മേധകുട്ടി super ആണ്❤❤❤. നിഷ്കളങ്കമായ ഈ മോളെ ഒരിക്കലും അഹങ്കാരി എന്ന് പറഞ്ഞ് ദൈവത്തെ ഓർത്ത് ആരും കമെന്റ് ഇടല്ലേ 🙏🙏എന്തു രസമാണ് ഈ കുഞ്ഞിന്റെ പാട്ടും സംസാരവും 🙌👌ശരിക്കും ഈ പ്രോഗ്രാമിന്റെ ജഡ്ജസ് ആയ എംജി ഏട്ടൻ ഈ കുട്ടികൾക്കെല്ലാം കൊടുക്കുന്ന സപ്പോർട്ടിനു നമിക്കാതെ വയ്യ❤❤❤❤ജീവിതത്തിൽ ടെൻഷൻ അനുഭവിക്കുന്നവർക്ക് മേധകുട്ടിയുടെ പാട്ടും സംസാരവും കേൾക്കുമ്പോൾ വലിയൊരാശ്വാസം തന്നെയാകും തീർച്ച🙏🙏❤❤🥰💐
പിന്നെ അഹങ്കാരം ഉള്ള മുഖത്തോടെ വലിയവരോട് തറുതല പറയുന്ന കുരുപ്പ് ആയിട്ടേ ഞങ്ങൾക്ക് ഏവർക്കും തോന്നിയുള്ളു. ഇതിനെയൊക്കെ കണ്ടാൽ മനസുഗം അല്ല കിട്ടുക. Tv ഓഫ് ആക്കാനാണ് തോന്നുക.. അല്ല എങ്കിൽ സ്കിപ്ചെയ്ത് വേറെ ചാനൽ കാണും മിക്കവാറും ആളുകൾ
അമ്മ കുട്ടി എന്താ വിഷമിച്ച് നില്‍ക്കുന്നത് negative comments കേട്ടിട്ട് ആണോ... ചില ആളുകള്‍ അങ്ങനെ ആണ് മേധ കുഞ്ഞ് പറയട്ടെ കുഞ്ഞിന്റെ വർത്തമാനം കേള്‍ക്കാന്‍ ആണ് ഞങ്ങൾക്ക് ഇഷ്ടം... ❤️❤️❤️❤️❤️
എന്റെ വീട്ടിലുമുണ് ഒരു കൊച്ച്... ചെറിയ പ്രായത്തിൽ സംസാരം കൊണ്ട് കഷ്ടപെട്ടിട്ടുണ്ട് ... എവിടെങ്കിലും പോയാൽ അവളുടെ സംസാരം കേൾക്കാനും ചൂടുപിടിപ്പിക്കലുമായിരുന്നു എല്ലാവരുടേയും ഹോബി.. ഇപ്പോ 9 വയസായി Silent ആയി... നാണക്കാരിയായി മാറി... ചെറിയ പ്രായത്തിൽ സംസാരിക്കുന്ന വർ വലുതാകുമ്പോൾ സംസ്റ്റത്തണമെന്നില്ല --- കുട്ടികൾ പാറി പറക്കട്ടെ
മേധകുട്ടി ഒരുപാടിഷ്ട്ടം 😘 നെഗറ്റീവ് കമന്റ് പറയുന്നവരുടെ വീട്ടിൽ ചെന്നാൽ ഇതിലും വലുതായിരിക്കും അവിടെ ഉള്ളത് അവരവരുടെ വീട്ടിൽ ഉള്ളത് ഹായ്, ഹായ്, വല്ലവരുടെയും ഹേയ് ഹേയ്
ഓരോ പ്രാവശ്യവും ഓരോ കുട്ടികളെ സെലക്ട് ചെയ്യുന്നത് സമ്മതിച്ചു തന്നിരിക്കുന്നു സമയം പോകുന്നത് അറിയുന്നില്ല എന്തെങ്കിലും വായിൽ നിന്ന് വീഴുമോ വീഴുമോ എന്ന് പേടിച്ചിരിക്കുകയാണ് മേധാ മെഹർ 🎉😂
EE mthinu Fake acting and lies ottum ishtam alla. Super intelligent child. ,her knowledge about everithing is amazing. I love and respect this child prodigy.
@@kcsebastian3474 ഞങ്ങൾ ആരും അഹങ്കാരികളെ സപ്പോർട്ട് ചെയ്യില്ല... നിങ്ങളുടെ കാര്യം ആണ് പോക്ക് കേസ്... നിങ്ങളെ പോലുള്ളവരാണ് അഹങ്കാരികളെയും ക്രിമിനൽ പശ്ചാത്തലം ഉള്ളവരെയും വളർത്തി വഷളാക്കുന്നത്... ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങളെ വേണ്ട വിധം ഗുണദോഷിച്ചാണ് വളർത്തിയത്... അവരാണ് ഞങ്ങളെ വയസ്സിനു മൂത്തവരെ യും മറ്റും ബഹുമാനിക്കാനൊക്കെ പഠിപ്പിച്ചത്... ഞങ്ങൾക്ക് ആവശ്യത്തിന് വിവരവും വിദ്യാഭ്യാസവും മര്യാദയും ഒക്കെ ഉണ്ട്... എനിക്ക് നിന്നെ കാളും വിവരവും വിദ്യാഭ്യാസവും ഒക്കെ ഉണ്ടെന്നു ചുരുക്കം... അഹങ്കാരം തലക്കുപിടിച്ച ആ അഹങ്കാരിയെ സപ്പോർട്ട് ചെയ്യുന്ന നീയൊക്കെ ഞങ്ങടെ വിവരത്തെ പറ്റി കഷ്ടപ്പെട്ട് ബോധവാൻ ആവാൻ നിക്കേണ്ട
പാട്ട് നല്ലത് ആണ്.കുട്ടി നല്ല cute ആണ്.but ഇത്രേം വലിയ ആളുകളോട് samsaarikkumbo കുറച്ച് ബഹുമാനം കൊടുക്കുന്നത് നല്ലത് ആണ്.കൊഞ്ചി പറയുന്നത് ആണേൽ അതിൽ ഒരു cuteness ഉണ്ട്.വലിയ ആളുകളോട് ദേഷ്യത്തിൽ സംസാരിച്ച് ശീലിക്കുന്നത് ചെറിയ പ്രായത്തിലും വലിയ പ്രായത്തിലും നല്ലത് അല്ല.മോശം prathikaranthod മാത്രം rough aayi സംസാരിക്കുക.കുട്ടികൾ ചെറുത് ആണ്.വലിയവർ ആണ് തിരുത്തി കൊടുക്കേണ്ടത്.ഇപ്പോഴത്തെ മക്കൾക്ക് ഒന്നിനോടും ആരോടും ബഹുമാനം ഇല്ല.അനുസരണ ഇല്ല. അത്ര മാത്രം ലാളന ആണ് ആവശ്യം ഉള്ളതിനും illaathathinum.ലാളനയും,ഉപദേശവും,വേണ്ടി വരുന്നിടത്ത് ശകാരവും ശിക്ഷയും നൽകി മക്കളെ വളർത്താൻ ഓരോ parents um ശ്രദ്ധിക്കണം.കുട്ടികൾ valuthaayath ആണ് പൗരന്മാർ എന്നത് എല്ലാവരും ഓർത്താൽ നന്ന്.എന്നും ഇപ്പഴും ഇവർ കുട്ടികൾ ആയി തന്നെ ഇരിക്കാനുള്ളവർ അല്ല. ജീവിതത്തില് സങ്കടങ്ങളും സന്തോഷങ്ങളും അറിഞ്ഞ് തന്നെ മക്കൾ വരണം.എന്നാൽ ആണ് ജീവിതത്തിലെ പ്രദിസന്ധികളിൽ തളരാതെ ആശ്രയമില്ലാതെ ജീവിക്കാൻ സാധിക്കുകയുള്ളൂ.എല്ലാ മക്കളുടെയും നല്ല ഭാവിക്ക് വേണ്ടി.ഉയരത്തിൽ എത്തും തോറും vinayaaanwidhar ആയിരിക്കണം. അത് ആണ് ഒരു മനുഷ്യൻ്റെ നന്മയും,വിജയവും.അതിനായി മക്കളെ പരിശീലിപ്പിക്കുക.
FOr that " ithrem valiya aalukal" valiya aalukale pole viduva chollathirikkanam. Medha meher is extraordinary, a super intelligent and very truthful child. എന്നെ പോലുള്ള ആയിരകണക്കിന് ആളുകൾ ഈ കുഞ്ഞിൻ്റെ ആരാധകര് ആണ്. അനേകം പേര് പറയുന്നു ഈ മുത്തിൻ്റെ പാട്ടും സംസാരവും കേൾക്കുമ്പോൾ അവരുടെ ടെൻഷൻ എല്ലാം നീങ്ങുന്നു എന്ന്. നിങ്ങളെ പോലെ കുറെ ആലൂകൾക്ക് കുഞ്ഞുങ്ങൾ വ്യക്തികൾ അല്ല വെറും പാവകൾ ആയിരിക്കണം!
@@kcsebastian3474അവര് (judges ) വിടുവാ ചോദിക്കുക അല്ല അ പെണ്ണിനെ പേടിച്ചു ഇലക്കും മുള്ളിനും കേടു വരാതെ ഒരു ചോദ്യം ചോദിക്കുക മാത്രമാ... അനുസരണ ഇല്ലാത്ത വളർത്തി വച്ചിരിക്കുവാ ആ അഹംഭാവിയെ
ഈ കുട്ടി ഭാവിയിൽ ഒരു വലിയ സൈക്കോ ആകാൻ ചാൻസ് ഉണ്ട്.... ഇതുവരെ ചിരിക്കുന്ന മുഖത്തോടെ കുട്ടിയെ കണ്ടിട്ടില്ല.... കിട്ടിയോൾക്ക് ഒക്കെ ഒരു കൊഞ്ചലും നാണം കലർന്ന വാർത്തനമൊകെ ഉണ്ടാവുമല്ലോ.... മറ്റു കുട്ടികളിൽ ഒക്കെ അത് കാണാനുണ്ട്... But ഈ കുട്ടി എന്താ ഇങ്ങനെ.... Mentali ചെറിയ prblm കാണുന്നു ഇപ്പൊ ശ്രദ്ധിച്ചാൽ ഭാവിയിൽ ദുഃഖിക്കേണ്ട... 👍🏻😍
കുഞ്ഞുങ്ങൾ സംസാരിക്കുന്നത് നിഷ്കളങ്കമായാണ്. അതിന് എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്? ഇതെല്ലാം ആരെങ്കിലും പഠിപ്പിച്ചു കൊടുത്തിട്ട് ആണോ പറയുന്നത്? മിടുക്കിയാണ് ആ കുഞ്ഞ് .
Aishu, നീ പറയുന്നത് പോലെ സംസാരിക്കാൻ നിന്റെ അപ്പന്റെ വകയാണോ ഈ ചാനൽ..?? അതോ നിന്റെ അപ്പോനാണോ ടീവി റീചാർജ് ചെയ്യാൻ ഞങ്ങൾക്കെല്ലാം കാശ് തരുന്നത്. മര്യാദക്ക് നിന്റെ കുഞ്ഞുങ്ങളെ വല്ല പാട്ടോ ഡാൻസോ പഠിപ്പിക്കാൻ നോക്ക്. മറ്റുള്ളവരെ പഠിപ്പിക്കാൻ നടക്കാതെ.
ഇതാണോ നിഷ്കളങ്കത... അ മാഡം ഈ പെണ്ണിനെ പുഗഴ്ത്തി സംസാരിച്ചിട്ട് കൂടി ആ അഹങ്കാരിയുടെ മുഖം തെളിഞ്ഞില്ല.... എന്റെ പൊന്നോ ഇതിനെ എങ്ങനെ ഇതിന്റെ ക്ലാസ്സിലുള്ള മറ്റു പിള്ളാരും ടീച്ചർമാരും സഹിക്കുന്നു... പിന്നെ ഇതിന് വേണ്ടി ഇതിന്റെ മാതാപിതാക്കൾ സ്കൂളിൽ പോയി കാശു വരിവിതറുന്നുണ്ടാവാം. അപ്പോപിന്നെ ആർക്കും കുഴപ്പം ഇല്ലാതെ മുന്നോട്ട് പോകുന്നും ഉണ്ടാവാം
ദൈവം നിങ്ങൾക്ക് തലക്കകത്ത് ഒന്നും തന്നിട്ടില്ല, അത് കൊണ്ട് എംജി സഹിക്കുക ആണെന്ന് തോന്നുന്നു. തലയിൽ വല്ലതും ഉള്ളവർക്ക് മനസ്സിലാകും TRP കൂട്ടാൻ വേണ്ടി ഈ മുത്തിന് ഇഷ്ട്ടം അല്ലെങ്കിൽ കൂടി അതിനെ കൊണ്ട് പറയിക്കുക ആണെന്ന്. Actually she does not like to talk before her performance, several times she mentioned that.
@@kcsebastian3474 ഈ പെണ്ണിനെ എത്രയോ പേര് എതിർത്തു സംസാരിച്ചു.. അവരൊക്കെ മന്ദ ബുദ്ധികൾ ആണെന്നാണോ നിങ്ങൾ പറയുന്നത്...ഓരോരുത്തരുടെ കമെന്റ്സ് പോയി ചെക്ക് ചെയ്ത് നോക്ക്...കഷ്ടം.... ഞാൻ സമൂഹത്തിൽ തെറ്റില്ലാത്ത നിലയിൽ ജീവിക്കുന്ന ഒരാളാണ്.... എന്റെ അച്ഛനും അമ്മയും എന്നെ നല്ലോണം ഗുണദോഷിച്ചു ആണ് വളർത്തിയത്.. മുതിർന്നവരെ ബഹുമാനിക്കാനൊക്ക അവരാണ് പഠിപ്പിച്ചത്...അതു കൊണ്ട് ഞങ്ങൾ മക്കൾ ഒക്കെ സമൂഹത്തിൽ നല്ല രീതിയിൽ തന്നെയാ ജീവിക്കുന്നതും....അല്ലാതെ അഹങ്കാരികളെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളെ പോലുള്ള മന്ധ്ബുധിയല്ല ഞങ്ങളാരും..
മിടുക്കി ആയ മുത്ത് അങ്ങനെ പറഞ്ഞത് അവരെ കളിയാക്കിയത് ആണ്. രണ്ട് അടി ഉയരത്തിൽ സൂചി പോലത്തെ heel ഉള്ള ഷൂസ് ധരിക്കുന്ന പൊങ്ങി പെണ്ണുങ്ങളെ എനിക്കും അറപ്പ് ആണ്. വിഡ്ഢികൾ ആയ അവർ കരുതുന്നു. 2 അടി heel ulla shoes ധരിച്ചാല് മാത്രം അവർ സെലിബ്രിറ്റി ആകും എന്ന്.
Each one has their own character and personality. She is only answering them. Medha is a small child . After some time she might change her way of answering. If not also it's okey I feel
സൃഷ്ടാവ് സൃഷ്ടികൾക്ക് Full സ്വാതന്ത്രം കൊടുത്തിട്ടുണ്ട് . അത് ഉപയോഗിക്കുന്നു ഈ സത്യ സന്ധമായ കുട്ടി . സൃഷ്ടാവിൻ്റെ കാവൽ എപ്പോഴും എല്ലാവർക്കും കിട്ടികൊണ്ടിരിക്കുന്നു . ചിലരൊഴികെ
ഈ കുട്ടി യുടെ..പെരുമാറ്റം അഹങ്കാരത്തോടെയുളളതാണ് .കുട്ടിയുടെ അ മ്മ എന്തുകൊണ്ടാണ് അത് തിരുത്തി കൊടുക്കാത്തത് .വീട്ടിൽ എല്ലാവരും ഇങ്ങനെ യാണോ സംസാരിക്കുന്നത്.ജഡ്ജസിനോട് സംസാരിക്കുന്നത് കേട്ടാൽ ദേഷ്യം വരും. കുട്ടിത്തം ഇല്ല
ശരിയാ.. ഈ കുട്ടിക്ക് ഭയങ്കര അഹങ്കാരം ആണ്. പക്ഷേ യൂട്യൂബിൽ ഇതിനെ കണ്ടാൽ ഞാൻഅറിയാതെ വീഡിയോ മുഴുവൻ കണ്ടുപോകും 😌😌😌ഇതിന്റെ എപ്പിസോഡ് ടീവിയിൽ വരുമ്പോൾ കുത്തിയിരുന്ന് കാണും.. നന്നായി പാടുന്നുണ്ട് സുന്ദരിക്കുട്ടി. ❤️❤️❤️
ആ കുട്ടി നല്ല ബുദ്ധിമതിയും കളങ്കമില്ലാത്തവളുമാണ്. കുട്ടികൾ സത്യ സന്ധമായി പെരുമാറുമ്പോൾ അവരെ നിരുത്സാഹപ്പെടുത്തരുത്. അഹംകാരം മറ്റുള്ളവർ പറഞ്ഞാൽ മാറുന്ന സ്വഭാവമല്ല. സ്വയം തിരിച്ചറിയേണ്ടതാണ്. ആത്മാഭിമാനമുള്ളവരെ അഹംകാരി എന്ന് തെറ്റിദ്ധരിക്കാറുമുണ്ട്. കുട്ടികളെ കുട്ടികളായി വളരാൻ വിടുക. മുതിർന്നവരാണ് ശരിയായി പെരുമാറേണ്ടത്. കുട്ടികൾ അത് മാതൃകയാക്കും, വളരുമ്പോൾ .
മേധകുട്ടി super ആണ്❤❤❤. നിഷ്കളങ്കമായ ഈ മോളെ ഒരിക്കലും അഹങ്കാരി എന്ന് പറഞ്ഞ് ദൈവത്തെ ഓർത്ത് ആരും കമെന്റ് ഇടല്ലേ 🙏🙏എന്തു രസമാണ് ഈ കുഞ്ഞിന്റെ പാട്ടും സംസാരവും 🙌👌ശരിക്കും ഈ പ്രോഗ്രാമിന്റെ ജഡ്ജസ് ആയ എംജി ഏട്ടൻ ഈ കുട്ടികൾക്കെല്ലാം കൊടുക്കുന്ന സപ്പോർട്ടിനു നമിക്കാതെ വയ്യ❤❤❤❤ജീവിതത്തിൽ ടെൻഷൻ അനുഭവിക്കുന്നവർക്ക് മേധകുട്ടിയുടെ പാട്ടും സംസാരവും കേൾക്കുമ്പോൾ വലിയൊരാശ്വാസം തന്നെയാകും തീർച്ച🙏🙏❤❤🥰💐
പിന്നെ അഹങ്കാരം ഉള്ള മുഖത്തോടെ വലിയവരോട് തറുതല പറയുന്ന കുരുപ്പ് ആയിട്ടേ ഞങ്ങൾക്ക് ഏവർക്കും തോന്നിയുള്ളു. ഇതിനെയൊക്കെ കണ്ടാൽ മനസുഗം അല്ല കിട്ടുക. Tv ഓഫ് ആക്കാനാണ് തോന്നുക.. അല്ല എങ്കിൽ സ്കിപ്ചെയ്ത് വേറെ ചാനൽ കാണും മിക്കവാറും ആളുകൾ
❤
❤❤
ജഡ്ജസ് കമെന്റ് പറഞ്ഞു തീർക്കാൻ പെടുന്നപാട്, എന്റെ പൊന്നുമോളെ നിന്റെ പാട്ടിനേക്കാൾ സംസാരമാ കേൾക്കുന്നത് ഞങ്ങൾ.എത്ര നിഷ്കളങ്കത
ഞങ്ങൾക്ക് അത് നിഷ്കളഗത് ആയിട്ടല്ല തോന്നിയത്. വലിയവരോട് ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ ദേഷ്യ മുഖത്തോടെ അഹങ്കാരം പറയുന്നതായിട്ടാണ്.👍
മേധ കുട്ടിയെ ഒരുപാട് ഇഷ്ടമാണ്n❤😂
എന്റെ പൊന്നുമോളെ ഒരുപാട് ഒരുപാട് ഇഷ്ടവാ മുത്തിനെ 😘😘😘സംസാരം കേട്ടാലും കേട്ടാലും മതി ആവില്ല 😘😘😘😘😘
ഈ കുഞ്ഞിന്റെ കിളിക്കൊഞ്ചലുകളും കുറുമ്പുകളും എന്തു രസമാണ് 😍😍😍❤️❤️❤️❤️😘😘😘😘😘
খ
ഈ സാധനത്തെ ഒന്ന് വേഗം പുറത്താക്ക്
@@merlin3515 സാദനം പോയി വേറെ സീസൺ തുടങ്ങി... കിളിക്കൊഞ്ജൽ അല്ല കൊഞ്ഞൽ
മേധക്കുട്ടിയുടെ പാട്ടിനെക്കാൾ ഇഷ്ടം ഈ സംസാരം കേൾക്കാനാണ്. ചക്കരേ ഉമ്മ.
ഇഷ്ടമാണോ.. അതോ സഹിക്കുന്നോ
@@subhashkrishnankutty4958 ഇഷ്ട്ടാണ് തമാശകാരണമല്ലേ അവര് telecast ചെയ്യുന്നത്
😂😅
😢😅😂😅
😅
മേധ പൊന്നു കിടുക്കി മുത്തേ 💯💯💯👌♥️♥️♥️♥️♥️
♥️♥️♥️♥️♥️♥️♥️
മേധാ സൂപ്പർ പൊന്നൂ എന്നെങ്കിലും ഒന്ന് നേരിൽ കാണണം എന്നുണ്ട് insha allah
😅😅😅😅adipoli....medhaaa ....njanghalkkum ishtam
പാട്ട് കേട്ടില്ലേലും കുഴപ്പമില്ല സംസാരം കേട്ടാൽ മതി😂😂😂
Shariyaaa❤❤❤👍
ഇവരുടെ പാട്ട് കേൾക്കാനല്ല ഞാൻ വരുന്നത് ഇവരുടെ സംസാരം കേൾക്കാനാ..
മേധ മോളും എം ജി ഏടനും കലക്കി😂
അമ്മ കുട്ടി എന്താ വിഷമിച്ച് നില്‍ക്കുന്നത് negative comments കേട്ടിട്ട് ആണോ... ചില ആളുകള്‍ അങ്ങനെ ആണ് മേധ കുഞ്ഞ് പറയട്ടെ കുഞ്ഞിന്റെ വർത്തമാനം കേള്‍ക്കാന്‍ ആണ് ഞങ്ങൾക്ക് ഇഷ്ടം... ❤️❤️❤️❤️❤️
Evide Pattu
എന്റെ വീട്ടിലുമുണ് ഒരു കൊച്ച്... ചെറിയ പ്രായത്തിൽ സംസാരം കൊണ്ട് കഷ്ടപെട്ടിട്ടുണ്ട് ... എവിടെങ്കിലും പോയാൽ അവളുടെ സംസാരം കേൾക്കാനും ചൂടുപിടിപ്പിക്കലുമായിരുന്നു എല്ലാവരുടേയും ഹോബി.. ഇപ്പോ 9 വയസായി Silent ആയി... നാണക്കാരിയായി മാറി... ചെറിയ പ്രായത്തിൽ സംസാരിക്കുന്ന വർ വലുതാകുമ്പോൾ സംസ്റ്റത്തണമെന്നില്ല --- കുട്ടികൾ പാറി പറക്കട്ടെ
@@ourabilities5181 എങ്ങനെ suport കിട്ടിയാൽ മാറില്ല.നല്ല ഭാവിയുള്ള കുട്ടിയല്ലേ വീട്ടുകാർ ശ്രദ്ധിക്കണം. മോള് മഹാ ബോർ ആണ്. അത് മാറ്റണം
മേധകുട്ടി ഒരുപാടിഷ്ട്ടം 😘
നെഗറ്റീവ് കമന്റ് പറയുന്നവരുടെ വീട്ടിൽ ചെന്നാൽ ഇതിലും വലുതായിരിക്കും അവിടെ ഉള്ളത്
അവരവരുടെ വീട്ടിൽ ഉള്ളത് ഹായ്, ഹായ്, വല്ലവരുടെയും ഹേയ് ഹേയ്
@@Rithu1289ആ കുട്ടിക്ക് എന്ത് അറിവാണ് അത് കാണുന്നില്ലേ ചെറ്റകൾ
ശരത്തും സാറിനും രാഹുൽ സാരി നും പേടിയുണ്ട്😂 വല്ലാത്ത ജാതി👍
😂
അതെന്തു ജാതിയാ
MG 's patience അപാരം....
സത്യം
മുത്തേ ഒരുപാട് ഇഷ്ടം 🥰🥰🥰🥰
ചക്കര മോളെ ❤
ന്റെ മേധക്കുഞ്ഞെ 😂😂😍
ഓരോ പ്രാവശ്യവും ഓരോ കുട്ടികളെ സെലക്ട് ചെയ്യുന്നത് സമ്മതിച്ചു തന്നിരിക്കുന്നു സമയം പോകുന്നത് അറിയുന്നില്ല എന്തെങ്കിലും വായിൽ നിന്ന് വീഴുമോ വീഴുമോ എന്ന് പേടിച്ചിരിക്കുകയാണ് മേധാ മെഹർ 🎉😂
മേധൂ...നമിച്ചൂട്ടോ 🥰🥰🥰
😂😂😂
മേധമോൾ &judges❤❤❤❤🥰🥰🥰
True l too like her urulakke uppari polulla comments
മേധകുട്ടിയും എംജി യും സൂപ്പർ 🙏🙏
ജഡ്ജസ്.. പാവങ്ങൾ. പേടിച്ചിരിക്കുവാണ് 😂😂
ഹായ് ❤❤❤
പാട്ട് ഗംഗംഗംഗംഭീരം..''
പാട്ടിനേക്കാൾ പ്രകടനം!
🥸🥸🥸🥸🥸🥸🥸🙊🙊
സൂപ്പർ
Medha❤️❤️❤️
Ente medakutty
Love you mole❤❤❤❤
അടിപൊളി മേധാ
മേധകുട്ടി ആ കസേരയുടെ എടയിലൂടെ നോക്കുന്ന കാണാൻ എന്ത് രസമാ 😍😍
മേധകുട്ടി ❤️❤️❤️❤️❤️
Medhakuttyy love you molu ❤️❤️❤️❤️
മേധ കുട്ടി സൂപ്പർ
Super ❤️❤️❤️ medhakutty
EE mthinu Fake acting and lies ottum ishtam alla. Super intelligent child. ,her knowledge about everithing is amazing. I love and respect this child prodigy.
Midukki mol. ammayilulla viswasam kando?
Mol❤️❤️
I Love You ❤️❤️❤️
Chundhari👍🏻👍🏻
മേധാ qalbe sooper
പാട്ടും തമാശ യുമായി മേധക്കുട്ടി കലക്കി.👍👍👍👍👍👍👍👍🙏🙏🙏🙏
മുത്തേ ❤
Midukki🥰
Medha kutty nee super anu 😍👍🏼
EE kunju kallam parayilla, kallam parayunnavare molkku ottum ishtavumilla, amazingly truthful child.
ഞങ്ങടെ തമ്പുരാട്ടി..🥰🥰
Yes our തമ്പുരാട്ടി കുട്ടി.
കൊള്ളാം
Muthe നിന്നെ ഒന്ന് നേരിൽ കണ്ടായിരുന്നെങ്കിൽ 🥰🥰🥰🥰
മേധ കുട്ടി🥰🥰🥰
ദൈവം നല്ല കഴിവ് കൊടുത്തു 🌹അച്ഛനും അമ്മ യും ഭാഗ്യം ചെയ്ത വർ
ഇതിനേക്കാൾ വലിയ കഴിവ് ഉള്ള കുട്ടികൾ ഈ പ്രോഗ്രാമിൽ മുൻപ് ഉണ്ടായിട്ടില്ല എന്നാണോ നിങ്ങൾ പറയുന്നത്. കഷ്ടം
@@twinklestarkj2704 നിൻ്റെ കാര്യം പോക്കാ, നിനക്ക് വിവരം ഒരുകാലത്തും ഉണ്ടാകില്ല.
@@kcsebastian3474 ഞങ്ങൾ ആരും അഹങ്കാരികളെ സപ്പോർട്ട് ചെയ്യില്ല... നിങ്ങളുടെ കാര്യം ആണ് പോക്ക് കേസ്... നിങ്ങളെ പോലുള്ളവരാണ് അഹങ്കാരികളെയും ക്രിമിനൽ പശ്ചാത്തലം ഉള്ളവരെയും വളർത്തി വഷളാക്കുന്നത്... ഞങ്ങളുടെ അച്ഛനും അമ്മയും ഞങ്ങളെ വേണ്ട വിധം ഗുണദോഷിച്ചാണ് വളർത്തിയത്... അവരാണ് ഞങ്ങളെ വയസ്സിനു മൂത്തവരെ യും മറ്റും ബഹുമാനിക്കാനൊക്കെ പഠിപ്പിച്ചത്... ഞങ്ങൾക്ക് ആവശ്യത്തിന് വിവരവും വിദ്യാഭ്യാസവും മര്യാദയും ഒക്കെ ഉണ്ട്... എനിക്ക് നിന്നെ കാളും വിവരവും വിദ്യാഭ്യാസവും ഒക്കെ ഉണ്ടെന്നു ചുരുക്കം... അഹങ്കാരം തലക്കുപിടിച്ച ആ അഹങ്കാരിയെ സപ്പോർട്ട് ചെയ്യുന്ന നീയൊക്കെ ഞങ്ങടെ വിവരത്തെ പറ്റി കഷ്ടപ്പെട്ട് ബോധവാൻ ആവാൻ നിക്കേണ്ട
Medha kutty.......... love u so much and u r so precious.umma
Who teach this girls keep it
Manglish ariyillenkil malayalathil thoottedo.
മേധൂസ് ♥️♥️♥️
പാട്ട് നല്ലത് ആണ്.കുട്ടി നല്ല cute ആണ്.but ഇത്രേം വലിയ ആളുകളോട് samsaarikkumbo കുറച്ച് ബഹുമാനം കൊടുക്കുന്നത് നല്ലത് ആണ്.കൊഞ്ചി പറയുന്നത് ആണേൽ അതിൽ ഒരു cuteness ഉണ്ട്.വലിയ ആളുകളോട് ദേഷ്യത്തിൽ സംസാരിച്ച് ശീലിക്കുന്നത് ചെറിയ പ്രായത്തിലും വലിയ പ്രായത്തിലും നല്ലത് അല്ല.മോശം prathikaranthod മാത്രം rough aayi സംസാരിക്കുക.കുട്ടികൾ ചെറുത് ആണ്.വലിയവർ ആണ് തിരുത്തി കൊടുക്കേണ്ടത്.ഇപ്പോഴത്തെ മക്കൾക്ക് ഒന്നിനോടും ആരോടും ബഹുമാനം ഇല്ല.അനുസരണ ഇല്ല. അത്ര മാത്രം ലാളന ആണ് ആവശ്യം ഉള്ളതിനും illaathathinum.ലാളനയും,ഉപദേശവും,വേണ്ടി വരുന്നിടത്ത് ശകാരവും ശിക്ഷയും നൽകി മക്കളെ വളർത്താൻ ഓരോ parents um ശ്രദ്ധിക്കണം.കുട്ടികൾ valuthaayath ആണ് പൗരന്മാർ എന്നത് എല്ലാവരും ഓർത്താൽ നന്ന്.എന്നും ഇപ്പഴും ഇവർ കുട്ടികൾ ആയി തന്നെ ഇരിക്കാനുള്ളവർ അല്ല. ജീവിതത്തില് സങ്കടങ്ങളും സന്തോഷങ്ങളും അറിഞ്ഞ് തന്നെ മക്കൾ വരണം.എന്നാൽ ആണ് ജീവിതത്തിലെ പ്രദിസന്ധികളിൽ തളരാതെ ആശ്രയമില്ലാതെ ജീവിക്കാൻ സാധിക്കുകയുള്ളൂ.എല്ലാ മക്കളുടെയും നല്ല ഭാവിക്ക് വേണ്ടി.ഉയരത്തിൽ എത്തും തോറും vinayaaanwidhar ആയിരിക്കണം. അത് ആണ് ഒരു മനുഷ്യൻ്റെ നന്മയും,വിജയവും.അതിനായി മക്കളെ പരിശീലിപ്പിക്കുക.
FOr that " ithrem valiya aalukal" valiya aalukale pole viduva chollathirikkanam. Medha meher is extraordinary, a super intelligent and very truthful child.
എന്നെ പോലുള്ള ആയിരകണക്കിന് ആളുകൾ ഈ കുഞ്ഞിൻ്റെ ആരാധകര് ആണ്. അനേകം പേര് പറയുന്നു ഈ മുത്തിൻ്റെ പാട്ടും സംസാരവും കേൾക്കുമ്പോൾ അവരുടെ ടെൻഷൻ എല്ലാം നീങ്ങുന്നു എന്ന്. നിങ്ങളെ പോലെ കുറെ ആലൂകൾക്ക് കുഞ്ഞുങ്ങൾ വ്യക്തികൾ അല്ല വെറും പാവകൾ ആയിരിക്കണം!
@@kcsebastian3474അവര് (judges ) വിടുവാ ചോദിക്കുക അല്ല അ പെണ്ണിനെ പേടിച്ചു ഇലക്കും മുള്ളിനും കേടു വരാതെ ഒരു ചോദ്യം ചോദിക്കുക മാത്രമാ... അനുസരണ ഇല്ലാത്ത വളർത്തി വച്ചിരിക്കുവാ ആ അഹംഭാവിയെ
👍
Love you molu😋😋😋😋😋😋😋
❤❤
♥️🥰❤
👍❤️❤️❤️❤️
ഈ കുട്ടി ഭാവിയിൽ ഒരു വലിയ സൈക്കോ ആകാൻ ചാൻസ് ഉണ്ട്.... ഇതുവരെ ചിരിക്കുന്ന മുഖത്തോടെ കുട്ടിയെ കണ്ടിട്ടില്ല.... കിട്ടിയോൾക്ക് ഒക്കെ ഒരു കൊഞ്ചലും നാണം കലർന്ന വാർത്തനമൊകെ ഉണ്ടാവുമല്ലോ.... മറ്റു കുട്ടികളിൽ ഒക്കെ അത് കാണാനുണ്ട്... But ഈ കുട്ടി എന്താ ഇങ്ങനെ.... Mentali ചെറിയ prblm കാണുന്നു ഇപ്പൊ ശ്രദ്ധിച്ചാൽ ഭാവിയിൽ ദുഃഖിക്കേണ്ട... 👍🏻😍
You identify yourself as one with half soul means you are totally mrental
ഇതൊക്കെ പറയുമ്പോ ചിലർക്ക് കുരു പൊട്ടും അതു കമെന്റ് ആയി പുറത്ത് വരും
Engane orennam undayal mathi kazhivu undayitt kariyam ella Nannayitt samsarikkan padikkanam aadhyame e kochinte samsaram control cheithal kollam.....
കുഞ്ഞുങ്ങൾ സംസാരിക്കുന്നത് നിഷ്കളങ്കമായാണ്. അതിന് എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത്? ഇതെല്ലാം ആരെങ്കിലും പഠിപ്പിച്ചു കൊടുത്തിട്ട് ആണോ പറയുന്നത്? മിടുക്കിയാണ് ആ കുഞ്ഞ് .
Aishu,
നീ പറയുന്നത് പോലെ സംസാരിക്കാൻ നിന്റെ അപ്പന്റെ വകയാണോ ഈ ചാനൽ..??
അതോ നിന്റെ അപ്പോനാണോ ടീവി റീചാർജ് ചെയ്യാൻ ഞങ്ങൾക്കെല്ലാം കാശ് തരുന്നത്.
മര്യാദക്ക് നിന്റെ കുഞ്ഞുങ്ങളെ വല്ല പാട്ടോ ഡാൻസോ പഠിപ്പിക്കാൻ നോക്ക്.
മറ്റുള്ളവരെ പഠിപ്പിക്കാൻ നടക്കാതെ.
neeyentha yakshi aano? ninne pole adima swabhavam kaanikkano, viddi
👍👍👍🎖🎖
I am Viji Reghuvaran
Miya kutty and Medha kutty ,we love you so much ❤❤❤❤❤❤
വാക്കിൻ്റെ അർത്ഥങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നു
Love വേണ്ട. Like മതി എന്ന്
Aparakashiv thanne.. Yellavarkum pedi anu alle. 🙏🙏❤️❤️❤️❤️
ചെറിയ കുട്ടികൾ എത്ര വലിയ വായിൽ ദേഷ്യത്തോടെ സംസാരിക്കുന്നത് ഒട്ടും encourage ചെയ്യരുത്!
Correct
Parents are responsible for it.
pinne ningale pole adima aayirikkano?
AA budhimathi aaya kunju ningale kkal ethrayo valutu aanu.
ചേച്ചി ചേച്ചി പറഞ്ഞത് കറക്റ്റ് ആണ്. പക്ഷെ സത്യം പറഞ്ഞപ്പോൾ ചിലർക്കൊക്കെ കുരു പൊട്ടും...
ഇതാണോ നിഷ്കളങ്കത... അ മാഡം ഈ പെണ്ണിനെ പുഗഴ്ത്തി സംസാരിച്ചിട്ട് കൂടി ആ അഹങ്കാരിയുടെ മുഖം തെളിഞ്ഞില്ല.... എന്റെ പൊന്നോ ഇതിനെ എങ്ങനെ ഇതിന്റെ ക്ലാസ്സിലുള്ള മറ്റു പിള്ളാരും ടീച്ചർമാരും സഹിക്കുന്നു... പിന്നെ ഇതിന് വേണ്ടി ഇതിന്റെ മാതാപിതാക്കൾ സ്കൂളിൽ പോയി കാശു വരിവിതറുന്നുണ്ടാവാം. അപ്പോപിന്നെ ആർക്കും കുഴപ്പം ഇല്ലാതെ മുന്നോട്ട് പോകുന്നും ഉണ്ടാവാം
M G sir.....sahikkuvaaaaaa.....thozhuthu.....
സഹിച്ചല്ലെ പറ്റൂ പ്രതിഫലം വാണങ്ങുന്നതല്ലെ. എന്നാലും ഭയങ്കര കോമഡി
ഇതാണ് സത്യം
അവര് rating കൂട്ടാൻ telecast ചെയ്യുന്നതാ … പിന്നേ നിങളേ പോലേ കൊച്ച് അഭിനയിയിച്ച് ജീവിക്കണോ
ദൈവം നിങ്ങൾക്ക് തലക്കകത്ത് ഒന്നും തന്നിട്ടില്ല, അത് കൊണ്ട് എംജി സഹിക്കുക ആണെന്ന് തോന്നുന്നു.
തലയിൽ വല്ലതും ഉള്ളവർക്ക് മനസ്സിലാകും TRP കൂട്ടാൻ വേണ്ടി ഈ മുത്തിന് ഇഷ്ട്ടം അല്ലെങ്കിൽ കൂടി അതിനെ കൊണ്ട് പറയിക്കുക ആണെന്ന്.
Actually she does not like to talk before her performance, several times she mentioned that.
മേധ❌കുഞ്ഞു കാന്താരി✅
Pattu evede???
Ahannjari
Ammaikkum masilpiduthamund kurach
???????????
😀💝
👌👌🥰🥰🥰
മേദേടെ അമ്മയെയും പേടിക്കണം ഹി ഹി
ningal ellavareyum pedikkendi varum. phoo
🥰
പാട്ട് കേട്ടില്ലല്ലോ എവിടെയാ പാട്ട്
Paatt എന്തിനാ നർമം കേട്ടില്ലേ ചിരിച്ച് ചിരിച്ച് ചാവും
❤❤❤
@@reejav5519ഇതിനെ ഒക്കെ പങ്കെടുപ്പിച്ചു പ്രേക്ഷകരെ കൊല്ലാൻ ആണ് ശ്രമം
എം. ജി. തോറ്റുന്ന് സമ്മതിച്ചു കൊടുക്ക്
മേധ കുട്ടിടെ പലപാട്ടുകളും കാണാൻ സാധിക്കുന്നില്ല UA-cam ലൂടെ ഒന്നും കൂടെ കാണിക്കാൻ പറ്റുവോ അത്രയ്ക്കും ആഗ്രഹം ഉണ്ട്
Ella paattum youtubil undallo..
ഇതിന്റെ സംസാരം ദുഷ്ടക ളായ അമ്മായിഅമ്മമാരെപോലെ ഉണ്ട്.. ഇതിനെ ഗുണദോഷിച്ചിട്ടും കാര്യം ഇല്ലാന്ന് തോന്നുന്നു
മന്ദ ബുദ്ധി ആയ നിങൾ അസൂയ പെട്ടിട്ട് കാര്യമില്ല. ബുദ്ധി തരാൻ തമ്പുരാനോട് പ്രാർത്ഥിക്കുക.
@@kcsebastian3474 ഈ പെണ്ണിനെ എത്രയോ പേര് എതിർത്തു സംസാരിച്ചു.. അവരൊക്കെ മന്ദ ബുദ്ധികൾ ആണെന്നാണോ നിങ്ങൾ പറയുന്നത്...ഓരോരുത്തരുടെ കമെന്റ്സ് പോയി ചെക്ക് ചെയ്ത് നോക്ക്...കഷ്ടം.... ഞാൻ സമൂഹത്തിൽ തെറ്റില്ലാത്ത നിലയിൽ ജീവിക്കുന്ന ഒരാളാണ്.... എന്റെ അച്ഛനും അമ്മയും എന്നെ നല്ലോണം ഗുണദോഷിച്ചു ആണ് വളർത്തിയത്.. മുതിർന്നവരെ ബഹുമാനിക്കാനൊക്ക അവരാണ് പഠിപ്പിച്ചത്...അതു കൊണ്ട് ഞങ്ങൾ മക്കൾ ഒക്കെ സമൂഹത്തിൽ നല്ല രീതിയിൽ തന്നെയാ ജീവിക്കുന്നതും....അല്ലാതെ അഹങ്കാരികളെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളെ പോലുള്ള മന്ധ്ബുധിയല്ല ഞങ്ങളാരും..
Medhakkutteee...❤❤❤
Kezha....naakk
Ponnumole medha molkku ummmaaaaa love u❤❤❤❤❤❤
സംസാരം കൊള്ളാം പക്ഷെ ഓവർ ആകരുത് മൂത്തവരെ ബഹുമാനിക്കാൻ കുട്ടിയെ അമ്മ പഠിപ്പിക്കണം കുറച്ചു ovar ആണ് 😮
Shariya
കുറച്ചല്ല ഭയങ്കര ഓവർ തന്നെ
എല്ലാവർക്കും പേടിയാ ആകുട്ടിയെ
Alpam pedikkunnathu nallatha , Thallu athrayum kuraumallo?
അതെ ആരോടും തറുതല അല്ലെ പറയു
@@twinklestarkj2704 തല ഉള്ളവർക്കല്ലെ തരുതല പറയാൻ പറ്റൂ. നിങ്ങളെ പോലുള്ള mandabudhi കൾക്ക് അത് പറഞ്ഞിട്ടില്ല.
Aa പറഞത് ആരും ശ്രദ്ധിച്ചില്ല അവr neelamവരാൻ ചെറുപ്പിട്ടു anchors എനിക്ക് അത്രേം ആയില്ല എന്നാ...
മിടുക്കി ആയ മുത്ത് അങ്ങനെ പറഞ്ഞത് അവരെ കളിയാക്കിയത് ആണ്. രണ്ട് അടി ഉയരത്തിൽ സൂചി പോലത്തെ heel ഉള്ള ഷൂസ് ധരിക്കുന്ന പൊങ്ങി പെണ്ണുങ്ങളെ എനിക്കും അറപ്പ് ആണ്. വിഡ്ഢികൾ ആയ അവർ കരുതുന്നു. 2 അടി heel ulla shoes ധരിച്ചാല് മാത്രം അവർ സെലിബ്രിറ്റി ആകും എന്ന്.
The child has to be taught to be mild in her talk
Each one has their own character and personality. She is only answering them. Medha is a small child . After some time she might change her way of answering. If not also it's okey I feel
M G sir...superb ❤️
എന്ത് സൂപ്പർ 😂😂
Pl advice the judges to refrain from having any physical contact with the children
If it is in a positive way, why not?
They always ask permission and Medha knows
Ha ha 😅
Aarum ingane kuttam parayalle ee kunjine.ente veettilum undu oru mol.valare danger aayirunnu .pakshe ippol 9 years aayi.6 years kazhinjappol charactor valare change aayi.ippol valare naanam kunungi.kunjungal angineya avar swayam change aavum.ithum angane thanne. Pls love her.
പാട്ട് എവിടെ? കേൾക്കുന്നില്ലല്ലോ പിന്നെ പാട്ട് നന്നായി എന്തിനാണ് ഇങ്ങനെ പറഞ്ഞു കാണിക്കുന്നത് പാട്ട് നന്നായി പാട്ട് നന്നായി എന്ന്
കുഞ്ഞല്ലേ.... അതുകൊണ്ട് എല്ലാവരും ആസ്വദിക്കുന്നു
ആസ്വത്തിക്കയല്ല bro. സഹിക്കയാ
സൃഷ്ടാവ് സൃഷ്ടികൾക്ക് Full സ്വാതന്ത്രം കൊടുത്തിട്ടുണ്ട് . അത് ഉപയോഗിക്കുന്നു ഈ സത്യ സന്ധമായ കുട്ടി . സൃഷ്ടാവിൻ്റെ കാവൽ എപ്പോഴും എല്ലാവർക്കും കിട്ടികൊണ്ടിരിക്കുന്നു . ചിലരൊഴികെ
@@musafirkunjon1702 ആര കണ്ടില്ലെന്ന്
ചെറിയ വായിൽ do not proceed. Bad it is
പാട്ട് ഇല്ലേ 😡
M. G. Uncle nodane presnm.
?????? !!!
ഈ കൊച്ച് കുറച്ച് ഓവറാണ്
കുട്ടികൾ ഇങ്ങനെയൊക്കെയാണ്.... തനിക്ക് പരിചയമില്ലാത്തൊണ്ടാണ്....
Supper medha...... കുഞ്ഞു supper
കൊച്ചാണെന്ന് പറഞ്ഞല്ലോ ഫാഗ്യം
Makkah onnum ille
ആഗർ ഒരാൾ മതിയാരുന്നല്ലോ
Ayyoda..എത് പാട്ട് ആണോ പാടിയത്.....
ഈ കുട്ടി യുടെ..പെരുമാറ്റം അഹങ്കാരത്തോടെയുളളതാണ് .കുട്ടിയുടെ അ മ്മ എന്തുകൊണ്ടാണ് അത് തിരുത്തി കൊടുക്കാത്തത് .വീട്ടിൽ എല്ലാവരും ഇങ്ങനെ യാണോ സംസാരിക്കുന്നത്.ജഡ്ജസിനോട് സംസാരിക്കുന്നത് കേട്ടാൽ ദേഷ്യം വരും. കുട്ടിത്തം ഇല്ല
ശരിയാ.. ഈ കുട്ടിക്ക് ഭയങ്കര അഹങ്കാരം ആണ്.
പക്ഷേ യൂട്യൂബിൽ ഇതിനെ കണ്ടാൽ ഞാൻഅറിയാതെ വീഡിയോ മുഴുവൻ കണ്ടുപോകും 😌😌😌ഇതിന്റെ എപ്പിസോഡ് ടീവിയിൽ വരുമ്പോൾ കുത്തിയിരുന്ന് കാണും..
നന്നായി പാടുന്നുണ്ട് സുന്ദരിക്കുട്ടി.
❤️❤️❤️
ആ കുട്ടി നല്ല ബുദ്ധിമതിയും കളങ്കമില്ലാത്തവളുമാണ്. കുട്ടികൾ സത്യ സന്ധമായി പെരുമാറുമ്പോൾ അവരെ നിരുത്സാഹപ്പെടുത്തരുത്. അഹംകാരം മറ്റുള്ളവർ പറഞ്ഞാൽ മാറുന്ന സ്വഭാവമല്ല. സ്വയം തിരിച്ചറിയേണ്ടതാണ്. ആത്മാഭിമാനമുള്ളവരെ അഹംകാരി എന്ന് തെറ്റിദ്ധരിക്കാറുമുണ്ട്. കുട്ടികളെ കുട്ടികളായി വളരാൻ വിടുക. മുതിർന്നവരാണ് ശരിയായി പെരുമാറേണ്ടത്. കുട്ടികൾ അത് മാതൃകയാക്കും, വളരുമ്പോൾ .
എന്താണി അഹങ്കാരം. പറയേണ്ടത് വെട്ടിതുറന്നു പറയുന്നതോ.?
@@jomyjose3916 correct
@@pscfocus8800 athe.ചുമ്മാ അങ്ങ് പറയുകയാ.
Venam ellam... Ethu over anu.. Avaeryokke bahumanipikan padippikanam
അയ്യോ അത് paranjaal തല പോകും
വന്നല്ലോ അമ്മാവനും അമ്മായിയും 🤣
@@aravindkrishna5147 അമ്മാവനെ കണ്ടില്ലല്ലോ എ പ്പഴാ വന്നെ നമസ്ക്കാരം
@@reejav5519ജഡ്ജ്സ് ഇരുന്ന് പുഴുക്കുന്നത് കാണാൻ നല്ല ചേലുണ്ട് 😂😂. ദൈവം കൊടുത്ത ശിക്ഷ 😂😂
nee irunnu bahumaanicho. aa intelligent kunjinu athinu neramilla.
എന്ത് അമ്മയാണ്? കുട്ടിയോട് പറഞ്ഞുകൊടുക്കു. കുറച്ചു സോഫ്റ്റ് ആയി സംസാരിക്കാൻ.
ഇങ്ങനെ തന്നെയാ കുട്ടികൾ, അവർ വലുതാകുമ്പോൾ ശരിയാവും
She is ok . She is smart