Entha super ace mint battery down ayi vaziyil ayi njan entha oru kootukaranne vilichu avannu ape anu number cable kondu Vann ethenpille thanne jumper ellam connect chayyth adich Nokki engine slow aye karugunullu auto satrt akkiynnu acletor kkoduthannu nokkiyath onum nadanilla pinne vere battery kondu vechu annu eduthondu poya
കൂട്ടുകാരാ ഒരു വണ്ടീന്റെ സ്റ്റാർട്ടിങ് ട്രബിൾ വരുമ്പോൾ കൂടുതൽ ലാഗ് അടിക്കാതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.. നിന്റെ എല്ലാ വീഡിയോസും കൂടുതൽ ലാഗ് അടിച്ചു പരത്തി പറയുമ്പോൾ ഒരു ബോർ അടിക്കുകയാണ് നമുക്ക് ഈ സിസ്റ്റങ്ങൾ എല്ലാം അറിയുന്നതിന് വേണ്ടി അല്ലാതെ നിന്റെ ലാഗ് കേൾക്കാൻ ഉള്ളതല്ല
Always plead for God's blessings on your daily work. Keep on doing.👏👏👏
Useful information 👌
😍❤❤❤😍
വണ്ടിയിൽ ഒരു D SLR കണ്ടല്ലോ കൊടുക്കാനുള്ളതാണോ?
👌👍👍👍
സൂപ്പർ. 🙏🙏🙏 👍👍👍
Anna I20 uyri,,😍
❤❤❤
Bro can u suggest which battery is for Toyota etios gd Diesel)
Exide
Baikinte battery inverteril vechu charchakkan ethra manikkoor venam
Superb 👍
❤ Thanks chatta ❤
👍
നല്ല ഒരു അറിവാണ് മച്ചാനെ ഇത്
😍Thanks da😍
Alto 800 thalli start cheyythal pani kittumo?
Entha super ace mint battery down ayi vaziyil ayi njan entha oru kootukaranne vilichu avannu ape anu number cable kondu Vann ethenpille thanne jumper ellam connect chayyth adich Nokki engine slow aye karugunullu auto satrt akkiynnu acletor kkoduthannu nokkiyath onum nadanilla pinne vere battery kondu vechu annu eduthondu poya
Informative video bro 👍👍
Thank bro
NAME
🔥🔥
♥ Thanks Bro ♥
ബാറ്ററി ഇളക്കിക്കഴിഞ്ഞാൽ Auto Elec Shop ൽ കൊണ്ട് പോയി charge ചെയ്യുന്നതാണ് ഉത്തമം.ഇൻവർട്ടറിൽ Connect ചെയ്യുന്നത് ശരിയായ കാര്യം അല്ല.
Poor explanation
കൂട്ടുകാരാ ഒരു വണ്ടീന്റെ സ്റ്റാർട്ടിങ് ട്രബിൾ വരുമ്പോൾ കൂടുതൽ ലാഗ് അടിക്കാതെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.. നിന്റെ എല്ലാ വീഡിയോസും കൂടുതൽ ലാഗ് അടിച്ചു പരത്തി പറയുമ്പോൾ ഒരു ബോർ അടിക്കുകയാണ് നമുക്ക് ഈ സിസ്റ്റങ്ങൾ എല്ലാം അറിയുന്നതിന് വേണ്ടി അല്ലാതെ നിന്റെ ലാഗ് കേൾക്കാൻ ഉള്ളതല്ല
വിഢിത്തരം പറയിരുരുത്
ഒരു വണ്ടി സ്റ്റാർട്ട് ചെയ്യാൻ ഇങ്ങനെ ബോറടിപ്പിക്കണോ.. ഇപ്പോൾ കൊച്ചു കുട്ടികളോട് ഒന്ന് ചോദിച്ചേ 😅😅