പെണ്ണായിട്ട് പിറക്കണ്ടായിരുന്നു | Unexpected Twist Part2 | Periods Taboo | Mallu Original Series EP2

Поділитися
Вставка
  • Опубліковано 21 жов 2024
  • ‘ പെണ്ണായിട്ട് പിറക്കണ്ടായിരുന്നു ’ or ‘ First periods after marriage ’, is a captivating Mallu Original Malayalam web series, serves as a beacon for period awareness and women empowerment. This family series sheds light on the challenges confronted by a girl in her husband's household post-marriage due to traditional rituals surrounding menstruation. Despite her mother-in-law's adherence to outdated customs, the protagonist's resilience during her first periods after marriage epitomises women empowerment. This socially aware short film not only addresses the stigma associated with menstruation but also emphasises the importance of menstrual hygiene and overcoming period pain.
    For business enquiries :-
    Email - malluoriginalofficial@gmail.com
    Phone - 7356973587
    #unsatisfied #husbandwife #newlymarriedcouplestatus #familyseries #family #series #malayalamfamilyvlog #webseries #familywebseries #malayalam #shortfilm #malayalamshorts #mallu #mallugram #mallugramam #original #periods #periodshorts #menstruation #menstrualcups #menstrualpain #emotional

КОМЕНТАРІ • 439

  • @flyflyfly24
    @flyflyfly24 7 місяців тому +663

    യ്യോ ഇതെന്റെ അമ്മായിഅമ്മ തന്നെ.....😂😂😂😂😂,
    ഹാളിലെ സെറ്റിയിൽ ഇരിക്കരുത്, ചവിട്ടിയിൽ ചവിട്ടരുത്, കർട്ടനിൽ തൊടരുത്.....,
    പിന്നെ കറിവേപ്പില, തുളസി ഇതിലൊന്നും തൊടരുത് 😂😂😂😂
    ന്റമ്മോ.......

    • @malluoriginal
      @malluoriginal  7 місяців тому +23

      😅

    • @rinusworldrinku2125
      @rinusworldrinku2125 7 місяців тому

      Chappakkonn kodutboode ammaayi thallante

    • @ZimplyBlushWithMe
      @ZimplyBlushWithMe 7 місяців тому +13

      Awalumarude acharam onm ala nmale pidipikuntha😂

    • @jyothyannajames9769
      @jyothyannajames9769 7 місяців тому +9

      എന്റെ അമ്മായിഅമ്മ എന്നെയും ഒരിക്കൽ ഇങ്ങനെ വഴക്ക് പറഞ്ഞിട്ടുണ്ട്.

    • @kavitha-mb6ob
      @kavitha-mb6ob 7 місяців тому +15

      Neram velukatha kureyenam

  • @lechulechuz7006
    @lechulechuz7006 8 місяців тому +310

    ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്ന ആൾക്കാർ ഉണ്ട്. periods അശുദ്ധിയല്ല, good one 👍👍👍

    • @malluoriginal
      @malluoriginal  8 місяців тому +6

      Thank you so much. Keep supporting.

  • @sugitha_sugiiii
    @sugitha_sugiiii 7 місяців тому +206

    periods സമയത്ത് ഇരുമ്പൻ പുളി പൊട്ടിച്ചതിനു എന്നോട് തല്ലു കൂടാൻ വന്നിട്ടുണ്ട് എന്റെ അമ്മായി അമ്മ.. ഇപ്പോൾ കിടപ്പിൽ ആയി എല്ലാം ഞാൻ ചെയ്ത് കൊടുക്കണം .. പണി കൂടിയെങ്കിലും freedom ഉണ്ട് വീട്ടിൽ എനിക് 😊

  • @anithank2208
    @anithank2208 7 місяців тому +122

    എന്റെ mummy ( അമ്മായി അമ്മ ) ഇങ്ങനെ അല്ല. എനിക്ക് ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. 13 വർഷം ആയി ആ വീട്ടിൽ happy ആയി ജീവിക്കുന്നു. എന്റെ വീട്ടിൽ ഞാൻ നിലത്താണ് കിടന്നത്. എന്നാൽ ഇവിടെ കട്ടിലിൽ. എനിക്ക് ഉള്ള pad പോലും പുള്ളികാരിതി ആണ് വാങ്ങുന്നത്. Gold. Dress എല്ലാം എന്തുവേണം എങ്കിലും വാങ്ങിത്തരും. 🥰🥰🥰

  • @manjulasreethankachy7928
    @manjulasreethankachy7928 8 місяців тому +207

    ... പണ്ട് കാലത്ത് സ്ത്രീകൾ കൂടുതൽ ശാരീരിക അധ്വാനം ഉള്ള ജോലികൾ ചെയ്തിരുന്നു... ഒരുപക്ഷെ periods സമയത്ത് അവർക്ക് റസ്റ്റ്‌ കിട്ടാനായി തുടങ്ങിയതാവം ആ സമയത്ത് മാറി ഇരിക്കുക എന്നത്.. അടുക്കളയിൽ കേറരുത് ... വെള്ളം കോരരുത്... മുതലായവ.... അതിനെ സൗകര്യം പോലെ പലരും വ്യാഘാനിച്ചു
    അശുദ്ധമാക്കിയതും ആവാം... ചില പ്രത്യേക വിഭാഗക്കാർ ഇന്നും പ്രത്യേകം പാത്രവും പായും വെക്കുന്നുണ്ട്.... ഒരു പക്ഷെ ഒരു നല്ല ഉദ്ദേശം ദുരാചാരമായതാവാം...
    പലതും മാറ്റേണ്ട കാലമായി.... ചിലത് കാണുമ്പോൾ തോന്നും സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുക്കൾ സ്ത്രീകളാണെന്ന്...
    ഏതായാലും നല്ല episode ആയിരുന്നു...
    ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു...

    • @malluoriginal
      @malluoriginal  8 місяців тому +5

      Thank you so much. Keep supporting.

    • @rajajirapidwinners_giventa1915
      @rajajirapidwinners_giventa1915 8 місяців тому +19

      ഇത് ശരിയാകാൻ സാധ്യതയുണ്ട്.
      പണ്ടത്തെ സ്ത്രീകൾ തന്നെ വിശ്രമം കിട്ടാൻ കണ്ടുപിടിച്ചത്, പിന്നീട് അവർക്ക് തന്നെ വിനയായി

    • @vaishnavyshenoy
      @vaishnavyshenoy 7 місяців тому +7

      Ente veetil ipozhum unde.... Full rest ane 1st 4days....athil njn happy ane..... Before marriage anengil after marriage anegilum periodsil full rest ane

    • @vyshnavsanthosh6781
      @vyshnavsanthosh6781 7 місяців тому

      Enikum thonnunnud ithakam sariyennu

    • @silence_ofheart
      @silence_ofheart 7 місяців тому +4

      Ethu തന്നെ ആണ് ente അഭിപ്രായം
      മുസ്ലീം ആയ എനിക്ക് ഈ സമയത്തു എങ്കിലും ethiri rest കിട്ടിയ കൊള്ളാമല്ലോ nu തോന്നും
      ഞാൻ ആയിരുnne...monthly 2 പ്രവിശ്യ periods aayannu parayumayirunnu

  • @ReshmaGopan-m7y
    @ReshmaGopan-m7y 7 місяців тому +22

    എൻ്റെ അമ്മ ഇതേ പോലെ അനുഭവിച്ചിട്ടുണ്ട്. പക്ഷേ
    ഒരു വൃത്യാസമുണ്ട് .
    അടുക്കളയിലെ ജോലി ചെയ്യണം. അതിന് ഒരു കുഴപ്പവുമില്ല.എൻ്റെ പൊന്നൊ അന്നൊക്കെ എന്ത് മാത്രം അനുഭവിച്ച്. കാണും. ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയുടെ കാരൃം ഓർമ്മ വന്നു. സ്വന്തം വീട്ടിലെ പോലെ സ്വാതന്ത്രം അനൃവീട്ടിൽ ചെന്നാൽ കീട്ടില്ല.♥️♥️♥️♥️

    • @malluoriginal
      @malluoriginal  7 місяців тому

      💯😔അവർക്ക് വേണ്ടി ഈ വീഡിയോ dedicate ചെയ്യുന്നു

  • @monishanisha5724
    @monishanisha5724 7 місяців тому +43

    എല്ലാ മാസവും ഈ ദുരിതം അനുഭവിക്കുന്നു... അമ്മായി അമ്മക്കൊപ്പം ഭർത്താവും കൂടും... ഞാനെന്റെ മരുമക്കളോട് ഇങ്ങനെ ചെയ്യില്ല

  • @alanalan7153
    @alanalan7153 7 місяців тому +332

    അതൊക്കെ എന്റെ അമ്മായി അമ്മ പിരീഡ്സ് ആയാലും ഇല്ലേലും പണി എല്ലാം എനിക്കി തന്നെ 😆

  • @sruthiamith8596
    @sruthiamith8596 7 місяців тому +48

    Ennod ammayi amma paranjath ni normal days pole nadanno poojamuri thodanda bakki ellam pazhaya pole ni ninte ishtathinu ellam cheytho ennu ❤kettiyonum katta support

    • @malluoriginal
      @malluoriginal  7 місяців тому +1

      😊

    • @rythm4lisna
      @rythm4lisna 7 місяців тому +4

      Ividem pooja room il mathram keranda bakki onum issue illa

  • @deepthikrishnan100
    @deepthikrishnan100 6 місяців тому +16

    എനിക്കും ഇതിന്റെ ഭീകര version ഒരു അമ്മയിയമ്മയെ ആണ് ഉള്ളത്..Periods ആയാൽ അടുക്കളയിൽ കയറരുത്, bedil കിടക്കരുത്,ടെറസിൽ പായ കൊണ്ട് ഇട്ടുതരും. washing mechine use ചെയ്യരുത്. സ്വന്തം roomil കയറരുത്. ചെടികളിൽ തൊടരുത്_കരിഞ്ഞു പോകുംഎന്ന്., Food എടുത്ത് കഴിക്കരുത്, പട്ടിക്ക് food കൊടുക്കുന്നപോലെ ഒരു steel പാത്രത്തിൽ ഫുഡ് കൊണ്ട് നീക്കി വച്ച് തരും.. കതകിൽ ചാരരുത്, ഭിത്തിയിൽ തൊടരുത്,അങ്ങനെ അങ്ങനെ ഒരുപാട്..last സഹികെട്ട് ഞാൻ ഇതിനൊക്കെ പ്രതികരിച്ചു ..ശേഷം Periods ആകുമ്പോൾ സ്വന്തം വീട്ടിലോട്ട് പറഞ്ഞു വിടുന്ന അമ്മായിയമ്മ ...എന്നിട്ട് bleeding തീർന്നിട്ട് വരാൻ പറയും...
    പക്ഷേ സ്വന്തം മകൾക്ക് വന്നാൽ അവൾക്ക് full freedom അതൊന്നും ഒരു കുഴപ്പവും ഇല്ല. അവൾ അവളുടെ ഭർത്താവിന്റെ കൂടെ ബെഡിൽ കിടക്കട്ടെ എന്നും. എന്റെ കുഞ്ഞ് ജനിച്ച് 6 മാസം ആയപ്പോൾ ഞാൻ periods ആയപ്പോഴും കുഞ്ഞിനെയും കൊണ്ട് വീട്ടിൽ പോകാൻ പറഞ്ഞു. പിന്നേ ഞാൻ അങ്ങോട്ടേക്ക് പോയിട്ടില്ല. ആരും അന്വേഷിച്ച് വന്നിട്ടും ഇല്ല.വിളിച്ചിട്ടും ഇല്ല. 1year ആയി.
    MSc വരേ പഠിച്ചു. ബാക്കി അവര് പഠിപ്പിക്കും എന്നും പറഞ്ഞ് കല്യാണം കഴിച്ചോണ്ട് പോയതാ... husband ഒരു militaryകാരൻ. അത് ഒരു അമ്മ മോൻ. ചിലവിനുപോലും തരില്ല...
    ഒരിക്കലും ഒരു job ഇല്ലാതെ പെണ്ണുങ്ങൾ കല്യാണം കഴിക്കരുത്..🙏എന്റെ അവസ്ഥ വരരുത്.

    • @malluoriginal
      @malluoriginal  6 місяців тому +1

      എല്ലാം ശേരിയാകും. Be happy.

    • @akhilaunnii
      @akhilaunnii 5 місяців тому

      Case കൊടുക്കു.ചിലവിന് തരാൻ

  • @kukkus959
    @kukkus959 7 місяців тому +24

    അതൊക്കെ എൻ്റെ അമ്മ....period ആയാൽ ഒരു ജോലിയും ചെയ്യാൻ സമ്മതിക്കില്ല.... റെസ്റ്റ് എടുക്കാൻ പറയും.....പോരാത്തതിന് മുകളിൽ റൂമിൽ ഉലുവ വെള്ളം ,,, ജീരക വെള്ളം ഒക്കെ കൊണ്ട് തരും....🥰🥰

  • @radhammamony3338
    @radhammamony3338 8 місяців тому +74

    ഇപ്പോഴും ഈ അന്ധവിശ്വാസം ഒരു സമൂഹം മൊത്തം കൊണ്ട് നടക്കുന്നുണ്ട്...... ശാസ്ത്രം അവർ അംഗീകരിക്കില്ല...

  • @user-su9fp
    @user-su9fp 8 місяців тому +54

    ഈ ചാക്കിന്റെ കഥ എന്റെ അമ്മയും പറഞ്ഞ് നടക്കുമായിരുന്നു. ഓരോ അന്ധവിശ്വാസങ്ങൾ ഒക്കെ.. kollam..nice concept . avarkk ath thanne venam

  • @DhanyaNitha
    @DhanyaNitha 7 місяців тому +9

    എനിക്കൊന്നും ശെരിക്ക് ആ വീട്ടില് ഒന്ന് പുറത്തു ആണേലും അകത്തു ആണേലും നടക്കാനോ ഇരിക്കാനോ പോലും പറ്റില്ലായിരുന്നു ഇപ്പൊ വേറെ വീട് വെച്ച് മാറിയപ്പോ ഈ പറഞ്ഞോർക്ക് ഒന്നും ഒരുഅയിത്ത മൊന്നും ഇല്ല ആള് കൂടുതൽ ഉള്ള വീട്ടിൽ ഇതൊക്കെ നടക്കും.. ഇപ്പോളും ഉണ്ട് ഇങ്ങനെ കുറെ ആൾക്കാർ

  • @seejacseejac6234
    @seejacseejac6234 7 місяців тому +21

    ഇത് കണ്ടപ്പോൾ എന്റെ അമ്മായിയമ്മയെയും നാത്തൂന്മാരെയും ആണ് ഓർമ്മ വന്നത്. പിരീഡ്സ് ആയാൽ രണ്ടുദിവസം അടുക്കളയിൽ കയറി ഒന്നും ഉണ്ടാക്കാൻ സമ്മതിക്കില്ല. ഇന്നത്തെ കാലത്ത് നമുക്ക് ചുറ്റും ഇങ്ങനെയുള്ള ആളുകൾ ഉണ്ട്.

    • @malluoriginal
      @malluoriginal  7 місяців тому

      പലവിധം ആണ് പലരും.

    • @HafeefamujeebHafeefamujeeb
      @HafeefamujeebHafeefamujeeb 7 місяців тому +2

      നല്ല സുഖം ആയീലെ പണി ഒന്നും എടുക്കണ്ടല്ലോ 😂😂😂

    • @Aneesak88
      @Aneesak88 7 місяців тому +1

      നല്ലതല്ലെ

  • @lakshmyminnu3253
    @lakshmyminnu3253 6 місяців тому +12

    സ്വന്തം വീട്ടിൽ ഉണ്ടായിട്ടില്ലാത്ത ഇത്തരം ആർത്തവ അനാചാരങ്ങൾ ഭർത്താവിന്റെ വീട്ടിൽ നിന്നും അനുഭവിക്കേണ്ടി വരുന്നതിന്റെ അവസ്ഥ ഒന്ന് വേറെ തന്നെയാണ്. അവനവന്റെ വിശ്വാസം മറ്റുള്ളവരുടെ മേലിൽ അടിച്ചു ഏൽപ്പിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. ബാക്കി എല്ലാ കാര്യത്തിലും friendly ആണെങ്കിലും ഈ കാര്യത്തിൽ strict ആണ് എന്ന് സ്വയം സമ്മതിക്കുന്ന അമ്മായിയമ്മയോട് എന്ത് പറഞ്ഞു മനസിലാക്കാൻ ആണ്. ഇതൊന്നും വന്നു കേറുന്ന പെൺകുട്ടികളുടെ ഉത്തരവാദിത്തം അല്ല. പെൺകുട്ടികൾ വിവാഹം കഴിഞ്ഞു വന്നു കേറുമ്പോൾ ആ വീട് അവർക്കും സൗകര്യവും സന്തോഷവും നിറഞ്ഞതാക്കേണ്ടത് ആ വീട്ടുകാരുടെ തന്നെ കടമയാണ്. അമ്മായിയമ്മയോ മരുമകളോ ആരുമായിക്കോട്ടെ എന്തെങ്കിലും കാര്യത്തിൽ strict ആവാൻ നിന്നാൽ പിന്നെ ആ കുടുംബം ഒരിക്കലും സന്തോഷം ഉള്ളത് ആവില്ല... അത് Balance ചെയ്ത് നിർത്തേണ്ടത് ആൺമക്കളുടെ ഉത്തരവാദിത്തം ആണ്. പണ്ടത്തെ പോലെ അമ്മായിയമ്മയുടെ ഈ strictness സഹിച്ചു നിൽക്കാൻ ഇന്നത്തെ പെൺകുട്ടികളെ കിട്ടിയെന്ന് വരില്ല... എന്ന് ഒരു അനുഭവസ്ഥ ☹️

  • @karthikaramjikarthikaramji3309
    @karthikaramjikarthikaramji3309 7 місяців тому +14

    ഇത്‌ പോലെ ആയിരുന്നു ഞങ്ങളുടെ വീട്ടിലും. അമ്മക്ക് കണ്ണിന്റെ സർജറി സമയത്ത് ഒന്നിനും പറ്റാത്ത അവസ്ഥ. അങ്ങിനെ അന്ന് മുതൽ അടുക്കളയിൽ കയറ്റി തുടങ്ങി 🙏🏻

  • @amganaap3544
    @amganaap3544 7 місяців тому +7

    ഞാൻ ഈ സമയത്ത് അടുക്കളയിൽ കയറാറില്ല. അത് പ്രത്യേക വിശ്വാസം കൊണ്ടൊന്നുംഅല്ല.ഈ സമയത്ത് എനിക്ക് നല്ല റെസ്റ്റ്വേണം. ഒരു നേരം മാത്രം ആഹാരം കഴിക്കാൻ തോന്നുള്ളു. വിശപ്പും കാണില്ല. എനിക്ക് ഈ സമയം ചെറിയ ശബ്ദം കേട്ടാൽ പോലും ദേഷ്യം വരും. മുറിഅടച്ച് ആരെയും കയറ്റാതെ ഇരിക്കും ഞാൻ.😢

    • @malluoriginal
      @malluoriginal  7 місяців тому +1

      ഓരോത്തരും വ്യത്യസ്ത്തരാണെല്ലോ 😊

  • @krishhhh8877
    @krishhhh8877 7 місяців тому +22

    ഞാൻ periods time ൽ അമ്പലത്തിൽ പോകില്ല പൂജ മുറിയിൽ കേറില്ല. അത്ര തന്നെ. അതിനപ്പുറത്തേക്ക് ബാക്കി എല്ലാം സാദാ ദിവസത്തെ പോലെ തന്നെ. പക്ഷെ അമ്മ പറയും കറിവേപ്പില പിച്ചി തുളസി ഒന്നും തുടരുത്. അത് കരിഞ്ഞുപോകുമെന്ന്. വേറെ restrictions ഒന്നും പറഞ്ഞിട്ടില്ല. അമ്മ പറഞ്ഞത് പരീക്ഷിക്കാൻ ഞാൻ ഇതിലൊക്കെ തൊട്ടു നോക്കീട്ടുണ്ട്. എനിക്ക് ഇപ്പോഴും അദ്‌ഭുതം ആണ്. ഞാൻ തൊട്ട ചെടികൾ എല്ലാം പിറ്റേന്ന് വാടി. 2 ദിവസം കൊണ്ട് കരിഞ്ഞുപോയി. നല്ലൊരു കറിവേപ്പില ചെടി കരിഞ്ഞു ഉണങ്ങി വെട്ടി കളയേണ്ടി വന്നു. പലപ്പോഴായിട്ട് try ചെയ്തു നോകീട്ടുണ്ട്. എപ്പോഴും ഇത് തന്നെ അവസ്ഥ. ഇപ്പോഴും എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ല. പക്ഷെ ചെടി കരിയുന്നതിന്റെ reason മനസിലാകുന്നില്ല.🙄🙄🙄🙄

    • @malluoriginal
      @malluoriginal  7 місяців тому +3

      Power of thinking ആണ് ഇതിനു പിന്നിൽ.

    • @sobhascreations2038
      @sobhascreations2038 7 місяців тому +5

      Enikkum same but ഞാനും test ചെയ്യ്തിരുന്നു കറിവേപ്പില അത് കരിഞ്ഞുമില്ല ഉണങ്ങിയുമില്ല തുളസിയില തൊട്ടില്ല

    • @HADI_MEDIA603
      @HADI_MEDIA603 7 місяців тому +1

      ശരീരത്തിന് ചൂട് കൂടുതൽ ആയിരിക്കും എന്നത് കൊണ്ടാണെന്നു പറയുന്നു

    • @lijishaa3041
      @lijishaa3041 7 місяців тому +1

      കറിവേപ്പില ഞാൻ പറിച്ചു. ഉണങ്ങിപോയി. ഇപ്പോൾ കാണുന്നില്ല. Periods സമയത്ത് തൊട്ട കറിവേപ്പില എല്ലാം ഉണങ്ങിപോയി.😢. കാരണം മനസ്സിലാകുന്നില്ല.

    • @harithabalathil
      @harithabalathil 6 місяців тому

      ​@@lijishaa3041ശരീരത്തിൽ ചൂട് കൂടുമ്പോൾ അനുഭവ തു ആന്നു

  • @arunrs2000
    @arunrs2000 8 місяців тому +33

    Old generation ഇത് തീർച്ചയആയും കാണണം

    • @malluoriginal
      @malluoriginal  8 місяців тому

      Thank you so much. Keep supporting.

    • @SanviSajin2414
      @SanviSajin2414 7 місяців тому

      Ayyyo pinne parayanda,, nigale kuttam parayummm

    • @SanviSajin2414
      @SanviSajin2414 7 місяців тому

      Sweda nalla actnggg,, amnayamma 2nd,,, husbnn 3rd

    • @sushanair8975
      @sushanair8975 7 місяців тому

      Ennit ithineyum kutam parayum😂😂😂😂

  • @myhappinessandourcreationz3065
    @myhappinessandourcreationz3065 7 місяців тому +88

    സ്വന്തം മകൾ ക്ക് വന്നാൽ ആഹാ
    മരുമകൾക്ക് വന്നാൽ ഓഹോ 😂

    • @dp5030
      @dp5030 7 місяців тому +1

      Makalodum idhoke kanikuna strikal undu

    • @babishashajin
      @babishashajin 7 місяців тому

      Sathyam njan anubhavichittundu

    • @jishavasanth1483
      @jishavasanth1483 7 місяців тому

      molkkum ithupole thanne. Ammaye njan fire cheyyum amma mari varunnu. 😂😂

  • @Sreeshma-r3v
    @Sreeshma-r3v 7 місяців тому +6

    പണ്ട് കാലത്തെ ആൾക്കാർ പീരിയഡ്‌സ് ടൈമിൽ അടുക്കളയിൽ കേറരുത് എന്ന് പറഞ്ഞിരുന്നത് ആ കുറച്ചു ദിവസം സ്ത്രീകൾ rest ചെയ്തോട്ടെ എന്ന് വിചാരിച്ചിട്ടായിരുന്നു എന്നാണ് കരുതുന്നത് . ബാക്കി എല്ലാ ദിവസോം പാവങ്ങൾക്ക് പണി തന്നെ... ആ കുറച്ചു ദിവസം സമാധാനത്തോടെ ഇരിക്കട്ടെ എന്ന് കരുതിക്കാണും... പിന്നീട് അതു ചേഞ്ച്‌ ആയി വല്ല "പാപം " പോലെ ഒക്കെ ആൾക്കാർ ട്രീറ്റ്‌ ചെയ്യാൻ തൊടങ്ങി 😢😢 എന്ത് പ്രാന്താണ് ല്ലേ

    • @malluoriginal
      @malluoriginal  7 місяців тому +1

      🤦🤦ആവാം... പക്ഷെ പിന്നെ മെനക്കേടായി 😅

  • @sarivivek1668
    @sarivivek1668 7 місяців тому +37

    ഇത് കണ്ടിട്ട് തന്നെ പേടി വരുന്നു. എന്റെ അമ്മായിഅമ്മ ഇങ്ങനെ ഒന്നും അല്ലാരുന്നു. എന്തും ചെയ്യാൻ സമ്മദികുമാരുന്നു 😊😊👍

    • @dp5030
      @dp5030 7 місяців тому +3

      Sammadhikye...u think an adult needs sammadham to lead daily life?

    • @lekshmilekshmi7699
      @lekshmilekshmi7699 7 місяців тому +1

      Eante ammayiamma yum igane allayirunnu

    • @LifestyleVlogsby_ADITHYA
      @LifestyleVlogsby_ADITHYA 7 місяців тому

      ​@@dp5030 still majority of the people believe so

  • @രേവതി-ഷ1ഗ
    @രേവതി-ഷ1ഗ 6 місяців тому +2

    എന്റെ അമ്മായി അമ്മ എനിക്ക് ഫുൾ സപ്പോർട്ട് ആണ്. പക്ഷെ എന്റെ അമ്മ അയ്യോ അവിടെ തൊടല്ലേ ചെടിയിൽ തൊടല്ലേ അലമാര 4 കുളിക്കാതെ തുറക്കല്ലേ അടുക്കളയിൽ കേറല്ലേ രാവിലെ തന്നെ കുറച്ചു കടൽ വെള്ളം കൊണ്ട് എല്ലായിടത്തും തളിക്കും. പകൽ വേദന സഹിക്കാൻ വയ്യാതെ ഉറങ്ങി പോയാൽ ഉടനെ കുളിക്കാൻ പറയും. ഈ ടൈമിൽ ഞാൻ അടുത്ത് കൂട പോയാൽ ഒതുങ്ങി പോകും മേൽ ജാതിക്കാരൻ കീഴ് ജാതിക്കാരനെ കാണുന്ന പോലെ. ഞാൻ ഇപ്പോൾ ചോദിക്കും നിങ്ങൾ ഈ സ്റ്റേജ് കഴിഞ്ഞല്ലേ വന്നേ. Periods സ്റ്റോപ്പ്‌ ആയെന്നു കരുതി ഓവർ ആകരുത് എന്ന് പറഞ്ഞു. അല്ല പിന്നെ ഇതൊക്കെ ദൈവം തന്നതല്ലേ. നമ്മൾ ചെയ്തു വെച്ചതാണോ. Husinte അമ്മ പറയും ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റം ആണെന്ന്

  • @ananthumohanan8762
    @ananthumohanan8762 8 місяців тому +16

    ❤ nannayit und waiting for next episode

    • @malluoriginal
      @malluoriginal  8 місяців тому

      Thank you so much. Keep supporting.

  • @ziyanamajeed4210
    @ziyanamajeed4210 6 місяців тому +64

    ഹോ മുസ്ലിം ആയത് കൊണ്ട് ഇമ്മാതിരി ആചാരങ്ങളും ഒന്നും സഹിക്കണ്ട. .അതുപോലെ പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവിനേം ഫാമിലിയെയും തന്ന പടച്ചോന് ഒരുപാട് നന്ദി 😇😇😇.

    • @Fathimasuhra-o5g
      @Fathimasuhra-o5g 5 місяців тому +8

      ശരീയാണ് ഞങളെ മുസ്ലിങളെ ആചാരത്തിൽ ഇങനെയോന്നുമീല്ല..

    • @akhilaunnii
      @akhilaunnii 5 місяців тому +7

      Seriya ക്രിസ്ത്യൻസിനുമില്ല ഇതൊന്നും.ഇവർക്ക് മാത്രേ ഇതൊള്ളൂ..
      മതത്തെ ഞാൻ കുറ്റം പറഞ്ഞിട്ടില്ല.🙏🏻ഓരോ അന്ധവിശ്വാസത്തെ പറഞ്ഞു...

    • @UshaKumari-ww6ik
      @UshaKumari-ww6ik 5 місяців тому

      നിങ്ങൾക്ക് ഒക്കെ വേറെ കുറെ അനാചാരങ്ങൾ ഉണ്ടല്ലോ ,നിങ്ങളെ പള്ളിയിൽവാനിങ്ങൾക്കൊപ്പം നിസ്‌കരിപ്പിക്കുമോ.മുടിയും മുഖം ഒക്കെ മറക്കുക പിന്നെ മറ്റു മതക്കാരെ ലഗിരികളായി കാണാൻ പറയുക ഒക്കെ ഞങ്ങക്ക് അങ്ങനെ ഒന്നും ഇല്ല.

    • @UshaKumari-ww6ik
      @UshaKumari-ww6ik 5 місяців тому +3

      പിന്നെ ഞങ്ങൾ ഹിന്ദുക്കളുടെ ചില വീടുകളിൽ ഒക്കെ ഇതുള്ളൂ.എല്ലായിടത്തും ഒന്നും ill.mattu മതങ്ങളെ അകറ്റാനും മോശമാണെന്ന് കർത്താനും ഒന്നും ഹിന്ദു BV ine aarum പഠിപ്പിക്കില്ല.

    • @sujathavc4796
      @sujathavc4796 4 місяці тому +3

      ഭൂരിഭാഗം ഹിന്ദുക്കളുടെ വീട്ടിലും ഇതൊന്നും ഇല്ല

  • @ansilaharis2058
    @ansilaharis2058 7 місяців тому +5

    Good content ❤️

    • @malluoriginal
      @malluoriginal  7 місяців тому +1

      Thanks😊.. Keep❤️supporting

  • @saleenamt1469
    @saleenamt1469 7 місяців тому +22

    Kettariv vech njn ee samayath curry leaves parikkan pokilla...but ammayimma adhu thiruthi ivide anganeyonnumillenn paranju enne kond cheyyichu....aa maram ippozhum adipoliyayi valarunnu

    • @malluoriginal
      @malluoriginal  7 місяців тому

      She seems to be nice.

    • @harithabalathil
      @harithabalathil 6 місяців тому

      വലിയ മരം ഉണ്ണങില്ല. ചെറിയ തൈകൾ കരിഞ്ഞു പോകും

  • @reenamathai5315
    @reenamathai5315 8 місяців тому +18

    Nice video about a very serious issue affecting the young married women especially of rural areas and villages 👍👍
    It shows the helplessness of a girl in a husband s home .
    The twist in the end too was humorous 👍👍
    And the guess it part 👌👌👌
    A nice portrait of a social issue 👌👌

  • @alkasoli4002
    @alkasoli4002 7 місяців тому +9

    Menstruation is a natural process.. ente vishwasathil appol praathikkunathil oru thettum ela

  • @divyaParusree
    @divyaParusree 7 місяців тому +8

    ഈ സമയത്ത് പോലും ഞാൻ റസ്റ്റ്‌ എടുക്കണ്ട എന്ന് കരുതിയാവും എന്റെ അമ്മായി അമ്മ ക്കു ഇങ്ങനത്തെ വിശ്വാസങ്ങൾ ഒന്നും ഇല്ലാതെ. അല്ലെങ്കിൽ 15 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത ഐറ്റം ആണ്. അമ്പലവും പൂജ മുറിയും വിറ്റു ഒരു കളി ഇല്ല. എന്നിട്ടും ഇതൊന്നും പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെ ഇപ്പൊ വീട്ടിലെ ജോലിയിൽ നിന്നു സ്കൂട്ട് ആവണ്ട വെച്ചിട്ടാവും . 9 മാസം വരെ എന്നെകൊണ്ട് പറ്റുന്ന പണി ഒക്കെ ചെയ്യിപ്പിച്ച മുതൽ ആണ് 😂😂 കുറച്ചൂടെ അവിടെ നിന്നിരുന്നേൽ ലേബർ റൂം ഇലേക്ക് പോകുന്ന സമയം വരെ എന്നെകൊണ്ട് എന്തേലും cheyyichene

  • @devikagnair5265
    @devikagnair5265 7 місяців тому +10

    ഈ കാര്യത്തിൽ ഞാൻ ഒത്തിരി lucky ആണ്, എന്റെ ഭാവി അമ്മായിഅമ്മയ്ക് ഇതൊന്നും ഇഷ്ടമേ അല്ല, പുള്ളിക്കാരി ക്കു ഇങ്ങനെ അന്ധവിശ്വാസം ഒന്നും ഇല്ല, തറയിൽ യിൽ എങ്ങാനും കിടക്കുന്നേ കണ്ടാൽ ആണ് enteന്ന് കിട്ടാൻ pokuneഎന്ന പറയുന്നേ 😄

  • @aparnaprasannan9360
    @aparnaprasannan9360 7 місяців тому +37

    Knditt enik vedanikunu🥹🥹 periods crambs too painful

  • @Maskerala
    @Maskerala 8 місяців тому +11

    സൂപ്പർ 👌🏼👌🏼👌🏼👌🏼

    • @malluoriginal
      @malluoriginal  8 місяців тому

      Thank you so much. Keep supporting.

  • @rasheedayasar6818
    @rasheedayasar6818 7 місяців тому +36

    അടുക്കളയിൽ കയറേണ്ട എങ്കിൽ സുഗായല്ലോ പണി ഒന്നും എടുക്കണ്ടാ😊🎉

    • @malluoriginal
      @malluoriginal  7 місяців тому +1

      🤣🤣🤣

    • @wowser2153
      @wowser2153 7 місяців тому

      @@malluoriginalpakshe chila ammayiamma maar food sheriku kodukilla. Thanathaan undakanum pattilla

  • @SayoojyaSaji-m3y
    @SayoojyaSaji-m3y 8 місяців тому +11

    Understand and respect her instead of pursuing some stupid traditions 🙄🤗❤

    • @malluoriginal
      @malluoriginal  8 місяців тому

      Thank you so much. Keep supporting.

  • @shameerasalim999
    @shameerasalim999 4 місяці тому

    ഇവിടെ അടുത്ത് വീട്ടിൽ സ്വന്തം മക്കളെ പോലും തൊടില്ല... ആ സമയത്ത് കഴിക്കാൻ പാത്രവും ഗ്ലാസ്‌ ഉം വേറെ... കിടക്കുന്നത് അടുക്കളയിൽ ചേർന്ന chaypil 😭 എന്റെ കുട്ടിക്കാലത്തെ അയൽവാസികളായ ചേച്ചിമാർ (അടുത്ത വീട്ടിലെ ) മണ്ഡല കാലത്ത് ഞങ്ങളുടെ വീട്ടിൽ ഞങ്ങളുടെ മുറിയിലായിരുന്നു 4 ദിവസം... അവർ വരുമ്പോൾ പുതപ് കൊണ്ടു വരും പക്ഷേ ഉമ്മ അവര്ക് പായയും തലയിണയും നൽകും... പരസ്പരം സ്നേഹമുണ്ടായിരുന്ന നല്ല കാലം... ഓരോരുത്തർക്കും അവരവരുടെ വിശ്വാസം... 👍

  • @sethulakshmianandhan783
    @sethulakshmianandhan783 7 місяців тому +7

    ന്റ 🥰 അമ്മായിഅമ്മ പൊന്ന്

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 7 місяців тому +13

    എന്റെ വീട്ടിലും ഉണ്ടായിരുന്നു, കല്യാണം കഴിഞ്ഞപ്പോ അവിടെയും

    • @malluoriginal
      @malluoriginal  7 місяців тому

      കാലം മാറി. കഥ മാറി.

  • @Adi2747-p1u
    @Adi2747-p1u 7 місяців тому +8

    അമ്മയമ്മയ്ക് ഒടുക്കത്തെ ചിട്ട ആണ്...evdeyum തൊടാൻ പാടില്ല...cooking patilla...കുട്ടികളെ പോലും എന്നെ തൊടാൻ സമ്മതിക്കില്ല..
    അത്യമോക്കെ enik പ്രയാസം ആയിരുന്നു...ഇപ്പൊ ഞാൻ karuthum മൂന്ന് ദിവസം റെസ്റ്റ് edukkalo എന്ന്...ഉച്ചയ്ക്ക് full കിടന്നുറങ്ങും പിന്നെ ഫോൺ...ബുക്ക് എല്ലാം..അമ്മയമ്മ കണത്തപ്പോ ഞാൻ elladthum thodum...😂😂😂😂 അല്ല പിന്നെ...ഓൾഡ് ജനറേഷൻ ടീമിനെ തിരുത്താം എന്ന ചിന്ത വേണ്ട മക്കളെ...നമുക്കും ഒരു കാലം വരും🎉🎉🎉

    • @malluoriginal
      @malluoriginal  7 місяців тому

      നമ്മളോട് ആണ് കളി

    • @SanviSajin2414
      @SanviSajin2414 7 місяців тому

      Pwoli.. Njanumm engneta🤭🤭

  • @silviyahabeebsilviyahabeeb7641
    @silviyahabeebsilviyahabeeb7641 4 місяці тому +1

    ഇങ്ങനെ കുറച്ചു ദിവസങ്ങൾ ഉണ്ടായിരുന്നെങ്കിൽ 😂😂
    ഇത് എന്തായാലും ഒരു ഒഴിവും ഇല്ല 😒😒

  • @SunishaVijeesh
    @SunishaVijeesh 7 місяців тому

    Periods ഒരു natural process. അടുക്കളയിൽ എല്ലാം ചെയ്യും പുറം പണിയും ചെയ്യും. 25 വയസ് വരെ എന്റെ വീട്ടിലും മാറി ഇരുന്നിട്ടില്ല. ഇപ്പോ 5വർഷം ആയി husbandte വീട്ടിലും മാറി ഇരുന്നിട്ടില്ല. അമ്പലത്തിൽ മാത്രം പോകില്ല. അതെ ഉള്ളു

  • @Mayoori..
    @Mayoori.. 7 місяців тому +4

    😮😮oru karyathil yojikun...pooja muriyil kayaruntum nalla tuniyil todunatum ..curry leaves kinatin. Karyil kayaruntum todunatum sari alla...ate correctaa...atinod njn yojikun..amma eganoke seelipichit ondd..njn atoke seelichu poii😅😅😅 happyyy.

    • @malluoriginal
      @malluoriginal  7 місяців тому +3

      It's fine. ഓരോ ആളുകൾ അവരുടെ comfortable സ്പേസിൽ നിൽക്കട്ടെ. പക്ഷേ അവരവരുടെ ചിട്ടകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ നോക്കുമ്പോൾ ആണ് പ്രശ്നം.

  • @ShrutiLakshmi.
    @ShrutiLakshmi. 4 місяці тому +2

    Periods ആയി ഈ വീഡിയോ കാണുന്ന ഞാൻ

  • @Thasni-e4w
    @Thasni-e4w 7 місяців тому +5

    Evar abinaikaan paranjhal jeevich kaattilunna koottangala👍

  • @shameemashihaab6945
    @shameemashihaab6945 4 місяці тому

    അമ്മ ആക്ടിങ് പൊളി

  • @suneeshsunil5510
    @suneeshsunil5510 6 місяців тому +2

    പണ്ടത്തെ കർണാമാരുടെ ഓരോ
    മണ്ടത്തരം 😂

  • @smithamanoj3487
    @smithamanoj3487 8 місяців тому +9

    നല്ല സ്ക്രിപ്റ്റ്... 👍

  • @AswathySundaresh
    @AswathySundaresh 8 місяців тому +10

    👌👌nannayittund.ippozhum ingane ulla aalkar undoo

  • @nayanababu287
    @nayanababu287 7 місяців тому +5

    Rj chinju thakarthu👍

  • @sarishnasarishna5093
    @sarishnasarishna5093 7 місяців тому +8

    ഞാൻ വേവിച്ചു കൊടുക്കുന്നത് കഴിക്കാം ഞാൻ എങ്ങും തൊടാൻ പാടില്ല 🤬🤬

  • @SuvarnaMurali-p2j
    @SuvarnaMurali-p2j 4 місяці тому

    ഇങ്ങനെ ആണ് മിക്ക അമ്മമാരും.... എനിക്ക് 58വയസ് ആയി... ഈ യുഗത്തോട് പൊരുത്തപ്പെട്ടു വരുന്നതേ ഉള്ളു.... കഴിഞ്ഞ ദിവസം യു ട്യൂബിൽ ഒരു സ്വാമി പറഞ്ഞു മെൻസസ് ആകുന്നത് ദൈവത്തിന്റെ ഒരു അനുഗ്രഹം ആണ് എന്ന്.... അതിൽ പിന്നെ ആണ് ഞാൻ ശെരി ആയത്.... പക്ഷെ ഇപ്പോഴും അമ്പലത്തിൽ പോകുമ്പോൾ ഞാനും പേരകിടവും 10വയസേ അവനുള്ളു കുളി കഴിഞ്ഞാൽ കിടക്കയിൽ തൊടാൻ ഞാൻ സമ്മതിക്കില്ല.... അശുദ്ധം ആകും എന്ന് പറയും... ആ ശീലം പോവില്ല എന്ത് ചെയ്യാനാ....

  • @rajajirapidwinners_giventa1915
    @rajajirapidwinners_giventa1915 8 місяців тому +18

    ഇതൊക്കെ ഇപ്പഴും പല വീടുകളിലും നടക്കുന്നുണ്ട്😢

  • @9747904
    @9747904 5 місяців тому

    Mole ammayayittum ammaye molayittum abhinayippichal polichene❤

  • @nagalakshmisnspsp9326
    @nagalakshmisnspsp9326 7 місяців тому +2

    One thing I never understand..Once the girl gets married why most of the MIL thinks that it’s that ladies work to do everythng in the house🤦🏼‍♀️🤦🏼‍♀️🤦🏼‍♀️Until then MIL would have done everythng right??They can ask the gir to do some work as a part of sharing..Should not expect to take care of entire work🤦🏼‍♀️🤦🏼‍♀️🤦🏼‍♀️If they want a helper it’s better to hire a maid instead of asking the girl to do everythng..Nw a days girls are becoming choosy because of the approach shown by many ladies 😑😑😑

    • @malluoriginal
      @malluoriginal  7 місяців тому

      Nice observation. Let's hope next generation will be better because of proper education 🥰.. Keep supporting us❤️

  • @soumyamk-p2l
    @soumyamk-p2l 6 місяців тому +2

    ഇപ്പോഴും ഇത്തരത്തിൽ ചിന്തിക്കുന്ന ആളുകൾ ഒരുപാടുണ്ട് ഞങ്ങടെ മലപ്പുറത്തൊക്കെ ഇപ്പോഴും ഇങ്ങനെ ആണ് പീരിയഡ്‌സ് സമയത്തു ഒന്നും തൊടാൻ പാടില്ല നമ്മുടെ കുട്ടികളെ വരെ തൊടാൻ പാടില്ല കിടക്കയിൽ കിടക്കാൻ പാടില്ല താഴെ പായ വിരിച്ചു കിടക്കണം ഡ്രസ്സ്‌ ഭക്ഷണസാധനങ്ങൾ കിണറ്റിൽ നിന്നും വെള്ളം കോരാൻ പാടില്ല അമ്പലത്തിൽ പോകുന്നവരുടെ മുന്നിലൊന്നും പോയി നിൽക്കാൻ പാടില്ല മൂന്നാമത്തെ ദിവസം നമ്മൾ തൊട്ടതു മുഴുവൻ നമ്മൾ കഴുകി വൃത്തയാക്കണം ഇദൊന്നും മാറ്റാൻ ആരെയും കൊണ്ടും കഴിയില്ല 😢

  • @shivanimahesh2194
    @shivanimahesh2194 7 місяців тому +7

    Ente amma ippozhum ingane aanu... Bedill kidakkanee sammadhikkilla🙂🙂.. Uchakk tharayil kidannal polum kulikkanam....

    • @malluoriginal
      @malluoriginal  7 місяців тому +1

      😔😔

    • @veemattt
      @veemattt 7 місяців тому

      Ithenthina oro thavanayum orangi pokumbo kulikkane?

  • @binsiyabinu733
    @binsiyabinu733 6 місяців тому +3

    ഇത് എന്റെ husband തന്നെ 😂

  • @THUNDATHILcreations
    @THUNDATHILcreations 8 місяців тому +5

    കൊള്ളാം ...... നന്നായിട്ടുണ്ട്

  • @ramyachithra6
    @ramyachithra6 4 місяці тому

    Hygiene nokkan vendi undakkiya asudhiyanu..bed il period blood aayal bed kazhukan patillallo..bed sheet il ninnu polum kara povilla

  • @MaryamHiba-e7y
    @MaryamHiba-e7y Місяць тому

    Proud to be a Muslim

  • @brightgirlz9909
    @brightgirlz9909 6 місяців тому +2

    Ayyooo എന്റെ അമ്മായിഅമ്മ 😆

  • @AnilaElias-z2w
    @AnilaElias-z2w 8 місяців тому +10

    Next episod indo

  • @AshifaSakkeer
    @AshifaSakkeer 7 місяців тому +10

    Appoyenkilum onn rest kittumallo

  • @sreeepillai3529
    @sreeepillai3529 4 місяці тому

    ഇവിടെയും ഇതൊക്കെ തന്നെ.
    അവിടെ /ഇവിടെ തൊടരുത്, അത്/ഇത് എടുക്കരുത്, അവിടെ /ഇവിടെ ഇരിക്കരുത്, പോകരുത്,...
    പക്ഷേ ജോലികൾ എല്ലാം മരുമകൾ തന്നെ ചെയ്യണം. 😂

  • @chandinis7308
    @chandinis7308 7 місяців тому +2

    എൻ്റെ മോൾടെ അമ്മായി അമ്മ ഇതുപോലെ തന്നെ

  • @Meenuzzzzz-vw5ibgh
    @Meenuzzzzz-vw5ibgh 4 місяці тому

    Avar kk angane thanne venam kelavii😂😂😂

  • @JincyKj-u4h
    @JincyKj-u4h 7 місяців тому +2

    മനസ്സ് ശുദ്ധി ആയാൽ ഒരു കുഴപ്പവും ഇല്ല

  • @sruthiamith8596
    @sruthiamith8596 7 місяців тому +7

    Adukalayil kayaralle ennu paranjal nannayi enne parayu😂 onnum cheyyandalo😂

  • @dailychallenge2023
    @dailychallenge2023 Місяць тому +1

    Nalla karyalle..veruthe irunnal pore 😂😂😂

  • @teresitanetter6845
    @teresitanetter6845 8 місяців тому +10

    Nice message 👍👍👍👍

  • @sharuksha714
    @sharuksha714 7 місяців тому +3

    കേരളത്തില മിക്ക അമ്മായി അമ്മമാരും ഇതൊക്കെ തന്നേ

  • @priyas4398
    @priyas4398 7 місяців тому +3

    Ente veettil period aakumpol happy aanu pani onnum edukkanda. 😂
    Food time nu kittum🤣🤣

  • @venusvenus2861
    @venusvenus2861 7 місяців тому +3

    Pandathe kalath woman ne vendiyyaanu ithoke thudangiyath...
    Athaayath pandu kaalath woman daily ambalathil nadanu povum...annnu vandi onnum indaayrunillla....also avar daily veetil kitchenil pani edukkum
    ...
    So periods samayath nalllapole abdominal pain ..body pain oke indaavum.....apo kashtapettu nthina nadanu ambalathil povunathum kitchenil joli cheyunathum oke......pavangal 7 days enkil kurach rest edukattae veychanu ingane oke paranjath...
    Pne oru rooml ottayk irikan parayunath...mood swings indaavuna time aanu...majority ladies um samadhanathode vallavadeyum. Mindathe irunnn valllathum cheyananu prefer cheyaa aa timel
    ,..........................athoke annathe kaalath ladies ne helpful aayirunu....
    Also annathe kaalath thuni aanu pad or mentrual cup ne pakaram veychath...easy leakage indaavum....also annnathe veetil onnum orupaad bed jndayrunillla....mat thaneya kooduthalum indaayrunath..... Bed leakage clean cheyunathinekaal mat aan nalllath leak aayalum. Enu karuthi aan matl kidakan parayunath
    ...
    But innathe kaalath women ithinte peril show off kanikbol sherikum chiri varunind......... Parnjal polum..adukalayil kerathavr periods samayath veruthe feminism kaanikan periods samayath mathram kerii valla plate edukum
    ...athra thane
    ..
    Ennal valllla pani cheyth ammaye sahayikuvo athum illlla.......

  • @skyland0
    @skyland0 7 місяців тому +4

    അമ്മ പറയുന്നത് അനുസരിച്ച് ജീവിക്കുക......😌😌😌😌😌😌😌👆👆👆👆👆👆👆

  • @ReshmaRs-h1b
    @ReshmaRs-h1b 2 місяці тому

    വല്ലാത്ത സാമ്യം ഇതേ അവസ്ഥയാണ് ഉണ്ടായത്

  • @AswathyAswathy-z2g
    @AswathyAswathy-z2g 7 місяців тому +3

    Ente ammayiyamma inganonumallaa.. Karanam ammaykum periods undalloo.. Pinne enthina nammale matti nirthunnee😊

  • @AjilshanShan
    @AjilshanShan 6 місяців тому +24

    Njan muslim ayathill abhimanikunu

  • @Sibin4x
    @Sibin4x 5 місяців тому

    ഞമ്മക്ക് അന്നും ഇന്നും കണക്ക് ആണ് 😂

  • @girijasharma2324
    @girijasharma2324 6 місяців тому

    ഇത് കൊണ്ടാണ് മാറി കിടക്കാൻ പറയുന്നത്,മുന്നു ദിവസം rest കിട്ടും ,ഇപ്പൊൾ എല്ലാവരും ന്യൂക്ലിയർ ഫാമിലി ആണല്ലോ, എന്നിട്ടും കുഴപ്പം periods time ഭർത്താവ് നോക്കിയില്ല,officce problem,ഒന്നും പറയണ്ട

  • @soumyamk-p2l
    @soumyamk-p2l 6 місяців тому +2

    Ente ammayiamma orikkalum ingane onnum illa ente ammakku ee kariyathil bhayanka chitta aanu evide enkilum thottal appo thudangum dheshiyapedan

  • @lathikagirish9223
    @lathikagirish9223 6 місяців тому +1

    Njan വർഷം ഇതുപോലെ അനുഭവിച്ചു ഇപ്പൊ സമാധാനം

  • @athiradeepu1602
    @athiradeepu1602 7 місяців тому +1

    ഈശ്വര.. എന്റെ അവസ്ഥ

  • @archana.kramesh8688
    @archana.kramesh8688 7 місяців тому +1

    വളരെ ശരിയാണ് ഇന്നത്തെ കാലത്തും ഇങ്ങനത്തെ ആൾക്കാർ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട് ഏതു ആചാരവും സംരക്ഷിക്കേണ്ടത് തന്നെയാണ് ആരെയും വേദനിപ്പിക്കാൻ ഉള്ളതല്ല പക്ഷെ അത് കുറച്ചു പേർക്ക് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല സാരമില്ല ഒക്കെ ശരിയാകും 😊

    • @malluoriginal
      @malluoriginal  7 місяців тому

      ആചാരങ്ങൾ അടിച്ചേൽപ്പിക്കുന്നത് തെറ്റ്

  • @sherinshaji4379
    @sherinshaji4379 7 місяців тому +5

    Next episode ith vare aytt illee

    • @malluoriginal
      @malluoriginal  7 місяців тому

      Aayallo... Channel videos ellaam kaanu.

    • @sherinshaji4379
      @sherinshaji4379 7 місяців тому

      @@malluoriginal kitunillallo enik... Please share link

  • @anjanaanilkumar4294
    @anjanaanilkumar4294 7 місяців тому +1

    എൻ്റെ അമ്മ ഇപ്പോഴും ഇങ്ങനെ തന്നെയാണ്

  • @Athiiiii_89
    @Athiiiii_89 5 місяців тому +1

    Periods tymil kaanunna njh😢

  • @midhunvaduvoth9299
    @midhunvaduvoth9299 8 місяців тому +9

    ജീവിതത്തിൽ ഓരോ ആണും അനുഭവിക്കുന്നത്😅

    • @malluoriginal
      @malluoriginal  8 місяців тому

      Thank you so much. Keep supporting.

  • @ReshmaRs-h1b
    @ReshmaRs-h1b 2 місяці тому

    ഞാൻ vtl ചെയ്യുന്ന അതെ tips 😅😅😅😅😅

  • @ashlic2674
    @ashlic2674 8 місяців тому +5

    Good content ❤

    • @malluoriginal
      @malluoriginal  8 місяців тому

      Thank you so much. Keep supporting.

  • @LifestyleVlogsby_ADITHYA
    @LifestyleVlogsby_ADITHYA 7 місяців тому +1

    Sathyam parayallo... Engane ulla sthreekal oru sgapam thanne aan... Evarokke thanne aan pala preshnangaludem karanakkar.... Vrithiketta chindhagethi aan evarudeyokke enitt athinte peer samskaramennum.... Aanugale theetikan enthoru ulsaham athentha evarude veetile pennungal food kazhikkarille

  • @syamsankar9969
    @syamsankar9969 7 місяців тому +4

    Hi asha chechi...chechikutty ❤❤😊

  • @MMvlogs-qs2px
    @MMvlogs-qs2px 7 місяців тому +2

    എത്രയോ തവണ സ്വയം പറയുന്ന ഡയലോഗ് "പെണ്ണായി ജനിക്കണ്ടായിരുന്നു "

    • @malluoriginal
      @malluoriginal  7 місяців тому

      എല്ലാം മാറും

  • @RashiRashid-f1u
    @RashiRashid-f1u 6 місяців тому +2

    Nalla sugalle. One week free aayit irikaalo

    • @malluoriginal
      @malluoriginal  6 місяців тому

      ഊർവശി ശാപം ഉപകാരം ആയി

  • @Futi_foodie
    @Futi_foodie 7 місяців тому +5

    Plz do the next episode 😀

    • @malluoriginal
      @malluoriginal  7 місяців тому +1

      Did you see the previous one.

    • @Futi_foodie
      @Futi_foodie 7 місяців тому +1

      @@malluoriginal s

    • @malluoriginal
      @malluoriginal  7 місяців тому +1

      The next one is already there in channel

    • @Futi_foodie
      @Futi_foodie 7 місяців тому +1

      I saw all the videos of your channel. I am interested to see the next episode of overcoming periods taboo.

    • @malluoriginal
      @malluoriginal  7 місяців тому

      @@Futi_foodie We are so glad that you loved all our works. We will be uploading new episodes every week.

  • @Visual_Explorer
    @Visual_Explorer 7 місяців тому +1

    "അന്തസ്സുള്ള വീട്ടിലെ പെണ്ണുങ്ങൾക്ക്" ഇതൊന്നും ഭർത്താവിൻ്റെ വീട്ടുകാർ പറഞ്ഞു കൊടുക്കേണ്ട അവശ്യം പോലും വരില്ല 😂
    My FIL, MIL and the so called post graduate SIL ൻ്റെ വക കൂട്ടത്തിൽ എൻ്റെ വീട്ടുകാർക്ക് ഇട്ടു ഒരു കുത്തും 😅😅😅

  • @janakijenny7931
    @janakijenny7931 7 місяців тому +4

    എൻ്റെ അമ്മ ഇങ്ങനെ ആയിരുന്നൂ

  • @shonima4526
    @shonima4526 7 місяців тому +1

    Same experience..horrible..sthreekalkk eettavum kooduthal rest and samadhanam kittenda time anu periods time avark stomach and back pain undengil....

  • @RAHULVELLAYANI
    @RAHULVELLAYANI 8 місяців тому +4

    Super♥️🙌🏼

    • @malluoriginal
      @malluoriginal  8 місяців тому

      Thank you so much. Keep supporting.

  • @mohdsheyyanshehim138
    @mohdsheyyanshehim138 6 місяців тому +1

    Mindathe roomil poyi kidakkalo 7days.nallathslle

    • @malluoriginal
      @malluoriginal  Місяць тому

      മുതലെടുക്കുവാണെല്ലേ സജി 😂