ഈയൊരു ചോദ്യത്തിന് മറുപടിയുണ്ടോ പൃഥ്വിരാജ്?രാജുവേട്ടാ എന്നുവിളിച്ച മാധ്യമങ്ങൾ ചോദിക്കാത്ത ചോദ്യം.

Поділитися
Вставка
  • Опубліковано 12 вер 2024
  • ഈയൊരു ചോദ്യത്തിന് മറുപടിയുണ്ടോ പൃഥ്വിരാജ്?രാജുവേട്ടാ എന്നുവിളിച്ച മാധ്യമങ്ങൾ ചോദിക്കാത്ത ചോദ്യം. #prithviraj #amma #hemacommitteereport #Siddique #Ranjith #sreejithpanickar #prithvirajsukumaran

КОМЕНТАРІ • 781

  • @sanilsathyan6435
    @sanilsathyan6435 17 днів тому +61

    പ്രിത്വിരാജ് :നിങ്ങൾ പറയുന്ന കാര്യങ്ങൾ എല്ലാം ഞാൻ വിശ്വസിക്കണോ" എന്ന് രായപ്പൻ പറയുന്നത്കണ്ടു കൊണ്ടുരുന്നപ്പോൾ എനിക്കും തോന്നിയ ഒരു ചോദ്യമാണ്, എന്തെ ഇവർക്ക് ഒരു മറു ചോദ്യം അല്ലെങ്കിൽ മറുപടി കൊടുക്കാൻ പറ്റാത്തിരുന്നത് എന്ന്. ഒന്നുകിൽ പേടി അല്ലെങ്കിൽ തങ്ങൾ പറയുന്ന വാർത്തകൾ പൂർണമായും ശരിയല്ല എന്ന് യാഥാർഥ്യം ഒരു നിമിഷമെങ്കിലും തോന്നിക്കാനും.

  • @nehakarthika4254
    @nehakarthika4254 17 днів тому +321

    ആ പത്രസമ്മേളനത്തിലെ റിപ്പോർട്ടർമാരുടെ മര്യാദയോടുള്ള സംസാരം കേട്ടോ. താണുവീണുള്ള ചോദ്യങ്ങൾ

    • @sreejamenon6162
      @sreejamenon6162 17 днів тому +26

      മമ്മൂട്ടിയോടും പിണറായിയോടും ഇവർ ഇങ്ങിനെയാണ്.

    • @boss50726
      @boss50726 17 днів тому +12

      felt same

    • @beenasam879
      @beenasam879 17 днів тому +12

      Ya.....same thought.

    • @shylendrank9615
      @shylendrank9615 17 днів тому +3

      @@sreejamenon6162 ആണോ കുഞ്ഞേ ? മാധ്യമ പ്രവർത്തകർ ഏറ്റവും കൂടുതൽ വേട്ടയാടിയ നേതാവ് പിണറായിയാണ് . സംശയമുണ്ടെങ്കിൽ ഓരോ ചാനലിലെയും അന്തി ചർച്ച എടുത്തു നോക്കിയാൽ മതി

    • @dhanusraj3718
      @dhanusraj3718 17 днів тому

      ​@@sreejamenon6162appo mohanlal?

  • @sirajudeen5657
    @sirajudeen5657 17 днів тому +158

    താങ്കൾ ഒരു ഇന്റർവ്യു നടത്തണം. പൃഥ്വിരാജിനോട്. We are waiting 🙏🏻

    • @sukeshs5391
      @sukeshs5391 17 днів тому +32

      അതിനുള്ള നെട്ടല്ല് പൃഥ്വിരാജ് ഉണ്ടോ .??? സംശയമാണ് 😂

    • @vyshakhanand7586
      @vyshakhanand7586 17 днів тому +16

      sukeshs5391 സ്വന്തം സ്വത്വം പോലും വെളിപ്പെടുത്താൻ ആണത്തം ഇല്ലാത്ത ശ്രീജിത് പണിക്കരോ??🤣😂

    • @vimeshkannan3970
      @vimeshkannan3970 17 днів тому +6

      ​@@sukeshs5391 നട്ടെല്ല് ഉള്ള മഹാനാടൻമ്മാർ എവിടെ മാളത്തിൽ ഒളിച്ചോ 😂🤣

    • @2129madhu1
      @2129madhu1 17 днів тому

      ​@@sukeshs5391 വെറുതെ പണിക്കാന് പണി മേടിച്ചു കൊടുക്കാതെ... പണിക്കനെ പ്രിത്വിരാജ് പൊരിച്ചു എടുക്കും

    • @rakeshkrishna4661
      @rakeshkrishna4661 17 днів тому

      ​@@sukeshs5391entho.. engane...😂😂 Ivante vaayelu kodukkum... Prithviraj....

  • @rameshsukumaran1218
    @rameshsukumaran1218 17 днів тому +390

    അവിടെയും ഇവിടെയും എവിടെയും തൊടാതെയുള്ള ഒരു പത്ര സമ്മേളനം🙂.

    • @antonygipson6120
      @antonygipson6120 17 днів тому +10

      അത് പണിക്കർ അല്ലെ സുഹൃത്തേ. സംഖികൾക്കെതിരെ എന്തെങ്കിലും അവിടെയും ഇവിടെയും തൊട്ടു കൊണ്ട് ഇവൻ പ്രതികരിക്കാറുണ്ടോ 😂

    • @Hari-kx2er
      @Hari-kx2er 17 днів тому +9

      ​​@@antonygipson6120commie aayirikkum, lol 🤣. Pinne panikkar Sanghi Govt n ethire vare paranjittund, few years munp fuel price increase varthakal nokkiyal mathi. Sabarimala caseil Congress stand aayirunnu ettavum Shari ennum paranjittund. Anthangalkk pinne oru koppum manassailavilla

    • @ags334
      @ags334 17 днів тому

      ​@@antonygipson6120onnum Prithviraj paranjilla ayal irattathappu

    • @ags334
      @ags334 17 днів тому +1

      Avideyum ivideyum thodatha chodyam

    • @shreedevis5425
      @shreedevis5425 17 днів тому +1

      True 😅

  • @jupiter9058
    @jupiter9058 17 днів тому +22

    ഇത് മാത്രമല്ല പ്രിത്വിരാജ് direct ചെയ്ത movie ഇൽ ഒരു casting ഡയറക്ടർ കേറി പിടിച്ചു എന്നൊരു കുട്ടി 2-3 days വന്നു പറയുന്നുണ്ടായിരുന്നു..... Bro ഡാഡി യുടെ ഓഡിഷൻ സെറ്റിൽ....സ്വന്തം മൂക്കിന് താഴെ നടന്നതിന് എന്ത് ആക്ഷൻ പ്രിത്വി എടുത്തു.....

  • @rbraa14
    @rbraa14 17 днів тому +52

    പ്രിത്വിരാജ് ന്റെ ഇന്റർവ്യു ക ടപ്പോൾ എന്റെ മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ ആണ് താങ്കൾ ഇപ്പോൾ പറഞ്ഞത് 👍🏻👏🏻

  • @manojkakkath805
    @manojkakkath805 17 днів тому +217

    Sreejith speaks so well.

    • @ags334
      @ags334 17 днів тому +2

      Exactly

    • @Devilnero1991
      @Devilnero1991 17 днів тому +4

      He's just trying to bring Prithviraj down a little bit in this pathetic attempt.
      For example it is not Prithviraj's full time job to make an internal complaints commitee within the industry, so asking him what steps he took is ridiculous

    • @Drdinkan
      @Drdinkan 17 днів тому

      ​@@Devilnero1991🥴

    • @Hari-kx2er
      @Hari-kx2er 17 днів тому

      @@Devilnero1991 Don't talk nonsense. Prithviraj is hailed by his fans as the only guy with guts and courage to question the so called patriarchy in Malayalam cinema. So, he should have the courage to actually question AMMA and make real changes happen instead of showing false bravado in a press conference. Of course his dumbass fans will blindly swallow each word Raju and act as if divinity has descended on earth.
      Even if the accusations against Siddique and the like are proven, they will be back before long and this fellow will share stage and films with them as well. He knows how to make himself safe in the industry and still make some random statements here and there to make jus fans foolishly believe that he is "special".

    • @sunnyvarghese9652
      @sunnyvarghese9652 15 днів тому +2

      ​@@Devilnero1991I am of same opinion...Sreejith kurachu koodi maryatha kanikkamayirunnu...

  • @muraly3523
    @muraly3523 17 днів тому +218

    പ്രിഥ്വിരാജിനോടുള്ള ചോദ്യം ഒരു ഒന്നൊന്നര ചോദ്യം.

    • @matchbox7365
      @matchbox7365 17 днів тому +8

      മിണ്ടാൻ നിൽക്കണ്ട രാജപ്പാ കേൾക്കാത്ത പോലെ നിന്നാൽ നിനക്ക് കൊള്ളാം ഇതൊക്കെ പണിക്കരുടെ ഒരു കളിയാ 😅😅

    • @jayanth405
      @jayanth405 17 днів тому

      അത് നിനക്കും ശ്രീജിത്തിനും മാത്രം

  • @MonPubg-lq9qz
    @MonPubg-lq9qz 17 днів тому +36

    സത്യം ഇങ്ങനെയാണ് ഞാൻ പ്രതിക്ഷിച്ചത്....നല്ല.... ചോദ്യങ്ങൾ.....

  • @rajagopalanrajan3068
    @rajagopalanrajan3068 17 днів тому +31

    താങ്കളുടെ എല്ലാ നിരീക്ഷണങ്ങളും വളരെ വളരെ ശരിയാണ് അഭിനന്ദനങ്ങൾ

  • @shylendrank9615
    @shylendrank9615 17 днів тому +22

    താങ്കളോട് ആരാ പറഞ്ഞത് പ്രൈവറ്റ് ഓർഗനൈസേഷനിൽ ഉള്ളവർക്ക് സ്വാധീനം ചെലുത്താൻ കഴിയില്ലെന്ന് . അതിജീവിതയുടെ രഹസ്യങ്ങളടങ്ങിയ പെൻ ഡ്രൈവ് കോടതി മുറിക്കുള്ളിൽ നിന്ന് വീണ്ടും വീണ്ടും കണ്ടു രസിക്കാനിടയായതും നമ്മൾ അറിഞ്ഞതല്ലേ .അപ്പോൾ അതിനർത്ഥം പ്രതികളെന്നു പറയപ്പെടുന്നവർക്കു കോടതി മുറിക്കുള്ളിൽ വരെ സ്വാധീനം ഉണ്ടെന്നല്ലേ

    • @somanadhankallayil3588
      @somanadhankallayil3588 14 днів тому

      If that is the case, what about Antony Raju who is an advocate and who replaced underwear of a criminal with that of a junior person in the court

  • @ajithcv1777
    @ajithcv1777 17 днів тому +74

    You are absolutely correct.... Hats off

  • @OnceUponAtimetherelivedaking
    @OnceUponAtimetherelivedaking 17 днів тому +189

    *രാജപ്പന്റെ ഭാവം എല്ലാം തികഞ്ഞവന്റെ പോലെ ആണ്*
    രാജപ്പൻ ഇനി മല്ലുവേൾഡ് ഭരിക്കും എന്നാണ് രാജപ്പന്റെ വിചാരം 😅

    • @appuappuzz2309
      @appuappuzz2309 17 днів тому +3

      Mammunni and lalayynekkal better

    • @NewSma-ne2rp
      @NewSma-ne2rp 17 днів тому

      അതെ

    • @sskumar912
      @sskumar912 17 днів тому +2

      Someone’s fan crying here

    • @orufam
      @orufam 17 днів тому +2

      നിനക്ക് നല്ല അസൂയ ഉണ്ടല്ലേ ?

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 17 днів тому +1

      ​@@appuappuzz2309Enthu reethiyillu annu mammoottyekalum better Onnu paranju tharavo
      Mammootty far better than
      Prithviraj in any aspect

  • @vsomarajanpillai6261
    @vsomarajanpillai6261 17 днів тому +177

    രായപ്പൻ ഇങ്ങനെയൊക്കെ തന്നെയാണ് എല്ലാ വിഷയങ്ങളിലും

    • @amo7348
      @amo7348 17 днів тому +4

      Shoooman

    • @optimist8060
      @optimist8060 17 днів тому +4

      ഷിറ്റ് ഗോബിയും, ലാലപ്പനും, മമ്മുണ്ണിയും ഒക്കെ ഇങ്ങനെ തന്നെയാണ്

    • @vimeshkannan3970
      @vimeshkannan3970 17 днів тому +1

      മഹാ നടൻമാർക്ക് ഇല്ലാത്ത ഒന്ന് പ്രിത്വിരാജ്ന് ഉണ്ട് നട്ടെല്ല് 🔥

    • @ashasreekumar8359
      @ashasreekumar8359 17 днів тому

      ​@@vimeshkannan3970നട്ടെല്ലല്ല,സംഭാഷണ ചാതുരി കൊണ്ട് വരുതിലാക്കുക എന്ന് പറയും.

    • @abcdefgh8403
      @abcdefgh8403 16 днів тому

      ​@@vimeshkannan3970😂

  • @jyothipv9361
    @jyothipv9361 17 днів тому +14

    ബ്രോ ഡാഡി സെറ്റിൽ ഉണ്ടായ പ്രശ്നം, അത് രാജു അറിഞ്ഞില്ലേ, അതിലെ ആരോപണ വിധേയൻ എമ്പുരാനിലും വർക്ക്‌ ചെയ്തു..വേറൊരു പൃഥ്വിരാജ് ഫിലിമിലും കൂടെ വർക്ക്‌ ചെയ്തു,ഇപ്പോ മുങ്ങി എന്ന് കേൾക്കുന്നു പരാതിക്കാരി ചാനലുകളിൽ വരാൻ തുടങ്ങി ആദ്യം അതിൽ പരിഹാരം കാണണ്ടേ?
    രാജു അത് അറിഞ്ഞിട്ടില്ലേ?

  • @bindhuslalbindhu6631
    @bindhuslalbindhu6631 17 днів тому +84

    പേടിക്കണ്ട രാജുവിന്റെ സെറ്റിൽ നിന്നും വന്നു തുടങ്ങി 🤣

    • @rakeshkrishna4661
      @rakeshkrishna4661 17 днів тому

      Set lu undaavum ennu thanne alle pulliyum paranje nnu...😂 Nee okke enthu pottana dei... Poyi noku.... Completely urappu parayaan aarkum pattilla....

    • @lakshmiamma7506
      @lakshmiamma7506 17 днів тому

      വരും, മട്ടാഞ്ചേരി മാഫിയയുടെ പ്രാന്ത പ്രദേശത്തു മാത്രമേ ഒള്ളൂ പൃഥ്വിരാജ്. എല്ലാ ഹിന്ദു നാമ ധാരികളും ഇനി വരും.

  • @Ravisidharthan
    @Ravisidharthan 17 днів тому +201

    രാജു ആള് ക്ലീൻ ആയിരിക്കാം, but വെറും ഷോ ആണ് അണ്ണൻ..
    He's a businessman that's all..

    • @pp-od2ht
      @pp-od2ht 17 днів тому +6

      He's cheap
      AyLum idil pettadu tanna
      Show off only

    • @2129madhu1
      @2129madhu1 17 днів тому +5

      ​@@pp-od2ht Patti panickan is so cheap sanki

    • @jithus6592
      @jithus6592 17 днів тому

      ​@@pp-od2htNi kovalan fan aanoda atho. Theetta sangiyo

    • @skvr4769
      @skvr4769 15 днів тому +1

      അതെ അണ്ണൻ കാൽ കാശ് ഇല്ലാതെ പൊങ്ങില്ല 😂

  • @anilkumarcs6495
    @anilkumarcs6495 17 днів тому +148

    അവന്റെ സംസാരത്തിൽ അഹങ്കാരമുണ്ട്.എല്ലാവരും പുറത്ത് പോയാൽ 'അമ്മ' സംഘടന അവന്റെ നിയന്ത്രണത്തിൽ ആകുമല്ലോ എന്ന കുരുട്ടു ബുദ്ധിയാണ്.

    • @rohith4457
      @rohith4457 17 днів тому +10

      ഉണ്ടെങ്കിൽ നി പോയി കേസ് കൊടുക്കണം

    • @SS-wu2ej
      @SS-wu2ej 17 днів тому +5

      Avanu amma sanghatana niyamthrichittu venam kanji kudikkaan😂

    • @Kuttifamily
      @Kuttifamily 17 днів тому +2

      കഷ്ടം

    • @bebettereveryday5899
      @bebettereveryday5899 17 днів тому +2

      Yes

    • @Kuttifamily
      @Kuttifamily 17 днів тому

      @@bebettereveryday5899 ഒരിക്കലും അല്ല.. അയാൾക് നല്ല സിനിമകൾ ചെയ്യണം. മലയാളസിനിമയെ ബോള്ളിവുഡ് സിനിമകൾ ക്കൊപ്പം ഉയർത്തണം അങ്ങനെ ഉള്ള അമ്പിഷൻസ് ഒള്ളൂ..

  • @arunsekhara4895
    @arunsekhara4895 17 днів тому +34

    പൊതു സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത അശ്ളീല ചർച്ച. ഇപ്പോൾ ഈ ഉറഞ്ഞുതുള്ളുന്ന അവതാരകർ റിപ്പോർട്ട് സമർപ്പിക്കപ്പെട്ട നാലുവർഷം എവിടെ ആയിരുന്നു. ഒരു മാധ്യമ സ്ഥാപനത്തിന് എതിരെ മറ്റൊരു മാധ്യമ സ്ഥാപനം വാർത്ത കൊടുക്കാത്തതുകൊണ്ടാണ് KUWJ യിൽ അടക്കം വന്നിട്ടുള്ള പല പരാതികളും വർത്തയാകാതെ പോകുന്നത്

    • @user-ml2br6fq1t
      @user-ml2br6fq1t 15 днів тому

      Sthree peedanam kurayunnathum peedakarkku shiksha kittunnathum pothujanathinu gunamalle

    • @arunsekhara4895
      @arunsekhara4895 15 днів тому

      @@user-ml2br6fq1t വീടുകളിൽ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലയിലും സ്ത്രീകൾക്ക് എതിരെ പീഡനം നടക്കുന്നുണ്ട്. എന്നാൽ രാഷ്ട്രീയം സിനിമയും മാധ്യമ രംഗവും അല്പം വേറിട്ടു നിൽക്കുന്നു. കാരണം ആ മേഖലയിൽ പ്രവർത്തിക്കാൻ മുന്നോട്ടു വരുന്ന സ്ത്രീകൾക്ക് കൂടുതൽ പൊതു ശ്രദ്ധ ഉണ്ടാകും. അങ്ങനെ വരുന്നവർ വളരെ ബോൾഡ് ആയിരിക്കും. എന്നാൽ അങ്ങനെ ഉള്ളവർ നേരിടുന്ന പീഡനങ്ങളാണ് അവിടത്തെ അവസരങ്ങൾ നഷ്ടപ്പെടുമോ എന്ന് കരുതി കൂടുതൽ ഒളിച്ചു വെക്കപ്പെടുന്നത്. എന്നാൽ മറ്റൊരു ഘട്ടം എത്തുമ്പോൾ ഇവർ തങ്ങളുടെ ആ ആർജ്ജവം പുറത്ത് കാണിക്കും. നമ്മൾ കൂടെ നിൽക്കേണ്ടത് ഈ ഇരട്ടതാപ്പ് കാരുടെ കൂടെയല്ല. ഈ ആഴ്ചകളിൽ സമൂഹം ശ്രദ്ധിക്കാതെ പോയ ഒരു വാർത്തയാണ് ഒരു മതപഠന ശാലയിൽ പ്രായപൂർത്തിയാകാത്ത നിരവധി അനാഥരായ പെൺകുട്ടികളെ അവിടത്തെ മേലധികാരി പീഡിപ്പിച്ച വാർത്ത. ഇതുപോലെ നിസ്സഹായരായ കുട്ടികൾക്ക് നീതി കിട്ടാൻ വേണ്ടി പ്രവർത്തിക്കൂ.

  • @rakeshnair3086
    @rakeshnair3086 17 днів тому +16

    Sreejith nee muthada...not artificial...daivam thannae knowledge.....go ahead...we the common man are with you.......

    • @Queenbeach-n8h
      @Queenbeach-n8h 15 днів тому

      There is no God. Humans need to be God and don’t be devils.

  • @muraly3523
    @muraly3523 17 днів тому +89

    മാധ്യമങ്ങളെപ്പറ്റി പറഞ്ഞത്👌

  • @karunankannoli2422
    @karunankannoli2422 17 днів тому +112

    പറ്ത്യീരാജ് കലത്തിൽ മീൻ പിടിക്കുവാൻ നോക്കുകയാണ്

    • @uvwxyzabcdefg3247
      @uvwxyzabcdefg3247 17 днів тому +9

      Parvathy & Prithviraj Randum
      Same kalakka vellathillu meenu pidikkunnu

    • @abijithabi5205
      @abijithabi5205 17 днів тому +3

      Ayak athin avisjym lla... Nth avstha.. Kuthithirp.....

    • @santhibhooshana
      @santhibhooshana 17 днів тому

      കലം അല്ല കുടം 😀😀😂

    • @user-ej3nu8cc9b
      @user-ej3nu8cc9b 17 днів тому +1

      എന്റെ അമ്മോ, കലക്ക വെള്ളത്തിൽ മീൻ പിടിക്കുക എന്ന് കേട്ടിട്ടുണ്ട് 😜

    • @anu7982
      @anu7982 14 днів тому

      Kalathilo 😮

  • @bijoykl221
    @bijoykl221 17 днів тому +18

    He is using reverse phycology by asking questions to interviewers.😊100%

  • @sureshsaga9070
    @sureshsaga9070 17 днів тому +17

    രണ്ട് ദിവസം കൊണ്ട് രണ്ട് വിക്കറ്റ് തെറിപ്പിച്ച ചാനലുകളുടെ ശക്തമായ ഇടപെടലിനെ അഭിനന്ദിക്കുന്നു. പൃഥ്വിരാജിന്റെ ഇരട്ടത്താപ്പ് കണ്ടുപിടിച്ച ശ്രീജിത്തിനും അഭിനന്ദനങ്ങൾ.

    • @venoostnlr
      @venoostnlr 14 днів тому

      ചാനലുകൾ കണ്ടവന്റെ അടുക്കള നിരങ്ങുംപോൾ സ്വന്തം അടുക്കളയിൽ പൂച്ച കയറിയത് അറിഞ്ഞില്ല വിചാരണ അല്ല പത്രപ്രവർത്തനംമാധ്യമ പീഡനങ്ങളെ പറ്റി മിണ്ടാത്തത് എന്താ

    • @user-qd2nw7ji7x
      @user-qd2nw7ji7x 13 днів тому

      Sreejithinu😮അഭിനന്ദനങ്ങൾ

  • @saneeshsanu1380
    @saneeshsanu1380 17 днів тому +65

    ഈ റിപ്പോർട്ടും പിന്നീടുള്ള സംഭവങ്ങളും മൊത്തം ദുരൂഹതയാണ്. കുറേ പേരെ ഒഴിവാക്കി വേറെ കുറേ പേരിലേക്ക് സിനിമയെ മാറ്റാനുള്ള കളികളാണെന്ന് തോന്നുന്നു.

  • @sreekala7690
    @sreekala7690 17 днів тому +40

    ശ്രീജിത്ത്‌ ബിഗ് സല്യൂട്ട് 🙏🙏🤣 ഈ രാജപ്പനെക്കുറിച്ചു ഒരുപാട് വാർത്തകൾ വായിച്ച മലയാളികൾ ഉണ്ട് ദിലീപ് കേസ് വന്നതിൽ പിന്നെയാണ് ഒന്നും താണത് ഇപ്പോൾ വലിയ സംഭവം ആണെന്ന് ഒരു തോന്നൽ മൂപ്പര്ക് ഉണ്ട്

  • @MM-te5iq
    @MM-te5iq 17 днів тому +5

    വളരെ നല്ല ഒബ്സർവേഷൻ. He did a promotion as well as his response was a collective response which was already published on media from other actors . Nothing more or less. I think at least media should have asked by his friends involvement and what is his response on it

  • @schooljknair7702
    @schooljknair7702 17 днів тому +51

    മുകേഷും ഗണേശും മാറിനിൽക്കണം എന്നാണ് പറഞ്ഞത്

  • @NewSma-ne2rp
    @NewSma-ne2rp 17 днів тому +43

    പ്രിഥ്വിരാജ് അഹങ്കാരം കലർന്ന സംസാരം ആണോ എപ്പോഴും
    അവൻ്റെ അമ്മയും ഭാര്യയും എല്ലാം ആ ചുവയുണ്ട്.

    • @sheelanandini5046
      @sheelanandini5046 17 днів тому +2

      His voice is clear as he have an attitude. It's not Pride but confidence

    • @mozedecode
      @mozedecode 17 днів тому +5

      This is not confidence, this is cheaper behavior, he is trying to get sympathy and promoting himself. Kalakka vellathil meen pidikkuka ennu parayum.

    • @remavasudevan3719
      @remavasudevan3719 17 днів тому +1

      സത്യം. എന്തുകൊണ്ടാണ് അദ്ദേഹത്തിൻ്റെ ഭാര്യക്ക് ഇത്തരമൊരു മനോഭാവം ഉള്ളതെന്ന് എനിക്കറിയില്ല.. കാരണം ഞങ്ങൾ പൊതുജനങ്ങൾ വളരെയധികം ശ്രദ്ധയും ഹൈപ്പും നൽകുന്നു

  • @user-qi1he1lt7t
    @user-qi1he1lt7t 17 днів тому +16

    Good 👍.
    Straight question to the heart, no to the face. Prithvi Raj may even not think about this.Well done Mr. Sreejith

  • @AnithaDeviRanil
    @AnithaDeviRanil 17 днів тому +21

    Well said sreejith👏🙌

  • @sooraj981
    @sooraj981 17 днів тому +67

    രായണ്ണൻ fans കിടന്നു മെഴുകുന്നുണ്ട് 😊😊

    • @SanjuK-zm7rl
      @SanjuK-zm7rl 17 днів тому

      Nee.sidiq ,Ranjith,Baburaj and KozhiMukeshinte fans aanennu manassilayi .poda poo..mone..

    • @aadviklekshmi7241
      @aadviklekshmi7241 15 днів тому

      😄😄

    • @sooraj981
      @sooraj981 13 днів тому

      ​@@SanjuK-zm7rlതെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടട്ടെഡാ ഡാഷ് മോനെ..ചാനലിന്റെ മുന്നിൽ വന്നു തള്ളുമ്പോൾ അവൻ ഓർക്കണം അവന്റെ സിനിമയുടെ ഷൂട്ടിംഗിന് ഇടയിൽ. ഒരുത്തൻ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിനു പരാതി കൊടുത്തത് .

  • @Anna...cfi369
    @Anna...cfi369 17 днів тому +23

    രഞ്ജിത്തിന് ഉള്ളതിനേക്കാൾ സ്വാധീനം അമ്മയിൽ ഉള്ളവർക്ക് ഉണ്ട്

    • @pjrmedia270
      @pjrmedia270 17 днів тому

      Ranjithina patti veliya dharana illenu thonunu

    • @dailyvlogs7379
      @dailyvlogs7379 17 днів тому

      Ranjith is zero compared to Amma leaders in terms of influence​@@pjrmedia270

  • @janakinair8029
    @janakinair8029 17 днів тому +24

    Well said shri sreejith Panicker👌👌

  • @sasikk1275
    @sasikk1275 15 днів тому +1

    Well done 👍
    ശ്രീജിത്ത്.... താങ്കൾ ഒരു വ്യത്യസ്തനാണ്...

  • @rk-zd6go
    @rk-zd6go 17 днів тому +4

    Same for Parvathy she recently co-acted with Alencier (not sure about the movie name but Urvashi is also the movie, Alencier acted as Parvathy’s dad
    What a double stand ..irakkum vettakaranum oppam

    • @soumyamanuel
      @soumyamanuel 14 днів тому

      ഉള്ളൊഴുക്ക്

  • @satheeshkk9569
    @satheeshkk9569 17 днів тому +20

    ശ്രീജിത്തേ ആരും തികഞ്ഞവരില്ല താങ്കൾ നടത്തിയിട്ടുള്ള ചർച്ചകൾ ഒന്ന് കണ്ടുനോക്കിയാൽ മനസ്സിലാകും

  • @NewSma-ne2rp
    @NewSma-ne2rp 17 днів тому +80

    പൃഥ്വിരാജ് എന്തു പറഞ്ഞാലും
    നിലപാട്, രാജകുമാരൻ നട്ടെല്ല് , ചങ്കൂറ്റം മാന്യൻ
    എന്നാണ് കമൻ്റുകൾ
    ഇവൻ്റെ വാർത്താ സമ്മേളനം സിംപിൾ ആണ്
    ഗ്രാമീണരാണ് ഇതൊക്കെ കാണുമ്പോ ഞെട്ടുന്നത്

    • @rohith4457
      @rohith4457 17 днів тому +10

      അപ്പൊ നി ഉഗാണ്ട വാസിയോ

    • @shihabvp8192
      @shihabvp8192 17 днів тому

      😂​@@rohith4457

    • @aneesh_sukumaran
      @aneesh_sukumaran 14 днів тому

      😂😂😂😂😂😂

  • @dileepbalu6495
    @dileepbalu6495 14 днів тому +1

    പൃഥ്വിരാജ് ശരിയല്ല അവൻ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കുകയാണ്

  • @dhanyajairaj9791
    @dhanyajairaj9791 17 днів тому +6

    Last paranjth correct aanu.. Oru reporter polum njngl break chytha news correct aanennu parayan ulla dhairyam undayilla

  • @kavithar535
    @kavithar535 17 днів тому +24

    ഗോപാലൻ ഒതുക്കി കളയാൻ നോക്കിട്ടും നടക്കാതെ പോയ ഒരേഒരു മുതലാ രാജപ്പൻ....

    • @ekru6717
      @ekru6717 17 днів тому +6

      ഗോപാലൻ എന്തിനാണ് ഈ overacting average നടനെ mind ചെയ്യണം? അർഹിക്കാത്ത പരിഗണന ഉണ്ടെന്ന് പറഞ്ഞു സ്ഥാപിക്കരുത്

    • @kavithar535
      @kavithar535 17 днів тому +2

      @@ekru6717 ഗോപാലൻ എല്ലാവരോടും അങ്ങനെ ചെയ്തിട്ടുണ്ട്... കുഞ്ഞാക്കോ ബോബൻ വരെ... രാജു പറയുന്നുണ്ടല്ലോ

    • @raavan71
      @raavan71 17 днів тому +1

      ​@@kavithar535any proof ?

    • @vipinkrishna6529
      @vipinkrishna6529 16 днів тому +1

      ​@@kavithar535പ്രിത്വിരാജിന്റെ അമ്മ പറഞ്ഞിട്ടുണ്ട് ആ പ്രചരണം തെറ്റാണ് എന്ന്

    • @ekru6717
      @ekru6717 16 днів тому +1

      @@kavithar535 വേട്ടൻ എവിടെ പറഞ്ഞു?

  • @sunilkumar-re3xd
    @sunilkumar-re3xd 17 днів тому +3

    നിങ്ങളാണ് ശ്രീജിത്ത് ശരി. നന്ദി

  • @thomasgeorge1361
    @thomasgeorge1361 17 днів тому +34

    ശ്രീജിത്ത്‌ പണിക്കർക്ക് സുരേഷ് ഗോപിയോട് ചോദ്യം കാണില്ല. പൃഥ്വിരാജിനോട് കാണും. നമിച്ചു അണ്ണാ... 🙏🏼🙏🏼🙏🏼

    • @ravikumarnr5329
      @ravikumarnr5329 17 днів тому

      അലൻസിയറുടെ പേര് വന്നതു കൊണ്ടാണോ...കുരിശേ!!!!കുരു പൊട്ടിയത്??? ശ്രീ ജിത്ത് പണിക്കർ അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം എടുക്കാൻ ഏതെങ്കിലും നിയമ തടസ്സമുണ്ടോ?? അദ്ദേഹത്തിന് അരമനയിലേയോ സിനഡിന്ടെയൊ അനുവാദത്തിന്ടെ ആവശ്യമില്ലാത്ത അടിമയല്ലാത്ത സ്വന്തം അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുള്ള ഒരു ഹൈന്ദവ ഭാരതീയനാണെന്നു ധരിച്ചാലും....കുഞ്ഞാടേ!!!!

    • @nikshpakshan123
      @nikshpakshan123 16 днів тому

      ലങ്കധിപൻ സുരേഷ് അണ്ണൻ... തൊട്ടു പോകരുത് 🙏😆

    • @signaturest
      @signaturest 15 днів тому

      പ്രിഥ്വി രാജാണല്ലോ വന്ന് അവന്‍റേതായ രീതിയില്‍ വിശദീകരിച്ച് ആളാവാന്‍ ശ്രമിക്കുന്നെ..അതില്‍ പ്രേക്ഷകര്‍ക്ക് ഡൗവുട്ട് വരുന്നേരം അപ്പോ ചോയ്ക്കണ്ടേ തന്പ്രാ..? പിന്നെ സ്യ മുകേഷിനോട് ആരാ സാറെ ചോയ്ച്ചെ?

  • @jijumon5627
    @jijumon5627 17 днів тому +5

    Super.... ഇദ്ദേഹത്തെ എന്ത് കൊണ്ടാണ് debateകളിൽ വിളിക്കാത്തത്??

    • @dhananjayan1896
      @dhananjayan1896 16 днів тому

      വാർത്ത കാണാറില്ലേ

    • @leahdavid306
      @leahdavid306 15 днів тому

      അയ്യോ. ഉണ്ടേ.

  • @renjithpoovanam7165
    @renjithpoovanam7165 17 днів тому +34

    Starting ingane thanne aayath nannayi...thanks

    • @panickar
      @panickar  17 днів тому +12

      All thanks to your suggestion. 💌

    • @subithaeb5232
      @subithaeb5232 17 днів тому +8

      ഇന്നലത്തെ താങ്കളുടെ കമന്റ്‌ ഞാൻ കണ്ടിരുന്നു. ഞാനും അക്കാര്യം ചിന്തിച്ചിട്ടുണ്ട്. പെട്ടെന്ന് തന്നെ അത് കറക്റ്റ് ചെയ്തല്ലോ. Thank you ശ്രീജിത്ത്‌ സർ. വീഡിയോസ് മിക്കതും കാണാറുണ്ട്.

    • @sambasivana.p6329
      @sambasivana.p6329 17 днів тому +5

      Starting lu intro maattiyath super❤🎉ippo nalla rasam und

    • @Ravisidharthan
      @Ravisidharthan 17 днів тому

      എന്തായിരുന്നു അണ്ണൻ മാറ്റിയത്??? പറഞ്ഞാലും ബ്രോയ്

    • @boss50726
      @boss50726 17 днів тому

      @@panickar yes bro that intro created too much confusion in conveying thoughts. Maybe you can add something else

  • @kthozhuvanur1568
    @kthozhuvanur1568 17 днів тому +8

    Well said, Sreejith!

  • @saankamala547
    @saankamala547 17 днів тому +19

    പിന്നെ സ്വന്തം ചാനൽ ന് rating കൂട്ടാൻ പൃഥ്വിരാജിനെ ചോദ്യം ചെയ്യുന്നത് താങ്കൾക്കു പ്രയോജനം ചെയ്യും.. പക്ഷെ പ്രിത്വി പറഞ്ഞത് പറയാൻ അത്ര എളുപ്പമല്ല...
    വിയോജിപ്പ് നല്ലത് തന്നെ...

    • @nandakumarannair216
      @nandakumarannair216 17 днів тому

      ഓഹോ

    • @satheeshnavaneetham4163
      @satheeshnavaneetham4163 17 днів тому

      അവൻ്റെ ഇരുട്ടത്തപ്പ് അല്ലേ പറഞ്ഞത്..ഇവൻ ഇത്രനാളും കിടന്നു തുള്ളിയത് ഈ മാധ്യമങ്ങളുടെ റിപ്പോർട്ട് കണ്ടിട്ട് അല്ലേ..അപ്പോ അവന് വിശ്വാസം ആയിരുന്നല്ലോ ഇവറ്റകളെ..ഇപ്പൊ എന്തോ പറ്റി

  • @deepaknarayanan4929
    @deepaknarayanan4929 17 днів тому +3

    Very well said Sreejith ❤

  • @saleemnedumparambil6516
    @saleemnedumparambil6516 15 днів тому +1

    സുരേഷ്ഗോപി മാധ്യമ പ്രവർത്തകരെ തള്ളി മാറ്റിയതും ഞാൻ എവിടെ നിന്ന് വരുന്നോ അവിടുത്തെ കാര്യം ചോദിക്കണം എന്ന ഡയലോഗും. ഈ വിഷയത്തിലും ശ്രീജിത്ത് എന്തെങ്കിലും പറയുമോ..?

  • @vincentantony3287
    @vincentantony3287 17 днів тому +23

    രായപ്പന്റെ അസിസ്റ്റന്റ് പെട്ടു.. അറിഞ്ഞാർന്നോ

  • @annoopsasidharan8053
    @annoopsasidharan8053 16 днів тому +3

    ഗോളിയില്ലാത്ത പോസ്റ്റിൽ ഗോളടിക്കാൻ ആർക്കും സാധിക്കും. പൃഥ്വിരാജിന് മാധ്യമങ്ങളുടെ മുന്നിൽ ഡയലോഗ് അടിക്കാനും ഇംഗ്ലീഷ് പറയാനും മാത്രമേ അറിയൂ. ഒരു പദവിയിലിരുന്ന് കാര്യങ്ങൾ നിയന്ത്രിക്കാൻ സാധിക്കില്ല .പത്ര സമ്മേളനങ്ങൾ നടത്തി ഹീറോ ആയി നടക്കുന്നു😎😎

  • @suhrasuhra2565
    @suhrasuhra2565 17 днів тому +3

    ദിലീപ് നെ അമ്മയിൽ നിന്ന് പുറത്തു ആകാൻ ഭയങ്കര ഉത്സാഹം ആയിരുന്നു. മറ്റുള്ളവരുടെ കാര്യത്തിൽ കാണുന്നില്ല. ബ്രോ ഡാഡി എന്നെ ഇയാളുടെ സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടർ ഒരു പെൺകുട്ടിയ പിഡിപ്പിച്ചു. അയാൾ ഇപ്പോൾ ഒളിവിൽ ആണ്. അതിനെ പറ്റി ചോദിക്കാനുള്ള നട്ടെല്ല് ഇവിടത്തെ മീഡിയക്കു ഇല്ല.

  • @prasadkannan6480
    @prasadkannan6480 17 днів тому +21

    മാധ്യമങ്ങളെ ഇകഴ്ത്തി പറയാത്ത ഒരാള് നാളെ മുതൽ താങ്ങൾ മാധ്യമങ്ങളെ പുകഴ്ത്തു

  • @shanmughanm.r.8308
    @shanmughanm.r.8308 17 днів тому +20

    മാപ്പ് പറയുകയും, എല്ലാവരും അംഗീകരിക്കുകയും പോലീസ് കേസെടുക്കുകയും ചെയ്യാതിരിക്കുമ്പോൾ പിന്നെന്ത് നോക്കാൻ ചോദ്യം പ്രസക്തമാണോ?

  • @johnbn9290
    @johnbn9290 17 днів тому +26

    എന്ത് പറഞ്ഞാലും നീയൊക്കെ നിനക്ക് ഇഷ്ടമില്ലാത്തവർ വല്ലതും പറഞ്ഞാൽ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കും. ഇഷ്ടമുള്ളവർ വല്ലതും പറഞ്ഞാൽ വിമർശിക്കാൻ ഉണ്ടെങ്കിലും മിണ്ടാതെ ഇരിക്കും. അത്രയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ.

  • @vipinvinod1989
    @vipinvinod1989 17 днів тому +3

    പ്രിഥ്വിരാജ് എന്തൊക്കെയോ പറയുന്നു , അവിടേം ഇവിടേം തൊടാതെ പറയുന്നു , അല്ലെങ്കിലും എന്തേലും പ്രശ്നം വരുമ്പോൾ ഷൈൻ ചെയ്യാൻ പുള്ളി ഇടക്ക് വരാറുണ്ട് .

  • @sindhol9161
    @sindhol9161 17 днів тому +42

    പൊന്നു സാറേ, എല്ലാ മാധ്യമങ്ങളും youtuber മാരും എല്ലാ ദിവസവും ഇതിൻ്റെ പിന്നാലെ പോവാതെ ' നമ്മുടെ നാടിൻ്റെ ഇപ്പോഴത്തെ പ്രശ്നമായ മുല്ല പെരിയാറിനെ കുറിച്ച് ആ പ്രശ്നം പരിഹരിയ്ക്കും വരേയെങ്കിലും ഒന്ന് ശ്രദ്ധിയ്ക്കൂ.... നാലര വർഷം പുറത്തുവിടാതെ ഇരുന്നിട്ട്, ജനങ്ങൾ മുല്ല പെരിയാർ പ്രശ്നത്തിലേയ്ക്ക് പോകുന്നത് കൊണ്ട് ശ്രദ്ധ തിരിച്ചു വിടുന്നതാണോ?

    • @aravindsally121
      @aravindsally121 17 днів тому +1

      Sathyam idakkide enik athu thonni

    • @sheejajayaprakash5281
      @sheejajayaprakash5281 17 днів тому

      No use to the public by disclosing the madness of the film field.focus on the mullapperiyar issue and how our government going to spend the fund obtained to our wayanad victims.

    • @Rockstar-ht5wg
      @Rockstar-ht5wg 17 днів тому +1

      അതേ, എനിക്കും തോന്നിയതാണ്. മുല്ലപ്പെരിയാർ, വയനാട് വിഷയങ്ങളിൽ നിന്നും ശ്രെദ്ധ തിരിക്കാൻ. അല്ലാതെ 2019ൽ തയ്യാറാക്കിയ ഹേമകമ്മിറ്റി റിപ്പോർട്ട്‌ ഇപ്പോൾ പുറത്തു വിട്ടതിന്റെ അർത്ഥം മനസ്സിലാവുന്നില്ല.

    • @ahambhramasmii
      @ahambhramasmii 16 днів тому

      3 things they intentionally forget
      1. Mullaperiyar
      2. Kafir case
      3. Dhurithaswasa thattip

    • @Queenbeach-n8h
      @Queenbeach-n8h 15 днів тому

      Appo you don’t have sister, mother or wife?

  • @preethyjayan3091
    @preethyjayan3091 16 днів тому +1

    ഭാവനയെ heroine ആക്കി പൃഥ്വിരാജ്, സിനിമ എടുക്കാത്തത് എന്തുകൊണ്ട്?😊

  • @sruthisudheesh3150
    @sruthisudheesh3150 17 днів тому +4

    Well said sreejith sir

  • @7notesMusics
    @7notesMusics 17 днів тому +36

    രായപ്പൻ ഓന്റെ നിലവാരം കാണിച്ചു. അത്രയേ കരുതേണ്ടതുള്ളു..!!! ഇത് വരെ സമൂഹത്തിന് ഒരഞ്ചു പൈസയുടെ ഉപകാരം ചെയ്യാത്തവന്റെ ചാരിത്ര പ്രസംഗം 🤣😂

    • @rohith4457
      @rohith4457 17 днів тому +4

      നി കണ്ടോ അവൻ ഉപകാരം ചെയ്തിട്ടില്ലെന്നു

    • @SanjuK-zm7rl
      @SanjuK-zm7rl 17 днів тому

      Ee,comment okke kanumbol,ivante annakkil panni padakkam vechu pottikkan thonnum.thettu cheythavar shikshikkappedanam ennu paranjathano kuzhappam.nee mafiya group le ou angathinte ishtakkarananennu thonnunnu,samoohya Bodham illatha na..ri..

  • @sundaresankunhan7322
    @sundaresankunhan7322 17 днів тому +2

    എല്ലാം വ്യക്തവും ശക്തവുമായി പറഞ്ഞു

  • @johnboscojohnbosco7397
    @johnboscojohnbosco7397 16 днів тому +1

    പുഥിരാജ്. ഇപ്പോൾ. കേറി.ഷൈൻ ചെയ്യാൻ. നോക്കുവാണ്.അമ്മ. സംഘടനയുടെ. ഒരു. മീറ്റിങിനു. പോലും. വരാത്ത. ആളാണ്. ഇപ്പോൾ. ഡയലോഗ്. അടിക്കുന്നത്

  • @rammohanbhaskaran3809
    @rammohanbhaskaran3809 17 днів тому +47

    ഇവിടെ രാജപ്പനെ പണിക്കർ തുണി അഴിപ്പിച്ചു നിർത്തി .... രാജപ്പന് വല്ല മറുപടിയും ഉണ്ടോ ആവോ ... ഇനി ഇതും ഒരു പീഡനം ആകുമോ

    • @2129madhu1
      @2129madhu1 17 днів тому +4

      ഈ പണിക്കാന് പ്രിത്വിരാജ് നോട് നേരിട്ടു ചോദിക്കാമോ പണിക്കൻ fry കിട്ടും അന്ന് 🤣🤣🤣🤣

    • @mrstreetpilot4921
      @mrstreetpilot4921 17 днів тому

      ​@@2129madhu1ഊവാ

    • @mohanlalrengan5142
      @mohanlalrengan5142 17 днів тому +2

      അതു് ആരും കണ്ടില്ല. പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് അയാള് മറുപടി പറഞ്ഞു ശ്രീജിത്ത് ചോദിച്ച ചോദ്യം ആരെങ്കിലും ചോദിച്ചാൽ അതിനും മറുപടി കിട്ടും. അതിനു തുണി ഉരിയിച്ചു എന്ന് പറയുന്നതിൽ കാര്യമെന്ത്?

    • @rammohanbhaskaran3809
      @rammohanbhaskaran3809 15 днів тому

      @@mohanlalrengan5142 രാജപ്പന്റെ പ്രഖ്യാപനങ്ങളും പണിക്കരുടെ വീഡിയോയും തമ്മിലൊരു താരതമ്യം ചെയ്യാനുള്ള മനസ്ഥിതി താങ്കൾക്ക് ഉണ്ടായാൽ കാര്യങ്ങൾ മനസിലാകും

  • @satishgopi3135
    @satishgopi3135 17 днів тому +1

    @7:53... Oh.. New Conference for his Football Club combining this ongoing "Filmy" happening. Nannayi.. Midukkan... "PrithviRaj" is the next emerging "Ettan" and with "Raj" everyone is afraid to stand in front of him and talk, as he is so "dashing" and treat those who are opposite as "Adiyan". Anganeyum Chila Manushyar. Maapra-kalkkum kurachu dairyam kaanikkamaayirunnu...

  • @kurianjoseph2141
    @kurianjoseph2141 17 днів тому +6

    Malayala cinemayil best PR team and media hold ulla nadan pruthvi raj annu

    • @linguafranca1790
      @linguafranca1790 17 днів тому +1

      Athaanallo ambani wedding inu pokaan invite kittiyathu.pakka businessman he is.

  • @vijeeshth5766
    @vijeeshth5766 17 днів тому +3

    Youre absolutly correct❤

  • @user-fq7xj4ty4f
    @user-fq7xj4ty4f 17 днів тому +1

    ശരിയാ ചോദ്യങ്ങൾ ❤👍

  • @gunamala1559
    @gunamala1559 17 днів тому +2

    Jai
    How well srijit panicker brought out the defects in what prathviraj said and how prithvi is also a hypocrite when it comes in his case is clearly established
    People can think that way now..

  • @somanadhankallayil3588
    @somanadhankallayil3588 14 днів тому

    You said it rightly. Big salute to you, Shri Sreejith

  • @ruksanaiqbal4765
    @ruksanaiqbal4765 17 днів тому +1

    Well said, Mr. Sreejith.

  • @girijact6299
    @girijact6299 17 днів тому +4

    ശ്രീജിത്ത്‌ സാർ അങ്ങേയ്ക്കു നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @antonyjerome2299
    @antonyjerome2299 17 днів тому +1

    Last question. You said it well, Sreejith sir

  • @user-bz4qi5pq8m
    @user-bz4qi5pq8m 17 днів тому +6

    രാജുൻ്റെ (AD) Mansoor rasheed( Bro_daddy & empuraan) against ഒരു സ്ത്രീ case കൊടുത്തത് കുറിച്ചും ഒരു question add ചെയ്യു ശ്രീജിത്ത്

  • @menoone1362
    @menoone1362 15 днів тому

    സത്യം. എനിക്കും തോന്നിയ കാര്യം ആണ് താങ്കൾ പറഞ്ഞത്. ഇവിടത്തെ മാധ്യമങ്ങൾക്ക് തിരിച്ച് പറയാനില്ലാത്ത തൻ്റേടം ജല്ലാത്ത പോലെ . interviewyiloke പറഞ്ഞതിൻ വശപിശക് ഉണ്ടെങ്കിൽ തിരിച്ച് ചോദിച്ച് വെള്ളം കുടിപ്പിക്കണം. അതിപ്പോ PM ആയാലും CM ആയാലും '

  • @prasannanpp3689
    @prasannanpp3689 17 днів тому +37

    ഇതു മാത്രമല്ല, ഒരു സുപ്രധാന ചോദ്യം കൂടി ഈ മാധ്യമക്കാർ ചോദിച്ചില്ല
    ഒരു കാലത്ത് താനുംവിലക്കപ്പെട്ടവനായിരുന്നു എന്നു ഉദാഹരിച്ചു പറഞ്ഞു '
    പിന്നെ എങ്ങനെ എന്ന് ആ പവ്വർ ഗ്രൂപ്പിൻ്റെ വിശ്വസ്തനായി എന്നു ചോദിക്കാമായിരുന്നു.....
    ലുസിഫറിൽ ലാൽ
    പോക്കി രാജയിൽ മമ്മൂട്ടി..
    ഇതൊക്കെ കഴിഞ്ഞു മുകളിൽ വന്ന ഈ നവയുഗശില്പി തനിക്കും ഒരു സിംഹാസനം കിട്ടിയപ്പോൾ
    പഴയതൊക്കെ മറന്നോ? അതു പോകട്ടെ എന്നു വെക്കാം. എന്നാലും തനിക്കു ചുറ്റും നടക്കുന്ന ഒന്നും അറിഞ്ഞില്ലാ എന്നു ഭാവിച്ചു നാടകം കളിച്ചു കൊണ്ടേയിരുന്നതു എങ്ങനെ മറക്കും ?

    • @rohith4457
      @rohith4457 17 днів тому

      നാടകം അല്ല കുച്ചിപ്പുടി

    • @Bunjacko_koban
      @Bunjacko_koban 17 днів тому

      ​@@rohith4457നിന്റ തള്ളേടെ കാവടിയാട്ടം

  • @heeraittl9826
    @heeraittl9826 17 днів тому +1

    ചോദ്യം ആക്രമിക്കപ്പെട്ട നടിയെ സംഘടയിലേക്ക് കൊണ്ടുവരണ്ടേ
    ഉത്തരം വേണം..എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കുന്ന inclusive culture ആണത്രേ അദ്ദേഹത്തിനിഷ്ടം...ഒരു പ്രൊഡ്യൂസറും നിർമാതാവുമായ ഇദ്ദേഹത്തിൻറെ ഏതെങ്കിലും ഒരു സിനിമയിൽ അവരെ cast ചെയ്യാനുള്ള ധൈര്യം പക്ഷെ ഇതുവരെ കാണിച്ചിട്ടില്ലെന്നുമാത്രം...ജനറിക് അല്ലാത്ത നല്ല കൃത്യമായ മറുപടി🤐

  • @vaisakhrk8760
    @vaisakhrk8760 17 днів тому +1

    മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം കൊടുക്കാൻ പൃഥ്വിരാജിന് കഴിഞ്ഞില്ല. കുറേ philosophy യും അവിടെയും ഇവിടെയും തൊടാതെയുള്ള മറുപടിയും.
    ചോദ്യത്തിനുള്ള മറുപടി അല്ലല്ലോ സർ ഇത്‌ എന്ന് ചോദിക്കാനുള്ള ധൈര്യം അവിടെ ഇരുന്ന മാധ്യമപ്രവർത്തകർക്കും ഉണ്ടായില്ല.

    • @littymathew5692
      @littymathew5692 16 днів тому

      സത്യമാണ് 😅😅 , എന്നിട്ട് അതിൽ താഴെ നിലപാടുകളുടെ രാജകുമാരൻ എന്ന comment kandappoll ചിരി വന്നത്

  • @kannannair2618
    @kannannair2618 17 днів тому +4

    രാജുമോന്റെ എമ്പുരാന്റെ അസി:ഡയറക്ടർക്കെതിരെ ജൂനിയർ ആർട്ടിസ്റ്റ് ആയ ഒരു സ്ത്രീ പരാതി ഹൈദരാബാദ് പോലീസിന് കൊടുത്തിട്ടുണ്ട്. അത് മോൻ അറിഞ്ഞിട്ടില്ല.😂

  • @ummermp9754
    @ummermp9754 17 днів тому +1

    മാധ്യമങ്ങളെ ഇകഴ്ത്തിയപ്പോൾ അതിന് മറുപടികൊടുക്കാൻ ഒരാൾക്കും കഴിഞ്ഞില്ല അത് നാണക്കേട് തന്നെ

  • @devarajraj2089
    @devarajraj2089 17 днів тому +1

    Congratulations Mr.sreejith panikkar

  • @kodanabajualhamra4124
    @kodanabajualhamra4124 17 днів тому +4

    മലയാള സിനിമയിൽ മാത്രം മദ്യപാനത്തിനു ലഹരിക്കും അമിത പ്രധാന്യം കൊടുക്കുന്നത് നിർത്തലാക്കണം

    • @jayashrisr5854
      @jayashrisr5854 17 днів тому

      👍👍👍

    • @sasidharan.m8870
      @sasidharan.m8870 16 днів тому

      കേട്ടാൽ തോന്നും കേരള ത്തിലെ സിനിമാ മേഘലയിൽ മാത്രമുള്ള ഒരു പ്രശ്നമാണിതെന്ന്.
      മറ്റു സിനിമാ മേഘലകൾ perfect ആണോ ?
      എന്തിനേറെ മലയാള serial മേഘലയോ

  • @user-ku3ms3lx3j
    @user-ku3ms3lx3j 16 днів тому

    ശ്രീ ശ്രീജിത് പണിക്കർ ചോദിച്ച ചോദ്യങ്ങൾക്ക് പൃഥ്വിരാജ്സുകുമാരൻ മറുപടി പറയണം..

  • @ramakrishnanchettithodiyil4246
    @ramakrishnanchettithodiyil4246 17 днів тому +9

    ഇതിനെല്ലാം തുടക്കം കുറിച്ച PT തോമസിനെയാണ്, സ്വർഗത്തിലിരുന്നു അദ്ദേഹം കാണുന്നുണ്ടായിരിക്കും

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 17 днів тому +3

    See ഞാൻ ലബോർഗിയിൽ യാത്ര ചെയ്യുന്നത് കൊണ്ട് മറ്റുള്ളവരെല്ലാം
    അങ്ങനെ യാത്ര ചെയ്യാറുണ്ട് എന്ന് പറയാൻ പറ്റുമോ😂😅

  • @philiptm
    @philiptm 17 днів тому +1

    What i understand about Pritwi Raj is he is a good businesses man.

  • @binduc9834
    @binduc9834 15 днів тому +2

    പൃഥ്വിക്ക് നല്ല മറുപടി കൊടുത്ത് ശ്രീജിത്ത്. പുണ്യാളനാവാൻ ശ്രമിക്കുന്നു

  • @subramanians.6989
    @subramanians.6989 17 днів тому +7

    Super question by Sreejith.

  • @DKMKartha108
    @DKMKartha108 17 днів тому +1

    If we think beyond personal terms, the real culprits in this crisis are six systemic problems: 1. The star system which accumulates wealth and power in the hands of a few, some of whom slowly become corrupt abusers of their power. 2. Giving too much centrality to the physical beauty of the actors and actresses. 3. Making cinema a voyeuristic commercial enterprise instead of an art. 4. The film - black money / foreign money nexus. 5. The film - politics nexus. 6. Liquor and drugs addiction that destroy every man's ethical compass. All these together become a mammoth misogynistic enterprise. And that is what is being exposed in the Malayali film scene now, IMHO, because of the courage of the women artists who are brave enough to question the problems -- taking the risk of loss of opportunities, ridicule, or even loss of life. Let us praise the courageous women (and men)!

  • @vjishnuc
    @vjishnuc 17 днів тому

    The BNSS aims to reform the criminal justice system by making it faster and more efficient, and by using technology and forensic sciences.
    Here are some of the BNSS's provisions related to evidence:
    Forensic investigations: The BNSS requires forensic investigations for offenses that can result in a prison sentence of seven years or more. Section 176 of the BNSS also includes a provision that mandates forensic evidence for certain offenses, but it must be operationalized within five years.
    Digital records: The BNSS allows digital records to be used as evidence.
    Fingerprints and voice samples: The BNSS allows for the collection of finger impressions and voice samples as evidence, in addition to specimen signatures or handwriting...

  • @ednahome4002
    @ednahome4002 17 днів тому

    One for the record:
    this issue will become a yardstick for the future, revealing who was genuine and who was not. Keep these reactions in mind, and revisit them in a few years-it will expose people's true character, provided the ability to discern still exists

  • @evergreen097
    @evergreen097 17 днів тому +1

    Athentha ammayile angangale influence cheythoode oru anveshanam undavumbol as a secretary?

  • @Shena.M
    @Shena.M 16 днів тому +1

    രാജപ്പന് കച്ചോടം താൻ മുഖ്യം. അതിന് വേണ്ടിയുള്ള ഒരു കാട്ടികൂട്ടൽ.. ത്രേ ഉള്ളു ഓന്റെ കാര്യം

  • @udayraj3024
    @udayraj3024 17 днів тому +1

    Points here.. 👍
    Some points avide comment cheythitt vanna njan...
    He is a business man than an actor i think...

  • @rajendranneduvelil9289
    @rajendranneduvelil9289 17 днів тому

    Where was PRITHIRAJ till the Release of this Committee Report ???

  • @pranav4878
    @pranav4878 17 днів тому +1

    Whatever critic's opinion i believe Prithviraj is a gentleman ❤

  • @premarameshlatha2507
    @premarameshlatha2507 17 днів тому

    Sreejith... you are absolutely right 👍

  • @sujanair4738
    @sujanair4738 17 днів тому +4

    Last video comments vannathayirunnu anavshyamaya intro ozhivakkanam ennu. Thanks Sri ❤

  • @rahulambadi4699
    @rahulambadi4699 17 днів тому +4

    പണിക്കരെ... രാജു അങ്ങനെ ഒരു നിർദേശം പറഞ്ഞാൽ ബാക്കിയുള്ളവന്മാർ കേൾക്കുമോ ?????

  • @RaviKumar-hm6ch
    @RaviKumar-hm6ch 17 днів тому +1

    പ്രിത്വിരാജ് കലകവെള്ളത്തിൽ മീൻ പിടിക്കുക എന്ന തന്ത്രം

  • @Roseroseeee860
    @Roseroseeee860 17 днів тому +1

    രാജു പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു, ആരോപണം തെളിയിക്കണം എന്നിട്ട് ശിക്ഷ, തെളിയിയ്‌ക്കേണ്ടത് ആരോപണം ഉന്നയിച്ചvarudeyum🎉ഉത്തരവാദിത്വമാണ്, ചുമ്മാ വന്നു പറഞ്ഞാ പോരല്ലോ അതും വർഷങ്ങൾക്ക് ശേഷം