കൗമാര കാലത്തെ ഒളിഞ്ഞു നോട്ടങ്ങൾ | Mukesh Speaking | Innocent | Mukesh | | Ep 33

Поділитися
Вставка
  • Опубліковано 25 сер 2024
  • Team Mukesh Speaking:
    Jathin S Raj
    Divyadarshan
    Jos Thomas
    Technical:
    Camera: Sunil CK
    Rahul
    Anas Majeed
    #Mukeshspeaking #Innocent #Mukesh #innocentstories

КОМЕНТАРІ • 80

  • @raouulkay7351
    @raouulkay7351 2 роки тому +6

    That was a super story

  • @Ami7166
    @Ami7166 2 роки тому +5

    ആ ഇടിച്ചുണ്ടിരുന്ന അമ്മാമയാണ് നമ്മുടെ താരം.... എന്തൊരു സനേഹമാ...🤣

  • @RAJ-fb3ps
    @RAJ-fb3ps 2 роки тому +2

    മുണ്ട് ചെറുതായി പൊക്കുമെന്ന് ഇത്തിരി മാന്യമായിട്ട് മുകേഷേട്ടൻ പറഞ്ഞെങ്കിലും എനിക്ക് തോന്നുന്നു പൊക്കി അപ്പം കാണിക്കുമെന്ന് 😂😂😂😂😁

  • @kaleshkumarammoos6414
    @kaleshkumarammoos6414 2 роки тому +11

    സത്യമാണ് മുകേഷേട്ടാ ഞങ്ങളുടെ ഒക്കെ കുട്ടിക്കാലത്തുളള ഓരോ കുസൃതിത്തരങ്ങളും ഇന്നത്തെ കുട്ടികൾക്ക് സ്വപ്നം കാണാൻ പോലും പറ്റില്ല ... കാരണം അത്രയും വേലത്തരങ്ങൾ കാണിച്ചിട്ടണ്ട് ... ഇന്ന് ആലോചിക്കുമ്പോൾ ചിരി വരുമെങ്കിലും . അതോക്കെ ഒരു കാലം തന്നെയായിരുന്നു ...

    • @liyanderjoseph2880
      @liyanderjoseph2880 2 роки тому +2

      എന്നിട്ട് ഈ അപ്പന്മാർ തന്നെ മക്കളെ ഉപദേശിക്കും😂😂

    • @rineesh0044
      @rineesh0044 2 роки тому

      ഇന്നത്തെ കുട്ടികൾ ലഹരിക്ക് പുറകിലാണ്

  • @VijayShankarB7
    @VijayShankarB7 Рік тому

    The way he transforms instantly from his self to a character!

  • @sachinaudiolibrary3656
    @sachinaudiolibrary3656 2 роки тому +3

    എന്നാ പിന്നെ ഞാൻ ഒരു കഥ പറയാം
    ഞാനും എന്റെ ഒരു ബന്ധത്തിൽ ഉള്ള ഒരു ചേട്ടനും കൂടെ ഒരു ദിവസം ഒരു സിഗരറ്റ് വലിക്കാൻ പോയ് 7 ക്ലാസിലോ 8 ലോ ആണ് പഠിക്കുന്നത് ഒരു ആരും കാണാതെ സിഗരറ്റ് കട്ട് എടുത്ത് ആണ് വരവ് വീടിന് അടുത്ത് ഒരു വയൽ ഉണ്ട് കൊയ്ത്ത് കഴിഞ്ഞ വയൽ അവിടെ നടുക്കായി പോയ് ഇരുന്നാൽ ആരും കാണില്ല അങ്ങനെ ഒരു നട്ടുച്ചയ്ക്ക് ഞങൾ വയലിന് നടുവിൽ എത്തി സിഗരടിന് തീ കൊളുത്തി വലിച്ചു തലക്ക് പിടിച്ചപ്പോൾ ബാക്കി വന്ന കുറ്റി അവിടെ കളഞ്ഞു ഞങൾ തിരിച്ചു പോന്നു കുറെ നേരം കഴിഞ്ഞ് വിട്ടിൽ വെറുതെ ഇരിക്കുമ്പോൾ ആളുകൾ ഓടുന്നു ബഹളം കേൾക്കുന്നു എന്താണ് സംഭവം എന്ന് മനസിലാകുന്നില്ല
    വീടിന് പുറത്ത് ഇറങ്ങിയ ഞങൾ ഞെട്ടി വയലിന് തീ പിടിച്ചിരിക്കുന്നു അതും ഞങൾ ഇരുന്ന അതേ സ്ഥലത്ത് ആളുകൾ വെള്ളം ബക്കറ്റിൽ കൊരി ഒഴിക്കുന്നു ഒരു ഫലവും ഉണ്ടായില്ല കൊയ്ത്ത് കഴിഞ്ഞ് കിടക്കുന്ന വയലിൽ നിറയെ വൈക്കോൽ ഉണ്ടായിരുന്നു ഞങൾ കളഞ്ഞ ആ സിഗരറ്റ് ആണ് അവിടെ തീ പിടുത്തം ഉണ്ടാക്കിയത് എന്തായാലും വയലിലെ ഏറെക്കുറെ ഭാഗം കത്തിനശിച്ചു ഒന്നും അറിയാത്തവനെ പോലെ ഞങ്ങളും ആൾക്കൂട്ടത്തിനിടയിൽ നിന്നു അവിടെ കൂടി നിന്നവർ അപ്പോൾ പരസ്പരം പറയുന്നു ആരോ തീ ഇട്ടതാണ് കയ്യിൽ കിട്ടിയാൽ കാലു തല്ലി ഓടിക്കണം ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരക്ഷരം മിണ്ടാതെ ഞങ്ങൾ പുറകിലേക്ക് മാറി വീട്ടിലേക്ക് ഓടി അന്ന് സിഗരറ്റ് വലിച്ചെങ്കിലും ഇപ്പൊ വലിക്കില്ല

    • @swastikdarshan44
      @swastikdarshan44 Місяць тому

      എവിടെയാണ് ആ വയൽ...
      ഏത് വർഷമാണ് ഈ സംഭവം...

  • @bineesh.c8560
    @bineesh.c8560 Рік тому

    What a comedy story mukesh sir. And special thanks for innocent sir.

  • @vipinktkt1255
    @vipinktkt1255 Рік тому

    Super

  • @kiranms1979
    @kiranms1979 7 місяців тому

    super 😄

  • @shahanastp9082
    @shahanastp9082 2 роки тому

    ഒരുപാട് കാലത്തേക്ക് മനസ്സ് എത്തിപ്പോയി മുകേഷേട്ടാ 🌹🌹💞💞

  • @mahesh1mm
    @mahesh1mm 2 роки тому +1

    👏അടിപൊളി😁😀😎

  • @benjoesha
    @benjoesha 2 роки тому +2

    ആശംസകൾ

  • @safwankkasim8151
    @safwankkasim8151 2 роки тому +4

    mukeshetta jagathichettane kurichoru video chayyane

  • @shahanastp9082
    @shahanastp9082 2 роки тому

    എന്റെ മുകേഷേട്ടാ ങ്ങളെ സമ്മതിച്ചു 💞💞💞💞

  • @jinosyc9885
    @jinosyc9885 2 роки тому +29

    ഇപ്പോഴത്തെ പിള്ളേർ മുഘേഷേട്ടനെ വിളിച്ചു തെറിപറയുന്നില്ലേ.... അതും ഇത്പോലെ ഒരു കുസൃതി ആണ് 😉

    • @muhusinmusicv
      @muhusinmusicv 2 роки тому +4

      🤣🤣🤣🤣🤣വെളച്ചിൽ എടുത്താൽ ഉണ്ടല്ലോ 🤣🤣🤣

    • @amalalappuzha6495
      @amalalappuzha6495 2 роки тому +3

      Athu kusurthi alla athinte peranu illayima films

    • @night_traffic
      @night_traffic 2 роки тому

      @@amalalappuzha6495 🤣🤣

  • @user-gb3ve9ln8r
    @user-gb3ve9ln8r 6 місяців тому

    ❤️❤️❤️

  • @noufalmuhammed7185
    @noufalmuhammed7185 2 роки тому +1

    Lalithammaye kurich oru episode sir😍😍😍

  • @jephin254
    @jephin254 Рік тому

    ❤️

  • @nazeermohamed2439
    @nazeermohamed2439 2 роки тому +1

    சூப்பர்..!

  • @user-bh7rs9nt8c
    @user-bh7rs9nt8c 9 місяців тому

    ❤❤❤❤❤❤❤

  • @sunilcarlose6587
    @sunilcarlose6587 10 місяців тому

    ശെരിയാണ് ചേട്ടാ സിഗററ്റ് വലിക്കാൻ സാൻടെ പള്ളിയിൽ പോകാതെ കൊല്ലം ബീച്ചിൽ പോയി ഒരു പാക്കറ്റ് സിഗരറ്റ് വലിച്ചു തിര്ത്തട്ടെ വിട്ടിൽ പോകു
    അത് ഒരു കാലം ഓർമ്മിച്ചപ്പിച്ചതിൽ ഒരു സല്യൂട്ട്

  • @dinkondinkon286
    @dinkondinkon286 2 роки тому

    Good message

  • @red-linecuts3965
    @red-linecuts3965 2 роки тому

    അത് ഇപ്പോഴും ഉണ്ട് ആ ഊതൽ #ബിയർ & സിഗരറ്സ്

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +1

    Poli episode ❤️🥰🔥🙏🏻

  • @ajoymonjoseph1056
    @ajoymonjoseph1056 2 роки тому +4

    mukeshetta.... request you to watch innocent kadhakal showing in kaumudi channel..... ningal thammil olla oru kadhaparachil malsaram aanu njaangal pretheekshikunne..... i am a big fan of innocent kadhakal and mukesh speaking and also pisharody... :)

  • @Oz8TK18
    @Oz8TK18 2 роки тому +3

    വല്യമ്മച്ചി മാസ്സ് 😎😎😎🤣😂😂🤣😂🤣😂

  • @muhammadshifan7335
    @muhammadshifan7335 2 роки тому +1

    👍👍👍

  • @ajmalcrzb369
    @ajmalcrzb369 2 роки тому

    Mukheshettaaa ❤️‍🔥❤️‍🔥🔥

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому

    Super.

  • @rebinreo5725
    @rebinreo5725 2 роки тому +1

    ഇന്നസന്റേട്ടനു൦ ഞാനു൦ തമ്മിൽ നല്ല സാമ്യ൦

  • @devikaprasannan7279
    @devikaprasannan7279 2 роки тому +2

    നന്നായിട്ടുണ്ട് mukesh sir❤️

  • @rossim788
    @rossim788 2 роки тому +1

    ധീം തരികിട തോം ഇലെ ഷൂട്ടിംഗ് ലൊക്കേഷൻ കഥകൾ ഒന്നു പറയണേ മുകേഷ് ഏട്ടാ..

  • @kalnair8103
    @kalnair8103 2 роки тому +1

    This will make a better film than many of the already existing comic Malayalam films. Moreover, this wont require a title borrowed from English!

  • @immidhunjith7773
    @immidhunjith7773 Рік тому

    ഇതുപോലത്തെ story ഇനിയും ഉണ്ടോ 🙃😂

  • @faris8351
    @faris8351 2 роки тому

    Super 👍😍❤

  • @suhailsugukmp1801
    @suhailsugukmp1801 2 роки тому +3

    കിടക്കാൻ നേരം ഹെഡ്സെറ്റ് വെച്ച് കേൾക്കാറുണ്ട്.
    വേറെ ലെവൽ 👍🏻👍🏻
    From
    Saudi Arabia

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 Рік тому

    നുണ നുണ നുണ😂😂😂

  • @sudheermuhammed6756
    @sudheermuhammed6756 2 роки тому

    Pachakk paranjaal scene kaanan poyi njaanum poyittund

    • @vibezmalayalam7472
      @vibezmalayalam7472 2 роки тому

      @Speed Services കണ്ടു കണ്ടു 😄 അവര് കണ്ടുപിടിച്ചു.. തെങ്ങിൽ പിടിച്ച് കെട്ടി തല്ലി.. 😂

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 роки тому +1

    കൊട്ടാരക്കര ടൗണിൽ പണ്ട് പുലമൺഏലായും മീൻപിടുത്താൻ പാറയുംഒക്കെയുണ്ടായിരുന്നു.ഇന്ന്പുലമൺഏലായെന്ന്പറഞ്ഞാൽ ആർക്കും അറിയുമെന്ന് തോന്നുന്നില്ല.

  • @vijayammasnair8733
    @vijayammasnair8733 2 роки тому +1

    sakavea. noorushadamanavum. correct. ani. annathe. ampillaru. smokecheunnadu. ennathea. gold. kadathunnadinum. meleyanu.

  • @unknownking6291
    @unknownking6291 2 роки тому +1

    Pwoli mukeshetta ❤️

  • @vtvinu7135
    @vtvinu7135 2 роки тому

    Mukesh bookil ezhuthiya cooling glass vechu thengu kayariya kadhayum. Blood groupinte kadhayum parayanam

  • @ashvinnf235
    @ashvinnf235 2 роки тому

    Today comedy travel with innocent King of comedy

  • @deepusomarajan7894
    @deepusomarajan7894 2 роки тому

    ithinekkal valuthanu kolathu nadanirunnathu chettan ariyanjitta

  • @sauneor1807
    @sauneor1807 2 роки тому

    The episode i was waiting for. Thank you sir.

  • @nooralqamarbutchery9435
    @nooralqamarbutchery9435 2 роки тому +2

    Need minimum 30 minutes vedios

  • @vinuvk7252
    @vinuvk7252 2 роки тому

    Mukeshetta,,story parayunnath timil ,, smoking injurious to helath ennu vekamayirunnu

  • @amalalappuzha6495
    @amalalappuzha6495 2 роки тому

    😂😂😂😂😂❤️❤️❤️❤️❤️

  • @leenaprakash5648
    @leenaprakash5648 2 роки тому

    😃😄

  • @anandkrishnan9592
    @anandkrishnan9592 2 роки тому

    😄😄

  • @samabraham1489
    @samabraham1489 2 роки тому

    Berkley cigarette ഇല്ലേ ?

  • @unnikuttan660
    @unnikuttan660 2 роки тому +1

    ഇപ്പോ എന്ത് ഒളിത്ത് നോട്ടം .ഇപ്പോ അതിന്റെ ഒന്നും ആവശ്യം ഇല്ലല്ലോ .ഫേസ് ബുക്ക് ൽ അല്ലേ കാണലും കാണിക്കലും എല്ലാം .ദേഹത്ത് ചെളിയും ആകില്ല അമ്മുമ്മയും കാണില്ല .

  • @soorajkrsoorajk.r54
    @soorajkrsoorajk.r54 2 роки тому

    എന്നാ പിന്നെ ഇപ്പോ കൈയ്യേറ്റഭൂമി തിരിച്ച് പിടിച്ചൂ ടെ ?

  • @mastromacstudios2621
    @mastromacstudios2621 2 роки тому

    പണ്ട് തുണ്ട് കാണാൻ മൊബിലില്ല. Tv ഇല്ല.പ്രായ- പൂർത്തി ആയാൽ വല്ല തിയേറ്ററിൽ ഉച്ച പടത്തിന് കയറി ,തുണ്ടു പടത്തിൽ നിന്നാവും, ആദ്യ ക്ലൈമാക്സ് കാണൽ.പിന്നെ പത്തിൽ തോറ്റു പഠിക്കുന്ന ചങ്കുകളുടെ കൈയ്യിലെ ഇംഗ്ലീഷ് പട ബുക്കുകൾ. കാലം..

  • @josephignatious9685
    @josephignatious9685 2 роки тому +2

    രണ്ടു പേരുടെ വഴക്കിനു ഇടയിൽ ഒളിഞ്ഞു നോക്കുന്ന കഥ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട് ഇനി അത് തന്നെ ആണോ ഇതും 🙄

  • @REJIN675
    @REJIN675 2 роки тому

    Gaguuu

  • @KAUTIONS
    @KAUTIONS 2 роки тому

    chali kadha,,,,

  • @robincp6997
    @robincp6997 2 роки тому +3

    അതെ ..മറ്റുള്ളവർ പറഞ്ഞു പഴകിയ കഥകൾ പറയാതെ മുകേഷ് ചേട്ടനുമായി ബന്ധപ്പെട്ട കഥകൾ പറയൂ.. അത് കേൾക്കാൻ ആണ് ഞങൾ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത്.. അതോ വിഷയ ദാരിദ്ര്യം ആണോ ചേട്ടനും??

    • @rebinreo5725
      @rebinreo5725 2 роки тому +3

      ഞാനാദ്യമായിട്ടാ ഈ കഥ കേൾക്കുന്നത്, എന്നെ പോലെ പലർക്കു൦ വേണ്ടിയാണ് അദ്ദേഹ൦ ഈ കഥ പറഞ്ഞത്

    • @robincp6997
      @robincp6997 2 роки тому +2

      @@rebinreo5725 മുകേഷ് ചേട്ടൻ്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നത് അദ്ദേഹത്തിൻ്റെ കഥ കേൾക്കാൻ അല്ലേ ബ്രോ. ഇന്നച്ചൻ്റെ കഥകൾ കൗമുദി ചാനലിൽ അദ്ദേഹം പറയുന്നുണ്ട്.. അത് പോലെ പലരും..

    • @rebinreo5725
      @rebinreo5725 2 роки тому +1

      @@robincp6997 അങ്ങനെ, അതു൦ ശരിയാണ്

  • @rahulg2384
    @rahulg2384 2 роки тому

    ഇതൊന്നൂം അറിയാത്തല്ലാ.. പുള്ളീം youtube ൽ ചുമ്മാരിക്കല്ലാലോ.. ലേ?

  • @rbkarankaran7217
    @rbkarankaran7217 2 роки тому

    👍👍👍👍👍

  • @retheeshnn6130
    @retheeshnn6130 2 роки тому

    ❤️

  • @ajithkumar-zh9wb
    @ajithkumar-zh9wb 2 роки тому

    ❤️❤️❤️