Kothamangalam to Pooppara Mariya Motors LS Bus Journey Via Adimali | Rajakkad | Rajakumari

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 206

  • @Vishal_Shaji
    @Vishal_Shaji 13 днів тому +31

    PPK & SONS Permit ഹൈറേഞ്ച്കാര് ഒരിക്കലും മറക്കില്ല🥰 എന്റെ അച്ഛൻ 30 വർഷം ജോലി ചെയ്തു PPK കമ്പനിയിൽ 🥰

  • @PREMKUMAR-zn4qg
    @PREMKUMAR-zn4qg 12 днів тому +6

    மிகவும் அருமையான பயணம்💐💐தெளிவான விளக்கம் கோதமங்கலம் பிடித்த ஊர் பூ பாறை அழகான ஊர் 💐💐❤️👍👆🤝🙏👏👌🌹

  • @abhijithanil6177
    @abhijithanil6177 13 днів тому +13

    ഇവരുടെ രണ്ടു ബസും സ്റ്റാൻഡിങ് ആളും ആയിട്ടാണ് എല്ലാ ചാലും ഓടുന്നത് പക്ഷെ ടൈമിംഗ് കുറവുള്ള പെർമിറ്റു ആയതുകൊണ്ട് കട്ടക്ക് സ്പീഡിൽ ഓടണം. ഒറ്റദിവസവും സർവീസ് മുടങ്ങാറില്ല രണ്ടു ബസും

  • @joshymathewin
    @joshymathewin 12 днів тому +6

    PPK& PMS❤️❤️,പിന്നേ പാലാ -പൊന്മുടി രാജാക്കാട് Comrade ❤️❤️❤️

  • @travelwithmekannurstater
    @travelwithmekannurstater 12 днів тому +3

    Crew adipolitayan samsaarikunath 👍👍👍 യാത്രകാരുടെ സഹകരണം 👍👍👍👍

  • @jacobsk
    @jacobsk 12 днів тому +2

    great video and thanks for showing us all the nice greenery and mountains!

  • @josephkl683
    @josephkl683 12 днів тому +1

    Thanks for giving such a real journey feeling

  • @Krishnarao-v7n
    @Krishnarao-v7n 12 днів тому +3

    Kothamangalam To Pooppara Mariya Motors Private 🚎 Journey Video Views Amazing Nature & Natural Wonder Is Wonderful & Beautiful Information 👌🏻 Videography Excellent 💪🏻💪🏻👍🏻. ❤🎉🎉🎉🎉🎉🎉🎉

  • @shajeerali2520
    @shajeerali2520 13 днів тому +3

    Private ബസ് +song +കിടിലൻ place 🔥😍

  • @saravanankumar640
    @saravanankumar640 13 днів тому +2

    Wow superb journey we had with you (video)we traveled till last , nice explanation 🙏 for each n every stops+ detailed location info grt , while seeing ds video d scenic routes really god's own country no doubt jisaab thku best wishes for more videos tc bye

  • @maworld250
    @maworld250 13 днів тому +5

    എല്ലാ യാത്രയും സൂപ്പറാ ❤️❤️❤️

  • @nambeesanprakash3174
    @nambeesanprakash3174 13 днів тому +2

    സുന്ദരമായ പൂപ്പാറ കാഴ്ചകൾ അതിലേറെ സ്ഥലം പേരുകൾ കുരുവിള സിറ്റി രാജകുമാരി 👍🏻👍🏻❤️

    • @Josfscaria
      @Josfscaria  13 днів тому +1

      Rajakumar enna പേരിൽ ഒരു estate ഉണ്ടായിരുന്നു.. aa എസ്റ്റേറ്റിൻ്റെ peril നിന്നാണ് രാജകുമാരി എന്ന പേര് വന്നത് നിന്ന്

  • @mukunda75
    @mukunda75 2 дні тому +1

    Very nice thank you

  • @josejohn7327
    @josejohn7327 11 днів тому +2

    വീഡിയോ നന്നായിട്ടുണ്ട്. നേര്യമംഗലം പാലം കടന്നു ഉടൻ പ്രസിദ്ധമായ റാണികല്ലും ഈ റോഡിൻറെ ചരിത്രവും ചേർക്കേണ്ടതായിരുന്നു. ഇടമലയാർ ഫോറെസ്റ് ഡിവിഷൻ ലെ ഈറ്റ കൃഷി മൂലം സ്വാഭാവിക വനം നഷ്‌ടമായ കാര്യവും പ്രതിപാദിക്കാമായിരുന്നു.

  • @Ranjith-y9s
    @Ranjith-y9s 13 днів тому +3

    Starofleylandbus❤

  • @sunilzacharia4624
    @sunilzacharia4624 10 днів тому +1

    96,97 കാലത്ത് ഈ റോഡിലൂടെ പോയിട്ടുണ്ട്. ഇപ്പോൾ എന്തൊരു മാറ്റമാണ്. രാജക്കാട്, പൂപ്പാറയൊക്കെ വലയ ടൗൺ ആയി. വീഡിയൊ കണ്ടില്ലെങ്കിൽ വലിയ നഷ്ടം.

  • @NavaneethKS-h4w
    @NavaneethKS-h4w 6 днів тому +1

    💎💎nammadee vandii

  • @CKA8283
    @CKA8283 14 днів тому +4

    Was waiting for it❤️
    Need more new highrange + private bus combo videos ✌️

  • @jobitjames2708
    @jobitjames2708 11 днів тому +2

    Commenting from Bison Valley 😃

    • @Josfscaria
      @Josfscaria  11 днів тому

      ഇപ്പൊൾ ബൈസൺ ഉണ്ടോ അവിടെ

    • @jobitjames2708
      @jobitjames2708 11 днів тому

      @@Josfscaria കുറച്ചു മാസം മുന്നേ ഇറങ്ങി വന്നിരുന്നു ഗ്യാപ് റോഡിൽ നിന്ന്, ഇപ്പോൾ ഇല്ല

  • @Ranjith-y9s
    @Ranjith-y9s 13 днів тому +2

    Mariyabussuper❤

  • @shajijoseph7425
    @shajijoseph7425 13 днів тому +2

    Nice video thanks bro 🎉🎉

  • @KrishnaprasadRemesan
    @KrishnaprasadRemesan 10 днів тому +1

    Super ❤

  • @shajiksa9222
    @shajiksa9222 13 днів тому +2

    അതിമനോഹരം ആയ വീഡിയോ 🌹🌹

  • @ramakrishnansethuraman2068
    @ramakrishnansethuraman2068 5 днів тому +1

    Very nice

  • @karthik.kingmaker
    @karthik.kingmaker 12 днів тому +1

    Awesome sceneries good camera work 🎉

  • @sambathjohn9267
    @sambathjohn9267 10 днів тому +1

    Super sir.

  • @jestin7236
    @jestin7236 13 днів тому +2

    Good video, 10-12 years munb ranniyil ninni rajakadu, rajakumari, senapati busukal pokunath kanditund

    • @Josfscaria
      @Josfscaria  13 днів тому +1

      ഇന്ന് അതൊക്കെ നിന്ന് പോയി

    • @gregoryshaji1486
      @gregoryshaji1486 13 днів тому +1

      Comrade ano

    • @rohitbabu9460
      @rohitbabu9460 13 днів тому

      Pandum anganoru permit illathayi arivilla. From Adimali or from Nedumkandam indayirunnutto!

  • @deepaksivasankaran5657
    @deepaksivasankaran5657 12 днів тому +1

    Nice വീഡിയോ

  • @vishnuv8826
    @vishnuv8826 13 днів тому +1

    Pwoli🥰

  • @manuelselvin
    @manuelselvin 12 днів тому +1

    Tour poya experience❤❤

  • @ashishregi5490
    @ashishregi5490 13 днів тому +2

    Nice video...

  • @nirmalk3423
    @nirmalk3423 13 днів тому +5

    Hai🎉please do ksrtc Ernakulam to Pathanamthitta via kakkanad muvattupuzha Thodupuzha erattupetta kanjirappally erumeli ranni

  • @NoushadPm-s9g
    @NoushadPm-s9g 12 днів тому +1

    ഡ്രൈവിംഗ് സൂപ്പർ❤

  • @lathakrishna4310
    @lathakrishna4310 13 днів тому +1

    👍👍👍👌👌👌ജി സൂപ്പർബ്

  • @konnakkadan
    @konnakkadan 12 днів тому +1

    Superb❤

  • @MJ-zy1sm
    @MJ-zy1sm 13 днів тому +1

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബസ്സ്..

  • @_dm__photography__
    @_dm__photography__ 11 днів тому +2

    Thodupuzha to chemmannar holy angel businte video cheyyumo

  • @binileldhose700
    @binileldhose700 4 дні тому +1

    ❤❤❤❤❤

  • @justinethomas5656
    @justinethomas5656 13 днів тому +1

    Super super super super super

  • @MathankumarMathan-h9e
    @MathankumarMathan-h9e 13 днів тому +2

    🎉❤❤

  • @dilipjohn6845
    @dilipjohn6845 11 днів тому +1

    👍

  • @kooksworld..5535
    @kooksworld..5535 2 дні тому +1

    Muraharayude kollam koruthodu video cheyyamo please

    • @Josfscaria
      @Josfscaria  2 дні тому

      Take permission and infome me

  • @biniissac7531
    @biniissac7531 11 днів тому +1

    ഡ്രൈവർ നമ്മുടെ സ്വന്തം സിനു 🥰🥰❤❤

  • @rafeequemohamed3728
    @rafeequemohamed3728 13 днів тому +1

    good

  • @mroggy3366
    @mroggy3366 12 днів тому +1

    Ente nad❤️, kothamanagalam nte veed, Pooppara amma veedu🤭❤️

  • @Sangeeth_edits
    @Sangeeth_edits 11 днів тому

    Erunakulam - Aluva - Perubavoor - Kothamagalam - Nerimagalam - low periyar dam - Karimban - Cherthony - Kattappana - Kumaly PRIVATE OR KSTRC BUS
    YATHRA CHEYAMO

  • @c.ganesan3295
    @c.ganesan3295 13 днів тому +1

    Super

  • @POLLACHI-LIC
    @POLLACHI-LIC 12 днів тому +1

  • @AlbertVt-ce5rq
    @AlbertVt-ce5rq 3 дні тому +1

    Ernakulam to senapathy cheyyo chetta?

    • @Josfscaria
      @Josfscaria  3 дні тому

      Bus ഏതാ... പെർമിഷൻ vangichu താ

  • @binutc36
    @binutc36 13 днів тому +1

    കോതമംഗലത്തു നിന്നും വരുംബോൾ ഇടതു സൈഡിൽ ആണ് വാളറ വെള്ള ച്ചാട്ടം

  • @keraladriverbussid1493
    @keraladriverbussid1493 12 днів тому +2

    Ernakulam to munar vanddide vidio cheyy

  • @abeyjohn8166
    @abeyjohn8166 12 днів тому +1

    🔥💥☝🦁✌

  • @ananthakrishnans2435
    @ananthakrishnans2435 12 днів тому +1

    ❤❤👍🏻

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 13 днів тому +1

    ❤❤❤👍👍👍

  • @Preshob-p6u
    @Preshob-p6u 13 днів тому +1

    Ok 👍

  • @MayaviLuttappy
    @MayaviLuttappy 13 днів тому +2

    Bro
    Poopara to Vaikkom
    Ksrtc and jayan private bus ind
    Ethelum ornam cheyyamo

    • @Josfscaria
      @Josfscaria  12 днів тому

      ഒരേ kashachakal അല്ലേ ബോറാകും

  • @sunilzacharia4624
    @sunilzacharia4624 10 днів тому +1

    രാജാക്കാട് കോട്ടയം ksrtc പോയത് take ovwr അല്ലേ. പണ്ട് പ്രൈവറ്റ് ആയിരുന്നില്ലേ.

  • @Ranjith-y9s
    @Ranjith-y9s 13 днів тому +2

    Orunallacabinride❤

  • @navasvaliyaveettil4840
    @navasvaliyaveettil4840 10 днів тому +1

    Good video
    Gopro ano camera

  • @alanjoy3362
    @alanjoy3362 11 днів тому +1

    സിനു അണ്ണൻ ❤

  • @abyabrahamabraham5195
    @abyabrahamabraham5195 10 днів тому +1

    ഞാൻ വെള്ളത്തൂവൽക്കാരൻ ആണ്

    • @Josfscaria
      @Josfscaria  10 днів тому

      റോഡിൽ പാർക്കിംഗ് ഒകെ വള്രെ മോശം analo

  • @justinethomas5656
    @justinethomas5656 13 днів тому +1

    ചേട്ടാ മറക്കല്ലേ 'റോബിൻ' പുനലൂർ കോയബത്തൂർ യാത്ര ചെയ്യണേ

  • @vinodcv3411
    @vinodcv3411 13 днів тому +3

    2005 മുതൽ 2018 വരെ ജോലി സംബന്ധമായി യാത്ര ചെയ്‌ത റൂട്ട് ആണ്. അടിമാലി പെട്ടന്ന് എത്തിച്ചു കളഞ്ഞല്ലോ, ആ ഈസ്റ്റൺ ഫാക്ടറി ഒക്കെ ഒന്ന് കാണിച്ചു കൂടാരുന്നോ. PMS &PPK ഒക്കെ ഇപ്പോൾ സർവീസ് ഇല്ലേ?. സൂപ്പർ വീഡിയോ 🌹🌹🌹🏅🏅ഇങ്ങനെ ഉള്ള വെറൈറ്റി വീഡിയോ ചെയ്യുക. nb :ksrtc പുതിയ സൂപ്പർ ഫാസ്റ്റ് ബസ് പുറത്തിറങ്ങി അറിഞ്ഞില്ലേ?

    • @Josfscaria
      @Josfscaria  12 днів тому +1

      Eastern oke. Right side ale കിട്ടില്ല

    • @VASU-
      @VASU- 12 днів тому +1

      പുള്ളി ഡ്രൈവർ നെ മാത്രേ കാണിക്കൂ 🤣🤣

    • @Josfscaria
      @Josfscaria  12 днів тому

      @@VASU- 😌

  • @kl37creationz41
    @kl37creationz41 13 днів тому +1

    Poopara❤❤❤❤

  • @bibinpj1168
    @bibinpj1168 13 днів тому +1

    Bro kozhikode wayanad or kannur wayanad bus journey pls

  • @ashlyaby2501
    @ashlyaby2501 12 днів тому +2

    കുമളി to എറണാകുളം യാത്ര ചെയ്യാമോ

  • @ArunJoseph-v5b
    @ArunJoseph-v5b 13 днів тому +1

    Panikkankudy vazhi Nedumkandam video cheyyamo

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 10 днів тому +1

    ഒട്ടും scenic beauty ഇല്ലാത്ത ഹൈറേഞ്ചു യാത്രയാണ്... കല്ലാർകുട്ടി to pooppara റൂട്ട്....

    • @Josfscaria
      @Josfscaria  10 днів тому

      Anganey senica beauty ull route പറയൂ..

  • @majorcen
    @majorcen 12 днів тому +1

    വര്‍ഷങ്ങളായി താങ്കളുടെ വീഡിയോകൾ കാണാറുണ്ട് ഞാന്‍. ഇന്നാണ് ആദ്യമായി comment ചെയ്യുന്നത്.
    മനോഹരമായ വീഡിയോ. കഴിഞ്ഞ മാസം ഞാനും ഭാര്യയും ഒരു 1600 km road trip ചെയതു. Trivandrum > Tenkasi > Theni > Kodaikanal > Palani > Munnar > Pooppara > Bodi > Cumbum > Kumily > Kattappana > Calvary Mount > Idukki Dams > Kulamavu Dam > Thodupuzha > Pala > Changanassery > Trivandrum.
    ഇതില്‍ ഞങ്ങൾ ഏറ്റവും ആസ്വദിച്ചു വണ്ടി ഓടിച്ചത് Munnar > Pooppara > Bodi Ghat > Cumbum > Kumily route ആയിരുന്നു.
    Kattappana > Cheruthoni > Thodupuzha route അസാധാരണ ഭംഗി തന്നെ. പറ്റുമെങ്കില്‍ താങ്കള്‍ ആ route ഒന്ന് ചെയ്യണം.

    • @Josfscaria
      @Josfscaria  11 днів тому

      Thank-you സർ... ചെയ്യാം

    • @praveen1234577
      @praveen1234577 11 днів тому +1

      Bisonvali to Gaproad അടി പൊളി റൂട്ട് ആണ് 😊

    • @Josfscaria
      @Josfscaria  11 днів тому

      @@praveen1234577 bus undo

  • @pradeepputhumana5782
    @pradeepputhumana5782 13 днів тому +2

    പുതുതായി ഒരു മൂന്നാർ -മഞ്ചേരി(sf മൂന്നാർ ഡിപ്പോ )സർവീസ് തുടങ്ങുന്നുണ്ട്, ഇറങ്ങിയാൽ അതിന്റെ വീഡിയോ ചെയ്യുമോ?

    • @Josfscaria
      @Josfscaria  13 днів тому

      പുതിയ ബസ് ആണോ

    • @pradeepputhumana5782
      @pradeepputhumana5782 13 днів тому

      @@Josfscaria പുതിയ പെർമിറ്റ്‌ ആണ്, ഈ മാസം ഇറങ്ങും എന്നറിഞ്ഞു.

    • @pradeepputhumana5782
      @pradeepputhumana5782 13 днів тому

      @@Josfscaria മോർണിംഗ് 7.20 മൂന്നാർ സ്റ്റാർട്ടിങ് 3.50 mji, തിരിച്ച് 5 pm mji -12-45 മൂന്നാർ.

    • @pradeepputhumana5782
      @pradeepputhumana5782 13 днів тому +2

      @@Josfscaria 🔴ടൂറിസ്റ്റ് കളുടെ പറുദീസ യിൽ നിന്ന് മഞ്ചേരി യിലേക്ക്...
      ഉടൻ വരുന്നു...
      മൂന്നാർ ഡിപ്പോ യിൽ നിന്ന്
      മൂന്നാർ - മഞ്ചേരി SF
      𝙼𝚄𝙽𝙽𝙰𝚁 - 𝙼𝙰𝙽𝙹𝙴𝚁𝚈 𝚂𝙵
      ➡️വഴി =ആനച്ചാൽ -അടിമാലി -നേര്യമംഗലം -കോതമംഗലം -അങ്കമാലി -തൃശ്ശൂർ -ഷൊർണൂർ -കോതകുർശി -വാണിയംകുളം -ചെർപ്പുളശ്ശേരി-പെരിന്തൽമണ്ണ -മങ്കട
      07:20 AM മൂന്നാർ നിന്നും
      05:00 PM മഞ്ചേരിയിൽ നിന്നും
      🟢മൂന്നാർ - മഞ്ചേരി SF
      =====================
      ▪️07.20AM മൂന്നാർ
      ▪️08.05AM അടിമാലി
      ▪️09.40AM കോത മംഗലം
      ▪️10.05AM പെരുമ്പാവൂർ
      ▪️10.35AM അങ്കമാലി
      ▪️10.55AM ചാലക്കുടി
      ▪️12.10PM തൃശൂർ 12.30PM
      ▪️01.30PM ഷൊർണൂർ
      ▪️02.15PM ചേർപ്പുളശേരി
      ▪️03.00PM പെരിന്തൽമണ്ണ
      ▪️03.35PM മഞ്ചേരി
      🟡 മഞ്ചേരി-മൂന്നാർ SF
      ========================
      🔸05.00PM മഞ്ചേരി
      🔸05.45PM പെരിന്തൽമണ്ണ
      🔸06.20PM ചേർപ്പുളശെരി
      🔸07.15PM ഷൊർണുർ
      🔸08.15PM തൃശൂർ 08.30PM
      🔸09.30PM ചാലക്കുടി
      🔸09.50PM അങ്കമാലി
      🔸10.20PM പെരുമ്പാവൂർ
      🔸10.40PM കോത മംഗലം
      🔸11.50PM അടിമാലി
      🔸12.45AM മൂന്നാർ
      NB :ഓടി തുടങ്ങിയ ശേഷം ചെറിയ സമയ മാറ്റം ഉണ്ടാവും..

  • @RajeshRanjanRajeshRanjan-i8e
    @RajeshRanjanRajeshRanjan-i8e 4 дні тому +1

    വീഡിയോ യില് കാണാത്ത താങ്കളുടെ വിശ്വരൂപം ( തിരു മോന്ത) ഞ്ഞാൻ കണ്ട് ( കോട്ടയം_ രാമക്കൽ മeഡ് )😂... dialogue സോഫ്ട് ആണെങ്ക്തിലും ഒര് കാട്ടാളൻ്റെ look aanu🤦👹... waiting for next itum

    • @Josfscaria
      @Josfscaria  4 дні тому

      അതു statue അണ്

    • @RajeshRanjanRajeshRanjan-i8e
      @RajeshRanjanRajeshRanjan-i8e 3 дні тому

      @@Josfscaria no.. 👌 ചോന്ന shirt?? താങ്കൾ പതുങ്ങി ഇരിക്കുന്നുണ്ടായിരുന്നു...my tri- കണ്ണ്🧐 discover yu... കൊച്ച് കള്ളാ 🤓

  • @VivekPv-ny6pe
    @VivekPv-ny6pe 13 днів тому +1

    Ppk sons highrange kark orikalum marakanakatha peru❤

  • @AjeshSébastien
    @AjeshSébastien 10 днів тому +1

    KSRTC റൂട്ടിൽ ബസുകൾ കേറി വണ്ടി ഓടിച്ച് പ്രൈപറ്റ് നിർത്തലാക്കി അവസാനം KSRTC യും മിക്ക റൂട്ടുകളിൽ നിർത്തി

  • @PulsarSuni-rj2bq
    @PulsarSuni-rj2bq 13 днів тому +2

    ആശാനെ വൈക്കം പൂപാറ fp വീഡിയോ ചെയ്യാമോ

    • @Josfscaria
      @Josfscaria  13 днів тому +1

      Pooppara reapt വേണ്ടാ

    • @PulsarSuni-rj2bq
      @PulsarSuni-rj2bq 13 днів тому

      @@Josfscariaപുനലൂർ -അച്ചൻകോവിൽ ksrtc ചെയ്യാമോ

  • @achukkttank2636
    @achukkttank2636 13 днів тому +1

    Pooppara Ernakulam comradinte video cheyamo

    • @Josfscaria
      @Josfscaria  13 днів тому

      ഇപ്പൊൾ ഇല്ലല്ലോ

  • @T.C.Logistics
    @T.C.Logistics 10 днів тому +1

    മരിയ പതിയെ പതിയെ ഓരോ ലോങ് റൂട്ടും മെടിക്കുവാണോ? LMS രണ്ടെണ്ണം ഉണ്ടായിരുന്നത് ഇപ്പൊ മരിയ ആയി

    • @Josfscaria
      @Josfscaria  10 днів тому

      അത് വേറെ മറിയ അല്ലേ

    • @T.C.Logistics
      @T.C.Logistics 10 днів тому

      @@Josfscaria അറിയില്ല.നേരത്തെ തന്നെ ഇവിടെ രണ്ടു മരിയ ഉണ്ട്.കളർ കോഡ് ന് മുൻപ് എത് നിറം ആയിരുന്നു ഈ ബസ്?

    • @Josfscaria
      @Josfscaria  10 днів тому

      കോതമംഗലം poopara ക്കാർക്ക് 2 ബസ് മാത്രം ഇപ്പൊൾ

    • @T.C.Logistics
      @T.C.Logistics 10 днів тому +1

      @@Josfscaria ഓ.ഇവിടെയുള്ള പഴയ മരിയ രണ്ടെണ്ണം കോട്ടയം-മേച്ചാൽ റൂട്ടിലും. പുതിയത് രണ്ടെണ്ണം (LMS)തുലാപ്പള്ളി - എറണാകുളം, കാഞ്ഞിരപ്പള്ളി- എറണാകുളം ഓടുന്നു

    • @Josfscaria
      @Josfscaria  10 днів тому

      @@T.C.Logistics ഒകെ

  • @BhagyarajBhagyaraj-ov7ir
    @BhagyarajBhagyaraj-ov7ir 13 днів тому +1

    I am poopara ❤❤

  • @subinsanjai861
    @subinsanjai861 12 днів тому +1

    ഈൗ വീഡിയോയിൽ കാഴ്ചകളെക്കാൾ കൂടുതൽ വണ്ടിയുടെ ഡ്രൈവർ ആയിരുന്നു കൂടുതൽ.. ഹെയർ പിൻ ഒക്കെ കയറുമ്പോളും ഇറങ്ങുമ്പോളും ഡ്രൈവറെ കാണിക്കുന്നതിന് പകരം റോഡിലുള്ള കാഴ്ചകൾ കാണിച്ചാൽ നന്നായേനെ

    • @Josfscaria
      @Josfscaria  12 днів тому +1

      Driver മുഖ്യം

    • @VASU-
      @VASU- 12 днів тому

      ഡ്രൈവറെ കാണാൻ അല്ല ആളുകൾ ഇരിക്കുന്നത് പൊട്ട​@@Josfscaria

  • @fahadshameer162
    @fahadshameer162 12 днів тому +1

    ബൈസൺവാലി _ എറണാകുളംPPK വീഡിയോ ചെയ്യാമോ

    • @Josfscaria
      @Josfscaria  12 днів тому +1

      അതൊക്കെ ഉണ്ടോ

    • @Josfscaria
      @Josfscaria  12 днів тому

      ഒന്ന് അവരോട് ചോദിച്ചു വെയ്ക്ക്

    • @Vishal_Shaji
      @Vishal_Shaji 12 днів тому +1

      @@Josfscaria Pulli mean cheythathu nilavil PPK enna peril odunna OS bus video cheyyaamo ennaanu . Pullikku mistake vannathaanu😊 !!

  • @sageeps4191
    @sageeps4191 13 днів тому +1

    Ksrtc il pokunna video aaswathikkunnapole ithu aaswathikkaaan pattunillaaa

    • @Josfscaria
      @Josfscaria  12 днів тому

      ശ്രമിക്കണം... അന്തം arathana അവസാനിപ്പിക്കുക 🤪

    • @sageeps4191
      @sageeps4191 12 днів тому

      @@Josfscaria ninakku ninte thandhene ishtapettu andhamaayi aarathikkunna pole appurathe veettile aaale araathikkaan patto ? Ninakku chilappol pattumaayirikkum pakshe enikku pattillaaa...
      Nee ninte ishtangal ishtapettu jeevikkaa njaan entethum mattullavarude ishtathil ninte ishtathe adichelppikandaa.
      Aa video kandu enikku parayaanullathanu njaan paranjathu....
      E video cheyyunna aalude mikka videom njaan kaanunna alaaanu athondu njaan paranjuuu...

    • @Wrangler081
      @Wrangler081 11 днів тому

      Venenkil kanditt poda kunne, ksrtc kk poyal​ ee kaad okke vere reethil aakumo? 2 aayalum kazchakal onnale, ninakk sougaryam undenkil kanu ennitt vedio idunnavande thanthakk vilikkan vannekkanu, aaswadikkunna aalkar ishtampole und avar kanum, ksrtc pona vedio UA-cam il und ninakk ath kandal pore thayoli.
      @@sageeps4191

  • @rohitbabu9460
    @rohitbabu9460 14 днів тому +1

    PPK & Sons permit 🥰

  • @AlbertVt-ce5rq
    @AlbertVt-ce5rq 13 днів тому +1

    Ernakulam to vattavada cheyyo chetta?

    • @Josfscaria
      @Josfscaria  12 днів тому

      Bus karude കോൺടാക്ട് ഉണ്ടോ

  • @Rajeshammu143-k5z
    @Rajeshammu143-k5z 12 днів тому +1

    എന്റെ അമ്പോ ഏതാ ലുക്ക്‌ സ്ഥലം 🥺🥺

  • @Shajijoseph-q7e
    @Shajijoseph-q7e 12 днів тому +1

    Robin bus video cheyyumo

  • @RanjithP-h2i
    @RanjithP-h2i 13 днів тому +1

    Morningtime kothamangalam ?

  • @Ranjith-y9s
    @Ranjith-y9s 13 днів тому +2

    Pinkcolourbus❤

  • @muraleedharank8775
    @muraleedharank8775 13 днів тому +1

    വൃത്തിയുള്ള ബസ്സ്കൾ,വൃത്തിയുളള ബസ്സ് സ്റ്റേഷനുകൾ,വെടിപ്പാർന്ന റോഡുകൾ,റോഡിനോടു ചേർന്ന് നിശ്ചിത അകലത്തിൽ ടോയ്‌ലറ്റ്, റെസ്റ്റ് റൂം സൗകരൃങ്ങൾ-ആകർഷകമായ പൊതു ഗതാഗത സൗകര്യങ്ങൾക്കായി മലയാളി എത്ര പതിറ്റാണ്ടുകൾ ഇനിയും കാത്തിരിക്കണം !

    • @Josfscaria
      @Josfscaria  13 днів тому

      എന്നാലും വരില്ല

  • @ashokanvarghese5996
    @ashokanvarghese5996 12 днів тому +1

    What happen...
    Driver No Seat Belt....

    • @Josfscaria
      @Josfscaria  12 днів тому

      Evideyanu അങ്ങനെ ഒരു നിയമം

  • @rohitbabu9460
    @rohitbabu9460 13 днів тому

    Ivark oru permit koodi indayirunnu Pooppara - Ernakulam LS

  • @FggVv-rp7lq
    @FggVv-rp7lq 9 днів тому +1

    C

  • @aromalps7026
    @aromalps7026 9 днів тому +1

    kothamangalam bus stand 🥶💩

  • @Orangemedia..original
    @Orangemedia..original 12 днів тому +1

    ഇത് ഞങ്ങളെ ബസ് ആണല്ലോ 🙄😮😁

  • @Bilal07862
    @Bilal07862 12 днів тому +1

    ❤️

  • @vandimachan
    @vandimachan 13 днів тому +1

    ❤❤❤

  • @MathankumarMathan-h9e
    @MathankumarMathan-h9e 13 днів тому +1

    ❤❤❤

  • @CKA8283
    @CKA8283 13 днів тому +1

    ❤❤❤❤