ഇതാണ് പെണ്ണ്... കരുതല്‍, സ്നേഹം, ഈ അവസ്ഥ യിലും അദ്ദേഹത്തെ കൈവിടാതെ സ്വന്തം ചുമലില്‍ ഏറ്റി നടക്കുന്ന ഉരുക്ക് വനിതാ.... Big big big സല്യൂട്ട്.🙏🙏🙏🙏... ദൈവം കൈവിടില്ല.... നിങ്ങൾ ഇനിയും ജീവിക്കും
എന്റെ കണ്ണിൽ ഇത്രയും കണ്ണുനീർ ഉണ്ടായീരുന്നോ ദൈവമേ. 😭😭😭😭ചേച്ചിക്ക് ഇപ്പോഴേ സ്വർഗ്ഗത്തിൽ ഒരിടം റെഡിയാണ്. ഈ ഭൂമിയിൽ ഇനിയെങ്കിലും ആഗ്രഹിച്ച ജീവിതം കിട്ടട്ടെ.🙏🙏🙏🙏🙏
മുസ്ലിമിൽ നിന്ന് ഹിന്ദുവിനെ രക്ഷിക്കൂ എന്ന് കൂകി നിലവിളിക്കുന്നവർ ഇതൊന്നും കാണുന്നില്ലെ 🙄..ഹിന്ദുവിനെ രക്ഷിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഇതുപോലെ ദുരിത കഷ്ട്ടത അനുഭവികുന്നവരെയാണ്. അതാണ് മനുഷ്യ സ്നേഹം അല്ലാതെ അധികാരത്തിന് വേണ്ടി കള്ള സ്നേഹം നടിക്കലല്ല.
ആ ചേച്ചിയുടെ മനസ്. ഭർത്താവിനെ നോക്കുന്നു അതിൽ ഒരു പാട് സന്തോഷിക്കുന്നു അഭിമാനിക്കുന്നു... ദൈവം എത്രയും വേഗം അവരുടെ ആഗ്രഹം നടത്തികൊടുക്കട്ടെ.. അധികാരികൾ. സാമൂഹിക പ്രവർത്തകർ കാണട്ടെ. 🙏🙏🙏🙏😓😓😓😓😓😓😓😓😓❤️
8 വർഷം ആയിട്ട് ദൈവം ഈ അവസ്ഥ കാണുന്നുണ്ട് എന്നിട്ട് സഹായിച്ചില്ല എന്നിട്ടും ദൈവത്തിനെ വിളിക്കുവാന്.. കഷ്ടം... ഏതേലും നല്ല മനസ്സുള്ളവർ ഈ പാവങ്ങളെ തീർച്ചയായും സഹായിക്കും.. ❤
10 വർഷമായി സ്വന്തം ബന്ധുക്കൾ തന്നെ വഴി പ്രശ്നം കേസിൽ എത്തിച്ചു. കേസ് നടക്കുന്നു. എല്ലാവർക്കും ഉണ്ട് അനുഭവങ്ങൾ.. പറയാത്തത് കഥകൾക്ക് ഇതിലും നോവ് ഉണ്ടാകും.
ഇതെല്ലാം മാറും . ദാസേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് ദാസേട്ടന്റെ ഭാര്യ. ഒരു സ്ത്രിയെ കൊണ്ട് ചെയ്യാൻ കഴിയുന്നതിലും അപ്പുറം അവർ ചെയ്യുന്നു. ഇത് പുറം ലോകത്തേക്ക് എത്തിച്ച മീഡിയവണ്ണിന് ഒരായിരം നന്ദി.
ഭർത്താവിനെ ഉപേക്ഷിച്ച് മറ്റാശ്രയം തേടി ഇറങ്ങിപ്പോകുന്ന അനേകം വാർത്തകൾ നമ്മുടെ മുമ്പിലുള്ളപ്പോൾ ഈ സഹോദരി നമ്മെ അമ്പരപ്പിക്കുന്നു. ഇവരെ നമ്മൾ സഹായിക്കേണ്ടതാണ്. മീഡിയാവൺ തന്നെ മുൻ കൈ എടുത്തെങ്കിൽ നന്നായിരുന്നു.
നല്ല വഴി സൗകര്യമുള്ള സ്ഥലത്ത് അവർക്ക് ഒരു വീടും ചേച്ചിക്ക് അത്യാവശ്യത്തിന് കൂലി കിട്ടുന്ന ജോലിയും നൽകുക(ഉള്ള വീട് വഴി സൗകര്യവും വെള്ളവും ഇല്ലാത്തിടത്ത് ആണല്ലോ )ചേട്ടൻ പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ സാധിക്കട്ട 😊
ഇതൊന്നും നമ്മുടെ മെമ്പർ മാരും ഭരണാധി കാരികളും കാണില്ല ഇലക്ഷൻ വന്നാൽ വാക്താനങ്ങൾ ഒരു പാട് കാണും നിയമ വിവസ്ഥയിൽ ഒരു പാട് വകുപ്പുകൾ ഉണ്ട് എത്രയും പെട്ടെന്ന് അവർക്ക് വഴിക്കുള്ള സൗകര്യം ചെയ്യണം
നിങ്ങളെ ആരെങ്കിലും സഹായിക്കും ചേച്ചി ... ഉറപ്പ്. നിങ്ങൾ നന്മയുള്ളവരാണ്. നിങ്ങൾ ദൈവത്തിന്റെ സ്വന്തം കൂട്ടുകാരിയാണ്. നിങ്ങളുടെ വിഷമങ്ങൾ കേൾക്കുമ്പോൾ സങ്കടവും ബഹുമാനവും സ്നേഹവും തോന്നും ആർക്കും. ചേച്ചീ നിങ്ങള് തളരരുത്. എല്ലാറ്റിനും ഭാഗ്യമുണ്ടാകും.... ചേച്ചിയെ തൊഴുന്നു,...🙏
ഇങ്ങനെ ഉള്ളവരെ എപ്പോയോ സഹായിക്കണം പാവം ആ സ്ത്രിയുടെ ഒരു അവസ്ഥ അള്ളാഹു കാക്കട്ടെ ഇവർക്ക് പെട്ടന്ന് വഴി സൗകര്യം ഒരുക്കി കൊടുക്കണം വഴി, വെള്ളം, വെളിച്ചം, ഇത് ആർക്കും ബുദ്ദിമുട്ട് ആകരുത്, ഹമീദ് വണ്ടൂർ
സഹായം ചെയ്യുവാൻ കഴിവുള്ള, മനസുള്ള ആരേലും ഉണ്ടെങ്കിൽ അവർക്കു അവിടെ വഴി ഉണ്ടാക്കുന്നതിലും നല്ലത് വേറെ വഴിയുള്ള മറ്റൊരു നോർമൽ സ്ഥലത്തു വീട് വച്ചു നൽകുന്നതാണ്. അത് ഈ ഭൂമിയിൽ വച്ചു ചെയുന്ന ഏറ്റവും വലിയ സൽകർമ്മം ആവും. എനിക്ക് അതിനുള്ള ഒരു സാമ്പത്തിക അവസ്ഥ ഇപ്പോൾ ഇല്ല. ഉണ്ടായിരുന്നേൽ ഞാൻ ചെയ്തേനെ. ഉള്ളവർ ഒന്ന് ചെയ്തുകൊടുക്കാമോ.... Please. 🙏🙏
ഇതൊക്കെ കാണുമ്പോഴാ വല്ല്യ സങ്കടങ്ങളാണെന്നുംപറഞ്ഞ് ഇരിക്കുന്നതൊക്കെ ഒന്നും അല്ലാന്നു മനസിലാകുന്നേ 😕😔ഇത്രെയും പെട്ടന്ന് ഇവരുടെ ആവശ്യങ്ങൾ നടന്നു കിട്ടട്ടെ 🙏🙏
എല്ലാം ശരി ആകും... ചേട്ടാ... മുന്നോട്ടു തന്നെ പോകട്ടെ... ഇത് കാണുന്ന ആരെങ്കിലും സഹായിക്കും... തീർച്ചയായും... എല്ലാം ശെരി ആകും... ചേച്ചി... ആണ് ചേട്ടന്റെ കാൽ... ചേച്ചി... ദൈവം ഉണ്ടാകും നിങ്ങളുടെ കൂടെ എന്റെയും കുടുംബത്തിന്റേം പ്രാർത്ഥന ഉണ്ട്.... സ്നേഹത്തോടെ...
ഇത് പോൽ സങ്കടങ്ങൾ സങ്കടങ്ങളായി തന്നെ ഇത്തരം നിസ്സഹായരുടെ ഉള്ളിൽ അലയടിക്കുമ്പോഴും, നമ്മുടെ ലോക വനിത ദിനങ്ങളും ഒരു ചടങ്ങായി ഹൃദയ ശൂന്യതയോടെ ഇത് വഴി കടന്നു പോകുന്നതു..
നാട്ടിലാരുമില്ലേ ഇവരെ സഹായിക്കാൻ വഴി കൊടുത്തില്ലെഗിൽ പിടിച്ചെടുക്കണം വഴികിട്ടുന്നതു വരെ ചേട്ടനെ ചുമലിലേറ്റാൻ ആ സഹോദരിക് ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ
പ്രിയ നാട്ടുകാരെ ഒരു വീൽ ചെയർ പോകാനുള്ള സ്വാകാര്യം ഒരിക്കി ക്കൊടുക്കൂ... പാവങ്ങൾ ക്ക്... ഈ അവസ്ഥ യിൽ ഭർത്താവിനെ ചുമക്കുന്ന ഭാര്യ യോട് വലിയ ബഹുമാനം... ബിഗ് സെല്യൂട്...
ഇതിനെന്തെങ്കിലും സഹായം ചെയ്യാൻ സർക്കാരിനും ആ നാട്ടുകാർക്കും പറ്റില്ലേ കഷ്ടം....... സർക്കാരെ........ സമൂഹമേ 😭😭😭😭😭😭....... എല്ലാം കാണുന്ന റബ്ബ് ഉണ്ട്...🤲🤲🤲🤲🤲
ഒരു പാവപെട്ട കുടുംബതിന് ഒരു വഴിസൗകര്യംവും കിടന്നുറങ്ങാൻ ഒരു വീടും കൊടുക്കാൻ കഴിയാത്തവരാണോ നമ്മുടെ കേരള ഗവർമെന്റ്? ഇവരെ പോലെ ഉള്ളവരെ സഹായിക്കാൻ ആണ് ഞങ്ങളൊക്കെ നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചത്.വലുതായി ഒന്നും ആവിശ്യപെടുന്നില്ല ജനങ്ങളോട് ലേശം മനുഷ്യത്വം ഉണ്ടായാൽ മതി 🙏🏻.
കഷ്ടമാണ് മൃഗങ്ങൾക്കു പോലും സഹജീവികളോട് കരുണയുണ്ടാകും. ആ സ്ത്രീയുടെ ബുദ്ധിമുട്ട് കണ്ടിട്ടും അവരെ സഹായിക്കാൻ ആരുമില്ലേ. ആ കുടുംബത്തെ സഹായിക്കുന്നത് ഈ ലോകത്ത് ചെയ്യാൻ കഴിയുന്ന വലിയ പുണ്യമാണ്
ഓരോരുത്തരും അനാവശ്യമായി പലതിനും ചിലവാക്കുമ്പോൾ ഒരുനിമിഷം ഓർക്കണം ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരും ഉണ്ടെന്ന് ഓർക്കണം അവരും നമ്മുടെ സഹോദരണമാരാണ് അവരെയും നമ്മുടെ കൂടെ കൂട്ടണം......
ഇതാണ് പെണ്ണ്... കരുതല്‍, സ്നേഹം, ഈ അവസ്ഥ യിലും അദ്ദേഹത്തെ കൈവിടാതെ സ്വന്തം ചുമലില്‍ ഏറ്റി നടക്കുന്ന ഉരുക്ക് വനിതാ.... Big big big സല്യൂട്ട്.🙏🙏🙏🙏... ദൈവം കൈവിടില്ല.... നിങ്ങൾ ഇനിയും ജീവിക്കും
ഇതുപോലെ ഒരു പെണ്ണിനെ കിട്ടാൻ അയാൾ എന്ത് ത്യാഗമാണ് ചെയ്തത്
Athey
Sathyam
Daivam kai vidilla....appo iyale ingane aakkiyath chekuthan ano..athum daivam thanneyalle...kai vidilla ennundenkil ingane oru avastha kodukkano avarkk
👍👍👍🥰🥰🥰
8 വർഷം ആയിട്ട് ഇത് വരെ ആരും കണ്ടില്ലേ, കഷ്ടം, നമ്മളെല്ലാവരും ഇതിന് ഉത്തരവാദികളാണ് ഒരു വിധത്തിൽ 🙏🙏🙏, ഈ വാർത്ത കൊടുത്ത മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ
ഇതിനൊക്കെ നാളെ ദൈത്തിന്റെ മുന്നിൽ മറുപടി പറയേണ്ടിവരും നമ്മുടെ സർകാരും ഉദ്ദ്യോഗസ്ഥരും സമൂഹവും ദൈവം അ സഹോദരിക്ക് ആയുസ്സും ആരോഗ്യവും സമാദാനവും നൽകട്ടെ
@@salmanul1234 💯
ini palarum varum onn famace avaan
അവിടെ സാമൂഹ്യ പ്രവർത്തകർ ആരും ഇല്ലേ
ആരെങ്കിലും സഹായിക്കാൻ ഉണ്ടാകും...മീഡിയ വൺ ഈ വാർത്ത കൊടുതടിൽ സന്തോഷിക്കുന്നു....ഇവരെ ഒകെയാണ് സഹായിക്കേണ്ടത്.
ഈ ചാനൽ എന്നും സാധരണ കാരുടെ കൂടെയാണ്👍👍
@@abdulnazar4747 💯
💯
Athey
അയല്‍ വാസി ഉടെ മുട്ടിന്റെ ചിരട്ട 2 ഉo തല്ലി പൊട്ടിക്കണം 👈👺
എന്റെ കണ്ണിൽ ഇത്രയും കണ്ണുനീർ ഉണ്ടായീരുന്നോ ദൈവമേ. 😭😭😭😭ചേച്ചിക്ക് ഇപ്പോഴേ സ്വർഗ്ഗത്തിൽ ഒരിടം റെഡിയാണ്. ഈ ഭൂമിയിൽ ഇനിയെങ്കിലും ആഗ്രഹിച്ച ജീവിതം കിട്ടട്ടെ.🙏🙏🙏🙏🙏
ചേച്ചിക്ക് എന്നും ആരോഗ്യവും ആഫിയത്തും കൊടുക്കണേ തമ്പുരാനെ ഭർത്താവിനെയും ചുമന്നു കൊണ്ടു പോകുന്ന മനസ്സിന് ഒരായിരം ബിഗ് സല്യൂട്ട് 💕💕💕💕💕💕💕💕💕💕💕💕💕
Ameen
ആമീൻ 🤲🤲🤲😭😭😭😭😭😭
Aameen
Aameen🤲
ഇതാണ് വാർത്ത...👌👌👌
ഇത് ജനങ്ങളിൽ എത്തുന്നതോട് കൂടി ഇവരുടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് വിശ്വസിക്കുന്നു..🙏🙏🙏
ഇതുപോലെ ഒരു ഭാര്യ കിട്ടിയച്ചേട്ടൻ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ.
ലോകമേ ...ലോകരേ.... ഒരു വീൽചെയറും അതിന് പോകാനുള്ള വഴിയും ഒരക്കിക്കൊടുക്കൂ...ഈ പാവങ്ങൾക്ക്...
മുസ്ലിമിൽ നിന്ന് ഹിന്ദുവിനെ രക്ഷിക്കൂ എന്ന് കൂകി നിലവിളിക്കുന്നവർ ഇതൊന്നും കാണുന്നില്ലെ 🙄..ഹിന്ദുവിനെ രക്ഷിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ഇതുപോലെ ദുരിത കഷ്ട്ടത അനുഭവികുന്നവരെയാണ്. അതാണ് മനുഷ്യ സ്നേഹം അല്ലാതെ അധികാരത്തിന് വേണ്ടി കള്ള സ്നേഹം നടിക്കലല്ല.
Please help
🤲🤲🤲😥
@@pokemonamv8638 kk
പാവം, ഇത് ആരും കാണുന്നില്ലേ 😔😔😔😔. ഈ സ്ത്രിയാണ് ലോകത്തിന് മുന്നിൽ ഉയർന്നതലത്തിൽ നില്കുന്നത്.
😭😭😭😭🙏🙏🙏🙏🙏
🤲🤲🤲🤲😭😭😭😭
പാവങ്ങൾക്ക് വിലയില്ലാത്ത നാടാണ് ഇന്ത്യ
Pavam😭😭
നല്ല നാട്ടുകാർ
നല്ല അയൽവാസി
നല്ല വാർഡ് മെമ്പർ
നല്ല പഞ്ചായത്ത് അധികൃതർ
നല്ല ആരോഗ്യ പ്രവര്ത്തകര്
നല്ല....കുടുംബക്കാർ...
എന്താല്ലേ.....
സത്യം 👌ആലോചിച്ചു നോക്കുമ്പോൾ അത്ഭുതം തോന്നുന്നു.. 🙏😭
Okkeyum kayyitte varunna thirakkilaaaaa....
ഇവിടെ k റെയിൽബിരിയാണി ചേമ്പ് ഡോളർ ഓക്കേ മതി
എല്ലാം pure വാഴകൾ...
അത് ആണ് വിശേഷം ഈപറയുന്ന അധികാരികൾ ഒന്നും തന്നെ ഇതു കാണുന്നില്ലേ
തൊട്ടതിനും പിടിച്ചതിനും ഡിവോഴ്സ് കേസ് കൊടുക്കുന്ന എല്ലാവരും ഇത് കാണുക, ചിന്തിക്കുക
ആ ചേച്ചിയുടെ മനസ്. ഭർത്താവിനെ നോക്കുന്നു അതിൽ ഒരു പാട് സന്തോഷിക്കുന്നു അഭിമാനിക്കുന്നു... ദൈവം എത്രയും വേഗം അവരുടെ ആഗ്രഹം നടത്തികൊടുക്കട്ടെ.. അധികാരികൾ. സാമൂഹിക പ്രവർത്തകർ കാണട്ടെ. 🙏🙏🙏🙏😓😓😓😓😓😓😓😓😓❤️
Aameen
ഇവിടെ നമുക്ക് വർഗ്ഗീയതപറഞ്ഞ് മൽസരിക്കാം , പാവങ്ങളെ സഹായിക്കാൻ ആരുമില്ല കഷ്ട്ടം 😔😔😢😢😢
ഇ വാർത്ത പുറത്ത് കൊണ്ട് വന്നതിന് ഒരുപാട് നന്ദി,, അവർക്ക് സഹായം കിട്ടാൻ ഇത് കാരണം ആകട്ടെ
ദൈവത്തിന്റെ കാരുണ്യം നിങ്ങളെ തേടി എത്തും,, ഇതൊന്നും കണ്ടു കണ്ണടക്കാൻ ദൈവത്തിനു പറ്റില്ല 🙏🙏🙏🙏🙏
Theerchayayum🙏
ഇത്രയും നാളും ദൈവത്തിന്റെ കണ്ണിൽ കുരു ആയിരുന്നോ
@@kpnson2087 bro ingane onnum parayalle
8 വർഷം ആയിട്ട് ദൈവം ഈ അവസ്ഥ കാണുന്നുണ്ട് എന്നിട്ട് സഹായിച്ചില്ല എന്നിട്ടും ദൈവത്തിനെ വിളിക്കുവാന്.. കഷ്ടം... ഏതേലും നല്ല മനസ്സുള്ളവർ ഈ പാവങ്ങളെ തീർച്ചയായും സഹായിക്കും.. ❤
@@sudeep8379 എല്ലാത്തിനും ഒരു സമയം വരും
അല്ലാഹുവേ ആ പെങ്ങൾക്ക് നല്ല ആരോഗ്യവും ആയുസ്സും സമ്പത്തും കൊടുക്കണേ റബ്ബേ.
ആമീൻ
യൂസഫലി സാർ ഒന്ന് അറിഞ്ഞാൽ തീരും ഈ പാവങ്ങളുടെ വേദനതീർച്ചയായും
PuuunnaaarSimhamKandaaaalmati
ഈ വാർത്ത കണ്ടെത്തിയ ടീം ന് ഒരായിരം നന്ദി .. നന്മ മറികത്ത മനസ്സിന് നന്ദി
🙏സത്യം.
ആരെങ്കിലും വഴി അരികിൽ ഒരു 3 സെന്റ് കൊടുത്തു സഹായിക്കൂ. നാട്ടുകാരും, സർക്കാരും ഒക്കെ സഹകരിച്ചു ഒരു കൊച്ചു വീടും വെച്ച് കൊടുക്കൂ 🙏🙏🙏
വഴി കൊടുക്കാത്ത ആൾ ഇതൊക്ക. മരിക്കുമ്പോൾ കൊണ്ട് പോകുമോ. കഷ്ടം. മനുഷ്യ ക്കു നാണക്കേട്.
Correct
മഹത്തായ സേവനം, സ്നേഹം, ത്യാഗം പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾
10 വർഷമായി സ്വന്തം ബന്ധുക്കൾ തന്നെ വഴി പ്രശ്നം കേസിൽ എത്തിച്ചു. കേസ് നടക്കുന്നു. എല്ലാവർക്കും ഉണ്ട് അനുഭവങ്ങൾ.. പറയാത്തത് കഥകൾക്ക് ഇതിലും നോവ് ഉണ്ടാകും.
എല്ലാവരും ഒത്തുചേർന്ന് ഈ പാവങ്ങളെ സഹായിക്കൂ..
ഇതെല്ലാം മാറും . ദാസേട്ടന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് ദാസേട്ടന്റെ ഭാര്യ. ഒരു സ്ത്രിയെ കൊണ്ട് ചെയ്യാൻ കഴിയുന്നതിലും അപ്പുറം അവർ ചെയ്യുന്നു. ഇത് പുറം ലോകത്തേക്ക് എത്തിച്ച മീഡിയവണ്ണിന് ഒരായിരം നന്ദി.
എത്രയും പെട്ടെന്ന് ഇവരുടെ ആഗ്രഹം സഫലമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ദൈവമേ ഇവരെ ആര് എങ്കിലും സഹായികണമേ 🙏🙏
ഇങ്ങനെയുള്ള വിവരങ്ങൾ, വാർത്തകൾ പുറം ലോകത്തെ അറിയിക്കുന്ന മീഡിയ വണ്ണിന് ബിഗ്സല്യൂട് 👍👍👍
ഈ വാർത്ത കാണുന്ന സന്മനസുള്ള ആളുകൾ ഇവരെ സഹായിക്കും എന്ന പ്രതീക്ഷയിൽ പ്രാർത്ഥനയോടെ 😔😔🤲🏻🤲🏻
ഇവരെ സഹായിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്
ഇവിടെ പിന്നെയെന്തിനാ സർക്കാർ
ആരോഗ്യമന്ത്രിയും
ഭർത്താവിനെ ഉപേക്ഷിച്ച് മറ്റാശ്രയം തേടി ഇറങ്ങിപ്പോകുന്ന അനേകം വാർത്തകൾ നമ്മുടെ മുമ്പിലുള്ളപ്പോൾ ഈ സഹോദരി നമ്മെ അമ്പരപ്പിക്കുന്നു. ഇവരെ നമ്മൾ സഹായിക്കേണ്ടതാണ്. മീഡിയാവൺ തന്നെ മുൻ കൈ എടുത്തെങ്കിൽ നന്നായിരുന്നു.
👍 crct
നല്ല വഴി സൗകര്യമുള്ള സ്ഥലത്ത് അവർക്ക് ഒരു വീടും ചേച്ചിക്ക് അത്യാവശ്യത്തിന് കൂലി കിട്ടുന്ന ജോലിയും നൽകുക(ഉള്ള വീട് വഴി സൗകര്യവും വെള്ളവും ഇല്ലാത്തിടത്ത് ആണല്ലോ )ചേട്ടൻ പെട്ടെന്ന് എഴുന്നേറ്റ് നടക്കാൻ സാധിക്കട്ട 😊
ഇതൊന്നും നമ്മുടെ മെമ്പർ മാരും ഭരണാധി കാരികളും കാണില്ല ഇലക്ഷൻ വന്നാൽ വാക്താനങ്ങൾ ഒരു പാട് കാണും നിയമ വിവസ്ഥയിൽ ഒരു പാട് വകുപ്പുകൾ ഉണ്ട് എത്രയും പെട്ടെന്ന് അവർക്ക് വഴിക്കുള്ള സൗകര്യം ചെയ്യണം
മെമ്പർ ഒക്കെ ഉണ്ടാകും.പക്ഷെ കൂടുതൽ വോട്ട് കിട്ടുന്ന അയൽ വാസിയുടെ കൂടെ ആവുമെന്ന് മാത്രം.
Vazhiyu vellavum velicham kodukanam avarku lokam muzhuvan avarkoppam nikanam nisara kariyangalku polum kalaham undaki pirinju pokunnavark ee chechi mathrukanu
നിങ്ങളെ ആരെങ്കിലും സഹായിക്കും ചേച്ചി ... ഉറപ്പ്. നിങ്ങൾ നന്മയുള്ളവരാണ്. നിങ്ങൾ ദൈവത്തിന്റെ സ്വന്തം കൂട്ടുകാരിയാണ്. നിങ്ങളുടെ വിഷമങ്ങൾ കേൾക്കുമ്പോൾ സങ്കടവും ബഹുമാനവും സ്നേഹവും തോന്നും ആർക്കും. ചേച്ചീ നിങ്ങള്
തളരരുത്. എല്ലാറ്റിനും ഭാഗ്യമുണ്ടാകും.... ചേച്ചിയെ തൊഴുന്നു,...🙏
ഈ ഒരു വാർത്ത യൂസഫലി സാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ എത്രയും വേഗം അവർക്ക് ഇതിനൊരു പരിഹാരം ലഭിക്കും എന്ന് എന്റെ മനസ്സ് പറയുന്നു.. 🙏
അരെങ്കിലും ഇവരെ ഒന്നു സഹായിക്കാൻ കഴിന്നവരെ അറിയിക്കൂ...പ്ലീസ്
ഇവരുടെ പ്രേശ്നങ്ങൾ കാണുമ്പോൾ നമ്മളൊക്കെ സ്വർഗത്തിൽ ആണ്... കഷ്ടം പാവം chechi😔
ഇങ്ങനെ ഉള്ളവരെ എപ്പോയോ സഹായിക്കണം പാവം ആ സ്ത്രിയുടെ ഒരു അവസ്ഥ അള്ളാഹു കാക്കട്ടെ ഇവർക്ക് പെട്ടന്ന് വഴി സൗകര്യം ഒരുക്കി കൊടുക്കണം വഴി, വെള്ളം, വെളിച്ചം, ഇത് ആർക്കും ബുദ്ദിമുട്ട് ആകരുത്, ഹമീദ് വണ്ടൂർ
ഇത് പോലെയുള്ള ഭാര്യമാർ വിരലിൽ എണ്ണാവുന്നവർ മാത്രം ഈ ക്ഷമയക്ക് പകരം മറ്റൊന്നില്ല
Ee bharyamarkku snehamundenkilum villathikal avunnathu ammayiyammayude kailiruppu konda.....ammayi ammamarillatha veedu nokkiya mathi avide hus and wife nalla snehamayirikkum
ഭാര്യയും പോരാളിയാണ് അമ്മയെപ്പോലെ 😍😍💌
സഹായം ചെയ്യുവാൻ കഴിവുള്ള, മനസുള്ള ആരേലും ഉണ്ടെങ്കിൽ അവർക്കു അവിടെ വഴി ഉണ്ടാക്കുന്നതിലും നല്ലത് വേറെ വഴിയുള്ള മറ്റൊരു നോർമൽ സ്ഥലത്തു വീട് വച്ചു നൽകുന്നതാണ്. അത് ഈ ഭൂമിയിൽ വച്ചു ചെയുന്ന ഏറ്റവും വലിയ സൽകർമ്മം ആവും. എനിക്ക് അതിനുള്ള ഒരു സാമ്പത്തിക അവസ്ഥ ഇപ്പോൾ ഇല്ല. ഉണ്ടായിരുന്നേൽ ഞാൻ ചെയ്തേനെ. ഉള്ളവർ ഒന്ന് ചെയ്തുകൊടുക്കാമോ.... Please. 🙏🙏
ഏതാണ് ആ അയൽവാസി. നീ ഒക്കെ ഒരു day മരിച്ചു പോകില്ലേ.. ആ പാവത്തിന് വഴി കൊടുക്ക് സുഹൃത്തേ
അവിടെയുള്ള വാർഡ്‌മെമ്പർ, പഞ്ചായത്ത് ഓഫീസ് ഒന്നും ഇതൊന്നും അറിയുന്നില്ലേ. കണ്ടിട്ട് സഹിക്കാൻ വയ്യ. മനുഷ്യൻ ജീവിച്ചിരിക്കുമ്പോഴല്ലേ സഹായം കിട്ടേണ്ടത്.
നല്ല സ്ത്രീകൾ ഉണ്ട് എന്ന് അറിയാൻ കഴിയുന്നതിൽ സന്തോഷം
ആരോഗ്യമുള്ളവരെ തേച്ചിട്ട് പോകുന്ന കാലത്ത് ഇങ്ങനെയൊരു ഭർത്താവിനെ പൊന്നുപോലെ നോക്കുന്ന സഹോദരി നിങ്ങളാണ് യഥാർത്ഥ സ്ത്രീ 👍
ദൈവ സ്പർശനം നിങ്ങൾക്കും
കിട്ടും ഉടൻ നന്മ വരട്ടെ സഹോദരി
ഇതൊക്കെ കാണുമ്പോഴാ വല്ല്യ സങ്കടങ്ങളാണെന്നുംപറഞ്ഞ് ഇരിക്കുന്നതൊക്കെ ഒന്നും അല്ലാന്നു മനസിലാകുന്നേ 😕😔ഇത്രെയും പെട്ടന്ന് ഇവരുടെ ആവശ്യങ്ങൾ നടന്നു കിട്ടട്ടെ 🙏🙏
എത്രയും പെട്ടെന്ന് തന്നെ അവർക്ക് സഹായം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 😥😥🤲🏻.
ഭർത്താവിനു വേണ്ടി എല്ലാ സങ്കടങ്ങളും ഉള്ളിൽ ഒതുക്കി ജീവിതത്തെ അതിജീവിക്കുന്ന ഈ സ്ത്രീ ആണ് ഹീറോ ❤
ആരെങ്കിലും സഹായിക്കുക ഈ പാവത്തിന്
എല്ലാം ശരി ആകും... ചേട്ടാ... മുന്നോട്ടു തന്നെ പോകട്ടെ... ഇത് കാണുന്ന ആരെങ്കിലും സഹായിക്കും... തീർച്ചയായും... എല്ലാം ശെരി ആകും... ചേച്ചി... ആണ് ചേട്ടന്റെ കാൽ... ചേച്ചി... ദൈവം ഉണ്ടാകും നിങ്ങളുടെ കൂടെ എന്റെയും കുടുംബത്തിന്റേം പ്രാർത്ഥന ഉണ്ട്.... സ്നേഹത്തോടെ...
എത്ര നല്ല സ്ത്രീ 🙏🙏🙏
ഇതിൽ കഷ്ടപ്പാടിനെ കാൾ ഞാൻ കണ്ടത് അവളുടെ സ്നേഹമാണ്.
കണ്ണുരുട്ടി നോക്കിയതിനു തോണ്ടി യത്തിനും ഓക്കേ..വിവാഹമോചനം നേടുന്ന ഈ കാലത്ത്..
😍
😥😥😥😥. എല്ലാപേരും ഒത്തൊരുമിച്ച് നിന്ന് ഈ പാവങ്ങളെ സഹായിക്കണം
ഇത് പോൽ സങ്കടങ്ങൾ സങ്കടങ്ങളായി തന്നെ ഇത്തരം നിസ്സഹായരുടെ ഉള്ളിൽ അലയടിക്കുമ്പോഴും, നമ്മുടെ ലോക വനിത ദിനങ്ങളും ഒരു ചടങ്ങായി ഹൃദയ ശൂന്യതയോടെ ഇത് വഴി കടന്നു പോകുന്നതു..
എന്റെ ദൈവമേ ഈ അയൽവാസി എന്തൊരു ദരിദ്രവാസി ആണ്.. 😢
ഈ ഒരവസ്ഥയിലും ഭർത്താവിനെ കരുതലോടെ നോക്കുന്ന നിങ്ങളെ ദൈവം രക്ഷിക്കും തീർച്ച 🥰🥰🥰🥰🥰🥰🥰🥰🥰
ഇങ്ങനെയുള്ള എത്രയും പെട്ടെന്ന് ആളുകളുടെ സഹായം ഉണ്ടാകട്ടെ
പാവം സ്ത്രീ
ചേച്ചി ക്ക് സഹായം കിട്ടും... ദൈവംഅതിനായി ആരെ എങ്കിലും നിയോഗിച്ച് കാണും അതാവാർത്ത ആയി വന്നത്.. ..... 🙏🙏🙏
സുമനസുകൾ അവിടെ വന്ന് സഹായിക്കും ചേച്ചി ഇനി വിഷമിക്കേണ്ട
പല കാര്യങ്ങളിലും വിയോചിപ്പുണ്ടെങ്കിലും ഈ റിപ്പോർട്ടിനു അഭിനന്ദനങ്ങൾ
നാട്ടിലാരുമില്ലേ ഇവരെ സഹായിക്കാൻ വഴി കൊടുത്തില്ലെഗിൽ പിടിച്ചെടുക്കണം വഴികിട്ടുന്നതു വരെ ചേട്ടനെ ചുമലിലേറ്റാൻ ആ സഹോദരിക് ദൈവം ആയുസും ആരോഗ്യവും കൊടുക്കട്ടെ
ദൈവത്തിന്റെ സ്വന്തം നാട്... ഇത് കാണുമ്പോൾ k rail ന്റെ പുറകെ നടക്കുന്ന മന്ത്രിമാരെ ഓർത്തുപോകുന്നു..
👍👍
Panakaar kalliyanathinum pennukaanalilum anaavashiyamaayi chilavaakunha Paisa mathi ivare polullavark oru kkunhu veedu unddaakaan janagal kannu thurakoola athra manushiya snehikal
A sister hus neyum eduthukondu kallukalkku naduvilude pokunnathu kandittu pediyakunnu.
പ്രളയം.നിപ.കൊറോണ..
നമ്മുടെ. നാട്ടിലും..
പ്രദേശത്തും.വന്നപ്പോൾ..
എല്ലാവരെയും.പരസ്പരം.
സ്നേഹിച്ച്.സഹായിച്ച.ഒരു.കൂട്ടം.
ഈ.വാർത്ത.കണ്ട.
നല്ല.മനസ്സിന്.ഉടമകൾ.
വിദേശത്തും.സ്വദേശത്തും.ഉണ്ട്.
നിങ്ങളുടെ. പ്രയാസങ്ങളും.
കഷ്ടപ്പാടും..തീർച്ചയായും. മാറും.
അവിടെ നിന്ന് അവരെ മാറ്റി റോഡ് സൗകര്യം ഉള്ള സ്ഥലത്തു അവർക്കു വീട് വെച്ചു നൽകാൻ നമ്മൾ ഓരോരുത്തരും അവരെ സഹാഹിക്കണം
പ്രിയ നാട്ടുകാരെ ഒരു വീൽ ചെയർ പോകാനുള്ള സ്വാകാര്യം ഒരിക്കി ക്കൊടുക്കൂ... പാവങ്ങൾ ക്ക്... ഈ അവസ്ഥ യിൽ ഭർത്താവിനെ ചുമക്കുന്ന ഭാര്യ യോട് വലിയ ബഹുമാനം... ബിഗ് സെല്യൂട്...
വിൽചെയാർ കിട്ടിട് എന്ത് ചെയ്യാനാ വഴി കണ്ടിലെ
@@kunjolkunjol5403 വീൽ ചെയർ പോകാനുള്ള വഴി സൗകര്യം എന്നാ പറഞ്ഞത്..
ഈ പാവം സഹദാരെന് ഒരു വീൽ ചെയർ പ്ലീസ് വളരെ വേദന തോന്നി പോയി 🙏🙏🙏
കൊടുക്കാം ആ പെൺ മനസ്സിന്
ഒരു വലിയ ബിഗ് സല്യൂട്ട്...
സഹോദരി.... തീർച്ചയായും നിങ്ങൾ എല്ലാം നേടും കാരണം. നിങ്ങൾ ഒരു പെൺസിംഹമാണ്
ഇതിനെന്തെങ്കിലും സഹായം ചെയ്യാൻ സർക്കാരിനും ആ നാട്ടുകാർക്കും പറ്റില്ലേ കഷ്ടം....... സർക്കാരെ........ സമൂഹമേ 😭😭😭😭😭😭....... എല്ലാം കാണുന്ന റബ്ബ് ഉണ്ട്...🤲🤲🤲🤲🤲
ആരോഗ്യം ക്ഷയിക്കുമ്പോൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ചു സുഖം തേടിപ്പോവുന്ന സ്ത്രീകൾക്കും, ഭർത്താവിന് വേണ്ടി ജീവിതം മാറ്റിവെച്ച ഭാര്യമാരെ ഓർക്കാതെ പരസ്ത്രീ സുഖം തേടുന്ന പുരുഷനും പാഠമാണ് ഈ ജീവിതങ്ങൾ.... 😓
വാക്കുകൾക്ക് അതീതമാണ് ഈ മഹിള , മഹിളാരത്നം💪🏻❤️
അവരുടെ പ്രയാസങ്ങൾക്ക് എല്ലാം ദൈവം എളുപ്പ മാർഗ്ഗം കാട്ടട്ടെ
ഇത്തരം വാർത്തകൾ പുറത്ത് കൊണ്ടു വരണം.....
പടച്ചോനെ ഇവർക്ക് എല്ലാ അനുഗ്രഹവും നൽകണേ
ചിലരുടെ മനസ്സ് അനിർവചനീയമായ ഒരു മുത്താണ്
Super comment👍
ഒരു പാവപെട്ട കുടുംബതിന് ഒരു വഴിസൗകര്യംവും കിടന്നുറങ്ങാൻ ഒരു വീടും കൊടുക്കാൻ കഴിയാത്തവരാണോ നമ്മുടെ കേരള ഗവർമെന്റ്? ഇവരെ പോലെ ഉള്ളവരെ സഹായിക്കാൻ ആണ് ഞങ്ങളൊക്കെ നിങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ചത്.വലുതായി ഒന്നും ആവിശ്യപെടുന്നില്ല ജനങ്ങളോട് ലേശം മനുഷ്യത്വം ഉണ്ടായാൽ മതി 🙏🏻.
കഴിവുള്ള ആരെങ്കിലും ഇവരെ സഹായിക്കുക, സഹായിക്കുന്നവർക്ക് പുണ്യം കിട്ടും 🙏
ഇതൊക്കെ കാണുമ്പോ... നമ്മോളൊക്കെ എത്ര അനുഗ്രഹീതരാണ്.... 😪
കേരളം നംബർ വൺ എന്ന വീബു പറയുന്നവർ കാണു ന്നില്ലേ എല്ലാവർക്കും അവനവന്റെ കാര്യം മതി
ഇടക്കൊക്കെ ഇതുപോലെ ഉള്ള വാർത്ത കാണുമ്പോളാണ് പഴയ കേരളത്തെ ഓർമ്മ വരുന്നത്..
സഹോദരീ.... ദൈവം അനുഗ്രഹിക്കട്ടെ. 🙏
സഹോദരി 😭😭😭 ദൈവം ഏതെങ്കിലും രൂപത്തിൽ നിങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടും
കഷ്ടമാണ് മൃഗങ്ങൾക്കു പോലും സഹജീവികളോട് കരുണയുണ്ടാകും. ആ സ്ത്രീയുടെ ബുദ്ധിമുട്ട് കണ്ടിട്ടും അവരെ സഹായിക്കാൻ ആരുമില്ലേ. ആ കുടുംബത്തെ സഹായിക്കുന്നത് ഈ ലോകത്ത് ചെയ്യാൻ കഴിയുന്ന വലിയ പുണ്യമാണ്
ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ച MEDIAONE 👍ഇനി ബുദ്ധിമുട്ടുന്ന ആ കുടുംബത്തെ എല്ലാവരും കൂടി സഹായിക്കാം
ഓരോരുത്തരും അനാവശ്യമായി പലതിനും ചിലവാക്കുമ്പോൾ ഒരുനിമിഷം ഓർക്കണം ഇങ്ങനെ ദുരിതം അനുഭവിക്കുന്നവരും ഉണ്ടെന്ന് ഓർക്കണം അവരും നമ്മുടെ സഹോദരണമാരാണ് അവരെയും നമ്മുടെ കൂടെ കൂട്ടണം......
👏👏👏👏🤲🤲🤲🌹🌹👍👍👍👍🤝🤝🤝
Correct
ഇതാണ് ഭാര്യ ഭർത്താവ് ഉള്ള ബന്ധം കണ്ടുപഠിക്കട്ടെ ജനങ്ങൾ
അങ്ങനെ ഒരു ഭാര്യയെ കിട്ടിയത് ആളുടെ ഭാഗ്യമാണ്..... ഇതാണ് സ്‌നേഹം എന്നവാക്കിന്റെ അർത്ഥം...... ഇത്രയും പെട്ടന്ന് അവർക്ക് അനുകൂലം ആവട്ടെ..
ആ പെൺകുട്ടിക് കൂടി വയ്യാതായാൽ എന്താവും അവരുടെ അവസ്ഥ റബ്ബേ നീ സഹായിക്കണേ
വിഷമിക്കേണ്ട സഹോദരി കുന്നിന് ഒരു ഇറക്കം ഉണ്ടെന്ന് പറഞ്ഞപോലെ ഒരുകാലത്ത് നിങ്ങൾ സന്തോഷിക്കും തീർച്ചയാണ്
റബ്ബേ മറിഞ്ഞെങ്ങാ നും വീണാൽ രണ്ടിന്റെയും അവസ്ഥ ആലോചിക്കാൻ വയ്യ ആരെങ്കിലും അതുങ്ങളെ സഹായിച്ചെങ്കിൽ......
ദൈവം നിങ്ങളുടെ കൂടെ ഉണ്ട് 👍🏿👍🏿👍🏿
ചാനലുകരാ ഇങ്ങനത്തെ വാർത്ത കൊടുക്കുമ്പോ ഇനിയെങ്കിലും കോണ്ടാക്ട് നമ്പർ കൂടി കൊടുക്കാൻ നോക്കു 🙏
🙏 എല്ലാം ശരിയാവട്ടെ,,
എത്രെയും വേകം ഇവരെ സഹായിക്കണം
എന്റെ ഭാര്യയെ പോലെ കൈവിടാത്ത
പെണ്ണ് പറ്റുന്നവര് ഒരു നാല് ചക്ര സ്കൂട്ടറും
വഴിയും ശരിയാക്കി കൊടുക്കണം....
ഭാര്യ എന്ന വാക്കിന്റെ അർത്ഥം ഇവരാണ് സുജ ചേച്ചി........ നല്ല ഒരു ജീവിതം ഉടനെ ഉണ്ടാവും തീർച്ചയായും🙏🙏🙏
മനസ്സലിവ് ഉള്ളവർ ഇവരെ ഒന്ന് സഹായിക്കണം 🙏
Very sad news ആ സ്ത്രീക്ക് big സല്യൂട്ട് 🙏🙏🙏
Ee chechiyude sneham ❤🙏
ഇതാണ് ഒറിജിനൽ മനക്കരുത്ത് ഉള്ള സ്ത്രീ എന്നു പറയുന്നത് ഇവർക്ആേ രോഗ്യവും ദീർഗ്ഗാ യു സും നൻകട്ടെ
അന്നം മുടക്കുന്നതും, വഴി മുടക്കുന്നതും ദൈവം തമ്പുരാന് നിരക്കാത്തത്
ഇ ചേച്ചിക്ക് എന്റെ ബിഗ്സലൂട്ട്
നമിക്കുന്നു..സഹോദരീ...
നിങളാണ് അദ്ദേഹത്തിന് ദൈവതുല്യമായ കരുതൽ നൽകുന്നത്..
എല്ലാ കരുതലും കാലം കൂട്ടിച്ചേർക്കട്ടെ..
നമോവാകം ..
🙏🙏🙏🙏🙏👏👏👏🤲🤲🤲🤲🤲🤲👍👍👍🤝🤝🤝🌹🌹🌹
ഈ പാവങ്ങളെ സഹായിക്കാൻ ലോകമേ ലോകാരെ നിങ്ങൾ മുന്നോട്ടു വരണേ