എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞു ഒഴുക്കുന്ന പോലെയാണ്... അത്രക്കും അഭിഷേകം കിട്ടുന്ന പാട്ടാണ്....ഈ പാട്ട് കമ്പോസ് ചെയ്ത എല്ലാ ടീം അംഗങ്ങളെയും അമ്മ അനുഗ്രഹിക്കട്ടെ....
അമ്മേ ദൂരെ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളെ തെറ്റായ വഴിയെ ജീവിക്കുന്ന തെറ്റായ വഴിയെ പോകുന്ന ജീവിക്കുന്ന വിദ്യാർത്ഥികളെ വിശുദ്ധിയിൽ ജീവിക്കാൻ അമ്മ വഴി കട്ടെണമേ അവരുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ
മിഖായേൽ മാലാഖയെ എന്റെ ഭയം ആകുലചിന്തകൾ എല്ലാം എടുത്ത് മാറ്റണമേ എന്റെ കുഞ്ഞുങ്ങൾ പ്രർത്ഥനയിൽ വളർന്ന് വരുവാനും നല്ല മക്കൾ ആയിത്തിരുവാനും മിഖായേൽ മാലാഖയെ പ്രാർത്ഥിക്കണമേ 🙏🙏
കൃപാസന മാതാവേ എന്റെയും എന്റെ കുടുംബത്തിലെയും ellavidha പൈശാചിക ശക്തികളുടെയും aadhipathyangalellam മാറ്റി തരേണമേ എന്റെയും എന്റെ ഭാര്യയുടെയും പാപങ്ങൾ പൊറുത്ത് ഞങ്ങളുടെസുഖങ്ങളും രോഗങ്ങളുംമ്thran മാറ്റി തരാൻ കനിവുണ്ടാകേണമേ. എന്റെ കുടുംബത്തെ കാത്തുസംരക്ഷികേണമേ.
🙏❤🙏❤🙏അമ്മേ.... എന്റെ അയൽക്കാർക്ക് സമാധാനം ഉണ്ടാകണമേ...... എന്റെ വീട്ടിലുള്ളവരുടെ ശരീരികവും മാനസികവുമായ എല്ലാഅസുഖവും നീ മാറ്റിതരണമേ... 🙏❤🙏❤🙏❤🙏❤🙏🙏❤🙏എന്റെ അസുഖമെല്ലാം നീ മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏അമ്മേ മാതാവേ.... നന്നായി പണിയെടുത്തു എന്റെ കുടുംബം നോക്കിയിരുന്നവനാണ്... ഞാൻ... 😭😭😭ഇപ്പൊ എനിക്കതിനു സാധിക്കുന്നില്ല.... 😭😭😭എപ്പോഴും അസുഖമാണ്... പനിയും ചുമയും ശ്വാസംമുട്ടലുമാണ്.... 🙏❤🙏❤🙏❤🙏❤🙏❤പണിക്കുപോകുവാൻ സാധിക്കുന്നില്ല മാതാവേ.... 😭😭😭🙏😭🙏🙏😭സ്വന്തമായി ഒരു വീടുപോലും ഇല്ലാത്തവനാണ് ഞാൻ.... 🙏❤🙏❤🙏❤🙏❤🙏❤എത്രയൊക്കെ നല്ലകാര്യങ്ങൾ ചെയ്തിട്ടും ജീവിതത്തിൽ ഞാൻ തോറ്റുപോയി.... എന്റെ മാതാവേ..... 🙏❤🙏❤🙏❤🙏❤🙏🙏❤🙏🙏അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എന്റെ സഞ്ചാരിയായ മാതാവേ..... ഞങ്ങളെ നീ ഒന്നു സഹായിക്കണമേ.... 🙏😭🙏😭🙏😭🙏😭😭😭🙏🙏🙏😭😭🙏🙏
അമ്മേ മാതാവേ എനിക്കും അമ്മയുടെ സന്നിധിയിൽ പാടാൻ കൊതിക്കുന്നു 🙏🙏അമ്മേ എത്രായും പെട്ടെന്ന് എന്നെ അമ്മ അവിടെ എത്തിക്കണമേ 🙏ഞങ്ങളോടൊപ്പം അമ്മ ഉണ്ടാവണേ 🙏എനിക്കും അമ്മയുടെ സാന്നിദ്യം അറിയാം കഴിയണേ 🙏അഭിഷേകം നല്കണമേ 🙏🙏🙏അമ്മേ മാതാവേ കൈവിടല്ലേ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏അവരുടെ പഠനം, പരീക്ഷ ഒക്കെ അമ്മ കൂടെ നിന്ന് ചെയ്യിക്കണെ 🙏ഉയർന്ന വിജയം നല്കണമേ 🙏അവരുടെ അമ്മയുടെ മക്കളായി വളർത്തണമേ 🙏അവരുടെ വഴിയിൽ അമ്മ കൂടെ ഉണ്ടാവണേ 🙏നേർവഴി നയികേണമേ 🙏🙏🙏അമ്മേ അമ്മേ 🙏🙏കൃപാസന മാതാവേ 🙏🙏
Kripasanam മാതാവേ ഞങ്ങളെ അനുഗ്രഹം നല്‍കി സംരക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്റെ വയറു വേദന മാറ്റി എന്നെ ശക്തി പെടുത്തുന്നത് എന്റെ കടബാധ്യത മാറ്റി തരാമെന്ന് അപേക്ഷിക്കുന്നു
മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി മദ്ധ്യസ്ഥം വഹിക്കണമേ മോൾക്കു നന്നായി പഠിക്കുവാനുള്ള കഴിവു നൽകണേ . ബുദ്ധിയിൽ പ്രകാശമായി കടന്നു വരണമേ പരിശുദ്ധാൽമാവേ ' അനുഗ്രഹിക്കണമേ...
ഇന്ന് 18.09.2024. എന്റെ അമ്മ എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങൾക്കായി ഞങ്ങളുടെ പിതാവിനോട് അപേക്ഷിക്കുന്നു എന്ന് തീർത്തും ഞാൻ വിശ്വസിക്കുന്നു. കനിയേണമേ എന്റെ മാതാവേ. ❤️🥰😇🙏
🌺🌺രാത്രി ഉറങ്ങുന്നതിന് മുൻപും രാവിലെ എഴുന്നേൽക്കുമ്പോഴും ഒരു തവണ ഈ ഗാനം കേഴ്ക്കുന്നത് ഞാൻ ശീലമാക്കിയിട്ട് മാസങ്ങളായി . ആരോഗ്യത്തിനും മനസ്സിനും നല്ലൊരു ടോണിക്കാണ് ഈ സുന്ദര ഗാനം . ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🙏. സിജിന ജോർജ് ന് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 𝓖𝓸𝓭 𝓑𝓵𝓮𝓼𝓼 𝓨𝓸𝓾 𝓢𝓲𝓼𝓽𝓮𝓻 𝓢𝓲𝓳𝓲𝓷𝓪 𝓖𝓮𝓸𝓻𝓰𝓮 🙏🌺🌺🌺🌺🌺🌺🌺🌺
സ്വർഗീയ ശരീരം സ്വീകരിച്ചവർ ആണെന്നുള്ള ഉറച്ച ബോധ്യത്തോടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന, പ്രാർത്ഥിക്കുന്ന പ്രിയപ്പെട്ട അച്ഛനെ കർത്താവായ ഈശോ മിശിഹാ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️👌🏻👌🏻👌🏻👌🏻👌🏻👌🏻
അമ്മേ എന്റെ ശ്രീരാജിന് കാഴ്ച്ച നൽകി അനുഗ്രഹിക്കണെ അമ്മയെ ആ കണ്ണിലൂടെ കാണാൻ എന്റെ ശ്രീക്ക് ഭാഗ്യം നൽകണേ അനുഗ്രഹിക്കണെ മാതാവേ ..... ഏല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏
കൃപാസനം മാതാവേ അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ ഈ ഭൂമിയിൽ നടക്കുന്ന അക്രമങ്ങൾ എല്ലാം മാറ്റിതരണമേ ammen
അമ്മേ പരിശുദ്ധ മാതാവേ എന്റെ മകന്റെ വിവാഹം ഉടനെ തീരുമാനമാക്കണമേ ആഗ്രഹിച്ചത് നടക്കണമേ ആമേൻ 🙏🙏🙏
എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ സന്തോഷം കൊണ്ട് ഹൃദയം നിറഞ്ഞു ഒഴുക്കുന്ന പോലെയാണ്... അത്രക്കും അഭിഷേകം കിട്ടുന്ന പാട്ടാണ്....ഈ പാട്ട് കമ്പോസ് ചെയ്ത എല്ലാ ടീം അംഗങ്ങളെയും അമ്മ അനുഗ്രഹിക്കട്ടെ....
എനിക്കും ഈ പാട്ട് കേൾക്കുമ്പോൾ നല്ല ആശ്വാസം കിട്ടുന്നു അമ്മ കൂടെയുള്ള ഒരു feel കിട്ടുന്നു
പറഞ്ഞറിക്കാൻ പറ്റാത്തത്ര ഫീൽ ആണ്❤
കൃപാസനം മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരണേ ഈ മാസം നിരാശയിൽ ആക്കല്ലേ
Amme ammayod kunjinuvendii apekshikunna e makkalk oru kunjine nalki anugrahikane amme mathavee
🙏
അമ്മേ ദൂരെ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികളെ തെറ്റായ വഴിയെ ജീവിക്കുന്ന തെറ്റായ വഴിയെ പോകുന്ന ജീവിക്കുന്ന വിദ്യാർത്ഥികളെ വിശുദ്ധിയിൽ ജീവിക്കാൻ അമ്മ വഴി കട്ടെണമേ അവരുടെ കുടുംബങ്ങളെ അനുഗ്രഹിക്കണേ
മിഖായേൽ മാലാഖയെ എന്റെ ഭയം ആകുലചിന്തകൾ എല്ലാം എടുത്ത് മാറ്റണമേ എന്റെ കുഞ്ഞുങ്ങൾ പ്രർത്ഥനയിൽ വളർന്ന് വരുവാനും നല്ല മക്കൾ ആയിത്തിരുവാനും മിഖായേൽ മാലാഖയെ പ്രാർത്ഥിക്കണമേ 🙏🙏
ജോജി ബ്രദർ സൂപ്പർ പാട്ട്. കൃപസാനം മാതാവിന്റെ വലിയ അനുഗ്രഹം ഉണ്ടാകട്ടെ , എഴുതിയ ആൾക്കും ഗായകനും ടീം അംഗങ്ങൾക്കും
thankyou
അമ്മേ എനിക്ക് നല്ല ജോലി ഭവനം ജീവിതപങ്കാളിയെ തന്നു അനുഗ്രഹിക്കേണമേ എന്നെ കൈ പിടിച്ചു ഉയർത്തണം അമ്മേ പരിശുദ്ധ അമ്മ ❤️❤️❤️santo
അമ്മേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ ഈ ലോകത്തിന്റെ കൂടെയുണ്ടാകേണമേ
കൃപാസനത്തിലെ പരിശുദ്ധ കന്യകാമറിയത്തിൽ വസിക്കുന്ന പരിശുദ്ധാത്മാവേ ഞങ്ങളുടെ ജീവിതത്തിലേക്ക് വരണമേ...🩵
🙏🏻✨🦋🕊️🌹
എൻ്റെ കൃപാസനം അമ്മേ 🙏കൃപാസനം നാഥേ എൻ്റെ അമ്മേ 🙏🙏.പാട്ട് നന്നായി ഉണ്ട്. ❤❤❤
Please share thankyou
ബിജുവേട്ടാ സൂപ്പർ ആലാപനം .joji and renchu alex 👌
മാതാവേ എന്റെ അമ്മയുടെ ശരീരിക ബുദ്ധി മുട്ടുകൾ മാറ്റിത്തരേണമേ 🙏🏻🙏🏻🙏🏻
അമ്മേ, മാതാവേ, ഞങ്ങൾ എല്ലാവരുടെയും കുടുംബത്തു ഐശ്വര്യം, കരുണ, അനുഗ്രഹം, നൽകേണമേ 🙏🙏🙏🙏🙏
അമ്മേ പ്രാർത്ഥിക്കണേ 🙏🏼
കൃപാസന മാതാവേ എന്റെയും എന്റെ കുടുംബത്തിലെയും ellavidha പൈശാചിക ശക്തികളുടെയും aadhipathyangalellam മാറ്റി തരേണമേ എന്റെയും എന്റെ ഭാര്യയുടെയും പാപങ്ങൾ പൊറുത്ത് ഞങ്ങളുടെസുഖങ്ങളും രോഗങ്ങളുംമ്thran മാറ്റി തരാൻ കനിവുണ്ടാകേണമേ. എന്റെ കുടുംബത്തെ കാത്തുസംരക്ഷികേണമേ.
അരുണ അശോകന് എല്ലാ അനുഗ്രഹങ്ങളും, ഐശ്വര്യവും സന്തോഷവും, സമ്പത്തും എല്ലാ കൃപകളും ചൊരിയണമേ
🙏❤🙏❤🙏അമ്മേ.... എന്റെ അയൽക്കാർക്ക് സമാധാനം ഉണ്ടാകണമേ...... എന്റെ വീട്ടിലുള്ളവരുടെ ശരീരികവും മാനസികവുമായ എല്ലാഅസുഖവും നീ മാറ്റിതരണമേ... 🙏❤🙏❤🙏❤🙏❤🙏🙏❤🙏എന്റെ അസുഖമെല്ലാം നീ മാറ്റിതരണമേ.... 🙏❤🙏❤🙏❤🙏❤🙏❤🙏അമ്മേ മാതാവേ.... നന്നായി പണിയെടുത്തു എന്റെ കുടുംബം നോക്കിയിരുന്നവനാണ്... ഞാൻ... 😭😭😭ഇപ്പൊ എനിക്കതിനു സാധിക്കുന്നില്ല.... 😭😭😭എപ്പോഴും അസുഖമാണ്... പനിയും ചുമയും ശ്വാസംമുട്ടലുമാണ്.... 🙏❤🙏❤🙏❤🙏❤🙏❤പണിക്കുപോകുവാൻ സാധിക്കുന്നില്ല മാതാവേ.... 😭😭😭🙏😭🙏🙏😭സ്വന്തമായി ഒരു വീടുപോലും ഇല്ലാത്തവനാണ് ഞാൻ.... 🙏❤🙏❤🙏❤🙏❤🙏❤എത്രയൊക്കെ നല്ലകാര്യങ്ങൾ ചെയ്തിട്ടും ജീവിതത്തിൽ ഞാൻ തോറ്റുപോയി.... എന്റെ മാതാവേ..... 🙏❤🙏❤🙏❤🙏❤🙏🙏❤🙏🙏അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത എന്റെ സഞ്ചാരിയായ മാതാവേ..... ഞങ്ങളെ നീ ഒന്നു സഹായിക്കണമേ.... 🙏😭🙏😭🙏😭🙏😭😭😭🙏🙏🙏😭😭🙏🙏
എൻ്റെ കൃപാസനം നാഥേ എൻ്റെ അമ്മേ മാതാവേ ❤❤❤🙏🙏🙏😭😭😭🙏
ആമേൻ ആമേൻ ഒത്തിരി ഇഷ്ടം ആണ് എന്റെ മാതാവേ
അമ്മേ മാതാവേ എനിക്കും അമ്മയുടെ സന്നിധിയിൽ പാടാൻ കൊതിക്കുന്നു 🙏🙏അമ്മേ എത്രായും പെട്ടെന്ന് എന്നെ അമ്മ അവിടെ എത്തിക്കണമേ 🙏ഞങ്ങളോടൊപ്പം അമ്മ ഉണ്ടാവണേ 🙏എനിക്കും അമ്മയുടെ സാന്നിദ്യം അറിയാം കഴിയണേ 🙏അഭിഷേകം നല്കണമേ 🙏🙏🙏അമ്മേ മാതാവേ കൈവിടല്ലേ മക്കളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏അവരുടെ പഠനം, പരീക്ഷ ഒക്കെ അമ്മ കൂടെ നിന്ന് ചെയ്യിക്കണെ 🙏ഉയർന്ന വിജയം നല്കണമേ 🙏അവരുടെ അമ്മയുടെ മക്കളായി വളർത്തണമേ 🙏അവരുടെ വഴിയിൽ അമ്മ കൂടെ ഉണ്ടാവണേ 🙏നേർവഴി നയികേണമേ 🙏🙏🙏അമ്മേ അമ്മേ 🙏🙏കൃപാസന മാതാവേ 🙏🙏
Qreyt😂😂😂😂🎉😂😂😂
Kripasanam മാതാവേ ഞങ്ങളെ അനുഗ്രഹം നല്‍കി സംരക്ഷിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്റെ വയറു വേദന മാറ്റി എന്നെ ശക്തി പെടുത്തുന്നത് എന്റെ കടബാധ്യത മാറ്റി തരാമെന്ന് അപേക്ഷിക്കുന്നു
അമ്മേ മാതാവേ UPSc mains പരീക്ഷയിൽ എൻ്റെ മോന് നല്ല Score ലഭിച്ച് IAS ലഭിക്കണമേ അനുഗ്രഹിക്കണമേ അമ്മേ
ഹായ് രഞ്ചു, ജോജി ജോൺസ്, ബിജു നാരായണൻ സൂപ്പർ പാട്ട് സൂപ്പർ സൂപ്പർ
മാതാവേ അടുത്ത ഞയറാഴ്ച അവിടുത്തെ സവിധത്തിലെത്താൻ സഹായിക്കണെ എൻറ മോൻ Btech പാസാകണെ
അമ്മേ എന്റെ കാ ബാധ്യത വീട്ടിതരണമെ🙏🙏🙏
അമ്മേ കൃപാസന മാതാവേ
എന്റെ മക്കളെ കാത്തു കൊള്ളേണമേ, എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി കാട്ടി തരണേ 🙏🙏🙏🙏
മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി മദ്ധ്യസ്ഥം വഹിക്കണമേ മോൾക്കു നന്നായി പഠിക്കുവാനുള്ള കഴിവു നൽകണേ . ബുദ്ധിയിൽ പ്രകാശമായി കടന്നു വരണമേ പരിശുദ്ധാൽമാവേ ' അനുഗ്രഹിക്കണമേ...
Amme parishudha mathave njangalkku oru kunjine tharane.ee masam Enna karayikkalle mathave😢.🤲🤲katholane
കൃപാസന മാതാവേ ഞങ്ങളോട് കരുണ കാണിക്കുവാൻ ഈശോയോട് പ്രാർത്ഥിക്കണേ 🙏🙏🙏
എനിക്ക് ഈ പാട്ടു കേട്ടപ്പോൾ ഞാൻ ഓടി വന്നു നോക്കി. ഒരുപാട് ഇഷ്ടം തോന്നി. സങ്കടം. സതോഷം തോന്നി. ഒരുപാട് നല്ല പാട്ട് 🙏🙏🙏😭😭😭
കൃപാസന അമ്മേ മാതാവേ ഈ കുടുംബത്തിനു കാത്തു രക്ഷിക്കണമെ
അടിപൊളി 👍👍👍
Thankyou verymuch please share this song
പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ആമീൻ 🙏❤️🙏❤️
അമ്മേ മാതാവേ എന്റെ മകന് പരീക്ഷ നല്ലതുപോലെ എഴുതുവാൻ മാതാവിന്റെ അനുഗ്രഹം undavane
വരികളും സംഗീതവും ആലാപനവും മനോഹരം ♥️♥️ കൃപാസനംമാതാവേ കൃപാവരം തുകണേ🤲🤲🌹🌹🙏🙏
🙏🙏🌹
Ammae mathavae Akshayuda manasina Appanta thiruraktham kondu kazhuki kripaeil nirach Anugrahikkanamae 🙏❤️🙏
സൂപ്പർ പാട്ട് karoake veene
അമ്മേ അനുഗ്രഹിക്കണേ ഞങളുടെ മേൽ കരുണ തോന്നണേ 🙏🙏🙏🙏
ജോജിയുടെ എക്കാലത്തെയും ഹിറ്റ് കൃപാസനം അമ്മ അനുഗ്രഹിക്കട്ടെ.
സിറിയക്ക് ആദിത്യപുരം
ഇന്ന് 18.09.2024. എന്റെ അമ്മ എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കുന്നു എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഞങ്ങൾക്കായി ഞങ്ങളുടെ പിതാവിനോട് അപേക്ഷിക്കുന്നു എന്ന് തീർത്തും ഞാൻ വിശ്വസിക്കുന്നു. കനിയേണമേ എന്റെ മാതാവേ. ❤️🥰😇🙏
മാതാവെ വ്യക്തിയെ പരിപാലിക്കണമെ
ചേച്ചി. ചേട്ടൻ
Song
നന്നായി
ഉണ്ട് God
Bless
You 👌👍🤝🎈❤️
അമ്മേ കൈ പിടിച്ചു ഉയർത്തേണമേ അമ്മേ 🙏🙏🙏❤️
എൻ്റെ യേശുവിനു മഹത്യം ഈ മനോഹരമായ ഗനങ്ങൾ കേൾക്കുമാൻ❤ സാധിച്ചതിച്ചതിനു നന്ദി നന്ദി❤❤❤❤
Christmas exam all subject exam nu full mark kittane
Aaaaammmeee🙏🏼mathave🙏🏼
Amme mathave njangale kyvidalle 🙏🙏🙏🙏🙏🙏
Amen 🙏🏼🙏🏼amen
🌺🌺രാത്രി ഉറങ്ങുന്നതിന് മുൻപും രാവിലെ എഴുന്നേൽക്കുമ്പോഴും ഒരു തവണ ഈ ഗാനം കേഴ്ക്കുന്നത് ഞാൻ ശീലമാക്കിയിട്ട് മാസങ്ങളായി . ആരോഗ്യത്തിനും മനസ്സിനും നല്ലൊരു ടോണിക്കാണ് ഈ സുന്ദര ഗാനം . ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ 🙏🙏. സിജിന ജോർജ് ന് പ്രത്യേകം അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏 𝓖𝓸𝓭 𝓑𝓵𝓮𝓼𝓼 𝓨𝓸𝓾 𝓢𝓲𝓼𝓽𝓮𝓻 𝓢𝓲𝓳𝓲𝓷𝓪 𝓖𝓮𝓸𝓻𝓰𝓮 🙏🌺🌺🌺🌺🌺🌺🌺🌺
മാതാവേ 🙏🏻❤️
അമ്മ മാതാവേ എന്റെ വേദനകൾക്കാശ്വാസമായി കടന്നുവരണം 🙏🙏🙏🙏
Ente Amme Mathave ❤🙏🥰
🙏🙏🙏🙏ente ponnu mani ammey ente muthumani ammey 🙏🙏🙏🙏
Heart touching song, very good sound❤
സ്വർഗീയ ശരീരം സ്വീകരിച്ചവർ ആണെന്നുള്ള ഉറച്ച ബോധ്യത്തോടെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന, പ്രാർത്ഥിക്കുന്ന പ്രിയപ്പെട്ട അച്ഛനെ കർത്താവായ ഈശോ മിശിഹാ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️👌🏻👌🏻👌🏻👌🏻👌🏻👌🏻
എനിക്ക് മനസിന്നു സന്തോഷം ന്നൽകുന്നു
അമ്മേ എന്റെ ശ്രീരാജിന് കാഴ്ച്ച നൽകി അനുഗ്രഹിക്കണെ അമ്മയെ ആ കണ്ണിലൂടെ കാണാൻ എന്റെ ശ്രീക്ക് ഭാഗ്യം നൽകണേ അനുഗ്രഹിക്കണെ മാതാവേ ..... ഏല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏
ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Karoake tharanam njangalkum paadi prarthikkan
Amma I Love you. Anugrahikana. ❤❤❤
This song happens with the Blessing of krupasana amma only.
മാതാവേ എന്നെ മറക്കല്ലേ 🙏🙏🙏🙏🙏🙏🙏
അമ്മേ 🙏🙏🙏🙏ഈശോയെ 🙏🙏🙏🙏
അമ്മ മാതാവ് എപ്പോഴും കൂടെയുണ്ടാകണേ കാത്തു കൊള്ളണമേ 🙏
Amme maathaave ende echachende asugam maatti tharaname😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭🙏🙏🙏🙏🙏
കൃപാസനത്തിലെ അമ്മേ എന്റെ തലയിലെ അസുഖം മാറ്റിത്തരണമേ.
Amme matave ente ayalpakkathe madyapanaviduthal nalkane
അമ്മേ മാതാവേ രക്ഷിക്കണേ ഇനിയും പിടിച്ചു നിൽക്കാനുള്ള ശക്തി ഇല്ല 🙏🙏🙏🙏 കൈവെടിയല്ലേ 🙏🙏🙏
Amme molude vishamagal ellam mattitharename
അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ വീട് എത്രയും പെട്ടന്ന് വിക്കാൻ കഴിയണം മാതാവേ അഡ്വാൻസ് ഈ മാസം 20 നു തന്നെ കിട്ടണേ മാതാവേ കൈവിടല്ലേ 🙏🙏
Amen 🙏🙏🙏🙏
ആമേൻ 😊
Amme mathave Amen love you 🙏🙏🕯️♥️
Amme njgalkkuvendi madhyastam prarthikane
Amme mathave ente husbandinte madyapanavum vayil pukayila ve#kkunna seelvum matt#aname ame 🙏🙏🙏🙏
Ammmeee🙏🏼mathave👏🏼👏🏼👏🏼👏🏼
Excellent 💗 💖 💜 💝 💗
Ammae mathave krupesanam ammae ente innathe Ella karayavum sadhichu tharaname cash poornamai kittaname kaividalle eshoye
മിഖായാൽ മാലാഖയെ എന്റെ അകാരണമായ ഭയം വിക്ഷമം എല്ലാം എടുത്ത് മാറ്റണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏 നല്ലരു ജോലി തന്ന് അനുഗ്രഹിക്കണമേ🙏🙏🙏
Amme makkale nalkane
Kripasana maathave njnangale anugrahikename sakala thinmakalil ninnum njnangale kaathu kollename
Amme mathavee 🙏🏻🙏🏻🙏🏻🙏🏻🙏🏻
Very good songs ❤
എന്റെഅമ്മേ...എന്റെആസ്രയമേ...❤❤❤❤❤❤💙💙💙💙💙💙🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Krupesanam ammae mathave ente innathe Ella karayavum sadhichu tharaname karuna thonnaname mathave
Kreupasanam mother merry Super...... Song lyrics Super....... Fantastic singing ❤
എനിക്ക് ഈ പാട്ട് ഒത്തിരി ഇഷ്‌ടം മായി മനസിന് സന്തോഷം നൽകുന്നു
വളരെ മനോഹരമായ വരികളും, സംഗീതവും, ആലാപാനവും ഏവർക്കും ആശംസകൾ, prarthanakal
മലാഖയെ ഞങ്ങളുടെ എല്ലാം ആ കുലതകളും ഭയം എന്നീവ മാറ്റിത്തരണമേ🙏🙏🙏🙏
എന്റെ മോൾ PTE എക്സാം എഴുതാൻ കയറി അനുഗ്രഹിക്കണേ. ഇന്നാണ് എക്സാം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു ജപമാല മാതാവേ കൈവിടല്ലേ
Super ❤❤🎉🎉
Meaningful lyrics & great singing.
May Jesus through Mary Bless us all!
പിതാവാ എനിക്ക് നൽതു വേണം
Nice song 😊😊❤❤😊😊❤❤
Mathave
😊 അമ്മയും മാതാവേ എനിക്ക് പരീക്ഷയ്ക്കും ജയിക്കാനുള്ള അനുകരണ
Amme mathave nte mole kathukollename 😭😭😭🙏🙏🙏🙏
Amme
Amme mathave njagalude amme molude eppolathe joly il thanne nirthane amme octoberil nattil varan karuna thonnane amme❤🙏🙏🙏🙏❤