'എടോ.. ആയിരം സതീശന്‍ വന്നാല്‍ അര പിണറായി വേണ്ടടോ...', മാസ് പ്രസംഗവുമായി MV നികേഷ് കുമാര്‍

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 1,2 тис.

  • @SajiMgi
    @SajiMgi Місяць тому +139

    നികേഷേ.. അര MVR ന്റെ ക്വാളിറ്റി എങ്ങിലും കാണിക്ക്..

    • @HARSHADT-u3t
      @HARSHADT-u3t Місяць тому +2

      അത് കലക്കി....

  • @muhammedshafishafi3690
    @muhammedshafishafi3690 Місяць тому +111

    കിണറ്റിൽ ഉറങ്ങാനും തിന്ന നിരങ്ങാനും കാലു നക്കാനും നമ്മൾ റെഡി

    • @JosephJosephJoseph-v6b
      @JosephJosephJoseph-v6b Місяць тому +2

      നല്ല പത്ര പ്രവർത്തകനായിരിക്കും പക്ഷെ അറുബോറൻ പ്രസംഗം

  • @aprajendranaprajendran5666
    @aprajendranaprajendran5666 Місяць тому +139

    സിപിഎമ്മിലേക്ക് പുതുതായി വന്നവരൊക്കെ ഇത്തരം വട്ടു കേസുകൾ ആയിപ്പോയല്ലോ. ഇത്തരം പുകഴ്ത്തലുകൾ സഖാവ് പിണറായിക്ക് അത്ര താൽപര്യമില്ലെന്ന് നികേഷ് മനസ്സിലാക്കണം.

  • @zzz9733
    @zzz9733 Місяць тому +40

    ഇത് തന്നെയാണ് തനിക്ക് പറ്റിയ പണി
    പിണറായി സ്തുതി....

  • @sukethpk9476
    @sukethpk9476 Місяць тому +160

    സ്വന്തം അച്ഛനെ തള്ളിപ്പറഞ്ഞ നിങ്ങൾ ആരാരെ പറ്റി പറഞ്ഞാലുംനിങ്ങൾക്ക് എന്ത്വിഷയം
    സഹാവേ

  • @sudeerkvsudeerkv3712
    @sudeerkvsudeerkv3712 Місяць тому +66

    എന്നിട്ടാണോ 525 പോലീസിൻ്റെ കാവൽ 47 അകമ്പടിവാഹനങ്ങൾ😂 നികേഷിൻ്റെ അച്ഛൻ MVR നെ രക്ഷിച്ചത് കരുന്നാകരൻ സീറ്റിനുവേണ്ടി ഇത്രയും അടിമയാകരുത്😂😂

  • @saheerjassy7927
    @saheerjassy7927 Місяць тому +130

    പണ്ട് കിണറ്റിൽ ചാടിയവൻ അല്ലേ.... അതേ കിണറ്റിൽ തന്നെയാണ് വീണ്ടും ചാടിയത്....😅😅

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +2

      Pine nite ammede poottil chadano 😂

    • @alkafara_gameing4645
      @alkafara_gameing4645 Місяць тому +1

      എന്തായാകും പണി എടുത്തിട്ടു അല്ലെ തിന്നുനത് അത് നോക്കിയാൽ മതി

    • @johnson.george168
      @johnson.george168 Місяць тому +2

      @@sujithmathewabraham9961 ഏതമമയ്ക് ആണ് അതില്ലാത്തത് സുഹൃത്തെ?? ഒന്ന് മനസിലായി സ്ഥിരമായി പാർട്ടി ക്ളാസിൽ പോകുന്ന ആളാണെന്ന്...

    • @rajithanbrchandroth4043
      @rajithanbrchandroth4043 Місяць тому

      ​@@sujithmathewabraham9961party classile koyindan ithano padippikkunnath😂😂

    • @niyasp2035
      @niyasp2035 Місяць тому

      ​@@sujithmathewabraham9961അടിമ നിലവാരം നല്ലോണം പ്രകട മാവുന്നു

  • @user-cq2zn2km8r
    @user-cq2zn2km8r Місяць тому +25

    രാജ്യസഭ സീറ്റ് കണ്ട് വരുന്നവരുടെ ലിസ്റ്റ് കൂടുവാണല്ലോ.. ലുട്ടാപ്പിക്ക് ടെൻഷൻ.. നേരെ ചൊവ്വേ നിന്നാൽ ഒരു പഞ്ചായത്ത വാർഡിൽ പോലും ജയിക്കാൻ പറ്റില്ല!!

  • @ajithmr2451
    @ajithmr2451 Місяць тому +54

    യഥാർത്ഥ കിങ്ങിണി കുട്ടൻ സ്പോട്ടെഡ്....😂😂😂

  • @ratnakumarn4749
    @ratnakumarn4749 Місяць тому +41

    സിപിഎം പ്രവർത്തകൻ്റെ തെറി കേൾക്കാതെ നിർത്തി പൊയ്ക്കോ 😂

  • @GafoorMambra-so2hk
    @GafoorMambra-so2hk Місяць тому +104

    ഒന്നാംതരം ഓന്ത്

    • @rajuthumbunkal3104
      @rajuthumbunkal3104 Місяць тому

      അപ്പന്കിട്ടിയതു മോന് അറിയാം,

    • @babujigeorge341
      @babujigeorge341 Місяць тому

      Appne vitta Mon😂😂

  • @rajeevanmanjakara7999
    @rajeevanmanjakara7999 Місяць тому +73

    ഒരു പഴംചൊല്ല് ഓർമ്മവരുന്നു അപ്പപ്പം കാണുന്നവനെ അച്ചാ എന്നു വിളിക്കുന്നവൻ

  • @akvlogs4733
    @akvlogs4733 Місяць тому +24

    ട്രോളി ബാങ്കിൻറെ പിന്നിൽ😅.nikesh😮😂

  • @sukumaranatholi9732
    @sukumaranatholi9732 Місяць тому +59

    ഇവനെ കൂത്തുപറമ്പ് അനുസ്മരണത്തിന് കണ്ടില്ല വിവരം കെട്ടവൻ മണി അടിച്ചോ!!!

  • @hajak5301
    @hajak5301 Місяць тому +87

    കോൺഗ്രസ്‌ കാർ ഇല്ലങ്കിൽ എംവി രാഘവൻ ഇല്ല

  • @muhammedshafishafi3690
    @muhammedshafishafi3690 Місяць тому +23

    അടുത്ത ലുട്ടാപ്പി 😂😂😂

  • @noushadabdulla1782
    @noushadabdulla1782 Місяць тому +52

    എന്ന് സ്വന്തം കിണറേഷ്

  • @dasappan6500
    @dasappan6500 Місяць тому +18

    രണ്ടായിരം രാഘവൻ വന്നപ്പോൾ അര പിണറായി മതിയായത് ഓർത്തിട്ടാകും. പക്ഷെ കാൽ ലീഡർ സംരെക്ഷിച്ചത് മറക്കണ്ട.

  • @NisarManchira
    @NisarManchira Місяць тому +48

    1000കിണറിന് അര നികേഷ്

  • @Xyzxyzzxt
    @Xyzxyzzxt Місяць тому +20

    കിണറ്റിലെ വെള്ളം കപ്പിയും കയറും കുടവും ഉപയോഗിച്ച് കോരുമ്പോൾ ,ഇറങ്ങി കോരിയ ഒരാൾ ഉണ്ട് . അറിയുന്നവർ ഉണ്ടെങ്കിൽ❤ ❤❤❤❤❤😂

  • @unnikrishnan-vg8ye
    @unnikrishnan-vg8ye Місяць тому +85

    ഇവൻ മാസ് ആകുന്നത് കൈരളിക്കല്ലേ😃

    • @abdulrazack6974
      @abdulrazack6974 Місяць тому

      ഇവൻ കൈരളിക്ക് Mass ഉം ജനങ്ങളുടെ മുമ്പിൽ Ass ഉം ആണ് 😂

  • @aniyankarunakaran9182
    @aniyankarunakaran9182 Місяць тому +9

    അടിമകൾക്ക് മാത്രമേ ഇങ്ങനെ പൊക്കിയടിക്കാൻ കഴിയൂ....😂😅

  • @FarookAs-eg8rf
    @FarookAs-eg8rf Місяць тому +38

    തനിക്കൊക്കെ ഇങ്ങനെ
    തന്നെ വേണും നികേഷേ

  • @noushadmadari2480
    @noushadmadari2480 Місяць тому +21

    എന്തുവാടെ ഇത് എ സി റൂമിലിരുന്ന് തള്ളുന്ന തള്ളൽ ഫലം പോരല്ലോ😂😂

  • @cagappan
    @cagappan Місяць тому +57

    ഈ പ്രസംഗം കഴിഞ്ഞു വേണം ക്ലിഫ്‌ ഹൗസിൽ ചെന്ന് അടുക്കള വഴി വല്ലതും തിന്നാൻ

    • @renjithabraham2118
      @renjithabraham2118 Місяць тому

      😂

    • @user-cq2zn2km8r
      @user-cq2zn2km8r Місяць тому

      അല്ല.. അതിന്റെ മുന്നേ റിയാസിന്റേം വീണയുടെയും കോണകം മുതൽ അടിപ്പവാട വരെ അലക്കാൻ ഉണ്ട്!

    • @johnson.george168
      @johnson.george168 Місяць тому

      @@cagappan അവിടുത്തെ മരപ്പട്ടി തിന്നിലെങിൽ ഇവന് വല്ലതും ബാക്കി കിട്ടും..😄😄

  • @Haneefapalathingal786Haneefa
    @Haneefapalathingal786Haneefa Місяць тому +13

    നല്ലോണം പൊക്കി പറഞ്ഞോളൂ എന്നാലേ സീറ്റ്‌ കിട്ടൂ അടുത്ത് ഇലക്ഷന് 😄😄😄അല്ലെങ്കിൽ പഴയ ജോലി പൊടി തട്ടി എടുക്കേണ്ടി വരും 🥰🥰🥰

  • @Artkoodalione
    @Artkoodalione Місяць тому +44

    ഇനി ⚠️⚠️⚠️ നമ്മുടെ നാട്ടിൽ ഒരു അര കിണർ ഉണ്ട് അതിൽ ഇറങ്ങി നോക്കുന്നോ ⚠️

  • @sajimundapuzha8809
    @sajimundapuzha8809 Місяць тому +5

    വല്ലപ്പോഴും മറ്റു മാധ്യമങ്ങൾ ഒക്കെ കാണണം, ദേശാപമാനി തലക്കലും, കൈരളി തോളിലും വച്ചാൽ ഇതിൽ കൂടുതൽ ഒന്നും കിട്ടില്ല

  • @rinurinu4736
    @rinurinu4736 Місяць тому +93

    അടുത്ത സ്ഥാനാർഥി കിണറ്റിൽ ഇറങ്ങാ ൻ റെഡി

    • @Chackochi4798
      @Chackochi4798 Місяць тому +1

      പരനാറി വിജയൻ കീ ജയ് 😂

  • @madhugirija6802
    @madhugirija6802 Місяць тому +10

    നിയമസഭാ സമ്മേളനം സഖാവ് കാണാറുണ്ടോആവോ എന്നിട്ടുപോരെ അരപിണറായി

  • @sajimundapuzha8809
    @sajimundapuzha8809 Місяць тому +69

    പാർട്ടിയിൽ തലയ്ക്കു അകത്തു ആൾ താമസമുള്ള ആരെങ്കിലും ഉണ്ടോ, രാവിലെ എഴുന്നേറ്റാൽ മുതൽ വി ഡി സതീശനെ കുറ്റം പറയും അല്ലെങ്കിൽ വർഗ്ഗീയത പറയും, പോയി വി ഡി സതീശന്റെ കുറച്ചു പ്രസംഗങ്ങൾ നേരിട്ട് കേൾക്കൂ സഖാവേ…..

    • @sunnyjacob1716
      @sunnyjacob1716 Місяць тому +2

      സതീശൻ എന്ന പാട്ട് കേൾക്കുന്ന ഒരു മുഴുവൻ വട്ടു പിടിക്കും

    • @amalcinementalist
      @amalcinementalist Місяць тому +1

      അതിനു സതി ചേച്ചി പ്രസംഗിക്കുമോ 😂😂😂

    • @radhakrishnapillai6436
      @radhakrishnapillai6436 Місяць тому

      കൊമ്പുണ്ടായിരിക്കും

  • @raveendranmungath8554
    @raveendranmungath8554 Місяць тому +6

    ഈ അൽപ്പനെ രക്ത ബന്ധത്തിൽ ഉള്ളവർക്ക് പോലും പുച്ഛമാണ്

  • @lkrafeeque
    @lkrafeeque Місяць тому +133

    😂😂😂 സുധാകരനും കോൺഗ്രസും ഇല്ലായിരുന്നെങ്കിൽ തന്റെ അച്ഛന് ടി പി ചന്ദ്രശേഖരന്റെ ഗതി വരുമായിരുന്നു

    • @AsokanTP-v3j
      @AsokanTP-v3j Місяць тому +8

      Mvr മരിക്കാൻ കാലത്ത് സിപിഎം വിട്ടതിനു പശ്ചാസ്ഥാപിച്ചിരുന്നു. യുഡിഫ് ഇൽ ചേർന്നത് വലിയ മണ്ടത്തരം ആയിരുന്നു എന്ന് പറഞ്ഞിരുന്നു

    • @lkrafeeque
      @lkrafeeque Місяць тому +13

      @@AsokanTP-v3j അബോധാവസ്ഥയിലായിരുന്ന എം വി ആറിന്റെ അടുത്ത് പോയി സി പി എം കളിച്ച നാടകം മാത്രം ...നിവർന്ന് നിൽക്കാൻ കെല്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം അവരുടെ കരണത്തടിച്ചേനെ ...അത്രക്കും ദ്രോഹമാണ് പാർട്ടി എം വി ആറിനോട് കാണിച്ചത്

    • @Minimol-m4p
      @Minimol-m4p Місяць тому +1

      Oo thannade😂😂😂

    • @kabeeri6959
      @kabeeri6959 Місяць тому +2

      ആയിരം mvr ന് തുല്യം കാൽ പിണറായി മതിയടോ.

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Athentha sadeesahn ano nite thale okunne😂

  • @georgekuttyjoseph1285
    @georgekuttyjoseph1285 Місяць тому +13

    കക്കുന്ന വിജയന്റെ കാര്യത്തിൽ നികേഷ് പറഞ്ഞത് ശെരി

    • @jayangeorge7040
      @jayangeorge7040 Місяць тому

      കുരു പൊട്ടി ചാമല്ലെ

  • @ShahulHameed-mg2zu
    @ShahulHameed-mg2zu Місяць тому +40

    ഇവനും ലുട്ടാപ്പിയും കൂടി പാലക്കാട്‌ തീരു കൊടുത്തു

  • @AlexmonKa
    @AlexmonKa Місяць тому +18

    Only kairali mass😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      Eenitu. Ee vanu mongunundallo ninne polulla congide asanathil kondi😂

    • @pushpakumartk2548
      @pushpakumartk2548 Місяць тому

      കിങ്ങിണിക്കുട്ടൻ
      MVR - കുട്ടൻ

  • @KoyaAp-vy5mo
    @KoyaAp-vy5mo Місяць тому +16

    ഇതൊന്നും നിനക്ക്പറ്റിയപണിയല്ലടോ

  • @HussainarSaquafi
    @HussainarSaquafi Місяць тому +2

    പിണറായിയ്ക്ക് അരോചകമായി തോന്നുന്നുണ്ടാവും ‼️

  • @kuruvillacheravakattil976
    @kuruvillacheravakattil976 Місяць тому +58

    അപ്പൻ്റെ ഗതി ആയിരിക്കും നിനക്കും അപ്പോൾ മനസ്സിലാകും പിണറായിയെ

    • @Das77-q6k
      @Das77-q6k Місяць тому +4

      എന്താണ് അയാളുടെ അപ്പന് സംഭവിച്ചത്. അവസാന നാളിൽ mvr നെ സംരക്ഷിച്ചതും cpim ആണ്

    • @Miky12-j1g
      @Miky12-j1g Місяць тому

      ​@@Das77-q6kഎത്ര തവണ കൊല്ലാൻ നോക്കി ചേട്ടോ, ആരാ സംരക്ഷിച്ചത്,അവസാന കാലത്ത് അൽഷിമെഴ്‌സ് ബാധിച്ച മനുഷ്യനെ ആര് സംരക്ഷിച്ചു എന്ന്

    • @rajithanbrchandroth4043
      @rajithanbrchandroth4043 Місяць тому

      ​@@Das77-q6kathe kallerinhu kollan poyathinte video thappiyal kittum adime😂😂

    • @Das77-q6k
      @Das77-q6k Місяць тому

      @@rajithanbrchandroth4043 adima നിന്റെ തന്ത

    • @Das77-q6k
      @Das77-q6k Місяць тому

      @@rajithanbrchandroth4043 adima ninte thantha

  • @josuntravelvlogs3302
    @josuntravelvlogs3302 Місяць тому +6

    കിണറ്റിൽ ഇറങ്ൻ റെഡി

  • @johnpallivathukal5647
    @johnpallivathukal5647 Місяць тому +30

    കേരളത്തിൽ രാഷ്ട്രീയ ഭാവില്ലാത്ത ഒരു തോറ്റ ജേർണിലിസ്റ്റ്, തന്റെ അപ്പനെ ഇടാംകാലുകൊണ്ട് തൊഴിച്ചപ്പോൾ, ഇവൻ എവിടായിരുന്നു, സതീശന്നിട്ടു എന്തു ചെയ്യുമെടാ.

  • @unniiiunniz7766
    @unniiiunniz7766 Місяць тому +8

    ആർക്ക് മാസ്സ് 🤣🤣അയ്യോ അയ്യോ

  • @hameedksd9307
    @hameedksd9307 Місяць тому +13

    വല്ല കഷമ്പുള്ള വല്ലതും പറയടോ. ഈ ജമഹത്ത് ഇന്നുണ്ടായതല്ല. കഴിഞ്ഞ എലെക്ഷൻ വരെ യിവർക്കു ഇങ്ങനെ ഒരു പട്ടം കൊടുത്തില്ലല്ലോ. പിണറായിയുടെ എതിരായി ഒരുപാട് കേസ് ഉണ്ടല്ലോ. അതൊക്കെ തീർക്കാൻ വേണ്ടി ഒരു പ്രസ്താവന നടത്തു സുഹൃത്തേ.

  • @JanardhananmpNambiar
    @JanardhananmpNambiar Місяць тому +4

    എംവിആറിന്റെ പ്രസംഗം കണ്ട് പഠിക്കണം

  • @rabiarabi1541
    @rabiarabi1541 Місяць тому +23

    കക്കാൻ പിണറായി വിജയൻ എന്ന പേര് മാത്റം മതി അതുശെരി

    • @ajitha3497
      @ajitha3497 Місяць тому

      നിന്റെ അരയിൽ കിടന്ന അരഞ്ഞാണം.... കട്ടെടുത്തോ.... അത് വീട്ടിൽ പോയിട്ട് ചോദിക്ക് ആരാ കട്ടതെന്നു ..

  • @saidalavithozhuthingal3483
    @saidalavithozhuthingal3483 Місяць тому +5

    Kairali maas only

  • @FarookAs-eg8rf
    @FarookAs-eg8rf Місяць тому +24

    പാർട്ടിയെ തളർത്തിയതും p v തന്നെ കണ്ണടച്ച് ഇരുട്ടാക്കണ്ട നികേഷേ

  • @AswinMathew-u3j
    @AswinMathew-u3j Місяць тому +5

    😂😂😂😂ഒന്നും പറയാനില്ല. കഷ്ടം 🙏 പേടിക്കണ്ട ഇനി പിണറായി വരില്ല 😂😂😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 Місяць тому +1

      2016ilum 2012lum ithepole congi parajayha😂😂😂

    • @AswinMathew-u3j
      @AswinMathew-u3j Місяць тому

      @sujithmathewabraham9961 ഇനി ഇപ്പോൾ ഞാൻ പറഞ്ഞില്ലെങ്കിലും..പറഞ്ഞാലും പിനു വരില്ല 😂😂😂😂😂😂

  • @sainudheensainu9672
    @sainudheensainu9672 Місяць тому +7

    ഹിഹിഹി

  • @velayudhanpk3313
    @velayudhanpk3313 Місяць тому +13

    കിണറേഷിൻ്റെ ഒരവസ്ഥ! എങ്ങനെയെങ്കിലും എം എൽ എ ആകണം!! അതിന് ബിജ്യനെ വാഴ്ത്തണം...

    • @user-cq2zn2km8r
      @user-cq2zn2km8r Місяць тому +1

      MLA ALLA RAJYASABHA AANU NOTTAM
      രാജ്യസഭ സീറ്റ് കണ്ട് വരുന്നവരുടെ ലിസ്റ്റ് കൂടുവാണല്ലോ.. ലുട്ടാപ്പിക്ക് ടെൻഷൻ.. നേരെ ചൊവ്വേ നിന്നാൽ ഒരു പഞ്ചായത്ത വാർഡിൽ പോലും ജയിക്കാൻ പറ്റില്ല!!

    • @velayudhanpk3313
      @velayudhanpk3313 Місяць тому

      @@user-cq2zn2km8r തീർച്ചയായും.... മത്സരിച്ച് ജയിക്കില്ല, പിന്നെ രാജ്യസഭ സീറ്റ് ...👍

  • @raveendranmk7348
    @raveendranmk7348 Місяць тому +2

    Useful words 🎉🎉🎉

  • @BananceDavadas
    @BananceDavadas Місяць тому +9

    Sathyamanu❤❤❤❤

  • @Thomascrumlin
    @Thomascrumlin Місяць тому +2

    തകർത്തു

  • @ayuryogamangalam
    @ayuryogamangalam Місяць тому +29

    നല്ല കോമഡി ഷോ

    • @m.p.mshihabudheen256
      @m.p.mshihabudheen256 Місяць тому

      ശരിയാണ് അടുത്ത കാലത്താന്നും ഇജ്ജാതി കോമടി ഞാൻ കണ്ടിട്ടില്

    • @jsnair9795
      @jsnair9795 Місяць тому

      Then don't watch idiot

  • @puthanpura6078
    @puthanpura6078 Місяць тому +2

    പിണറായി വിജയനെ പൊക്കി പറഞ്ഞാലേ അടുത്ത സീറ്റ് കിട്ടുകയുള്ളൂ. നല്ലോണം പൊക്കിക്കൊള്ളൂ.. സ്വന്തം പാർട്ടിക്കാർ പോലും കൈ അടിക്കുന്നില്ലല്ലോ..

  • @karunakaranr7131
    @karunakaranr7131 Місяць тому +13

    Very good Nikesh

  • @shibugeorge876
    @shibugeorge876 Місяць тому +1

    കഷ്ടം, അമ്മയോട് ചെന്ന് ചോദിച്ചാൽ അറിയാo, ആരാണ് MVR ന്റെ വീടിനു ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് കാവൽ നിന്നത് എന്നു, സഹോദരനോട് ചോദിച്ചാലും മതി

  • @sethuprabhakaran4398
    @sethuprabhakaran4398 Місяць тому +11

    Super speech Sri nikesh Kumar👌👌👌❤️❤️❤️🚩🚩🚩

  • @husssainktm4149
    @husssainktm4149 Місяць тому +1

    എത്തേണ്ട പൊട്ടകിണറ്റിൽ തന്നെ എത്തി.

  • @shibimvaidyar9739
    @shibimvaidyar9739 Місяць тому +14

  • @thomasjoseph6620
    @thomasjoseph6620 Місяць тому +2

    അല്ലാ പിന്നെ... എനിക്കും ജീവിക്കണ്ടേ... 🤣🤣🤣

  • @UnniKrishnan-sd1ws
    @UnniKrishnan-sd1ws Місяць тому +7

    Kashtam

  • @hakkimnoohukannu8256
    @hakkimnoohukannu8256 Місяць тому

    മക്കൾക്കു വിവരം ഇല്ലെങ്കിൽ എന്തു ചെയ്യും, അന്ന് ആരെങ്കിലും കൈകാര്യം ചെയ്തിരുന്നു എങ്കിൽ ഇന്ന് കേരളീയർകു ഈ ഗതി വരുമായിരുന്നില്ല

  • @NewSma-ne2rp
    @NewSma-ne2rp Місяць тому +7

    ബോറായി 😂

  • @KumaranKumaran-c7o
    @KumaranKumaran-c7o Місяць тому +2

    ആയിരം സതീശൻ വന്നാലും അര പിണറായി മതി നേരിടാൻ 🌹🌹🌹ചുവന്ന പൂക്കൾ

    • @albymaria5879
      @albymaria5879 Місяць тому

      അതാ നിയമ സഭ യിൽ സതീശൻ എ ഴുന്നേറ്റൽ പിണറായി ഇ രിക്കുന്നിടം നനയുന്നത് 😂😂😂

  • @manip1272
    @manip1272 Місяць тому +7

    നയിച്ചോളു നികേഷ് കുമാർ ഒരായിരം ബിഗ്ഗ് സലൂട്ട് 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍🏿👍🏿👍🏿

  • @parthank1943
    @parthank1943 Місяць тому +13

    സഖാവ് നികേഷ് സൂപ്പർ

  • @geethadevi2045
    @geethadevi2045 Місяць тому +6

    ലാൽ സലാം

  • @AnilKumar-dz5kp
    @AnilKumar-dz5kp Місяць тому +1

    ഇവനൊക്കെ ഇത്രയേ ഉള്ളോ? ഒരു കണ്ണുകൊണ്ട് നോക്കിട്ട എങ്ങനയൊക്കെ പറയുന്നത്. എന്തെങ്കിലും ഉപയോഗം ഉണ്ടെങ്കിൽ നമ്മളെന്ത് പറയാൻ.......

  • @tinsegeosebastian4602
    @tinsegeosebastian4602 Місяць тому +5

    അടിമകണ്ണ് ഓൺ സ്റ്റേജ്

  • @lucythankachan5036
    @lucythankachan5036 Місяць тому +27

    ലാൽസലാം 🚩🚩🚩

  • @AswaniSumesh-s2o
    @AswaniSumesh-s2o Місяць тому +4

    അഭിവാദ്യങ്ങൾ ✊✊✊

  • @josetkurian4631
    @josetkurian4631 Місяць тому +8

    പിണറായി സ്തുതി.. എന്തെങ്കിലും തടയും.. അല്ലാതെ വെറുതെ പിണറായിയെ ഇത്ര പൊക്കില്ല..

  • @Yathrastatusworld
    @Yathrastatusworld Місяць тому +1

    ഇന്ത്യയിൽ അടിമ കച്ചവടം നിർത്തിയിട്ടു നൂറ്റാണ്ട് ആകുന്നു എങ്കിലും കേരളത്തിൽ ഇപ്പോഴും അടിമകൾക്ക് ഒരു പഞ്ഞവും ഇല്ല 😂😂

  • @yousafk6898
    @yousafk6898 Місяць тому +12

    Mvr. Son. 🔥യാണ്. ലാൽസലാം സഖാവെ 💪

  • @bijeshuthradam5088
    @bijeshuthradam5088 Місяць тому

    ഹി ഹി ഹി😊

  • @AboobackarSiddeequetm
    @AboobackarSiddeequetm Місяць тому +3

    ❤❤❤👍👍👍❤❤❤

  • @pradeepkumarakgood685
    @pradeepkumarakgood685 Місяць тому +1

    സുഖിപ്പിച്ചു എന്തെങ്കിലും കിട്ടാനുള്ള പരിശ്രമത്തിലാണ്.

  • @bilalpk9485
    @bilalpk9485 Місяць тому +18

    കേരളം ശ്രദ്ധിച്ച പ്രസംഗം 👌👍

    • @sainudheensainu9672
      @sainudheensainu9672 Місяць тому +3

      @@bilalpk9485 😅കേരളത്തിൽ ഇപ്പോൾ ഇതാണ് ചർച്ച

    • @NasarN-tb4sy
      @NasarN-tb4sy Місяць тому

      നികേഷ് ന്റെ അച്ഛൻ എംവി രാഘവൻ സിഎംപി എന്ന പാർട്ടി ഉണ്ടാക്കി മുതൽ അയാൾ പ്രസംഗത്തെ കുക്കി വിളി ക്കുക ചെരിപ്പ് എറിയുക തറവാട് വീട് കത്തിക്കുക പാമ്പ് വളർത്തു കേന്ദ്രം കത്തിക്കുക എംവി രാഘവൻ mla ആയപ്പോൾ പോലും നിയമസഭയിൽ സിപിഎം അക്രമണം നടത്തി ആ അച്ഛൻ ന്റെ മകൻ എല്ലാം കണ്ടു വളർന്നു അച്ഛൻ നെ മകൻ പേര് ദോഷം ഉണ്ടാക്കി

    • @zzz9733
      @zzz9733 Місяць тому

      😂

    • @babuj6523
      @babuj6523 Місяць тому +1

      കോപ്പാ, ഈ നാറിയെ ആരു മൈൻ്റ് ചെയ്യും വെറും ചെറ്റ

  • @josephilip5788
    @josephilip5788 Місяць тому +2

    നല്ല ശകുനം 😂ഇയാൾ വന്നതിനുശേഷം സിപിഎം ഇൽ നിന്ന് BJP യിലേക്ക് ആളുകളുടെ കുത്തൊഴുക്കാണ് 😅

  • @km38156
    @km38156 Місяць тому +5

    Lalsalam sakhave ❤️❤️

  • @vipindaspg853
    @vipindaspg853 Місяць тому +2

    രാഷ്ട്രീയ. പണിക്ക് നടകു കാ ആണ് എന്ന് തോന്നുന്നു..... 😂😂😂😂

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l Місяць тому +7

    സ : നികേഷ് സത്യസന്ധമായിട്ടാണ് കാര്യങ്ങൾ വിശദീകരിച്ചത്. ആ പ്രസംഗം ശ്രവിക്കുന്നവർ CPM നെ ഹൃദയത്തോട് ചേർക്കും❤❤❤❤

  • @Khalid_usman786
    @Khalid_usman786 Місяць тому +1

    ആയിരം പിണറായിക്ക് അര സുധാകരൻ 💪🏻🇮🇳💙

  • @ajayanb2024
    @ajayanb2024 Місяць тому +2

    💪സഖാവ്...നികേഷ് കുമാർ 💪💪💪🚩🚩🚩❤️❤️❤️

  • @sureshnsureshanm6677
    @sureshnsureshanm6677 Місяць тому +5

    സതീശൻ്റെ തുടക്കം പഴയ സ്കൂട്ടിയും കടയിലെ സെയ"ൽസ്മാൻ

    • @MujeebRahman-ue7tj
      @MujeebRahman-ue7tj Місяць тому +1

      ഹോട്ടലിൽ മേശ തുടക്കാൻ പോയിട്ടില്ല 3:55

  • @tomyraphel9191
    @tomyraphel9191 Місяць тому

    കൊള്ളക്കും കൊലക്കും ആണെങ്കിൽ ഡബിൾ ok

  • @ShafinFinu1212
    @ShafinFinu1212 Місяць тому +3

    ആടോ അതൊക്കെ പണ്ട് 😀😀😀

  • @ThankachaKJ
    @ThankachaKJ Місяць тому

    നാ കേഷേ...
    പുഷ്പൻ
    പുഷ്പൻ
    പുഷ്പൻ...😎

  • @PraksjhJon
    @PraksjhJon Місяць тому +8

    Lalsalam ❤❤❤

  • @peterjoseyyesudasan7422
    @peterjoseyyesudasan7422 Місяць тому +1

    ആയിരം മെസ്സിക്ക് അര കാക എന്നു പറഞ്ഞവരുടെ അവസ്‌ഥ അറിയാമല്ലോ

  • @josephjohn4393
    @josephjohn4393 Місяць тому +7

    Kinaresh 😅

  • @shamsucts
    @shamsucts Місяць тому

    ❤ സഖാവ് നികേഷ്❤

  • @Sanju90-v2y
    @Sanju90-v2y Місяць тому +4

    Athu sheriya, ethrayum valiya corruption cheyan aarkkum patoola 😂

  • @dileeputhaman1005
    @dileeputhaman1005 Місяць тому +2

    സ്തുതി പാടുന്നതിന് ശമ്പളം കിട്ടുമോ?

  • @BabuKS-p3s
    @BabuKS-p3s Місяць тому +4

    V D chaineesan

  • @abdurahimanchirayil4199
    @abdurahimanchirayil4199 Місяць тому +1

    അച്ചന്റെ ശത്രുക്കളെയും നേതാവിനെയും താലോലിക്കുന്ന മകൻ പാവം

  • @sabumathew5676
    @sabumathew5676 Місяць тому +5

    Eda nikehe,are u realy son of Mv Raghavan😂😂😂

  • @latheefpkr3832
    @latheefpkr3832 Місяць тому +1

    അടുത്ത നിയമസഭയിൽ ഒരു സീറ്റ് ഉറപ്പാ 😂😂

  • @varghesethomas4241
    @varghesethomas4241 Місяць тому +11

    V.D.Satheeshan is upcoming C.M.