ഹാർട്ട് അറ്റാക്ക് തിരിച്ചറിയാൻ സാധിക്കുന്ന ബ്ലഡ് ടെസ്റ്റ് | Troponin test identify Heart attack

Поділитися
Вставка

КОМЕНТАРІ • 13

  • @rosilychrispen7660
    @rosilychrispen7660 11 місяців тому +4

    Troponin ടെസ്റ്റിനെ പറ്റി മനസ്സിലാക്കി പഠിപ്പിച്ചു തന്ന Dr. ന് നന്ദി 🙏🙏🙏sir നെ ദൈവം അനുഗ്രഹിക്കട്ടെ

  • @sandeepkaruvathil7507
    @sandeepkaruvathil7507 3 роки тому +3

    വളരെ നല്ല ഒരു information..
    ഈ heart attack എന്നതും block ഉണ്ട് എന്ന് പറയുന്നതും ഒന്നാണോ?
    ഒന്ന് അല്ലേൽ ഒരു ചോദ്യം, Block ഉണ്ടെങ്കിൽ നേരത്തെ അറിയാൻ വല്ല test ഉണ്ടോ?

  • @DeepaBinoy-y1n
    @DeepaBinoy-y1n 3 місяці тому +1

    Dr. Thanks

  • @SubramaniRaja-q7w
    @SubramaniRaja-q7w 11 місяців тому +1

    Sir ECG variation Kannada wooden trop I chithal heart problems ariyamoe

  • @usera333
    @usera333 Рік тому +1

    Enik ecg eduthu.pinne blood test eduthu.ecg il cheriya kuyappam kaanunnu.blood test cheythappo normal aan
    Ecg normal allathond prashnam undo

  • @asharafok6590
    @asharafok6590 3 роки тому +1

    മുൻപ് വന്നോ അത് എങനെ അറിയാൻ പറ്റുമോ

  • @nabeesaka8984
    @nabeesaka8984 Рік тому +1

    T PINR എന്ത് ടെസ്റ്റാണ്

  • @Kassimakd
    @Kassimakd 3 роки тому +2

    800 രൂപ vagunnu hospitalil

    • @Karthoosworld
      @Karthoosworld Рік тому

      Yes ഞങ്ങൾ കൊടുത്തു

    • @rasheedvlog776
      @rasheedvlog776 4 місяці тому

      ലാഭമല്ലേ ഞാൻ ഇവിടെ ഗൾഫിൽ 110റിയാലാണ് നാട്ടിലെ 2500ന് മുകളിൽ 🥴

  • @scoobyjulie5317
    @scoobyjulie5317 3 роки тому +3

    ഈ കിറ്റിന് 150rs യെ ഉള്ളൂ.
    ഹാർട്ട്‌ അറ്റാക്ക് വന്നു കഴിഞ്ഞു ഉടനെ ഈ കിറ്റ് വെച്ചറിയാൻ പറ്റില്ല.
    കുറഞ്ഞത് 3 മണിക്കൂർ എങ്കിലും കഴിഞ്ഞു നോക്കിയാല്ലേ ശരിയായ റിസൾട്ട്‌ കിട്ടൂ.
    ചില ആൾക്കാർ ഹാർട്ട്‌ അറ്റാക്ക് വന്നാലും ഹോസ്പിറ്റലിൽ പോകാതെ ഗ്യാസിന്റെ പ്രേശ്നമാണ് എന്ന് പറഞ്ഞു വീട്ടിൽ തന്നെ ഇരിക്കും. വിലപ്പെട്ട സമയം കളയും..
    വീട്ടിൽ ഈ കിറ്റ് വാങ്ങി വച്ചാൽ ഇങ്ങനെ ഉള്ളവർക്ക് ചിലപ്പോൾ പ്രേയോജനപ്പെടും...
    ഹാർട്ട്‌ അറ്റാക്ക് വന്നു ഒരു മണിക്കൂറിനു ഉള്ളിൽ ട്രീറ്റ്മെന്റ് തുടങ്ങുന്നതാണ് നല്ലത്.

    • @pathanamthittakaran81
      @pathanamthittakaran81 3 роки тому

      It ചുമ്മാ test ചെയ്താൽ അറിയാമോ അറ്റാക്ക് മുൻപ് വന്നിട്ടുണ്ടോ എന്ന്

    • @scoobyjulie5317
      @scoobyjulie5317 3 роки тому

      @@pathanamthittakaran81 രണ്ടു ആഴ്ചക്കുള്ളിൽ ഹാർട്ട്‌ അറ്റാക്ക് ഉണ്ടായിട്ട് ഉണ്ടെങ്കിൽ അറിയാൻ പറ്റും. അതിനു മുൻപ് ഉള്ളത് അറിയാൻ പറ്റില്ല...