ഈ കഥ എല്ലാം ഒന്ന് തന്നെ അല്ലേ 🤔 Premalu x Super Sharanya x Thanneermathan Dinangal | Movie Mania

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 161

  • @adithyanadi9504
    @adithyanadi9504 2 місяці тому +90

    2 movie ilum vandikalk nalla importants kodukunnund
    1. Thannirmathan : matha jet (bus)
    2.premalu: mini cooper (car)

  • @Lucky47
    @Lucky47 2 місяці тому +360

    ബിരിയാണി തലശ്ശേരി ആയാലും Kozhikode ആയാലും hydrabad ആയാലും ബിരിയാണി ബിരിയാണി ആണ്. Same ingredients ആണേലും taste different അല്ലെ

    • @MovieManiaMalayalam
      @MovieManiaMalayalam  2 місяці тому +16

      😂

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 2 місяці тому +2

      Ayinju

    • @Lucky47
      @Lucky47 2 місяці тому +29

      @@anandhanpadmanabhan5528 മനസ്സിലാവേണ്ടവർക്ക് മനസിലായി. So i won't explain it anymore

    • @adith5340
      @adith5340 2 місяці тому

      ​@@anandhanpadmanabhan5528 ayinjengi ketti vekk

    • @arjunashok8858
      @arjunashok8858 2 місяці тому

      Kuniju nikk ​@@anandhanpadmanabhan5528

  • @anandhuranganath9064
    @anandhuranganath9064 2 місяці тому +77

    Yes.. Basically oru kadha tanne 3 tavana kanichu ithrem vijayam kitty😊........ Ithupole tanne aanu pandathe Priyadarshan movies ellam, base plot aayitt motham kadabadhyathayil nilkkunna oru naayakan, ellam teerkkan vendi oru udaayippinu purappedunnu, avasaanam tettu manassilakki nere tiriyunnu, Kilukkam, Chandralekha, Kakkakkuyil, oru marubhoomikkadha, Vettam, ith ellam base ee same plot tanne aanu... Chitram um ekadesham ithupole cash nu vendi udayippinu nilkkunna naayakan, cash kadangal teerkkunnathinu pakaram makante chikilsa kku vendi varunnu, athe ollu difference

    • @MovieManiaMalayalam
      @MovieManiaMalayalam  2 місяці тому +7

      വെള്ളാനകളുടെ നാട്, സന്മനസുള്ളവർക്ക് സമാധാനം എല്ലാം ഏറെക്കുറെ ഈ പ്ലോട്ട് ആണ്

    • @anandhuranganath9064
      @anandhuranganath9064 2 місяці тому +1

      @@MovieManiaMalayalam yes

  • @sonaammusz7382
    @sonaammusz7382 2 місяці тому +146

    +2 science+btech +software engineer

  • @VineethNarayanan
    @VineethNarayanan 2 місяці тому +240

    സത്യം പറഞ്ഞാൽ ഈ വീഡിയോ കണ്ടപ്പോൾ ഗിരീഷിനോട് വല്ലാത്ത ബഹുമാനം തോന്നുന്നു. ഒരേ ത്രെഡുവച്ച് മോശമല്ലാത്ത മൂന്നു സിനിമകൾ നിർമിക്കുക വല്ലാത്ത കഴിവാണ്.

    • @MovieManiaMalayalam
      @MovieManiaMalayalam  2 місяці тому +6

      😂😂👍👍👍

    • @PhychoUnni
      @PhychoUnni 2 місяці тому +7

      ​@@MovieManiaMalayalamne enthinada chirikunne

    • @MagnificentMalapparambakkaran
      @MagnificentMalapparambakkaran 2 місяці тому +4

      അതിലൊന്ന് ലൂസിഫറിനെ കാൾ കളക്ഷൻ മേടിക്കുക എന്നതും 😮😮

    • @RoseJoseph-b9i
      @RoseJoseph-b9i 2 місяці тому

      ​@@MagnificentMalapparambakkaran athu mathroma mammotyde life time collection alle break cheyth

  • @AbhijitKK
    @AbhijitKK 2 місяці тому +85

    എനിക്ക് ഈ 3 ചിത്രങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത് തണ്ണീർ മത്തൻ ദിനങ്ങളാണ് 🍉🍉🍉

    • @MovieManiaMalayalam
      @MovieManiaMalayalam  2 місяці тому +5

      👍👍

    • @nandanak.a8732
      @nandanak.a8732 2 місяці тому +9

      Same ...enikkum athe ....ellarum premalu ne pokki parayunnu....enikku athinekkal ishtam aayathu thaneer mathan dinangal aanu

    • @Sanalks123
      @Sanalks123 2 місяці тому +7

      Yes. ഏറ്റവും മികച്ച മൂവി thanner mathan ദിനങ്ങളാണ്. എത്ര പ്രാവശ്യം കണ്ടാലും പുതുമ നഷ്ടപ്പെടാത്ത സിനിമ. അത് പോലെ പ്രേമലുവും super movie ആണ്.

    • @jishakp512
      @jishakp512 2 місяці тому +1

      Undaaa

    • @reverbr733
      @reverbr733 2 місяці тому +1

      Premalu 🤢

  • @NGB1022
    @NGB1022 2 місяці тому +16

    കൂടാതെ Thanneer mathan ലും premalu ലും നായികക്ക് നയകനോട് ഇഷ്ടം തോന്നുന്നത് കഥയുടെ അവസാനം എത്തുമ്പോഴാണ്

  • @Sanalks123
    @Sanalks123 2 місяці тому +13

    ഒരേ ത്രെഡും സ്റ്റൈലും ആണ്. But എല്ലാം സിനിമയും super ആണ്. Especially premalu and thanner mathan ദിനങ്ങൾ

  • @hanithhashim6358
    @hanithhashim6358 2 місяці тому +21

    Thanneer mathan dinanghal❤
    Best of girish ad

  • @devidas1612
    @devidas1612 2 місяці тому +15

    അല്ലെങ്കിലും ഒരു സിനിമയുടെ കഥയേക്കാൾ important അതിന്റെ script ആണ്. കഥ മുൻപ് കേട്ട് പഴകിയത് ആണെങ്കിലും script entertaining ആണെങ്കിൽ ആളുകളെ പിടിച്ചിരുത്തും. ചില സിനിമകളുടെ കഥ ഗംഭീരമായി തോന്നും പക്ഷെ script പാളി പോവും അത് കൊണ്ട് flop ആവാം, അത് പോലെ തന്നെ ചില സിനിമകളുടെ കഥ പുതുമ ഉണ്ടാവില്ല പക്ഷെ script ഗംഭീരം ആയിരിക്കും അത് കൊണ്ട് ഹിറ്റ് ആവാം.
    (eg : The lion king, Puli, Bahubali, Mohanjodaro എന്നീ സിനിമകളുടെ കഥ same ആണ്, Vietnam colony & Avatar കഥ same ആണ്, Kaithi & Con-air കഥ same ആണ്, ശ്രീ ലോഹിതദാസ് ചെയ്‌ത മിക്ക സിനിമകളുടേയും കഥ same ആണ്)

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 2 місяці тому +15

    Premalu movie hits different ❤❤❤story അല്ല അത് make cheyth എടുക്കുന്നതിൽ ആണ് കാര്യം athil ഈ മൂന്നു സിനിമകളും വിജയിച്ചു 😍😍😍

  • @Cr_gamingyt13
    @Cr_gamingyt13 2 місяці тому +13

    Ithil interesting oru karyam thanneer mathan dinangal and super saranya cinemakalile main supporting characters vechanu girish ad premaluyil main leads akkiyirikunathu

  • @jothish4884
    @jothish4884 2 місяці тому +32

    ഏത് സിനിമ ബന്ധപ്പെട്ട വീഡിയോ ആയാലും Spolier Alert ഇടാൻ ഉള്ള ആ മനസ്സ്. 😊

  • @SreelakshmiKl-r8c
    @SreelakshmiKl-r8c 2 місяці тому +10

    Same content but making is different...thats the talent... And my favourite is premalu ❤️❤️❤️❤️❤️director brillients ആണ്. ഈ movie മാത്രം അല്ല kure മൂവീസ് ബാക്കി directors ഇതുപോലെ ചെയ്തിട്ടുണ്ട്.ഡിഫറെൻറ് രീതിയിൽ അവതരിപ്പിക്കുന്നതിൽ ആണ് കാര്യം

  • @nijulraj6627
    @nijulraj6627 2 місяці тому +15

    Romans & shikkari shambu
    Ore katha yalle

  • @asnas1253
    @asnas1253 2 місяці тому +4

    Nthokke aanelum 3um adipwli films ah especially premalu❤....

  • @susminsuresh8040
    @susminsuresh8040 2 місяці тому +5

    8:27 to 8:42 😘😘😘😘. Ithu Girish A.D. yude brilliance aanu. Both looks same.

  • @akrgaming9157
    @akrgaming9157 2 місяці тому +8

    But Ithellam Hit Aayi... Making 🔥

  • @bulb722
    @bulb722 2 місяці тому +5

    Njn premalu kanda pinnaya thanneer mathsn dinanghal kandathu, apozha manasillaya ellam same polaya thoniya 🙈😁

  • @Ayishaamehrin
    @Ayishaamehrin 2 місяці тому +3

    Girish AD super aanu❤ 3 films um enik ishtamaanu

  • @anuanasu
    @anuanasu 2 місяці тому +19

    Premalu kandu kazhinjapol njan ith thanneya paranje 😂

  • @baijuak4122
    @baijuak4122 2 місяці тому +4

    Premalu movie thanner mathan dinangal annu randu padavum poli

  • @VINSPPKL
    @VINSPPKL 2 місяці тому +4

    Bro, സ്ഥാപനത്തെ എന്നുള്ളത് അല്ല.. protagonist ൻ്റെ, life ൻ്റെ ഓരോ കാലഘട്ടമെന്നു പറയുന്നതാകും ശരി.
    പ്ലസ് 2, ഗ്രാജുവേഷൻ, first job..

  • @calisthenicaksh-27
    @calisthenicaksh-27 2 місяці тому +2

    panjabi house and thilakkam same story aan.
    athupole pattanathil bhootham and Thuruppugulaan.
    Balettan and Bus conductor

  • @sriramk.p2665
    @sriramk.p2665 2 місяці тому +2

    In this three movies, my favorite is THANEER MATHAN DINANGAL.....
    RAVIPADMANAABHAN ❤️‍🔥❤️‍🔥❤️‍🔥

  • @KTPsych87
    @KTPsych87 2 місяці тому +16

    Nalla oru PR team undel almost athre bad plot annel win akkum
    because eppo manipulate cheyyan easy an
    Thanner mathan >>>> premalu
    but collection kittiyath premalu appo thanne ariyalo

    • @MovieManiaMalayalam
      @MovieManiaMalayalam  2 місяці тому +1

      Mm👍

    • @ashcreatives9118
      @ashcreatives9118 2 місяці тому +7

      but 3 padavum enjoyable ayrnn

    • @KTPsych87
      @KTPsych87 2 місяці тому

      @@ashcreatives9118 its vary upto person 😌 arrum arreyum force cheythu kannadano kannamneo parayunillalo
      njn ente opinion parajnu

  • @Anjanalol-pt2ec
    @Anjanalol-pt2ec 2 місяці тому +7

    Amal devis editor anu 🎀

  • @arshworld65
    @arshworld65 2 місяці тому +6

    3 filmilum Naslen und

  • @Iamlifter2468
    @Iamlifter2468 2 місяці тому +3

    ഗിരീഷ് എഡി ഒരു പശുവിനെ കറന്നു
    കറന്നപ്പോ പാല് (തണ്ണീർ മത്തൻ ദിനങ്ങൾ ) കിട്ടി
    പാലിനെ അവർ തൈര് ( സൂപ്പർ ശരണ്യ ) ആക്കി
    തൈരിനെ അവർ മോര് (പ്രേമലു) ആക്കി
    ഇനി മോരിനെ അവർ വെണ്ണ ( കാതലൻ )ആക്കി നമുക്ക് തരും 😅

  • @sportstalkbyaakash6297
    @sportstalkbyaakash6297 2 місяці тому +6

    Nml entu cheytalm atinu repetitivess varum.. Atipo bro cheyuna videos and thumbnails vare ore pattern and types ale. Alate oro videoyku mate cheyunuilelo.. Girish ad is one of the best directors of the new generation♥️

    • @lalala8180
      @lalala8180 2 місяці тому +1

      Correct

    • @MovieManiaMalayalam
      @MovieManiaMalayalam  2 місяці тому +1

      Ente videos ellam ore content alle?
      Onnillel details, allel mistakes, athallel ithu polulla explanations 😂
      Athinu ore model kodukkunnathu alukalkku athu ore pattern anennu manasilakkan anu😂😂
      Athum cinemakal ore pole akunnathum thammil entha samyam🤦‍♂️
      Pinne Gireesh AD nalla director alla ennarum paranjilla.
      Video thudakkam muthal kandal Gireesh AD nalla director anennu parayunnathu kelkkam.
      Pinne enkilum ayalude movies similar anennanu paranje

  • @xtheticfairy
    @xtheticfairy 2 місяці тому +3

    Movie mania mikkyappozhum 𝗡𝗮𝘀𝗹𝗲𝗻 𝗻𝗲 𝗡𝗲𝗹𝘀𝗼𝗻 ennan parayunnath😶

  • @villainjnr1858
    @villainjnr1858 2 місяці тому +7

    Kammara sambhavam hidden details cheyyamo

  • @AbhishekM-xd6md
    @AbhishekM-xd6md 2 місяці тому +2

    3um blockbuster🔥

  • @SCAR70-b1y
    @SCAR70-b1y 2 місяці тому +2

    thanner mathan dinangal shoot cheytha gothuruth school ente school ahn

  • @alanshibu5725
    @alanshibu5725 2 місяці тому +2

    Ee fundayude Aake Thanneer Mathan Maathram കണ്ടു

  • @baijuak4122
    @baijuak4122 2 місяці тому +5

    Aadi poli JK

  • @VFKCREATIONZ-v1m
    @VFKCREATIONZ-v1m 2 місяці тому +21

    Premalu ❤

  • @SunilaCt-kh8yk
    @SunilaCt-kh8yk 2 місяці тому +2

    Ithu njan premalu kanda samayathu chithichathannu😄

  • @ananya-7z7
    @ananya-7z7 2 місяці тому +2

    Panic ennulla word kooduthalayi upayogikkunnund..

  • @ArjunCP-i9d
    @ArjunCP-i9d 2 місяці тому +2

    Waiting for short filim update

  • @Pranavcinetalks
    @Pranavcinetalks 2 місяці тому +1

    1:42 ravi sir 😂😂😂❤️

  • @deepakdevg2000
    @deepakdevg2000 2 місяці тому +1

    2 filmsil dileep dialogue refference... Thannermathanil illa...

  • @abhimanyusalil2993
    @abhimanyusalil2993 2 місяці тому +4

    Aadyam +2
    Pinne Btech
    Ayinu shesham Software engineering
    Aduthath extra marital affair ulla valathum aavo 👀 ?

  • @bullseyeview8876
    @bullseyeview8876 2 місяці тому +2

    Naslen 🚫 Nelson✅ 😅😅😅

  • @nithinpgopinath6294
    @nithinpgopinath6294 2 місяці тому +15

    Premalu is Best among these three.❤❤❤

  • @Ayishaamehrin
    @Ayishaamehrin 2 місяці тому +1

    kurach mumbulla cinimakale kurich ithupolathe videos cheyumo.. hiden dtails , mistakes okke

  • @puuchaaaa
    @puuchaaaa 2 місяці тому +3

    3 എണ്ണത്തിലും mamitha ഉണ്ട് 😂

  • @InnocentAnteater-un9ip
    @InnocentAnteater-un9ip 2 місяці тому +4

    ❤❤❤❤❤

  • @RaghuPR-h6u
    @RaghuPR-h6u 24 дні тому

    ഏതാടാ ഇവൻ എല്ലാ സിനിമകളും ബന്ധം കാണും.

  • @aryaachu6085
    @aryaachu6085 2 місяці тому +2

    Notice board: പുതിയതായി സിനിമക്ക് വേണ്ടി script എഴുതുന്നവരുടെ ശ്രദ്ധയിലേക്ക്.ആദ്യം പേനയും പേപ്പറും എടുക്കുക എന്നിട്ട് പോയി യൂട്യൂബിൽ 😊 "movie mania malayalam ചാനൽ പോയി കാണു ,ഇത് ഒരു ഒന്നൊന്നര Ai camera ആണ് മോനെ.. പെറ്റി വീഴാതെ നോക്കിക്കോ 😎😂😎 ഇനി പെറ്റി കിട്ടിയവരിലേക്ക് നേരെ അടുത്തുള്ള കടയിൽ പോയി ഒരു തോർത്തു വാങ്ങിച്ചോ തലയിൽ ഇടാ😎😂😂😂

    • @MovieManiaMalayalam
      @MovieManiaMalayalam  2 місяці тому +2

      😂😂😂
      ഇതിപ്പം എനിക്കിട്ടാണോ, അതോ സ്ക്രിപ്റ്റ് writers നാണോ?
      എനിക്കങ്ങോട്ട് പിടിക്കുന്നില്ല. 🫣

    • @aryaachu6085
      @aryaachu6085 2 місяці тому +1

      @@MovieManiaMalayalam പേടിക്കണ്ട script writer മാരു കാണണം എന്ന ഉദ്ദേശിച്ചത്

    • @MovieManiaMalayalam
      @MovieManiaMalayalam  2 місяці тому +1

      ചുമ്മാ, കരിക്കിലെ സുര നമ്പുതിരിയുടെ ഡയലോഗ് പറഞ്ഞതാ

  • @dreamshore9
    @dreamshore9 2 місяці тому +1

    നെഞ്ച് കീറി genuine ആയി സ്നേഹിക്കുന്നവരെ തിരിച്ചറിയാൻ പെൺപിള്ളേർ എന്ന് പഠിക്കും?
    Women സൈക്കോളജി പഠിച്ചവന്മാരെ കണ്ടു വളർന്നു എല്ലാരും അതുപോലെ ആണെന്ന് ആണ് സ്ത്രീ വിചാരം

  • @GamingWithTrolls__--67887
    @GamingWithTrolls__--67887 2 місяці тому +2

    Bro prithviraj movie nine വീഡിയോ ചെയ്യാൻ

    • @MovieManiaMalayalam
      @MovieManiaMalayalam  2 місяці тому

      ചെയ്തിട്ടുണ്ട്

    • @GamingWithTrolls__--67887
      @GamingWithTrolls__--67887 2 місяці тому

      @@MovieManiaMalayalam ആ ലിങ്ക് ഇട്ട് തരാമോ തിരഞ്ഞിട്ട് കിട്ടില്ല

  • @sangeetha_998
    @sangeetha_998 2 місяці тому +1

    നെൽസൺ അല്ല ബ്രോ naslen.

  • @artistbishr
    @artistbishr 2 місяці тому +1

    Bro Kill (2024) ചെയ്യുമോ? 🙏

  • @aryaacreator0901
    @aryaacreator0901 2 місяці тому +1

    Entho njan e 3 cinemayum kandittilla😂

  • @anandhanpadmanabhan5528
    @anandhanpadmanabhan5528 2 місяці тому +2

    +2,ba degree,psc

  • @sona__jj604
    @sona__jj604 2 місяці тому +2

    7:31 നെൽസൺ 🙄

  • @Ayishaamehrin
    @Ayishaamehrin 2 місяці тому +1

    Ajith menon❤❤😂

  • @dynamocutz1537
    @dynamocutz1537 2 місяці тому +4

    Neslen's school, college, work journey❤❤

  • @Minnal_Vijay
    @Minnal_Vijay 2 місяці тому +4

    LCU❌
    GCU✅

  • @sunilvp9180
    @sunilvp9180 2 місяці тому +11

    പ്രേമലു എനിക്ക് ഒട്ടും ഇഷ്ടപെടാത്ത സിനിമ ആണ്....

  • @kallappanni2692
    @kallappanni2692 2 місяці тому +1

    Parimalu ejjathi oombiya padam

  • @ajithkanhar9367
    @ajithkanhar9367 2 місяці тому +1

    Content pora. Othilla

  • @MohammedAadhil10
    @MohammedAadhil10 2 місяці тому

    oombiya padam