സ്വാമിനാഥ പരിപാലയാശു മാം പാടുന്നതിനിടയിലെ ഗംഭീര പ്രകടനം | Swaminaatha

Поділитися
Вставка
  • Опубліковано 6 лют 2025
  • #kairalitv #kairalinews
    സ്വാമിനാഥ പരിപാലയാശു മാം ;മുത്തുസ്വാമി ദീക്ഷിതർ Singer: എം ജി ശ്രീകുമാർ ; Raaga: നാട്ട ; Film/album: ചിത്രം.
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 74

  • @KaleshCn-nz3ie
    @KaleshCn-nz3ie 4 місяці тому +55

    എത്ര പുതിയ ഇലക്ട്രോണിക് ഇൻസ്ട്രമെൻസ് ഉണ്ടെങ്കിലും മൃദംഗം തബല തകിൽ വയലിൻ ഇതൊക്കെ നേരിട്ട് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം...ഹോ അതൊരു സംഭവം തന്നെ 👍👌❤️🔥

    • @army12360anoop
      @army12360anoop 4 місяці тому +2

      കറക്ട്

    • @teslamyhero8581
      @teslamyhero8581 3 місяці тому +1

      രാജാവായ ചെണ്ടയെ മറന്നുവോ ഉണ്ണിയെ.... 💪💪💪💪

  • @VISHNU-SK-7545
    @VISHNU-SK-7545 2 місяці тому +8

    കാലിൽ വീണു നമസ്ക്കരിക്കുന്നു മൂന്നുപേരുടേയും. നമിച്ചു 🙏🙏🙏🙏🙏🙏🙏🙏

  • @jbsajeevsajeev4901
    @jbsajeevsajeev4901 4 місяці тому +25

    ഗംഭീരം എന്ന് പറഞ്ഞാൽ വല്ലാതെ കുറഞ്ഞുപോകും.... 🥰❤️👏🏻👏🏻👏🏻

  • @sankuadoor4456
    @sankuadoor4456 4 місяці тому +15

    Appanum monum.... Thabala, thakil❤️❤️❤️hari mash 🔥🔥

  • @jinupaul8021
    @jinupaul8021 4 місяці тому +10

    മൂന്ന് ഭീകരൻമാർ🔥🔥🔥👏👏👏👏👍

  • @manikandaprasad1108
    @manikandaprasad1108 2 місяці тому +1

    ഇങ്ങനെയുള്ള പരിപാടി കാണാൻ ഭാഗ്യംലഭിച്ചവർ really blessed 🎉🎉🎉

  • @sreelathap8940
    @sreelathap8940 4 місяці тому +13

    മൃദഗം, തബല വായിക്കുന്ന കലാകാരന്മാരെ പല ഷോകളിലും കണ്ടിട്ടുണ്ട്. നല്ല കഴിവുള്ള കലാകാരന്മാർ. ഇവർക്കൊക്കെയാണ് മാന്യമായ പ്രതിഫലം കൊടുക്കേണ്ടത്. 🙏

  • @roypallikunnel1443
    @roypallikunnel1443 3 місяці тому +5

    കൺ നിറഞ്ഞു മാത്രമേ ഈ വീഡിയോ കാണാൻ പറ്റൂ....ആ കലാകാരൻ മാരുടെ മനസ്സിടറാതെയും വിരലുകൾ പതറാതെയും അതിമനോഹരമായി അവതരിപ്പിക്കണമേ എന്ന് പ്രാർത്ഥിച്ചു പോകുന്നു.....🎉🎉🎉🎉

  • @RajuKp-j7d
    @RajuKp-j7d 3 місяці тому +4

    ഇതിനെ കുറിച്ച് അഭിപ്രായം പറയാൻ അറിയത്തില്ല അത്രയ്ക്കു ഗംഭീരമാണ്ട

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 3 місяці тому +6

    നമിച്ചു അണ്ണാ 🙏

  • @syamkrishnan32
    @syamkrishnan32 3 місяці тому +4

    Wow amazing ❤

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 4 місяці тому +3

    No words to Appreciate. Congratulations . Admirable, Amazing, Awesome. Hats off

  • @mgsanthoshkumar9742
    @mgsanthoshkumar9742 4 місяці тому +5

    Amazing. Artists at their best👏👏🙏🙏👌👌❤️

  • @Musicflow_dance
    @Musicflow_dance 2 місяці тому

    ഇവരുടെ പെർമോമൻസ് നേരിട്ട് കണ്ടിട്ടുണ്ട്. ഒരു പാട് ആസ്വദിച്ചു.

  • @peterks710
    @peterks710 2 місяці тому

    ഒന്നം പറയാനില്ല സൂപ്പർ

  • @a.vjoseph7698
    @a.vjoseph7698 3 місяці тому +2

    Thrimoorthikal kalakky

  • @girishkumarv.t.2190
    @girishkumarv.t.2190 4 місяці тому +4

    Super, എല്ലാവരെയും സിംപിൾ ആയി താളം പഠിപ്പിച്ചു😅

  • @rajeeshravi643
    @rajeeshravi643 4 місяці тому +1

    Hats off to the team. The days of practice are reflected on the stage for sure. Truly legends 😍💪

  • @Mgm_Audios
    @Mgm_Audios 2 місяці тому +1

    4:30 ഇറങ്ങി ഓടിക്കോ.... സുനാമി വരുന്നുണ്ട്.....🙄ഞെട്ടി ശരിക്കും ഞെട്ടി 🙏👌👌👌

  • @balasubramanianayyar2341
    @balasubramanianayyar2341 3 місяці тому +1

    Outstanding is a small word to
    appreciate this Enchanting performance

  • @pkgopakumar5591
    @pkgopakumar5591 4 місяці тому +1

    Excellent 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼

  • @SurendranK-ui9br
    @SurendranK-ui9br 4 місяці тому +1

    Amazing performance 🌹🌹🌹🙏🙏🙏

  • @abduljabbarjabbu8662
    @abduljabbarjabbu8662 2 місяці тому

    🎉🎉super 👌 ❤

  • @SuluReji
    @SuluReji 4 місяці тому +2

    ഞങ്ങടെ മുത്ത് കണ്ണപ്പൻ ❤️❤️❤️❤️❤️❤️❤️💋

  • @jjrjjr8481
    @jjrjjr8481 3 місяці тому

    Abhaaram Abhaaram Abhaaram Performance. Greetings From Canada

  • @parasuramanvenkateswaran3359
    @parasuramanvenkateswaran3359 3 місяці тому

    Goosebumps

  • @anilkumargopinathanpillai5659
    @anilkumargopinathanpillai5659 4 місяці тому +1

    Amaizing

  • @rathubhaiiikerala8183
    @rathubhaiiikerala8183 4 місяці тому +1

    Polichadukiiiii👏👏👏👌💜💚💟🌹👌👌👍

  • @AshwinUnnikrishnanOfficial
    @AshwinUnnikrishnanOfficial 4 місяці тому +4

    ❤️‍🔥❤️‍🔥🙌🙌✨

  • @bijuchacko6585
    @bijuchacko6585 4 місяці тому +2

    ആ അപ്പന്റെയല്ലേ മോൻ 👌👌👌

  • @alexcleetus6771
    @alexcleetus6771 4 місяці тому +2

    Thagarttu three man salute

  • @sugathanta3564
    @sugathanta3564 3 місяці тому +2

    ❤ കലയും കലാകാരാന്മാരും - ഇല്ലാതെ എന്ത് ജീവിതം - ഇവർക്ക് സർക്കാർ വലിയ അംഗികാരങ്ങളും പെൻഷനും - പ്രത്യേകിച്ച് - വാദ്യ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നവരെ ആരും ശ്രദ്ധിക്കാറില്ല - അവർക്ക് വലിയ പരിഗണന ലഭിയ്ക്കണം -ഭരണകൂടങ്ങൾ ശ്രദ്ധിയ്ക്കണം

  • @kumaradhasn3983
    @kumaradhasn3983 4 місяці тому

    Amazing miruthangam

  • @jayaprakashshanku2884
    @jayaprakashshanku2884 4 місяці тому +1

    ഗംഭീരം.....

  • @balamanin6752
    @balamanin6752 3 місяці тому

    👏👏👍👍💐💐

  • @pvmeenakshy
    @pvmeenakshy 3 місяці тому +1

    It is called THANI AAVARTHANAM

  • @uniqueurl
    @uniqueurl 4 місяці тому +12

    നല്ല പരിപാടിയ്ക്ക് എന്തിന് ഫേക്ക് crowd noice ഇടണം. ഇത് 2000 അല്ല.

  • @pushpalathakannan1167
    @pushpalathakannan1167 Місяць тому

    🙏🙏🙏🙏❤️❤️❤️🌹🌹🌹🌹

  • @SunilKumar-nl1yz
    @SunilKumar-nl1yz 4 місяці тому +1

    🙏❤👍

  • @bennyjoseph6901
    @bennyjoseph6901 4 місяці тому +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sidharthsuresh333
    @sidharthsuresh333 4 місяці тому

    🔥🔥🔥🔥

  • @satheeshn1037
    @satheeshn1037 4 місяці тому +1

    🙏🙏🙏🙏🙏👌👌👌👍👍👍👍👍

  • @muraleedharantabla8432
    @muraleedharantabla8432 4 місяці тому +1

    ❤️❤️❤️

  • @StraightDriveVlogs
    @StraightDriveVlogs 3 місяці тому

    🎉🎉🎉

  • @NishithaBiju
    @NishithaBiju 4 місяці тому

    🙏❤️❤️❤️❤️❤️❤️❤️

  • @babeeshcv2484
    @babeeshcv2484 4 місяці тому

    🎼👍👍👍🙏🙏🙏🎼

  • @raviwarrier5658
    @raviwarrier5658 4 місяці тому +2

    They played the same at ECA, Bangalore on 22-9-2024

  • @kmkumaradoor6509
    @kmkumaradoor6509 4 місяці тому

    🙏🙏🙏💞💞💞🥰🥰🥰

  • @sujasivan2293
    @sujasivan2293 2 місяці тому

    Thabalackullil microphon vekkanam

  • @achuvijay5180
    @achuvijay5180 4 місяці тому +9

    നിശാഗന്ധിയിൽ ഇത് Live കണ്ടവർ Like അടിക്കു 😊👍🏻

  • @madhusoodhananpandala5754
    @madhusoodhananpandala5754 4 місяці тому

    Most supper perfomans and songs

  • @artistgvenugopal2448
    @artistgvenugopal2448 3 місяці тому +1

    വാക്കുകൾക്കതീതം

  • @ajitnairk010
    @ajitnairk010 4 місяці тому +1

    Va re Va

  • @9884958868
    @9884958868 3 місяці тому

    Thabalayum thimilayum vayikkunnath achanum makanum ano 😮?

    • @prabhathtt
      @prabhathtt Місяць тому

      Yes mon tabala -hari, thavil Murali

  • @anilvumesh1778
    @anilvumesh1778 4 місяці тому

    mridanga vidwaan aar?

  • @rajeshramapanickerr9472
    @rajeshramapanickerr9472 2 місяці тому +1

    സംഗീത ലോകത്തിനു പറ്റിയ ഏറ്റവും വലിയ തെറ്റ് എന്നുപറയുന്നത് mG.ശ്രീകുമാറിനെ ഒരു ഗായകനായി മാറ്റി എന്നുള്ളതാണ്

  • @vcrktm4975
    @vcrktm4975 4 місяці тому +1

    ആരാടാ ഇത് എഡിറ്റ്‌ ചെയ്തത്... ബോധം ഇല്ലാത്തവൻ..

  • @AjithkumarAjithkumar-vb9me
    @AjithkumarAjithkumar-vb9me 2 місяці тому

    ഇതിനിടക് ഒരു തകിൽ ഒരു ബോറ.....

  • @shajimathew3340
    @shajimathew3340 3 місяці тому

    ,😂😂😂😂

  • @sakeerhussain1155
    @sakeerhussain1155 3 місяці тому

    നെമ്മാറ വെടിക്കെട്ട്

  • @virattv3947
    @virattv3947 4 місяці тому

    കൈരളി രാജ്യദ്രോഹികളുടെ ചാനൽ പ്രോഗ്രാം ഇഷ്ടമായതുകൊണ്ട് ലൈക്ക് അടിക്കണം എന്നുണ്ട് എന്നാലും കൈരളി ആയതുകൊണ്ട് വേണ്ട

    • @jestinjohny7938
      @jestinjohny7938 3 місяці тому

      എടാ കൊച്ച് തായൊലി അവിടിരുന്ന് അത്രേം ബംഗിക്ക് പ്രോഗ്രാം അവതരിപ്പിച്ചത് അംഗീകരിക്കാൻ കഴിയാത്ത നിൻ്റെ മൈൻഡ് സമ്മതിക്കണം

  • @sivaprasadv.s4180
    @sivaprasadv.s4180 4 місяці тому +1

    തകർത്തു

  • @amvibes3935
    @amvibes3935 4 місяці тому

    ❤❤❤

  • @jayanviswanathan3789
    @jayanviswanathan3789 4 місяці тому

    ❤❤❤❤❤❤❤

  • @sradhadinesh376
    @sradhadinesh376 4 місяці тому +1

  • @VishnuVichuz-i9m
    @VishnuVichuz-i9m 2 місяці тому

    ❤❤❤