тому

      അധികാരികൾ കണ്ണ് തുറന്നാൽ കാശ് കിട്ടുമോ മാഷേ... ശമ്പളം മിച്ചവും കിമ്പളം ചിലവിനുമല്ലെ ഞങൾ വാങ്ങുന്നത്... കഷ്ടം...

  • @anurabalcb6938
    @anurabalcb6938 Рік тому +5

    ശരിക്കും മനസ്സിലാകുന്നില്ല വിനോദസഞ്ചാരം എന്ന് പറഞ്ഞാൽ ഇങ്ങിനെ കുത്തിനിറച്ചു പോയാൽ എന്ത് സന്തോഷമാണ് ഉണ്ടാവുക ആരൊക്കെയാണ് ഉത്തരവാദികൾ

  • @പമ്പ
    @പമ്പ Рік тому +30

    ഗവൺമെൻറ് sponsored ദുരന്തം വേറൊന്നും പറയാനില്ല മരിച്ചവർക്കും കുടുംബത്തിനും നഷ്ടം ആദരാഞ്ജലികൾ🌹🌹🌹

  • @shah....9579
    @shah....9579 Рік тому +36

    പോലീസുകാർ കൈകൂലി മേടിച്ച് അനുമതി കൊടുത്തു

  • @expressfood2020
    @expressfood2020 Рік тому +37

    ആരവിടെ....ഇനി മുതൽ എല്ലാ ബോട്ടുകളും വെള്ളകളർ ആക്കട്ടെ ...!!

  • @Imiz-1990
    @Imiz-1990 Рік тому +10

    3:26 point ☝️☝️☝️☝️☝️

  • @spiderhook3699
    @spiderhook3699 Рік тому +8

    ബോട്ട് മറിയാനുള്ള റീസൻ ഓവർ ലോഡ് മാത്രം അല്ല ഇങ്ങനെ ഉള്ള ബോട്ടിൽ ബാലൻസ് ക്ലിയർ ചെയ്തു പോവണം തോണിയെ പോലെ തന്നെ. എല്ലാവരും കൂടി കാഴ്ചകൾ കാണാൻ ഒരു വശത്തേക്ക് പോവരുത് ആ ഭാഗത്തേക്ക് ചെരിയും സ്വഭാവിഗം ജെകാർ പോലുള്ള എവി ബോട്ടുകൾ അത് ബാലൻസ് ചെയ്യും 👍അബഗടം ഉണ്ടാവുമ്പോ നീന്തൽ അറിഞ്ഞിട്ട് കാര്യം ഇല്ല മറിയുമ്പോൾ ഉള്ളിലെ ആളുകൾ കടന്ന് കറങ്ങും തലയൊക്കെ പരസ്പരം അല്ലെങ്കി ബോട്ടിന്റെ എവിടേലും അടിച്ചു ബോധം പോവും അങ്ങനെ വരുമ്പോ ലൈഫ് ജാക്കറ്റ് തുണയാവും രെക്ഷ പെടാൻ 👍ബൈക്കിൽ ഹെൽമെറ്റ്‌ വെക്കുന്ന പോലെ തന്നെ ബോട്ടിൽ കേറുന്നവർ ലൈഫ് ജാക്കറ്റ് തീർച്ചയായും ഇട്ടിരിക്കണം 👍

  • @paulpj9678
    @paulpj9678 Рік тому +11

    ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് ക്യാമറകൾ വയ്ക്കേണ്ടത് . അതല്ലാതെ റോഡിൽ ഹെൽമറ്റ് ഇടാത്തവനേയും സീറ്റ് ബൽറ്റ് ജാത്തവനേയും പിടിച്ച് പിഴയിടീക്കാനല്ല .

    • @midhilajmsamad2948
      @midhilajmsamad2948 Рік тому

      കറക്റ്റ്...

    • @muhammedanvarshahadath4863
      @muhammedanvarshahadath4863 Рік тому +1

      ഇനി റോഡിൽ അപകടം ഉണ്ടാവുമ്പോഴും ഇത് തന്നെ പറയണം..
      സീറ്റ്‌ ബെൽറ്റും ഹെൽമെറ്റും പോലീസ് കാർക് എന്തോ ആവശ്യമുള്ള പോലെയാണ് ചിലരുടെ വിചാരം..
      ന്റെ പൊന്നു സാമാന്യ ബോധം ഉപയോഗിക്കഡേയ്

  • @arunmoorthy74
    @arunmoorthy74 Рік тому +28

    Valare krithyamaaytum manoharam aaytum aa chetan kaaryangal vexplain cheythu.. Big salute cheta

    • @AmeSo85
      @AmeSo85 Рік тому +1

      Yes..an articulate man..

  • @abudurahmanabudurahmanabud7553

    പോക്കറ്റ് മണി കിട്ടുമ്പോൾ കണ്ണടക്കുന്ന ഉദ്യോഗസ്ഥർക്ക്.. കണ്ണുതുറക്കാൻ പറ്റിയ ഒരു അവസരം. ഇനി ആർക്കും ജീവൻ നഷ്ടപ്പെടാതിരിക്കട്ടെ

  • @bright567
    @bright567 Рік тому +17

    ബോട്ട് ഉടമയുടെ പേരിൽ മാത്രമല്ല കൊലക്കുറ്റത്തിന് കേസെടുക്കേണ്ടത്. പഞ്ചായത്ത് മെമ്പർ, വകുപ്പ് ഉദ്യോഗസ്ഥന്മാർ ഇവർക്കെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണം. ഇവരുടെ കണ്ണിന് താഴെയാണ് ഈ നിയമലങ്കനങ്ങൾ നടന്നത്.

  • @adarshcperumba2564
    @adarshcperumba2564 Рік тому +38

    ബോട്ട് ന് വെള്ള പെയിന്റ് അടിക്കണം എന്നാണ് എന്റെ ഒരു ഇത്
    ഇനി നടക്കാൻ സാധ്യത ഉള്ള ഒരു ഇത്

    • @cjgjjcjg8365
      @cjgjjcjg8365 Рік тому

      Ninta homini valla paint adiki pooooor m 😛😡

  • @aamishebi5510
    @aamishebi5510 Рік тому +1

    ഇനിയെങ്കിലും സഞ്ചാരത്തിനു പോകുന്നവരും ബോദത്തോടെ പോവട്ടെ.... അതിരുവിട്ട ആഹ്ലാധം ഞാനടക്കം എല്ലാരും ഒന്ന് ചിന്തിക്കട്ടെ

  • @subhashkrishnankutty4958
    @subhashkrishnankutty4958 Рік тому

    സത്യസന്ധമായ പ്രതികരണം. നന്ദി സഹോദരാ... ഇടതുഭരണം ചേർത്തുപിടിക്കുന്നവർ അഹങ്കാരം മുഖമുദ്രയാക്കുന്നു. ആ തന്റേടം കേരളത്തിന് ദുരന്തം വിതയ്ക്കുന്നു. ഭരണത്തിന്റെ തണലിൽ വിലസുന്നവർ നഷ്ടം വേദനിക്കുന്നവന്റെ ശാപം ഒരിക്കൽ അനുഭവിക്കും

  • @arun3734
    @arun3734 Рік тому +33

    ഒരു അനുമതിയും ഇല്ലാതെ നടപ്പാതയും ബോട്ടും, നാണം ഇല്ലയോ ജനപ്രതിനിധികളായി, മുനുസിപ്പാലിറ്റി ഒക്കെ എന്തിനാ, ഇതൊക്ക നടത്താൻ പണം വാങ്ങി കണ്ണടച്ചവർ ഓർക്കുക 'കർമ്മ '

  • @triviyan
    @triviyan Рік тому

    ഈ ലൈഫ് ഗാർഡിൻ്റെത് എത്ര കൃത്യമായ അവലോകനം
    ഇത് അവിടെ സർവീസ് നടത്തിയത് ഉദ്യോഗസ്ഥർക്ക് കിമ്പളത്തിന് വേണ്ടി

  • @user-vt9st2lx6h
    @user-vt9st2lx6h Рік тому +2

    ചിന്നൻ താനൂരിന്റെ മുത്തു 🥰🥰🥰🥰

  • @muhammednisar4247
    @muhammednisar4247 Рік тому +20

    എന്ത് ചെയ്യാനാ.. നമ്മുടെ ഒക്കെ ഗതികേട്.. മനുഷ്യ ജീവന് ഒരു വിലയും ഇല്ലാത്ത നാടല്ലേ.. ഈ അപകടം നടക്കുന്നതിന് മുമ്പ് എപ്പോഴെങ്കിലും സർക്കാർ സംവിധാനങ്ങൾ കൃത്യമായ മേൽനോട്ടം നടത്തിയിരുന്നേൽ ഇങ്ങനെ സംഭവിക്കാനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നോ.. എല്ലാം നടന്നിട്ട് ബോട്ടിന് ലൈസൻസ് ഇല്ലായിരുന്നെന്ന് കൊട്ടിഘോഷിച്ചിട്ട് വല്ല കാര്യോണ്ടോ.. ലൈസൻസ് ഇല്ലാതെ ഇത്രനാൾ പ്രവർത്തിച്ചെങ്കിൽ അത് ആരുടെ കഴിവ് കേടാണ്..മറ്റു വല്ല രാജ്യത്തായിരുന്നേൽ ഇത് നടത്തുന്നവൻ പിന്നെ ജീവനോടെ ഉണ്ടാകോ?

  • @himajadk133
    @himajadk133 Рік тому +10

    ഇനിയെങ്കിലും ഇതുപോലെ ഒരു അപകടം ഉണ്ടാകാൻ അവസരം ഉണ്ടാകാതിരിക്കട്ടെ 🙏

  • @shah....9579
    @shah....9579 Рік тому +13

    MVD mathram പിഴ ഈടാക്കാൻ ഉണ്ട്.....ഇതൊന്നും നോക്കാൻ അരും ഇല്ല.....under Kerala tourism anu ഇത്തരം സർവീസ് നടത്തേണ്ടത്....അത് പോലും ചെയ്യാൻ ടൂറിസം വകുപ്പിന് ഒരു 2 സ്റ്റാഫിനെ വെക്കാൻ പറ്റുന്നില്ല.....

  • @thomasv.t7491
    @thomasv.t7491 Рік тому +62

    Life Jacket ഇടാതെ ഒരാളെയും ബോട്ടിൽ കൊണ്ടു പോവാൻ നിയമം ഉള്ള നാടാണോ നമ്മുടേത്

    • @വ്ഴഴഴ്വ
      @വ്ഴഴഴ്വ Рік тому +1

      Yes കേര ളം ബം ഗ്ലാദേശായി ...... ക്കി...

    • @jabi____zain
      @jabi____zain Рік тому

      Schoolil ninn kochi kondpoya tymum boating undayirunnu njghlkk....annum arkkm life jacket koduthittillaayirunnuu..... But ithre preshnamaannen mansilaaakkaaan ulla prayam allayirunnu ann😒

    • @dharma9953
      @dharma9953 Рік тому +1

      ഈ ബോട്ടിൽ ലൈഫ് ജാക്കറ്റ് ഇട്ടാലും രക്ഷയില്ല. ഡിസൈൻ, മെയ്ക് എന്നിവ തെറ്റാണ്. ബോട്ട് കമഴ്‌നപ്പോൾ ഉള്ളിൽ കുടുങ്ങി പോയി പുറത്ത് വരാൻ പറ്റിയില്ല.

  • @rifayathyakubrgm7722
    @rifayathyakubrgm7722 Рік тому

    ജനങ്ങൾ ചൂണ്ടി കാണിച്ചിട്ട് പോലും നിയമ പാലകർ കണ്ണടച്ചു😢...എന്തിന് വേണ്ടി സ്വന്തം പോക്കറ്റ് നിറക്കാനോ... റോഡിൽ പല നിയമങ്ങളും കൊണ്ടു വരുന്നു ഇങ്ങനെയുള്ള കാര്യത്തിന് എന്തു കൊണ്ട് കണ്ണടക്കുന്നു
    എത്ര ആളുകളാ മരിച്ചത് സങ്കടം മാറുന്നില്ല 😢😭

  • @salahudheenayyoobi3674
    @salahudheenayyoobi3674 Рік тому +4

    നേരത്തെ പരാതി കൊടുത്തിട്ടുണ്ട്. എന്നിട്ടും DTPC ഒരു പരിശോധന പോലും ഇതുവരെ നടത്തിയില്ല...

  • @soorajk642
    @soorajk642 Рік тому +3

    ഇയാൾ പറയുന്നത് എത്രെ ശെരിയാണ്.....മരിച്ചവർക്കു ആദരാഞ്ജലികൾ

  • @FoodistIritty
    @FoodistIritty Рік тому +3

    ഇനി ഒരാഴ്ച കഴിഞ്ഞാൽ വരാൻ പോകുന്ന വാർത്ത ബോട്ടുകളിൽ ഫിറ്റ്നസ് പരിശോധന പിഴ ചുമത്തിയത് 100 കോടി 🥴

  • @lollipop2621
    @lollipop2621 Рік тому +58

    ജനങ്ങളെ സുരക്ഷക്ക് ഉദ്യോഗസ്ഥൻമാർ യോഗ്യനല്ല

  • @lajcreation6292
    @lajcreation6292 Рік тому

    സ്കൂൾ കാലഘട്ടത്തിൽ കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ ശക്തമായ പന്തതി വേണം. കട്ടുമുടിക്കാനും മണ്ടൻ പന്തതികൾക്കും ഒരു പാട് പണം അനാവശ്യമായി സർക്കാർ ചിലവാക്കുന്നുണ്ട്. കേരളത്തിലെ സാഹചര്യത്തിൽ എല്ലാവർക്കും നീന്തൽ പഠിക്കുന്നത് വളരെ സഹായകരമാണ്. പ്രളയ കാലത്ത് നമ്മൾ അത് കണ്ടതാണ്. അധികാരികളുടെ മുന്നിൽ ഈ ആവശ്യം എത്തിക്കണം

  • @shafeequec1546
    @shafeequec1546 Рік тому +4

    ആദ്യം കേസെടുക്കേണ്ടത് ഉദ്യോഗസ്ഥന്മാർക്ക് എതിരെയാണ് 🤬 ഇതിനെല്ലാം അനുമതി കൊടുക്കുന്ന , അല്ലെങ്കിൽ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്നവർക്കെതിരെ ...

  • @Indian.3455
    @Indian.3455 Рік тому

    ഇനി ഇതുമായിട്ട് ബന്ധപ്പെട്ട കുറച്ച് ഉദ്യോഗസ്ഥർ ഇറങ്ങും അന്വേഷണത്തിനും പിന്നെ ഇനി മുണ്ട് അഴിച്ചിട്ട് ഒരു ചെക്കിങ് ആണ്. ഫുഡ് കഴിച്ച് ആള് മരിച്ചാൽ ഒരു അന്വേഷണം ബസ് മറിഞ്ഞ് ആള് മരിച്ചാൽ ഒരു അന്വേഷണം ഇനി ഇതിനും കാണും 10 ദിവസത്തെ ഒരു അന്വേഷണം സത്യം പറഞ്ഞാൽ ഇതുവായി ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം ഇതിനു വേണുന്ന നഷ്ടപരിഹാരം അവരിൽ നിന്നിടാക്കണം

  • @matalks4246
    @matalks4246 Рік тому +26

    ഉത്തരവാദിത്യമുള്ള, ജനങ്ങളോട് മാന്യമായി സംസാരിക്കുന്ന ആളുകളെയാണ് പോലീസിലേക്ക് എടുക്കേണ്ടത്. ഇവിടെയും പോലിസിന്റെ വീഴ്ച്ച. ബോട്ടിന് ലൈസൻസ് ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് അപകടം കഴിഞ്ഞിട്ടില്ല

    • @vijayaveedhi306
      @vijayaveedhi306 Рік тому +1

      എന്ത് എവിടെ നടന്നാലും പോലീസിന് കുറ്റം...
      ഈ നാട്ടിൽ വേറെ govt സർവീസ് ഉള്ളത് ഒന്നും അറിയിലെ ..!!!
      Police ആണോ ബോട്ടിനു ലൈസൻസ് കൊടുക്കുന്നത്..

    • @alimuhammadali3179
      @alimuhammadali3179 Рік тому

      😅

  • @reynolddcosta1267
    @reynolddcosta1267 Рік тому

    പ്രീയ കുഞ്ഞു മക്കൾക്കും മാതാപിതാക്കൾക്കും കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ . ഇനി ഇങ്ങനെയുളള ദുരന്തങ്ങൾ ഉണ്ടാകാതിരിക്കട്ടെ. സർക്കാരിന്റെ ശ്രദ്ധ ആവശ്യമാണ്

  • @kingsky555
    @kingsky555 Рік тому

    ഈ അവസരത്തിൽ ഒന്ന് മാത്രമാണ് പറയാനുള്ളത്, ഏത് അപകടം നടന്നാലും അതിന്റെ ശേഷം മാത്രമാണ് അധികാരികൾ കണ്ണ് തുറക്കാറൊള്ളൂ, അതിന്റെ മുമ്പ് മുൻകരുതൽ എടുക്കുക എന്ന പരിപാടി ഒരിക്കലും ചെയ്യാറില്ല. ശേഷം സഹതാപവും, സ്വാന്തനം, കണ്ണീർ പൊഴിക്കൽ എന്നീ നാടകം കൊണ്ട് എന്ത് അർത്ഥമാണ് ഉള്ളത്. ആര് അധികാരത്തിൽ ആയാലും ആരുടെ വകുപ്പിന്റെ കീഴിലാണ് ഈ അപകടങ്ങൾ സംഭവിക്കുന്നത് അവരുടെ ഉത്തരവാദിത്തമാണ് ഈ മുൻകരുതൽ ഉറപ്പ് വരുത്തൽ. ഇനിയെങ്കിലും അടിയന്തരമായി ഒരു പുനർവിചിന്തനം ഈ കാര്യത്തിൽ ആവശ്യമാണ്.

  • @nakshatracollection2029
    @nakshatracollection2029 Рік тому +6

    ബോട്ടിന്റെ ഡ്രൈവർ എവിടെ?

  • @akazadareekkal8867
    @akazadareekkal8867 Рік тому +14

    നിശ്ചയിച്ച തുക കിട്ടിയാൽ ഏതു വാഹനം ആയാലും പെർമിറ്റ്‌ കൊടുക്കുന്ന ഉദ്യോഗസ്ഥരും അതിനു കൂട്ട് നിൽക്കുന്ന എജെന്റ് മാർ രാഷ്ട്രീയക്കാർ എല്ലാം അറിയിക്കുക, നാളെ നമ്മൾക്കോ വേണ്ടപ്പെട്ടവർക്കോ ആവാം ഇതുപോലെ

  • @mmmm-sg2gt
    @mmmm-sg2gt Рік тому +11

    ഇനി ഇങ്ങനെ ഒരു അബകടം ഇല്ലാതിരിക്കാൻ പ്രാർഥിക്കാം. മരിച്ചവരുടെ. കുടുംബത്തിന്. അത് താങ്ങാൻ ഉള്ള കരുത്ത് allahu കൊടുക്കട്ടെ. ആമീൻ

  • @sajithepsajith2683
    @sajithepsajith2683 Рік тому

    ഈന്ന ലെ marine drive kochi യിൽ boat ൽ കയറി കടൽ മുൻമ്പിൽ പോയിരുന്നു ഒരാൾക്കും life jacket ഇല്ലായിരുന്നു പോരാത്തതിന് കൂടുതൽ ആളും balcony യിലും, care ഉണ്ടായിരുന്നു എന്നാലും jacket വേണ്ടേ

  • @MiniRajan-ud6oi
    @MiniRajan-ud6oi Рік тому +46

    Very good. ഇതൊക്കെ ആണ് പിണറായി വിജയൻ സർക്കാരിൻ്റെ വികസനം 😢😢😢😢ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്ന സര്ക്കാര്...

    • @SN-wi5kt
      @SN-wi5kt Рік тому +17

      ഇനി അതും മുഖ്യമന്ത്രി ടെ തലയിൽ. ഇതൊക്കെ നോക്കി നടത്താണല്ലേ സർക്കാർ ശമ്പളം കൊടുത്ത് ആളെ വെച്ചേക്കുന്നത്.അവരെ അല്ലെ suspended ചെയ്യേണ്ടത്.

    • @spark7368
      @spark7368 Рік тому

      എന്ത് ദുരന്തമാടോ താനൊക്കെ... ഇതിനു മുമ്പും ഇവിടെ ആ ബോട്ട് സർവീസ് ഉണ്ടായിരുന്നു. ഈ വിഷയത്തിൽ എല്ലാ സർക്കാരും കണക്കാണ്..🤮🤮

    • @ജോഷി-ഞ7ഴ
      @ജോഷി-ഞ7ഴ Рік тому

      @@SN-wi5kt സർക്കാർ ശമ്പളം കൊടുത്ത് ആളെ വെക്കുമ്പോൾ അതൊക്കെ അവർ ചെയ്യുന്നുണ്ടോ എന്ന് നോക്കാനുള്ള ഉത്തരവാദിത്വം ആർക്കാണ് .. മുഖ്യമന്ത്രിക്കും അതാത് വകുപ്പിലെ മന്ത്രിമാർക്കും ആണ് .. അതൊന്നും കൃത്യമായി നോക്കിനടത്താൻ അറിയില്ലെങ്കിൽ പിന്നെ എന്ത് കോപ്പിനാണ് അവർ മന്ത്രിമാർ എന്നു പറഞ്ഞു നടക്കുന്നത് .. എന്തെങ്കിലും പ്രശ്നം സംഭവിക്കുമ്പോൾ മാത്രം ഓടി വന്നു നോക്കൂ

    • @MiniRajan-ud6oi
      @MiniRajan-ud6oi Рік тому +6

      ശരിയാണ് ഇതൊക്കെ നോക്കിനടതൽ അല്ല മുഖ്യൻ്റെ ജോലി അതും ജനങ്ങൾക്കറിയാം. അതിനല്ലേ സാറേ 230കോടി രൂപ മുടക്കി 📸 വച്ചിരിക്കുന്നത്

    • @spark7368
      @spark7368 Рік тому +9

      @@MiniRajan-ud6oi
      നിയമങ്ങൾ നടപ്പിലാക്കുമ്പോൾ അതിനെ കളിയാക്കാനും ട്രോള്ളാനും അത് കണ്ട് ചിരിക്കാനുമാണ് ആളുകൾക്ക് താല്പര്യം. എന്നിട്ട് ഇങ്ങനെ വല്ല അപകടവും പറ്റിയാൽ അന്ന് ചിരിച്ചവന്മാരെല്ലാം കൂടി ഉപദേശം തുടങ്ങും.. ഇങ്ങനെയുള്ള ദുരന്തന്മാരാണ് ഈ നാടിന്റെ ശാപം

  • @mansoorkkpara8978
    @mansoorkkpara8978 Рік тому +3

    കൈകൂലി വാങ്ങി തിന്നു സുഖിക്കുക. ചെയ്യേണ്ട ചെറിയ ജോലി പോലും ചെയ്യാൻ ഉദ്യഗസ്ഥർ ചെയ്യില്ല.

  • @poulosepappu5746
    @poulosepappu5746 Рік тому

    Dear Brother you sincere and honest truth bring infront us

  • @hassanth5420
    @hassanth5420 Рік тому

    ഉദ്യോഗസ്ഥർ എന്തിനാ ഇങ്ങോട്ടു വരുന്നത് കിട്ടാനുള്ളത് അങ്ങട് കൊണ്ടോയി കൊടുക്കും ഇതിനൊക്കെ നിങ്ങൾ കണക്കു പറയേണ്ടി വരും

  • @Factologist_SP
    @Factologist_SP Рік тому +1

    പൂർണ ഉത്തരവാദിത്തം ഉദ്യോഗസ്ഥർക്ക് ആണ്. കൈക്കൂലി വാങ്ങി തിന്നുന്ന കാലന്മാർ...

  • @eazyway9320
    @eazyway9320 Рік тому

    മലപ്പുറം ജില്ല യിലെ പൊന്നാനി ചമ്രവട്ടം അടുത്ത് കർമ യിൽ ഇതുപോലെ സർവീസ് ഉണ്ട്..... പോകുന്നവർ സ്വന്തം സുരക്ഷ നോക്കണം.... എന്തൊക്കെയോ ഉള്ളപോലെ ആണ് 4ആളു കൂടിയാൽ ആൾക്കാരുടെ കൂടൽ..... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.....

  • @kumarichandar3900
    @kumarichandar3900 Рік тому

    എന്ത് നടന്നാലും പിണറായിക്ക് കുറ്റം ... അദ്ദേഹമാണോ വീഴത്ത് ക എന്നു പറഞ്ഞത് ... കണ്ടവർ മാത്രം എന്തിന്തെങ്കിലും പറയാം ... കുടുംബത്തിൽ ദുഃഖത്തിൽ മനം നൊന്ത് കരയുന്നു

  • @sureshpk2749
    @sureshpk2749 Рік тому

    കൈക്കൂലി ഇതു തന്നെയാണ് ഈ വൻ വിപത്തിനു കാരണം. എന്തിനും ഏതിനും കൈക്കൂലി. ഈ ദുരന്തത്തിൽ നിന്നും കുറച്ചുപേർ പൈസ ഉണ്ടാക്കും. രാഷ്ട്രീയക്കാരായാലും ഉദ്യോഗസ്ഥരായാലും . ജീവൻ ഉള്ള കുറച്ചു ആൾക്കാർ ആണ് ഇതിൽ കയറുന്നത് എന്ന ചിന്ത ഉണ്ടങ്കിൽ ഒരിക്കലും ഇതുസംഭവിക്കില്ല. പണത്തോടുള്ള അതിരു വിട്ട മോഹം . അത് ബോട്ടുടമ മുതൽ രാഷ്ട്രീയ മേലാളന്മാർ വരെ . ഈ മേലാളന്മാരേ വരെ സംതൃപ്തിപ്പെടുത്താൻ കടപ്പെട്ട ബോട്ടുടുമ . അതു മുതലാക്കാൻ ഇതൊന്നുമറിയാത്ത നമ്മുടെ സഹോദരങ്ങളെ അതിൽ തള്ളിക്കയറ്റി അമിത ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഈ ഭുരന്തത്തിൽ മരണമടഞ്ഞ സഹോദരങ്ങളുടെ കഷ്ടപ്പാടിന്റെ ഒരു ഭാഗം ഈ ക്രൂരതയ്ക്കു കൂട്ടുനിന്ന ഉദ്യോഗസ്ഥരെ തീറ്റിപോറ്റുന്നത് എന്നതു ഓർക്കുന്നതു നന്നായിരിക്കും. ഇവന്റെ ഒക്കെ കുടുംബം നശിച്ചു പോകും. അതു രാഷ്ട്രീയക്കാരനാണങ്കിലും ഉദ്യേഗസ്ഥനാണങ്കിലും. സ്വന്തം കീശ വീർപ്പിക്കാൻ ശ്രമിക്കാതെ അവനവന്റെ ജോലി ഭംഗിയായി ചെയ്യാൻ ഉള്ള മനസ് വേണം. അതിനുള്ള ശമ്പളവും വാങ്ങണം. അദ്‌ധ്വാനിക്കാത് സമ്പാദിക്കുന്ന പൈസ ദഹിക്കില്ല . നിങ്ങൾക്കു കുഴപ്പമില്ല അടുത്ത തലമുറ അനുഭവിക്കാതിരിക്കില്ല. ഓർക്കുക.

  • @zonetime888
    @zonetime888 Рік тому

    നല്ല വിവരണം

  • @niya143
    @niya143 Рік тому +4

    അപ്പൊ police ഉം ഉത്തരവാദിത്തം പറയേണ്ടത് ഉണ്ട്...

  • @roopeshn884
    @roopeshn884 Рік тому

    എന്റെ ഒരു അനുഭവം പറയാ
    മാമന്റെ മോളെ മകൾക്ക് നീറ്റ് പരീക്ഷക്ക് കൊണ്ടുപോയതാ . ഒരാള് വന്ന്
    1/2 മണിക്കൂർ ബോട്ട് യാത്ര 100 രൂപയാ എന്നു പറഞ്ഞ് സ്കൂൾ പരിസരത്ത് വരെ കാൻവാസിംങ്ങിന് ആളുകൾ വന്നു.

  • @Rockey_VR
    @Rockey_VR Рік тому

    വെറും രണ്ടാൾ താഴ്ച്ചയിൽ മാത്രം വെള്ളമുണ്ടെങ്കിൽ ബോട്ടിന് പോകാൻ പറ്റുമോ??അത്രയും കുറഞ്ഞു താഴ്ച്ചയിൽ എങ്ങനെ ആള് ചത്തു..

  • @reality1756
    @reality1756 Рік тому +1

    ഒരു ദുരന്തം നടക്കുമ്പോൾ ഉടമസ്ഥരുടെയും അതിനോട് anubadhicha ഉദ്യോഗസ്ഥന്മാരുടെ കയ്യിൽ നിന്നും ഫൈൻ ഈടാക്കിയാൽ ഇനിയൊരു ദുരന്തം ഉണ്ടാവില്ല.ജനങ്ങൾ ഇനിയും എത്ര jaagaruukaravanam, എന്ന് ഇതിൽ നിന്നും മനസ്സിലാവുന്നു. ടൂറിസം ഡിപ്പാർട്മെന്റ് എന്തിന്റെ പേരിലായിരിക്കും ഇങ്ങനെയൊക്കെ ഇവർക്കൊക്കെ അനുവാദം കൊടുക്കുന്നത്. 🤔

  • @mubeenabeevi3561
    @mubeenabeevi3561 Рік тому

    Kazhija week njangal marine drive boat poyappo life jacket illayirunnu yatrakark kure adukki vechirikkunnu but edutt edunnilla arum oru life guad undayirunnu ayalum onnum paranju tarunnilla😢

  • @m.harisankar
    @m.harisankar Рік тому +3

    ടൂറിസത്തിന് ഒരു മന്ത്രി ഉണ്ടല്ലോ, ഒന്നും പറയാനില്ലെ. അയ്യോ തമ്പുരാനല്ലെ, ഒന്നും പറയാ൯ പാടില്ല. ഭൂതത്താനും തമ്പുരാനും നീണാൽ വാഴട്ടെ. കേരളം നമ്പർ 1.

    • @ayshabeevi7777
      @ayshabeevi7777 Рік тому

      . മരിചവർക്ക് അല്ലാ ഹൃമ അഫിറത്ത് നൽകട്ടേ ആ മീൻ

  • @mfc5612
    @mfc5612 Рік тому

    വാ....ഇവിടെ തലശ്ശേരി താലൂക്കിലെ ന്യൂ മാഹി - മോന്താല്‍ റൂട്ടിലും ഇത് പോലൊരു അപകടം ഒളിച്ചിരിപ്പുട്ട് . അധികാരികള്‍ക്ക് എല്ലിന്‍ കഷണം ഇട്ട് കൊടുത്തവര്‍ വിനോദ സഞ്ചാരം എന്ന ലേബലില്‍ ലൈസന്‍സ് പോലും ഇല്ലാതെ ബോട്ട് സര്‍വ്വീസ് (അതും അപകടമാവും വിധത്തിലുള്ള സ്പീഡില്‍) നടത്തുന്നുണ്ട് . റിപോര്‍ട്ടര്‍മാര്‍ ഇവിടെ വന്ന് അതും ഒരു news ആക്കി മുകളിലെ തട്ടിലെത്തിച്ച് അങ്ങനെ എങ്കിലും അവിടെ വരുന്നവര്‍ക്ക് ഒരു help കിട്ടട്ടെ .!

  • @superstalin169
    @superstalin169 Рік тому +2

    ഇത് അപ്പോൾ അധികൃതരുടെ അനാസ്ഥ തന്നെ.. പാവങ്ങളെ കുരുതി കൊടുത്തു 😪

  • @jobinformation4852
    @jobinformation4852 Рік тому

    Dear Gov Kerala / Gov of India
    is it Last accident of boot accident of Kerala
    kindly confirms to same Regards

  • @MikhaelMichel123
    @MikhaelMichel123 Рік тому +57

    ഇത് ഇന്ത്യയാണ് ഇന്ത്യ ഇവിടെ എന്ത് നെറികേടും നടക്കും.... ജനത്തിന് അല്ല.... അഴിമതി ആണ് വലുത്

    • @RASAD7087
      @RASAD7087 Рік тому

      ഇന്ത്യ അല്ല കേരളം ആണ് ഇത് പറയുമോ ഇന്ത്യ എന്ന് പറയാതെ കേരളം എന്ന് പറയണ്ട നാറി

    • @Cristphorshitman-fn6kg
      @Cristphorshitman-fn6kg Рік тому

      Ano enna nee pakistanilekk podaaa 😡 kaakkamarude mandatharathinu nee bharathathe parayanda. Pinarayide mistake enn para

    • @steam-engine7922
      @steam-engine7922 Рік тому +6

      കുറ്റം ആയതുകൊണ്ടു ഇന്ത്യ.. അല്ലാത്ത സമയങ്ങളിൽ No. 1 കേരളം

    • @Cristphorshitman-fn6kg
      @Cristphorshitman-fn6kg Рік тому

      @@steam-engine7922 athe. Avan kammi or sudaapi anu. Naaya

    • @saileshvattakandy
      @saileshvattakandy Рік тому

      ജനങ്ങൾ അല്ലെ വോട്ട് ചെയ്യുന്നത്

  • @anish2020
    @anish2020 Рік тому

    കൈക്കൂലി മേടിക്കുന്ന ഉദ്യോഗസ്ഥർ ചെയ്ത സ്പോൺസേർഡ് പ്രോഗ്രാം ആണ് ഈ ബോട്ട് അപകടം

  • @hiddenanonymous7645
    @hiddenanonymous7645 Рік тому

    ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ.
    ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ.
    ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ..
    ഇനി കുറച്ച് ദിവസം കേരളത്തിലെ
    ബോട്ട്കളുടെ ഫിറ്റ്നസ്സ്
    പൊക്കി നോക്കുന്നതായിരിക്കും
    കുറച്ച് ഉദ്യോഗസ്ഥരുടെ
    പ്രധാന ജോലി..!!
    എല്ലാം താൽക്കാലികം മാത്രം..!!
    വെറും പ്രഹസനങ്ങൾ മാത്രം..!!
    താനൂരിലെ ബോട്ട് അപകടത്തിൽ
    ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ..!!
    🌹🌹🌹

  • @saleemsaleemburaak2494
    @saleemsaleemburaak2494 Рік тому +1

    കഴിയുന്നതും. ബോട്ട്. ഉല്ലാസയാത്ര. ഒഴിവാക്കുക.. ജീവൻ രക്ഷിക്കുക.. 😟

  • @alawalymakkah3535
    @alawalymakkah3535 Рік тому

    എത്ര ജീവനുകൾ നൽകണം കട്ട് മുടിച്ചു നികുതി പണം തിന്നു കൊഴുത്ത അധികാരികൾ ഉണരാൻ
    ഇപ്പോൾ പരിശോധന സന്നർശനം ഇനി അടുത്ത ദുരന്തത്തിൽ കാണും ഈ ഉത്സാഹം

  • @sakkeer73
    @sakkeer73 Рік тому +6

    ഉദ്യോഗസ്ഥർ, ബോട്ടുടമകൾ യാത്രക്കാർ ഉൾപ്പടെ എല്ലവരും കുറ്റക്കാരാണ്.

  • @raheenamuhammad3293
    @raheenamuhammad3293 Рік тому +6

    ഞങൾ..കഴിഞ്ഞു ദിവസം കുട്ടികള്മായീ ponanni.. ബോട്ട് യാത്രക്ക് പോയീ... സത്യത്തിൽ ഞാനും... ഭയപ്പെടിരുന്നു.... ലൈഫ് jackt ഒന്നും.. യാത്രയിൽ തന്നില്ല 😪😪😪... കുട്ടികളെ പറ്റി ആലോചിച്ച വേറെ
    വലിയ പേടിയേ ഉണ്ടായേ...

    • @minnath.k1496
      @minnath.k1496 Рік тому +4

      Why did you go then?

    • @suhailkk9600
      @suhailkk9600 Рік тому +1

      Ennit poyi keriyilleee😮😮

    • @anakhaanu1758
      @anakhaanu1758 Рік тому +1

      കൊള്ളാം ദുരന്തം വരുമ്പോഴേ ഇതൊക്കെ പറയാവു കേട്ടോ....

    • @raheenamuhammad3293
      @raheenamuhammad3293 Рік тому +1

      നമ്മൾ ആരും ദുരിതം... മുന്നിൽ കണ്ടില്ലല്ലോ ഒരേ യാത്രയ്‌ ചെയുന്നത്.... ഇതു പോലെ ഓരോന്നും കേൾക്കുമ്പോൾ..... 😪

    • @anakhaanu1758
      @anakhaanu1758 Рік тому +1

      @@raheenamuhammad3293 da ithupole oroo pizhav kaanumbol apol thnnr avnmare ath chyn samadhikaruth...evnte onum oshaanathinu allaa nml yaatra chyunne..

  • @salu8593
    @salu8593 Рік тому

    മുൻസിപ്പാലിറ്റിയുടെ അനുമതി പോലും ഇല്ലാതെ ഈ കണ്ട കാലം അത്രയും ബോട്ടിoഗ് സർവീസ് നടത്തിയിട്ടുo നാട്ടുകാരോ ഒരു ഉദ്യോഗസ്ഥരോ അവർക്കെതിരെ ഒരു ശബ്ദം ഉയർത്തിയിരുന്നു എങ്കിൽ ജീവിച്ചു കൊതി തീരാത്ത ആ കുഞ്ഞു പൈതങ്ങളുടെയും മാതാപിതാക്കളുടെയും ചേതനയറ്റ ശരീരവും മക്കളെയും ഭാര്യയെയും സ്നേഹിച്ചു കൊതിതീരാതെ മരവിച്ച മനസ്സുമായി ഇരിക്കുന്ന ആ മുഖങ്ങളെയും കണ്ടു നിൽക്കുന്ന അവസ്ഥ നമുക്കും ഉണ്ടാവില്ലായിരുന്നു. എല്ലാ ആക്സിഡർന്റുകളും കഴിഞ്ഞാൽ അതിന്ടെ കാര്യങ്ങൾ ചർച്ച ചെയ്യുകയും നിയമം പാലിക്കാത്തവർക്ക് എതിരെ അന്വേഷണവും അങ്ങനെ അതിനെ തലയിലേറ്റി കുറച്ചു ആഴ്ചകൾ നടന്നു അതിനെ അതിന്ടെ വഴിക്ക് വിടുന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും ഉള്ളിടത്തോളം കാലം നമ്മുടെ നാട് ഇതിനേക്കാൾ വലിയ ദുരന്തങ്ങളെയേ നേരിടുകളുള്ളൂ . അധികാരങ്ങളും നിയമങ്ങളും ദുർവിനിയോഗം മാത്രം ചെയ്യാൻ അറിയാവുന്ന ഇവരൊക്കെയാണ് നമ്മുടെ നാടിന്റെ ശാപം

  • @vishnuabhi2642
    @vishnuabhi2642 Рік тому

    ഒരു വർഷമായി ഒരു ലൈസൻസ് ഇല്ലാതെ ഓടിക്കുന്നു ആരും അന്വേഷിച്ചിട്ടില്ല ഏമാന്മാർക്ക് കിട്ടേണ്ടത് കിട്ടുന്നുണ്ടായിരിക്കും

  • @muhammedsalimmsl4322
    @muhammedsalimmsl4322 Рік тому +1

    സത്യ സന്ധമായ വിശദീകരണം !

  • @Orupraja
    @Orupraja Рік тому

    റോഡിൽ നിന്ന് ആയിരം കോടി പിരിക്കാനുള്ള ബദ്ധപ്പാടിൽ ഇതൊന്നും അധികാരികൾ ശ്രദ്ധിക്കില്ല

  • @jaisalkhantp5478
    @jaisalkhantp5478 Рік тому

    ചിന്നൻ മുത്താണ്. പടച്ചോൻ അനുഗ്രഹിക്കട്ടെ...

  • @kpkutty5565
    @kpkutty5565 Рік тому

    ഒരു അപകടസാദ്ധ്യത നേരത്തെ മുന്നിൽ കണ്ട നാട്ടുകാർ സ്ഥലം എം എൽ എ യോ സർക്കാർ ഉദ്ദോഗസ്ഥരയോ മുൻകൂട്ടി അറിയിയ്ക്കാഞ്ഞത് പണിയായി.

  • @varghesevarghese4646
    @varghesevarghese4646 Рік тому +1

    ബേപ്പൂർ ബോട്ട് സർവ്വീസിലും
    - ചാലീയാർ പുഴയിലും life ജാക്കറ്റ്തരാറില്ല.
    കഴിഞ്ഞ 13 - 4 - 2023 ന് ലൈഫ് ജാക്കറ്റ് കിട്ടിയില്ല.

  • @Idealgamerhere
    @Idealgamerhere Рік тому

    ഇന്നലെ അരികൊമ്പൻ ഇന്ന് ബോട്ട് അപകടം നാളെ വേറെ വിഷയം ഇത്രയേ ഉള്ളു ഇവിടെ എല്ലാം

  • @noufalm902
    @noufalm902 Рік тому +1

    പഞ്ചായത്ത് പോലീസ് ആണ് ഇതിന്റെ ഉത്തരവാദിത്തം

  • @sameerk3290
    @sameerk3290 Рік тому

    വളരെ സെരിയാണ് ഇതിൽ വലിയ നേതാക്കന്മാർ ക്ക് പങ്ക് ഉണ്ടാവും

  • @ഓന്ത്ഓമനക്കുട്ടൻ

    ടൂറിസം മന്ത്രി പാവം ആണ് 😄😄😄

  • @kvrameshan8001
    @kvrameshan8001 Рік тому

    ഈ വ്യക്തി പറയുന്നത് ശരിയാണ്

  • @nms6325
    @nms6325 Рік тому +2

    വീഴ്ച വരുത്തിയ മുഴുവൻ ആളുകളെയും പിടിക്കണം...😡😡😡😡😡

  • @mmmm-sg2gt
    @mmmm-sg2gt Рік тому

    കൊച്ചി വാട്ടർ മെട്രോ അബകടം ഉണ്ടായതിനു ശേഷം. ലൈഫ് ജാക്കറ്റ് സംവിതാനം വരാൻ സാധ്യത ഉണ്ട്. ലൈഫ് ജാക്കറ്റ് ഇല്ലാതെ ബോട്ടിൽ ആരും കയറില്ല എന്ന ഒരു സംവിധാനം ഉണ്ടായാൽ. എല്ലാവരും. ലൈഫ് ജാക്കറ്റ് വെക്കാൻ തുടങ്ങും

  • @ismylife9365
    @ismylife9365 Рік тому +2

    ഹെൽമെറ്റ് പരിശോധന നടത്താൻ കാണിക്കുന്ന ശുഷ്കാന്തി ഇതരം കാര്യങ്ങളിൽ കാണിക്കണം

  • @YaduKrishna-c5f
    @YaduKrishna-c5f Рік тому

    ടൂറിസ്റ്റ് ബസ് ഉം KSTRC കൂടി ഇടിച്ചു കുഞ്ഞി കുട്ടികൾ മരിച്ചപ്പോ അതികൃതർ ഉണറന്നു പിന്നെ ബസ് ന്റെ കളർ മാറ്റണം , സ്പീഡ് ലിമിറ്റ് ചെക്ക് ചെയ്യൽ , രാത്രി യാത്ര 8 വരെ . റോഡ് അപകടങ്ങളിൽ ആളുകൾ മരിച് കഴിയുമ്പോ വന്നു റോഡ് സേഫ്റ്റി ബോധവത്കരണം , സ്പീഡ് ക്യാമറ , AI ക്യാമറ പിന്നെ MVD ടേം പോലീസ് ന്റേം വക വേറെ . ഇപ്പോ ഒരു സേഫ്റ്റി മാനദണ്ഡങ്ങളും ഇല്ലാതെ ടൂറിസം പ്രോത്സാഹിപ്പിക്കാൻ ഇറങ്ങി പാവം 21 പേർ മരിച്ചപ്പോ ആണ് അന്നെഷണം ബോട്ടിനു ലൈസെൻസ് ഇല്ല എന്നുള്ള കണ്ടെത്തൽ . ഞാൻ ഒന്നു ചോദിക്കട്ടെ ആളുകൾ മരിച്ചിട്ടു നടപടി എടുക്കാൻ ആണെകിൽ ഞങ്ങൾക്ക് ഒരു ഗവണ്മെന്റ് ന്റെ ആവശ്യം ഇല്ല . ആളുകൾ മരിച്ചു നഷ്ട പരിഹാരം കൊടുത്താൽ എല്ലാം ആയോ ? ഇങ്ങനെ വീഴ്ചകൾ വരുത്തി ആളുകളുടെ ജീവന് പുല്ലു വില കൽപ്പിക്കുന്ന ഗവണ്മെന്റ് എത്ര കാലം ഉണ്ടോ അത്രയും കാലം ഇതേ പോലുള്ള ദുരന്തങ്ങൾ തുടരും .

  • @spectacles.
    @spectacles. Рік тому +1

    അപകടം ഉണ്ടാകുന്ന സമയത്ത് മാത്രമാണ് അധികൃതരുടെ കണ്ണ് തുറക്കുന്നത്. കുറച്ചു ദിവസം കഴിയുമ്പോൾ അവരുടെ കണ്ണുകൾ അടയും
    . വീണ്ടും കണ്ണ് തുറക്കാൻ അടുത്ത അപകടം ഉണ്ടാവണം.

  • @safvanr1514
    @safvanr1514 Рік тому

    ഒരു അപകടംഉണ്ടായതിന്ശേഷം മാത്രം ഉണർന്ന് പ്രവർത്തിക്കുന്നഒരുവൃത്തികെട്ടനിയമസംവിധാനം നമ്മുടെനാട്ടിൽമാത്രമെകാണു

  • @AniferVlog
    @AniferVlog Рік тому +1

    ഉദ്ദേഗസ്ഥ ബോട്ട് ഉടമ കൂട്ട് കെട്ടിന് എതിരെ അന്വേഷണം നടത്തി കേസെടുക്കണം

  • @salihm1155
    @salihm1155 Рік тому

    Life jacket undaitum edathavarund athum problem aan. athupole permit yearly check cheyth boatintne condition nokanam.

  • @razanworld6627
    @razanworld6627 Рік тому +2

    ക്യാമറ വെക്കാന സർക്കാരിനെ തിരക്ക്... ഇതൊന്നും നോക്കാൻ നേരല്ല്യ

  • @shajikp2006
    @shajikp2006 Рік тому +1

    കലക്ടർ കും എംഎൽഎ ക്കും നടുവിരൽ നമസ്കാരം

  • @suhaibwandoor9827
    @suhaibwandoor9827 Рік тому

    ഇതിന്റെ അർത്ഥം ഉത്തരവാദിത്തം ഇല്ലാ എന്നാണ് നാം മനസിലാക്കിയത്

  • @ഈസമയവുംകടന്നുപോവും-ഞ8ഢ

    Janangale bhodavalakkarikkendathum avarkkulla sahaya sahakarangal cheythu kodukkendathum sarkkarinte bhadhyatha aanu... Athinanu jangale sevikkan vendi avare athikarathil kayattiyath..
    Athinu avarkkevide samayam... Nammude suraksha adhyam nammal thanne urappakkuka... Ethu petti ottoyil kayarukayanenkilum...

  • @raveendranpk8658
    @raveendranpk8658 Рік тому +2

    ചുമതല ചെയ്യാത്തഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി വേണ്ടത് ആദ്യം

  • @raghavankuttykv1343
    @raghavankuttykv1343 Рік тому

    Mungunna boatil life jacket prayojanappedumo?athu keniyil kudungunna eliyude avastha poleyalle?

  • @pojis4654
    @pojis4654 Рік тому

    തേക്കടി പെരിയറിൽ ഇതു പോലെ ഒര് ദുരുദ്ദം നടന്നിരുന്നു ഒരുപാട് പേർ മരണപെട്ടു tour വന്നവരും. നാട്ടുകാരും. ജീവിതം തുടങ്ങിയവരും ആ കുട്ടത്തിൽ ഉണ്ടായിരുന്നു അന്നും കുറെ നടപടികൾ അധികാരികൾ എടുത്തിരുന്നു അത് അതിൽ അവസാനിച്ചു എല്ലാവരും അത് മറക്കുകയും ചെയ്തു.. അതിനു ശേഷം ഇതും ഇപ്പോൾ ഇ വിടെയും നടപടികൾ എടുത്തു.. ഇനി നടപടി എടുക്കേണ്ടത് എവിടെ ആണാവോ... 😭

  • @manleinabenson3780
    @manleinabenson3780 Рік тому +6

    he is clearly stating what actually the police and other responsible managements have done to the lives of ppl, not only the boat owners the police and other officers are also equally responsible, and the ppl also should considered their safety while getting into such boats, after a life is lost not point is cribbing and crying

  • @rajeshkannan4099
    @rajeshkannan4099 Рік тому +2

    ജനം ശ്രദ്ധിക്കേണ്ട, ചോത്യങ്ങൾ. 👌👌

  • @shiyasabdulla7304
    @shiyasabdulla7304 Рік тому

    നരഹത്തിക്കു അവിടത്തെ പോലീസ് si അതുപോലെ മുനിസിപ്പാലിറ്റി അധികൃതർ ഇവർക്ക് എതിരെ കേസ് എടുക്കണം.. ഇങ്ങനെ ഒരു സർവീസ് ആ മുനിസിപ്പാലിറ്റി യിൽ നടത്തുന്നുണ്ടെങ്കിൽ അതിന്റെ ഫിറ്റ്‌നസ്‌ ഉറപ്പ് വരുത്തേണ്ടവർ കൈക്കൂലി വാങ്ങി മൗനം പാലിച്ചു...പാവം ഒരുപാട് പേരെ മരണത്തിന് കാരണം ആക്കി..