Nandanam Malayalam Movie | Full Movie Comedy | Prithviraj Sukumaran | Navya Nair

Поділитися
Вставка

КОМЕНТАРІ • 289

  • @kingliar234
    @kingliar234 8 місяців тому +233

    ജഗതിച്ചേട്ടൻ ഇപ്പഴും പഴയത് പോലെ പൂർണ്ണ ആരോഗ്യവാൻ ആയിരുന്നേൽ മലയാള സിനിമ വേറെ ലെവൽ ആയനെ 🥲

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 місяці тому +9

      Thankal srachal manassilakum jagathy chettante apakadathinu sesham malayalathile legends ellam cinimayil ninnu poyi.malayala cinimayum thazhottayi😢

    • @abhishekam965
      @abhishekam965 2 місяці тому

      Z

  • @jpsworld1031
    @jpsworld1031 8 місяців тому +238

    4 സ്ഥലത്ത് കണ്ടിരിക്കുണു ചിലര് 2024 ൽ കാണുന്നവരുണ്ടോ

  • @95.kochi_model
    @95.kochi_model Рік тому +181

    ഇതെന്തൊരു മനുഷ്യനാണ്.....🙏🙏😂😂 ജഗതി ചേട്ടൻ 😂😂😁😁🙏🙏

  • @deekey1753
    @deekey1753 5 місяців тому +86

    ജംബൂ ഫലാനി പക്വാനി
    പതന്തി വിമലേ ജലേ
    കപി കമ്പിത ശാഖാഭ്യാത്
    ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!"
    സംഗതി കാളിദാസ ശ്ലോകമാണ്... ജഗതിച്ചേട്ടൻ ❤

    • @amruthavarshinier9911
      @amruthavarshinier9911 4 місяці тому +3

      'ശാഖാഗ്രേ' എന്നാണ്

    • @joji6141
      @joji6141 4 місяці тому

      marathinte kombil irunnu abhyasam kanicha kurangan vellathil veenAPPOL GULU GLU ENNU SAMBDAM UNDAYI.

    • @sasidharanoruvingal1153
      @sasidharanoruvingal1153 3 місяці тому

      P po​@@amruthavarshinier9911ek

  • @Sujith19113
    @Sujith19113 8 місяців тому +49

    ജഗതിച്ചേട്ടൻ ഇൻട്രോ...
    ഗ്ലാനിർ ഭവതി ഭാരത..🤣🤣🤣
    1:40 to 3:11 നവ്യ നായരും അമ്മമാരും തമ്മിലുള്ള സീനിൽ പശ്ചാത്തല സംഗീതമായി ഗുരുവായൂർ ക്ഷേത്രത്തിൽ ഗുരുവായൂരപ്പന്റെ ഉണർത്തുപാട്ട് കേൾക്കാo🥰😘
    കുറേക്കാലം മുമ്പ് വെൽഡിങ് ജോലിയുടെ ഭാഗമായിട്ട് എന്റെ കുറച്ചു കൂട്ടുകാർ ഒരാഴ്ചയോളം ഗുരുവായൂർ ക്ഷേത്രത്തിന് സമീപത്തുണ്ടായിരുന്നു.
    അവിടെത്തന്നെ താമസിച്ച് ജോലി ചെയ്യുകയായിരുന്നു.
    പുലർച്ചെ ആകുമ്പോൾ ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് ഈ പാട്ടു കേൾക്കാം.
    ആ സമയം നമുക്ക് വല്ലാത്തൊരു പോസിറ്റീവ് എനർജിയാണ്.
    ഗുരുവായൂരിലെ ജോലിപൂർത്തിയാക്കി ആലപ്പുഴയിൽ തിരിച്ചു വന്നപ്പോൾഅവർ അതിനെക്കുറിച്ച് പറയുകയുണ്ടായി.
    കുറച്ചു ദിവസം കൂടി ഗുരുവായൂർ ക്ഷേത്രത്തിനു സമീപം ജോലിയുണ്ടായിരുന്നുവെങ്കിൽ എന്ന്. 😘🥰🧡🕉️🛕
    ഏപ്രിൽ 27 ശനിയാഴ്ച വീണ്ടും ഗുരുവായൂരിലേക്ക് വരുന്നുണ്ട്. ഏപ്രിൽ 28 പുലർച്ചെ ഗുരുവായൂരിൽ എത്തും.
    കുറെ നാളുകൾക്ക് ശേഷമാണ് എന്റെ വരവ്.
    വേനൽ അവധിയായതുകൊണ്ട് ഗുരുവായൂരിൽ ഇപ്പോൾ നല്ല തിരക്കാണ്.
    ക്ഷേത്രത്തിന്റെ മുന്നിൽനിന്നെങ്കിലും തൊഴാൻ കഴിയുന്നത് തന്നെ വലിയൊരു ഭാഗ്യമാണ്.

    • @Vishnu-bx6ox
      @Vishnu-bx6ox 5 місяців тому

      Safari channel l jolikk sramikkarinnlle ഒന്ന്

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 місяці тому

      Ee veedu Vadakkancheryil anu pakshe cinima kanumbol Guruvayur ambalathinte eatho moolayil anenu namukk thonni pokum.thankal paranja keerthanam ennum und avide quel nikkumbol kelkkarund.

    • @amarakbaranthony187
      @amarakbaranthony187 Місяць тому

      സമൂഹത്തിൽ തിന്മ (അധർമ്മം) പ്രബലമാകുമ്പോഴെല്ലാം, ധർമ്മം പുനഃസ്ഥാപിക്കാൻ ദൈവം തന്നെ ഈ ഭൂമിയിലേക്ക് വരും.

  • @syamkgk
    @syamkgk Рік тому +79

    ഇനി ഇത്രയും നല്ല കോമഡി ഉണ്ടാക്കാന് ഇവരാരും ഇല്ലല്ലോ എന്നൊരർക്കുമ്പോഴാണ് വിഷമം

  • @95.kochi_model
    @95.kochi_model Рік тому +142

    3:19
    കുമ്പിടി : ഗ്ലാനിർഭവതി ഭാരതാ.. ...എന്തു തരണം??
    ഓട്ടോക്കാരൻ : 60 രൂപ
    കുമ്പിടി : ഈ പാട്ടയുടെ വിലയല്ല ചോദിച്ചത്..
    🤣🤣😂😂😅😅👌👌🙏🙏

  • @NiyasNiyas-f4y
    @NiyasNiyas-f4y 9 місяців тому +17

    ജഗതി ചേട്ടൻ സൂപ്പർ കോമഡി 😂🤣

  • @bijumonr559
    @bijumonr559 3 місяці тому +8

    "ജംബൂ ഫലാനി പക്വാനി
    പതന്തി വിമലേ ജലേ
    കപി കമ്പിത ശാഖാഭ്യാത്
    ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു!"
    കുരങ്ങൻ കുലുക്കുന്ന ചില്ലയിൽ നിന്ന്
    പഴുത്ത ഞാവൽ പഴങ്ങൾ
    ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു എന്ന്
    നിർമലമായ വെള്ളത്തിലേക്ക് വീഴുന്നു.

  • @mmjm8003
    @mmjm8003 Рік тому +795

    മീശമാധവനിൽ തുടങ്ങിയതാ ജഗതിച്ചേട്ടന് ആ ചേച്ചിയോട് ഉള്ള ഒരു ഇത്. 😂

    • @shafeekkunjapushafeekkunja6057
      @shafeekkunjapushafeekkunja6057 11 місяців тому +11

      😂😂😂😂😂

    • @natureindian88
      @natureindian88 11 місяців тому +15

      😂😂😂. Jagathy ayondu pattu book avum

    • @dajjaal861
      @dajjaal861 11 місяців тому +18

      അതിനു ആ രണ്ടു പടവും ഒരേ വർഷം തന്നെ അല്ലെ ഇറങ്ങിയത്

    • @rajamani-qt9le
      @rajamani-qt9le 9 місяців тому

      😂😅

    • @ann_szw_o_r_l_d416
      @ann_szw_o_r_l_d416 9 місяців тому +10

      Good observation

  • @jijeshmp3652
    @jijeshmp3652 Рік тому +34

    Background kelkkunna guruvayoor keerthanam, train sound, sheeveli sound full guruvayur aduthanenn thonippikkunna pratheethi😍😍.. Ennalo ee mana guruvayoorinte ezhayalath polumalla😍😍

    • @dragogamming989
      @dragogamming989 10 місяців тому

      വീട്ടിൽ നിന്നും 5 km പോയാൽ മതി ഈ മനയിലേക്ക്

    • @nchl5340
      @nchl5340 9 місяців тому

      Ithu pinnevda?

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 4 місяці тому

      Vadakkanchery​@@nchl5340

  • @richuzfaz3334
    @richuzfaz3334 Рік тому +165

    17:55
    എന്താ കേശവൻ നായരേ..
    എന്താന്നുള്ളത് കണ്ടില്ലേ ഉണ്ണിയമ്മേ...
    😂😂😂😂

    • @vipinvg2026
      @vipinvg2026 Рік тому +7

      കൊടൂര ഐറ്റം

    • @edfredson
      @edfredson Рік тому +6

      ഇങ്ക്‌ട്‌ വെരുഡോ...
      നല്ല തൃശ്ശൂര്‌ സ്ലാങ്ങിലാ പെട പെടക്കണേ...😂😂

    • @06.abhiramiramesh61
      @06.abhiramiramesh61 Рік тому

      😂

    • @06.abhiramiramesh61
      @06.abhiramiramesh61 Рік тому

      😂

    • @darsandevadas
      @darsandevadas Рік тому

      വന്‍ 😂

  • @shinojcg6531
    @shinojcg6531 9 місяців тому +8

    ഒരിക്കലും മറക്കാത്ത സിനിമ

  • @vipindas3696
    @vipindas3696 10 місяців тому +58

    കുറഞ്ഞ ടൈമിൽ കേറി സ്കോർ ചെയിതു പോയ രണ്ട് പേര് മാളചേട്ടൻ and മണിചേട്ടൻ പിന്നെ അഗസ്റ്റിൻ ചേട്ടനും

  • @shafeeqshafeeq6937
    @shafeeqshafeeq6937 10 місяців тому +24

    ജഗതിക്ക് തുല്യം ജഗതി മാത്രം

  • @Amrithadinesh-yt2kd
    @Amrithadinesh-yt2kd 5 місяців тому +11

    ഈ സിനിമ എത്ര കണ്ടാലും മണ്ടുക്കില്ല 🥰 super

  • @jhonhonaei8177
    @jhonhonaei8177 9 місяців тому +23

    21:27 ശ്ലോകം 😂 എജ്ജാതി 😂, ഇന്നച്ചന്റെ എക്സ്പ്രഷൻ 😂

  • @amrithakrishnan1998
    @amrithakrishnan1998 Рік тому +8

    Full ayit ee movie idan patuvo ? Ma fav movie full kanathe aryam enalum vindum kanumm❤. Ente ammumayik bynkara ishtm ayrunu ee movie pavam ente ammumma marich poyi ee mobie kanumbo orakum

    • @chaplin1669
      @chaplin1669 11 місяців тому

      UA-cam il ഉണ്ടല്ലോ...search chaithu nokoo

  • @thalappokkamchannel4388
    @thalappokkamchannel4388 Рік тому +82

    എങ്ങനെ തെറി വിളിക്കാതിരിക്കും സ്വാമി 😂😂😂 മാളച്ചേട്ടൻ ❤

  • @salihsali1142
    @salihsali1142 Рік тому +21

    Orupad legends poondu vilayadiya film.. Jagathychettan, manichettan, innocent sir, malachettan, jagadish sir etc... ❤

  • @vijayakumarkurupath6417
    @vijayakumarkurupath6417 Місяць тому +3

    നന്ദനം പടം മുഴുവനും കാണാൻ അതിയായ ആഗ്രഹം ഉണ്ട് ട്ടോ

  • @navinspillai5525
    @navinspillai5525 Рік тому +132

    Kumbidi+ Kesavan nair 😅
    Manichettan❤

  • @NiyasNiyas-f4y
    @NiyasNiyas-f4y 9 місяців тому +16

    ജഗതി ഇന്നസെന്റ് ചിരിപ്പിച്ചു കൊല്ലും 😂🤣😅

  • @Harshan9129
    @Harshan9129 Рік тому +35

    അറുപതു രൂപ കാട്ടാം.. പക്ഷേ തരില്ല...😂😂😂

  • @renjithraj8566
    @renjithraj8566 10 місяців тому +12

    ജഗതി ചേട്ടൻ & ഇന്നസെന്റ്..👍🏻👍🏻 😂😂

  • @NiyasNiyas-f4y
    @NiyasNiyas-f4y 9 місяців тому +4

    കലാഭവൻ മണി മാള സൂപ്പർ കോമഡി

  • @Gkm-
    @Gkm- Рік тому +43

    എന്റെ അച്ഛൻ 'അമ്മ ഒരുമിച്ചു പോയി തിയേറ്ററിൽ കണ്ട അവസാന സിനിമ അച്ഛൻ മരിച്ചു ഇപ്പോ

    • @GeorgeAL-vy3ry
      @GeorgeAL-vy3ry 9 місяців тому +3

      So sad

    • @Krishnapriyap-w3e
      @Krishnapriyap-w3e 9 місяців тому +4

      My mother passed away 😢❤

    • @Gkm-
      @Gkm- 9 місяців тому

      @@Krishnapriyap-w3e 😥

    • @Gkm-
      @Gkm- 9 місяців тому

      @@Krishnapriyap-w3e sad

    • @bijeshbnair6642
      @bijeshbnair6642 7 місяців тому

      🙏🏻🌹

  • @vipinkdas3169
    @vipinkdas3169 6 місяців тому +6

    Jagathi chettante ekkaltheyum comedy kathapatram kumbidi😂😂good movie nandanam.. ❤

  • @nikhilbalu7671
    @nikhilbalu7671 5 місяців тому +5

    11:53 ജടാകടാഹസംഭ്രമഭ്രമര്‍നിലിമ്പമിര്‍ഝരീ
    വിലോലവീചിവല്ലരീ വിരാജമാന മൂര്‍ദ്ധനി
    ധഗധ്ധഗധ്ധഗല്ലലാടപട്ടപാവകേ
    കിശോര ചന്ദ്രശേഖരേ രതി പ്രതിക്ഷണം മമ

    • @sidhart7016
      @sidhart7016 2 місяці тому +2

      ശിവ താണ്ഡവ സ്തോത്രം

  • @noblejohnmathew
    @noblejohnmathew Рік тому +52

    അനിയാ നിൽ

  • @ottappalamkaran
    @ottappalamkaran 6 місяців тому +14

    ജഗതി ചേട്ടൻ പറയുന്ന ഓരോ മന്ത്രവും ഒറിജിനൽ ആണെന്ന് എത്ര പേർക് അറിയാം 😄😄

  • @prafulm3250
    @prafulm3250 Рік тому +123

    പെരിന്തൽമണ്ണ സബ്രിന യിൽ ഇരുന്ന് കേൾക്കുന്ന ഞാനും 😁🤏🏻

  • @sibikumbathil5210
    @sibikumbathil5210 Рік тому +9

    ഇതു പോലൊരു ആള് ഇനി മലയാള സിനിമയിൽ ഇല്ല....

  • @vilasmonv9084
    @vilasmonv9084 4 місяці тому +2

    Every character is suitable for jagathy. Amazing performance ,expression .❤❤

  • @artofstranger9505
    @artofstranger9505 Рік тому +8

    Full movie evda kittuva thappi thappi maduthu

  • @prasad179
    @prasad179 Рік тому +7

    ഇത്2023 ൽ കാണുന്നുണ്ടേ

  • @swaminathan1372
    @swaminathan1372 Рік тому +35

    60 കാട്ടാം പക്ഷേ തരില്ല...😂😂😂

  • @baijut4436
    @baijut4436 Рік тому +6

    Anybody watching in 2023😊

  • @kasimtpkasim264
    @kasimtpkasim264 9 місяців тому +8

    12:40 ഇത് ആരാ നാദിർ ഷാ ആണോ 😂😂

  • @princejoseph6313
    @princejoseph6313 6 місяців тому +10

    24:15 😂😂😂😂 leg😂😂😂

  • @sharanjith854
    @sharanjith854 Рік тому +16

    15:42

  • @villagetraveller9942
    @villagetraveller9942 Рік тому +44

    ഹാസ്യ രാജാക്കന്മാർ ❤

  • @prabhurajvs5889
    @prabhurajvs5889 Рік тому +19

    നാരായണാ💛💛

  • @ramsabha0
    @ramsabha0 5 місяців тому +1

    ഈ വീഡിയോ അസ്സലായിട്ടുണ്ട് 👍excellent idea to create the clippings of Jagadeesh chettan 👌👌🙏

  • @basihthaha3567
    @basihthaha3567 10 місяців тому +18

    കേശവൻ നായർ: എന്താ മണിയെ, സന്ധ്യ ആകുമ്പോഴേക്കും ഇതൊക്കെ പൂട്ടി ബന്ധസ്വമാക്കണോ?
    ബാലാമണി: വേണ്ട, പകലൊക്കെ പൂട്ടിയിട്ടിട്ട് സന്ധ്യാകുമ്പോൾ തുറന്നിടാം. ന്ത്യേ 🤣

    • @gri8805
      @gri8805 3 місяці тому

      Ath kelkumbo innacent expression 😃😃

  • @s_a_n_i_l
    @s_a_n_i_l 7 місяців тому +3

    6:20 ഭാഷണത്തിനെ കുറിച് പറയുമ്പോൾ ജഗതി യുടെ expression 🤣🤣🤣

  • @jithinraj2629
    @jithinraj2629 5 місяців тому +5

    കുമ്പിട്ട് കുമ്പിട്ട് വാട കുമ്പിടി 😂😂😂😂 20:24

  • @dennizbethlahem
    @dennizbethlahem Рік тому +53

    Navya allatha vere arkum ee role cheyyan patila ithra nannayi❤

    • @mrithulanee5820
      @mrithulanee5820 Рік тому +1

      Aarku venamengilum cheiyaam

    • @dennizbethlahem
      @dennizbethlahem Рік тому +9

      @@mrithulanee5820 I think u missed my last two words.

    • @najeernajeeb9796
      @najeernajeeb9796 Рік тому +2

      Yes

    • @salmabeevi1987
      @salmabeevi1987 Рік тому +2

      Correct 💯

    • @shangeorge8045
      @shangeorge8045 Рік тому

      ​@@dennizbethlahem you got a point bro. This mrithulanee5820 ... Ivan aano mohanlalnum mammoottykum okkey aksharam padippich kodthath !

  • @akhilsatheesh5545
    @akhilsatheesh5545 Рік тому +19

    4:12 തുളസി ദാസാ 😂😂😂

  • @ab3cm
    @ab3cm 10 місяців тому +10

    18:02 😂 Innocent

  • @sreenath2635
    @sreenath2635 Рік тому +32

    കുമ്പിടിയാ ?! ...... അല്ല ഞാൻ കാർത്ത്യായണിയാ ....😂 ഡയലോഗ് പഞ്ച് ആണ് ഈ പടത്തിന്റെ മെയിൽ.😅

  • @jijojosephjijo1548
    @jijojosephjijo1548 5 днів тому

    ആരുമില്ലെ ഈ മൂവി യൂടൂബിൽ അപ് ലോഡ്ചെയ്യാൻ...

  • @rahulharidas6955
    @rahulharidas6955 Рік тому +45

    കള്ളം പറയാനോ.... ഞാനോ..... 😂😂😂😂😂

  • @Thabith-qh5ov
    @Thabith-qh5ov Рік тому +60

    ഗ്ലാനിർ ഭഗവതി ഭാരത 😆

  • @User-mncbjlfjrebxkl
    @User-mncbjlfjrebxkl 11 місяців тому +2

    ee chechi ee roleinu set aanu

  • @madriflow
    @madriflow 13 днів тому +1

    6:20 😅😅jagathy

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 6 місяців тому +2

    Full movie 🎥 upload please

  • @vishnulalkrishnadas6262
    @vishnulalkrishnadas6262 4 місяці тому +1

    Renjithinte best friend ayirunnu Agustin chettan.pulliyude ella cinimakalilum oru character undakum.nalla actor ayirunnu pavam marichu poyi☹️

  • @rameezrehman23
    @rameezrehman23 Рік тому +17

    18:03😂

  • @vishnu_kumbidi
    @vishnu_kumbidi 8 місяців тому +1

    എന്റെ ആശാൻ അല്ലേലും സൂപ്പർ ആണ് ❤

  • @uday369
    @uday369 8 місяців тому +1

    One of my Fav Movies! നന്ദനം

  • @venkatakrishnanr1336
    @venkatakrishnanr1336 Місяць тому

    Thank you sir 🙏🏻

  • @vs6892
    @vs6892 3 місяці тому

    മലയാള സിനിമയുടെ സ്വന്തം അമ്മയായ കവിയൂർ പൊന്നമ്മ എന്ന മുത്തശ്ശിക്ക് ശാരംഗ് എന്ന ഞാൻ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു ഇന്ന് സെപ്റ്റംബർ പത്ത് 2024 ചൊവ്വാഴ്ച

  • @subairsubair4751
    @subairsubair4751 Рік тому +35

    ജഗതി ഒരുസഭവംതന്നെയാണല്ലെ

  • @NaVn_14
    @NaVn_14 Рік тому +7

    12:45 നായിന്റെ മോനെ...
    തുണി തിരുകിക്കോ...😂

  • @arunmsreedhar6792
    @arunmsreedhar6792 6 місяців тому +2

    പ്രതിഭകളുടെ വിളയാട്ടം 😍

  • @efootball22tv16
    @efootball22tv16 17 днів тому

    ജഗതി the performer ❤

  • @jkrishnan30
    @jkrishnan30 5 місяців тому +1

    jagathychettan = genius in comedy acting. adoor bhasi, salim kumar etc are great. but nobody like his range and finesse.

  • @raptergaming1763
    @raptergaming1763 7 місяців тому +1

    Guruvayoor amabala nadyil climax manasilakaan vannavar indoo

  • @Sarath-wo1ml
    @Sarath-wo1ml 8 місяців тому +3

    Kumbidi The real Indian Mystic Swamiji!

  • @kailassuresh5290
    @kailassuresh5290 Рік тому +4

    Jagathy slogam and mandram parachill 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @prabinkumarp8077
    @prabinkumarp8077 7 місяців тому +3

    11:40 കൂടിയ പിടിയില്ല ഇത് കൂട്ടി പിടിയ😂

  • @devanushb783
    @devanushb783 Рік тому +13

    6:20😂

  • @kalippangaming1930
    @kalippangaming1930 Місяць тому

    Epic keshavan vs kumbidi❤❤😂😂

  • @sajeesh7817
    @sajeesh7817 5 місяців тому +1

    15:42 ഈ സീനിൽ കത്തികൊണ്ടിരിക്കുന്ന വിളക്കിലെ എണ്ണ ജഗതിയുടെ ദേഹത്ത് ആയിട്ടും അഭിനയം തുടർന്നു

  • @focus___v_4923
    @focus___v_4923 5 місяців тому +2

    ജംബു ഫലാനി പകുവാനി
    പതന്തി വിമലേ ജലെ
    കപികമ്പിക ശ്വാകാശേ ഗുളു..ഗു ഗുളു.. ഗു.. ഗുളു എനിക്ക് 6 ആം ക്ലാസ്സിൽ പഠിക്കാൻ ഉണ്ടാരുന്നു സംസ്കൃതം... ഇതെടുത്താണ് അല്ലെ ജഗതി ചേട്ടൻ കളിച്ചത് 🤣🤣🤣🤣

  • @brindharamasamy5474
    @brindharamasamy5474 8 місяців тому

    The quest is a continuity
    It cannot be quenched
    It can be in all and every platform
    Unsatied

  • @althafzayn9393
    @althafzayn9393 11 місяців тому +5

    20:22😂

  • @aravindvarierp
    @aravindvarierp Місяць тому

    8:19 😂😂
    17:22 perintalmanna sabrina 😂

  • @instathe_ajay_krishna
    @instathe_ajay_krishna 6 місяців тому +3

    ചില കരച്ചിൽ കേൾക്കും 😂😂😂

  • @not_abie
    @not_abie 7 місяців тому +2

    11:36 koodiya pidi alla eth koottipidi aa 😂😂

    • @harikrishnans4232
      @harikrishnans4232 6 місяців тому

      എന്റപോന്നോ 😂😂😂😂

  • @sg406
    @sg406 Рік тому +10

    Japam thadassappedutharuthu🤣

  • @sitharapa4697
    @sitharapa4697 Рік тому +5

    60 roopa kattame but tharilla😂😂 athu kalaki.. 👏👏👏

  • @amarakbaranthony187
    @amarakbaranthony187 6 місяців тому +3

    11:55 BAHUBALI

  • @vijayanm2300
    @vijayanm2300 5 місяців тому +1

    13:53 😂😂😂😂😂😂😂😂😂😂😂

  • @vipinab750
    @vipinab750 8 місяців тому

    എന്താ കേശവ ജബ്ബാ bala bakani golkku golkku.....ഒന്നും മനസില്‍ ആയില്ല ജഗതി ചേട്ടന്‍ ❤❤❤

    • @KannanSugathan-sh9il
      @KannanSugathan-sh9il 6 місяців тому +2

      ജാംബൂഫലാനി പക്വാനി
      പതന്തി വിമലേ ജലേ
      കപികമ്പിതശാഖാഭ്യാം
      ഗുളു ഗുഗ്ഗുളു ഗുഗ്ഗുളു
      - കാളിദാസന്റെ പ്രസിദ്ധമായ സമസ്യാപൂരണമാണ്.

  • @jishnumk482
    @jishnumk482 4 місяці тому

    ജഗതി മാത്രം അല്ല ഇന്നസെന്റ് the legend

  • @sreekanthguruvayoor1993
    @sreekanthguruvayoor1993 Рік тому +8

  • @sharmilasudheer9472
    @sharmilasudheer9472 Рік тому +3

    seema great artist humen being asamsakal

  • @thanka10-o2x
    @thanka10-o2x 17 днів тому

    21:03 nuna parayano njaano?🤣🤣🤣

  • @vroome3914
    @vroome3914 Рік тому +1

    Ee cinimayode theernathaanu jagathi chettan. Pinne thala pongiyittilla..

  • @Ms.Khargosh.
    @Ms.Khargosh. 6 місяців тому

    6:20 🤣🤣legend😂

  • @gokuLM10
    @gokuLM10 3 місяці тому

    10:02 Innocent: ninde ammede 😂😂😂😂😂😂

  • @edfredson
    @edfredson Рік тому +5

    നിന്റെ വർത്താനം കൊറച്ച്‌ ഓവറാവണ്ട്‌ട്ടോ കുഞ്ഞിരാമാ..ഒരു പൊടിക്ക്‌ അടങ്ങിക്കോ😂😂😂

  • @TibinThomas-t5l
    @TibinThomas-t5l 13 днів тому

    21:06 കള്ളം പറയണോ.. ഞാനോ 😂

  • @ajaybabuv6202
    @ajaybabuv6202 Рік тому +4

    അമ്പടി.. കുമ്പിടി...😂😂

  • @arunprabhakaran9097
    @arunprabhakaran9097 Рік тому +5

    അനിയാ NIL 😅

  • @edfredson
    @edfredson Рік тому +11

    Shakunthala erotic voice 😂

  • @sindhu.cs74
    @sindhu.cs74 7 місяців тому +1

    Ente guruvayurappa ❤❤

  • @anuavm
    @anuavm 3 місяці тому

    ഒരു ദിവസം ഗുരുവായൂരപ്പന് മനസ്സിലാവും കേശവൻ നായരാ ബെറ്റർ ന്നു അപ്പൊ ഗുരുവായൂരപ്പൻ എന്റെ അടുത്തേക്ക് വരും 😂😂😂