✨️Movie : Too handsome to handle 📌MOVIE MANIA and MOVIE MANIA SERIES Official Insta 👇🏻 instagram.com/moviemania_youtube_official? 📌Our Official Telegram Channel 👇🏻t.me/moviemaniayoutube
ചിലർക്ക്. എന്തെങ്കിലും കഴിവ് oo മറ്റുചിലർക്ക്.. ദൈവം സൗന്ദര്യം.കൊടുക്കും....അല്ലെങ്കിൽ രണ്ടും ഒരുമിച്ചു കൊടുക്കും.... വേറെ ചിലർ ഉണ്ട്... ഇതു ഒന്നുംഇല്ലാത്ത എന്നെപോലെയുള്ള ആളുകൾ........ 💯💯💯💯💯
വല്ലാത്ത ഒരു ചെറുക്കൻ തന്നെ ഇവൻ, നമ്മളൊക്കെ ആണെങ്കിൽ നമ്മളോട് താൽപര്യമുള്ള പെൺകുട്ടികളിൽ നമുക്ക് ഇഷ്ടപ്പെടുന്ന ആരേലും ഉണ്ടോന്ന് നോക്കും. ഇത് നേരെ തിരിച്ചാണല്ലോ 🤔🤔. കലികാലം അല്ലാതെ എന്ത് പറയാൻ 😂😂😊
ഇത് കണ്ടപ്പോൾ പണ്ട് സൗദിയിൽ ഒരു പ്രോഗ്രാം നടന്നപ്പോൾ അവിടെ എത്തിയ സുന്ദരനായ സൗദി പൗരനെ അവിടെ സ്ത്രീകൾ നോക്കിയിട്ട് പ്രോഗ്രാം കാണാൻ വന്നവരുടെ ശ്രദ്ധ തിരിക്കുന്നതിനാൽ ആ പ്രോഗ്രാമിൽ വരുന്നതിന് അയാൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവം ഓർമ്മ വന്നു പിന്നീട് പല ബാർബർ ഷോപ്പുകളിലെയും നെയിംബോർഡിൽ അയാളുടെ മുഖം ആയിരുന്നു
ഞാൻ ആലോചിക്കുന്നത് ഇതാണ് സൗന്ദര്യത്തിനെ പുകഴ്ത്തി ഇജ്ജാതി ബ്രമ്മാണ്ട പടം എടുക്കുമ്പോൾ അതിലെ ഹീറോയാവാൻ ഇച്ചിരി കാണാൻ കൊള്ളാവുന്നവനെ സെലക്ട് ചെയ്യാമായിരുന്നില്ലേ I mean omar borqane പോലെ ഒരുത്തനെ😐
ഇത് ആദുനിക ഒരു ചരിത്രം ഉണ്ട് യുസുഫ് നബിയുടെ പിറകെ സ്ത്രീകൾ കുടിയിരുന്നു അന്നത്തെ കാലത്ത് അവരുടെ സൗന്ദര്യം കണ്ട് നോക്കി പച്ചക്കറി എരിയുന്നകുട്ടത്തിൽ സ്ത്രീകൾ അറിയാതെ അവരുടെ കൈയും അതിന്റെകുട്ടൽ മുറിഞ്ഞിരുന്നു
ചെക്കന് ഒടുക്കത്ത ഗ്ലാമറ് വെറുതെ അല്ല സ്കൂളിലെ ടീച്ചർ പോലും തലകറങ്ങി വീണത് 😂😂😂 പാവം ചെക്കൻ കുറേ കഷ്ടപ്പെട്ടു പെൺക്കുട്ടികളുടെ അടുത്ത് നിന്ന് രെക്ഷപെടാൻ ഇത് പോലെ ലുക്കുള്ള ചെക്കനെ എനിക്ക് കിട്ടീരുനെകിൽ 😭😭😂😂😂😂 അത് ഒരിക്കലും നടക്കില്ല 😂😂😂😂😂😂
കണ്ട ഡ്രാമ ഒക്കെ കണ്ടുനടന്ന് വെറുതെ നിങ്ങൾ തന്നെയാണ് നിങ്ങളുടെയും നാടിനെയും വില കളയുന്നത്.... ചൈനീസ് നും കൊറിയൻസ് ഉം ഇന്ത്യക്കാരെ വെല്യ വെല ഒന്നും ഇല്ല... പിന്നെ കുറെയൊക്കെ അവരുടെ culture ന്റെ ഭാഗം കൂടിയാണ്...
എന്റെ ജീവിതവുമായി നല്ല സാമ്യം തോന്നുന്നു .. റോഡിലിറങ്ങിയാൽ പെൺപിള്ളേര് പിച്ചിപ്പറിക്കും .. എന്തിനാ ദൈവമേ നീ എനിക്കിത്ര സൗന്ദര്യം തന്നത് .. ഇരിത്തിരിയെങ്കിലും കുറയ്ക്കാമായിരുന്നു .. പിന്നെ ഹെൽമറ്റും മാസ്കും ഉള്ളതാ ഒര് ആശ്വാസം
ഇത്ര സൗന്ദര്യം ഉള്ള ആളെന്ന് പറഞ്ഞു കാണിക്കുമ്പോ അതിനനുസരിച്ചു ഗ്ലാമർ ഉള്ള ഒരു ചെക്കനേം കൂടി കാണിക്കാമാരുന്നു 🤷🏻♀️ ഇതിലും അടിപൊളിയാണ് നമ്മുടെ ഹിന്ദി സീരിയലിലെ കൃഷ്ണനും രാധയിലെ കൃഷ്‌ണൻ 🤷🏻♀️അവനെ കൊണ്ട് വെക്കാരുന്നു..
എന്റെ ലൈഫ് story njan പോലും അറിയാതെ സിനിമ ആക്കി yo🤭🤭🤭🤭. മിക്കവാറും എന്റെ സൌന്ദര്യം കണ്ട ഏതെങ്കിലും oru director എന്റെ ലൈഫ് story വെച്ച് സിനിമ ചെയ്തു കാണും.🤤🤤🤤🤤🤤 എനിക്ക് ഒരുപാട് fans und, ഇനിയും fanzine താങ്ങാന്‍ ulla കഴിവ് എനിക്കില്ല. 🤗🤗🤗🤗🤗🤗
✨️Movie : Too handsome to handle
📌MOVIE MANIA and MOVIE MANIA SERIES Official Insta 👇🏻
instagram.com/moviemania_youtube_official?
📌Our Official Telegram Channel 👇🏻t.me/moviemaniayoutube
👍
നല്ല കാര്യം
Plz riplay
✨🌝✨
When you will do
Lucifer episodes
ചെക്കൻ്റെ സൗന്ദര്യം വച്ച് ക്യാഷ് ഉണ്ടാക്കുന്ന family.ejjaathi family😂😂🤣
😂😂😂
😂😂
🤣
Parambaryamayi Pimps aanale 💀💀😂
😂
ഞാനും ഒരു helmet വാങ്ങിയാലോ എന്ന് ആലോചിക്കുവാ 😌
Mee too
മുഖം കണ്ട് നാട്ടുകാർ പേടിക്കതിരിക്കാനാണോ...😂😂
😂
@@ikkupammu2245 yavan aal Puli aanu keeetta 😅😅😅
Mee too
ഇത് കണ്ടപ്പോൾ എനിക്ക് യൂസഫ് നബിയുടെ ചരിത്രം ഓർമ്മ വന്നു😀😀
💯
Enikum
@@fasalurahman7884 hi
😍✌️
😘😘😘😘
ഒരിക്കലും നടക്കാത്ത സ്വപ്നം🙃👩🏼🦯
Sathyam
Sathyam🤣
💯🤣🤣
Sathyam😀
Sathyam
ചിലർക്ക്. എന്തെങ്കിലും കഴിവ് oo മറ്റുചിലർക്ക്.. ദൈവം സൗന്ദര്യം.കൊടുക്കും....അല്ലെങ്കിൽ രണ്ടും ഒരുമിച്ചു കൊടുക്കും.... വേറെ ചിലർ ഉണ്ട്... ഇതു ഒന്നുംഇല്ലാത്ത എന്നെപോലെയുള്ള ആളുകൾ........ 💯💯💯💯💯
Yap ya same situation 💯💯🥺⚡
Same which
👍🏼👍🏼
സത്യം 👍👍😊😊
Meeee
ഒരു സേച്ചി മലയാളി ഹൗസിൽ പറഞ്ഞ പോലെ," എനിയ്ക്ക് എന്തിനാ ദൈവമേ, ഇത്രയും സൗന്ദര്യം തന്നത് ???" 😂😂😂
@Suriya uyir 😂😂😂
Oh enikye ormayund sho ah contestant inte perenthayirinu ... Ente naavi thumbathund pakshe varanila 😅🤔😂
@@Azarath_Metrion_Zinthos rosin jolly
😂😂
ഹൊ എൻ്റെ അവസ്ഥ
എനിക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു ഫ്രണ്ട് ..
ഇപ്പോ പെണ്ണ് കിട്ടുന്നില്ല പറഞ്ഞു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ പെണ്ണ് കണ്ട് നടപ്പാണ്
😂🤭പെണ്ണുങ്ങടെ ശാപം
@@faizabathool.m.m6640 😁
🤣
🤣🤣
Poli🤣🤣
*ഇങ്ങനെ ഭംഗി വാരി കോരി തന്നാൽ എന്ത് ചെയ്യാനാണ്...! 😌😂💥*
Ayn
@@poorpubg6762 eyn
@@Finanuk269 thankz😂💔
Ayisheri😹
@@poorpubg6762 victor🔥🔥
Idh 2024il kaanunavar indoo❤😌
Yesss 😂
Yes😂
Yess😅🤭
Yhhh😂
Yes
ഇത് ആണോ കേരളത്തിലെ ബോയ്സ് കൊണ്ട് പോലീസ് ഹെൽമെറ്റ് വെപ്പിക്കുന്ന.. 🥳🥳🥳🥳🥳🥳🥳
😃😃 😆😆 ❤️❤️❤️ ✨️✨️🔥🔥
💯😂✌️
🤣🤣
😂😂😂Comedyyyyy
❤️❤️
സൗന്ദര്യം മുഖത്തല്ല വേണ്ടത് മനസിലാന്ന് ഇത് എന്റെ മാത്രം അഭിപ്രായമാണ്
എന്റെയും കൂടി അഭിപ്രായമാണ്.
🥰🥰🥰
വളരെ മികച്ച ഒരു ഇതായിരുന്നു
@@Vishnu.v1 😆😆😆😆
Ninte maatram alla , vivaram olla ellarudeyum abhiprayam ath thanne aan😇
സത്യം എനിക്കും ഈ ബുദ്ധിമുട്ട് ഇണ്ട് puratheke ഇറങ്ങാൻ പറ്റുന്നില്ല ഈ സൗദര്യം കൂടിയത് ആണ് എനിക്ക് ബുദ്ധിമുട്ട് 😌
@@nehakk9282 hoo നീ ഒരു ബക്കറ്റ് ആയി vaa കിളവി അതിൽ തന്ന് ayakam 🙄🤣🤣🤣
🤣🤣poodey
@@godofwar9325 😌😌😌hee കാര്യം
Oo pinneee😂 sp
എണിറ്റ് poodey 😂😂😂😂
പറഞ്ഞ പോലെത്തന്നെ എന്റെ ജീവിതം സിനിമയാക്കി കളഞ്ഞല്ലോ പഹയൻ 😁🤚ഒറ്റ അടി തന്നാണ്ടല്ല
Thannee 😂😂
🤣🤣🤣😊
😂😂😂😂
😂
🤣🤣pahayan
Qulin ആയി ജനിച്ചാൽ മതിയായിരുന്നു 😂
😂😂
😹😹
Sahreyane
Athanne
😂😂😂
വല്ലാത്ത ഒരു ചെറുക്കൻ തന്നെ ഇവൻ, നമ്മളൊക്കെ ആണെങ്കിൽ നമ്മളോട് താൽപര്യമുള്ള പെൺകുട്ടികളിൽ നമുക്ക് ഇഷ്ടപ്പെടുന്ന ആരേലും ഉണ്ടോന്ന് നോക്കും. ഇത് നേരെ തിരിച്ചാണല്ലോ 🤔🤔. കലികാലം അല്ലാതെ എന്ത് പറയാൻ 😂😂😊
Sathyam
Bbbv
I bjjbovugvyvijoi hviov h
You are not
Crt🤣
Eriyaan ariyunavarude kayil deivam vadi kodikilhlo ennalo 😂
ഈ story ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്തതാണ്.. 😂
💯
Practically orikkalum nadakilla
ഇതേ ബുദ്ധിമുട്ട് എനിക്കും ഉണ്ടായിരുന്നു..
മാസ്ക് ഉള്ളതാ ഇപ്പൊ ഒരാശ്വാസം...
🙂Mm
Thalli marach 😂😂
ആർക്ക് ആശ്വാസം🙄
പെൺപിള്ളേർക്ക്☺️
@@PSC39 correct
അങ്ങനെയാണെങ്കിൽ എന്നെ എപ്പോൾ കണ്ടാലും പോലീസ് ഹെൽമെറ്റ് വെക്കാൻ പറയും അത് ഇതാണോ കാര്യം 😂😂
ഇത് കണ്ടപ്പോൾ പണ്ട് സൗദിയിൽ ഒരു പ്രോഗ്രാം നടന്നപ്പോൾ അവിടെ എത്തിയ സുന്ദരനായ സൗദി പൗരനെ അവിടെ സ്ത്രീകൾ നോക്കിയിട്ട് പ്രോഗ്രാം കാണാൻ വന്നവരുടെ ശ്രദ്ധ തിരിക്കുന്നതിനാൽ ആ പ്രോഗ്രാമിൽ വരുന്നതിന് അയാൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവം ഓർമ്മ വന്നു പിന്നീട് പല ബാർബർ ഷോപ്പുകളിലെയും നെയിംബോർഡിൽ അയാളുടെ മുഖം ആയിരുന്നു
ആരാണായാൽ 🙄
I think It's omar borkan
@@__jishn_u________9045 ഞാനാണ് അയാൾ
@@linsaashraf4950 yes athu thanne
@@silu4479 Aah😊
Part 2 വേഗം ഇടണേ എനിക്ക് വെപ്രാളം ആയ്യി 😊😄😄😄
Athin ee movie kk part 2 undo sechi paranjillalo
Part 2nnum illah ivan/ivalk arinuda 🙂💔
Athe
😂
മറ്റുള്ളവരെ വെച്ച് നോക്കുമ്പോൾ ഇവൻ തന്നെ ബെറ്റർ.😌
ഈ കുടുംബത്തിൽ ജനിച്ചില്ല്യ എന്നലേ ഉള്ളു ദൈവമേ നീ എന്തിനാ എനിക്ക് ഇത്ര ഗ്ലാമർ തന്നെ 😌🌝
ഇവന്റെയൊക്കെ പകുതി സൗന്ദര്യം കിട്ടുമായിരുന്നെങ്കിൽ 🙂💔
Look ഉണ്ടായിട്ട് കാര്യം ഇല്ല ഗേൾസിനെ വളക്കാനും അറിയണം
@@villanyt9364 ലുക്ക് ഉണ്ടെങ്കിൽ വളക്കാൻ പഠിക്കാം 🤪
@@villanyt9364 valakyan padippikyam per minute 500₹ charge 🙄😉
hann
@@usualdialer ennik pennugalodu premathakal kuduthal kamamannu thonniyath
നായകൻ എന്ത് glamour ആണ്.. 😍😍😍😍😍😍😍😍😍😍😍
Yyo ini njanum helmet vekkendi varuvo
@@Amelia-zw5zu 😆😆😆😆😆
Ooo ente athraum illa 😏
@@കായംകുളകാരി mandatharam aano 😂
@@കായംകുളകാരി 😆😆😆😆
കഥ ഇപ്പോഴാണ് കണ്ടത് അടിച്ചു പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് ചേച്ചി😘😘😘😘 ലവ് യു ചേച്ചി
ഇതിനെക്കാളും സൗന്ദര്യം ഉള്ളവർ ഇവിടെ മാസ്ക് പോലും വയ്ക്കാതെ നടക്കുന്നു . 😅😅
ഞങ്ങൾക്കൊക്കെ കറുപ്പ് ആയിട്ട് ഗ്ലാമർ പോലുമില്ല. ഈ ചെറുക്കന് ഗ്ലാമർ കൂടുതലാണല്ലോ 🥰💕🥰🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️
ഇതാണോ ഇത്ര വെല്യ glamour.. നമ്മുടെ ഇന്ത്യ ഇൽ തന്നെ ഉള്ള ചിലരെ കാണാൻ എന്നാ പൊളിയാ..
Very true
Sheriyaa ennepole 😁
@@Army_x_blink7 ayooo😆😁🤣🤣
@@rasheedamusthafa5098 pinalla😁
Pinnala ..... Pinne namal okya ara
ഇത്രയും പൊരുത്തം ..😂
എന്റെ ജീവിതകഥ പോലെ തന്നെ. എന്ത് correct.....
സ്വന്തം മകന്റെ സൗന്ദര്യം ബിസിനസ് ആക്കിയ അച്ഛൻ ആണ് ഇൗ കഥയിലെ ഹീറോ
എനിക്ക് അന്ന് നല്ല പനിയാരുന്നു, അല്ലങ്കിൽ ഞാൻ അഭിനയിക്കേണ്ട മൂവി ആരുന്നു, അതോർത്തു പിന്നെ ഇപ്പോഴും ഞാൻ ദുഖിക്കുന്നു 😔
Adipoli movie chechi explain super aanu chechi ❤️❤️❤️🤩😘🔥
വർഷങ്ങൾ ആയി helmet വെക്കുന്ന ഞാൻ ✅️🥰
Paavam ith 64aamathe varsham aan le 😵
@@Amelia-zw5zu അതെ ഇപ്പോളും പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല 🤣
@@athulansari age problem aano😂
@@Amelia-zw5zu പവർ മുഗ്യം ബിഗിലെ 😁
@@athulansari 😵💫
എന്റെ അതെ അവസ്ഥ ആണല്ലോ ഈ ചെക്കന് 😁😁
Ayyo, appo frnds onnum elle,veedittil irikkunnathano പണി ??🤨🧐
Oh shit ഇനി നമ്മൾ എന്ത് ചെയ്യും മല്ലായിയ്യ 🤣🤣
Quline കാണാൻ നല്ല ഭംഗിയുണ്ട് പക്ഷെ tae de athra ella💜
Tae's deep voice💜💜💜
Yaahh 🤓💗
@@suryabhadramenon njanum oru 2 months ആയതേയുള്ളു 😊💜
Yeah BTS nte athra വരില്ല💕💕👻
@@suryabhadramenon ano welcome to bts family 💜
ഹെൽമെറ്റ് ഐഡിയ ഇനി നടക്കില്ല മാറ്റിപിടിക്കണം 😍😍🥳🥳🥳
മാസ്ക് വക്കാം
എറിയാൻ അറിയുന്നവർക്ക് ദൈവം വടി കൊടുക്കില്ലല്ലോ 🥴
Chechi voice poliyatta ❤️💫
ഞാൻ വിചാരിച്ചു ഏതോ കാട്ടു കോഴി ആണെന്ന് ...പേര് കണ്ടപ്പോഴാണ് സമാധാനമായത്.. 😀😀
യാതൊരു മെസ്സേജും ഇല്ലാത്ത ഇത്തരം പഴം പുഴുങ്ങി കഥകൾ മലയാളത്തിൽ മാത്രമല്ല അല്ലേ.... 🤔..
🤣🤣🤣
🤣🤣
😁
ഞാൻ ആലോചിക്കുന്നത് ഇതാണ് സൗന്ദര്യത്തിനെ പുകഴ്ത്തി ഇജ്ജാതി ബ്രമ്മാണ്ട പടം എടുക്കുമ്പോൾ അതിലെ ഹീറോയാവാൻ ഇച്ചിരി കാണാൻ കൊള്ളാവുന്നവനെ സെലക്ട് ചെയ്യാമായിരുന്നില്ലേ
I mean omar borqane പോലെ ഒരുത്തനെ😐
അയ്യോടാ നെക്സ്റ്റ് പാർട്ടിൽ ഓനെ book ചെയ്യുന്നുണ്ട് പോരെ 😇
@@ashikknr8348 😂അത് polich
എന്തേയ് നിങ്ങൾക് പോയി അഭിനയിച്ചു കൂടായിരുന്നോ? 🤷♀️🤦♀️
@@bangtanquinn2806 ഹല്ല പിന്നെ
Mmm nokki. Erunno oombaththe oll
ഇത് ആദുനിക ഒരു ചരിത്രം ഉണ്ട്
യുസുഫ് നബിയുടെ പിറകെ സ്ത്രീകൾ കുടിയിരുന്നു
അന്നത്തെ കാലത്ത് അവരുടെ സൗന്ദര്യം കണ്ട് നോക്കി പച്ചക്കറി എരിയുന്നകുട്ടത്തിൽ സ്ത്രീകൾ അറിയാതെ അവരുടെ കൈയും അതിന്റെകുട്ടൽ മുറിഞ്ഞിരുന്നു
Yes. Old Islamic history
പച്ചക്കറി അല്ല ആപ്പിൾ ആണ് മുറിച്ചു വിരൽ മുറിഞ്ഞത്
ഒന്നിനെയും കാണാന്‍ അത്ര ഭംഗി ഇല്ല എന്ന് എനിക്ക് മാത്രമാണോ തോന്നുന്നേ 🧐🧐🧐
😅
Korea അല്ലെ 😂 അവിടെ അങ്ങനെയാ എല്ലാവരും 😂
@@milan9159 njn kore korean movie kandatha athilonnulla nadanmaara ezhu ayalathille ithile parama sundharan😝
🤣🤣
@@anybodycandraw4302aa ath sherya
അല്ലെങ്കിലും ഈ കൊറിയൻ കാരെയും ചയിന കാരെയും കാണാൻ ലുക്ക് അന്ന് 😍
ചൈന വേണ്ടായിരുന്നു
മോളൂസ് നോർത്തിന്ത്യൻ കാരെ കണ്ടിട്ടില്ലേ അല്ലേലും മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ🥱🤭
Like school kids taadim meesem illa lkg school hairstylum queetan but not look
@@Adolfhitler-cx7qi look ennn prnja zayn 🥵❤
ഒരു ആണിൻ്റെ പ്രധാനപെട്ട ഘടകം ആണ് സുന്ദരമായ മുഖം ❤️❤️❤️❤️❤️❤️❤️😍😍😍😍😍😍😍😍👩❤️💋👩👩❤️💋👩👩❤️💋👩
@@മണിക്കുട്ടൻ-ള9സ വിഷമിക്കേണ്ട... Beauty parlourൽ പോയാൽ മതി.എല്ലാം ശരി ആവും 👍❤️
Kaliyaakkaanooo vro 🙂
മനസ് ആണ് വേണ്ടത് ഭംഗി ഉള്ളത്
പൊളപ്പൻ അയിറ്റം 🔥🔥🔥🔥🔥❤
കഥയുടെ ഇടയിൽ ഒരു ചെറിയ ചിരി ഉണ്ടായിരുന്നു 🤨😌🤭🤗😂
ആ അമ്മയെ കണ്ടിട്ട് അച്ഛനെ പോലെ ആണല്ലോ തോന്നുന്നേ 🤭
2ആൻ അച്ഛൻ😅
Ath acthingin വേണ്ടി മീശ വടിച്ചതാവാം 🤣😎
ഗേൾഫ്രണ്ട് വേണം എന്ന് വാശി പിടിക്കുന്ന അമ്മ 😀നമ്മുടെ അവസ്ഥ
എന്റെ അത്ര സൗന്ദര്യം ആ ചെക്കനില്ല💯💯😆
😱😱😱😱
😵😵
Enik thonni
Chechi endho enik e cinema ishttayilla hats off your efforts 🤩🥳😻❤
ഒരു വിത്യാസേ ഉള്ളു അവനു സൗന്ദര്യം കൂടിയത് കൊണ്ട് ഞാൻ സൗന്ദര്യം കുറഞ്ഞത് കൊണ്ട് ഹെൽമെറ്റ് വെക്കുന്നു
സൗന്ദര്യം കുറയാൻ വേണ്ടി വർഷങ്ങളോളം ക്രീം തേക്കുന്ന ഞാൻ ⚡️
നിങ്ങൾക്കു ഇത് തമാശ അനുഭവിക്കുന്നവർക്കു അറിയാം ഇതിന്റെ ബുദ്ധിമുട്ട് 😌...അതുകൊണ്ട് ഇപ്പോ പുറത്ത് പോവാറില്ല 🙂
😂
ഒരു രക്ഷയും ഇല്ല അടിപൊളി മൂവി 😍🔥🔥
ചെക്കന് ഒടുക്കത്ത ഗ്ലാമറ്
വെറുതെ അല്ല സ്കൂളിലെ ടീച്ചർ പോലും തലകറങ്ങി വീണത് 😂😂😂 പാവം ചെക്കൻ കുറേ കഷ്ടപ്പെട്ടു പെൺക്കുട്ടികളുടെ അടുത്ത് നിന്ന് രെക്ഷപെടാൻ
ഇത് പോലെ ലുക്കുള്ള ചെക്കനെ എനിക്ക് കിട്ടീരുനെകിൽ 😭😭😂😂😂😂 അത് ഒരിക്കലും നടക്കില്ല 😂😂😂😂😂😂
Eniku nalle look ivan onnum look alla
@@Jyoth__ish 😂❣️
കണ്ട ഡ്രാമ ഒക്കെ കണ്ടുനടന്ന് വെറുതെ നിങ്ങൾ തന്നെയാണ് നിങ്ങളുടെയും നാടിനെയും വില കളയുന്നത്.... ചൈനീസ് നും കൊറിയൻസ് ഉം ഇന്ത്യക്കാരെ വെല്യ വെല ഒന്നും ഇല്ല... പിന്നെ കുറെയൊക്കെ അവരുടെ culture ന്റെ ഭാഗം കൂടിയാണ്...
@@Jyoth__ish 80 years ago kelvan irangi podo 🤣😂
@@rainkerala okke da mwonsa
എന്റെ ജീവിതവുമായി നല്ല സാമ്യം തോന്നുന്നു .. റോഡിലിറങ്ങിയാൽ പെൺപിള്ളേര് പിച്ചിപ്പറിക്കും .. എന്തിനാ ദൈവമേ നീ എനിക്കിത്ര സൗന്ദര്യം തന്നത് .. ഇരിത്തിരിയെങ്കിലും കുറയ്ക്കാമായിരുന്നു .. പിന്നെ ഹെൽമറ്റും മാസ്കും ഉള്ളതാ ഒര് ആശ്വാസം
😜😄
ഈ ചെക്കൻ പറയുന്ന പോലെ വല്യ glamour ഒന്നുല്ലലോ 😁😁🤣🤣🤣
എനിക്കും തോന്നി.....
ഇവനെ കാൾ എത്രെയോ മുകളിലാണ് BTS💜💜💜
കുറച്ചു വെള്ളയാണ് ഓർത്ത് entha
@@aldrin5553 😁🤟
Chechi idunaa ela filmsum super aanu..... Chechinte sound 🔊 super ❣️❣️❣️❣️.. It's so cute
ഓരോ നാട്ടിലെ സൗന്ദര്യസങ്കൽപ്പങ്ങൾ...😂
ഇതുപോലെ നമുക്കും സിനിമയുണ്ട്... ലോകസുന്ദരൻ അനശ്വരമാക്കിയ ഒരു എമണ്ടൻ പ്രേമകഥ... സൂപ്പർ ഡ്യൂപ്പർ ഹിറ്റ്...😭
അല്ലെങ്കിലും ആ പയ്യനെ കാണാൻ cute ആണ് 👍👍👍
കുടുംബനാതന്റെ പേര് പാക്ക് നല്ല പേര് 🤣🤣🤣
😂😂😂
🤣🤣
ഇത്ര സൗന്ദര്യം ഉള്ള ആളെന്ന് പറഞ്ഞു കാണിക്കുമ്പോ അതിനനുസരിച്ചു ഗ്ലാമർ ഉള്ള ഒരു ചെക്കനേം കൂടി കാണിക്കാമാരുന്നു 🤷🏻♀️ ഇതിലും അടിപൊളിയാണ് നമ്മുടെ ഹിന്ദി സീരിയലിലെ കൃഷ്ണനും രാധയിലെ കൃഷ്‌ണൻ 🤷🏻♀️അവനെ കൊണ്ട് വെക്കാരുന്നു..
Athane😂
അയ്യോ എന്റെ കഥ എല്ലാവരും അറിഞ്ഞു 😲🚶♂️
😂😂
@@nasriyajunu8378 paavam njan ippo purathonnum iraghaan 🚶♂️vayya 🙆♂️
Well done
പെൺകുട്ടികളുടെ ശല്ലിയം കാരണം എനിക്കും പുറത്തിറങ്ങാൻ പറ്റുന്നില്ല 😔
Soo saad 🙂🙂
ദൈവം നമുക്ക് ഇത്രയേറെ സൗന്ദര്യം വാരിക്കോരി തന്നല്ലോ എന്റെ വ്യാകുലമാതാവേ
Chechi oru Hi tharo😌
Hy....madheele 🏃♀️🤸😏
@@hayaaeeeiiii athayalum kuyappamilla 😜
@@muhammedsheheen5191 pinnehllaah😌⚡️🏃♀️
എന്റെ ലൈഫ് story njan പോലും അറിയാതെ സിനിമ ആക്കി yo🤭🤭🤭🤭. മിക്കവാറും എന്റെ സൌന്ദര്യം കണ്ട ഏതെങ്കിലും oru director എന്റെ ലൈഫ് story വെച്ച് സിനിമ ചെയ്തു കാണും.🤤🤤🤤🤤🤤
എനിക്ക് ഒരുപാട് fans und, ഇനിയും fanzine താങ്ങാന്‍ ulla കഴിവ് എനിക്കില്ല. 🤗🤗🤗🤗🤗🤗
🥰🥰🤩🤩
Poli movie poli explanation ⚡️
Oru hai tharamo
ഹായ്
@@MOVIEMANIA25 പിനല്ല ചേച്ചി uyir💜💜😊
☺️
Helmet onnum vndarnn...അവിടെ കൊറോണ വന്നാൽ മതിയാരുന്നു 😌... പിന്നെ ആർക്കും പരസ്പരം മനസിലാകുലല്ലോ..
What a beautiful story...
MB poyadh micham 🥴🥴
explaine cheyyune reethi kollam ❤ keet going sis
Thank you വിജയ് ❤️
😝പാവത്തുങ്ങൾക്കിത്രയും സൗന്ദര്യം കൊടുക്കല്ലേ എന്റെ ഈശ്വര..😜
1:06 ethupola ente prakil vanal pewer ayirikum
മാസ്ക് ഉള്ളത് കൊണ്ട് എനിക്ക് കൊറച്ചു ആശ്വാസം ഉണ്ട് 😌🥲
Ente nadakathe oru valiya swapnam😌💫
അത്രക്ക് ഗ്ലാമറായിരുന്നോ... എന്നാ എനിക്കൊന്ന് മീറ്റ് ചെയ്യണമെന്നുണ്ട്🌝😹
അല്ലേലു० Korea,indoniasea ഒള്ളവരൊക്കെ നല്ല Cute ആണ് But ബോധ० പോകോന്നു० ഇല്ല😂
Full plastic surgery aane
അയ്യോ ദേ എൻ്റെ കഥ സിനിമ ആയോ 😂😂😂🤭🤭🤭🤭
Ente kadhaa thanne 🤣💙
Aaa best
@@Star_x_skyss 😏
ലോകത്തിൽ ഏറ്റവും bueutifull creature-- prophet MUHAMMED MUSTHAFA SALLALLAHU ALAIVASALLAM💓💓💓💓💓....... 💓💓💓💓💓💓
കുറച്ചെങ്കിലും crime thrillerum/sci-fi മൂവിസും ചെയ്തൂടെ pls
Arrow ഒരുപാട് കാലമായി പറയുന്നു
ഇതേ പ്രശ്നം കാരണം ചന്ദ്രനിൽ പോയി താമസിക്കേണ്ടി വന്ന ലെ ഞാൻ 👀
ഷോ എൻ്റെ ലൈഫ് സ്റ്റോറി ഡയറക്റ്റർ കോപ്പി ചെയ്തു🙄
😂😂😂
Kashtam aayippoyi 😕😬
😀😀😀👍
@@Finding_happy234 yes 💜🔮
@@Finding_happy234 yes🔮💜
Hero v aarunenkil pwolichene💜💜💜🥰🥰🥰🥰
Its true army,how are u
💩 ayene
Sathyam 💯
Njan already helmet vangi😂
ETra price enikum onn vaangana 😂
3:10 👀girlfriend illelum boyfriendine engilum kittuloo
I am single ready to mingle😂😂
🤣😂
🤣
To
Twinkle single little star
How I wonder being mingle forever
Our dreams are up above the sky
Like a Mingle in the World
@@Finding_happy234 🤣
I LIKE HORROR MOVIES PLEASE MAKE EXPLAIN HORROR MOVIES 😈😈
ഞൻ ആഗ്രഹിച്ട് ഉണ്ട്, ഇതിഹാസ, അനാതഭദ്രത്തിലെ പോലെ വേറെ Glamour ഉള്ളവന്റെ ശരീരത്തിൽ കയറാൻ പറ്റി എങ്കിൽ 🤩
ഇവന്തെയ് പകുതി look കിട്ടി യിരുന്നു എങ്കിൽ 😁
ഭോതംകേട്ട് വീഴാൻ മാത്രം അത്ര look ഒന്നും ഇല്ലാലോ ഇവന്🙄
💯
ചേച്ചി ഞാൻ കേട്ടിട്ട് ഉള്ളത് സൗന്ദര്യം കൂടിയതു കാരണം ചെയ്തു കൂട്ടിയ കാര്യങ്ങൾ അങ്ങനെ ഒക്കെ ആണ് ഞാൻ കേട്ടിട്ട് ഉള്ളത്.
Couples aakan agrahikkunnavar ondel namukku oru chettan engane undel 🔥🔥🔥🔥akum
6:32 ente heart ahn avan thakarthe 🥺🤗😘his look and hair 💝🥰
ഇതേ പോലത്തെ videos ഇന്നെയും ഇടണം
Alla ,enikmatrano ethu thonniyenariyilla e movie le hero ne kanddittu ultra look ayittonum feel cheyunilla
enikum toni
ithile hero ayitt bts V ayirunnegil 🔥🖤
@@leelaleelamr2087 Aran ath?
@@clovernikki7312 🤣🤣 *EMOTIONAL DAMAGE*
@@clovernikki7312 he is our hero🔥😎
Ayn
ആണ്ടവ അതൊക്കെ ആണ് life
തുടക്കത്തിൽ എന്തൊക്കയോ പ്രതീക്ഷകൾ സമ്മാനിച്ച അവസാനം കൊള്ളി ഐസ് ആക്കിയ ഏക കഥ ഇതായിരിക്കും *പാവം ഞാൻ എന്നോട് വേണ്ടായിരുന്നു ഇത്
😂
സൗന്ദര്യത്തേക്കാൾ മനസ്സ് കണ്ടു സ്നേഹിക്കുന്നവരും ഉണ്ടെന്നുള്ള മെസ്സേജും ഇതിലുണ്ട്... sid and nikhi
Ayyoo
Super Story ✨✨✨