VICHITHRA'S PSC STUDY AND TRICKS | വിചിത്രയുടെ പി എസ് സി വിജയരഹസ്യം

Поділитися
Вставка
  • Опубліковано 20 жов 2024
  • നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ toprankpsc4@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

КОМЕНТАРІ • 407

  • @prabeenapk7222
    @prabeenapk7222 2 роки тому +125

    സർക്കാർ ജോലിക്കാരില്ലാത്ത ഒരു വലിയ തറവാട്ടിൽ നിന്ന് ആദ്യമായി സർക്കാർജോലിയിലേക്ക് 43 വയസിൽ പ്രതിസന്ധികളോട് പൊരുതി അടുത്തയാഴ്ച്ച ഞാനും join ആകുന്നു. ലാസ്റ്റ് ചാൻസിൽ obc 39 വയസിൽ exam ✌️✌️✌️

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому +3

      ..please send your details to toprankpsc4@gmail.com
      For success story..we will contact you

    • @bhadrabhadra6633
      @bhadrabhadra6633 2 роки тому +2

      Congratulations chechi😍

    • @sfndroid
      @sfndroid 2 роки тому +3

      Enikkum Kitty ldc39th il

    • @gokulpdkannan6579
      @gokulpdkannan6579 2 роки тому +2

      എനിക്കും 41വയസ്സിലാണ് ജോലി കിട്ടിയത്. ക്ലാർക്ക് ടെെപ്പിസ്റ്റ് ൽ 😊

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      @@gokulpdkannan6579 please send your details to toprankpsc4@gmail.com

  • @deepa6272
    @deepa6272 2 роки тому +376

    അമ്മായി അമ്മ മാരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട.... എനിക്കൊന്നും ആ ഭാഗ്യം ഇല്ല 😭😭 പഠിക്കാൻ ഇരിക്കുംപോഴും പേടിയാണ് ഇനി എന്തെങ്കിലും ജോലി ചെയ്യാൻ കിടപ്പുണ്ടോന്ന്. ഞാൻ പഠിക്കുമ്പോൾ അമ്മ എന്തെങ്കിലും ചെയ്യുവാണെങ്കിൽ എൻറെ ഹൃദയം പടപടാന്ന് മിടിക്കുന്ന ശബ്ദം മാത്രം എൻറെ ചെവിയിൽ കേൾക്കാം.ഒന്നും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റില്ല.ഇങ്ങനെ പഠിച്ചിട്ട് എന്ത് പ്രയോജനം 😭😭

    • @amrithcreations5020
      @amrithcreations5020 2 роки тому +10

      എനിക്കും

    • @deepa.deepaa.a9
      @deepa.deepaa.a9 2 роки тому +2

      👍

    • @aswathyjalaja8586
      @aswathyjalaja8586 2 роки тому +27

      Avanavante karyam nokku aarudeyum support vendaa

    • @jishac5811
      @jishac5811 2 роки тому +28

      @@aswathyjalaja8586 ഒരു വീട്ടിൽ കുടുംബമായി നിൽക്കുമ്പോൾ സ്വന്തം കാര്യം മാത്രം നോക്കാൻ പറ്റിയെന്നു വരില്ല. എല്ലാവരുടെയും സാഹചര്യം ചേച്ചിയുടെ പോലെ ആവില്ല. നാട്ടിൽ ഉപദേശികൾക്കാണ് കുറവില്ലാത്തത് .

    • @abuthahir2728
      @abuthahir2728 2 роки тому +1

      ua-cam.com/video/KMRC2w85pXI/v-deo.html
      Current affairs.

  • @sree5661
    @sree5661 2 роки тому +54

    Serial actress Gayathri Suresh pole undu

  • @naveensr.1978
    @naveensr.1978 3 роки тому +40

    ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഉപദേശം അത്.. 100% സത്യസന്ധമായ വാക്കുകളിൽ കൂടി..
    അഭിനന്ദനങ്ങൾ.. 💐💐💐

  • @ashikakunnath1720
    @ashikakunnath1720 2 роки тому +7

    Congrats chechi...👍👍
    Ippol exams pattern Mari .but technology um mariyittunde..njan um oru house wife ane.so padikkanulla time kandethan maximum try cheyyunnu..so ladies ne oru blue tooth headset undenkil Joli cheyyumbozhum online classes kelkkam..so many online free classes are available..pinne time kittumbol rank file scert okke nokkam..this method is really useful for me.pinne nammale insult cheyyunnavre just avoid cheyyuka..avorkkonnum examsene kuriche idea onnum illathe irikkunnavarayirikkum..hardwork cheythe Joli kittiyavar areyum demotivate cheyyilla..nammude aim nediedukkunnavare try cheyyam

  • @AamiyumAadiyumPinneNjanum
    @AamiyumAadiyumPinneNjanum 2 роки тому +3

    വളരെയധികം inspire തരുന്ന vedio.....
    മക്കളുടെ കൂടെയിരുന്നുള്ള പഠനം അടിപൊളിയാണ്

  • @drkgaming8740
    @drkgaming8740 3 роки тому +30

    Very good👍🏻. PSCഎഴുതുന്ന എല്ലാ ഉദ്യോഗാർഥികൾക്കും പ്രയോജനം ആകട്ടെ 👍🏻

  • @anjuvinu5310
    @anjuvinu5310 2 роки тому +24

    Vijithrayude agenekkalum kuravanu age. Padikkanam ennundarunnu. Serious ayittu padichu vannatharunnu family issues vannappol uzhappi mari ninnu. Same qualification anu enikkum. Ippol serikkum bodhyayi enne kondum pattum. So thanks vijithra. 👏👏👏👏

    • @vichithravlogs3097
      @vichithravlogs3097 2 роки тому +3

      100% കിട്ടും 😊🙏🏼👍🏼👍🏼

  • @shameerpadanilam
    @shameerpadanilam 2 роки тому +218

    ഇത് കാണുന്ന 38ആം വയസ്സിൽ ജോലി നേടിയ ഞാൻ 👌👌

  • @scienceforallcompetativeex4239
    @scienceforallcompetativeex4239 2 роки тому +53

    Through self study i included in 3 list. Hsst, hsa, and finally upsa. I am a house wife. I have two child.

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому +1

      നിങ്ങളുടെ success എല്ലാവരുമായി share ചെയ്യാൻ താൽപര്യം ഉണ്ടെങ്കിൽ
      സെൻ്റ് your details to toprankpsc4@gmail.com

    • @deepasanchez4790
      @deepasanchez4790 2 роки тому

      Njanum self study Anu... Tip enthenkilum paranju tharo??

    • @scienceforallcompetativeex4239
      @scienceforallcompetativeex4239 2 роки тому +7

      @@deepasanchez4790 first download syllabus from kerala psc cite. According to the subject prepare notes. Then create a time table. Study continuesly. Practice previous questions. Never give up.

    • @druva4764
      @druva4764 2 роки тому +1

      Enganeyanu padanam vayana yano vendath

    • @AamiyumAadiyumPinneNjanum
      @AamiyumAadiyumPinneNjanum 2 роки тому

      Congrats dear👏🏻👏🏻👏🏻👏🏻

  • @sajithapr6644
    @sajithapr6644 3 роки тому +19

    ചേച്ചി superb... ചേച്ചിടെ story കണ്ടപ്പോൾ എനിക്കും സാധിക്കും എന്ന് തോന്നി 😊👍really inspired your story 😊thanks a lot😊

    • @AchuLechuSachu
      @AchuLechuSachu 2 роки тому

      Yes👍🏻👍🏻👍🏻👍🏻👍🏻

    • @vichithravlogs3097
      @vichithravlogs3097 2 роки тому +2

      തീർച്ചയായും സാധിക്കും 😊🙏🏼🙏🏼🙏🏼👍🏼👍🏼

  • @ammuunnikrishnan910
    @ammuunnikrishnan910 3 роки тому +28

    പോരട്ടെ..!😀ഇനിയും ഇതുപോലുള്ള success stories ഉണ്ടാകട്ടെ..!🙌🏻

  • @suseelkumart.k7184
    @suseelkumart.k7184 2 роки тому +12

    👍👍എല്ലാ ഭാവുകങ്ങളും നേരുന്നു ❤️❤️❤️

  • @deepasujith5037
    @deepasujith5037 3 роки тому +31

    Superb dear...
    കൂടെ ഉണ്ടായിരുന്നതു കൊണ്ട് അറിയാം എത്ര മാത്രം പ്രതിസന്ധികൾ ഉണ്ടായിരുന്നു എന്ന്.. ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..നന്മകൾ നേരുന്നു..🙏

    • @vichithravlogs3097
      @vichithravlogs3097 2 роки тому +3

      സത്യം ചേച്ചി 🥰🥰... ചേച്ചി യെ പോലുള്ളവരുടെ വാക്കുകൾ ആണ് അന്നെനിക്ക് മുന്നോട്ട് പോകാൻ ഒരുപാട് ധൈര്യം തന്നത് 🙏🏼🙏🏼🙏🏼🙏🏼😊😊

    • @shairashana2802
      @shairashana2802 2 роки тому

      Chechi enikk onnu samsarikkan, patumo.. Njan distence digree cheythu, 3 makkalund. Psc nokkanamennund, oru confidence kittunnilla, njan calicut aanu

    • @sulfathbeevio3769
      @sulfathbeevio3769 2 роки тому

      @@vichithravlogs3097 ചേച്ചി, കുറെ കാലം gap വന്ന ആളുകൾക്ക് പറ്റോ, ഞാൻ 11 year gap വന്നു. എനിക്കു 29 ആയി plz replu

  • @izuzennu9854
    @izuzennu9854 2 роки тому +3

    നല്ല രസകരമായ അവതരണം....❤️❤️
    നല്ല പ്രചോദനം 👍🏻👍🏻

  • @sijilusaifal2801
    @sijilusaifal2801 2 роки тому +20

    Vijithra 👍🏻👍🏻👍🏻 husbandinu big salute adhehathinde support koodi ulladhanu vijithrayude ee vijayathinulla main kaaranam

    • @vichithravlogs3097
      @vichithravlogs3097 2 роки тому

      100%😊🙏🏼

    • @sijilusaifal2801
      @sijilusaifal2801 2 роки тому

      @@vichithravlogs3097 👍🏻👍🏻 ningalude husband parayunna adhe vakkukalaan ende husband um parayaar adhehathinde support kond mathramaanu njn ippoyum psc padanathil urachu nilkunnadh

    • @vichithravlogs3097
      @vichithravlogs3097 2 роки тому

      എനിക്കും അത് മാത്രം ആയിരുന്നു മുന്നോട്ട് പോകാനുള്ള ധൈര്യം 🙏🏼🙏🏼🙏🏼🙏🏼നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.... തീർച്ചയായും ജോലി കിട്ടും

    • @sijilusaifal2801
      @sijilusaifal2801 2 роки тому

      @@vichithravlogs3097 Thankyou

  • @nazeebajawhar2058
    @nazeebajawhar2058 2 роки тому +13

    ഞാനും വീട്ടമ്മയാണ് company board assistant, ld clerk, excise, cpo ennee listil ഇടം നേടി avasanamaiyi KAS prelims pass ayi but job ഇതുവരെ ആയില്ല അത് വേറെ കാര്യം 😄എന്നാലും ഇപ്പോഴും ഞാൻ നിർത്തിയിട്ടില്ല ഇനി വരുന്ന എല്ലാ എക്സാംകളിലും ഞാനുണ്ടാകും കൂടുതൽ വാശിയോടെ.....♥ഒന്നും എവിടെയും അവസാനിക്കുന്നില്ല .... ആഗ്രഹമുണ്ടെങ്കിൽ excuse ന് സ്ഥാനമില്ല... നിങ്ങളുടെ മാത്രം ജീവിതമാണ് try try try💪

  • @hamirajev5675
    @hamirajev5675 2 роки тому +5

    Vichitraaa.. superb😍😍..ellaa ashamsakalum👍👍👍

  • @hibiscuscreativelearning1050
    @hibiscuscreativelearning1050 2 роки тому +3

    Very good. Ningal VFA ku padichu thudangunnavar anenkil e channel onu nokuka. 10 th level exam nu useful

  • @radhamani1035
    @radhamani1035 2 роки тому +17

    Ithu kandappol njanum kure pazhaya ormakalilekku poyi njanum moonnu makkal aayathinu seshamanu psc test ezhuthi joli nediyathu oralum support undayirunnilla eeswaran mathramayirunnu koode vijithrakku congrats

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому +2

      You can also share your experience through this channel, if you are ready

    • @vichithravlogs3097
      @vichithravlogs3097 2 роки тому +1

      ആ അനുഭവങ്ങൾ മറ്റുള്ളവർക്കും പ്രചോദനം ആകട്ടെ പങ്ക് വയ്ക്കു... കേട്ടപ്പോൾ ആശംസ ഞാൻ അങ്ങോട്ട്‌ ആണ് പറയേണ്ടത് 🙏🏼🙏🏼🙏🏼🙏🏼🙏🏼ആശംസകൾ 🙏🏼

    • @radhamani1035
      @radhamani1035 2 роки тому +1

      @@vichithravlogs3097 thank u athokke varshangalku munpu nadannathanu ippol njan gvt service l ninnum retire chaithu kazhinju

    • @vichithravlogs3097
      @vichithravlogs3097 2 роки тому

      😊🙏🏼🙏🏼🙏🏼🙏🏼

  • @shalu333.
    @shalu333. 2 роки тому +2

    വിചിത്ര ചേച്ചിടെ ചിരി സൂപ്പർ ആണ് ട്ടോ😍😍😍😍

  • @onlyforentertainment-ajees5520
    @onlyforentertainment-ajees5520 3 роки тому +8

    സൂപ്പർ വിജിത്രച്ചേച്ചി ❤😘🥰❤🙏🤝👍

  • @unnikuttan2490
    @unnikuttan2490 3 роки тому +38

    നമ്മടെ ടോപ് റാങ്ക് psc തിരുമ്പി വന്തിട്ടെന്ന് സൊല് 😌❤️

  • @pscrankholders
    @pscrankholders 3 роки тому +26

    സമയം 11:15 ആയതുകൊണ്ട് കുറച്ചു കണ്ടിട്ട് ബാക്കി നാളെ കാണാം എന്ന് കരുതി കണ്ടു തുടങ്ങിയതാരുന്നു.എന്നാൽ ഫുൾ കണ്ടു, അൽമാർത്ഥമായ വാക്കുകൾ, കഴ്ട്ടപ്പെടുന്നവർക്ക് ദൈവം എന്നായാലും ഫലം തരുമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു, വിചിത്ര ചേച്ചിക്കും, ചേട്ടനും എല്ലാവിധ ആശംസകളും😍❤🙏
    ചേച്ചി success stories അടിപൊളി ആയി വരുന്നുണ്ട്, ആ പഴയ പ്രധാപത്തിലേക്കു ഇത്രയും പെട്ടന്ന് എത്തട്ടെ 😍

  • @manuchennamathe4957
    @manuchennamathe4957 Рік тому +2

    She Is so beaUtIfUl.. Her smile ressembles actress DIvYaUnnI... PresentatIon verY sUperb...

  • @moon_lover2583
    @moon_lover2583 2 роки тому +5

    Ente ammayum athe. Njangal makkal 2 peranu. Amma agrahicha pole govt joli kitty.. Annum innum parayum govt joli vanganam ardem munpil kai neetathe swantham kalil nilkanam ennu. Athinayi parishramikkunu. 18 vayasil amma Ezhuthi thudangiya test kalku ennamilla. 35 vayasil joli kitty. Ente munpil ente amma thanne real hero anu.. Chechine pole കഠിനധ്വാനം cheyunna orupadu perunt. Ellarkum kitate.. Enikkum
    🥰 hats off to my amma and to you👍

    • @vichithravlogs3097
      @vichithravlogs3097 2 роки тому +2

      Thank u 🙏🏼🙏🏼🙏🏼എന്റെ ആശംസകൾ അറിയിക്കൂ 😊🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼👍🏼👏🏼👏🏼👏🏼👏🏼അമ്മ പറഞ്ഞത് 100% സത്യം ആണ്....

    • @moon_lover2583
      @moon_lover2583 2 роки тому

      @@vichithravlogs3097 theerchayayum parayam. ❤️

  • @രജീഷ്
    @രജീഷ് 2 роки тому +7

    Great Inspiration Chechi 🙏Congrats for your Success🌻

  • @sathianathankundu4072
    @sathianathankundu4072 2 роки тому +1

    ഞാനും 34 ലാണ് കയറിയത്. 20 വയസ്സിൽ ബിൽ കളക്ടർ റാങ്ക് നമ്പർ 93, 24 വയസ്സിൽ LDC റാങ്ക് 392 ഒന്നും വിളിച്ചില്ല. നിയമന നിരോധനം ഉമ്മൻ ചാണ്ടി ധനമന്ത്രിയായ കാലത്ത് കർശനമാക്കിയതിനാലാണ് LDC കിട്ടാതെ പോയത്. പിന്നിട് 1997 ൽ LDC 737 റാങ്കിന് കിട്ടി. സർവീസ് കുറവായതിനാൽ ചെറിയ പെൻഷൻ വാങ്ങി JS ആയി താഴെ ഇറങ്ങി.

  • @thulasibijesh3222
    @thulasibijesh3222 2 роки тому +1

    Vichithra... Proud moment ❤️

  • @soumyasoman3222
    @soumyasoman3222 2 роки тому +7

    Really motivational 🙏🙏🙏🙏🙏..... thanks a lot

  • @libamunawar1313
    @libamunawar1313 2 роки тому +1

    Nalla samsaaram chechi...kettirunnu povum.... orupaad istaayi chechiye....

  • @devidarsana7
    @devidarsana7 2 роки тому +5

    സുന്ദരി വിചിത്ര ചേച്ചി 👍👍👍👍

  • @sajini4408
    @sajini4408 2 роки тому +2

    എനിക്കും ഈ platformല്‍ വരാൻ ആഗ്രഹമുണ്ട്...38 age ആയപ്പോ govt job കിട്ടി .

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому +1

      Send details to toprankpsc4@gmail.com
      With contact number

  • @aswathyjalaja8586
    @aswathyjalaja8586 2 роки тому +2

    Chechi nalla rasayirunnu interview

  • @aneeshbabu5708
    @aneeshbabu5708 2 роки тому +1

    you are very Lucky.enik padikkan vendi paisa chelavakkatha husband

  • @noufelanoufi8735
    @noufelanoufi8735 2 роки тому +1

    After marriage padanam joli onnum nadakillanu kachara naatukar parayum. Bt deyvanugraham pole valare supportive aya oru husband and ammaiyamma anu enik ullath. Ipo self preparation anu. Lekshym onnu gvt job neduka. Pinne ee channel onn success story share cheyya..

  • @foodstories7634
    @foodstories7634 2 роки тому +2

    നല്ല motivation തന്നതിന് thanks ചേച്ചി 🙏🏻🙏🏻🙏🏻

  • @favoritevideos7336
    @favoritevideos7336 2 роки тому +2

    ചേച്ചിയുടെ ചോദ്യങ്ങൾ ഒക്കെ അടിപൊളി ആണ്

  • @അശ്വതിതിരുവാതിര

    33 വയസിൽ പഠിച്ചു തുടങ്ങിയട്ടെ ഉള്ളു. ജോലി ആവിശ്യം ആണ്.

  • @subithasubi2271
    @subithasubi2271 2 роки тому +7

    Book കൈയിൽ വെച്ചോണ്ട് ഇത് കാണുന്ന ഞാൻ 😜

  • @travelwithbeauty4849
    @travelwithbeauty4849 2 роки тому +2

    Really inspiring story.....

  • @asfiyascreations
    @asfiyascreations 2 роки тому

    All the best, psc coachingn pokan pattatha, alla psc testum attend cheyth oru joliyil polum kayary pattan kazhiyatha anna polulla veettammamark ethu kanumpol oru prajodhanam aane. Apozhenkilum oru joly kittuvayirikkum.

  • @krishnapriya3913
    @krishnapriya3913 3 роки тому +5

    Congrats..😊really inspiring 😘😍

  • @soumyamini1996
    @soumyamini1996 2 роки тому +15

    കഷ്ടപ്പാടിൻ്റെ ഫലം അത് വലിയത് തന്നെ.

  • @jayarajvirat18vm88
    @jayarajvirat18vm88 3 роки тому +10

    വിചിത്ര ചേച്ചി പോളിയാണ് 🔥🔥🥰💪

  • @jaleelmzr4904
    @jaleelmzr4904 2 роки тому +2

    ഈ channel ലിന് നമ്മുടെ പഴയ top rank psc എന്ന name ആക്കികൂടെ.. ❓️

  • @haseeskitchen1076
    @haseeskitchen1076 2 роки тому +8

    കുറേ കാര്യങ്ങൾ എന്റെ ജീവിതവുമായി സാമ്യമുണ്ട് 🥰🥰
    ഞാനും typist ആണ്.
    ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ജോലിക്ക് കേറി... എന്റെ 34 ആം വയസ്സിൽ 🤩🤩

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      Please shars your details to toprankpsc4@gmail.com
      If you are interested to share your experiences
      We will contact you

    • @gokulpdkannan6579
      @gokulpdkannan6579 2 роки тому +2

      @@TOPRANKLIFE എന്റെ ജീവിതവും സാമ്യമുണ്ട്. എനിക്ക് 41 വയസ്സിലാണ് ജോലി കിട്ടിയത്. ക്ലാർക്ക് ടെെപ്പിസ്റ്റ് ൽ 😊

    • @vichithravlogs3097
      @vichithravlogs3097 Рік тому

      🥰🥰🥰

  • @mtalks7485
    @mtalks7485 2 роки тому

    Hai hello namskaram
    🙋 veendum wacthing TOP videos

  • @Rj-xt7ug
    @Rj-xt7ug 2 роки тому +2

    വിചിത്ര മേം നിങ്ങൾ ടോട്ടൽ എത്ര വർഷം psc പടിച്ചു 6 വർഷം ആണോ? Feel free Expecting ur valuable reply pls

  • @renjuzfoodsandtips
    @renjuzfoodsandtips 2 роки тому +4

    Inspiring story 👏👏👏👏👏

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 5 місяців тому +1

    Ore officil work cheyyunnu🎉🎉🎉

  • @ajithkumar-ff8ey
    @ajithkumar-ff8ey 2 роки тому

    ellam sahikkam, naatukarudeyum, bandhukarudeyum chodhyamanu sahikkan pattathathu

  • @rejinreghurajan9594
    @rejinreghurajan9594 2 роки тому +5

    Congrats, very inspiring

  • @rafnarazz3728
    @rafnarazz3728 2 роки тому

    Ethu avatharippikkunna chechiye nku eshttanu🥰

  • @kuruveetilsanthoshsanthosh5071
    @kuruveetilsanthoshsanthosh5071 2 роки тому

    Nalla chechi nalla ssaram

  • @VichusWorld350
    @VichusWorld350 3 роки тому +4

    Super Njanum oru beginner ah.

  • @aswanispillai8221
    @aswanispillai8221 3 роки тому +5

    Really inspiring 🔥👍

  • @shijilaratheesh8840
    @shijilaratheesh8840 2 роки тому +6

    Ee chechi ethra age aanu psc start chaithath?

  • @RasmiRechu
    @RasmiRechu 6 місяців тому

    Enikum ithe age. Ipol up listil und. Ksd. But kitiyilla. Eniyum time edukum. Athundayond pinne onnum padichilla. But ipol sankadam akunnu. Anne padikamayirunnu. Ennal up ku mumpe vere enthelum kitimayirikum ennoke thonnunnu. So ipl ath chintich vere onnum padikanum pattunnilla. Pls 🙏🙏🙏🙏help me

  • @shijinanpshijinanp4702
    @shijinanpshijinanp4702 2 роки тому +1

    Njanum nedi govt joli 29 ageil oru pad negative comment kettitund epozhum eth polethe interview kanarund joli ororutharkum kitunath kanumbol santhosham sramikuka ellarum

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому

      If you are interested to share your success , please share your details to toprankpsc4@gmail.com

  • @sajithasajitha9288
    @sajithasajitha9288 2 роки тому +14

    Sslc qualification mathramulla
    Njan ente 33 am vayassil psc kk vendi kashtappett padikkunnu. Ld Lgs exam date kathirikkunnu.

    • @vichithravlogs3097
      @vichithravlogs3097 2 роки тому +2

      കിട്ടും 🙏🏼🙏🏼🙏🏼👍🏼👍🏼👍🏼👍🏼😊

    • @musthafavp2067
      @musthafavp2067 2 роки тому +1

      Enik agrahamund onnu paranju tharoo edil ethokke sub varumnn

    • @anubibin3906
      @anubibin3906 2 роки тому

      Njanum

  • @bijinaksivan3519
    @bijinaksivan3519 2 роки тому +3

    ഞാനും നിങ്ങളെ vilikum next year

  • @dreampscwithme
    @dreampscwithme 2 роки тому +1

    Top rank psc thirichu vannu😍

  • @afuaboobacker5395
    @afuaboobacker5395 2 роки тому +2

    Vichithra❤️👍

  • @soumyasj9463
    @soumyasj9463 2 роки тому +2

    Really inspiring👌👌👌👌

  • @meloooos7714
    @meloooos7714 2 роки тому +1

    👍👍

  • @liyablessan8200
    @liyablessan8200 2 роки тому

    Njanum type padichu enikkum typist akanam,😊

  • @haseenamh3542
    @haseenamh3542 2 роки тому +1

    Thank you 🙏

  • @anuinvidios
    @anuinvidios 2 роки тому

    Ok chechi

  • @gowriamal1911
    @gowriamal1911 2 роки тому

    Enikum oru motivation ayi

  • @reshmajinan9334
    @reshmajinan9334 2 роки тому +2

    Congratulations 👏👏👏God bless u

  • @shinyct6286
    @shinyct6286 3 роки тому +5

    സൂപ്പർ ❤❤

  • @misriyamisri6640
    @misriyamisri6640 2 роки тому +1

    Engne support ayaa oru husband ne kittanm

  • @prajithavijith7188
    @prajithavijith7188 2 роки тому

    Vijithra chechi thanks

  • @aarabiaabheri1416
    @aarabiaabheri1416 3 роки тому +3

    nursing job kitya suess story chyammo?

  • @pforpsc2886
    @pforpsc2886 2 роки тому +1

    എല്ലാ ജില്ലയിലും എഴുതി 😁🙏🏻

  • @vichithrathachangad8278
    @vichithrathachangad8278 2 роки тому +1

    Same name ചേച്ചി

  • @naturalbeautytips5326
    @naturalbeautytips5326 2 роки тому +8

    HSA social science kitya arelm interview cheyyamo

  • @jithinsebastian47
    @jithinsebastian47 2 роки тому +2

    ഇനി 50ാം വയസ്സിൽ കയറുന്ന ആളും ഉണ്ടാവാം . 2019 ലെ LDC നോട്ടിഫിക്കേഷൻ തന്നെ ഉദാഹരണം

  • @neethusubramanyan7417
    @neethusubramanyan7417 2 роки тому

    Typist exam eth book aanu follow cheythath, pls reply

  • @ancyan7850
    @ancyan7850 2 роки тому +1

    Eth yearla tenth padichathu. Njanum perumpazhuthoora padichathu

  • @vishnujasyamalakumaran4005
    @vishnujasyamalakumaran4005 2 роки тому +7

    🔥🔥🔥 Inspiring

  • @pscwinner935
    @pscwinner935 Рік тому +1

    nalla chiri chechi.....keep smiling like this...congrats

  • @പനങ്ങോടൻ
    @പനങ്ങോടൻ 2 роки тому +3

    എന്റെ സിസ്റ്റർ പോസ്റ്റ് ഗ്രാജുവഷൻ ഒക്കെ കഴിഞ്ഞു.കല്യാണം കഴിഞ്ഞു പിള്ളേർ ഒക്കെ ആയി ഈ സ്ത്രീകൾ വിജയിക്കുന്നതൊന്നും കാണാതെ വെറുതെ എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാറായി ജീവിക്കുന്നു😎

  • @ajivanchithattil1271
    @ajivanchithattil1271 2 роки тому

    How long are you working?
    ജോലി എങ്ങനെ പോകുന്നു?

  • @gourisankaram7381
    @gourisankaram7381 2 роки тому +1

    ♥️

  • @shabna6070
    @shabna6070 2 роки тому

    KAS rank holder nte interview cheyyumo.

  • @sunilnikathil3164
    @sunilnikathil3164 2 роки тому +1

    Enikum ethe anubhavam thanneyanu joli ayilla ennalum try cheithukondirikum ennenkilum enikumoru success story undakum ennu urachu viswasikunnu pinne husbendinte support athorikkalum marakkanpattilla vichithrayude chetante support athinoru big salute ente sunichetanum enik full supportanu vichithayude mentality thanneyanenikum joli nedi chetante help cheyanam

  • @aadhusree2693
    @aadhusree2693 2 роки тому +1

    👏👏👏

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 2 роки тому +4

    Ivide swantham veetukarude support thaneyilla...pareeksha ezhuthan polum samathikila

    • @TOPRANKLIFE
      @TOPRANKLIFE  2 роки тому +15

      നമുക്കൊരു തീരുമാനം ഉണ്ടെങ്കിൽ എന്തായാലും നടക്കും..ആരു തടസം നിന്നാലും..കാലം പുതിയത് ആണ്..സ്വന്തം കാലിൽ നിൽക്കുമ്പോൾ എതിർത്തവർ തന്നെ support ചെയ്തോളും..ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു വരുമാനം അത്യാവശ്യം ആണ്..എതിർക്കുന്നവർ അവിടെ നിൽക്കട്ടെ...നന്നായി പഠിക്കൂ...സ്വപ്നം കാണൂ..നമ്മുടെ ജീവിതം നമുക്ക് ആസ്വദിക്കാൻ ആണെന്ന് ചിന്തിക്കൂ..മറ്റുള്ളവർക്ക് വേണ്ടി കളയരുത്...എതിർത്ത് nilkkunnavar കുറെ നാള് കഴിയുമ്പോൾ ഭൂമിയിൽ നിന്നും പോകും..അപ്പൊൾ നമ്മൾ ഒറ്റയ്ക്ക് ആകും..അപ്പൊൾ വിഷമിച്ചിട്ട് കാര്യം ഇല്ല....so go ahead..വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് പഠിച്ച് വിജയിച്ച ഒരുപാട് ആളുകളെ അറിയാം അതിനാൽ പറഞ്ഞത് ആണ്
      Good luck..😊😊😊😊

    • @devisree-o2v
      @devisree-o2v 2 роки тому

      May goddess protect you.

    • @vichithravlogs3097
      @vichithravlogs3097 2 роки тому

      മേഘ പറഞ്ഞതാണ് കറക്റ്റ് 😊👍🏼👍🏼👍🏼👍🏼👍🏼

    • @devuttishortmarvelomg9292
      @devuttishortmarvelomg9292 2 роки тому

      @@TOPRANKLIFE othiri nanni....munnot pokan eeyoru motivation matram mathi
      Oru sister paranju thanathenu karuthi nanniyode advice sweekarikkunu

  • @PSCAudioclasses
    @PSCAudioclasses 2 роки тому +2

    👌👌

  • @aswathybiju4404
    @aswathybiju4404 2 роки тому +3

    Superb 👌. Upsa rank holders nte interview edamo

  • @renchimasreeni1070
    @renchimasreeni1070 3 роки тому +2

    Superb👏👏👏

  • @archavishnu9795
    @archavishnu9795 8 місяців тому

    Congrats chechii❤️

  • @tharasuresh4511
    @tharasuresh4511 3 роки тому +6

    Congrats ❤️

  • @lijirethin3976
    @lijirethin3976 3 роки тому +1

    ചേച്ചി പൊളിച്ചു 🥰🥰🥰🥰🥰❤❤❤❤👍🏻👍🏻👍🏻👍🏻

  • @cerinrose1090
    @cerinrose1090 2 роки тому +7

    2016 il ലിസ്റ്റില് വന്നിട്ട് എത്ര നാള് കഴിഞ്ഞാണ് ജോലി കിട്ടിയത്?

    • @vichithravlogs3097
      @vichithravlogs3097 2 роки тому +2

      2018

    • @haseeskitchen1076
      @haseeskitchen1076 2 роки тому

      @@vichithravlogs3097 hii, ഇപ്പൊ എവിടെയാണ് work ചെയ്യുന്നത്?
      ഞാനും typist ആണ് @ KSAD

  • @shaza_and_bros
    @shaza_and_bros 2 роки тому

    എനീക്കും കിട്ടണം..

  • @aiswarya.sswaminathan1126
    @aiswarya.sswaminathan1126 2 роки тому

    Thank you vijithra chechi 🙂

  • @sreelakshmi4220
    @sreelakshmi4220 2 роки тому +1

    Super