അമ്മേ മാതാവേ എല്ലായിപ്പോഴും അമ്മയുടെ അങ്കിയിൽ പൊതിഞ്ഞങ്ങളെ സംരക്ഷിച്ചു കൊള്ളേണമേ ഞാൻ ഉണരുമ്പോഴം ഞാൻ ഉറങ്ങുമ്പോഴും എനിക്ക് കാവലായി അമ്മ കൂടെ ഉണ്ടായിരിക്കേണമേ ആമേൻ
അമ്മേ മാതാവേ എന്റെ കൂട്ടുകാരിയായ ചേച്ചിക്ക് വയറു സംബദ്ധമായ അസുഖമാണ് ആ ചേച്ചി എംആർഐ സ്കാൻ ചെയ്യാൻ പറഞ്ഞിരിക്കുകയാണ് ആ ചേച്ചിക്ക് ഒരു നിവർത്തി ഇല്ലാത്തതാണ് ഇല്ലാത്തതാണ് അതുകൊണ്ട് അമ്മ മാതാവേ ഒരു കുഴപ്പവുമില്ലാതെ ആ ചേച്ചിയെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ മാസ്റ്റർ ബൈബിൾ എക്സാം നാളെ തുടങ്ങി 28വരെയും സഞ്ചാരി മാതാവേ ബെൽജീയത് ചെന്ന് മകന്റെ കൂടെ നിന്നും എഴുതി ഉന്നത വിജയം നൽകി സമൂഹത്തിനും, സഭയ്ക്കും വേണ്ടി ജീവിക്കാനുള്ള കൃപ നല്കണമേ 🙏🏻
അമ്മേ പരിശുദ്ധ അമ്മേ ഒറ്റപ്പെട്ട പൊയ ജീവിത്തിൽ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് കുട്ടുനായി തരണമേ അമ്മേ അനുഗ്രഹിക്കണമേ ഞാൻ എടുത്ത ഉടുബടിയുടെ സാക്ഷി ആയി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ
അമ്മേ മാതാവേ എന്റെ രോഗങ്ങൾ മാറ്റണമേ.. ഇപ്പോൾ ഡ്രൈവിങ്ങിൽ ആയിരിക്കുന്ന എന്റെ ഇച്ചായനെയും കൂടെ ആയിരിക്കുന്നവരെയും യാത്രകാരെയും ബസിനെയും കാത്തുകൊള്ളണമേ 🙏🙏
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പുത്രിക്ക് തലവേദനയും ചെവിവേദനയും മാറ്റി മണ്ടക്ക് സുഖം കോഫുക്കേണമേ എന്ന് അമ്മ മാതാവേ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
അമ്മ മാതാവേ എൻ്റെ ഉടമ്പടിയിൽ വെച്ചിട്ടുള്ള മുഴുവൻ നിയോഗങ്ങളും jan 30ഉള്ളിൽ നടത്തി തന്ന് feb 25ന് മുമ്പായി അമ്മയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയുവാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
എൻറെ പ്രാർത്ഥന ക്ക് ഉത്തരം തരേണമേ ആമ്മൻ.എൻറെ സഹോദരി അംബിയുടെ എല്ലാ മനപ്രായാസങ്ങളും അസുഖം എല്ലാ ദുഖത്തിൽനിന്നും കരകയറ്റണേ ഈശോയേ വീടു വില്ക്കാൻ തടസ്സങ്ങൾ നീക്കി ക്കൊടുക്കണമേ ആമ്മൻ
അമ്മേ മാതാവേ നാലെ എൻ്റെ കൊച്ചിനു pre board exam start ആവുക ആണ്. കുഞ്ഞിന് നല്ലപോലെ എക്സാം എഴുതനും നല്ല മാർക്ക് നേടുവാനും അമ്മ എൻ്റെ മകനെ അസീർവദിച്ചു അനുഗ്രഹിക്കേണമേ.
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ മക്കൾക്ക് ഒരു ജോലിക്ക് വേണ്ടി ശ്രമിക്കാൻ ഉള്ള മനസ്സ് ഉണ്ടാവേണമേ അമ്മേ എന്നെ സഹായിക്കാൻ ആരുമില്ല എനിക്ക് വഴി തുറന്നു തരണമേ ലോൺ അടക്കാൻ എനിക്ക് കഴിയുന്നില്ല പലിശതന്നെ നാലര ലക്ഷമായി മാർച്ച്മാസം തന്നെ പലിശ അടയ്ക്കണം എന്റെ സഹായിക്കാൻ എന്റെ കൂടെ ആരും ഞാൻ മാത്രം ഉള്ളു എനിക്ക് അമ്മേ മാത്രം ഉള്ളു അമ്മയുംതിരുകൂമരാനും എനിക്ക് എത്രയും പെട്ടന്ന് ഒരു വഴിതുറന്നുതരണമേ അമ്മേ കൃപാസന മാതാവേ എന്റെ കണ്ണുനീര് കാണുന്ന അമ്മേ എനിക്കൊരു വഴി തുറന്നത് അമ്മയെ മാതാവേ 😭😭😭😭😭🙏🙏🙏
കുടുംബ സമാധാനം നൽകി Jewel, പൂജ യുടെ കുടുംബത്തെ അനുഗ്രഹിക്കുവാൻ അമ്മെ ഈശോയോടു അപേക്ഷിക്കേണമേ 🙏🏻എല്ലാ പൈശാചീക ബന്ധനങ്ങളിൽ നിന്നും പൂജ യെ വിടുവിക്കേണമേ 🙏🏻
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മകന്റെ കാര്യത്തിൽ ഇടപെടണമേ ഈ ജനുവരി മാസം ലാസ്റ്റ് അവനൊരു ജീവിതസഖിയെ ലഭിക്കേണമേ അമ്മേ ഇന്ന് വിളിച്ച് സംസാരിച്ച് കാവ്യാ എന്നാണ് കുട്ടിയുടെ പേര് ടിടിസി പഠിച്ചതാണ് കുട്ടി ഈശോയെ അമ്മേ നല്ല കുട്ടിയായിരിക്കണം അനുഗ്രഹിക്കണമേ മാതാവേ ഈശോയെ ഞങ്ങളുടെ പ്രതീക്ഷ ഈ കല്യാണം എങ്കിലും നടക്കണം🙏 അനുഗ്രഹിക്കണമേ മാതാവേ യേശുവേ 🙏
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എൻ്റെ മകൻ ആൻ്റോയെ വൈദീകൻ ആയി ശുശ്രൂഷ ചെയ്യാൻ കൃപയാകണമെയെന്ന് തിരുക്കുമാരനോട് അപേക്ഷിയ്ക്കണമെ ആവേമരിയ ആവേമരിയ ആവേമരിയ
പരിശുദ്ധ കൃപാസന മാതാവേ എന്റെ ഭാര്യക്ക് നല്ല മനസ്സ് തോന്നിക്കണേ വേണ്ടാത്ത കൂട്ടുകെട്ടിന് ഞങ്ങളിലേക്ക് തിരിച്ചുകൊണ്ടു തരണമേ ഞാൻ മാതാവിനോട് അപേക്ഷിക്കുന്നു
അമ്മേ മാതാവേ ശത്രുക്കളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും പേരെന്റ്സിനേം സഹോദരങ്ങളെയും കാത്തുകൊള്ളണമേ സഞ്ചാരി മാതാവേ അവർ കടന്നുപോകുന്ന വഴികളിൽ അവർക്കൊപ്പം പോയി കാക്കണേ
പരിശുദ്ധ അമ്മേ 🙏🙏ജനുവരി 10 നു ഹോസ്പിറ്റലിൽ പോകുമ്പോൾ ഓപ്പറേഷൻ വേണ്ടാതെ നടന്നോളാൻ ഡോക്ടർ പറയണേ 🙏🙏🙏എന്റെ കുഞ്ഞുമക്കളെ കഷ്ടപ്പെടുത്തിക്കല്ലേ അമ്മേ 🙏qq
അമ്മ മാതാവേ ലഹരി വസ്തുകൾക്ക് അടിമകളായ എല്ലാ മക്കളെയും വിടുതൽ കൊടുത്തു അനുഗ്രഹിക്കണമേ ❤❤❤🙏🙏🙏🙏🌹🌹🌹
അമ്മേ icu കിടക്കുന്ന മകളെ എത്രയും പെട്ടന്ന് സുഖമാക്കണേ 🙏🏻🙏🏻🙏🏻
കൃപാസനം മാതാവേ എന്റെ മോന്റെ ഓപ്പറേഷൻ ഒഴിവാക്കിയിട്ട് എന്റെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെടുത്തണമേ ആമേൻ
Ente മോൻ ശിവയുടെ എക്സാം റിസൾട്ട് വരുമ്പോൾ അവനെ എല്ലാത്തിനും പാസ്സ് ആക്കി തരണേ അമ്മേ
Amen 🙏🙏🙏😭🌹 🌹🌹🌹🌹🌹🌹🌹🌹🙏 Amma
എന്റെ മക്കൾ ഉയർന്ന വിദ്യാഭ്യാസം നൽകണേ മാതാവേ
നാഥാ വരേണമേ എന്നിൽ നിറയണമേ
സൗഖ്യം പകരണേ
അമ്മേ മാതാവേ എല്ലായിപ്പോഴും അമ്മയുടെ അങ്കിയിൽ പൊതിഞ്ഞങ്ങളെ സംരക്ഷിച്ചു കൊള്ളേണമേ ഞാൻ ഉണരുമ്പോഴം ഞാൻ ഉറങ്ങുമ്പോഴും എനിക്ക് കാവലായി അമ്മ കൂടെ ഉണ്ടായിരിക്കേണമേ ആമേൻ
മൊബൈല്‍ ഉപയോഗം കുറഞ്ഞ് പഠിക്കാന്‍ മാതാവേ മോളുടെ കൂടെ ആയിരിക്കണം
ചൊരിയുന്ന എല്ല, നൻമകൾക്കും കോടാനുകോടി നന്ദി നന്ദി എൻ്റെ അമ്മയക്കും ഈശോയ്ക്കും
അമ്മേ മാതാവേ എന്റെ കൂട്ടുകാരിയായ ചേച്ചിക്ക് വയറു സംബദ്ധമായ അസുഖമാണ് ആ ചേച്ചി എംആർഐ സ്കാൻ ചെയ്യാൻ പറഞ്ഞിരിക്കുകയാണ് ആ ചേച്ചിക്ക് ഒരു നിവർത്തി ഇല്ലാത്തതാണ് ഇല്ലാത്തതാണ് അതുകൊണ്ട് അമ്മ മാതാവേ ഒരു കുഴപ്പവുമില്ലാതെ ആ ചേച്ചിയെ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏
എൻ്റെ ഭവനത്തെ അനുഗ്രഹിക്കണമേ
അമ്മേ ബിജു ന്റെ panparag ഉപയോഗം പൂർണ ആയി നിർത്താൻ സഹായിക്കണേ 🙏🙏അമ്മേ അത്ഭുതം ചെയ്യണമേ
അമ്മേ പരിശുദ്ധ അമ്മേ മാസ്റ്റർ ബൈബിൾ എക്സാം നാളെ തുടങ്ങി 28വരെയും സഞ്ചാരി മാതാവേ ബെൽജീയത് ചെന്ന് മകന്റെ കൂടെ നിന്നും എഴുതി ഉന്നത വിജയം നൽകി സമൂഹത്തിനും, സഭയ്ക്കും വേണ്ടി ജീവിക്കാനുള്ള കൃപ നല്കണമേ 🙏🏻
കൃപാസനം മാതാവേ കരുണ ചൊറിയാണമേ ആമേൻ, സിമിയോൻ CBSE examnu 95%Mark nalkianugrahikkaname amen
മാതാവേ നിയോഗങ്ങൾ നടത്തി തരണേ
അമ്മേ നാളത്തേക്ക് എല്ലാം നടത്തി തരണമേ എന്റെ ജീവിത പണകളിക്കു ഒരു ജോലി കിട്ടണമെ എന്റെ മകനും ഒരു ജോലി തരണമേ അനുഗ്രഹിക്കണമേ ആമേൻ
അമ്മേ മാതാവേ എൻ്റെ മകനെ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ എല്ലാവരുടെയും കടം കൊടുത്ത് തീർക്കാൻ 15 ന് മുപ് എന്നെ സഹായിക്കണമേ മക്കളുടെ ആവശ്യത്തിന് കൊടുക്കാൻഉള്ള പണവും ലഭിക്കണമേ
അമ്മ മതാവ് എല്ലാമക്കൾക്കും ആത്മിയത വിശുദ്ധി ബുദ്ധിജഞാനം വിവേകം സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ് കൃപചെരിയണംകുർബാന ആമേൻണ
അമ്മേ മാതാവേ എന്റെ മോളുടെ ഇന്റർവ്യൂ റിസൾട്ട് എത്രെയും വേഗം വരുവാനും അനുയോജ്യമായ ഒരു ജോലി കിട്ടുവാനും അനുഗ്രഹിക്കണേ ആമ്മേൻ
അമ്മേ മാതാവേ SSLC പരിഷയിൽ 90% മാർക്ക് മോനു നൽകി അനുഗ്രഹിക്കണേ 🙏🏽
Amme mathave njgalude vasthu vilppichu tarane .Amen 🙏
ആശിവ് നു ഈശോയ്ക്കും അമ്മ മാതാവിനും ഇഷ്ടം ഉള്ള ഒരു മോളേ ജീവിത പങ്കാളിയായി നൽകി വേഗം തന്നെ അനുഗ്രഹിക്കേണമേ 🙏🏻
അമ്മ മാതാവേ എപ്പോഴും എന്നോടൊപ്പം ഉണ്ടാവേണമേ 🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഒറ്റപ്പെട്ട പൊയ ജീവിത്തിൽ ഞാൻ സ്നേഹിച്ച വൃക്തിയെ എനിക്ക് കുട്ടുനായി തരണമേ അമ്മേ അനുഗ്രഹിക്കണമേ ഞാൻ എടുത്ത ഉടുബടിയുടെ സാക്ഷി ആയി ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ പരിശുദ്ധ അമ്മേ
Mathave ente rogangalellam sukhappeduthename amme amen 🙏🙏🙏
എന്റെ മാതാവേ എന്റെ രോഗം പെട്ടെന്നു മാററണമേ
ഈ ആരാധനയിൽ അമ്മയോട് മാധ്യസ്ഥ്യം യാചിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുവാൻ അമ്മെ ഈശോയോടു അപേക്ഷിക്കേണമേ 🙏🏻
അമ്മേ റോസ്മരിയയുടെ നാളെ നടക്കുന്ന എക്സാം അമ്മ കൂടെ ഉണ്ടാക്കണമേ 🙏🏻എളുപ്പം ആകണമേ 🙏🏻
അമ്മേ മാതാവേ എന്റെ നന്ദു മോനെ നേർവഴിക്കു നടത്തണമേ, അവന്റെ ദേഷ്യം മറ്റേണമേ, പഠിക്കാൻ മനസ് വരണമേ 🙏🙏❤❤
മാതാവേ വ്യാഴ്ച 1 ലക്ഷം രൂപ വേണം അമ്മേ എനിക്ക് ആ പണം തരണെ അമ്മേ🎉🎉🎉🎉🎉❤❤❤
അമ്മേ മാതാവേ എന്റെ രോഗങ്ങൾ മാറ്റണമേ.. ഇപ്പോൾ ഡ്രൈവിങ്ങിൽ ആയിരിക്കുന്ന എന്റെ ഇച്ചായനെയും കൂടെ ആയിരിക്കുന്നവരെയും യാത്രകാരെയും ബസിനെയും കാത്തുകൊള്ളണമേ 🙏🙏
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പുത്രിക്ക് തലവേദനയും ചെവിവേദനയും മാറ്റി മണ്ടക്ക് സുഖം കോഫുക്കേണമേ എന്ന് അമ്മ മാതാവേ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾🙏🏾
അമ്മേ മാതാവേ എന്റെ വിസ എത്രയു പെട്ടന്ന് ശരിയാകണ മേ ., മാതാവേ എന്റെ മോൻ അവന് പുതിയ കുട്ട് കെട്ട് ഒഴിഞ്ഞ് പോകണമേ
മാതാവേ എൻ്റെ മോൻ്റെ ജോലി നല്ലതായി തീരണ മേ ശമ്പളം കിട്ടണമേ
Mathave ente kudumbate samarpikkunnu makkale samarpikkunnu
എന്റെ അമ്മേ അമ്മയുടെ രൂപ ബാങ്കിൽ നിന്ന് കിട്ടാൻ ഉണ്ട് അത് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻ആമ്മേൻ ആമ്മേൻ ആമ്മേൻ ❤️❤️❤️
എൻറെ മകൻ ഉപമന്യു വിന് മനസമാധാനം നല്കി അനുഗഹിക്കേണമേ ആമ്മൻ
മാതാവേ എന്റെ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🙏🙏🙏
അമ്മ എന്റെ മാതാവ് എന്റെ പ്രയാസങ്ങളും വേദനകളും എല്ലാം മാറ്റി തരേണമേ എന്റെ മക്കൾ നല്ല രീതിയിൽ പഠിക്കേണമേ എന്റെ ചേട്ടന് എന്നും ജോലി കാണേണമേ
അമ്മ മാതാവേ എൻ്റെ ഉടമ്പടിയിൽ വെച്ചിട്ടുള്ള മുഴുവൻ നിയോഗങ്ങളും jan 30ഉള്ളിൽ നടത്തി തന്ന് feb 25ന് മുമ്പായി അമ്മയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയുവാൻ അമ്മ അനുഗ്രഹിക്കേണമേ ആമേൻ
Amma enta udambadiyil vachirikunna enta niyogangalfebruary 8 nu munb nadathitharanama
മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ❤
അമ്മേ എനിക്ക് നാളെ കൊടുക്കാൻ ഉള്ള പയിസ ശരിയാകണമേ ഒരു വഴി എനിക്ക് തുറന്നു തരണം മേ
എൻറെ പ്രാർത്ഥന ക്ക് ഉത്തരം തരേണമേ ആമ്മൻ.എൻറെ സഹോദരി അംബിയുടെ എല്ലാ മനപ്രായാസങ്ങളും അസുഖം എല്ലാ ദുഖത്തിൽനിന്നും കരകയറ്റണേ ഈശോയേ വീടു വില്ക്കാൻ തടസ്സങ്ങൾ നീക്കി ക്കൊടുക്കണമേ ആമ്മൻ
അമ്മേ പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സമാധാനം സന്തോഷവും നൽകി കൃപചെരിയണംകുർബാന ആമേൻണ ഈശേ കർത്താവ്
Amen
മാതാവ് മോന്റെ പഠനത്തിന് സഹായിക്കാൻ വന്നവർ എല്ലാആവിശ്യത്തിന് സമയത്തു തരണം ഫീസ് 15തിയതിക്കാം അടക്കണം അമ്മ അനുഗ്രഹിക്കണം
അമ്മേ മാതാവേ ഒരു വരുമാന മാർഗം കാണിച്ചു തരേണമേ 🙏🙏
അമ്മേ എനിക്കുതന്നെ ജീവിത പങ്കാളി ഒറ്റക്കാണ് അമ്മേ.. എന്നും ആ മകന് സംരക്ഷയാകേണമേ..
കർത്താവേ എന്റെ മകനെ കാത്തു കൊള്ളണമേ🙏 ആമേൻ
Amma mathava njanghalkku vendi prarthikkanama, rogasawkhyam nalkan karuna thonnanama, Amen 🙏🙏🙏
അമ്മേ മാതാവേ എനിക്ക് ഒരു continue duty തന്നു അനുഗ്രഹിക്കേണമേ.. ആമേൻ 🙏🙏🙏
അമ്മേ മാതാവേ നാലെ എൻ്റെ കൊച്ചിനു pre board exam start ആവുക ആണ്. കുഞ്ഞിന് നല്ലപോലെ എക്സാം എഴുതനും നല്ല മാർക്ക് നേടുവാനും അമ്മ എൻ്റെ മകനെ അസീർവദിച്ചു അനുഗ്രഹിക്കേണമേ.
എൻറെ എല്ലാ സങ്കടങ്ങളും അമ്മക്ക് സമർപ്പിക്കുന്നു ആമ്മൻ
അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണമേ മക്കൾക്ക് ഒരു ജോലിക്ക് വേണ്ടി ശ്രമിക്കാൻ ഉള്ള മനസ്സ് ഉണ്ടാവേണമേ അമ്മേ എന്നെ സഹായിക്കാൻ ആരുമില്ല എനിക്ക് വഴി തുറന്നു തരണമേ ലോൺ അടക്കാൻ എനിക്ക് കഴിയുന്നില്ല പലിശതന്നെ നാലര ലക്ഷമായി മാർച്ച്മാസം തന്നെ പലിശ അടയ്ക്കണം എന്റെ സഹായിക്കാൻ എന്റെ കൂടെ ആരും ഞാൻ മാത്രം ഉള്ളു എനിക്ക് അമ്മേ മാത്രം ഉള്ളു അമ്മയുംതിരുകൂമരാനും എനിക്ക് എത്രയും പെട്ടന്ന് ഒരു വഴിതുറന്നുതരണമേ അമ്മേ കൃപാസന മാതാവേ എന്റെ കണ്ണുനീര് കാണുന്ന അമ്മേ എനിക്കൊരു വഴി തുറന്നത് അമ്മയെ മാതാവേ 😭😭😭😭😭🙏🙏🙏
എന്റെയും jessy യുടെയും കാലുവേദന, മുട്ട് വേദന ഈശോയെ തൊട്ടു സുഖമാക്കേണമേ 🙏🏻
എന്നെ നിത്യത് യോട് അടുപ്പിക്കുന്ന അവിടുത്തെ സ്നേഹത്തിന് നന്ദി 🙏🙏🙏
പരിശുദ്ധ ന്മാവേ ഞങ്ങളിൽ നിറയണമേ
Mathave sijoyodu karunayayirikaname. Amen🙏🙏🙏
അമ്മേ മാതാവേ എന്റെ ജീവിത പങ്കാളിയുടെ വിശ്വാസം വ൪ധിപികേണമെ
മാതാവേ പുതിയ ടീമിലെക്ക് മിഥുനെ ജോയിൻ ചെയാൻ വിളിക്കണമേ 🙏🙏🙏
പരിശുദ്ധാത്മാവേ ഞങ്ങളുടെ ഭവനത്തിൽ വന്ന നിറയണമേ
അമ്മേ ഇന്ന് കൃപാസനം ത്തിൽ ഒരിക്കൽ കൂടെ വരുവാൻ സഹായിച്ചു. അവിടുത്തെ വലിയ കൃപക്ക് നന്ദി. Q🙏🙏
അമ്മമാതാവേ എന്റെ prometric exam pass ആക്കി തരണമേ
നാളെ എക്സാം ന് poya എല്ലാവരെയും pass ആക്കി tharaname🥰💞🥰💞
അമ്മേ മാതാവേ എന്റെ മകന്റെ അസുഖം മാറ്റിത്തരണം സ്കൂളിൽ പോകാനുള്ള മടി മാറ്റി തരണമേ അമ്മേ മാതാവേ🙏🙏❤️🙏🙏🙏2❤️❤️❤️
കുടുംബ സമാധാനം നൽകി Jewel, പൂജ യുടെ കുടുംബത്തെ അനുഗ്രഹിക്കുവാൻ അമ്മെ ഈശോയോടു അപേക്ഷിക്കേണമേ 🙏🏻എല്ലാ പൈശാചീക ബന്ധനങ്ങളിൽ നിന്നും പൂജ യെ വിടുവിക്കേണമേ 🙏🏻
അമ്മേ മാതാവേ എന്റെ അമ്മയുടെ വൈറ്റിലെ മുഴ നാളെ രാവിലെ നോക്കുമ്പോൾ ഇല്ലാതാക്കണേ അമ്മേ
Mathave sreekuttikku padikkuvanulla kazhivu kodukkename examinellam pass aakename amme amen 🙏🙏🙏
അമ്മയെ പരിശുദ്ധ അമ്മേ എന്റെ മകന്റെ കാര്യത്തിൽ ഇടപെടണമേ ഈ ജനുവരി മാസം ലാസ്റ്റ് അവനൊരു ജീവിതസഖിയെ ലഭിക്കേണമേ അമ്മേ ഇന്ന് വിളിച്ച് സംസാരിച്ച് കാവ്യാ എന്നാണ് കുട്ടിയുടെ പേര് ടിടിസി പഠിച്ചതാണ് കുട്ടി ഈശോയെ അമ്മേ നല്ല കുട്ടിയായിരിക്കണം അനുഗ്രഹിക്കണമേ മാതാവേ ഈശോയെ ഞങ്ങളുടെ പ്രതീക്ഷ ഈ കല്യാണം എങ്കിലും നടക്കണം🙏 അനുഗ്രഹിക്കണമേ മാതാവേ യേശുവേ 🙏
പരിശുന്ധ അമ്മേ ഞ്ഞ വരി എന്റെ ആവശ്യം നാത്തി തരണമെ
Entee prarthanakku sakthi illanjittanoo entee mathavee entee kannuneeru kanathe irikkalle kai vidalle ennee🙏🙏🙏
അമ്മ മാതാവേ എൻ്റെ മകന് ഉന്നത വിദ്യാഭ്യാസം നൽകി ഉയർന്ന ജോലി കിട്ടാൻ അമ്മ എന്നെ സാമ്പത്തികമായി ഉയർത്തി തന്ന് എന്നെ അനുഗ്രഹിക്കേണമേ ആമേൻ
അമ്മ മാതാവേ ഈ രാത്രിയിൽ ഞങ്ങളെ കാത്തു കൊള്ളണമേ
അമ്മേ ലോൺ അടക്കുവാനുള്ള പൈസ കിട്ടുവന് അമ്മേ കണിയാണമേ തടസം ഇല്ലാതെ കിട്ടാൻ കനിയണമേ അമ്മേ മാതാവേ അമ്മോൻ
എന്റെ മകന്റെ സൂക്കേടും മാറണേ മാതാവേ ❤❤❤
Eshoye makkale samarpikkunnu anugrahikkename parishudhalmavine nalki anugrahikkename Eshoye
അമ്മേ മാതാവേ സാമ്പത്തികമായും മാനസികമായും ശാരീരികമായും ഞങ്ങളെ ഉപദ്രവിക്കുന്ന മകനെ കൈപിടിച്ചുയർത്തണമേ ഇങ്ങനെയുള്ള മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ മകളുടെ പരീക്ഷ ജനുവരി 11 കരുണ തോനണേ അലിവ് തോന്നണേ ആവേ മരിയ ആമ്മേൻ🙏🏻🙏🏻🙏🏻🙏🏻
എന്റെ അമ്മേ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️
അമ്മ മാതാവേ നാളെ എന്റെ ചേട്ടന് കോഴ്സ് തുടങ്ങുന്നത് കാത്തുരക്ഷിക്കണേ ആമേൻ
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ എൻ്റെ മകൻ ആൻ്റോയെ വൈദീകൻ ആയി ശുശ്രൂഷ ചെയ്യാൻ കൃപയാകണമെയെന്ന് തിരുക്കുമാരനോട് അപേക്ഷിയ്ക്കണമെ ആവേമരിയ ആവേമരിയ ആവേമരിയ
അമ്മേ എന്റെ മോൾ അവനെ മറന്നിട്ടു എന്റെ അരികിൽ വരണേ അമ്മേ മാതാവേ എന്നോട് കരുണ കാണിക്കേനെ amme
ആൽവിൻ നെ കാനഡ പോകുവാൻ വേഗം വിസ നൽകി അനുഗ്രഹിക്കുവാൻ അമ്മെ ഈശോയോടു അപേക്ഷിക്കേണമേ 🙏🏻
പരിശുദ്ധ കൃപാസന മാതാവേ എന്റെ ഭാര്യക്ക് നല്ല മനസ്സ് തോന്നിക്കണേ വേണ്ടാത്ത കൂട്ടുകെട്ടിന് ഞങ്ങളിലേക്ക് തിരിച്ചുകൊണ്ടു തരണമേ ഞാൻ മാതാവിനോട് അപേക്ഷിക്കുന്നു
Maathave anikk രാത്രി നല്ല ഉറക്കം കിട്ടണേ
അമ്മേ എൻ്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ
അമ്മേ മാതാവേ എന്റെ മുന്നു നിയോഗങ്ങളും സാധിച്ചു തരേണമേ....
Ee. Masam.. 14..ishoye. Angayude. മഹത്വം kodathiyil. വെളിപ്പെടുത്തണം ആമേൻ 🙏
അമ്മേ അനുഗ്രഹിക്കണമേ... ആശീർവദിക്കണമേ...
യേശുവേ നാഥാ അങ്ങയെ ഞാൻ ആരാധിക്കുന്നു സ്തുതിക്കുന്നു.
Mathave amen 🙏🙏🙏
Ammemathavenalthotulijoudekallukudimataname🙏🙏🙏
കർത്താവെ സുവിശേഷം ത്തിന്റെ പൊരുൾ അറിയാൻ ഓരോ ദിവസം സഹായിക്കണേ. നിന്നോട് ഒത്തു ഉള്ള നിത്യ ജീവിതത്തിനു എന്നെ ഒരുക്കണേ 🙏🙏
Amma
Mathave ente makkale kathukollename amen 🙏🙏🙏
അമ്മേ എന്റെ മകൾ കലയുടെ വിസ എത്രായും വേഗം മാതാവേ ഈശോയെ സമർപ്പിക്കുന്നു ആമീൻ ✝️✝️✝️
Ente eshoye parishudha mathave ee. Masam. Ente makalum bharthavum orumichu jeevikkuvan amma vazhi. Orukkaname. Kodathiyil. Kode. Vanarame. Amen 🙏🙏🙏🌹
അമ്മേ മാതാവേ ശത്രുക്കളിൽ നിന്നും എന്നെയും എന്റെ കുടുംബത്തെയും പേരെന്റ്സിനേം സഹോദരങ്ങളെയും കാത്തുകൊള്ളണമേ സഞ്ചാരി മാതാവേ അവർ കടന്നുപോകുന്ന വഴികളിൽ അവർക്കൊപ്പം പോയി കാക്കണേ