Malayalam Movie | Punjabi House [ പഞ്ചാബി ഹൌസ് ] | Non - Stop Comedy

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 854

  • @hasiihaseena6616
    @hasiihaseena6616 3 роки тому +499

    ഹനീഫ ഇക്ക യെ ഒരുപാട് miss ചെയുന്നു...ഇതുപോലുള്ള ഹാസ്യ കലാകാരന്മാര്‍ ഇനി ഉണ്ടാവില്ല...ഇപ്പോഴത്തെ സിനിമ യിലെ കോമഡി കള്‍ ഒക്കെ കാണുമ്പോ ആണ്‌ ഇതിന്റെ ഒക്കെ വില മനസ്സിലാവുന്നത്...

    • @prabhakaranak
      @prabhakaranak 3 роки тому +8

      Jj

    • @timelesstextiles6943
      @timelesstextiles6943 3 роки тому +9

      വളരെ ശരിയാണ്

    • @abhijithkumbukkattu42
      @abhijithkumbukkattu42 3 роки тому +6

      Athe seri aanu

    • @sajierimayur4179
      @sajierimayur4179 3 роки тому +6

      ജഗതി ചേട്ടൻ ഉണ്ട് അത് മറക്കല്ലേ 🙏🙏🙏

    • @hasiihaseena6616
      @hasiihaseena6616 3 роки тому +6

      @@sajierimayur4179 orikkalumilla....haasya samratine marakumo malayaalikal...orupaad snehavum bahumaanavum jagadi chetanod🙏

  • @sajisachusajisachu7817
    @sajisachusajisachu7817 4 роки тому +144

    ഞാൻ എല്ലാ ദിവസവും ഈ കോമഡി കാണും ഹരിശ്രീ അശോകൻ തകർത്തഭിനയിച്ച സിനിമ.. ഹനീഫ.. അശോകൻ ഫാൻസ് ഉണ്ടേൽ കാണട്ടെ 👍

  • @raheemrahee5006
    @raheemrahee5006 4 роки тому +862

    മുതലാളി ജങ്ക ജക ജകാ 😂😂😂😂
    രമണൻ ഫാൻസ്‌ വന്നു പവർ കാണിച്ചു പൊയ്ക്കോ 😍😍😁😁

  • @ansarponathansarponath4929
    @ansarponathansarponath4929 3 роки тому +351

    എത്ര കണ്ടിട്ടും മടുക്കുന്നില്ല 😘😘😘എന്തൊരു മാജിക് ആണിത് 😍😍😍😍

  • @aneesansi6058
    @aneesansi6058 3 роки тому +646

    ഇപ്പോഴത്തെ 4 സിനിമക്കുള്ള കോമഡിയുണ്ട് ഈ ഒരൊറ്റ സിനിമയിൽ

    • @vinayakk7250
      @vinayakk7250 2 роки тому +12

      Legends

    • @jithinram2357
      @jithinram2357 2 роки тому +6

      @@vinayakk7250 said he had

    • @ignt_kaztrojr3210
      @ignt_kaztrojr3210 2 роки тому +2

      Seriya🤣🤣🤣😂😂😂

    • @haritrollen
      @haritrollen 2 роки тому +14

      Athin ഇപ്പോഴത്തെ cinimayil comedy illallo

    • @shibur285
      @shibur285 2 роки тому +5

      Comedyum aa samayathu real lifinode chernnu nilkkunnava ayirunnu..orikkalum artificial ayirunnillaa..

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 роки тому +25

    ഇതൊക്കെയാണ് സിനിമ,കണ്ടിരിക്കാം.ചിരിച്ച് ചിരിച്ച് മനസ്സ് ഫ്രീ ആക്കാം.

  • @dineshkattaram
    @dineshkattaram 4 роки тому +151

    "ഇവൻ ബധിരനും മൂങ്ങനും ആണ് മുതലാളി"

  • @sidheequetharalil4562
    @sidheequetharalil4562 4 роки тому +385

    ഗംഗാദരൻ മുതലാളി
    രമണൻ
    മാസ്സ് കോമ്പോ 😍😍

  • @ksa7010
    @ksa7010 4 роки тому +180

    എത്ര കണ്ടാലും മതിവരാത്ത ഫിലിമിൽ ഒന്നുതന്നെ പഞ്ചാബി ഹൗസ്

  • @chippyunni6705
    @chippyunni6705 2 роки тому +55

    കൊച്ചിൻ ഹനീഫ ഇക്ക യെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു. പാവം ഇക്ക. പാവം ഗംഗതരാൻ മുതലാളി ❤️❤️❤️

  • @rahult5883
    @rahult5883 4 роки тому +282

    എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഈ സിനിമ.... 😍😍😍

  • @rajithkumar1810
    @rajithkumar1810 3 роки тому +105

    ആദ്യം വില്ലനായും പിന്നീട് സംവിധായകനായും ഹാസ്യ നടനായും കൊച്ചിൻ ഹനീഫ ഇക്ക 🌹

  • @vpn4247
    @vpn4247 3 роки тому +191

    എന്ത് ഭാവി..
    വർത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കയ്യിലാണ് നമ്മുടെ ഭാവി..😂

    • @Cozymints
      @Cozymints Рік тому +1

      Gh

    • @Cozymints
      @Cozymints Рік тому +1

      Gh

    • @muthalibpannen6273
      @muthalibpannen6273 6 місяців тому

      😂❤😢😮😅😊😊😊😅😊😊😊❤😅😅😢😢😊😊😊😅😅😮😮😢❤😂❤😢😅😊3w4kgfghgfgvvvvvvnmpohvbcxsqwrtuiop

  • @vasanthk4418
    @vasanthk4418 3 роки тому +160

    എത്ര വർഷം കഴിഞ്ഞാലും നിലനിൽക്കുന്ന തമാശകൾ

  • @geevarghesejacob6152
    @geevarghesejacob6152 3 роки тому +288

    ജയറാം..ഒഴിവാക്കിയ സിനിമ.. ദിലീപ് അനശ്വരം ആക്കി

    • @macho8031
      @macho8031 3 роки тому +1

      jairam ozhivaakiyath aana?

    • @geevarghesejacob6152
      @geevarghesejacob6152 3 роки тому +81

      പഞ്ചാബി ഹൗസ് എന്ന സിനിമയിലെ നായകൻ.. കടം കയറി ബുദ്ധിമുട്ടി ദാരിദ്ര്യത്തിൽ ആയ ഒരു വ്യക്തിയാണ്... ദിലീപ് ഇട്ടിരിക്കുന്ന ഷർട്ടും പാൻസും നമ്മുടെ ശ്രദ്ധിച്ച് ല്ലോ... കടം കയറി ദാരിദ്ര്യത്തിൽ ആയി ആകെ ബുദ്ധിമുട്ട് ജീവിക്കുന്ന ഒരു നായക ശരീരഭാഷ അല്ലായിരുന്നു ജയറാമിന്.. ജയറാം അത് തുറന്നു പറഞ്ഞപ്പോഴാണ് സംവിധായകർക്ക് കാര്യം മനസ്സിലായത്... ജയറാം ദിലീപിനെ ശുപാർശ ചെയ്തു.. ദിലീപ് ആ വേഷം ചെയ്യാം എന്ന് സമ്മതിക്കുകയും ആ വേഷം അനശ്വരമാക്കി.. ചെയ്തു.. ആ കാലത്ത് ജയറാമിന് നല്ലവണ്ണം ഉണ്ടായിരുന്നു. ആകാരഭംഗി ഉള്ള ഒരു നായകൻ ആ സിനിമയിൽ അഭിനയിച്ചാൽ അത് ശരിയാവില്ല എന്ന് ജയറാമിന് തോന്നി അദ്ദേഹം ദിലീപിനെ ശുപാർശചെയ്യും ദിലീപ് നല്ല ഭംഗിയായി വേഷം അവതരിപ്പിക്കുകയും ചെയ്തു.. ഈ വാർത്ത ഞാൻ ഗൂഗിളിൽ നേരത്തെ കണ്ടതാണ്.. അതാണ് സെന്റ് ചെയ്തത്

    • @sidheeksidheekkoottayi5752
      @sidheeksidheekkoottayi5752 3 роки тому +2

      Dj

    • @abdusamadkunjani9136
      @abdusamadkunjani9136 3 роки тому +4

      അങ്ങനെ ആണോ 🤔

    • @mannabhai2574
      @mannabhai2574 3 роки тому +1

      @@geevarghesejacob6152 👍👍👌

  • @abooaamilanizam2455
    @abooaamilanizam2455 4 роки тому +17

    മുതലാളീ ജപ ജപജപ, ഇവൻ ബധിരനും മൂകനുമാണ്. എന്റമ്മോ ഈപടം ചിരിപ്പിച്ചു കൊല്ലും

  • @jishnu2198
    @jishnu2198 3 роки тому +280

    മരിച്ചു പോയ ഉണ്ണീടെ ക്ലോസയാ ഫ്രിണ്ട 😂😂😂😂

  • @ajmalaju6339
    @ajmalaju6339 4 роки тому +138

    ആ ചെകിള പൊളിച്ചൊന്ന് നോക്കിയേ ജീവനുണ്ട് 😂😂😂

  • @sulaimahmad6685
    @sulaimahmad6685 4 роки тому +30

    Rafi mecartin Magic....comedyil Avar oru kalath undakkiya olamonnum ini avarthikkan polunnilla....

  • @alikalidperumpally5488
    @alikalidperumpally5488 4 роки тому +220

    ഹനീഫക്കാ.. we miss You lot...😪😍

  • @hareeshap5621
    @hareeshap5621 3 роки тому +85

    22:14 ജബ അല്ലടാ വാക്ക് കൊടുത്ത് 😂😂😂😂😂😂

  • @നെൽകതിർ
    @നെൽകതിർ 4 роки тому +169

    ഇവൻ ആരാണ് എന്താണ് ഏതാണ് എന്നറിയാതെ ഇവനെ പുറത്തു വിടാൻ പറ്റില്ല . ഇവന്റെ പേരിൽ നിലവിൽ കുറ്റമോ പരാതിയോ ഇല്ലാത്തതിനാൽ അകത്തിടാനും വകുപ്പില്ല ..വേണ്ട അവനെ അകത്തും ഇടേണ്ട പുറത്തും വിടേണ്ട അവനാ വാതിൽക്കൽ നിന്നോട്ടെ പാറാവ് കാരന് ഒരു കൂട്ടാകുമലോ...ഹഹ ഓരോ സീനിലും കോമഡിയുടെ ഒരു ചാകര

  • @rjeevpksooranadu7142
    @rjeevpksooranadu7142 3 роки тому +86

    ഞങ്ങൾ മലയാളികൾക്ക് ഈ ഗോതമ്പ് ഷീറ്റ് കഴിച്ചു ശീലം ഇല്ല 🤗

    • @SurajInd89
      @SurajInd89 3 роки тому +4

      യെസ് അയാം ചോർ, നോട് കഞ്ഞി..

    • @ivinmathew9941
      @ivinmathew9941 Місяць тому

      ഞങ്ങൾ ഗോതമ്പ് ഷീറ്റും മൈദ ഷീറ്റും കഴിച്ച ശീലമുണ്ട് 😂😂

  • @Shabnashabna334
    @Shabnashabna334 8 місяців тому +149

    2024 ലും ഈ സിനിമ കണ്ടു ചിരിക്കാത്തവർ ആരുമുണ്ടാവില്ല 😊😊😊

    • @MuhammedSwalih-fi2tn
      @MuhammedSwalih-fi2tn 8 місяців тому +5

      Atheeee😅😅

    • @K_Broseries
      @K_Broseries 7 місяців тому +4

      ഉണ്ടല്ലോ

    • @rukzasworld5536
      @rukzasworld5536 7 місяців тому +1

      😅

    • @chithrachithra1915
      @chithrachithra1915 6 місяців тому

      ​@@K_Broseriesഅത് കോമഡി ആസ്വദിക്കാൻ അറിയതോണ്ടാ 😂

    • @K_Broseries
      @K_Broseries 6 місяців тому +2

      @@chithrachithra1915
      🤔 കോമഡി ആസ്വദിക്കാൻ അറിയുന്നതുകൊണ്ടാണല്ലോ വീണ്ടും കാണുന്നത്

  • @anjalirajeev6819
    @anjalirajeev6819 4 роки тому +197

    Harisree Ashokan sirinte ella filmsum onnilonn Mecham ❤🔥🔥

  • @NizamPIsmail
    @NizamPIsmail 7 місяців тому +1

    അന്നും ഇന്നും എന്നും എത്ര കണ്ടാലും മതി വരാത്ത ഫിലിം. കൊച്ചിഹനീഫ ഇക്കയും ഹരീശ്രീ അശോകനും തകര്‍ത്തഭിനയിച്ച സിനിമ. ഇതുപോലൊരു സിനിമ ഇനി സ്വപ്നങ്ങളില്‍ മാത്രം

  • @suthakarma8254
    @suthakarma8254 4 роки тому +46

    முதலாளி ஜங்க ஜகஜகா..... Malayalam comedy is best..,

  • @forza5638
    @forza5638 4 роки тому +197

    വേണ്ട ഇവനെ പുറത്തും ഇടണ്ട അകത്തും ഇടണ്ട അവനാ വാതിൽക്കൽ നിന്നോട്ടെ പാറാവ് കാരന് ഒരു കൂട്ടാവുമല്ലോ 😄😆 അശോകൻ ചേട്ടൻ മരണമാസ് പൊളിച്ചടുക്കൽ

    • @abdullapakyara35
      @abdullapakyara35 4 роки тому +1

      6

    • @hhgfffghgg5844
      @hhgfffghgg5844 4 роки тому

      @@abdullapakyara35 gbh

    • @raseenanaseer8606
      @raseenanaseer8606 4 роки тому +1

      @@abdullapakyara35 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂t😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @raseenanaseer8606
      @raseenanaseer8606 4 роки тому +1

      @@abdullapakyara35 😍😍😍😍😍

    • @raseenanaseer8606
      @raseenanaseer8606 4 роки тому

      @@abdullapakyara35 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @alikalidperumpally5488
    @alikalidperumpally5488 4 роки тому +536

    രമണൻ ഫാൻസ്‌ ഇവിടെ ലൈക്കിക്കൊ.. 😁😍

  • @anci3863
    @anci3863 3 роки тому +18

    Soniyaa 😂vannattee...ponnottee 😂😂😂
    Ramanan🔥🔥😂

  • @aneesanees920
    @aneesanees920 4 роки тому +66

    6 സിനിമക്കുള്ള കോമഡി ഉണ്ട്

  • @lijo007
    @lijo007 2 роки тому +110

    ഈ സിനിമയുടെ ഫാൻസ്‌ ഇവിടെ വരൂ ❤

  • @AK-wd1hy
    @AK-wd1hy 3 роки тому +96

    36:10 ദിലീപ് ചിരിക്കാതിരിക്കാൻ വല്ലാണ്ട് കഷ്ടപ്പെടുന്നുണ്ട് 😂😂

  • @RajivNairr
    @RajivNairr 4 роки тому +86

    30:57 - Janardanan - Kya hua ?
    Harisree Asokan - Tera vaadaa! 😆😆😆😆

    • @ajeeshm8862
      @ajeeshm8862 4 роки тому

      Fh

    • @KeshuKL
      @KeshuKL 4 роки тому +2

      Pazhaya song aanennu ippo recent aayanu manassilayath😃

    • @SurajInd89
      @SurajInd89 3 роки тому +3

      @@KeshuKL ഈ നാട്ടിൽ ഒന്നും അല്ലെ ജീവിക്കുന്നത് ഈ പാട്ടൊക്കെ അറിയാതിരിക്കാൻ..

  • @blinking518
    @blinking518 4 роки тому +36

    My favorite dialogue :-
    1) മൊതലാളി......... ജംഗ....... ജഗ ജഗ.........
    (2) ജബ... ജബ ജബാ..........
    (3) മൊതലാളി, നമുക്ക് ഒരു തീരുമാനം ഉണ്ടാകാം. നമ്മൾ Panjabi Housi-ൽ പോകാം. അവിടെ ചെന്നു നമ്മൾക്ക് boat ചോദിക്കം. അപ്പോൾ ആവർ പറയും തരില്ല എന്നു. അപ്പോൾ തീരുമാനം ആയില്ല. 😅.
    (4) എനിക്ക് ഇത്രെയും ഭംഗി ഉണ്ടന്ന് എനിക്ക് അറിയില്ലായിരുനു.

  • @Renju-kunjan-kayamkulam
    @Renju-kunjan-kayamkulam 3 роки тому +207

    2021 ൽ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ ഒരു ലൈക്‌....

  • @manumadhavmadhav1853
    @manumadhavmadhav1853 3 роки тому +11

    കോല്ല് ,,, കോല്ല്, അവനെ,,,,, പോയി,, ബോട്ട് പോയി,,,,,,,,🤣🤣🤣ഹനീഫിക്കാ,,,,,, സുപ്പർ,,,,,,,,, രമണൻ,,, മേഖാ മാസ്സ്,,,,,,,👌👌

  • @Truthtruth-es7nk
    @Truthtruth-es7nk 6 місяців тому +10

    Unrated movie....Anyone in 2024❤

  • @nandakumar847
    @nandakumar847 3 роки тому +17

    45:27 5000 അനക്കണ്ട. ഹനീഫിക്ക ഇജ്ജാതി. 🤣😂😅

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 2 роки тому +6

    Ingane oru movie ini irangumo enn doubt aanu, etra kandalum madukatha oru ever green movie 😍

  • @azizksrgd
    @azizksrgd 4 роки тому +34

    8:40😀😀 കാലടി,, വെട്ടൂർ ചോദിക്കട്ടെ 😀😝😝

  • @kupovanchal
    @kupovanchal 4 роки тому +48

    Evan badiranum..moonganum aan😂😂😂..Harisree..Haneefka👌👌

  • @ashysulya9708
    @ashysulya9708 3 роки тому +35

    We miss you haneefka...💔

  • @ajaynichooz5122
    @ajaynichooz5122 3 роки тому +27

    Uff 🥰💯ഇജ്ജാതി പടം 💥💥❤❤️👍💚....💙

  • @azizksrgd
    @azizksrgd 4 роки тому +153

    ഇപ്പോൾ ഉള്ള നടൻ മാരുടെ കോമഡി കാണുമ്പോൾ കരച്ചിൽ വരുന്നു 😀😀😰

  • @chandhu2022
    @chandhu2022 Рік тому +5

    ഇപ്പോഴാണ് നമ്മൾ കടന്നു പോയ കാലം ആയിരുന്നു ഒരിക്കലും എത്രെ പുരോഗമനം ഉണ്ടായാലും കിട്ടാത്തത് എന്ന്, ഓർക്കുമ്പോൾ ഒരു വിശമം 😢

  • @sandeeps3499
    @sandeeps3499 4 роки тому +90

    പൊളി പടം ചിരിച്ചു ചാകും

  • @shanojwayanad6327
    @shanojwayanad6327 3 роки тому +39

    ഒരു സീൻ പോലും ബോറടിപ്പിക്കാത്ത സിനിമ

  • @hareesh1242
    @hareesh1242 3 роки тому +25

    _ദേ വന്നു ആര്? ഭൂതം ഭൂതമോ_ 🥺😃
    ഭൂതം അല്ല ബോധം 😂😂😂🤣

  • @ancyvarghese5777
    @ancyvarghese5777 3 роки тому +58

    Dileep was trying to control his laugh ... 36:10

  • @HashimKhan-oq4np
    @HashimKhan-oq4np 3 роки тому +30

    ആ അച്ചാറെങ്കി അച്ചാർ 🤣🤣

  • @sreejeshanneri8048
    @sreejeshanneri8048 4 роки тому +214

    ഇവൻ വലയിൽ ആയപ്പോഴേ എനിക്ക് തോന്നി മുതലാളിയുടെ തലയിൽ ആകും എന്ന്😂

  • @abhijith5953
    @abhijith5953 4 роки тому +46

    4:09
    Ramanan 😆🔥

  • @JaYeSh_J2z
    @JaYeSh_J2z 4 роки тому +27

    ഇപ്പൊ കുള വാഴയും വന്നിട്ടുണ്ട്....😂😂😂

  • @ShyamKumar-xc3oj
    @ShyamKumar-xc3oj 4 роки тому +19

    Best friends and comedy 🙂🙂🤗

  • @dhajo9029
    @dhajo9029 4 роки тому +110

    പ്രസിഡന്റിന്റെ കൈയിൽ നിന്ന് പടക്കം കിട്ടും 😍😊🤗👌

    • @rakhikrishna2606
      @rakhikrishna2606 4 роки тому +11

      പടക്കം എന്തിനാ നിന്റെ അണ്ണാക്കിൽ ഇട്ടു പൊട്ടിക്കാനോ😂😂

    • @KeshuKL
      @KeshuKL 4 роки тому +3

      @@rakhikrishna2606 😎

    • @ajmalaju6339
      @ajmalaju6339 4 роки тому +1

      @@rakhikrishna2606 😂

    • @kvshobins9820
      @kvshobins9820 4 роки тому

      😀😀😀

    • @majeedmpmajeed387
      @majeedmpmajeed387 4 роки тому

      @@KeshuKL đfcfv

  • @UmeshUmesh-et5gh
    @UmeshUmesh-et5gh 4 роки тому +29

    കോമഡി എന്ന് പറഞ്ഞൽ ഇതാണ്

  • @samuelstephen4535
    @samuelstephen4535 4 роки тому +80

    Evergreen comedy......,,,,😆😆😆😆😍😍😍😍..khaneefa /harisree.......🔥🔥🔥 Performance

    • @aruljyothyna8859
      @aruljyothyna8859 4 роки тому

      0000kochi pf and the way you said it is possible 🙆 it was the only way that we can 🥫 and to make a little clearer to us as I know what to expect and we are 🤚 on her lips to be in touch again in the forest and in fact a bit more more to the

    • @aruljyothyna8859
      @aruljyothyna8859 4 роки тому

      V

    • @aruljyothyna8859
      @aruljyothyna8859 4 роки тому

      C

    • @aruljyothyna8859
      @aruljyothyna8859 4 роки тому

      C

    • @aruljyothyna8859
      @aruljyothyna8859 4 роки тому

      C

  • @libinabraham1109
    @libinabraham1109 4 роки тому +82

    ഇപ്പോൾ ഇത്രയം നല്ല സിനിമയുണ്ടോ എന്നണ് സംശയം

  • @p.p6830
    @p.p6830 4 роки тому +23

    എന്ത് പറ്റി രമണ

  • @hafizaseem6671
    @hafizaseem6671 4 роки тому +31

    ടാ.... കണ്ണൂർ എന്നാണ് പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ.....ആ ഇപ്പോൾ പറഞ്ഞപ്പോൾ മനസ്സിലായി😀😀😀😀😀

  • @ajmalaju7895
    @ajmalaju7895 Рік тому +2

    എത്ര കണ്ടാലും മതിവരാത്ത സിനിമ ആണ് ഇത്....... കൊച്ചൻ ഹനീഫ ഇക്ക അടിപൊളി കോമഡി ആണ് 🥰🥰🥰🥰ഒരു തീരാ നഷ്ടം മാണ് മലയാളസിനിമക്ക്

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 3 роки тому +7

    Parayunnathellam kidilan comedyulla ithupolathe vere movie illannuthanneparayam...
    I Love movie ❣️❣️❣️❣️❣️

  • @manumadhavmadhav1853
    @manumadhavmadhav1853 3 роки тому +13

    ഇത് ,, എന്താ ആടിന് ഇണ്ടായതാ,,,,🤣🤣🤣:, ഹനീഫിക്കാ, ',,,, മറക്കാൻ കഴിയില്ല,,,🙏🙏🙏

  • @abooaamilanizam2455
    @abooaamilanizam2455 4 роки тому +24

    ചിലവൊന്നും വേണ്ട ഇതിന്റെ ഔദ്യാര്യമായിട്ട് കൂട്ടിയാൽ മതി

  • @indianarmygirl47614
    @indianarmygirl47614 3 роки тому +12

    Dhe mothalaali jaban😂😂 ufff ejjathi padam🔥🔥🔥

    • @aneeshKumar-pb9he
      @aneeshKumar-pb9he 3 роки тому

      Eeeee ....padam ithuvare Kandillla.....Njan ente kochile kandatha.....Nalla film ane poy kanooooo

  • @Neptunemedia532
    @Neptunemedia532 3 роки тому +31

    30:54 ente പൊന്നോ ചിരിച് ചത്ത് 🤣🤣🤣😂😂😂

  • @chandranpattanur5555
    @chandranpattanur5555 Рік тому +1

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാത്ത സിനിമ

  • @gopanmenonanilkumar6998
    @gopanmenonanilkumar6998 4 роки тому +63

    അതെ അറിയാൻ പാടിലത്തോണ്ടു ചോദിക്കാ....
    2 വർഷം ആയിട്ടു ഇവിടെ കുളി നനയും ഇല്ലേ??

  • @muhammedswalih9359
    @muhammedswalih9359 2 роки тому +6

    Njan ente jeevithathil oru pad neram chirichth ee filim kanditta😂😂😂😂

  • @goodvibes4060
    @goodvibes4060 3 роки тому +20

    അറിയാൻ പാടില്ലാത്തോണ്ട് ചോയ്ക്ക ഇവിടെ രണ്ട് വർഷായിട്ട് ഇവിടെ അലക്കും നനയും ഒന്നും ഇല്ല്യ😂😂😂😂😂

  • @wishnu__
    @wishnu__ Рік тому +3

    ഞാൻ പോയിട്ട് രണ്ടാം തീയതി വരാം 😂
    ഏതു മാസം:
    എല്ലാമാസവും രണ്ടാം തീയതി ഉണ്ടല്ലോ😂

  • @abysamuel4896
    @abysamuel4896 4 роки тому +20

    Haneefka- saramillaaa ramana ninne piriyana dukham njn sahicholammm
    Asokettan - mothalaliiiiii

  • @നെൽകതിർ
    @നെൽകതിർ 4 роки тому +207

    അക്കാലത്തു ഇങ്ങിനെ ഉള്ള പടങ്ങളെ ഉള്ളൂ ചവറുകൾ ഇല്ല ..ഇപ്പോൾ ഇറങ്ങുന്നതൊക്കെ മലയാള സിനിമ തന്നെ ആണോ ..കഥയും ഇല്ല നാടുമായി ബന്ധവും ഇല്ല കോമഡി ഒക്കെ കേട്ടാൽ സഹതാപം ആണ് തോന്നുക ..യൂട്യൂബിൽ പഴയ മലയാള സിനിമ ആസ്വാദിക്കാം അതിനാൽ മലയാളികൾക്ക് ഇപ്പോഴും ഇവർ ഒക്കെ തന്നെ മലയാള സിനിമ

  • @shahirs9184
    @shahirs9184 4 роки тому +94

    ഇതിപ്പോ കമന്റ്‌ വായിച്ചു ചിരിച്ചു, ഇതൊക്കെ അല്ലെ സിനിമ

    • @sreedharanp4333
      @sreedharanp4333 4 роки тому +3

      സാധാരണകർക് മതിമറന്നു ചിരിക്കാൻ പറ്റിയ ഒരു സിനിമ ഇത്തരം സിനിമകൾ ഇനിയും രണ്ട് കയ്യും നീട്ടി sweekarikam

  • @arunprasadkl25
    @arunprasadkl25 2 роки тому +3

    സ്ലോമോഷനിൽ വീഴാൻ എനിക്കറിയില്ല സിസ്റ്ററെ..... 😁
    ഹനീഫിക്ക ❤️

  • @renjurajeev
    @renjurajeev 10 місяців тому

    going thru a stressful time now...
    browsed youtube for some stressbuster music, move scenes etc, and finally came back to this video for the 893rd time, and works really well to reduce stress level... oh man

  • @sidharths16
    @sidharths16 4 роки тому +37

    30:57 "Kya Hua ?" "Tera Vada".....chirich chirich marichu XD

  • @gopanmenonanilkumar6998
    @gopanmenonanilkumar6998 4 роки тому +66

    കടപ്പുറം ഇളകും.. കുത്തി പിടിച്ചു വാങ്ങും

  • @moosacutz4691
    @moosacutz4691 2 роки тому +6

    53 min comedy in a film ..💥⚡

  • @athiraek2162
    @athiraek2162 4 роки тому +16

    പഴയ മലയാള സിനിമകളിലെ ഒക്കെ ഡയലോഗ് ഇന്നും നമ്മൾ ജീവിതത്തിൽ ഓരോ സിറ്റുവേഷനിൽ use ചെയ്യുന്നു.. appo thanne aaa സിനിമകൾ ഒക്കെ എത്രത്തോളം നമ്മൾ മനസിൽ സൂക്ഷിക്കുന്നു എന്ന് mansil ആവും... (മുതലാളി ജങ്ക ജഗ, ഇതിനും അപ്പുറം ചാടി കടന്നവൻ anee kk ജോസഫ്, തമ്പുരാനറിയാം..തീരുമ്പോ തീരുമ്പോ പണി tharan ഞാൻ ntha കുപ്പീന് vanna ഭൂതോ.. നീ കണ്ടത് കണ്ടു nammle nthina വിളിച്ചു കാണിക്കണേ.. etc.. )

    • @abishkurian4164
      @abishkurian4164 4 роки тому

      See Eeaoqmjhjó km0 LP
      Mp LP po BBB BH gā2

    • @aneeshkumar2623
      @aneeshkumar2623 3 роки тому

      Ys😁😁😁😁😁😁😁😁😁🤔🤔🤔🤔🤔🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙈🙌🙌🙌🙌🙌🙌🙌🙌🙌🙌🙌wht a observation 💯💢💯💢💯💯💢💯💢💯💯💢

  • @joshjoshcha7347
    @joshjoshcha7347 4 роки тому +18

    KOCHIN HANEEFA,HARISREEASHOKAN KIDILAN PRAKADANAM ORU GATHIYUM ILLE DILEEP,INDRANS AND ALL SUPER ACTING LIKES EVERYBODY BY JOSHCHA BEST OF LUCK LIKE THIS FILIMS......

  • @kvshobins9820
    @kvshobins9820 4 роки тому +43

    ഫയൽവാൻ ജയിച്ചേ 😀😀😀 ഖനിഫ് ഇക്ക മാസ്സ്

  • @Darwin5467
    @Darwin5467 4 роки тому +29

    Adipoly evergreen comedy

  • @razbinfaizy6345
    @razbinfaizy6345 4 роки тому +34

    കടോം കടപ്പടി കൂട്ടത്തിൽ ഒരു കുറിപ്പടിയും😄😄😄😄

  • @sreejithchelakkottil9240
    @sreejithchelakkottil9240 4 роки тому +71

    Haneefa Ikka ishtam ❤️😍💙

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 роки тому +11

    Ee padathinte pooja ceremony njan undayrunnu

  • @abduljabbarek7131
    @abduljabbarek7131 4 роки тому +61

    ഇതൊക്ക യാണ് പടം....

  • @naeemlatheef9552
    @naeemlatheef9552 Рік тому +1

    കൊടുങ്കാറ്റ് പോലെ തുരുതുരാ തമാശ😂😂
    36:10 ദിലീപേട്ടൻ ചിരി നിയന്ത്രിക്കാൻ പാട് പെടുന്നു. ഒരു ഇൻ്റർവ്യൂ സമയത്ത് ദിലീപേട്ടൻ പറഞ്ഞിരുന്നു ❤

  • @Deekshithtirur
    @Deekshithtirur 4 роки тому +49

    മുതാളി ഞാൻ ഉപദേശിക്കുന്നു വിചാരിക്കരുത്... മുതലാളി ഒരു ചെറ്റയാണ്😂😂🤣

    • @KeshuKL
      @KeshuKL 4 роки тому

      😂😃😅😆

  • @anjana9021
    @anjana9021 3 роки тому +5

    Eppozhum eppozhum pani tharan njn entha kuppilnn vanna bhoothamo
    Dhe vannu..... Aar.. Bodham... Bhoodhamo.. Bhootham alla bodham 😂😂😂😂ijjathi dialogues 😂😂😂😂

    • @aneeshkumar2623
      @aneeshkumar2623 3 роки тому

      Ya ya jaba jaba😂😂😂😂😂😂😂😂😂😂🙈🙈🙈🙈🙈🙈🙈🙊🙊🙊🙊🙊🙊🙊🙊🙊👅👅👅👅👅👅👅👅🙌🙌🙌🙌🙌

    • @anjana9021
      @anjana9021 3 роки тому +1

      @@aneeshkumar2623 😂😂😂🙄🙄🤣🤣🤣🤭🤭

    • @aneeshkumar2623
      @aneeshkumar2623 3 роки тому

      @@anjana9021 😷😷😷😷😷😷😷😷😷😷

  • @great8284
    @great8284 4 роки тому +37

    Slow motionil veeyan enikkariyilla sister...😎😎😂😂😂

  • @atozanything6226
    @atozanything6226 4 роки тому +6

    ഒരു മനുഷ്യൻ സർവലോകവും നേടീട്ടും തന്റെ ജീവനെ( ആത്മാവിനെ ) നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം അല്ല തന്റെ ജീവനെ വീണ്ടുകൊൾവാൻ( ആത്മാവിനെ രക്ഷിക്കാൻ) മനുഷ്യൻ എന്തു മറുവില കൊടുക്കും ( ബൈബിൾ മത്തായി 16 26)
    ഭൂമിയിൽ ജനിച്ച എല്ലാ മനുഷ്യരും ഒരു ദിവസം മരിക്കും മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ പരിശ്രമം കൊണ്ട് നേടിയെടുത്ത സ്ഥാനമാനങ്ങളും സമ്പത്തും ഈ ലോകത്തിൽ തനിക്ക് സ്വന്തം എന്ന് കരുതുന്ന സകലതും ഉപേക്ഷിച്ച് ഈ ഭൂമിയിൽ നിന്നും പോകേണ്ടി വരും( എന്നുപറഞ്ഞാൽ) മനുഷ്യൻ ശരീരത്തിന്റെ ഈ ലോകം വിട്ട് ആത്മാവിന്റെ മറ്റൊരു ലോകത്തേക്ക് പോകേണ്ടിവരും ആത്മാവിന്റെ ലോകത്തിൽ സ്വർഗ്ഗം എന്നും നാരകം എന്നും രണ്ടു ഭാഗങ്ങൾ ഉണ്ട് എന്ന് യേശു പഠിപ്പിക്കുന്നു സ്വർഗ്ഗം എന്നാൽ ദൈവത്താൽ പാപമോചനം ലഭിച്ച ആത്മാക്കൾ ദൈവത്തോടു കൂടെ വസിക്കുന്ന സ്ഥലം. നരകം എന്നാൽ ദൈവത്തിൽനിന്നും പാപമോചനം ലഭിക്കാത്ത ആത്മാക്കൾ പിശാചിന്റെ കൂടെ വസിക്കുന്ന സ്ഥലം സ്വർഗ്ഗത്തിൽ ആത്മാക്കൾക്ക് സന്തോഷവും, സമാധാനവും എന്നേക്കും ഉണ്ടായിരിക്കും നരകത്തിലോ കഷ്ടതയും, ഒരുകാലത്തും അവസാനിക്കാത്ത വേദനയും, ദുഃഖവും ഉണ്ടാവും അതുകൊണ്ടാണ് യേശു ചോദിക്കുന്നത് " ഒരു മനുഷ്യൻ ലോകം മുഴുവനും നേടിയാലും അവന്റെ ആത്മാവ് മോക്ഷം പ്രാപിക്കുന്നില്ല എങ്കിൽ അവന് എന്താണ് പ്രയോജനം' ഒരു മനുഷ്യൻ ഈ ഭൂമിയിലുള്ള സർവതും ദൈവത്തിന് കാണിക്ക കൊടുത്താലും അവന്റെ ആത്മാവിനെ രക്ഷിക്കുവാൻ കഴിയുകയില്ല. ഭൂമിയിലെ സർവ്വമനുഷ്യരും ദൈവത്തിന് ഒരുപോലെയാണ് സമ്പത്ത് കൊണ്ടോ, സ്ഥാനമാനങ്ങൾ കൊണ്ടോ, ഈ ഭൂമിയിൽ നിന്ന് സ്വന്തമാക്കിയ യാതൊന്നും കൊണ്ടോ ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയുകയില്ല. ഭൂമിയിൽ മനുഷ്യർക്ക് അനേകം മതങ്ങളും അനേക ദൈവങ്ങളും ഉണ്ട് ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുവാനും സ്വാതന്ത്ര്യമുണ്ട് മനുഷ്യർ മതങ്ങളിൽ വിശ്വസിക്കുകയും ദൈവങ്ങളെ ആരാധിക്കുകയും ചെയ്യുന്നുണ്ട് എങ്കിലും മരണത്തിനപ്പുറം തന്റെ ആത്മാവ് എവിടെ എത്തും എന്നതിനെക്കുറിച്ച് അധികമാളുകളും ചിന്തിക്കുന്നില്ല ഇന്ന് മനുഷ്യർ നിഷ്പക്ഷമായിചിന്തിക്കുവാനോ, സത്യസന്ധമായി കാര്യങ്ങൾ മനസ്സിലാക്കുവാനോ തയ്യാറാകാതെ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരിൽ വർഗീയതയും കലഹവും ഉണ്ടാക്കുകയും താൽക്കാലികമായി ലഭിക്കുന്ന ലാഭം കൊണ്ട് തൃപ്തിപ്പെടുകയും ചെയ്യുന്നു. ഒരുപക്ഷേ അവർക്ക് ഈ ലോകത്തിലെ സമ്പന്നന്മാരോ ഉന്നതന്മാരോ ആയിത്തീരുവാൻ കഴിഞ്ഞു എന്നു വരാം എന്നാൽ അവരുടെ മരണത്തിന് അപ്പുറം അവരുടെ ആത്മാവ് നിത്യമായ നരകത്തിലേക്ക് അല്ലാതെ മറ്റൊരിടത്തേക്കും പോകുന്നില്ല.
    ഒരു മനുഷ്യൻ ഈ ലോകത്തിലുള്ള സമ്പത്തും, സ്ഥാനമാനങ്ങളും, സുഖസൗകര്യങ്ങളും, നേട്ടങ്ങളും, തുടങ്ങിയ ഈ ലോകത്തിലുള്ള കാര്യങ്ങളെ മാത്രം ആഗ്രഹിക്കുന്നവർ ആണെങ്കിൽ അവന് ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുകയോ യാതൊരു ദൈവത്തെയും ആരാധിക്കാതെ ഇരിക്കുകയോ ചെയ്യാം എന്നാൽ ഒരു മനുഷ്യൻ ഈ ലോകത്തിലെ ജീവിതത്തിനപ്പുറം, തന്റെ ആത്മാവ് മോക്ഷം പ്രാപിക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ അതിനുള്ള മാർഗ്ഗം കണ്ടെത്തി ആ മാർഗ്ഗം അനുസരിച്ചെങ്കിൽ മാത്രമേ അത് സാധിക്കുകയുള്ളൂ ഒരു മനുഷ്യന്റെ ആത്മാവ് മോക്ഷം പ്രാപിക്കണമെങ്കിൽ അവൻ തന്റെ പാപങ്ങൾക്ക് മോചനം നേടിയവൻ ആയിരിക്കണം.
    സർവ്വശക്തനായ ദൈവത്തിന് ഇഷ്ടമില്ലാത്ത നിലവാരത്തിലുള്ള എല്ലാ ജീവിതരീതികളും പാപം തന്നെയാണ് മനുഷ്യരെ സ്നേഹിക്കാത്തതും, നന്മ ചെയ്യാത്തതും, മറ്റുള്ളവരെ ദ്രോഹിക്കുന്നതും പാപമാണ്. ഇങ്ങനെ ഒരു മനുഷ്യന്റെ ജീവിതത്തിൽ സംഭവിച്ചതെല്ലാം താൻ തന്നെ ജീവിച്ചിരിക്കുമ്പോൾ ദൈവത്തോട് ഏറ്റുപറഞ്ഞ് ദൈവം പാപം മോചിച്ചു കൊടുത്ത മനുഷ്യനു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ. ഒരു മനുഷ്യനും തന്റെ ആചാരങ്ങൾ കൊണ്ടോ, അനുഷ്ഠാനങ്ങൾ കൊണ്ടോ, സൽകർമ്മങ്ങൾ കൊണ്ടോ തന്റെ പാപത്തിനുള്ള മോചനം നേടിയെടുക്കുവാൻ കഴിയുകയില്ല കാരണം മോക്ഷം നൽകുന്ന പരമാത്മാവായ ദൈവം, മോക്ഷം പ്രാപിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യൻ എങ്ങനെ പാപമോചനം പ്രാപിക്കണം എന്നും നിശ്ചയിച്ചിരിക്കുന്നു
    പരമാത്മാവായ ദൈവത്തിൽനിന്നും ആത്മാവ് പുറപ്പെട്ടു വരികയും ഈ ആത്മാവ് ഒരു മനുഷ്യനായി ഭൂമിയിൽ അവതരിക്കുകയും ചെയ്തു ഇപ്രകാരം ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവമാണ് യേശു ഈ യേശുവിൽ വിശ്വസിച്ച് അവന്റെ കല്പനകളെ പ്രമാണിക്കയും അവൻ മാത്രമേ മോക്ഷം പ്രാപിക്കുക യുള്ളൂ

  • @hamnamisbu9020
    @hamnamisbu9020 2 роки тому +17

    Dileep was trying to control his laugh

  • @junaidk1154
    @junaidk1154 4 роки тому +69

    വെട്ടൂർ.. ചോദിക്കട്ടെടാ.. വെട്ടൂർ.. 😄😄😄

  • @jemunamol6969
    @jemunamol6969 4 роки тому +33

    കല്ലാസ് അല്ല കൈള്ളസ്😁😁❤️❤️😍

    • @basheertanur7727
      @basheertanur7727 3 роки тому +1

      എനിക് ഏറ്റവും ഇഷ്ടപെട്ട ഡയലോഗ് 😂😂😂

  • @Manojalappey
    @Manojalappey 3 роки тому +14

    2021ൽ കാണുന്നവർ ഉണ്ടോ
    രമണൻ ഫാൻസ്‌ 😁
    👇

  • @rashida.rashi.1931
    @rashida.rashi.1931 4 роки тому +16

    ന്നാലും ഹിന്ദിക്കാർ നമ്മടെ ചോറിന് കള്ളൻ എന്ന പേരു തന്നെ ഇട്ടല്ലോ ഹോ 😝😂😂😂😂😂

  • @faizyka7715
    @faizyka7715 3 роки тому +6

    Enne adichit ayal endhina karayunadh 😍😍😍😂😂

  • @JohnWick-pp4uy
    @JohnWick-pp4uy 3 роки тому +10

    Before SRK there is a one that did Pony Tail ❤❤