കണ്ണ് നനയാതെ ഈ വിജയകഥ കേൾക്കാനാകില്ല | LP/UP SUCCESS STORY | CC SUCCESS STORY

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ •

  • @competitivecracker-onlinep5420
    @competitivecracker-onlinep5420  9 місяців тому +5

    LP/UP പരീക്ഷയ്ക്കായി തയ്യാറെടുക്കുന്നവര്‍ക്കുള്ള ഒരു ദിവസത്തെ ഓഫ്‌ലൈന്‍ ക്ലാസുമായി CC എത്തുന്നു. >>എറണാകുളം St. Theresa's College, വെച്ച് ജനുവരി 13ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ആശാ മിസ്സിന്റെ നേതൃത്വത്തിലുള്ള ഈ ക്ലാസിലേയ്ക്ക് പങ്കെടുക്കാന്‍ രജിസ്റ്ററ് ചെയ്യുക. forms.gle/WPrFKCWDLXEyDSBP6

  • @majimajitha6161
    @majimajitha6161 9 місяців тому +176

    Same condition, plus two mathram ulla njan hus മരിച്ചതിനു ശേഷം 2015 ൽ Ded,2ചെറിയ മക്കൾ,2017 ൽ Ded കഴിഞ്ഞു,2018 Ktet, അതോടപ്പോം ഡിഗ്രി ഡിസ്റ്റൻസ് ആയി എടുത്തു 2019 ൽ Lp, up നോട്ടിഫിക്കേഷൻ,2022 സെപ്റ്റംബർ 29 Lpst ആയി മലപ്പുറം ജോയിൻ ചെയ്തു. ഇപ്പോൾ ജോലിയോടപ്പo PG ചെയ്യുന്നു. അൽഹംദുലില്ലാഹ് 😊😊😊

  • @AliM-zg8et
    @AliM-zg8et 9 місяців тому +61

    ഇന്നലെ k tet പരീക്ഷക്ക് ഈ ടീച്ചർ ആയിരുന്നു ഇൻവിജിലേറ്റർ.. കഷ്ടപ്പെട്ട് ജോലി മേടിച്ചതിന്റെ ആത്മാർത്ഥത ആ ടീച്ചറുടെ മുഖത്തുണ്ട്..

  • @Anjana2556
    @Anjana2556 9 місяців тому +22

    ടീച്ചർക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. 🙏 തളരാതെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയി lpsa നേടിയെടുക്കാൻ സാധിച്ചല്ലോ ❤️🥰. എല്ലാവർക്കും പ്രചോദനമാണ് ടീച്ചറുടെ ജീവിതം ❤️

  • @rashiii1362
    @rashiii1362 9 місяців тому +13

    ടീച്ചറുടെ ജീവിതം എല്ലാവർക്കും പ്രചോദനം ആണ്. കഷ്ടപ്പെട്ട് നേടിയ വിജയം ❤️

  • @ShahidaShinu-h1j
    @ShahidaShinu-h1j 6 місяців тому +2

    Mashalha 👏🏻👏🏻

  • @balaganapathi-cx2ic
    @balaganapathi-cx2ic 9 місяців тому +1

    Teacherkku ella vidha aashamsakalum❤

  • @sandhyab136
    @sandhyab136 9 місяців тому +6

    Our new teacher... New friend... Welcome to our family... Team Glps Thekkekkara 🎉🌹

  • @shailajaneeru6405
    @shailajaneeru6405 9 місяців тому +7

    ടീച്ചറിന് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @velayudahan433
    @velayudahan433 9 місяців тому +3

    ദൈവത്തിന്റെ ഒരു സ്പർശം എപ്പോഴും ടീച്ചറുടെ കൂടെ ഉണ്ടായിരുന്നു ആശംസകൾ ❤

  • @naharshanoushad2
    @naharshanoushad2 9 місяців тому +1

    naseera ഇതി 🥹🥹🥹🥹nammude swantham.......njangal onnich പഠിച്ചതാണ്

  • @rizamehreen5074
    @rizamehreen5074 9 місяців тому +3

    Positive aayi maathram samsarikunna teacher.

  • @Vismaya455
    @Vismaya455 9 місяців тому +6

    Congrats teacher❤❤ Idh kettapol CCyil ulla confidence koodii🥰🥰 Idh orupadperk motivation aavatte❤

  • @ayswariavsuresh5775
    @ayswariavsuresh5775 9 місяців тому +2

    Kashtapett nediya vijiyam. inim uyarathil teacher ethan sadhikatte enn prarthikunnu❤..ith vijayam agrahikunna ellavarkum oru prajodhanam akatte😊

  • @gayathridevimohandas6412
    @gayathridevimohandas6412 9 місяців тому +1

    Njan CC ude LP/UP batch il join cheyan karanum thanne ithupole ulla othiri teacher's nte feedback kanditu anu... Ente cousin chechy kazhinja LPSA list il undayirunu... Chechy um CC ude LPSA batch il undayirunu.... Chechy ude exam ezhuthan ulla last chance ayirunnu.... Chechy ku sherikum oru motivation kittiyathu CC ude classiloode anu❤️❤️

  • @competitivecracker-onlinep5420
    @competitivecracker-onlinep5420  9 місяців тому +1

    LP/UP പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ആളാണെങ്കില്‍ പരീക്ഷയെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കുക.Free Guidance Class: competitivecracker.com/webinar/courses/lpsa-upsa-notification-january-2024

  • @nizasdreams6229
    @nizasdreams6229 9 місяців тому +4

    എനിക്ക് കിട്ടുമായിരിക്കും, പക്ഷെ എന്റെ ഉമ്മയെ കൂടെ കൊണ്ട് പോകാൻ കഴിയില്ല എന്നോർത്തപ്പോൾ സത്യത്തിൽ കണ്ണ് മാത്രമല്ല ഹൃദയം പൊട്ടി പോയി 😢

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 9 місяців тому +1

    Orupadu emotional ayi.nalla oru motivational video

  • @veenakrishnakumar315
    @veenakrishnakumar315 9 місяців тому +2

    Congrats teacher…❤
    CCyude LP/UP crash courseil join cheyth kazhinja thavana main listil vanna kurach frnds enikumund ❤…avaru paranjittanu Njn CCyude crash courseil join cheythath…CCyude faculty team well qualified,supportive and approachable ahnu❤❤
    CC yude mrng section class valare effective ahnu🔥💯
    Namuk oru lakshyavum confidenceum CCyum undel LP/UP crack cheyyan pattum💯💯💯
    Very Motivational video..All the best teacher❤
    Thank you CC ❤

  • @Maheennoushad-x8k
    @Maheennoushad-x8k 9 місяців тому +1

    Teacherinte koode anu njanum D Ed padichath. Othiri santhosham ithiiii. Congratulations 🤗🤗

  • @fathimam8827
    @fathimam8827 9 місяців тому +1

    Mashaallah 💞 Alhamdulillah Congratulations 🎉

  • @RajeenaRazak-kj3fe
    @RajeenaRazak-kj3fe 9 місяців тому +1

    ❤❤

  • @MyLife97463
    @MyLife97463 9 місяців тому +2

    Masha Allah.... Mabrook💕

  • @sandrar-e8h
    @sandrar-e8h 9 місяців тому +5

    ആശ മിസ്സ്‌ നമുടെ നാട്ടിൽ വന്നിട്ട് അറിഞ്ഞില്ലല്ലോ 😢 കാണാൻ ആഗ്രഹിച്ചൊരു മുഖം ആയിരുന്നു

  • @sanmaths109
    @sanmaths109 9 місяців тому +2

    എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ

  • @mehreenfathimam.m6782
    @mehreenfathimam.m6782 9 місяців тому +2

    അൽഹംദുലില്ലാഹ്.... 💓

  • @beenaa425
    @beenaa425 9 місяців тому +1

    Congrats Naseeratr

  • @A_man-1-13n
    @A_man-1-13n 9 місяців тому +1

    Alhamdulillah..❤

  • @ansalnant6143
    @ansalnant6143 9 місяців тому +1

    Congratulations teaccher❤..Njagal teaching practice nu poya school anu😊

  • @lekhabiju5107
    @lekhabiju5107 9 місяців тому +2

    Congratulations Teacher 👏👏🙏

  • @dhilshabanu6201
    @dhilshabanu6201 9 місяців тому +2

    Masha allah 🤲🤲🤲🤲

  • @riyamusi6656
    @riyamusi6656 9 місяців тому +2

    Ktet 4അറബിക് ന്റെ കൂടെ ഇതുപോലെ വീഡിയോ ചെയ്യോ

  • @nimivs1903
    @nimivs1903 9 місяців тому +1

    Congrats teacher

  • @rinkledominic7702
    @rinkledominic7702 9 місяців тому +1

    നെസീറത്ത 😘😘😘😘❤️❤️❤️

  • @ajmilaashraf7901
    @ajmilaashraf7901 9 місяців тому +1

    Congrats tr❤❤❤

  • @FRJUNIORS
    @FRJUNIORS 9 місяців тому +1

    Congrats dear

  • @haritham3578
    @haritham3578 9 місяців тому

    Congratulations teacher😊🎉

  • @navyarahulraj
    @navyarahulraj 9 місяців тому

    Congratulations teacher ❤❤❤

  • @ansiyajihad1
    @ansiyajihad1 9 місяців тому +1

    Mashallah.... Tr tet xam nu vannappol kandu samsarichu... Santhosham tr.... ❤️❤️🥰

  • @adinmuhammed30
    @adinmuhammed30 9 місяців тому

    മാഷാ അല്ലാഹ് 🥰✌️

  • @lenumiluvibes6704
    @lenumiluvibes6704 9 місяців тому +9

    കഴിഞ്ഞ എക്സാമിന് CC യുടെ കൂടെ കൂടിയത് കൊണ്ട് ഇത്തവണ സർവീസിൽ കയറി മോട്ടിവേഷൻ വീഡിയോ കണ്ടിരിക്കുന്നു.

  • @anumolps1447
    @anumolps1447 9 місяців тому +1

    🔥

  • @helenvarghese5018
    @helenvarghese5018 9 місяців тому +3

    Congrats teacher ❤ee oru video valare motivation tharunnathanu ithu Kandappol thanne nalla confidence um koodi
    Thank you cc❤

  • @akhilarenjith-fi8kg
    @akhilarenjith-fi8kg 9 місяців тому +3

    Njan ktet 3 yezhutiyatu ee teacher classil aarunnu

  • @busharabusharasabir6686
    @busharabusharasabir6686 9 місяців тому +1

    Upsa apply cheyyan digre veno

  • @bhavana8540
    @bhavana8540 9 місяців тому +2

    Exam yeth month aayirukum?

  • @Lakashmi777
    @Lakashmi777 9 місяців тому +1

    6 masam padichal kitumo?😢

  • @Aysha-vw6sv
    @Aysha-vw6sv 9 місяців тому +1

    🥹🥹🥹

  • @sruthimolks604
    @sruthimolks604 9 місяців тому +1

    Lp/ up k degree mathram undel ezhuthan patuvo

    • @AnuKrishna-qz4wm
      @AnuKrishna-qz4wm 9 місяців тому

      Degree with k tet

    • @sruthimolks604
      @sruthimolks604 9 місяців тому

      @@AnuKrishna-qz4wm B. Ed ellangilum ezhuthamo

    • @AnuKrishna-qz4wm
      @AnuKrishna-qz4wm 9 місяців тому +2

      D.El.Ed or B.Ed ithil ethenkilum qualified akanam

    • @sumisundaresan1942
      @sumisundaresan1942 9 місяців тому

      Ttc n ktet undkl randum eztham... BEd n tet anekil upsa matrm ezhutam

  • @aiswaryau6380
    @aiswaryau6380 9 місяців тому +2

    Lpup exam main prelims angane rand exam undo

  • @renjinisukumaran1747
    @renjinisukumaran1747 9 місяців тому +1

    LP and UP exam ഒരേ ദിവസം ആയിരിക്കുമോ?ഒരാള്‍ക്ക് രണ്ട് exams നും അപേക്ഷിക്കാന്‍ കഴിയുമോ?

  • @ansarmuhammed6619
    @ansarmuhammed6619 9 місяців тому +1

  • @Subinashahin
    @Subinashahin 9 місяців тому +1

    ❤🫂

  • @SeethaSuresh-sx6cj
    @SeethaSuresh-sx6cj 9 місяців тому +1

  • @safamelethil7615
    @safamelethil7615 9 місяців тому +1

    ❤❤❤

  • @ayishaubaid3074
    @ayishaubaid3074 9 місяців тому +1

    ❤❤❤

  • @prasannasukumaran226
    @prasannasukumaran226 9 місяців тому +1

    ❤❤

  • @hx1zxm
    @hx1zxm 9 місяців тому +2

  • @ManojKumar-hm1vx
    @ManojKumar-hm1vx 9 місяців тому +2

    ❤❤

  • @DEEPA-eg1lu
    @DEEPA-eg1lu 9 місяців тому +2

    ❤❤❤

  • @aswathykathikulath3305
    @aswathykathikulath3305 9 місяців тому +1

  • @zakkeerhusain8904
    @zakkeerhusain8904 9 місяців тому +1

    ❤❤❤❤

  • @SUMIS_DOT_COM
    @SUMIS_DOT_COM 9 місяців тому +1

    ❤❤❤

    • @usharanit2604
      @usharanit2604 9 місяців тому

      othirisanthosham.

    • @usharanit2604
      @usharanit2604 9 місяців тому

      ❤ iniyum orupadu uyarangal keezhdakkan molkku pattum. ❤jagadeeswaran anugrahikkatte❤

  • @bineeshkumarbineesh8037
    @bineeshkumarbineesh8037 9 місяців тому +2

    ❤❤❤❤