ശ്രീ ഗണേശ ശരണം | Shri Ganesha Charanam| MANJU WARRIER | Manju Warrier Dance | classical dance

Поділитися
Вставка
  • Опубліковано 19 жов 2024
  • Shri Ganesha Charanam | ஸ்ரீ கணேஷ சரணம் | manju warrier
    ശ്രീ ഗണേശ ശരണം ആടി മഞ്ജു വാര്യർ
    Ganesha stuthi- This is a popular krithi by Papanashan sivan
    Ragam- Tilang
    Talam-Aadhi
    #sriganeshacharanambharathanatyam#bharathanatyamganeshastuthi#kairalitv #kairalinews
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 366

  • @dream23048
    @dream23048 Місяць тому +78

    നൃത്തതിന് പ്രാധാന്യമുള്ള നല്ല ഒരു പടത്തിൽ അഭിനയിക്കുന്നത് കാണാൻ കാത്തിരിക്കുന്നു. ❤❤❤❤❤

  • @mybestvolgs
    @mybestvolgs Місяць тому +89

    സൂപ്പർ.🎉 സധൈര്യം ജീവിതം , കഴിവുകളും തിരിച്ചു കൊണ്ടുവന്ന മഞ്ജു എല്ലാവർക്കും ഒരു നല്ല മാതൃക❤

  • @shobanakamath6280
    @shobanakamath6280 Місяць тому +55

    ഇനിയും ഉയരങ്ങളിൽ വരട്ടെ, ദൈവം എന്നും കൂടെ ഉണ്ടാകും

  • @Syamalatha-rk3yw
    @Syamalatha-rk3yw Місяць тому +33

    പറയാതെവയ്യ മഞ്ജു അതിമനോഹരം... She is very talented.... ദൈവത്തിന്റെ അനുഗ്രഹം ശേരികും കിട്ടിയിട്ടുണ്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤❤

  • @jalajasajeev834
    @jalajasajeev834 28 днів тому +14

    മഞ്ജുവിന്റെ ഡാൻസ് അടുത്ത് കാണാൻ അവസരം കിട്ടിയിട്ടുണ്ട് 28വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ വച്ച് I love you manju ❤️

  • @mrudusanthanvlog2022
    @mrudusanthanvlog2022 Місяць тому +42

    സൂപ്പർ 👏 കലാതിലകമല്ലേ 👌👌 സ്കൂൾ കാലം മുതലേ മഞ്ജു വിന്റെ ആരാധിക

  • @ambilivr3044
    @ambilivr3044 Місяць тому +48

    സമ്മതിക്കാതെ വയ്യ അനുഗ്രഹീത കലാകാരി ❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼

    • @soumyamathew4950
      @soumyamathew4950 8 днів тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊

  • @umas328
    @umas328 Місяць тому +48

    മഞ്ജു നടനം മനോഹരം 💐💐💐❤

  • @athulya_488
    @athulya_488 Місяць тому +68

    അതി മനോഹരം, മഞ്ജു ❤

  • @anithamanilal4841
    @anithamanilal4841 Місяць тому +54

    Super, എനിയ്ക് ഏറ്റവും ഇഷ്ടം, ശോഭന, മഞ്ജു വാരിയർ.

  • @lattusrittu5448
    @lattusrittu5448 29 днів тому +7

    മഞ്ജൂട്ടി എപ്പോഴും o'സൂപ്പർ അഅല്ലേ സുന്ദരി കുട്ടി❤❤❤❤❤❤❤

  • @user-sm4wk6pv4f
    @user-sm4wk6pv4f Місяць тому +60

    She is a born talent....
    God has designed our life path already.... Be fearless
    ❤❤

  • @GopikaRenjith-m8c
    @GopikaRenjith-m8c 20 днів тому +5

    Manju amma സൂപ്പർ ഞാൻ നന്ദ മോൾ ഞാൻ ഡാൻസ് പഠിക്കുന്നു ഐ love you

  • @sethulakshmi6435
    @sethulakshmi6435 Місяць тому +23

    അതിമനോഹരം ❤❤❤❤HBD Manju🙏🏻ഡാൻസ് ഒരിക്കലും നിർത്തരുതേ ❤️

  • @linythomas2
    @linythomas2 Місяць тому +17

    Excellent performance....Exemplary talent....So much of grace...Our one and only Manju...

  • @mariamaria8096
    @mariamaria8096 Місяць тому +52

    Oh Manju never give up dance there is no one to out beat you. Super👌👌👌👌

  • @premalatha1929
    @premalatha1929 Місяць тому +35

    വെള്ളം ഏതു പത്രത്തിൽ ആണോ ആ അകൃതി ആണ് അതുപോലെ യാണ് manju. Wow👌🏿👌🏿👌🏿👌🏿❤💐

    • @user-sm4wk6pv4f
      @user-sm4wk6pv4f Місяць тому

      @@premalatha1929
      അതേ ..
      Hope she get characters which brings the best out of this blessed lady

  • @vimalasreedharan4455
    @vimalasreedharan4455 Місяць тому +24

    ഉഗ്രൻ performance!!

  • @bindhuanto3760
    @bindhuanto3760 28 днів тому +3

    Superub manju chechy... 😘❤️god bless you🙏

  • @shynit5241
    @shynit5241 Місяць тому +23

    മഞ്ജു ❤❤

  • @SP-ue1eo
    @SP-ue1eo Місяць тому +6

    ഡ്രസ്സ് വളരെ ഭംഗിയായിട്ടുണ്ട്😊❤

  • @sabithar3804
    @sabithar3804 Місяць тому +60

    Birthday treat for her fans ❤

  • @Minikumari-yw9wi
    @Minikumari-yw9wi Місяць тому +21

    Manju nise girl❤❤❤❤perfomans verry good

  • @remathekedath32
    @remathekedath32 Місяць тому +28

    Ozh, superb, god's grace is always with Manju varrier

  • @daisygeorgec7482
    @daisygeorgec7482 Місяць тому +65

    അധികം ആരും എടുക്കാത്ത കളർ ഡ്രസ്സ്‌

    • @ravisharavi6153
      @ravisharavi6153 Місяць тому +12

      I too observed that

    • @indira7506
      @indira7506 Місяць тому +6

      ഞാനും

    • @SP-ue1eo
      @SP-ue1eo Місяць тому +4

      ഡ്രസ്സ് ഞാനും പ്രത്യേകം ശ്രദ്ധിച്ചു😊❤

    • @soumyamathew4950
      @soumyamathew4950 8 днів тому

      Correct

  • @shirlyvincentvincent9659
    @shirlyvincentvincent9659 Місяць тому +38

    Superb...jeevan ഉള്ളിടത്തോളം dance upeshikkarithu mole... going on with good health and happiness and prosperity for your blessed life....

  • @rajanimahesh2476
    @rajanimahesh2476 Місяць тому +32

    അതിമനോഹരം മഞ്ജു. but കൈരളി TV ക്യാമറ എവിടെയാണ് വച്ചിരിക്കുന്നത്. നൃത്തത്തെ ആസ്വദിക്കാൻ പറ്റുന്ന വിധത്തിൽ വേണ്ടേ ക്യാമറ വെക്കാൻ😡

    • @user-sm4wk6pv4f
      @user-sm4wk6pv4f Місяць тому +4

      @@rajanimahesh2476
      Dance inte ABCD അറിയാത്ത ആർക്കോ ക്യാമറ കൊടുത്തിട്ട് ചുമതല കാരൻ ചായ കുടിക്കാൻ പോയി കാണും....
      😅😅

  • @VijiAntappan
    @VijiAntappan Місяць тому +23

    ലവ്. യു. മഞ്ജുക്കുട്ടി

  • @mom.sgarden
    @mom.sgarden Місяць тому +12

    Superb. Love you Manju❤

  • @ramyamkd3009
    @ramyamkd3009 23 дні тому +2

    Lovely God bless you manjuchechi super❤❤❤❤

  • @lathasreenivasan9535
    @lathasreenivasan9535 Місяць тому +36

    മഞ്ജൂ കുട്ടിയുടെ കഴിവുകൾ അംഗീകരിക്കാതിരിക്കാൻ ആർക്കും പറ്റില്ല

  • @jayasreepremachandran8399
    @jayasreepremachandran8399 Місяць тому +18

    Manju marvelous ❤️ 👌

  • @SUccess-q8c
    @SUccess-q8c Місяць тому +19

    Wonderful👌👌thank you Manju mam ❤

  • @kiyara308
    @kiyara308 Місяць тому +11

    Awesome performance 👍🏼 manju all the best dear

  • @shantakumari-cw7lf
    @shantakumari-cw7lf Місяць тому +16

    Adi poli dance manju

  • @sahajarani6097
    @sahajarani6097 Місяць тому +8

    Ella anugrahangalum eeswaran iniyum nalkatte ❤❤❤❤❤

  • @sandhya2756
    @sandhya2756 Місяць тому +3

    Manju super performance

  • @kaechu3
    @kaechu3 Місяць тому +2

    അതിമനോഹരം 👌👌👍👍

  • @roseed8816
    @roseed8816 Місяць тому +7

    Manju is a mega superstar, not lady superstar! Mammootty, who just know only acting and driving is known as megastar. So Manju who can act, dance, sing and drive should be super megastar, right?

  • @meeragopinath9939
    @meeragopinath9939 Місяць тому +18

    Marvelous.. expression..ellam ..All the best..

  • @VilasiniRajeev
    @VilasiniRajeev 24 дні тому +1

    Manju Super . God bless you 🙏❤️❤️❤️❤️❤️❤️❤️

  • @raajeswarykrishnadas4466
    @raajeswarykrishnadas4466 Місяць тому +29

    Superb performance 👏

  • @indira7506
    @indira7506 Місяць тому +2

    മഞ്ജുക്കുട്ടി❤❤❤❤❤❤

  • @ushavinod1159
    @ushavinod1159 11 днів тому +1

    മൺജു സൂപ്പർ❤️

  • @indirasajeev8770
    @indirasajeev8770 Місяць тому +8

    Super Manju ❤👌

  • @sindhup2534
    @sindhup2534 Місяць тому +2

    Manju super ❤❤❤❤❤❤❤

  • @EagleBird-c6f
    @EagleBird-c6f 17 днів тому +1

    Beautiful 🎉🎉

  • @SaraSwathi-y8u
    @SaraSwathi-y8u Місяць тому +13

    സൂപ്പർ 👌👌

  • @sasidharankrishnan2857
    @sasidharankrishnan2857 Місяць тому +9

    Wishing the best with love 🎉🎉

  • @ArunAshokan-m2x
    @ArunAshokan-m2x Місяць тому +4

    അടിപൊളി ❤️

  • @sujithtp911
    @sujithtp911 26 днів тому +1

    Manju so beautiful super super

  • @BinduBalan35
    @BinduBalan35 Місяць тому +8

    Manju super

  • @a2ztalks19
    @a2ztalks19 Місяць тому +2

    Athulya prathibha👍👍👌👌

  • @padminir6839
    @padminir6839 Місяць тому +34

    നവ്യയെക്കാൾ മനോഹരമാണ്

    • @SheejaK-dx8tq
      @SheejaK-dx8tq Місяць тому +1

      അത് ബ്വെറുതെ

    • @radhikasunil9280
      @radhikasunil9280 Місяць тому +2

      രണ്ടു പേരും നന്നായി ചെയ്യും

    • @rajirajansbotanicalgarden5093
      @rajirajansbotanicalgarden5093 Місяць тому +1

      താരതമ്യം എന്തിനാണ്‌

    • @vijivarghese02
      @vijivarghese02 Місяць тому

      Leave kavya, both are good, manju is talented in art, appreciate but not talented in family life, she could have done more in her family life. God bless

    • @MRM9528
      @MRM9528 Місяць тому

      ​@@vijivarghese02what...? Extra marital affair ulla oralde kude pinneyum jeevikano seriously... Aver career il successful ay nikumpo ane marriage ad kazhinj aver family k vendi career vare Matti vechu thirich kitiyado cheating

  • @ajithaaji9794
    @ajithaaji9794 Місяць тому +2

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤Manju

  • @sheebachandran9703
    @sheebachandran9703 5 днів тому

    Super manju....❤

  • @anandhummani1340
    @anandhummani1340 Місяць тому +5

    Expressions ❤

  • @abhkir4658
    @abhkir4658 Місяць тому +2

    Ende jeevithathile ettavum valiya asha ayirunnu dance. First veetukarude support kittiyilla. Pinne ketti kazhinjappol avarude support um kittiyilla. Idellam ottayadiku nirthandi vannappol pavam etra feel ayi kanum. Sondam agrahangalkothu jeevichu pokunnadu thanne oru anugraham anu. Jeevitham valare cheruthanu. Jeevithathile kochu kochu santhoshangal ku vilayidan arkum pattilla. All the very best

  • @shinybavapp639
    @shinybavapp639 Місяць тому +6

    Congrats dear😘😘🎉

  • @RajasreeC-y3s
    @RajasreeC-y3s 6 днів тому

    👌🏻costume colour selection, it suits u much ❤

  • @leenajeevan7838
    @leenajeevan7838 Місяць тому +5

    മനോഹരം ❤️

  • @divyasoman3823
    @divyasoman3823 Місяць тому

    E kazhivukal adakki vekkan sramicha Mr Gopalakrishnan thanks alot " Manjuvinte oro performance pirakil oru achanteyum ammayudeyum vedanyum kannu neerum result anu ❤never give up dance in ur life.when people are born for the special talent nobody can stop it .

  • @radhikasunil9280
    @radhikasunil9280 Місяць тому +2

    ജയ് ഗണേശാ❤❤❤❤❤❤

  • @seemak6902
    @seemak6902 Місяць тому +6

    Manju ♥️♥️♥️

  • @geethae2453
    @geethae2453 Місяць тому +159

    മഞ്ജു, പറയാൻ വാക്കുകളില്ല ഡാൻസ് ഒരിക്കലും ഉപേക്ഷിക്കല്ലേ

    • @merlin3515
      @merlin3515 Місяць тому +4

      അത് നിങ്ങൾ പറഞ്ഞിട്ട് വേണോ അയ്യേ ഇത് അവരുടെ ജീവിതമാർഗംകൂടിയാണ് രണ്ട് പ്രാവശ്യവും കലാതിലകം പട്ടം ചൂടിയ ഇവർക്ക് കലവിട്ടൊരുകളിയുംഉണ്ടാവില്ല നമ്മളാര്. ...അവരാണ്?

    • @sreedevi2651
      @sreedevi2651 Місяць тому +5

      നൃത്തം അവരുടെ ജീവന്റെ ജീവനാണ്
      ജീവിതമാർഗ്ഗമല്ല.

    • @merlin3515
      @merlin3515 Місяць тому

      @@sreedevi2651 ജീവിതമാർഗം ആണ് എന്ന് അവർ എവിടെയും പറഞ്ഞിട്ടില്ല.ഒരുപൈസപോലുംകയ്യിലില്ലാതെവന്നപ്പോൾ അവർ ആദ്യമായിഒരുക്ഷേത്രത്തിൽ ഒന്നോരണ്ടോ ലക്ഷംരൂപക്ക് അരങ്ങേറ്റംനടത്തി അത് ജീവിതമാർഗംതന്നെയാണ്ഇപ്പോഴും അവർ കളിക്കുന്നത് നല്ല പണം വാങ്ങിയിട്ടു തന്നെയാണ് അത് ഒരിക്കലും തെറ്റുമല്ല ... അവർക്ക് ഇഷ്ടമുള്ള ഒരു കല അതിന് അവർ പ്രതിഫലം വാങ്ങുന്നു ഇഷ്ടപ്പെട്ട തൊഴിലാണ് പിന്നീടു ഉപജിവനമാർഗമായി നമ്മെ തുണയ്ക്കുന്നത് അഭിനയവും അവർക്ക് ജീവനാണ് എന്ന് വെച്ച് പണം വാങ്ങാതെ അഭിനയിക്കാൻ ആരും തയ്യാറല്ല അത് തന്നെഇതും

  • @RemaSasi-qx4pd
    @RemaSasi-qx4pd Місяць тому +3

    Wonderful 👍🏻

  • @santharamachandran2427
    @santharamachandran2427 15 днів тому

    ‘Art is Divine’.So proud of you…

  • @SiniSuresh-lq8oe
    @SiniSuresh-lq8oe Місяць тому +3

    Super❤❤❤❤❤.manju

  • @geethaslal5005
    @geethaslal5005 Місяць тому +5

    👏🏻❤️

  • @sharapavithran398
    @sharapavithran398 Місяць тому +3

    ചെറിയ കുട്ടിയെ പോലെ nice

  • @DevakiBN
    @DevakiBN Місяць тому +7

    Love you Manju ❤😍

  • @Davey1022
    @Davey1022 29 днів тому

    She is using her life to best of her interest . Thank god for this .

  • @ramanraghav9874
    @ramanraghav9874 Місяць тому +5

    Manju super I love you

  • @VismayaKashi
    @VismayaKashi 27 днів тому

    അതിമനോഹരം❤❤❤❤

  • @binunairgoa
    @binunairgoa Місяць тому +5

    Manju❤❤❤👌👌👌

  • @JasminSivadas
    @JasminSivadas 11 днів тому +1

    നന്നായി കളിച്ചു മഞ്ജു

  • @lechu3344
    @lechu3344 Місяць тому +7

    🥰🥰🥰

  • @KrishnaKumari-x1c
    @KrishnaKumari-x1c Місяць тому +4

    Super performance god bless you

  • @krishnanvc2039
    @krishnanvc2039 Місяць тому +7

    Lovely

  • @madhav7054
    @madhav7054 Місяць тому +4

    ❤❤ superb

  • @JayasreeSundaran-p1h
    @JayasreeSundaran-p1h Місяць тому +3

    ❤❤❤❤❤

  • @rameshrairoth2518
    @rameshrairoth2518 Місяць тому +7

    Superrrrrrrr👍❤️

  • @girijajayan7876
    @girijajayan7876 Місяць тому +9

    👌🏻

  • @anilamv4570
    @anilamv4570 11 днів тому

    Super ayittundu❤❤❤❤❤

  • @sh.d3885
    @sh.d3885 Місяць тому +4

    🙏🏻🙏🏻 God bless you

  • @smithaanoop447
    @smithaanoop447 Місяць тому

    Ente manjuchechy onnu kaanan pattiyirunnenkil... love you... dance super...

  • @lathaet1705
    @lathaet1705 Місяць тому +4

    Very nice

  • @dularipradeep
    @dularipradeep Місяць тому +1

    Ufff ! What grace! A visual treat indeed! great costume and make up too!💖💖❤❤

  • @minnu8037
    @minnu8037 Місяць тому +5

    🙏🏻🙏🏻🙏🏻

  • @sandhyasreeraman8437
    @sandhyasreeraman8437 Місяць тому +5

    Super performance ❤❤❤❤

  • @geethamltr7640
    @geethamltr7640 Місяць тому +4

    മഞ്ജു... 😍😍😍

  • @shobajoseph1789
    @shobajoseph1789 Місяць тому +5

    👌❤️👏👏👏👏👏

  • @minijose6312
    @minijose6312 Місяць тому +18

    പകരം വെയ്ക്കാൻ ഒന്നുമില്ല. 👌👌👌

  • @anjuajith562
    @anjuajith562 Місяць тому +3

    Super👍🏻❤

  • @LillyAntony-u7t
    @LillyAntony-u7t Місяць тому

    Aaha beautiful❤❤

  • @elsydevasia3284
    @elsydevasia3284 Місяць тому +1

    Beautiful and Graceful

  • @padmajamuralidharan5067
    @padmajamuralidharan5067 Місяць тому +5

    ❤❤❤🙏🙏👍👍👍👍

  • @bindukb77
    @bindukb77 Місяць тому +4

    Adipoli

  • @maninair3986
    @maninair3986 7 днів тому

    Super lady star❤

  • @shineyjoseph4091
    @shineyjoseph4091 Місяць тому

    Wonderful performance,never stop dance😊