എല്ലാവരും cute ആണെന്ന് പറഞ്ഞാലും sathya പറഞ്ഞാൽ എന്റെ അടുത്ത് ഇങ്ങനെ സംസാരിച്ചായിരുന്നുവെങ്കിൽ എനിക്ക് ദേഷ്യം വന്നേനെ,അത് പുറത്ത് കാണിച്ചില്ലെങ്കിലും കുട്ടിയോട് ദേഷ്യപ്പെട്ടില്ലെങ്കിലും മനസ്സിൽ നല്ല ദേഷ്യം വന്നേനെ,ente അഭിപ്രായമാണ് പലർക്കും പല abaiprayamayirikum allo😊 enik anchoente face kandit nalla insult ayath poleyum deshyam vannathum pole thonni😊
@@alanpvl എന്തിന് എന്നോ ഇങ്ങനെ മൂപ്പളമ ഇല്ലാതെ പെരുമാറുന്നത് ഒന്ന് നിർത്താൻ. 🙄നിന്റെ കുട്ടി ആയിരുന്നെങ്കിൽ ഇങ്ങനെ അപ്പോ നീ ശെരിയാക്കി കൊടുക്കുമോ അതോ ഇങ്ങനെ തന്നെ വളർത്തുമോ? 🤨ഈ കുട്ടിയുടെ തള്ളക്ക് കയ്യിന് എല്ലില്ലാത്തത് കൊണ്ടും തന്തയ്ക്ക് നട്ടെല്ല് ഇല്ലാത്തതിന്റെയും കുഴപ്പം കൊണ്ട് മാത്രമാണ് ഈ കുട്ടി ഇങ്ങനെ ആയതെന്ന് നൂറ് ശതമാനവും ഉറപ്പാണ്. 😡
സ്വന്തമായ അഭിപ്രായം കുട്ടികൾക്കുണ്ടാവുന്നതു നല്ലതു തന്നെ, ഒപ്പം അച്ചടക്കവും ഗുരുത്വവും ഉണ്ടാക്കുവാൻ Parents മേദ കുട്ടിയെ ഇപ്പോഴെ പരിശീലിപ്പിക്കുന്നതു നല്ലതായിരിക്കും.❤
മേഘനമോൾ ടെ ഏഴു അയലത്തുവരില്ല ഈ കുട്ടി..... മേഘനമോൾടെ ഒരു വാക്കും cute ആണ്... ആ കുട്ടിയും നല്ല ബോൾഡ് ആയിത്തന്നെയാണ് സംസാരിക്കുന്നത്. അതാണ് smartness..ഇതൊന്നുമല്ല.ഇത് ശെരിക്കും ബോർ ആണ്.. Kashtam🙏🏻
എന്റെ മോളൂട്ടി പ്രായത്തിനനുസരിച്ച് വേണം പെർഫോം ചെയ്യാൻ... തന്തയും തള്ളയും സൈഡിൽ ഇരുന്ന് പറഞ്ഞു കൊടുക്കുന്നത് പോലെ അഭിനയിച്ചാൽ കുഞ്ഞിന്റെ യഥാർത്ഥ സ്മാർട്ട്നെസ്സ് ആണ് നഷ്ടപ്പെടുന്നത്
ഇൻസ്റ്റ reels കണ്ടു. ഉടനെ ഇങ്ങോട്ട് പോന്നു.... 😄😊
Njanum
x
Me too 😁
Njanum ottum vach thamasikathe ingotteku ponnu😁
അവതരികയ്ക്ക് ആ കൊച്ചിന് രണ്ടു കൊടുക്കാനുള്ള ദേഷ്യം ഉണ്ട് 😂😂
ഏയ്
M@@ammuswonderworld9173
Veruthe enthenkilum parayathe,ninneppoleyano ellarum..
Ninnodu പറഞ്ഞോ😮
അവതാരിക പാവം ആണ് ആച്ചിരിക്കണ്ടാൽ അറിയാം കാരണം....കുഞ്ഞു കാന്താരി യുടെ..മുന്നിൽ പെട്ടു പോയി..അതാണ്..സത്യം 😂😂
നല്ല അവതാരിക 👌🏼👌🏼👌🏼മേധകുട്ടിയുടെ ഇഷ്ടത്തിന് അനുസരിച്ചു കൂടുതൽ ദേഷ്യം പിടിപ്പിക്കാതെ നല്ല 👌🏼👌🏼👌🏼ആയി ഇന്റർവ്യൂ ചെയ്തു ❤❤❤❤
അവതാരകയുടെ ക്ഷമക്കിരിക്കട്ടെ ഇന്നത്തെ like 👍🏻
എന്ത് കുസൃതിയായാലെന്താ
പാടാൻ തുടങ്ങിയാൽ mol ആളാകെ മാറും❤❤😘😘
സ്വന്തമായി അഭിപ്രായമുള്ള മിടുക്കി കുട്ടിയാണ് മേധമോള്,🥰♥️❤️❤️❤️🎉
ഇതാണോ ഈ നാലു വയസ്സിൽ സ്വന്തമായി പറയുന്ന അഭിപ്രായം 😂😂😂
Correct
എല്ലാവരും cute ആണെന്ന് പറഞ്ഞാലും sathya പറഞ്ഞാൽ എന്റെ അടുത്ത് ഇങ്ങനെ സംസാരിച്ചായിരുന്നുവെങ്കിൽ എനിക്ക് ദേഷ്യം വന്നേനെ,അത് പുറത്ത് കാണിച്ചില്ലെങ്കിലും കുട്ടിയോട് ദേഷ്യപ്പെട്ടില്ലെങ്കിലും മനസ്സിൽ നല്ല ദേഷ്യം വന്നേനെ,ente അഭിപ്രായമാണ് പലർക്കും പല abaiprayamayirikum allo😊 enik anchoente face kandit nalla insult ayath poleyum deshyam vannathum pole thonni😊
Anchor insulted ആയെന്നോ. നിങ്ങള്ക്ക് എത്രയാ പ്രായം അഞ്ചു വയസ്സൊ. കഷ്ട്ടം.
@@ktleena7564 njn ente abiprayamaan paranjath insult avan praya parithi onnum nishchayitchit vechitonnum illalo 😊ellavarude munnip ninnum oru chammal enthayalum ayeetundavum, njn aan sthanath enkil enna thonnalil njn parnju athreye ullu, ningalod ithepole oru kutti ellavarude munnil ninn perumariyaala ningalk onnum thonnillayirikaam,
Correct aaahnu parajathu ee koch bayagara over aaah ee prayathil kavinja samsaram aahn ithine
Kochu kunjine kuttamparayunna oru kuttavum cheyyatha kochammayi maar😂
Crt ann
നിഷ്കളങ്കതയോടെ എല്ലാം തുറന്നു പറയ്യന്ന മേധക്കുട്ടിയെ ഒരു പാട് ഇഷ്ട്ടം. മോളെ വല്ലാത മിസ് ചെയ്യുന്നു.🥰🥰🥰🔥🔥🔥♥️❣️
ന്റെ മേധൂസേ, എല്ലാം തുറന്നു പറയും, ഒരുപാട് ഒരുപാട് ഇഷ്ടാണ് ഈ കുഞ്ഞിനെ 😍😍😍
അതാണ്
കുറച്ച് കഴിയുമ്പോൾ sheriyavum പക്ഷേ എന്നാലും ഇപ്പലെ പഠിപ്പിക്കണം മര്യാദ കുറച്ച് respect ചെയ്യാൻ മുതിർന്നവരെ
എന്തിനു...???
@@alanpvl എന്തിന് എന്നോ ഇങ്ങനെ മൂപ്പളമ ഇല്ലാതെ പെരുമാറുന്നത് ഒന്ന് നിർത്താൻ. 🙄നിന്റെ കുട്ടി ആയിരുന്നെങ്കിൽ ഇങ്ങനെ അപ്പോ നീ ശെരിയാക്കി കൊടുക്കുമോ അതോ ഇങ്ങനെ തന്നെ വളർത്തുമോ? 🤨ഈ കുട്ടിയുടെ തള്ളക്ക് കയ്യിന് എല്ലില്ലാത്തത് കൊണ്ടും തന്തയ്ക്ക് നട്ടെല്ല് ഇല്ലാത്തതിന്റെയും കുഴപ്പം കൊണ്ട് മാത്രമാണ് ഈ കുട്ടി ഇങ്ങനെ ആയതെന്ന് നൂറ് ശതമാനവും ഉറപ്പാണ്. 😡
എല്ലാ കാര്യത്തിലും നല്ല ബോധമുള്ള കുട്ടി എന്തും വെട്ടി തുറന്നു പറയുവാനുള്ള മനസ്സ് എടുത്തു പറയേണ്ടതു തന്നെ ഭാവിയിലെ ഒരു വാഗ്ദാനം തന്നെ
ഈയടുത്ത് കണ്ടതിൽ വച്ച് ഏറ്റവും നന്നായി ആസ്വദിച്ച interview ❤🥰
Thank you keep supporting us❤️
instagram.com/showreelsentertainments?igshid=OGQ5ZDc2ODk2ZA==
കണ്ണ് എഴുതിയത് നന്നായില്ല
അടുത്ത വട്ടം ഇന്റർവ്യൂ ന് വിളിക്കുമ്പോൾ അവതാരിക : പന്ത്രണ്ട് ആനയും തോട്ടിയും തരാം എന്ന് പറഞ്ഞാലും ഞാൻ ഇനി ഇല്ല പോയത്തോളം മതിയായി😂😂😂
ഈ കുഞ്ഞിനെ വളരെ ഇഷ്ടമാണ്😘
Avatharika did well. She Managed Medha well❤. Has, good patience.
Koreperu cute ennu parayunnu Aval nalla kazhivulla kuttiya pakshe samsaram ottum ishtapedunilla bayagara over aavunnapole 🙂 ith nte personal opinion aahnu...
Ponnu pengale veetil ammayodo appanodo onnu thirakki nokkanam kunjile engane aayirunnu ennu.njan a mol top singer il vannathu muthal kanunnatha aa mol angane aanu 😂angane athine kananaun aa samsaram kelkkanum aanu 😍 njangal kureyalukalku ishttam.athu isttapettille ningal kananda.veruthe kuttam parayalle 🙏njangal ingane parayumbol aa molude veetukarkum chilappol vishamam aakum pinne shasichu aa churuchuku illathakkum medhamol midukkiya❤avale nale lokam ariyapedum ie kuttam parayumna thanne chilappol aarum orkkanam ennilla.kunjugale snehikkan un avarepole avarodu perumaranum padikku nale kunjugal ningale sbehikkum.
Aavunna pole Ella over aan singer maathram aaya pore manshamaarod enghane behave cheyyanam ennum koodi paranj kodknm parents kashttam chottayile sheelam chudala varennaa adhokke meghna ivalekaalum singheruma nalla behavumaan aa koch
ഈ കോച്ച് ഷൈൻ ടോം ചാക്കോ ന്റെ ആരായിട്ട് വരും 😂
😂😂
@@AswathyAcchuBOTH ARE INTELLIGENT AND SMART GOOD SOULS
കുറച്ച് എല്ലു കൂടുതലാ. വളരുമ്പോൾ എന്താകുമോ എന്തോ '😂
കൊച്ച് നേതൃത്ത പാടവം കൂടുതൽ ഉള്ള ആളാവൻ chance ഉണ്ട് 💕
Respect …. Needs to be learned from home…
😂😂😂😂❤❤❤❤
മേധൂനെക്കൊണ്ട് തോറ്റു മക്കളേ 😅😅😅
സ്വന്തമായ അഭിപ്രായം കുട്ടികൾക്കുണ്ടാവുന്നതു നല്ലതു തന്നെ, ഒപ്പം അച്ചടക്കവും ഗുരുത്വവും ഉണ്ടാക്കുവാൻ Parents മേദ കുട്ടിയെ ഇപ്പോഴെ പരിശീലിപ്പിക്കുന്നതു നല്ലതായിരിക്കും.❤
അതെയതെ
ഐഡി കാർഡ് എടുക്കാൻ അക്ഷിതയിൽ പോയി 😂😂😂😂😂😂😂😂😂😂😂
മോളു മിടുക്കിയാണ്. ഒത്തിരി ഇഷ്ടം 🌹🌹❤️❤️👌
Medha kutty spr interview cheyitha chechi pedupoyi ❤
🤣🤣🤣
അടിപൊളി 😅😅😅
One could be Smart ….but Not Rude….Home environment. Play a key role…. Very talented girl…...
Madhakutty is very very talented and brilliant child. ❤❤❤❤❤I love you so much. She will become a great musician in future.
Medhakuttye orupaadu orupaadu ishtam....
എന്റെ പൊന്നു മേധാ മോൾ ❤❤❤❤❤❤❤❤❤❤❤
മോളെ ഒരു പാട് ഇഷ്ടം ആണ്.❤സംസാരം 👍👍👍
അവതാരിക... കോഴിക്കോട് കാരിയാണ്
Super❤❤❤❤❤❤
Medhakutty ❤️🥰😘
എത്ര കേട്ടാലും മതിവരാത്ത സംസാരം ❤
❤ kunjalle
ഇപ്പോൾ ഞാൻ മേധുസി ന്റെ ഇന്റർവ്യൂ ആണ് കാണുന്നത്
അവതരികക്ക് ആശംസകൾ നേരുന്നൂ
Anti anti 💜
മെഹർ🥰
Kutti smart Anu..abhipraym thurannuparayunna kuttiyanu..athokke nallathe bt kurach adhikm over ann..enghna poyaal aarum aduppikkillaa bcoz eallaarum pediyaayirikkm vaayinn nthaa varuann ariyillaloo...
Allarum orepole aakanam ennillallo
കുട്ടി Smart തന്നെ.bt, കുറച്ചെങ്കിലും parents പറഞ്ഞ് മനസ്സിലാക്കണം
Hats off to anger😂❤
❤️❤️❤️❤️❤️❤️❤️
Insta reel knd tappi pidich odivil ivida ethi😂❤
😂😂😂😂😂😂 ithil aaaru areya interview cheyyanee😂😂😂😂🤣🤣
shane tom chakkonte.....kochumole😂😇
Eshtapettilla.....over ....... Don't feel bad.....aarum cheetha parayanda...its my personal opinion
Exactly
E kuttiye de😅shyappedathe nalla reethiyil snehichu valarthanam,athu cheyyendathu a kuttiyude ammayanu
സലിം കുമാർ സാറിന്റെ ഇന്റർവ്യൂ കണ്ടിട്ട് വന്നു നോക്കിതാ പറഞ്ഞിട്ട് കാര്യം ഇല്ല കുട്ടിക്ക് കഴിവ് ഉണ്ട് റെസ്‌പെക്ട് തീരെ ഇല്ല
Super
മേധൂസ് 😍
Thanks
👍❤️❤️
Ithu enthoru kuttiyanu?
Evide aaranu avatarika
❤
Avatharike sammadikanm 😂
.😍😍😍😍😍😍😍
Ith enthoru kochaanu
പാവം അവതാരിക പെട്ടുന്നു തോന്നുന്നു
Ente ponne
അഹങ്കാരം തലയ്ക്കു പിടിച്ച ഒരു കൊച്ചാണ്,
Kashtam
5 vayasukarikyano ahankaram ..enthina engane comments cheyyunne
but ath parayana karym okke crct aahne serikinum ketaa ariya🙂...Pillerod potatharam paranj cheler chiripikum but ithinte adth ath nadakila....
കുശുമ്പ് 😁
5 വയസ്സുള്ള കുട്ടിക്ക്
അഹങ്കാരം എന്നു
പറയുന്നവർക്ക് വിവരമില്ല.
നല്ല മിടുക്കി.ഇന്നത്തെക്കുട്ടികൾ
ഇങ്ങനെ ഇരുന്നു തരുന്നതു
തന്നെ വലിയകാര്യം❤❤
👌👍👍👍❤❤❤❤
Ith aar aareyaa interview🤣🤣🤣medha kk aan kooduthal questions ullath😅
ഈ കുഞ്ഞിൻ്റെ കണ്ണ് ഒന്ന് ടെസ്റ്റ് ചെയ്യണം
ആലുവയിൽ എവിടെയാണ് താമസിക്കുന്നത്.
♥️♥️🥰
🥰🥰❤😍
Avatharikkaya sammadhikanam 😅
u said it
Such a chaotic interview!
7:30
Ivl valarunu valluthakumbo nthayitheerumnu alochikumboyanu kastam
പഷ്ട്ട് 😁🤣............
🙏🙏🙏❤❤❤❤❤
Kochinde childish kand nallonam enjoy chithu midukiyan sundariyan nallath mathram molukuttik undavatte❤❤❤❤
Babukuttane kandu padik medha
Ivl valanu valluthakumbo ulla avastha orkumboya...
Valara kastam...
വലുതായ നിങ്ങൾ എങ്ങനെയാണോ അത് പോലെ ആകും 😂😂😂
Ivl valarunu valluthakumbo nthyi theerumanu parayanadathillalo
Shine to Chacko ayirinnu idhilum nalladh 😂😂
pne alla
Midukiyanu .parents personality meners teach cheyanm
Aunty enn vilichitt anchorin dheshyam varunnund🤭
❤❤❤😂😂😂
മേഘനമോൾ ടെ ഏഴു അയലത്തുവരില്ല ഈ കുട്ടി..... മേഘനമോൾടെ ഒരു വാക്കും cute ആണ്... ആ കുട്ടിയും നല്ല ബോൾഡ് ആയിത്തന്നെയാണ് സംസാരിക്കുന്നത്. അതാണ് smartness..ഇതൊന്നുമല്ല.ഇത് ശെരിക്കും ബോർ ആണ്.. Kashtam🙏🏻
അയിന്
Anganonnum parayalle
Chevala adach orenm kodutha sheriyavum pinne mariyathak ayrikolum
Kurachu over Alle. Teach her some basic manners
She is hyperactive.pavam
കുറച്ചു കൂടുതൽ ആണ്.... അതിനു കണ്ണിന് എന്തോ കുഴപ്പം ണ്ട്
Idupole oru intarvu adyaadyittavum
Milestone makersl 5 days mune itta medhayude vedio noku😅
Anger korech strict aayaal mol adangi irikum😄
Prithviraj, Medhu,sreenadh bhasi,shine tom chacko together should have an inerview session with somebody😅🥳🥳🥳🩷🩷🩷🩷
😂😂😂😂😂😂😂❤
Ivl valarunu valluthakumbo ulla avastha parayanadathillalo
Ival shine tom chakok oru beeshaniyan😂
😂😂😂
26:05🤧
Adangi. Erikummole
ഹൈപ്പർ ആക്ടിവിറ്റിയുള്ള കുട്ടിയാണെന്ന് തോന്നുന്നു
Adhisamarthium
എന്റെ മോളൂട്ടി പ്രായത്തിനനുസരിച്ച് വേണം പെർഫോം ചെയ്യാൻ... തന്തയും തള്ളയും സൈഡിൽ ഇരുന്ന് പറഞ്ഞു കൊടുക്കുന്നത് പോലെ അഭിനയിച്ചാൽ കുഞ്ഞിന്റെ യഥാർത്ഥ സ്മാർട്ട്നെസ്സ് ആണ് നഷ്ടപ്പെടുന്നത്
She's cute and rude at the same time. Needs to learn to respect others from this age itself.
ഇപ്പൊ കുട്ടികളൊന്നും കുട്ടികളായിട്ടല്ല വളരുന്നത്
കാലം മാറി അതുകൊണ്ടാണ് 6 വയസ്സിൽ 36 ഇന്റെ ഗർവ്
bro knows how to roast ppl lol😂
പാർവതി ആയിരുന്നു nallath😂❤️😊
😂❤
E kochu oversmart aanu