ഒരു മുകേഷ് കഥ, കൗണ്ട മണിയിലൂടെ തെന്നിന്ത്യ ചുറ്റി ശ്രീവിദ്യയിലൂടെ വീണ്ടും മുകേഷിലേക്ക് |Ep34

Поділитися
Вставка
  • Опубліковано 26 сер 2024
  • #sreevidya #goundermani
    Team Mukesh Speaking:
    Jathin S Raj
    Divyadarshan
    Jos Thomas
    Technical:
    Camera and edit: Sunil CK
    Rahul
    Anas Majeed
    #Mukeshspeaking #Gounder Mani #Mukesh

КОМЕНТАРІ • 138

  • @shajahanki5649
    @shajahanki5649 2 роки тому +51

    Mr.. മുകേഷ്,
    താങ്കൾ ഈ ചാനൽ ചെയ്യാൻ തുടങ്ങിയത് നന്നായി.കാരണം കാലഹരണപ്പെട്ടു പോകുമായിരുന്ന ചരിത്രത്തെ സൂക്ഷിച്ചു വെക്കുന്ന ഒരു ഈടുവെയ്പ്പാണ് താങ്കളുടെ സംരംഭം

  • @lisan4u
    @lisan4u 2 роки тому +24

    ആ പെൺകുട്ടിയുടെ ശബ്ദത്തിന് ലെനയുടെ ശബ്ദത്തിനോട് സാമ്യം ഉണ്ട്

  • @Rainbow-oz4ep
    @Rainbow-oz4ep 2 роки тому +50

    Sangeethayude voice Lenayude ditto voiceaanu👌🏻👌🏻👌🏻

  • @yatheendran1
    @yatheendran1 2 роки тому +25

    മുകേഷ്, അശോകൻ, ജഗദീഷ് , സിദ്ദിഖ് നിങ്ങൾ നാല് പേരും ഒരുമിച്ചുള്ള ഒരു episode പ്രതീക്ഷിക്കുന്നു.

    • @rajeshnnair7137
      @rajeshnnair7137 2 роки тому +2

      അതേ നമ്മൾ പ്രതീക്ഷിക്കുന്നു ഹരിഹർ നഗർ team

    • @sreejithu1988
      @sreejithu1988 2 роки тому

      Undavilla

  • @dineshgovind7457
    @dineshgovind7457 2 роки тому +4

    ചൈതനിയ ഉദയൻ അണ്ണനെ കുറിച്ച് വർഷങ്ങൾ കഴിഞ്ഞ് ശ്രീ മുകേഷ്ഏട്ടൻ ഇപ്പോഴും അത് ഓർത്തു പറഞ്ഞപ്പോൾ മനസിന്റെ ഉളിൽ മറന്നു കിടന്ന ഉദയൻ അണ്ണനെ വീണ്ടും ഓർമിപ്പിച്ചതിൽ ഒരുപാട് സന്തോഷം ❤️

  • @mahasambavam
    @mahasambavam 2 роки тому +11

    നമ്മളൊന്നും നല്ല ചോദ്യം ചോദിക്കില്ല...അല്ല ചോദിച്ചിട്ടും കാര്യവുമില്ല

  • @leminthomas6387
    @leminthomas6387 2 роки тому +5

    എനിക്കും ഒരു സുഹൃത്ത് ഉണ്ട് ഓരോ സിനിമയും സീൻ by സീൻ ഓർത്തു പറഞ്ഞു തരുന്നവൻ

  • @shamnasp
    @shamnasp 2 роки тому +12

    Her voice is similar to actress Lenaa

    • @pramod7703
      @pramod7703 2 роки тому

      മുകേഷിന്റെ രാഷ്ട്രീയത്തോട് എനിക്കു യോജിപ്പില്ല. മുകേഷിന്റെ വ്യക്തിജീവിതത്തെപ്പറ്റി പറഞ്ഞുകേട്ടിട്ടുള്ള കാര്യങ്ങളും എനിക്കു ഇഷ്ടമല്ല. എന്നാൽ താങ്കളുടെ സിനിമകളും കഥകളും ഒരുപാട് ഇഷ്ടമാണ്. കൂടുതൽ വ്യത്യസ്തത പുലർത്തുന്ന എപ്പിസോഡുകളുമായി ഈ ചാനൽ മുന്നോട്ടു പോകട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому +5

    Sir, Frankjy telling,you alone is good.

    • @p.j.venugopalnair2388
      @p.j.venugopalnair2388 2 роки тому

      What is the use of her sir? Asking foolish questions?Those who r liking you, only will see this.No need of any devil's.Moreover she doesn't seems to be smart or charming.Your face and humoursense is enough,I think so sir.Sorry if wrong sir.

  • @harishankar1434
    @harishankar1434 2 роки тому +11

    മുകേഷ് എഴുതി കൊടുത്ത ചോദ്യങ്ങൾ ആണെന്ന് പറയെ ഇല്ല.... 😁

  • @VK-ds7wv
    @VK-ds7wv 2 роки тому +5

    നല്ല background മുകേഷേട്ടാ.. 😊❤️
    വിഷുദിനാശംസകൾ ❤️

  • @cpbimal
    @cpbimal 2 роки тому +5

    ഞാൻ എല്ലാ എപ്പിസോഡുകളും കണ്ടു ഇതുവരെ. എല്ലാം നന്നായിട്ടുണ്ട്. ഇത് ഒരു വ്യത്യസ്തമായ എപ്പിസോഡ് ആയി എനിക്ക് തോന്നി. സിനിമാലോകത്തെ ശശി തരൂർ ആണോ എന്ന് ചിലപ്പോൾ തോന്നാറുണ്ട്.... 😍🤩

  • @killer0484
    @killer0484 2 роки тому +5

    Superb sir... Pls pls jagadeesh cheetan da katha parayo..

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +4

    Mukeshettante story presentation ennum
    Orupad eshtm ❤️🥰👌
    Happy vishu Mukeshettaa😘🎉🎇💞

  • @ashvinnf235
    @ashvinnf235 2 роки тому +1

    Mukesh Etta kadhakal ini narma sallapathillode , happy vishu Etta😀😀💥💥

  • @aparnakj6727
    @aparnakj6727 2 роки тому +1

    ഉദയനും വിജയനും രണ്ടു പേരുടെയും കഥ കൊള്ളാം

  • @mjsmehfil3773
    @mjsmehfil3773 Рік тому +1

    Mukeshji
    You have very good memory power..
    Superb narration
    God bless you..
    We all need more and more episodes..
    Sunny Sebastian
    Kochi,Kerala

  • @nishadar
    @nishadar 2 роки тому +13

    Mukeshetta, Could you please tell unnithan ( your old friend) stories in this channel. I read that in Mukesh Kadhakal and I like it a lot

  • @al-rm1nv
    @al-rm1nv 2 роки тому +2

    ഉദയൻ ഒരു സരോജ് കുമാർ ആയിരുന്നു

  • @vinks8458
    @vinks8458 2 роки тому +5

    "Achuth maama kalami seytha?"
    "Sanchitha alba!"
    A sanchitha ano e sanchitha

  • @ajmalcrzb369
    @ajmalcrzb369 2 роки тому +2

    Mukheshettaaa ❤️‍🔥❤️‍🔥🔥

  • @lisan4u
    @lisan4u 2 роки тому +2

    ഈ പരിപാടിയിൽ സിദിഖ്, ജഗദീഷ് എന്നിവരെ കൊണ്ടുവരണം

  • @saburajbalakrishnan7265
    @saburajbalakrishnan7265 2 роки тому +1

    ഗംഭീരം

  • @emmanueluthup1801
    @emmanueluthup1801 Рік тому

    Wow, well said Mukesh Sir

  • @annmariathomas7374
    @annmariathomas7374 Рік тому

    Mukeshettaa.. Njn Ann.. ipol Germany IL aanu.. porethekk ottakk poyavarkk ollole katta boradichirunnappo by chance Spotify podcast Il veendum kandumuttan idayaayi.. pand subscribe cheythirunnu enkilum UA-cam Il kanan pattarillayirunu.. but ipol work nu pokumbozhum epo gap kitiyalum kelkan pattarum ind.. adyam mudal kelkan thodengi.. ipo 34th episode vere aai.. enikk othiri samsaarikanum aarelum kadhakal pareyene kelkanum enikum vallya kaaryaan.. but ivide elarum therekayondum vibe Il kadha pareyene aalkkarum korevayond vallatha ekandhatha aairunu.. but podcast kelkan thodengiyee pine kadha pareyaan oral indaye oru feel aanu.. great work.. in between paramarshikkunna cinemas kanarum ind manasilavathe kathapatgrangale manasilakarum ind.. Adipoli work..❤

  • @devikaprasannan7279
    @devikaprasannan7279 2 роки тому +8

    നല്ല episode ആയിരിന്നു mukesh sir......
    Happy Vishu❤️❤️❤️

  • @sanutthomas1841
    @sanutthomas1841 2 роки тому

    i feel somebody with you is nice

  • @aryands9636
    @aryands9636 2 роки тому +4

    🐓 മുകേശേട്ടൻ🐓 ഇസ്ട്ടം❤️

  • @creativemindset2024
    @creativemindset2024 2 роки тому +1

    Great presentation.. 👍🌹❤️

  • @midhunmidhu7084
    @midhunmidhu7084 2 роки тому

    സത്യം പറഞ്ഞാൽ മുകേഷ് ഏട്ടന്റെ കോളേജ് ലൈഫ് ആണ് എനിക്ക് അസൂയ ഉണ്ടാക്കിയിട്ടുള്ളത്....

  • @mohammedshareef2083
    @mohammedshareef2083 2 роки тому +1

    നന്നായിട്ടുണ്ട് താങ്കളുടെ കഥപറച്ചിൽ 👍

  • @thrillermovies7645
    @thrillermovies7645 2 роки тому +1

    Great story teller

  • @myfavjaymon5895
    @myfavjaymon5895 10 місяців тому

    Super

  • @mahesh1mm
    @mahesh1mm 2 роки тому +1

    👌മനോഹരം 📸😁😃😃

  • @samabraham3533
    @samabraham3533 2 роки тому +2

    I have seen all the episodes. New format also as Mukeshchettan says Athi Ghambheraam.hpy Easter to entire team of Mukesh speaking.stay blessed.

  • @unnimonunni5891
    @unnimonunni5891 2 роки тому +3

    എനിക്കും ഉണ്ടായിരുന്ന് ഇത് പോലെ ഒരു കൂടസിനിമാ കണ്ടട്ട് കഥ പറയുന്ന ഒരു കൂട്ടുകാരൻ

    • @user-nb1jg8lt7z
      @user-nb1jg8lt7z 2 роки тому +1

      എന്നെ നീ മറന്നില്ല അല്ലെ കൂട്ടുകാരാ

    • @unnimonunni5891
      @unnimonunni5891 2 роки тому

      @@user-nb1jg8lt7z ഇങ്ങനെ കളിച്ച് നടന്നോ പണിക്ക് ഒന്നും പോകരുത്

  • @vrpk
    @vrpk 2 роки тому +2

    Such memory is called Eidetic Memory or Photographic Memory!!!

  • @deepmeditationmusicNo1
    @deepmeditationmusicNo1 2 роки тому

    ഓരോ ചോദ്യത്തിനും ഒരു കഥ ഉത്തരം....

  • @faris8351
    @faris8351 2 роки тому +2

    Super👍😍 ❤❤

  • @varshap7100
    @varshap7100 Рік тому

    👏👏

  • @fazilmohammed8974
    @fazilmohammed8974 2 роки тому +1

    Oru safari tv patern undallo
    anyway samayam pooyadh arinjilla
    Nice program 👍🏻

  • @Bijakrishna
    @Bijakrishna 2 роки тому

    Outdoor il shoot cheythathu kandathil valare santhosham

  • @surjith
    @surjith 2 роки тому +1

    Super episode .. Need to hear stories about Thilkurussi Chettan.. Have heard he is a master story teller..

  • @futureco4713
    @futureco4713 Рік тому

    Sanjitha has supported the session very nicely

  • @nasrathshahim1238
    @nasrathshahim1238 2 роки тому +1

    ആ പെൺകുട്ടിക്ക് ലെനയുടെ ശബ്ദവും സ്റ്റൈലും

  • @dantis_antony
    @dantis_antony 2 роки тому +1

    ഞാൻ അന്ന് തമ്മനം കിസാൻ കോളനിയിൽ താമസിച്ചിരുന്നു..
    നേരിട്ട് കണ്ടിട്ടുണ്ട്..
    സംസാരിക്കാൻ പറ്റിയില്ല.. (ഞാൻ അന്ന് കുട്ടി ആയിരുന്നു..)

  • @jithingeorge5783
    @jithingeorge5783 2 роки тому +3

    Drive cheyumbo program kandiittum ippalum ivde jeevanode irikkunnallo... Athu thanne valya ഭാഗ്യം... 😁

    • @sweetdoctor3367
      @sweetdoctor3367 2 роки тому +1

      MVD കേൾക്കുന്നണ്ടല്ലോ അല്ലേ 🤪

  • @aryands9636
    @aryands9636 2 роки тому +8

    ഈ ച്യേച്ചി ഇനി എന്നാണാവോ മുകേശേട്ടനെതിരെ 🐓 metoo എന്നും പറഞ്ഞ് കരഞ്ഞോണ്ട് വരുന്നത്.... 😁

  • @venkatiyer6461
    @venkatiyer6461 2 роки тому

    The same question Sanchita asked Mukesh etta has been asked by many of my friends and relatives. I too remember with details about anything that has happened in my childhood at school and at home and my society...m

  • @davidlazar123
    @davidlazar123 2 роки тому +1

    Chechi aayathukond phone vilichapol 'anthassundo?' ennu chothichilla.. 😂
    Just kidding..

  • @ashokmnmn9119
    @ashokmnmn9119 2 роки тому

    Wonderful stories. Feel so good.

  • @muhammadshifan7335
    @muhammadshifan7335 2 роки тому +1

    👍👍👍

  • @jayarajj5523
    @jayarajj5523 2 роки тому +2

    Beautiful location...where is it

  • @abydan9705
    @abydan9705 2 роки тому +3

    Hi sir how are you

  • @Aravindanil119
    @Aravindanil119 2 роки тому +1

    Lena yude voice ayittu arkenjilum tonniyooo

  • @jayaprakashk5607
    @jayaprakashk5607 2 роки тому

    Goundmoney ishttam❤❤❤

  • @nesmalam7209
    @nesmalam7209 2 роки тому

    Mukeshatta...superb as always...

  • @bobbyarrows
    @bobbyarrows 2 роки тому +2

    സഞ്ചിത വന്നപ്പോ കാര്യങ്ങൾ ഒന്നൂടെ ഉഷാറായി...

  • @sajikoshy6663
    @sajikoshy6663 2 роки тому

    Nice

  • @ashokmnmn9119
    @ashokmnmn9119 2 роки тому

    Mukeshettane veendum siddique saarinte padathil pretheekshikkunnu

  • @hhhgyjg
    @hhhgyjg 2 роки тому +1

    Chetta pravachakan oru mani mutham enni cinemakal thammil oru 4 varsham gap aanu ullath

  • @pradeepbin7927
    @pradeepbin7927 2 роки тому

    Super thallu

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +2

    ❤️❤️❤️❤️☺️☺️☺️👏👏👏

  • @baappu1107
    @baappu1107 2 роки тому

    ഉദയനെ പോലെ ഒരു കൂട്ടുക്കാരൻ ഞങ്ങളുടെ ക്ലാസ്സിലും ഉണ്ടായിരിന്നു.

  • @leenaprakash5648
    @leenaprakash5648 2 роки тому

    Wow super ❤

  • @sayjen123
    @sayjen123 19 днів тому

    Sanjitha 😊

  • @soorajvsukesh6533
    @soorajvsukesh6533 2 роки тому +2

    👍🏻

  • @RKR1978
    @RKR1978 2 роки тому +3

    First 😍

  • @KRS1769
    @KRS1769 2 роки тому +2

    🤩

  • @REJIN675
    @REJIN675 2 роки тому

    ANNAN POLIII

  • @inpursuitofhappiness5910
    @inpursuitofhappiness5910 2 роки тому

    I don't think any body can question or anchor Mukesh annan other than mukesh annan itself.. no need for a akashaganga behind him..$%$

  • @anumacha2255
    @anumacha2255 2 роки тому +2

    😍

  • @vishnuvijayan5268
    @vishnuvijayan5268 2 роки тому

    Hi sir happy vishu, i liked the old background

    • @pranavn4196
      @pranavn4196 2 роки тому +1

      Mukeshinte kadhyil mukesh matram mathi

  • @jsclr9940
    @jsclr9940 2 роки тому +7

    താങ്കളെപ്പോലെ തെളിമയോടെ മലയാളം പറയുന്ന ഒരാളെ കൂടെ കൂട്ടിയാൽ നന്നായിരുന്നു

  • @karthikcind1981
    @karthikcind1981 2 роки тому +2

    Chetta..in Mukesh Kathakal book you mentioned a Telegu actor on whom Chiranjeevi played a practical joke..wasnt that the comedian Brahmanandam..he was a Telegu lecturer before coming into movies

  • @dantis_antony
    @dantis_antony 2 роки тому

    ഹോ..
    What a twist..

  • @ratheesanbk4656
    @ratheesanbk4656 2 роки тому +2

    സംഗതി കൊള്ളാം. പക്ഷെ ആ സഹോദരിക്ക് കുറച്ചു കൂടി റോൾ കൊടുക്കാമായിരുന്നു 🤔🤔🤣

  • @sauneor1807
    @sauneor1807 2 роки тому

    Love the new scenery.

  • @rbkarankaran7217
    @rbkarankaran7217 2 роки тому

    👍👍👍👍👍👍

  • @amalalappuzha6495
    @amalalappuzha6495 2 роки тому

    Ente chettaaa 😂😂😂😂😂😂😂😂

  • @sanutthomas1841
    @sanutthomas1841 2 роки тому

  • @civicpilvanos5782
    @civicpilvanos5782 2 роки тому

    Love യു സജിത 😘😘

    • @thrillermovies7645
      @thrillermovies7645 2 роки тому

      ഡെയ് ഒരുത്തി കണ്ടേ ഉള്ളു
      മുകേഷ് ചേട്ടൻ തന്നെ 3വട്ടം പറഞ്ഞു കാണും

  • @bahubali68
    @bahubali68 2 роки тому +1

    ചൊവ്വേനേരെ മലയാളം പറയുന്ന ഒരു സ്ത്രീയെ ഈ പണിക്ക് കിട്ടിയില്ലേ?

  • @SaadiqNS
    @SaadiqNS Рік тому

    First Tamil film experience parayamo...

  • @subinrudrachickle23
    @subinrudrachickle23 2 роки тому

    Vandanam’ stories please

  • @dilshaad666
    @dilshaad666 2 роки тому +1

    Yes talk about jagatheesh please

  • @shiburajr6527
    @shiburajr6527 2 роки тому

    Jagathy episode pratheekshikkunnu

  • @jayarajj5523
    @jayarajj5523 2 роки тому

    ❤❤💖💖

  • @divinefelton1231
    @divinefelton1231 2 роки тому

    🤗🤗🤗😍😍

  • @sureshkumarkumar643
    @sureshkumarkumar643 Рік тому

    സഞ്ചിതയാ മാര്യേജ് ചെയ്യുമോ

  • @tellmey1157
    @tellmey1157 2 роки тому

    നിരാശപ്പെടുത്തി ചേട്ടാ
    നിങ്ങൾ ഒറ്റയ്ക്ക് ചെയ്യുന്നതാ നല്ലത് .
    ഇനി അതിന് കഴിയില്ലെങ്കിൽ നന്നായി മലയാളം സംസാരിക്കുന്ന ഒരാളോടൊപ്പമോ താങ്കളെപ്പോലെ പോസിറ്റീവ് വൈബ് തരുന്ന ഒരാളോടൊപ്പമോ ആകുന്നതാകും നല്ലത് .
    ഇനി അങ്ങയുടെ അറിവിലേക്ക് ഒരു കാര്യം പറയാം .
    ഈ ചാനലിൻ്റെ പ്രേക്ഷകർ കൂടുതലും സാധാരണക്കാരും സരസന്മാരും നല്ല ക്രിയേറ്റിവിറ്റി ഉള്ളവരുമാണ് .
    അവർക്ക് ഇത്തരം സാധനങ്ങളെ അത്ര കണ്ട് ഉൾക്കൊള്ളാൻ കഴിയില്ല .

  • @OnlyPracticalThings
    @OnlyPracticalThings 2 роки тому

    Program the vibe poi

  • @shanavaskamal
    @shanavaskamal 2 роки тому

    manasika prasnam ullavare samooham ottapeduttunnundu but see etra budhiyideyanu aa vella pantukaran mukesettanodum viswambaram chettanodum ramachandran sirnodum edapettatu😆oru cheriya oru software change matre ullu enganulla rogalaksnamullavarkku daiyavu cheytu avare kalayakki chirikukayum mattynirtateyum irikuka🙏

  • @baijuraj1763
    @baijuraj1763 2 роки тому

    ചേട്ടാ സുഖമില്ലാത്ത ഒരാൾക്ക് എങ്ങിനെ നിങ്ങളെയൊക്കെ മനസിലായി ചേട്ടനെ അറിയാം എന്ന് കരുതാം പക്ഷെ മറ്റുള്ളവരെ അറിയാനാകുമോ അതും സോഷ്യൽമീഡിയ ഒന്നും ഇല്ലാത്ത സമയത്ത് എവിടെയോ ഒരു അവിശ്വസനീയം ❤

    • @bobinbabu1355
      @bobinbabu1355 2 роки тому

      സിനിമ കണ്ട് വട്ടു പിടിച്ചതായിരുന്നു 😑🫵🔻😁

  • @kmsadath
    @kmsadath 2 роки тому +1

    ഇവർ വിവാഹിതർ ആയാൽ എങ്ങനെ ഉണ്ടാവും ഒന്നിൽ പിഴച്ചാൽ മൂന്നു അല്ലെ 😂😂😂😂

    • @ravisharavi6153
      @ravisharavi6153 4 місяці тому

      😮‍💨🤧😷🤒🥴😮‍💨🤧🤧🤧🤧

  • @abhijithbhaskar555
    @abhijithbhaskar555 2 роки тому

    Pandathe kollathe collage lifene patti kuduthal kadhakal predishikunu

  • @parudeesa5247
    @parudeesa5247 2 роки тому +1

    സാർ എന്ത് കൊണ്ട് 2ആൺമക്കൾ അടങ്ങുന്ന സരിതയുമായി വേർ പിരിയാനുള്ള കാരണം അതിന്റ കഥ സാർ പറയണം

    • @ravisharavi6153
      @ravisharavi6153 4 місяці тому

      No need to expect sincere answer from him regardless that

  • @myahoooooo2911
    @myahoooooo2911 2 роки тому

    ഏതാണി വേതാളക്കോലം?

  • @abhilashak2940
    @abhilashak2940 Рік тому

    കൊല്ലം ചൈതന്യ ഉദയൻ ആണോ?

  • @shebit20
    @shebit20 2 роки тому

    Kgf le Raveena Tandon same voice 😂😂

    • @91skid
      @91skid 2 роки тому

      Lena ennu paranjal pore🤭