പണ്ട് ഈ ചിത്രം കാണുമ്പോൾ ഉണ്ണുണ്ണി എന്ന കഥാപാത്രം പുരോഹിതനെ വരെ സംശയിക്കുത് കാണുമ്പോൾ എന്തോ പന്തികേട് തോന്നിയിരുന്നു 2021 ഒക്കെ ആയപ്പോൾ ആ പന്തികേട് അങ്ങ് മാറിക്കിട്ടി.
പലപ്പോഴും കിലുക്കം സിനിമ യെഓർമ്മപെടുത്തും മിന്നാരം പാശ്ചാത്തല സംഗീതം പോലും ഒരുപോലെ തോന്നും എന്നാലും മടുപ്പിക്കാത്ത ചിത്രം തന്നെയാണ് മിന്നാരം.കിലുക്കം തകർത്തു വാരിയ പ്പോൾ ആ പേറ്റേണിൽമറ്റൊന്ന്. 20. 20 വിജയിച്ച പ്പോൾ ക്രിസ്റ്റ്യൻ ബ്രദേഴ്സ് വന്നത്പോല.
മണിയൻ പിള്ള -" ലോകത്തു ഒരു അച്ഛനും ഇങ്ങനൊരു ഗതികേട് വരുത്തരുതേ ഗുരുവായൂർ.. കർത്താവെ " ശങ്കരാടി - "അതേതു കർത്താവാടോ " മണിയൻ പിള്ള -" ദേ! അണ്ണാ എന്ന് വിളിച്ച നാവു കൊണ്ട് വേറൊന്നും വിളിപ്പിക്കല്ല് " 😆😆😆😆😆😆😆😆😆
ഇന്നാണെങ്കിൽ ഭാരതത്തെ അപമാനിച്ചു എന്ന് പറഞ്ഞു കേസ് എടുക്കും ഈ സീനിനെതിരെ.പിന്നെ കുട്ടികളെ തല്ലുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതിനു ബാലാവകാശ കമ്മീഷൻ പ്രിയദർശനെയും പപ്പുവിനെയും കൊണ്ട് മാപ്പ് പറയിക്കും.പിന്നെ തിളകനെ കരിംഭൂതം എന്ന് വിളിച്ചതിന് കേസ് വേറെ. പിന്നെ മരണഭയം കൊണ്ട് നിലവിളിച്ചു ഓടുന്ന രംഗം ഹാസ്യരൂപത്തിൽ അവതരിപ്പിച്ചതിന് മനുഷ്യാവകാശ കമ്മീഷൻ വക പ്രതികരണം വേറെ വരും. മാതൃഭൂമി ചർച്ച ചെയ്യും.ഒടുവിൽ #boycottMinnaram സോഷ്യൽ മീഡിയയിൽ നിറയും.
5:42 പറ്റിയ ആള് ആണേ പറയുന്നത് 😂 1960-80കളിൽ ഏറ്റവും കൂടുതൽ സിനിമകളിൽ സ്ഥിരമായി പെണ്ണുങ്ങളെ ചതിച്ച് ഗർഭിണി ആക്കി മുങ്ങുന്ന നെഗറ്റീവ് റോളുകൾ ചെയ്ത KP ഉമ്മർ മാഷിനെ കൊണ്ട് തന്നെ ഈ ഡയലോഗ് പറയിച്ച പ്രിയദർശന്റെ 'Irony' 🤣🔥
"വെറുതെ അല്ലടാ നിന്നെ കരിംഭൂതം എന്ന് വിളിക്കണെ"😀😀😀 "Bloody rasacal how dare you talk like this" "ഇത് സായിപ്പിന്റെ ബാധ കേറിത് തന്നെയാ അല്ലെങ്കിൽ ഇങ്ങനെ ഇംഗ്ലീഷ് പറയില്ല."😀😀😀
vandi start cheyyuu...vegam....aaa nilavili shabdam idooo........who wrote this for that perfect situation... or came naturally from Jagathy ... Awesome
ജീവിതകാലം അത്രയും മറക്കാൻ പറ്റാത്ത കോമഡി ജഗതി, ഇന്നസെന്റ്, പപ്പു ചേട്ടന്മാർക്ക് കൊടുത്ത പ്രിയദർശൻ ചേട്ടന് എന്റെ ബിഗ് സലൂട്ട് 🫡
2:50 ഉണ്ണൂണണിച്ചായൻ : ആ നിലവിളി ശബ്ദം ഇടോ 😂😂😂
We miss you Ambili Chetta😢😢
Oru adikku 7 Sorgam kaanum😂
അതെ സൂപ്പർ 😃😃😃😃😃
Miss you too achuietta❤
ഈ സിനിമയിൽ എല്ലാവരും ഒന്നിനൊന്നു മികച്ചതാണ് 😁ഇതുപോലൊരു സിനിമയൊക്കെ ഇനി 😧
Hahaha nyaabakam pole oru paatu inim varumo
ഈ സിനിമയിൽ എന്നേ കൂടുതൽ ചിരിപ്പിച്ചത് കുതിരവട്ടം പപ്പുച്ചേട്ടനും ജഗതിച്ചേട്ടനുമാണ്.. നിങ്ങളെയോ.....
Njangaleyum
തീർച്ചയായും,, പിന്നെ ലാസർ പാലെന്നു കാപ്പി 😂😂😂
Thilakan
സത്യം. ✋️
Yes....Right....his thoughts are nice.👌👌👌👌
പണ്ട് ഈ ചിത്രം കാണുമ്പോൾ ഉണ്ണുണ്ണി എന്ന കഥാപാത്രം പുരോഹിതനെ വരെ സംശയിക്കുത് കാണുമ്പോൾ എന്തോ പന്തികേട് തോന്നിയിരുന്നു 2021 ഒക്കെ ആയപ്പോൾ ആ പന്തികേട് അങ്ങ് മാറിക്കിട്ടി.
പേര് ലാസർ " വേറെ നല്ല പേരൊന്നും കിട്ടിയിലെ മോനെ " ... ശങ്കരാടി is at the best
പപ്പുച്ചേട്ടന് ഒരു സീനാണ് ഉള്ളത് അത് തകർത്തു 🥰
3 സീൻ ഉണ്ട്...വരുന്ന സീൻ,പഠിപ്പിക്കുന്ന സീൻ,പേടിച്ചോടുന്ന സീൻ
ഇതൊക്കെയാണ് കഴിവ്, എത്ര short ഉണ്ട് എന്നതിൽ അല്ല അഭിനയ മികവ് ആളുകളിൽ പെട്ടെന്ന് connect ചെയ്യൽ 😊
ഈ സിനിമയുടെ പ്രധാന Highlights Music ആണ്...
കോമഡിയിലും സെന്റിമെന്റ് ലും ഒക്കെ ഇതിന്റെ Music and Bgm കിടിലൻ ആണ്...
മിന്നാരം , ഫ്രണ്ട്സ് , ചിരിപ്പിച്ച് ചിരിപ്പിച്ച് അവസാനം നമ്മളെ കരയിപ്പിച്ച രണ്ടു സിനിമകൾ
Mazhathullikilukkavum😢
Thalavattam, vandhanam
Chithram movie thattu thaynnu thanne irikum❣️
Arayannangalude veedu
"ഭാര്യാകാമുകനോട് ക്ഷമ ചോദിക്കുന്ന ലോകത്തിലെ ആദ്യത്തെ ഭർത്താവാണെടാ പുല്ലേ ഞാൻ" (ഉണ്ണുണ്ണിച്ചായൻ ആത്മാഗതം) 😂🤣🤣
😂😂
ഹലോ...
റീചാർഡ് ഹോസ്പിറ്റൽ..
ഹൈറേഞ്ച് ക്ലബ്ബിലേക്ക് ഒരു ആംബുലൻസ് വിടണം...
ഒരു ശവം കൊണ്ടുപോവാനുണ്ട് 😎
പലപ്പോഴും കിലുക്കം സിനിമ യെഓർമ്മപെടുത്തും മിന്നാരം പാശ്ചാത്തല സംഗീതം പോലും ഒരുപോലെ തോന്നും എന്നാലും മടുപ്പിക്കാത്ത ചിത്രം തന്നെയാണ് മിന്നാരം.കിലുക്കം തകർത്തു വാരിയ പ്പോൾ ആ പേറ്റേണിൽമറ്റൊന്ന്. 20. 20 വിജയിച്ച പ്പോൾ ക്രിസ്റ്റ്യൻ ബ്രദേഴ്സ് വന്നത്പോല.
നല്ലൊരു മൂവി ആയിരുന്നു. പക്ഷെ അവസാനം കൊണ്ട് വന്നു sad ആക്കി കളഞ്ഞു 😥😥😥😥
8:45
: ഇങ്ങോട്ട് വരാതിരിക്കാൻ ഒരു കാരണം പറയണ്ടേ
:മിറ്റം മുഴുവൻ ചെളിയാണ് പറഞ്ഞാൽ മതി..🤣🤣
😂😂
🤭🤣🤣🤣
റബ്ബർ എസ്റ്റേറ്റിൽ കാണിക്കാനുള്ളത് ടാറ്റാ എസ്റ്റേറ്റിൽ കാണിക്കുന്നോ??? 😂😂😂😂😂😂😂😂
പൊളി ഡയലോഗ്❤❤❤❤
7:45 അച്ചായന് അതിന്റെ കിടപ്പുവശം മനസ്സിലാകാഞ്ഞിട്ടാണ്..
കാര്യം എങ്ങനെ മലർന്ന് കിടന്നാലും തിരിഞ്ഞ്കിടന്നാലും ഇപ്പൊ കൊച്ചൊന്നായില്ലേ 🤣
🤣🤣
മണിയൻ പിള്ള -" ലോകത്തു ഒരു അച്ഛനും ഇങ്ങനൊരു ഗതികേട് വരുത്തരുതേ ഗുരുവായൂർ.. കർത്താവെ "
ശങ്കരാടി - "അതേതു കർത്താവാടോ "
മണിയൻ പിള്ള -" ദേ! അണ്ണാ എന്ന് വിളിച്ച നാവു കൊണ്ട് വേറൊന്നും വിളിപ്പിക്കല്ല് "
😆😆😆😆😆😆😆😆😆
14:54 ഇത്രയും വെച്ചത് പോരേടാ... 🤣🤣🤣
ഇവന്റെ വായ്ക്കകത്ത് കേറി വെടി വെച്ചാലെ ശെരിയാവൂ 😂🔥
2.53 ഹലോ റിച്ചാർഡ് ഹോസ്പിറ്റൽ പക്ഷ വന്നെ ആംബുലൻസ് വിജയ ഹോസ്പിറ്റൽ വണ്ടി 🤣🤣🤣
ഈ സിനിമ മാത്രം മതി ആരാണ് ശരിയായ സൂപ്പർസ്റ്റാർ എന്ന് അറിയാൻ... ❤Mohanlal❤
Ithil pulliyekkal score cheytha etra perund pappu jagathy
Currect
കുത്തി തിരപ്പൻ
Ooo😅
കാര്യം ഇപ്പൊ മലന്നു കിടന്നാലും കമന്നു കിടന്നാലും കൊച്ചുണ്ടായില്ലേ 😁😂😂😜
പപ്പുച്ചേട്ടൻ ജഗതിച്ചേട്ടൻ റോക്ക്സ് 👍👍😆😆🥰🥰🥰🥰
S
Uuuottnmj= 🅾 g🅾️
1:37 ithra perfect ayi ee scene cheyan vere oru actorkum patila! Jagathy Sreekumar ❤️
Athe🖐💥💥
15.20 pappu chettan entry....😂😂😂😂😂👌👌👌
Papu vere level😘😘😘
Jakathi chettana orupadu miss cheyannuddu.athaham thirichu malayala cinimail vannal orupadu chri cinimakal oundakum.
19:30 നായയോട് ഇല്ലെങ്കിൽ നാ മൂത്രം ഒഴിച്ച് പാ വൃത്തികേടാക്കില്ലെ സർ 🤣🤣🤣🤣
ജഗതിയും :പപ്പുവും: അഭിനയiiiiiരാജക്കൻ മാർ
2:23 സത്യം തിരിച്ചറിഞ്ഞ നിമിഷം 😔😔😔😂😂😂😂🙏
Gadhadheee sreekumar, pappu chettan അഭിനയ മഹാ പ്രതിഭകൾ ❤️❤️❤️
ഹലോ.. റിച്ചാർഡ് ഹോസ്പിറ്റൽ വേഗം ഹൈറേഞ്ച് ക്ലബ്ബിലേക്ക് ഒരു ആംബുലൻസ് വിടണം ഒരു ശവം കൊണ്ടുപോവാനുണ്ട്😂😂😂🤣🤣
എത്ര കണ്ടാലും മടുക്കാത്ത scene...
ഞാൻ തൊറക്കൂലടാ പട്ടീ.😂
ബിരിയാണിയുടെ ഭ!!😆😆
No words to describe this movie!! What a story line up, great work ♥️♥️
Ithinte kadhaykku oru prathyekathayumilla.Pakshe comedy super.
@@madhukumarerumad8316 It depends on people's likeness. I didn't said a final assessment,... enjoy and go ahead 👍🏼
@@jonvigeorge 🍌
This was peak malayalam cinema🥺
ചുമ്മാതല്ലട നിന്നെ കരിംഭൂതം ന്ന് വിളിക്കുന്നത്😂😂😂🤣🤣
ചാവാനും സമ്മതിക്കുകയില്ലേ ഇവനൊക്കെ 😄😄
കളിച്ചു കളിച്ചു ഗർഭം ഉണ്ടാകാൻ ഉള്ളതാണോടാ എന്റെ ഭാര്യ 🤣
17:59 pappus masterpiece pucham sound 😂😂😂
സൂപ്പർ കോമഡി 👍👍👍👍👍😆😆😘😘😘
മോഹൻലാൽ ജഗതി ചേട്ടനോട് , പറയുന്ന ഡയലോഗ് കേട്ട് ചിരിച്ചു ചത്തു." ഈ ആൾ ഇതു എന്തോന്നാ പറയുന്നേ "...
🤣😂 pure class comedy..kuthiravattom pappu was a legend ❤
Hungama 2 കണ്ട ശേഷം ആ ക്ഷീണം തീർക്കാൻ വേണ്ടി വീണ്ടും ഈ കോമഡി കാണുന്നു
സത്യം തെളിഞ്ഞാൽ പിന്നെ ആത്മഹത്യ ചെയ്യുന്നെ എന്തിനാ😂😂 ഓ ഒരു തള്ളേംകൊച്ചും ലോകത്തെങ്ങും ഇല്ലാത്തൊരു കഥേം ശങ്കരാടി സൂപ്പർ😂😂
ഇത്രേം നേരം കത്തുന്ന തിരിയുള്ളതാണോ കാറിന്റെ ചുവട്ടിലേക്ക് ഇട്ടത്😄😄
പ്ലാസ്റ്റിക്ക് കോഴിയെ മടിയിലിരുത്തി ഇംഗ്ലീഷ് നോവൽ വായിയ്ക്കുന്ന പപ്പുച്ചേട്ടൻ😂😂😂😂😂😂😂😂😂
എന്ത് നോവൽ? 😮 അത് കുട്ടികളുടെ ഇംഗ്ലീഷ് കളിക്കുടുക്ക.🎉😂
Ayuse thirnnittum Aarthii thirnnunnille enthoru olipp 🤣🤣🤣🤣🙏🙏🙏🤣🤣🤣
മിന്നാരം 1994ൽ തീരുർ വിശ്വസിൽ
നിന്നും 5 രൂപക്ക് കണ്ട സിനിമ
5 roopakko
Annun njn 1 st standard
.
😮😮😮
ഇത്രേം വെച്ചത് പോരെടാ.. ഇനിയും വെക്കണോ 😆😆😆🤣🤣🙏🙏
Angerkk pranthaaa..thats cute😍
🥰🥰
Unnunni അച്ചായൻ...
എല്ലാ
പണികൾ പാളി പോയാലും
Real terror...😃
1:38 റിച്ചാർഡ് ഹോസ്പിറ്റലിലെ ആംബുലൻസ് വിളിച്ചിട്ട് വിജയ ഹോസ്പിറ്റലിലെ ആംബുലൻസ് വന്നിരിക്കുന്നു......
SMMD മെമ്പർ ആണല്ലേ...😂😂😂😂
Jagathy,pappu,sankaradi,maniyanpillai raju ellarum super comedy..
ഇന്ന് രാത്രി മാഷേ കൊല്ലും 😂😂😂
ഇന്നാണെങ്കിൽ ഭാരതത്തെ അപമാനിച്ചു എന്ന് പറഞ്ഞു കേസ് എടുക്കും ഈ സീനിനെതിരെ.പിന്നെ കുട്ടികളെ തല്ലുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തുന്നതിനു ബാലാവകാശ കമ്മീഷൻ പ്രിയദർശനെയും പപ്പുവിനെയും കൊണ്ട് മാപ്പ് പറയിക്കും.പിന്നെ തിളകനെ കരിംഭൂതം എന്ന് വിളിച്ചതിന് കേസ് വേറെ. പിന്നെ മരണഭയം കൊണ്ട് നിലവിളിച്ചു ഓടുന്ന രംഗം ഹാസ്യരൂപത്തിൽ അവതരിപ്പിച്ചതിന് മനുഷ്യാവകാശ കമ്മീഷൻ വക പ്രതികരണം വേറെ വരും. മാതൃഭൂമി ചർച്ച ചെയ്യും.ഒടുവിൽ #boycottMinnaram സോഷ്യൽ മീഡിയയിൽ നിറയും.
True
ജഗ "തീ" എന്ന് പറഞ്ഞാൽ, ഹാസ്യത്തിന്റെ തീ തന്നെയാ പുള്ളിക്കാരൻ. ഒരു രക്ഷയുമില്ല. 😂😅😂👍
Ninte Achan chathapozh congratulation enu paranju telegram ayichu.. Lalettan rocks🤣🤣🤣
തിലകൻ്റ മീശ.....ഹി ഹി ഹി
5:42 പറ്റിയ ആള് ആണേ പറയുന്നത് 😂 1960-80കളിൽ ഏറ്റവും കൂടുതൽ സിനിമകളിൽ സ്ഥിരമായി പെണ്ണുങ്ങളെ ചതിച്ച് ഗർഭിണി ആക്കി മുങ്ങുന്ന നെഗറ്റീവ് റോളുകൾ ചെയ്ത KP ഉമ്മർ മാഷിനെ കൊണ്ട് തന്നെ ഈ ഡയലോഗ് പറയിച്ച പ്രിയദർശന്റെ 'Irony' 🤣🔥
Ninte dp il jllade jayan allee
Ellaa cinemayilum seemaye vedi vekkunna nee thanne ede parayanam 🤣🤣🤣🤣
@@ot2uv മിക്കവാറും സിനിമയിൽ സീമ ജയന്റെ നായിക/സഹ നായിക ആയിരുന്നു
what a movie man...ithupolathe lagendary movies ini undakumo
No way
Fact is never ...ini as suvarnakalakhattam undakillaa...all nkil time travel cheyth 90s lekku pokendi varum❤️
ലാലേട്ടൻ ഫാൻ ബേസ് അല്ല എല്ലാ സീനിലും ചിരിയുടെ മാലാപടകത്തിന് തിരി കൊളുത്തുന്നത് അങ്ങേരുടെ പ്രെസ്സെൻസ് anu
27:15...if you notice Geetha Vijayan she was trying so hard to hold her laugh in.
ആ നിലവിളി ശബ്ദം ഇടൂ😂😂😂
4:20 ചാകണമാചോ...😂 അല്ല ഷൂസിൻ്റെ അടിയിൽ ചാണകമചോ 😂😂
2023ൽ കാണാൻ വന്നവര് ഉണ്ടോ 😊
ഭാരതം, ബിരിയാണി ടെ ബ 😂😂
Bloody patti😄😂😂
Mohanlal priyadarsan koottukettu duper👌
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു 👏👏👏🥰🥰🥰😜😜😜
A nilavili sabdam iduuu😂😂😂😂
😂😂😂😂
2020 ആരും കണ്ടില്ലെ എന്നാ ലൈക്ക് അടി 👍👍😂😂😂😂
ബാരതമല്ല ഭാരതം...ബിരിയാണിയുടെ ഭ | മിന്നാരം | Minnaram Movie Comedy
ua-cam.com/video/n-KRdVY3YGE/v-deo.html
Innu ratri mashe kollum😂😂
ഹലോ റിച്ചാർഡ്‌സ് ഹോസ്പിറ്റൽ ..
Richards hospitalil vilichitt vijaya hospitalinte ambulance vannathu sradhichathu njaan maathramo
@@krishnadhasdhas3569 vere oru comment kandu athupole
ഈ സിനിമയുടെ മൂന്ന് ഹൈലൈറ്റുകൾ കുതിരവട്ടം പപ്പു ചേട്ടനും ജഗതി ചേട്ടനും പിന്നെ മണിയൻപിള്ള രാജു ചേട്ടനും ആണ്.
2:50 nilavili shabhdham idoooo🤣
ഗ്രേറ്റ് കോമഡി സീൻ..
"വെറുതെ അല്ലടാ നിന്നെ കരിംഭൂതം എന്ന് വിളിക്കണെ"😀😀😀
"Bloody rasacal how dare you talk like this"
"ഇത് സായിപ്പിന്റെ ബാധ കേറിത് തന്നെയാ അല്ലെങ്കിൽ ഇങ്ങനെ ഇംഗ്ലീഷ് പറയില്ല."😀😀😀
😃😃😃😃😄😄😁😁😁
😃😀
I no open.. Sure.. Thurkkoolada bloody patti 😂😂😂
😂🤣😂🤣
ഉണ്ണുന്നിച്ചായൻ പകരം വെയ്ക്കാൻ ആവാത്ത അച്ചായൻ കഥാപാത്രം
2020 കാണുന്നവർ ഉണ്ടോ 😜
ഉണ്ടേ....
Undallooo🤣🤣🤣
🌆
2021 kandu
Yss
ശങ്കരാടി 🔥🔥
എന്റെ സ്വന്തം ചേര.....
അല്ലാ ചോരാ
Don't worry 😂😂
Dont worry
🤣🤣
ജഗതി ചേട്ടൻ ഫാൻസ് ആരൊക്കെ ♥️♥️❤💕💕💕🌹🌹🌹🤩🤩🤩
Njn🖐😍😘😘😘💥💥
Ambilichettaa miss you😖🙏 big fan ambilichettaaaaa😘😘
You understand what ever you 😂😂18:00
8:45 ingottu varanda ennu parayunnavaroodu kaaranam enthu parayum
Shankaradi:- muttam muzhuvan chali aannu paranja mathi😂😂😂😂😂😂😂😂
Ll00
Legends of actors..
നിനക്ക് കളിച് ഗർഭം ഉണ്ടാക്കാൻ ആണോടാ എന്റെ ഭാര്യ 🤣🤣🤣
ഇത്രേം വെച്ചത് പോരെടാ ഇനിയും വെക്കണോ 😂😂
35:51 good comedy😜
vandi start cheyyuu...vegam....aaa nilavili shabdam idooo........who wrote this for that perfect situation... or came naturally from Jagathy ... Awesome
റിച്ചാർഡ്‌സ് ഹോസ്പിറ്റലിലേക്ക് വിളിച്ചിട്ട് വിജയ ഹോസ്പിറ്റലിന്റെ ആംബുലൻസ് ആണ് വന്നേ..😂
2:51 ആ nilavili shabdamidoo😅
അപ്പോ എനിയ്ക്ക് മാനമില്ലേടാ ദുഷ്ടാ😂😂😂😂😂😂😂😂😂
എന്നാ ശെരി വെക്കട്ടെ.....
ഇത്രേം വെച്ചത് പോരേടാ.. ഇനിം വെക്കണോ...... 😜😂🤣
2021 ൽ കാണുന്നവർ ഉണ്ടോ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ
2022 September
2023
I saw this movie first day first show
Hungama 2 remake in hindi
ഇതിന്റെ ഹിന്ദി remake വരുന്നുണ്ട്....Hungama 2
😎😎😎😎ലാലേട്ടൻ fans 👍👍👍👍adi 😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
Mammotty fans😂njan randu perude fan a n u 😭😭eee🤣🤣🤣🤣t🤣🤣
Oradikku 7 Sorgam kaanum😂
റബ്ബർ എസ്റ്റേറ്റിൽ കാണിക്കാൻ ഉള്ളത് ടാറ്റ എസ്റ്റേറ്റിൽ കാണിക്കുന്നോ...😂😂😂😂
Iniyenkilum irangu acho😁