''ലോറിക്കുള്ളിൽ നിന്ന് അണ്ണാ.. എന്ന് വിളിക്കുന്നതാണ് കേട്ടത്''
Вставка
- Опубліковано 6 лют 2025
- ''മൂവാറ്റുപുഴയിലേക്ക് ഒരു പെരകൂടലിന് പൊകുംവഴിയാണ് ലോറി മറിഞ്ഞ് കിടക്കുന്നത് കാണുന്നത് അടുത്തുവന്നു നോക്കിയപ്പോൾ ലോറിക്കുള്ളിൽ നിന്ന് അണ്ണാ.. എന്ന് വിളിക്കുന്നത് കേട്ടു''
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺UA-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺UA-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഓഫീസർ സ്വന്തം കഴിവാണ് എന്ന് പറയാതെ ആ ചേട്ടനെ ആണ് അഭിനന്ദിച്ചത്... Sir നും എല്ലാവർക്കും നല്ലത് വരട്ടെ..... From Hyderabad 😍
ഹൈദരാബാഡിൽ എവിടെ
ബിജു ചേട്ടാ അഭിനന്ദനങ്ങൾ , താങ്കളുടെ പ്രവർത്തി മനുഷ്യത്വം മരവിച്ച ഈ കാലത്ത് വെള്ളി വെളിച്ചം പോലെ തോന്നുന്നു .good luck.
നല്ല മനസ്സിന്റെ ഉടമകൾക്ക് അഭിനന്ദനങ്ങൾ 👌👌👌👌👌
രണ്ടുപേരും.. ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ ദൈവത്തോട് പ്രാർത്ഥിക്കുന്നു
Aameen
👍👍
Aameen
ആമീൻ🤲
@@jemilmathew4783 😢
എന്തും വരട്ടെ, ഒരു ജീവനങ്കിലും രക്ഷിക്കാൻ ശ്രമിക്കുക! നല്ല മനസുകൾക്ക് പ്രത്യേകം നന്ദി.
രക്ഷിച്ച എല്ലാ നല്ല മനസുകൾക്കും മതിവരുവോളം കൃതഞ്ഞതയും. നന്ദിയും രേഖപെടുത്തുന്നു 🙏🙏🙏
രണ്ടും ഒന്നല്ലേ 😐
ബിഗ് സല്യൂട്ട് ആ ചേട്ടനും ഫയർഫോഴ്സ് നും 🥰🥰🙏🙏🙏👍👍👍
നല്ല മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
ദൈവമേ ജീവിക്കാൻ വേണ്ടി പങ്ക് പടന്നതാണ് ജീവൻ തിരിച്ചു കൊടുക്കണേ
💖💖💖 രക്ഷപ്രേവത്തനത്തിൽ മുമ്പിൽ നിന്ന ചേട്ടനും അതോടൊപ്പം നമ്മുടെ ഫയർ ഫോഴ്സ് സാറൻ മാർക്കും ആശംസകൾ.... 💖
ഓരോ ഡ്രൈവരുടേയും കഷ്ട പാടുകൾ കണ്ട് കുടുംബം പോറ്റാൻ വളയം പിടിക്കുന്ന ഓരോ ഡ്രൈവർ മാരും ദൈവങ്ങൾ തന്നെ ആണ്.....
നല്ലമനുഷ്യർ എവിടെയുമുണ്ട് എന്നതിൽ ആശ്വാസം കൊള്ളുന്നു
നല്ല മനസുള്ള. ആളുകൾക്ക്. മാത്രമേ. ഇതിനു. കഴിയു. 👍🙏👌👍🙏👌💚💖💚💖
ഈ നന്മ നിറഞ്ഞ മനസ്സ്
നമ്മുക്ക് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു
പാവം കൾ ഒന്നും പറ്റാതെ പടച്ചോൻ കാക്കണേ 😟
ബിജു ചേട്ടാ 👌👌 അഭിനന്ദനങ്ങൾ 🌹🌹 ഒപ്പം ഫയർ ഫോഴ്‌സിനും
രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട എല്ലാവർക്കും നന്ദി അറിയിക്കുന്നു ❤️🙏🙏🙏
അവർക് വലിയ പരിക്കുകൾ ഒന്നും ഉണ്ടാകരുതേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കുന്നു.
ഡ്രൈവർ മരിച്ചു.. 😔
ഇതൊക്കെ ഇതുപോലെ സാധാരണ കാർക്ക് മാത്രം ചെയ്യാൻ കഴിയു കാശുള്ളവൻ ഇങ്ങനൊന്നും കണ്ടാൽ ചിലപ്പോൾ മൈൻഡ് ചെയ്യാൻ നിൽക്കില്ല നല്ലവരായ നാട്ടുകാർക്ക് എന്റെ ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍
പൈസ ഉണ്ട് എന്നത് ഇല്ല എന്നതോ മനുഷ്യന്റെ പ്രതീകമായി മാറുന്നില്ല. നല്ല മനസ്സുള്ളവർ ആരായിരുന്നാലും അവർ ചെയ്യും
Inganoke chindikano
താൻ പറഞ്ഞതിൽ ലോജിക് ഏ ഇല്ല 🤧
താന്കൾ പറഞ്ഞത് 100÷ ശരിയാണ്
എല്ലാത്തിലും എല്ലാം ഉണ്ട് യൂസുഫ് അലിയാണോ ഏറ്റവും വലിയ ക്രിമിനൽ 😂😂🤭
പൈസ ഇല്ലാത്തവർ 100 or 500 രൂപയ്ക്ക് വേണ്ടി ആളെ കൊല്ലുന്നില്ലേ 😇😇
യാത്ര മാറ്റിവയ്ച്ച് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ കാണിച്ച നന്മയുള്ള ബിജുച്ചേട്ടന് എന്റെ സല്ല്യൂട്ട്.
എത്രയും പെട്ടെന്ന് തന്നെ അവർ 2 പേരും രക്ഷപെടട്ടെ 🤲🤲
എല്ലാവർക്കും നല്ലത് വരട്ടെ
രണ്ടു പേരും രക്ഷപെടട്ടെ 🙏
ഭൂമിയിൽ നന്മ മരിച്ചിട്ടില്ല 🥰
അവർക്ക് ഒന്നും സംഭവിക്കില്ല എല്ലാവരും ദുഹാ ചെയ്യുക പ്രാർത്ഥിക്കുക
ഒരാൾ മരിച്ചു
@@adhilaadhi1578 athe ayyo
Aameen
ബിജു ചേട്ടാ...ദൈവം എല്ലാ നന്മകളും നൽകട്ടെ.....
ഇതിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെട്ട ടീം നന്മ കൂട്ടം എന്ന പേരിൽ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ റെസ്ക്യൂ ടീം ഉണ്ടായിരുന്നു അതിൽ ഒരു അംഗമാണ് ഞാനും ആംബുലൻസിൽ കേറുന്ന ആൾ ഞാനും എന്റെ ടീം അംഗങ്ങളും ആണ് പക്ഷേ ടീമിന്റെ പേരോ പ്രവർത്തനങ്ങളോ ആരും പറഞ്ഞില്ല🙏 മരിച്ചു എന്ന് പറഞ്ഞപ്പോൾ ആ വ്യക്തിക്ക് സിപിആർ കൊടുത്ത് തൊടുപുഴ സെൻമേരിസ് ഹോസ്പിറ്റലിൽ എത്തിച്ചത് ഞാനാണ് 47 ആയിരുന്നു അയാളുടെ പൾസ്റേറ്റ് ഉണ്ടായിരുന്നത് തുടർന്ന് ഹോസ്പിറ്റലിൽ സിപിആർ കണ്ടിന്യൂ ചെയ്തെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല😔
😢🙏🙏
🙏🙏🙏🤲🤲🤲🤲
വിഷമിക്കണ്ട ചേട്ടാ... താങ്കളെയും നൻമ കൂട്ടത്തെയും ഈശ്വരൻ അനുഗഹിക്കട്ടെ ..... ഇനിയും സഹായങ്ങൾ ചെയ്യൂ......
@@merin3061 എവിടെയാ സ്ഥലം
@@sundayrider4498 😀
വളവിൽ ഓവർ സ്പീഡിൽ വന്നു വളവു തിരിഞ്ഞില്ല നേരെ കുഴിയിൽ പോയി, രണ്ടുപേരുടെയും ജീവൻ തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
അറിയാത്ത അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്ന നിങ്ങളൊക്കെ ahdo യഥാർത്ഥ മനുഷ്യന്മാർ
നീ എവിടെ പോയാലും നിന്റെ നന്മ പ്രവർത്തിയുടെ ഫലം ഈശ്വരൻ കാണിച്ചു തരും അങ്ങനെ പല ജീവനെയും നമുക്ക് രക്ഷിക്കാൻ കഴിയും അതുകൊണ്ട് നന്മ മാത്രം ചിന്തിക്കുക തിന്മയ്ക്ക് കൂട്ടിനിൽക്കാതെ നന്മ ചെയ്യുക ദീർഘായുസ്സ് ഉണ്ടാവും കുടുംബത്തിൽ സമാധാനം ഉണ്ടാവും എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഡ്രൈവര്‍മാര്‍ നിങ്ങള്‍ചെയ്യുന്നത് വളരേ മഹത്തരമായ ജോലീയാണ്. നിങ്ങള്‍ കാരണം കുറേ ജീവനുകള്‍ രക്ഷപ്പെടുവാനും, നിങ്ങളുടെ അശ്രദ്ധകാരണം കുറേ ജീവനുകള്‍ പൊലിയാനും കാരണമാകും. മഴക്കാലമാണ് എല്ലാവരും വളരേയധികം സുക്ഷിച്ച് വണ്ടിയോടിക്കുക
അടിച്ചു മിന്നിച്ച് വണ്ടി ഓടിക്കാതെ സൂക്ഷിച്ച് ഓടിച്ചാൽ ഒരു അപകടവും ഉണ്ടാകില്ല.
സഹായിച്ച നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ 😇😇😇
ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
രണ്ട് പേരും രക്ഷപെട്ടോ അതാണ് പറയേണ്ടത്
രണ്ടുപേരേയു൦ ആശുപത്രിയിൽ പ്രവേശിപ്പിച്ചൂ എന്നാണ് അവസാന൦ പറഞത്
Randupeareayum rakshapeaduthi enn parayu nundu
Jeevanulla aale adyam puratheduthu ennum police parayunnundu..
ഒരാൾ
@@jemilmathew4783 ആരു 🥺
മുട്ടത്തുനിന്നും ഒരു ചുരം ഉണ്ടാക്കിയാൽ എവിടുത്തെ കയറ്റാങ്ങൾ ഇല്ലാതെ ആകാം കുതിരയൻ തുരാഗം പോലെ 😭😭😭
ഭഗവാനെ ആ rekshicha വ്യക്തി യെ യും കുടുംബത്തെയും kathukollaney ആ രണ്ടു വ്യക്തി യെയും രക്ഷിക്കണേ ഇത്തരം നന്മ undaketey
ദയവു ചെയ്തു കേരളത്തിലെ എല്ലാവിധ വണ്ടികളും ഓടിക്കുന്ന ഡ്രൈവർ മാരോട് പറയാനുള്ളത്, നിങ്ങൾ കേരളത്തിലെ റോഡിന്റെ അവസ്ഥ മനസിലാക്കി വേണം വണ്ടി ഓടിക്കാൻ, ബാക്കി സ്റ്റേറ്റിന്റെ പോലുള്ള റോഡുകൾ അല്ല കേരളത്തിൽ, വളവുകളും, തിരിവുകളും, കയറ്റവും ഇറക്കവും, ചിലയിടത്തു വീതിക്കുറവും, ചിലയിടത്തു കുടുതലും ചരിഞ്ഞും,, കുണ്ടും കുഴികളും, ദയവു ചെയ്തു ഇത് മനസിലാക്കി ഓടിക്കുക,
നല്ല മനുഷ്യർ ❤
രണ്ടുപേരും രക്ഷപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Hats of you all 😘😘
നല്ല മനസ്സിന്റെ ഉടമകളായ ..... രക്ഷാ പ്രെവര്‍തനതിന് ഉണ്ടായ ബിജു എട്ടനും ...അതെ പൊലെ തന്നെ കൂടെ ഉണ്ടായിരുന്ന ചെട്ടന്മാരെയും ദൈവം അനുഗ്രഹികട്ടെ ….
God bless you
അതെ ദൈവം രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏
நன்றிகள் பல பல... 🙏🙏🙏
ok
Enth
അതാണ് keralam
🙏🙏🙏🙏🙏ദൈവം രക്ഷിക്കട്ടെ 🙏🙏🙏🙏🙏🙏
അതാണ് ദൈവത്തിന്റെ കയ്യൊപ്പ് എന്ന് പറയുന്ന ബിജു എന്ന സഹോദരൻ
എല്ലാവർക്കും ദൈവം നല്ലതേ വരുത്തൂ..
Wonderful work, thanks media
എന്നും അപകടം ഉണ്ടാകുന്ന ഒരു റൂട്ട് ആയി മാറി കാഞ്ഞിരപ്പള്ളി കാഞ്ഞിരംകവല റോഡ്
നല്ല നാട്ടുകാർ 💞👍👍👍
അവർക്ക് എന്താ പറ്റിയത് അതൊന്നും പറഞ്ഞില്ലാലോ
വലിയ വാഹനങ്ങൾ വളവുകളിൽ 35km സ്പീഡിൽ മാത്രം ഓടിക്കുക
ഗുരുതര പരിക്ക് എന്ന് എഴുതി പോകുന്നുഡ്
ഭഗവാനേ അവരെ രക്ഷിക്കേണമേ!ഗുരുവായ രപ്പാ.'' ':...
ദൈവമേ രണ്ടുപേരെയും രക്ഷിക്കണേ 🙏🙏🙏
ചേട്ടന്🙏🙏🙏👍👍
ദൈവമേ.....
അവർക്ക് ഒന്നും സംഭവിക്കാതെ ഇരിക്കട്ടെ രണ്ടു കുടുംബങ്ങളിലെ അത്താണി അല്ലെ അവർ
നാഥാ ഒന്നും വരുത്തരുതേ ആമീൻ
ഇതിന് മുന്നേയും ഇവിടെ ആക്‌സിഡന്റ നടന്നിട്ടുണ്ട് ഇത് രണ്ടാം തവണയാണ് ജീവൻ പൊലിയുന്നത് അവിടെ അപകടമേഖല എന്ന് ഒരു ബോർഡ് പോലും സ്ഥപിക്കാൻ അധിവരികൾ മുൻപോട്ട് വന്നിട്ടില്ല.
റോഡിന്റ വളവും ഓവർസ്പീടും അതുമാത്രം 2പേരും സുഖo പ്രാപിക്കട്ടെ
Driver marichu😓
വീട്ടിൽ ഏത് തു മെന്നു പ്രതീക്ഷ യോടെ കാത്തിരുന്ന കുടുംബം ആദരാഞ്ജലികൾ
@@haseenanoushad5419 🥺💔
@@haseenanoushad5419 Ath wrong information aakanenn praarthikkuva bro 🙏🙏
SUPER ACTIONHERO BIJU AND OUR POLICE AND FIRE FORCE
അവർക്കെന്തെങ്കിലും പറ്റിയോ എന്ന് ആദ്യം പറയൂ mr 😱
Driver marichu 😓
😢
May Almighty GOD bless them 🙏GOD bless all who worked as a team 🙏
നല്ല മനുഷ്യൻ ആ നാട്ടുകാരൻ
വണ്ടി ഓടിക്കുമ്പോൾ എല്ലവരെയും അള്ളാഹു കാക്കട്ടെ
Aameen
രണ്ടു പേരും രക്ഷപെട്ടു വരട്ടെ
വാഹനത്തിന്അല്ല നിയന്ത്രണം നഷ്ടപടെന്നത്, ഡ്രൈവ്രരുടെ മിസ്റ്റേക്ക് ആണ് പരിചയം ഇല്ലാത്ത റോഡിൽ അമിത വേഗം പാടില്ല, പ്രതിക്ച് വളവിൽ
അറിയാത്ത കാര്യം ചുമ്മാ ചേലക്കരുത്
👉🏻👉🏻👉🏻👉🏻കൂടുതൽ ചാൻസ് അതാണ്... മറ്റു കാരണങ്ങളും ആവാം.... ഈ ചേലക്കരുത് എന്ന് പറയുന്ന പോലത്തെ yoyo പയ്യൻസ് അല്ലേൽ മറ്റു വാഹനങ്ങളുടെ അശ്രദ്ധയും കൊണ്ടും സംഭവിക്കാം...
ഇതുപോലുള്ള വണ്ടിഓടിക്കാത്തവരോട് എന്താ പറയ്യ വെറും നാല് ചക്രമുള്ള വണ്ടി ഓടിച്ചിട്ട് വല്യ വർത്താനം പറയും ഒരു ഡ്രൈവർ ഒരിക്കലും അപകടം വരുത്തണമെന്ന് വിചാരിച്ചു വണ്ടയോടിക്കില്ല
@@salmanul1234 സത്യമാണ്... എന്നാലും നമ്മൾക്കറിയാം നമ്മൾ ഓടിക്കുന്നത് നല്ല രീതിയിലാണ് അല്ലെ എന്നൊക്കെ... ഉറക്കം വന്നിട്ടും വണ്ടി ഓടിക്കുന്നെങ്കിൽ, over സ്പീഡിൽ പോവുന്നതും, over ലോഡ് എടുക്കുന്നതും, ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
@@salmanul1234 ഒരു മനുഷ്യനും അപകടം മനഃപൂർവം ഉണ്ടാകില്ല, പക്ഷെ നല്ല റോഡ് ഉള്ള സ്ഥലത്തു കണ്ടിഷൻ വാഹനം ഓടിക്കുമ്പോ എന്ത് കൊണ്ടാണ് അപകടത്തിൽ പെടുന്നത്, നമ്മൾ വാർത്ത കാണില്ലേ നിയന്ത്രണം വിട്ട വാഹനം ബസ്സ്റ്റോപ്പിൽ ഇടിച്ചു കയറി വീട്ടിൽ ഇടിച്ചു കയറി എന്നെക്കെ, അലക്ഷ്യമായി ഡ്രൈവ് ചെയ്യുന്ന അമിത ആത്മാവ്ശ്വാസം ഉള്ള ഒരു കൂട്ടം ഡ്രൈവേഴ്സ് ഉണ്ട് ഇല്ല എന്ന് പറയാൻ സാധിക്കില്ല,
Careful . 🙏 .
മലയാളി എന്നും പൊളിയാണ്
Congratulations Mr Biju and team
God Bless yours
എന്റെ യഹോവ അവരുടെ ജീവൻ രക്ഷിക്കണെ...
நன்றி சர்
നന്ത്രി sir
ഇതിൽ തെറ്റ് ഡ്രൈവർമ്മാരുടെ അടുക്കൽ' ഉണ്ടാകുന്നുണ്ട് 'പലരും 'കുടുബത്തെഴും 'ദൈവത്തെയും ഓർക്കുന്നില്ല എന്നതാണ് സത്യം പലരു'o മദ്യം 'പ്രാക്കും മറ്റു o
ഉപയോഗിച്ചാണ്
വണ്ടി ഓടിക്കുന്നത് 'ശ്രദ്ധിച്ച് പോഴാൽ പല അപകടങ്ങളും ഒഴിവാക്കാൻ പറ്റും
Big salutte sar
God bless you dears ❤️👍
അഭിനന്ദനങ്ങൾ
Respect you Mr. Biju sir 🙏 👏 🙌
എല്ലാവർക്കും big salute
സേനകളിൽ എന്നും റസ്പെക്റ്റ് തോന്നിയത് ഫയർഫോഴ്സിനെ യാണ്
Nalla manushyar👍👌😍yethra jeevanukal ithupole abhakadam patti aarum kandittum mind cheyyathe poyathukond polinjupoyittundakum 😒
God bless you all
ദെെവമേ അവരെ കാത്ത് കൊളളണേ🙏🙏🙏
A big salute to Biju Brother and our Fire force officers police officers and all our people who participate in the incident
Get well soon 🙏
God bless 🙏
ദൈവമേ രണ്ടാളെയും rakshikkanam 🙏🙏🙏🙏
Ameen
Driver marichu 😟
ദൈവമേ ആ കുടുംബം
ദൈവം അനുഗ്രഹിക്കട്ടെ
അഭിനന്ദനങ്ങൾ 🙏
Jeevan.rakshicha.yuvanu.ente.oru.big.salute.mohan.bangaluru.
Esara avara reshikksnama😭😭😭🙏🙏🙏
ദൈ വമേ അവർക്കു ഒന്നും വരുത്തരുതേ
സന്തോഷം ചേട്ടാ 🥰
Commendable job...
മല്ലു സിംഗ് scene pole😔
ദൈവമേ അവരെ കാക്കണേ 🙏🙏🙏🙏
നല്ല മനസ്സുകള്‍ക്ക് അഭിനന്ദനങ്ങള്‍,, 👌👌👌👍
പ്രാർത്ഥനയോടെ...
God bless everyone behind rescue
Please report that both are recovering tomorrow please 🙏..
Good👍
Biju chettanu salute