Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/ For any help and support, contact Dofody customer support number +918100771199
I think you are a medical student with sharp decision and determination with passion. More over your mortality and ethics about this profession is more appreciable.. hats off..👌👏👍🥰
ഞാൻ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് 2 വർഷത്തിനു ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം TMT ചെയ്തു മുഴുവൻ സമയവും ചെയ്യാൻ സാധിച്ചു. എന്നിട്ടും Mild +ve എന്ന കാണിച്ചു. ആൻജിയോഗ്രാം ചെയ്യാൻ നിർദ്ദേശിച്ചു എനിക്ക് വേദന ഒന്നും ഇല്ല
എന്റെ ഹസ്ബൻഡ് ന്റ് നു ഞങ്ങൾ റിക്വസ്റ്റ് ചെയ്തു Tmt നോക്കി.....5 ബ്ലോക്ക് ഉണ്ടായിരുന്നു... അന്ന് തന്നെ ബൈപാസ് ചെയ്തു... യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു.... നോക്കിയതുകൊണ്ടുമാത്രം അദ്ദേഹം ഇപ്പൊ ഞങ്ങളോടൊപ്പം ഉണ്ട് ദൈവത്തിനു നന്ദി 🙏 dr റിപ്ലൈ തരണേ...
Sir ente.husbandinu nenju erichil ennuparanju. Ecg eduthu varionund blood test cheyuthu medical college hospitalil 5days admitt. Cheyuthu checkeppinu poyi ecg. Veendum eduthu 23.2.23 eco test 25.2.23.tmt cheyanu paranjirikkukayanu jevithathil. oru duseelavum ella reply tharumo sir
ഞാൻ 28.9.2020 ന് tmt test ചെയ്തിരുന്നു.tmt result ൽ final impression .stress test is positive for inducible ischemia എന്നാണ്. എനിക്ക് മരുന്നുകൾ തന്നു. ഇപ്പോൾ 3 മാസം കൂടുമ്പോൾ check up ന് പോകും. 57 yrs BP sugar ഉണ്ട്. നിലവിൽ normal ആണ്.
Dr. എനിക്ക് age 40 4മാസം മുൻപ് ഒരു tmt ചെയ്തു പോസറ്റീവ് ആയിരുന്നു ആഞ്ജിയോഗ്രാം ചെയ്തു നോർമൽ ആയിരുന്നു ബിപിഎം എപ്പോഴും പെട്ടെന്ന് കുറയും ചിലപ്പോൾ കുടും 100നിന്ന് പെട്ടെന്നു 68ആകും അപ്പോൾ തന്നെ 95ലേക്ക് പോകും ഇതു കുഴപ്പം മുണ്ടോ
Hii sir ente ammakk ecg kazhinja divasam ecg eduthu athil entho variation undannu dr paranju enthannu paranjilla tmt test eco test ezhuthi thannu entha athinte karyam please rply sir
@@doctorprasoonsir enikum ecg variation ind. cheriya chest pain indayi.tyrod clostrol bp normal anu.age 31 .glad blender stone um ind.but dr ee paranja test onnum ezhuthi thanila.enthu kondanu
എനിക്ക് tmt ചെയ്തപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. പോസിറ്റീവ് കാണിച്ചു അപ്പൊ തെന്നെ acco ചെയ്തു അത് നോർമൽ ആയിരുന്നു. പമ്പിങ് ഒക്കെ നോർമൽ ആണെന്ന് പറഞ്ഞു ഡോക്ടർ. tmt പോസിറ്റീവ് കാണിച്ചത് ടെൻഷൻ കാരണമാണെന്ന് പറഞ്ഞു
ഡോക്ടർ , company free medical check up ന്റെ ഭാഗമായി ente husband tmt ചെയ്തിരുന്നു. അതിന്റെ റിസൾട്ടിൽ positive evaluation എന്നാണ് എഴുതിയിരുന്നത്. ആൻജിയോ നിർബന്ധമാണോ? He's 49 years old. Cholesterol, diabetes ഇല്ല
Respected Sir 2 മാസം മുമ്പ് 4 stent Post ചെയ്ത 58 വയസ്സുള്ള എനിക്ക് ഇടക്ക് ഇടക്ക് Chest Discomfort ഉണ്ടാകും ഡോക്ടർTmt Test നടത്തി കുഴപ്പമില്ല എന്ത് ജോലിയും ചെയ്യാമെന്ന് പറഞ്ഞു ഞാൻ വീട്ടിൽ വന്ന് വിശദമായി TMT Report നോക്കുമ്പോൾ Mild positive എന്ന് കണ്ടു പിന്നെ എന്തുകൊണ്ടാണ് അദ്ധേഹം നിസ്സാരമായി കണ്ടത്
only to some extent, those areas of heart muscle that are not supplied by coronary vessels properly will appear different in echo.. exact site of block cannot be determined and percentage alos not possible
Innu tmt cheythu 3 or 4 minutes il avar stop cheythu doctor paranju its is good you have no problem, But ningal parayunnu 15 to 30 it will last. Then why they did only small time.
സർ എനിക്ക് നെഞ്ച് മുതൽ കൈയിലും പിന്നെ പുറംവേദനയുമായി വരുന്നു ഏകദേശം മൂന്നുവർഷമായി ഇങ്ങനെ വേദന വരുന്നു പല ഡോക്ടറെയും കാണിച്ചു ഒരു കുറവുമില്ല ECG വേദന വരുമ്പോഴൊക്കെ എടുത്തു ഒരു കുഴപ്പവുമില്ല ഒരു പ്രാവശ്യം TMT എടുത്തു അതിലും കുഴപ്പവുമില്ല എന്നിട്ട് വേദന കുറവുമില്ല ഇപ്പോഴും ഈ വേദന കാരണം വിഷമിക്കുന്നു. സർ ദയവായി ഒരു മറുപടി തരണമേ
Can exercise cause mild concentric LVH and stage 2 diastolic dysfunction? I work out more than an hour 5 days a week and my bp is 120/80 most of the time
@@doctorprasoon Yes I have . I have done echo as well as TMT and everything was normal except mild concentric LVH and stage 2 diastolic dysfunction. Technician was asking me about BP issues but it is under control most of the time except when I am too much stressed. Cardiologist said everything is perfect and no need of medications.
Hi dr eniku ecg variation kandu Cheriyoru chest pain indayirunnu.tyrod clostrol sugar bp normal anu.dr Mattu test onnum paranjilla.ithu prashnamano.ecg veriation prashnamalle
@@doctorprasoon 2times eduthu dr Two times variation und.v4 anu Nalla tension ulla alanu.pitha sanjilu Kallum ind.enni enthanu dr cheyandathu.night ecg eduthu same Thane morninglum
I have two stents inserted 2010 and 2016 just as a result of Full chk up not attack. After 2016 I didn't perform TMT but under medication, two days back I did TMT and shown positive, I reached target heart rate 97 percent and no any discomfort during exercise but shown ST depression in Last stage What to do Time being I have no symptoms, I used to walk 30 mins everyday
Usually contrast is required for angiography, so they will keep go to look at the creatinine level every day, and will definitely send for nephrologist consultation if angioplasty is planned. It definitely needs to come down, But I know patients who have underwent angioplasty who is creatinine value was 1.6.
എനിക്ക് നെഞ്ച് വേദന ആയിട്ട് xray ഇസിജി എടുത്ത് ഡോക്ടർ പറഞ്ഞു ബ്ലേഡ് pamb ചെയ്യുന്നില്ല വേഗം കാർഡിയോളജി കാണിക്കണം കാണിച്ചു വീണ്ടും ഇസിജി എക്കോ എടുത്തു കാര്യമായൊന്നും ഇല്ലെന്നു പറഞ്ഞു നടക്കുമ്പോൾ കിതപ്പുണ്ട് അടുത്ത ദിവസം tmt ചെയ്യാൻ പറഞ്ഞു പേടി തോനുന്നു ചെയുമ്പോൾ എന്തെങ്കിലും പ്രശ്നം ആവുമോന് ഇപ്പോഴും നെഞ്ചിൽ വേദന ഉണ്ട് ലെഫ്റ്റ് സൈഡിൽ
Hello sir ഞാൻ TMT ചെയ്യാൻ പോവുകയാണ് next week.4 വർഷം മുമ്പ് TMT ചെയ്തിരുന്നു.പ്രശ്നം ഒന്നും ഇല്ലായിരുന്നു.ഇപ്പൊ ഞാൻ PRESSURE Tablet കഴിക്കുന്നുണ്ട്.NEBICARD T ആണ് .night ലാന് കഴിക്കാറ്.വീട്ടിൽ ട്രേഡ് മിൽ ഉണ്ട്.അതിൽ ഒടാരുണ്ട്.കുഴപ്പം ഒന്നും തോന്നാറില്ല.TTMT ചെയ്യമ്പോ പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ?വീഡിയോ കേട്ടപ്പോ പേടി തോന്നി.Peply expect ചെയ്യുന്നു.
Sir njn tmt cheythu food kazhichu 30 min kazhinjittan but lab kaar fd kazhicha tym onnum choichilla positive aayirunu doctor mention cheythath 4 hr munb enkilum fd kazhikyanamnu alle
Seek Expert Medical Advice with Dofody: Connect with friendly expert doctors on Dofody and get accurate health information. www.dofody.com/
For any help and support, contact Dofody customer support number +918100771199
വളരെ ശാന്തമായി അവതരിപ്പിച്ചു.. താങ്ക്സ് ഡോക്ടർ.
വളരെ നല്ല അവതരണരീതിയായിരുന്നു ഡോക്ടർ 😊പലരും കാത്തിരുന്ന വീഡിയോ🥰
Thank you Doctor❤🙏 ലളിതമായ ഭാഷയിൽ അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നതിന് thanks....
Manymanythanksforyoyrvaluablemessage
വെരി informative🙏🙏🙏🙏
Thank you sir. എനിക്ക് വളരെ ഉപകാരമായിരുന്നു ഈ ടോക്
I think you are a medical student with sharp decision and determination with passion. More over your mortality and ethics about this profession is more appreciable.. hats off..👌👏👍🥰
Thank you for the kind words.😊☺️
morality aano usheshichath? googlente autofill nambaruthe bro
@@abdulraheem4532 yes.. sorry for the mistake..
Very valuable video.. 🙏
Thanks a lot
അനുഭവത്തിൽ ടേക് ട്ടർ പറഞ്ഞത് വളരെ ശരി ഇങ്ങനെയുള്ളവർ കുറവാണു്
Your videos are very useful doctor. Thanks.
ഡോക്ടർ, സോഡിയം കൂടുതൽ
ആയാൽ എന്തു സംഭവിക്കും, ഒന്ന്
Explain ചെയ്യാമോ. എങ്ങിനെ
അത് കുറക്കാം
Thanks
Thanks alot doctor very useful information I can clear my doubts God bless you
നല്ല അറിവ് പകർന്ന Dr T Thanks
Thank you
Valuable information 🙏
Good information sir..
Thank you
ഞാൻ ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് 2 വർഷത്തിനു ശേഷം ഡോക്ടറുടെ നിർദ്ദേശപ്രകാരം TMT ചെയ്തു മുഴുവൻ സമയവും ചെയ്യാൻ സാധിച്ചു. എന്നിട്ടും Mild +ve എന്ന കാണിച്ചു. ആൻജിയോഗ്രാം ചെയ്യാൻ നിർദ്ദേശിച്ചു എനിക്ക് വേദന ഒന്നും ഇല്ല
Done before 1 year ECG,TMT,echo
ECG shows normal synus rytham,echo was normal,TMT negative also lipid profile and FBS within normal limits.
Ecg variation indayo.chest pain indayo
❤❤❤❤❤
Very very good opinion
Thanks for the valuable information doctor
ത്രെഡ് മില്ലിൽ ഓടുന്ന സമയം അതനുസരിച്ച് പമ്പിങ് കിട്ടിയില്ലെങ്കിൽ ആള് വീണുപോവും
സുപ്പർ. 👌👌
YOU SENT A GOOD MESSAGE !
Please include topics of medication like Chroromium Picolinate dietary supplement and control measures.
എന്റെ ഹസ്ബൻഡ് ന്റ് നു ഞങ്ങൾ റിക്വസ്റ്റ് ചെയ്തു Tmt നോക്കി.....5 ബ്ലോക്ക് ഉണ്ടായിരുന്നു... അന്ന് തന്നെ ബൈപാസ് ചെയ്തു... യാതൊരു ലക്ഷണങ്ങളും ഇല്ലായിരുന്നു.... നോക്കിയതുകൊണ്ടുമാത്രം അദ്ദേഹം ഇപ്പൊ ഞങ്ങളോടൊപ്പം ഉണ്ട് ദൈവത്തിനു നന്ദി 🙏 dr റിപ്ലൈ തരണേ...
Ethra minute tmt cheythu?
Ecg eduthile
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Sir ente.husbandinu nenju erichil ennuparanju. Ecg eduthu varionund blood test cheyuthu medical college hospitalil 5days admitt. Cheyuthu checkeppinu poyi ecg. Veendum eduthu 23.2.23 eco test 25.2.23.tmt cheyanu paranjirikkukayanu jevithathil. oru duseelavum ella reply tharumo sir
Normal ano eco
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Well said, very useful video, congrats doctor. 👍
ഞാൻ 28.9.2020 ന് tmt test ചെയ്തിരുന്നു.tmt result ൽ final impression .stress test is positive for inducible ischemia എന്നാണ്. എനിക്ക് മരുന്നുകൾ തന്നു. ഇപ്പോൾ 3 മാസം കൂടുമ്പോൾ check up ന് പോകും. 57 yrs BP sugar ഉണ്ട്. നിലവിൽ normal ആണ്.
Pain ഉണ്ടായപ്പോയാണോ tmt test cheythath
വളരെ ഹൃത്യമായ അവതരണം , വളരെ ഇഷ്ട്ടമായി , താങ്ക് യു dr
Enik inu tmt test cheithirunu. 5 minit athil nadakumbozhekum amithamayi kithap anubavapedunu. 😔
Dr ecg vaeiation ind .v1 V 3
Kazhija month v1 v2 v3
Variation indaayi entha iggane
Eco normal anu
Epo എങ്ങനെ nd
useful 👍
ആൻജിയോപ്ലാസ്റ്റിക്കുശേഷം എത്ര നാൾ കഴിഞ്ഞ് TM Test ചെയ്യാം
Idakku idakku gas kerunna pole pain varunna karanam ecg kure eduthu normal anu ellam, Troponin cheythu negative anu. Eco cheythu normal, Ipol TMT cheythu negative anu.... Chialpol heart beat kondu koodum, Kayyum kalum peruppu anibhavapedum... Cardiologist paranju mattu problems onnum illannu
Ipo aggane ind
@@rajeenarasvin9306Full ayitu mariyittilla. Ennalum kai peruppoke kuravundu.. But ksheenam undu. Pinne chest il entho ullapole thonnum. Chialpol heart beat koodum
@@rejanr.j5884 enikum ind.eco normal.ecg variation indayi
Tmt cheyanam.enni entha cheyandathu.2month ayitt igane anu
@@rajeenarasvin9306Tmt cheyyu
@@rejanr.j5884 vedana varunathu enthu kondanu.ipo vararundo
👍👍
Very useful information
Glad you liked it
Sir Web cardio test enthinanu athu engineyanu 24hours venamo
Dr. എനിക്ക് age 40 4മാസം മുൻപ് ഒരു tmt ചെയ്തു പോസറ്റീവ് ആയിരുന്നു ആഞ്ജിയോഗ്രാം ചെയ്തു നോർമൽ ആയിരുന്നു ബിപിഎം എപ്പോഴും പെട്ടെന്ന് കുറയും ചിലപ്പോൾ കുടും 100നിന്ന് പെട്ടെന്നു 68ആകും അപ്പോൾ തന്നെ 95ലേക്ക് പോകും ഇതു കുഴപ്പം മുണ്ടോ
Doctor, which is more accurate Eco Test or TMT to know about the Heart health condition. I have no symptoms. But hereditary factor is there.
Dr negative aaya TMT test report image onnu kanikkumo
Dear doctor I have an injury in my left knee. I think I couldn't go through a TMT test.So.. what is another option to check the health of heart?
stress echo test
Hii sir ente ammakk ecg kazhinja divasam ecg eduthu athil entho variation undannu dr paranju enthannu paranjilla tmt test eco test ezhuthi thannu entha athinte karyam please rply sir
That depends on the variation scene in ECG
@@doctorprasoonsir enikum ecg variation ind. cheriya chest pain indayi.tyrod clostrol bp normal anu.age 31 .glad blender stone um ind.but dr ee paranja test onnum ezhuthi thanila.enthu kondanu
Enthaayi normal ano
Tmt test complete ayilla athinu munpu kithappu undayi angane nirthi yenthenkilum presanam undo
എനിക്ക് tmt ചെയ്തപ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നു. പോസിറ്റീവ് കാണിച്ചു അപ്പൊ തെന്നെ acco ചെയ്തു അത് നോർമൽ ആയിരുന്നു. പമ്പിങ് ഒക്കെ നോർമൽ ആണെന്ന് പറഞ്ഞു ഡോക്ടർ. tmt പോസിറ്റീവ് കാണിച്ചത് ടെൻഷൻ കാരണമാണെന്ന് പറഞ്ഞു
thank u dr .😊
എത്ര വർഷം കൂടി ഇരിക്കുമ്പോൾ ടി എം ടി ചെയ്യണം
Angiography test നു പകരമായി എന്തെങ്കിലു test കൾ ചെയ്യാൻ കഴിയുമോ സർ?
Yes sr tmt ചെയ്തിരുന്നു
Good post
Speed il nadakkumbol enikku buddimuttu undu Dr...Athukondu njn TMT parenjittum cheythilla...cheriya oru pain pole thonniyirunnu...gas in ulla tablet kazhichapppol maari...TMT orikkal cheythirunnu ... annu athu complete aakiyillla speed koodiyappol njn nirthi...😑😑😑
Ipo aggane ind
@@rajeenarasvin9306 diet nokki weight reduce cheythu... low carb, low fat , low protein, more veg.,more water , diet...Walking, meditation etc.🙏🙏🙏.
@@selinmaryabraham3932 nenju vedana vararundayo.ecg variation indayo
@@rajeenarasvin9306 illa.
ഞാൻ അടുത്ത മാസം Ange o ചെയ്യാൻ | പോവുകയാണ്. Thank You Sir
Welcome
Thank you sir
ഡോക്ടർ , company free medical check up ന്റെ ഭാഗമായി ente husband tmt ചെയ്തിരുന്നു. അതിന്റെ റിസൾട്ടിൽ positive evaluation എന്നാണ് എഴുതിയിരുന്നത്. ആൻജിയോ നിർബന്ധമാണോ? He's 49 years old. Cholesterol, diabetes ഇല്ല
Sir കഴിഞ്ഞദിവസം എനിക്ക് എക്കോ ടെസ്റ്റ് ചെയ്തു കുഴപ്പം ഇല്ല. അടുത്ത മാസം 6 തിയതി TMT ടെസ്റ്റ് ചെയ്യാൻ പറഞ്ഞിരിക്കുന്നു.
❤
Sir, best collagin tablets onnu suggest cheyamo
To be honest, I don’t think there is one best friend.
Anik nalla dry skin aanu pinne wrinklsum undu.. Sir paranjallo ഒരു വിഡിയോയിൽ collaginte കുറവുകൊണ്ടാണ് അങ്ങനെ വരുന്നത് എന്നു അതാണ് സർ ഞാൻ ചോദിച്ചത്...
Ente tryglycerides 227 aanu. Total cholestrol 195. Eniku ee test cheyenda avashayam undo?
Echo n Tmt cheytha results sent cheythal eppozhathe condition entha ennu reply cheyyamo sir.language ariyathathinal Dr.parayunnath clear ayilla.please....Drku result WhatsApp cheyyuvan sadhikumo.
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Pl explain preventing blood blocked
Pl explain which is better to know blood block Angiography or TMT
Thanks
Sir, ee TMT report il variation varumo ? (1 week gap il 2 hospital lil ninum ayii TMT eduthu onile report positive um onill negative um)!!
Possible, need further testing.
Good
ഇന്ന് എക്കോ test എടുത്ത് normal ഇടക് ഇടെ ചെസ്റ്റ് pain വരുന്നു tmt ഇനി edukendathundo
Enthaayi ipo
Epo എങ്ങനെ nd
@@aryavishnu272 chest പൈൻ അയിരുന്നു 👍 വെറെ prblm ഒന്നും ഇല്ല
രണ്ട് മാസം മുൻപ് tmt ടെസ്റ്റും eco ടെസ്റ്റും ചെയ്തു നെഗറ്റീവ് ആയിരുന്നു ടെസ്റ്റിന്റെ പിരിട് എത്ര മാസം ആണ്
How much for taking a TMT test?
സാർ സ്യുടോ ഗൗട്ടിനേ കുറിച്ച് ഒരു വീഡിയേ ചെയ്യുമോ ...
Respected Sir 2 മാസം മുമ്പ് 4 stent Post ചെയ്ത 58 വയസ്സുള്ള എനിക്ക് ഇടക്ക് ഇടക്ക് Chest Discomfort ഉണ്ടാകും ഡോക്ടർTmt Test നടത്തി കുഴപ്പമില്ല എന്ത് ജോലിയും ചെയ്യാമെന്ന് പറഞ്ഞു ഞാൻ വീട്ടിൽ വന്ന് വിശദമായി TMT Report നോക്കുമ്പോൾ Mild positive എന്ന് കണ്ടു പിന്നെ എന്തുകൊണ്ടാണ് അദ്ധേഹം നിസ്സാരമായി കണ്ടത്
Sir, can we find the heart blocks by eco cardiogram test ?
only to some extent, those areas of heart muscle that are not supplied by coronary vessels properly will appear different in echo.. exact site of block cannot be determined and percentage alos not possible
Valare nannayi paranju.
Dr njan innale tmt eduthu.kurachu kazhinjappol njan pettennu kuzhanju veezhan poyi.pressurum koodi.mild possittive ennu paranju.anjiyogram cheyyan paranju.inikku nalla tention.ind.innikku 44 vayassu ind.inikku harttinu problom indavo dr.please Ripley
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Innu tmt cheythu 3 or 4 minutes il avar stop cheythu doctor paranju its is good you have no problem,
But ningal parayunnu 15 to 30 it will last. Then why they did only small time.
ഞാൻ അടുത്ത ദിവസം tmt ടെസ്റ്റ് ചെയ്തു. നെഗറ്റീവ് ആണ്.
Stresmillltest. Chayanam
Heart inu enthenkilum problem undo ennu ariyaan blood test ille Dr.?...cardiac marker Angane entho alle ?
troponin
സർ
എനിക്ക് നെഞ്ച് മുതൽ കൈയിലും പിന്നെ പുറംവേദനയുമായി വരുന്നു ഏകദേശം മൂന്നുവർഷമായി ഇങ്ങനെ വേദന വരുന്നു പല ഡോക്ടറെയും കാണിച്ചു ഒരു കുറവുമില്ല ECG വേദന വരുമ്പോഴൊക്കെ എടുത്തു ഒരു കുഴപ്പവുമില്ല ഒരു പ്രാവശ്യം TMT എടുത്തു അതിലും കുഴപ്പവുമില്ല എന്നിട്ട് വേദന കുറവുമില്ല ഇപ്പോഴും ഈ വേദന കാരണം വിഷമിക്കുന്നു. സർ ദയവായി ഒരു മറുപടി തരണമേ
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Can exercise cause mild concentric LVH and stage 2 diastolic dysfunction? I work out more than an hour 5 days a week and my bp is 120/80 most of the time
I think there is another cardiac abnormality, have you done and echocardiogram?
@@doctorprasoon Yes I have . I have done echo as well as TMT and everything was normal except mild concentric LVH and stage 2 diastolic dysfunction. Technician was asking me about BP issues but it is under control most of the time except when I am too much stressed. Cardiologist said everything is perfect and no need of medications.
Sir block Arian scan undo
Hai sir
Hi dr eniku ecg variation kandu
Cheriyoru chest pain indayirunnu.tyrod clostrol sugar bp normal anu.dr Mattu test onnum paranjilla.ithu prashnamano.ecg veriation prashnamalle
Repeat the ecg
@@doctorprasoon 2times eduthu dr
Two times variation und.v4 anu
Nalla tension ulla alanu.pitha sanjilu
Kallum ind.enni enthanu dr cheyandathu.night ecg eduthu same
Thane morninglum
ഇപ്പോൾ എന്താണ് അവസ്ഥ @@rajeenarasvin9306
MRI..
I have two stents inserted 2010 and 2016 just as a result of Full chk up not attack. After 2016 I didn't perform TMT but under medication, two days back I did TMT and shown positive, I reached target heart rate 97 percent and no any discomfort during exercise but shown ST depression in Last stage
What to do
Time being I have no symptoms, I used to walk 30 mins everyday
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
എന്റെ creatinine 1.6 ആണ്. Angiography ചെയ്യുന്നതിൽ കുഴപ്പമുണ്ടോ.please respond
Usually contrast is required for angiography, so they will keep go to look at the creatinine level every day, and will definitely send for nephrologist consultation if angioplasty is planned. It definitely needs to come down,
But I know patients who have underwent angioplasty who is creatinine value was 1.6.
സർ സാധാരണ ഒരാളുടെ ഹൃദയമിടിപ്പു മിനുട്ടിൽ എത്ര വേണം എത്ര ആകാം
എനിക്ക് നെഞ്ച് വേദന ആയിട്ട് xray ഇസിജി എടുത്ത് ഡോക്ടർ പറഞ്ഞു ബ്ലേഡ് pamb ചെയ്യുന്നില്ല വേഗം കാർഡിയോളജി കാണിക്കണം കാണിച്ചു വീണ്ടും ഇസിജി എക്കോ എടുത്തു കാര്യമായൊന്നും ഇല്ലെന്നു പറഞ്ഞു നടക്കുമ്പോൾ കിതപ്പുണ്ട് അടുത്ത ദിവസം tmt ചെയ്യാൻ പറഞ്ഞു പേടി തോനുന്നു ചെയുമ്പോൾ എന്തെങ്കിലും പ്രശ്നം ആവുമോന് ഇപ്പോഴും നെഞ്ചിൽ വേദന ഉണ്ട് ലെഫ്റ്റ് സൈഡിൽ
2Decho test
Endhanu haulter test
👍👍👌👌❤🙏
Tnt cheydirunnu
Hello sir
ഞാൻ TMT ചെയ്യാൻ പോവുകയാണ് next week.4 വർഷം മുമ്പ് TMT ചെയ്തിരുന്നു.പ്രശ്നം ഒന്നും ഇല്ലായിരുന്നു.ഇപ്പൊ ഞാൻ PRESSURE Tablet കഴിക്കുന്നുണ്ട്.NEBICARD T ആണ് .night ലാന് കഴിക്കാറ്.വീട്ടിൽ ട്രേഡ് മിൽ ഉണ്ട്.അതിൽ ഒടാരുണ്ട്.കുഴപ്പം ഒന്നും തോന്നാറില്ല.TTMT ചെയ്യമ്പോ പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ?വീഡിയോ കേട്ടപ്പോ പേടി തോന്നി.Peply expect ചെയ്യുന്നു.
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
+ആയിരുന്നു ❤
Great... Thank you TMT 2 വർഷം കൂടുമ്പോൾ ചെയ്യാറുണ്ട്😄 നെഗറ്റീവ് ആണ്
15 days el 2 times cheyunath kond enthekilum problem undo
No
TMT ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആണ്.so...Angiogram ചെയ്തു.. എല്ലാം നോർമൽ ആണ്.. മെഡിസിൻ എടുക്കുന്നുണ്ട്... എത്രനാൾ മെഡിസിൻ എടുക്കേണ്ടിവരും Dr?
Block undrno
@@aryavishnu272 ഇല്ല
@@padmasanal1108ബ്ലോക്ക് ഇല്ലങ്കിൽ പിന്നെ എന്തിനാ മെഡിസിൻ എടുക്കുന്നത്
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
T M Tയും ANGIOGRAPHY യും അല്ലാതെ മറ്റെന്തെങ്കിലും ഫലപ്രദമായ TEST ഉണ്ടോ? M R I സ്കാനിംഗിൽ അറിയാൻ സാധിക്കുമോ?ദയവായി മറുപടി പ്രതീക്ഷിക്കുന്നു.
Dofody: Your Pocket Doctor: Get the right health information by consulting experienced online doctors through Dofody.www.dofody.com/
Sir njn tmt cheythu food kazhichu 30 min kazhinjittan but lab kaar fd kazhicha tym onnum choichilla positive aayirunu doctor mention cheythath 4 hr munb enkilum fd kazhikyanamnu alle
Repeat TMT
can a liver cirrhosis patient do workout in treadmill
beneficial for selected patients only.. there are some criterias to be met.. please get our gastro opinion.
Sir, CT Angiography is better or normal angiography..
Better visualization is done with city and geography, but it is more radiation
സർ..സ്മോക്കിങ് നിർത്തുവാൻ... മരുന്നുണ്ടോ...?
yes, nalla oru deaddiction centre poyaal madhi.. very effective treatment available aanu
Q
TMT or ECCO which one is more accurate?
എനിക് 50 to 60% ബ്ലോക്ക് ഉണ്ട് ഇതിനെക്കുറിച്ച് പറയാമോ
Aggane ariju
TMT : തെറ്റായ മെഷീൻ ടെസ്റ്റ്
അത് ntha
Please give the number sir
dofody.app.link/84WQOScoHbb
download the Dofody app from Google play store or Apple App Store to talk with doctors
-dofody.app.link/84WQOScoHbb
Thanks doctor