Aliyans - 448 | തന്ത്രവും കുതന്ത്രവും | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 29 вер 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 439

  • @പട്ടാളംപുരുഷു-ര6ര

    എല്ലാ എപ്പിസോടും യൂട്യൂബിൽ മാത്രം കാണുന്നവർ ഉണ്ടോ എന്നെ പോലെ 🤩😁
    ക്ളീറ്റോ ഫാൻസ്‌ ഫ്രം പത്തനംതിട്ട 🔥

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 2 роки тому +13

    സൂപ്പർതങ്കo.കരഞ്ഞു തലക് തൊട്ട് സത്യം ചെയ്തു പോയപ്പോൾ മുത്തിനോട് ക്ലിട്ടോ സംസാരിച്ചത് സൂപ്പർ

  • @jollysports5654
    @jollysports5654 2 роки тому +3

    തങ്കത്തിന്റെ സ്വഭാവം കണ്ടിട്ട് വേസ്റ്റ് ആയി തോന്നും

  • @rejithamol7611
    @rejithamol7611 2 роки тому +5

    ഇവരുടെ കൊച്ച് ഉറക്കഗുളിക കഴിക്കുന്നുണ്ടോ

  • @hareeshgkrishnan9370
    @hareeshgkrishnan9370 2 роки тому +2

    Bore episode... please stop this type of episode

  • @sreelekharajesh9388
    @sreelekharajesh9388 2 роки тому

    avarkk scooter kuu pokkude chetta

  • @sjsj346
    @sjsj346 2 роки тому +178

    അല്ല ഞങ്ങൾക്ക് ഒരു സംശയം ..... തങ്കവും ക്ലീറേറായും ഒറിജിനൽ ഭാര്യാ ഭർത്താക്കൻമാരാണോ .....തങ്കത്തിന്റെ അഭിനയം കണ്ടാൽ അങ്ങിനെ യേ തോന്നുകയുളളു.... തങ്കം ശരിക്കും ഒരു international actress തന്നെയാണ് .. അസാധാരണമായ അഭിനയം ... ഇതെങ്ങിനെ സാധിക്കുന്നു.... ഇതിന്റെ സംവിധായകൻ രാജേഷ് സാറിനും മറ്റു അണിയറ പ്രവർത്തകർക്കും ഞങ്ങളുടെ ഹൃദയത്തിൽ നിന്നുളള അഭിനന്ദനങ്ങൾ

    • @cheers_sharingandreceiving
      @cheers_sharingandreceiving 2 роки тому +11

      Oru varum kalathe KPAC Lalithamma ane Manju pathrose

    • @tijugeorge4636
      @tijugeorge4636 2 роки тому +3

      തങ്കം എലിസബേത് ടൈലർ ആണ്

    • @zulfikarfafag5626
      @zulfikarfafag5626 2 роки тому +6

      സത്യം. തങ്കത്തിന്റെ അഭിനയം കണ്ടാൽ ക്ലിറ്റോയുടെ ഒറിജിനൽ ഭാര്യക്ക് അസൂയ വരും☺️

    • @gopalakrishnantherayil9847
      @gopalakrishnantherayil9847 2 роки тому +2

      @@zulfikarfafag56266

    • @hananahhashim296
      @hananahhashim296 Рік тому

      Dhs😃😃😅

  • @The__Mask__Man_
    @The__Mask__Man_ 2 роки тому +11

    പുതിയ പിള്ളേർ വന്നെപ്പിന്നെ ഒരു രസമില്ല. ബാക്കിയുള്ളോർ ജീവിക്കുമ്പോ ഇവര് ഒക്കെ ഒരുമാതിരി ........ എന്റെ അഭിപ്രായം തെറ്റാവാം.....

  • @mysweethome7533
    @mysweethome7533 2 роки тому +79

    ഈ പിള്ളാരെ പറഞ്ഞു വിടൂ...പഴയ പോലെ മതി...അമ്മാവനും അമ്മയും ഒക്കെ ആയി...ഇത് ഒരുമാതിരി...

    • @craftweb8573
      @craftweb8573 2 роки тому +7

      സത്യം അതിഥി കൾ ഇനി വേണ്ട പഴയ ആളുകൾ മതി

    • @മീശമാധവൻ-ശ5ട
      @മീശമാധവൻ-ശ5ട 2 роки тому +3

      Nadodumbol naduve oodanam
      Athanu nattu nadappu

    • @മീശമാധവൻ-ശ5ട
      @മീശമാധവൻ-ശ5ട 2 роки тому +2

      Dislike adichathu njna

    • @this.is.notcret
      @this.is.notcret 2 роки тому +8

      അവർ ഉള്ളതാണ് നല്ലത് പുതിയ കഥാപാത്രങ്ങൾ വരട്ടെ എന്നും പഴയ ആൾക്കാർ മാത്രം മതിയോ.

    • @Anchi339
      @Anchi339 2 роки тому +1

      അതെ

  • @jannajanu9572
    @jannajanu9572 2 роки тому +165

    കുറഞ്ഞത് ഒരു 10 വർഷം കഴിഞ്ഞാലും അളിയൻസ് നിർത്തരുത് plz🙏🏻@രാജേഷ് തലച്ചിറ ചേട്ടാ അത്രക്കും പോളിയാണ് അളിയൻസ്

  • @Sebsn-sam
    @Sebsn-sam 2 роки тому +121

    ഒരു സീരിയൽ പോലും ഞാൻ കാണത്തില്ല പക്ഷേ ഒരുദിവസം പോലും ഞാനും കുടുംബവും അളിയൻസ് കാണാതെ ഇരിക്കില്ല 🥰🥰🥰

  • @muralinair6361
    @muralinair6361 2 роки тому +21

    കഥക്കുവേണ്ടി കഥയുണ്ടാക്കുന്ന ആശയ ദാരിദ്ര്യം ഫീൽ ചെയ്യുന്നു.ഇപ്പോഴത്തെ എപ്പിസോഡുകൾ പഴയ നിലവാരവും കാണാൻ ഇമ്പവുമില്ല.

    • @naushadbabu9964
      @naushadbabu9964 2 роки тому +2

      എന്നാ നിർത്തിയേക്ക്

    • @പട്ടാളംപുരുഷു-ര6ര
      @പട്ടാളംപുരുഷു-ര6ര 2 роки тому +2

      എന്ത് ആശയദാരിദ്ര്യം 🙄 എല്ലാർക്കും ഇഷ്ട്ടമായി തനിക്ക് ബോധിച്ചില്ലേൽ മാറി നിന്ന് മോങ്ങു

    • @muralinair6361
      @muralinair6361 2 роки тому

      @@പട്ടാളംപുരുഷു-ര6ര നീ പോടാ അക്രമ

    • @jibig09
      @jibig09 2 роки тому

      Ennaa thaan thante oro dhinacharyayil ulle oro kadhakall samvidhaayakane vilichu kodukkedeey..... Super comedy aayirikkum. 🤣

  • @Annbabu
    @Annbabu 2 роки тому +8

    ഇപ്പോഴത്തെ ഉപ്പും മുളകുമായി താരതമ്യം ചെയ്താൽ പോലും അളിയൻ്റെ തട്ട് താണിരിക്കും

  • @rahulk9019
    @rahulk9019 2 роки тому +45

    നല്ലൊരു എന്റർടൈൻമെന്റ് പ്രോഗ്രാം.... പക്ഷെ പുതിയ അംഗങ്ങൾ വന്നപ്പോൾ ഈ അവസാന കുറച്ചു എപ്പിസോഡ് ചുമ്മാ ഫാസ്റ്റ് അടിച്ചു കാണേണ്ട സ്ഥിതി വന്ന ആരെങ്കിലും ഉണ്ടോ ഗുയ്സ്.....

  • @shajimols955
    @shajimols955 Рік тому +6

    കോലാപ്പൂരിന്ന്‌ പറഞ്ഞാൽ എങ്ങനിരിക്കും 🤣🤣🤣🤣... നമ്മളെ കൊണ്ടുപോയി നടത്തും.. അപ്പോൾ തെന്നി വീഴില്ലേ. 🤣🤣🤣🤣

  • @manumanoj3858
    @manumanoj3858 2 роки тому +7

    7.15.... മിനിറ്റിൽ side roomന്റെ വാതിൽ തന്നെ അടയുന്നു.... ഇനി നാഗവല്ലിയുടെ മുറി ആയിരിക്കുമോ ?.( ഇനി ഞാൻ മാത്രമേ കണ്ടൊള്ളൂ..)

  • @jaseelmuhammad
    @jaseelmuhammad 2 роки тому +64

    7:16 remote control door😂😂😂

    • @manikandanmoothedath8038
      @manikandanmoothedath8038 2 роки тому +6

      അതേ എന്തിനാണ് അവർ അത് അടച്ചത്. സ്ക്രിപ്റ്റിൽ പാളിച്ച വന്നു

    • @jamaludheenck4165
      @jamaludheenck4165 2 роки тому +1

      💯👌👌👌🙏🙏🙏

    • @therock5334
      @therock5334 2 роки тому +1

      അറിഞ് കൊണ്ട് അടച്ചത് അല്ല

    • @Jijo-wj2jx
      @Jijo-wj2jx 2 роки тому +2

      Kaat vannu ethrayo vattam nammudeyokke veettil door adanjittundu

    • @ranjithmohan2277
      @ranjithmohan2277 2 роки тому

      @@manikandanmoothedath8038 😂

  • @chandranmancheyil254
    @chandranmancheyil254 2 роки тому +11

    എല്ലാരും കൂടി ആകുമ്പോൾ സൂപ്പർ ആവും അമ്മയും അമ്മാവനും ഇല്ല എന്നൊരു കുറവു മാത്രമേ ഇപ്പോഴുള്ളൂ പുതിയ താരങ്ങൾക്ക് വെൽക്കം അളിയൻസിന് അഭിനന്ദനങ്ങൾ

  • @meenutti...6302
    @meenutti...6302 2 роки тому +19

    7:16 ആ കതകു അടച്ചത് ആരാണ് 🤔🤔

    • @annarahul9257
      @annarahul9257 2 роки тому

      കാറ്റ് അടിച്ചത് ആയിരിക്കും 😌😌😌😌

    • @minha-xd7sw
      @minha-xd7sw 2 роки тому

      Oow

    • @mins1376
      @mins1376 2 роки тому

      കാറ്റാകും..

    • @animeshorts_yt_1979
      @animeshorts_yt_1979 2 роки тому +1

      Ghost aanu

    • @meenutti...6302
      @meenutti...6302 2 роки тому

      @@annarahul9257 അമ്മാതിരി കാറ്റോ....

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +25

    വീഴാൻ നിന്നാൽ വീഴണം അപ്പോ മൂക്ക് കുത്തി വീണാൽ മൂക്ക് പരന്ന് പോണം🙏🤣🤣🤣

  • @mujeebparammal6456
    @mujeebparammal6456 2 роки тому +6

    ഇന്ദ്രനെ ഇന്ദ്രലോകത്തേക്ക് വിടൂ .. ഇവിടെ അളിയന്മാരും അമ്മാവനും മറ്റും മതി..

  • @പോരാളിവാസു-ച7ഡ

    രണ്ട് തോണിയിൽ കാലുവെക്കുന്ന തങ്കം, ഒരിടത്തു ഉറച്ചു നിൽക്കില്ല കോലാപ്പൂർ ചെരുപ്പ് എന്ന് കേട്ട ഉടനെ ഇവള്ടെ കരച്ചിലും പോയി എല്ലതും പോയി, മുതലെടുത്തു ക്‌ളീറ്റോ

  • @amspoker9476
    @amspoker9476 2 роки тому +3

    ക്ളീറ്റോ യുടെ കയ്യിൽ കുറച്ചു കുരുട്ടു ബുദ്ധി ഉണ്ടെങ്കിലും വരുന്നവനും പോകുന്നവനും ക്ളീറ്റോയെ പന്തു തട്ടുന്ന കാണാൻ കൊള്ളില്ല....
    അതും സ്വന്തം വീട്ടുകാർ സപ്പോര്ട്ടും..... മോശം
    എന്തായാലും ക്ളീറ്റോ ക്കു അവരെ ഒക്കെ കുറച്ചു സ്നേഹം ഉള്ള ആളാണ്....

  • @meeraarun7424
    @meeraarun7424 2 роки тому +3

    കാര്യമൊക്കെ കൊള്ളാം,, cleetochanae അങ്ങനെ പുറത്ത് നിന്ന് ഒരുത്തൻ വന്നു പണിയണ്ട.. അതിനു kanakan ഉണ്ട് അവിടെ....

  • @VinodKumar-ul9vd
    @VinodKumar-ul9vd 2 роки тому +54

    എന്നാലും എന്റെ തൻഗമേ ഒരു ചെരുപ്പിനും സാരിക്കും വേണ്ടി പെണ്ണിന്റെ സ്വഭാവം കാണിച്ചല്ലോ 😭😭😭😭😭😭😭

    • @VinodKumar-ul9vd
      @VinodKumar-ul9vd 2 роки тому

      @madurai veeran 2014 /9Year കെളവൻ നീ

    • @jibig09
      @jibig09 2 роки тому

      Randum kollaaam... Thalli chaavedaa randennavum!! 🤣🤣🤣

  • @Foxtale24
    @Foxtale24 2 роки тому +102

    മഞ്ജു നല്ല natural അഭിനയം....👌👌എല്ലാരും അടിപൊളിയാണ്....🤝🤝

  • @kavithapanikar1806
    @kavithapanikar1806 2 роки тому +20

    കനകനും ലില്ലിയ്ക്കും ബന്ധുക്കൾ പിളേളരെ സംരക്ഷിക്കാനും സൽക്കരിക്കുവാനും സമയമുണ്ട്. പക്ഷെ സ്വന്തം മക്കളെക്കുറിച്ച് ഒരു ചിന്തയുമില്ല, അവരെക്കുറിച്ച് ഒരിക്കൽപ്പോലും സംസാരിക്കുന്നു പോലുമില്ല. സീരിയലാണെങ്കിലും നല്ല മാതാപിതാക്കൾ

    • @jamaludheenck4165
      @jamaludheenck4165 2 роки тому +1

      💯💯💯👌👌👌🙏🙏🙏🙏🙏

    • @jijishibu6307
      @jijishibu6307 2 роки тому +2

      സത്യം, ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ..വല്ലപ്പോഴെങ്കിലും ആ പിള്ളേരെ കാണിക്കു

  • @ameerafasal5717
    @ameerafasal5717 2 роки тому +6

    Aa vadhiladachath aarokke kand. So bore. Aadhyame adachoodayrunnooo

  • @ikozhikod1391
    @ikozhikod1391 2 роки тому +32

    മുടങ്ങാതെ യൂടുബിൽ മാത്രം അളിയൻസ് കാണുന്നവർ ആരൊക്കെ

  • @KD106hajara
    @KD106hajara 2 роки тому +3

    അമ്മ എവിടെ ? കനകന്റെ മക്കൾ 2ആൾ എവിടെ അമ്മാവൻ എവിടെ അമ്മായിയോ, അൻസാർ നടരാജൻ okke എവിടെ എന്തോന്ന് അളിയൻസ്

  • @basheermullakara2051
    @basheermullakara2051 2 роки тому +53

    ഈ അളിയൻസ് സീരിയൽ ഇരുപത് മിനിറ്റ് എന്നുള്ളത് ഒരു മണിക്കൂർ ആക്കാൻ വല്ല വഴിയുമുണ്ടോ കാരണം എത്ര കണ്ടാലും ബോറടിക്കാത്ത അളിയൻസ് ഇനിയും ഒരുപാട് വർഷം ഇതുപോലെ മുന്നോട്ട് പോകട്ടെ

  • @mins1376
    @mins1376 2 роки тому +28

    പണ്ടത്തെ അളിയൻ vs അളിയൻ വീണ്ടും കണ്ടാലും ഒട്ടും ബോറടി ഇല്ല.. But ആ ഫീൽ ചില എപ്പിസോഡിൽ കുറയുന്നു.. ആശയ ദാരിദ്ര്യം പോലെ

    • @arunp9108
      @arunp9108 2 роки тому

      100%

    • @naveenchandran5691
      @naveenchandran5691 2 роки тому

      Satyam

    • @asifma2464
      @asifma2464 2 роки тому

      ഉപ്പും മുളകും ഇന്നു സൂപ്പർ എപ്പിസോഡ് ആയിരുന്നു 👍👍

  • @rajinachandren1374
    @rajinachandren1374 10 місяців тому +1

    Manju always over

  • @jollysports5654
    @jollysports5654 2 роки тому +3

    ഒറ്റ അടിയങ്ങ് കൊടുക്കുക ക്ലിറ്റോ തങ്കത്തിന്, വൃത്തികെട്ട സ്വഭാവം കാണിക്കുന്നതിന്

  • @pradeeshpradhi2482
    @pradeeshpradhi2482 2 роки тому +19

    തങ്കം ഇത്തിരി ഓവർ ആയില്ലേ....ഒരുമാതിരി...അയ്യേ..

  • @muralie753
    @muralie753 2 роки тому +4

    പിള്ളാർ വന്നതിനാൽ ഒരു പുതുമ വന്നു. നന്നാവുന്നുണ്ട്.

  • @sajanjose8243
    @sajanjose8243 2 роки тому +50

    അടുത്ത എപ്പിസോഡിൽ ക്‌ളീറ്റോയ്ക്കിട്ടു ഒരു അടിപൊളി മറുപണി പ്രതീക്ഷിക്കുന്നു 👍👍

  • @Mashithandu.
    @Mashithandu. 2 роки тому +18

    രണ്ടിനെയും വേഗം പുറത്താക്കിക്കൊ വഴിയിൽ കൂടെ പോകുന്നവർക്ക് കേറി നിരങ്ങാനുള്ളതല്ല ഞങ്ങളുടെ ക്ലീറ്റോ ചേട്ടൻ😤

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 2 роки тому +4

    ഇനിയും ഈ എപ്പിസോഡ് നീട്ടിക്കൊണ്ടു പോയി ക്‌ളീറ്റോയെ ഇങ്ങനെ തരം താഴ്ത്തരുതേ

  • @mhdriyasatat
    @mhdriyasatat 2 роки тому +2

    പുതിയ പയ്യന്റെ അഭിനയം വളരെ മോശം

  • @sudheeranadithya5449
    @sudheeranadithya5449 2 роки тому +6

    മുത്ത് ( അക്ഷയ മോൾ ) സൂപ്പർ തങ്കം എൻ്റെ പൊന്നോ ....
    മഞ്ചു ഇഷ്ടം ഒരു പാട്

  • @lathavimal220
    @lathavimal220 2 роки тому +9

    Door അടഞ്ഞപ്പോ ലില്ലി ഞെട്ടി, പിന്നെ എല്ലാം സ്വാഹാ

  • @this.is.notcret
    @this.is.notcret 2 роки тому +14

    "നീ മൂർഖനാണെങ്കിലെ അവൻ വാവ സുരേഷാ..... എന്റെ പെങ്ങൾ ഒരു ഓന്തിന്റെ കൂടെയാണല്ലോ..... കനകന്റെ ഡയലോഗ് പൊളി👌👌👌😄😄😄😄 ഒരു സാരിയിലും ചെരുപ്പിലും തങ്കം വീണു

  • @saleemchipoos8316
    @saleemchipoos8316 2 роки тому +17

    കോലായിൽ കനക നും ലില്ലി യുംസംസാരിക്കുമ്പോ ൾ വാതിൽ താനേ അടയുന്നത് കണ്ടു

    • @babuudumattu4251
      @babuudumattu4251 2 роки тому

      😀😀😀

    • @lathavimal220
      @lathavimal220 2 роки тому

      വവ്വാൽ അപ്പൂപ്പൻ

    • @jipsonkv7347
      @jipsonkv7347 2 роки тому

      Ellarum samsarichirikkumbol aaranavo vaatiladachath...അത് ശ്രദ്ധിക്കാതെ കനkananum ലില്ലിയും ക്ലീട്ടോയും...

  • @ArunRaj-dl5do
    @ArunRaj-dl5do 2 роки тому +3

    Please change the new guy spoiling the program and also change the topic pls request from tamil supporter , my favorite series getting bored now a days 😢😢

  • @abinthomas1806
    @abinthomas1806 2 роки тому +9

    Super episode Thankam
    Was great. natural
    🥰

  • @leonemadhav6380
    @leonemadhav6380 2 роки тому +2

    എൻ്റെ അളിയനും കുറെ വർഷങ്ങൾ മുൻപ് ഇതുപോലെ കുറെ പ്രശ് നങ്ങൾ ഉണ്ടാരുന്നു.ഒരു ദിവസ്സം രണ്ടെണ്ണം അങ്ങ് പൊട്ടിച്ചു അതോടെ എല്ലാ സൂക്കെടും മാറി

  • @snehalathanair427
    @snehalathanair427 Рік тому +5

    Yes-- they.act as real husband and wife-- acting is super ❤❤❤ there's definitely a good chemistry between.them

  • @sherlyshaji418
    @sherlyshaji418 2 роки тому +2

    actors,
    Actress ഇവരെ മാത്രം ഞാൻ പറഞ്ഞുള്ളു.
    എന്നാൽ scrip writer,
    Sir ന് ആണ് 1st thanks.
    Sir write ചെയ്‌യുന്നതല്ലേ അവർക്ക് act ചെയ്യാൻ പറ്റു.
    But ഒരു request ഉണ്ട്.
    Kanakan, lilly 's മക്കളെ ഒന്ന് talking ൽ എങ്കിലും include ചെയ്യിക്കാൻ മറക്കല്ലേ.

  • @ashlyraju3859
    @ashlyraju3859 2 роки тому +2

    ആ പിള്ളാരും വേണം

  • @sherlyshaji418
    @sherlyshaji418 2 роки тому +20

    തങ്കം അടിപൊളി.
    കരച്ചിൽ ഒക്കെ എങ്ങനെ ആന്നെ ഇത്ര naturel ആയിട്ട് വരുന്നേ.

  • @AbdulAbdul-le7kq
    @AbdulAbdul-le7kq 2 роки тому +2

    ഈ സീരിയലിൻെ ആ ഒരുരസം പോയി. ആ ചെറുക്കനെ പറഞ്ഞു വിടേണ്ട സമയം കഴിഞ്ഞു.

  • @shamnadhshamnadh5485
    @shamnadhshamnadh5485 2 роки тому +1

    അഴ്ക്ക പെണ്ണുംപിള്ളയെ ഫസ്റ്റ്കാണിച്ചാൽ ഇതിൽവലിയ വ്യൂസ്കാണില്ല

  • @anooshaj
    @anooshaj 2 роки тому +6

    Cleetoye Dushtan aakkunna episode nirthu… kandu maduthu

    • @mins1376
      @mins1376 2 роки тому +1

      യെസ്.... ഒത്തിരി ദുഷ്ടൻ ആക്കല്ലേ ക്‌ളീറ്റോനെ

  • @jasminec2308
    @jasminec2308 2 роки тому +1

    Kashtam! endhu thettu aanu cleeto cheythathu??? ente script writer-eee, ningal ithraku backward aano?? kastam thanne!!
    !

  • @annukurian5868
    @annukurian5868 2 роки тому +4

    Cleto ellankil Aliyans ella

  • @Jojyolsuvlogs
    @Jojyolsuvlogs 2 роки тому +4

    പുതിയ വന്ന പയ്യനും പെണ്ണും വളരെ ബോറിംഗ് ആവുന്നുണ്ട്.. അളിയൻസിലെഅഭിനേതാക്കളുടെ മുന്നിൽ ഇ രണ്ടു പേരുടെ അഭിനയവും കഥാപാത്രവും ഭയങ്കര അരോചകം.

  • @ansarudeenhameed1774
    @ansarudeenhameed1774 2 роки тому +4

    അളിയൻസ് ഉപ്പും മുളകും സാധാരണക്കാരായ നമുക്ക് കണ്ടു രസിക്കാൻ ഈ സീരിയലുകൾ അതിമനോഹരം തന്നെ ഓരോ എപ്പിസോഡ് കാണാനും ആകാംക്ഷയാണ്

    • @hananahhashim296
      @hananahhashim296 Рік тому

      Fgjkkkkdggfffggggggggffffffffffbbbejjwwhhwhwhwwhdhshshshhhshshyeyeeyye😌😌😌😅😅⏫😅🤔🤔😅😛😅😛😣😣😛😛😆😆😛😛😆😂😅😂😅😅😂🤔😁🤔😛🤔🤔🤔🤔🤔😛🤔🤔🤔😛😛😆😛😣😛😣🤔🤔😣🤔😣

  • @malayaliguyz1253
    @malayaliguyz1253 Місяць тому

    ഫ്രണ്ട് റൂമിന്റെ door എങ്ങനെ അടഞ്ഞു ലില്ലി ആ side പോയപ്പോൾ door തന്നെ അടഞ്ഞു ലില്ലി അടച്ചില്ല 😁

  • @Jishaaneesh-b5s
    @Jishaaneesh-b5s Місяць тому

    നിങ്ങൾ എന്താണ് ഉന്ദേദേശിക്കുന്നത് പണി എടുക്കാതെ എങ്ങനെയും ജീവിക്കാൻ പറ്റും എന്നാ സന്ദേശം ആണ് ഇവരെപോലെ ഉള്ളർകോടക്കുന്നത് ആളുകൾക്ക് കഷ്ടം തന്നെ

  • @minibaby6930
    @minibaby6930 2 роки тому +2

    അയ്യേ തങ്കം.... ചെരുപ്പിനും സാരിക്കും മറിഞ്ഞല്ലോ.. കഷ്ടം...

  • @shibikp9008
    @shibikp9008 2 роки тому +12

    ആ വാതിൽ അടച്ചതാര് പ്രേതമാണോ 😄😄😄. പാവം തങ്കം വീണ്ടും ക്‌ളീറ്റോ പറ്റിച്ചു

  • @binduunnikrishnan1466
    @binduunnikrishnan1466 Місяць тому

    തങ്കവും ലില്ലിയും കൊതിയും നുണയും പറച്ചിൽ നിർത്തിയാൽ ആ കുടുംബങ്ങളിൽ മുക്കാൽ പ്രശ്നങ്ങളും തീരും. അരിയാഹാരം കഴിക്കുന്ന ആർക്കും പാലാ അനുഭവം വരുമ്പോൾ തിരുത്താൻ പറ്റും

  • @perfumednard
    @perfumednard Рік тому

    This Cleeto's character is becoming more and more disgusting and reprehensible, with no saving grace whatsoever!!!

  • @krishnansubramanian9228
    @krishnansubramanian9228 2 роки тому +1

    Thangam kind of wives are bad type of wives showing to the society...

  • @sherlyshaji418
    @sherlyshaji418 2 роки тому +1

    ഞാൻ ഇടക്ക് കമന്റ്‌ write ചെയ്യും അത്രേയുള്ളു.
    എന്നും കാണും.
    ക്‌ളീറ്റോ എന്നാ ഒക്കെ ചെയ്താലും ഒരു നല്ല രസവാ.
    എന്നാൽ ക്‌ളീറ്റോ ശരിക്കും ഒരു പണി ആ ചെറുക്കന് കൊടുത്തത് നന്നായി പോയി.
    വീട്ടിൽ വന്നിട്ട് ഭരിക്കുവാ.
    അതിന് support നിക്കാൻ ബാക്കി എല്ലാരും. ക്‌ളീറ്റോ ഒറ്റക്കും.

  • @sureshkumar-lb4nm
    @sureshkumar-lb4nm 2 роки тому +5

    ക്ലീറ്റസേ അങ്ങയ്ക്ക് തെറ്റ് പറ്റി ചിത്തിര എവിടെ വന്നാലും അവിടെ ഐശ്വര്യം ഉണ്ടാകും

  • @__love._.birds__
    @__love._.birds__ 2 роки тому +24

    വിടരുത് തങ്കം തങ്കതിനെ പറ്റിച്ചത് ആണ് ക്ലിറ്റോ 🤣🤣😂😂

  • @sajibaven7378
    @sajibaven7378 2 роки тому +4

    Ithreyullo pinakkam ayye nanakkedu😄😄😄😄😄😄😄 ayallo thankam

  • @nishanthjayan9756
    @nishanthjayan9756 2 роки тому +2

    3 പേരുള്ള ക്‌ളീറ്റോയുടെ പാർട്ടിയിൽ ലേഡീസ്.അമ്മാവൻ എവിടെ.

  • @rajaramsreeja8905
    @rajaramsreeja8905 Рік тому +1

    7:15 door adanju🤔

  • @siberianmallu5559
    @siberianmallu5559 2 роки тому +4

    പറഞ്ഞു വീടു പ്ളീസ്

  • @sathyamsivam9434
    @sathyamsivam9434 2 роки тому +4

    ശനി ,ഞായർ കൂടെ ഓരോ എപ്പിസോഡ് വേണം.ലില്ലി😍

  • @gayathribabu9668
    @gayathribabu9668 2 роки тому +1

    Ee puthiya aalkar bore aakunund

  • @mangotree4169
    @mangotree4169 2 роки тому +12

    ക്‌ളീറ്റോയുടെ അവസാനത്തെ ഡയലോഗ് പൊളിച്ചു.... എന്തേ ഗോൾ അടിക്കാത്തത് എന്ന് നോക്കിരിക്കുയാണ്..... ക്‌ളീറ്റോ ക്കി ജയ്

  • @alexandergeorge9365
    @alexandergeorge9365 2 роки тому +1

    പ്രോഗ്രാം തീർന്നപ്പോൾ ക്ളീറ്റസ് ജയിച്ചു എന്നാണോ സംവിധായകനും എഴുത്തുകാരനും പറഞ്ഞുവെച്ചത്? ഞങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല.

  • @Suresh-tu3sw
    @Suresh-tu3sw 2 роки тому +40

    ക്‌ളീറ്റോ ചേട്ടന്റെ last ഡയലോഗ് സൂപ്പർ 👏👏👏
    തങ്കം കലക്കി 👏👏👏👏👏
    മുത്തേ 😊😊😊😊😊😊

  • @markantonyrodriguez7998
    @markantonyrodriguez7998 2 роки тому +8

    Indran s acting is so boring , Thankam always performing 👌👌

  • @vipinkumarns6375
    @vipinkumarns6375 2 роки тому +3

    മുത്ത്‌ അടിപൊളി! ഒര് മുത്ത്‌ തന്നെ!

  • @jayakrishnank393
    @jayakrishnank393 2 роки тому +21

    Super episode. Thankam performance was great, natural. Big salute to Rajesh Thalachira

  • @smnair6642
    @smnair6642 2 роки тому +1

    Starting thanne off cheyan thonnum. Very bore. Puthiya pillare vachu onja script

  • @srinivasaniyer6158
    @srinivasaniyer6158 3 місяці тому

    Why Lilly all the house matters told Thanks is very bad habit to be stopped

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +1

    7:14 ൽ വാതിൽ തനിയെ അടഞ്ഞു അകത്താരോ ഉണ്ടായിരുന്നോ Aliyans crew ആരോ ?🤣

  • @meenaramaswamy2637
    @meenaramaswamy2637 11 місяців тому

    Thangamthine karachal pettennu Varum how?

  • @sujeshbabu4680
    @sujeshbabu4680 2 роки тому +2

    കുഞ്ഞുവാവയെ കണ്ടിട്ട് കുറെ ദിവസമായി അവിടെ ഇല്ലെ

  • @jasmindaliya
    @jasmindaliya 2 роки тому +15

    Muthinte abinayam superaaaa👍

  • @SujathaSajan-b2d
    @SujathaSajan-b2d Місяць тому

    Cleetto. Ninakku. Nee. Oru. Pranthn. Oru. Vattn

  • @jisharlv4303
    @jisharlv4303 2 роки тому +3

    Ithorumathiri negative aayippoyilleee

  • @ceemart3012
    @ceemart3012 2 роки тому +3

    last 3 - 4 episode very bored.

  • @sachusachu1393
    @sachusachu1393 2 роки тому +2

    ആ door അടച്ചതെന്തിനാ 🤔

  • @online_mallus_media
    @online_mallus_media 2 роки тому +30

    ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടവർ👍🏻💪

  • @devaprayagsangaran6380
    @devaprayagsangaran6380 2 роки тому +3

    വാതിൽ അടച്ചത് ആരാ

  • @sharafudheenkavungal2917
    @sharafudheenkavungal2917 2 роки тому +1

    ഇപ്പോ പഴയ മാതിരി രസമില്ല എപ്പിസോഡ്കൾ കുറെ ആളുകളെ കൂട്ടിയിട്ട് ഒന്ന് കാര്യമില്ല.

  • @jayammababu6120
    @jayammababu6120 4 місяці тому

    Clito real life is it like this If so his wife will kick him out of her life

  • @sajeevkumars9820
    @sajeevkumars9820 2 роки тому +18

    ക്ളീട്ടോ എലിയെ പോലെ വന്നു പുലി ആയി 😀👍♥️♥️♥️

  • @thomasshelby6252
    @thomasshelby6252 2 роки тому +12

    Now aliyans kaumady became more interesting after the arrival of indrrans new chap good keep it up aliyans team members 👍👍👍👍

    • @hananahhashim296
      @hananahhashim296 Рік тому

      Fggghhhhhyyyyuuyyy6yyyyyyyyyyyyhhhyggygggggg😊ggggggggggggggggggggggggggggggy😊😊😊😊😊😊😟😆😆😆😆😆😆😣😣😣😣😣😣👍🏼

    • @hananahhashim296
      @hananahhashim296 Рік тому

      Fff⏫🥵🥵😇😇😇🤔🤔🤔😂😂🤔🤔😂🤫🤫🤫🤫🤫🤫🤫🤫🤫🤫🤫😔😗🤫😗🤫😗🤫😗🤫😛🤫🤫😛🤫😛😛🤫🤫😛🤫😛😛🤫🤫😛🤫😛🤫😛🤫😛😔😛😔😗😔😗

  • @shanmughammurugan4524
    @shanmughammurugan4524 Рік тому

    Thangam, clitone adichu purathakku,
    Bharthavu, konjunnudallo,
    Thangathinum nanamilla,,2 kttikalayi, bharyayude chilavil....
    Clito....

  • @kskvlogs332
    @kskvlogs332 2 роки тому +19

    അടിപൊളി 🌹🌹🌹എല്ലാവരും ഗംഭീരം ആണ്.. സൂപ്പർ 💝💝💝

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 роки тому +9

    Good episode..Kanakan's reply to Cletus 'if you are cobra he is vava' super .

  • @sudheeshsaranyasaranya9757
    @sudheeshsaranyasaranya9757 2 роки тому +1

    Door automatic closed