ഒരു കോടീശ്വരന്റെ അഹങ്കാരം തകർത്ത തമാശ | Maniyanpilla Raju| Mukesh| Mohanlal| Episode 42

Поділитися
Вставка
  • Опубліковано 23 сер 2024
  • #mukeshspeakin #manianpillaraju #mohanlal
    Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Divyadarshan
    Technical:
    Camera: Sujith and Jerry
    Rahul
    Anas Majeed
    #Mukeshspeaking #Mukesh #malayalamcinema

КОМЕНТАРІ • 178

  • @abrahamjrijo
    @abrahamjrijo 2 роки тому +9

    This is super. ആദ്യം പറഞ്ഞ ആളെ പോലെ ഒത്തിരി പേര് ഉണ്ട് എൻ്റെ ഫാമിലിയിൽ. Best way to break ego.🤣🤣🤣super Mukesh chetta super.

  • @kirovmedia6972
    @kirovmedia6972 2 роки тому +60

    ഉള്ളതു പറഞാൽ മുകേഷ് ഏട്ടാ, ഈ ഇൻ്റർവ്യൂ ഒരു തിരിച്ചു വരവു ആയിരിന്നു കേട്ടോ.... 😁

    • @vickytrivian9344
      @vickytrivian9344 2 роки тому +8

      Vilachil edukkallu.. keto 😂

    • @user-lr1pn1ti4i
      @user-lr1pn1ti4i Рік тому +1

      അന്തസുണ്ടോ ഡാ നിനക്കു അന്തസ്സ്

    • @arunajay7096
      @arunajay7096 Рік тому

      ലെ മുകേഷ് :
      അന്തസ്സ് വേണമെട മൈ.......
      🤣🤣🤣

    • @sunilrayaroth7181
      @sunilrayaroth7181 Рік тому

      മാത്രമല്ലസ്റ്റോക് തീർണത്തിൻ്റെക്ഷീണം തീർക്കാൻ ഉള്ള പോലെ തോന്നി.

  • @sauneor1807
    @sauneor1807 2 роки тому +43

    Please do not let Raju go. This is amazing beyond words. I have depression and watching this show makes me calm. Thank you from the bottom of my heart for this.

  • @devikaprasannan7279
    @devikaprasannan7279 2 роки тому +39

    ഇന്ന് നല്ല episode ആയിരിന്നു Mukesh Sir 😊😊❤️Climax തകർത്തു 😂😂🥰

    • @sreejisree6261
      @sreejisree6261 2 роки тому +2

      എത്ര കിട്ടുന്നുണ്ട്

    • @user-lr1pn1ti4i
      @user-lr1pn1ti4i Рік тому

      @@sreejisree6261 മുകേഷ് ന്റെ അക്കൗണ്ട് ആവും

  • @Geethusown
    @Geethusown 2 роки тому +8

    വന്ദനത്തിൽ ഫോട്ടോ എടുക്കാൻ വന്ന ആരാധകനെ നമുക്കൊന്ന് കാണണം മുകേഷേട്ടാ.. ❣️❣️

  • @anandh2617
    @anandh2617 2 роки тому +13

    Mukesh ചേട്ടാ ബോയിങ് ബോയിങ്, In harihar നഗർ, മരുഭൂമി കഥ, അടി കാപ്യരെ കൂട്ടമണി തുടങ്ങിയ സിനിമയിലെ കൂട്ടായിമയും അതിൽ ഉണ്ടായ കഥകളും കേൾക്കാൻ ആഗ്രഹം ഉണ്ട്... ഇ സിനിമകളിലെ സീൻ ബെ സീൻ കഥകളും കൂടി വന്നാൽ പൊളിക്കും ❤️

  • @shalinikrskrsna3353
    @shalinikrskrsna3353 2 роки тому +18

    മുകേഷേട്ടൻ ഇപ്പോളും നല്ല രസം ആണ് കേട്ടിരിക്കാൻ 👍👍🥰🥰

  • @vishnuvijayan5268
    @vishnuvijayan5268 2 роки тому +5

    I am at village office officer has gone for a meeting.... katta post avenda avastha thank you mukesetta for entertaining us time poyath arinjilla...expecting more from the team...

  • @sandeepvasco5651
    @sandeepvasco5651 2 роки тому +7

    അവസാനത്തെ മണിയൻപിള്ള രാജു പറഞ്ഞ മോഹൻലാൽ കഥ.. പണ്ട് ഒരു വാരികയിലോ മറ്റോ വായിച്ചതായി ഓർക്കുന്നു.. മുകേഷ് തന്നെ എഴുതിയതാണെന്നാ ഓർമ..

  • @aju2247
    @aju2247 2 роки тому +4

    njn ee program adyam kelkkunnath Spotify il anu. sir parayunna ellaa storiyum kettirunnu povum athra manoharamaantoo. Mammale ellaavareyum aa pazhaya kalagattathilekkaan mukeshettan kondu povunnath. orupaadu varsham munpulla kadhakalellaam innale nadanna poleyaan adheham ortheduth parayunnath. Enik ithokke kelkkumbho oru prethyega feel anu thanks for ever🥰

  • @annu78cas
    @annu78cas 2 роки тому +14

    Nice stories. It's become even more interesting with the company of Mr. Raju. Keep it going!!!

  • @durgaprasan7475
    @durgaprasan7475 2 роки тому +11

    Rajuettan has made the program even more colourful than before.

  • @Geethusown
    @Geethusown 2 роки тому +4

    മുകേഷേട്ടാ.. ആ മില്യൺയർ പാവത്തെ (പാവമായതാണ് കേട്ടോ) താഴെക്കിറക്കിയത് സൂപ്പറായി..

  • @jinosyc9885
    @jinosyc9885 2 роки тому +7

    Mugheshettaa ee interview oru thirichvarav aayirunnu... 😉

  • @dileepkhan7845
    @dileepkhan7845 Рік тому

    ചില പേരുകൾ നൽകുന്ന പ്രശസ്തി വളരെ വലുതാണ്. താങ്കളെ എന്നും വ്യത്യസ്തനാക്കുന്നത് ഈ പേരാണ്. ഒ മാധവൻ സർ ബോളീവൂഡിൽ നിന്നായിരിക്കും ഈ പേര് തിരഞ്ഞെടുത്തത്. ഓരോ മലയാളിയുടെയും അനുഭങ്ങൾ അനർഗള നിർഗളമായി ഒഴുക്കോടെ വലിയൊരു പ്രാസംഗികന്റെ മികവോടെ ആവേശത്തിമർത്തിലാക്കി പ്രസംഗിക്കുന്നില്ലെങ്കിലും വിട്ടുപോയേക്കാവുന്ന വാക്കുകളെ ഉടൻതന്നെ കയ്യെത്തിപ്പിടിച്ചു ചേർത്ത് വച്ചു പൂർണതയിയിലാക്കി അവതരിപ്പിച്ചു തരുമ്പോൾ പച്ച മലയാളിയുടെ മനസിന്റെ ഭാവങ്ങളെയാണ് താങ്കൾ സൂക്ഷമായി സാത്ക്ഷാക്കരിക്കുന്നത്. കാണുവാൻ ആഗ്രഹിക്കുന്നുണ്ട്.. അനുമോദനങ്ങൾ

  • @pranavn4196
    @pranavn4196 2 роки тому +26

    ഒരു ദിവസം ലാലേട്ടനെ കൊണ്ടുവരണം

  • @jijonicholas7667
    @jijonicholas7667 2 роки тому +4

    Climaxil mukesh ettante aa expression ...chirichu thakarthu..😅😂

  • @nusrakozhikkod3061
    @nusrakozhikkod3061 2 роки тому +5

    Poli Mukeshettaa 😘😘😘❤️❤️❤️🔥🔥🔥🔥

  • @rejivarghese1059
    @rejivarghese1059 2 роки тому +3

    പണ്ട് മനോരമ് ആഴ്ചപതിപ്പിലെ നമ്മുക്ക് ചുറ്റും എന്ന പംക്തിയിൽ Mukesh ചേട്ടന്റെ കൂടെ കാറിൽ സഞ്ചരിച്ച ഒരു ഉപദേശിയുടെ കഥ വായിച്ചിട്ടുണ്ട് അതൊന്നു കേൾക്കാൻ താലപര്യപെടുന്നു

  • @rupjust4u
    @rupjust4u 2 роки тому +2

    കേട്ടാലും കേട്ടാലും മതി വരാത്ത chirikadhakal

  • @renjurajan6942
    @renjurajan6942 2 роки тому +4

    Mukeshetta❤️❤️❤️❤️❤️

  • @destijoseph
    @destijoseph 2 роки тому +3

    Waiting ayirunnu....

  • @adarshvenu1414
    @adarshvenu1414 2 роки тому +4

    Super episode mukeshetta ❤️❤️❤️

  • @aravindvarma7102
    @aravindvarma7102 2 роки тому +3

    Maniyan pilla a great actor

  • @thrillermovies7645
    @thrillermovies7645 2 роки тому +7

    സൂപ്പർ 😂😂😂

  • @mssasiantony721
    @mssasiantony721 Рік тому

    നല്ലൊരു പാചക വിദഗ്ദ്ധൻ രാജു ചേട്ടൻ
    കുടംപുളി എത്ര ചെറുതായാലും തിരിച്ചറിയും. ഉണക്കമുന്തിരിക്കഥ നുണ. ഇത്രയും വേണ്ട.
    പുളി കഴുകിയപ്പോഴും തിരിച്ചറിഞ്ഞില്ല...!!!!
    അത്ഭുതം!!

  • @ashokmnmn9119
    @ashokmnmn9119 2 роки тому +3

    Mukeshettaa veendum cinemayil activakanam.

  • @kmonkmon7531
    @kmonkmon7531 2 роки тому +2

    ഇതാണ് വേണ്ടത് നമുക്ക് ഒളിവർ കഥകൾ വേണ്ട ബോറാണ്.
    💯🥰

  • @Bijakrishna
    @Bijakrishna 2 роки тому +1

    Chirichu chirichu chathu......Raju chettane kondu vannathinu thanks... Raju chettane onnu randu thavana ernakulathappan ambalathinu aduthulla Gokul oottupura hotel il kandittundu... adhehathodu samsaikkan pattiyittilla, karanam, adheham ulapolokke njangal kurachu doore ayirikkum irikkunnathu... Ini epolengilum avide vachu kanumbol samsarikkan pattumennu pratheekshikkunnu..

  • @latharajesh6174
    @latharajesh6174 2 роки тому +3

    Good story thank you sir 🎈🎈🎈

  • @spiritualtechnology001
    @spiritualtechnology001 2 роки тому +1

    Stock തീര്‍ന്നത് കൊണ്ടു stockinte തന്നെ കഥ പറഞ്ഞ്‌ മിടുക്കന്‍..

  • @kavithanair9963
    @kavithanair9963 2 роки тому +3

    Can you dedicate one episode for Boeing Boeing

  • @neppuachus3728
    @neppuachus3728 Рік тому +1

    അണ്ണന്മാർ സൂപ്പർ 👍♥️♥️❤️❤️

  • @drhafeesch2287
    @drhafeesch2287 7 місяців тому

    അടിപൊളി..

  • @kmonkmon7531
    @kmonkmon7531 2 роки тому +1

    ന്നാലും ചെറിയ ഒരു പിണക്കം ഉണ്ട് എന്റെ വീട്ടിന്റെ മുൻ മ്പിൽ കുടി കാറിൽ പോകുമ്പോൾ കൈകാണിച്ചിട്ട് ഒന്നു നിർത്തി ല്ല എന്റെ മകൾക്ക് ഒത്തിരി വിഷമമായി അതും വളരെ പതുക്കെ ആയിരുന്നു വണ്ടി പോയത് ന്നാലും പിണക്കമില്ല ഒരു പക്ഷേ തിരക്കായിരിക്കാം
    എന്നു കരുതുന്നു.
    വിധി ഉണ്ടങ്കിൽ എന്നെങ്കിലും കാണാം തലയിൽ എഴുതിയുട്ടുണ്ടങ്കിൽ കണ്ടിരിക്കും അത് ആരാണങ്കിലും അതാണു സത്യം

  • @divinefelton1231
    @divinefelton1231 2 роки тому +1

    Kidu...😃😃😍😍

  • @mahesh1mm
    @mahesh1mm 2 роки тому +2

    തകർത്തു 😁😁😁😜

  • @shaheermk4088
    @shaheermk4088 2 роки тому +2

    രാജു ഏട്ടൻ മതി ഇനിയുള്ള എപിസോടിൽ

  • @5hinekc649
    @5hinekc649 2 роки тому +1

    Mukesh chetaaaaaa
    👍👍👍🤩🤩🤩🤩🤩😊😊😊

  • @muthuswami7315
    @muthuswami7315 2 роки тому +2

    Stocks theernnu engilum nalla oru thirichu varavu aanu🤭😃😃

  • @rijeeshrvatakara
    @rijeeshrvatakara Рік тому

    ദുബായ് വച്ച് നടന്ന ഒരു കോമഡി ഉണ്ട്. ഞങ്ങൾ കുറച്ചു പേർ ഒരു ഫെസ്റ്റ് മായി ബന്ധപ്പെട്ട് പോയതായിരുന്നു. എല്ലാരും star ഹോട്ടലിൽ ആണ് താമസം. State ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ shelf ൽ linen set എടുത്തു നോക്കി. എല്ലാം pure white clean cloth ആണ്. ഞാൻ പുറത്ത് പോയി കേറി വരുമ്പോൾ കാണുന്നത് bathroom carpet കൊണ്ട് ആശാൻ കുളി കഴിഞ്ഞു തല തോർത്തുകയാണ്. അതും pure white തന്നെ ആയിരുന്നു. Hotel management കഴിഞ്ഞ എനിക്കും ഇത്തരം ഒരുപാട് കോമഡി ഓർമ്മകൾ ഉണ്ട് ഓർത്തു ചിരിക്കാൻ

  • @navastaj
    @navastaj 8 місяців тому

    Rajuvettante CCL selectionu poyitunappol eranakulathu vechi kandathaayittu oormayundu, Rajuvettante bhakshanathinte teste enikkariyilla but Malaya cinema industry l oral undayirunnu ,Kalanhavan Maniyettan ,njaan oru cheriya roll cheyyan bachelor party yil avasaram kitti poyitunappol adhehathinte snehavum ,adheham pachakam cheytha bhakshanavum eniyum enikku marakkan kazhiyunilla .miss you Maniyetta

  • @arjunr561
    @arjunr561 2 роки тому +4

    Aa Pennine mattiyapo thanne paripadi pazhayapole colour ayi ❤️

  • @ajithjoseph7321
    @ajithjoseph7321 2 роки тому +1

    Super, 😍😍👍

  • @siyavudheenbava8232
    @siyavudheenbava8232 2 роки тому +2

    Waiting 45 sec to go

  • @manuelishere
    @manuelishere 2 роки тому +3

    മുകേഷ് പറഞ്ഞ ആ ചെറിയ ശതമാനത്തിൽ മണിയൻ പിള്ള രാജു പെടുമോന്നറിയില്ല എന്തായാലും മുകേഷ് പെടും

  • @NarayananAchary
    @NarayananAchary 5 місяців тому

    Supper channalanu Mukesh sir

  • @p.j.venugopalnair2388
    @p.j.venugopalnair2388 2 роки тому

    Super,Super and Super.

  • @sachinsolomon2292
    @sachinsolomon2292 2 роки тому +5

    വന്ദനം സിനിമയുടെ വിശേഷങ്ങൾ പ്രതീക്ഷിക്കുന്നു

  • @Akku-sk9he
    @Akku-sk9he 9 місяців тому

    താങ്ക്യു

  • @amalalappuzha6495
    @amalalappuzha6495 2 роки тому +1

    Super combo 🥰🥰🥰

  • @karthika0791
    @karthika0791 2 роки тому +11

    കാര്യം നുണ ആണെങ്കിലും കേൾക്കാൻ നല്ല രസമുണ്ട്...!!😂😂

  • @ashokmnmn9119
    @ashokmnmn9119 2 роки тому

    Mukeshettaa super

  • @muhammadshifan7335
    @muhammadshifan7335 2 роки тому +2

    👍👍👍

  • @manojthomas9359
    @manojthomas9359 Рік тому

    Amazing story telling talent

  • @ashrafkaloor772
    @ashrafkaloor772 Рік тому

    Very nice......

  • @SureshBabu-kf6hu
    @SureshBabu-kf6hu 2 роки тому +1

    ഉണക്ക മുന്തിരി വിശ്വസിച്ചു 😂😂😂👍👍👍👍

  • @tintutin
    @tintutin 2 роки тому +2

    പണ്ട് വന്ദനം സെറ്റിൽ ജഗദീഷ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ പറ്റിയ ഒരു അബദ്ധം പറഞ്ഞുകേട്ടിട്ടുണ്ട്, അത് മറന്നതാണോ

  • @umeshkumar-rp3ym
    @umeshkumar-rp3ym 2 роки тому +1

    pls tell about saritha chechi stories

  • @chandral5979
    @chandral5979 Рік тому

    Super 👌

  • @jyothiss
    @jyothiss 2 роки тому +1

    Nammade Raju sir.beer um cigarettum orumichu aswadikkunna oru scene undallo..film NAADUVAZHIKAL..athu serikkum asvadichu cheythathano..atho pinneedu kuttabotham undayo..request to hear from Mukesh speaking... again no offense intented..just checking curious...Mukesh Sir..I never knew u r a down to earth man... hats off 🥰

  • @ahilhumayoon4510
    @ahilhumayoon4510 Рік тому

    അമേരിക്കയിലെ photo കഥ കലക്കി 🤣🤣👌👌

  • @vijik.b4853
    @vijik.b4853 Рік тому +1

    Nice talk chetta😊

  • @girijarajannair577
    @girijarajannair577 Рік тому

    Super ❤️

  • @Geethusown
    @Geethusown 2 роки тому +7

    മുകേഷ് സ്പീകിംഗിന് മറപ്പില്ല 😂😂😂😂😂😂😂😂❗️❗️😂😂❗️

  • @dramminisguruvayur184
    @dramminisguruvayur184 Рік тому

    Very interesting 🥰🥰🥰🥰🥰🥰

  • @muhammedrafeekp7467
    @muhammedrafeekp7467 2 роки тому +1

    👍👍👍💕

  • @youtureality
    @youtureality Рік тому

    പ്രവാചകൻ സിനിമ ഷൂട്ട് ചെയ്യാൻ കാക്കനാട് വന്ന സമയം, കാണികളുെടെ കൂട്ടത്തിൽ ഒരു സുന്ദരി;
    മുകേഷട്ടന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നു ;
    ഇപ്പോളും
    കാത്തിരിക്കുന്നുണ്ട് ആ കുമ്പഴക്കാരി

  • @REJIN675
    @REJIN675 2 роки тому +2

    Full Ghost kadha para

  • @kuntherman1332
    @kuntherman1332 2 роки тому

    Aranannukudi parayamo chettanmaray from Houston. Eager to know who is that pongan.

  • @Knightrid
    @Knightrid 2 роки тому +1

    ❤️❤️❤️

  • @jithans5875
    @jithans5875 2 роки тому

    yes good 🥰

  • @faris8351
    @faris8351 2 роки тому

    Super

  • @REJIN675
    @REJIN675 2 роки тому +2

    Pollli kadha Ghost 👻 kadha para MK

  • @adarshr2282
    @adarshr2282 2 роки тому +1

    ❤️🤗🥰

  • @nesmalam7209
    @nesmalam7209 2 роки тому

    Present..

  • @sonychullickal5554
    @sonychullickal5554 2 роки тому +1

    😍😍

  • @AdhamOmeletteGaming
    @AdhamOmeletteGaming 2 роки тому

    Kettirekan nalla resamund

  • @thrillermovies7645
    @thrillermovies7645 2 роки тому +6

    മുകേഷേട്ടന്റെ മുരളി സർ ആയി ഒരു കഥ ഉണ്ട് പ്രേതത്തിന്റെ 😂😂😂😂
    കിടുക്കൻ കഥ ആണ് 😂😂😂😂😂
    അതു ഒന്ന് ഒരു എപ്പിസോഡ് പറയുമോ

  • @gworldgvision481
    @gworldgvision481 2 роки тому

    അടിപൊളി സഘാവെ

  • @sunilkumarevsunilkumarev1694
    @sunilkumarevsunilkumarev1694 2 роки тому

    👌👌👌

  • @arunravindran6409
    @arunravindran6409 2 роки тому

    Ningale kaliyyile stock theernittu 10-15 years ayi…siddique saikumar okke epo ulla screen presence kandu…pinne e samsaram enthayalum ningalku oru bhavi undakki thannu.. continue that.

  • @jasimkuniyil
    @jasimkuniyil 2 роки тому

    ❣️❣️❣️

  • @subingeorge9926
    @subingeorge9926 2 роки тому

    👍👍

  • @karthiksathyan3580
    @karthiksathyan3580 Рік тому

    Usthad Hotel la Raju chetanda kadapathram sherikuum Ula character analle.. 😂

  • @shenmedia
    @shenmedia 2 роки тому +1

    Stock കുറേ ഉണ്ടല്ലെ...

  • @aneeshjyothirnath
    @aneeshjyothirnath 2 роки тому

    ❤️

  • @sreevalsam1043
    @sreevalsam1043 Рік тому +1

    Sarita..devika...evar poyatum parayamo...turannapustakamalla...ha..ha..

  • @aswathykaimootil
    @aswathykaimootil 2 роки тому

    🙏

  • @nazeermohamed2439
    @nazeermohamed2439 2 роки тому +3

    Mmmmm.!😂😂😂😂 Thallaley sarey.!

  • @pradeepy466
    @pradeepy466 11 місяців тому

    Stock ... തീർന്നോ മുഹേ ഷേ..?

  • @tenmlgameing8632
    @tenmlgameing8632 Рік тому +1

    Ith matte eechappan mothalai seen aanallo🤣🤣🤣

  • @krishnakumarkp4760
    @krishnakumarkp4760 2 роки тому

    👍🏼👍🏼👍🏼

  • @Praveenkumarplr
    @Praveenkumarplr Рік тому

    ഒത്തില്ല ഒത്തില്ല 😁😁😁😁

  • @JisThenasseril
    @JisThenasseril 2 роки тому +4

    10:58 ഉസ്താദ് ഹോട്ടലിലെ head chef കണ്ടപ്പഴേ തോന്നി അണ്ണൻ കൂകിങ് പുലി ആണെന്ന്

  • @ramjs6875
    @ramjs6875 2 роки тому

    ghost house 2 varumo

  • @antonypj1465
    @antonypj1465 2 роки тому +2

    Ghost kada para sir

  • @bool2.079
    @bool2.079 11 місяців тому

    17:50

  • @simonamen7857
    @simonamen7857 2 роки тому +1

    Mukesh aalu paarayanu

  • @shameerpsulaiman
    @shameerpsulaiman Рік тому

    7.30 ഹ ഹ ഹ