'കിമ്മിന്റെ ലോകം'| 'Life and Times of Kim Jong Un'| Vallathoru Katha Ep

Поділитися
Вставка
  • Опубліковано 24 чер 2023
  • 'കിമ്മിന്റെ ലോകം'| 'Life and Times of Kim Jong Un'| Vallathoru Katha Ep#147
    #vallathorukatha #kimjongun #AsianetNewsLive #KeralaNewsLive #MalayalamNewsLive
    'Life and Times of Kim Jong Un
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 971

  • @shyrac7962
    @shyrac7962 11 місяців тому +141

    ഇവന്റെ മരണം ഇനി എങ്ങനെ ആകും എന്ന് ലോകം നോക്കി കാണും. അതും വല്ലാത്തൊരു കഥ ആയിരിക്കും 😮

    • @mollymathew8236
      @mollymathew8236 11 місяців тому +4

      ഭൂതത്തിൻ്റെ യും

    • @ajithkj8412
      @ajithkj8412 9 місяців тому +3

      Uff❤️

  • @Mediainspiration_
    @Mediainspiration_ 11 місяців тому +1009

    "എവിടെയെങ്കിലും നടക്കുന്ന അനീതി എല്ലയിടത്തെയും നീതിയ്ക്ക് ഭീഷണിയാണ് "- -മാർട്ടിൻ ലൂഥർ കിംഗ്.

    • @Amalgz6gl
      @Amalgz6gl 11 місяців тому +49

      കാരണം ലോകം ഒരു കുടുംബമാകുന്നു....❤

    • @VaishnavTs-tg3ob
      @VaishnavTs-tg3ob 11 місяців тому +7

      ❤👍👍

    • @sreesrisree9037
      @sreesrisree9037 11 місяців тому

    • @midhlajmdjr9121
      @midhlajmdjr9121 11 місяців тому +9

      എല്ലാവരും ആദാമിൻ്റെ മക്കൾ

    • @Tobi..-
      @Tobi..- 11 місяців тому +27

      @@midhlajmdjr9121 njan vellathum paranja kuudi povum..🥱

  • @18abhinavp36
    @18abhinavp36 11 місяців тому +516

    വല്ലാത്തൊരു കഥ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടി🤍🤟

  • @user-gs6tn7mm7u
    @user-gs6tn7mm7u 11 місяців тому +743

    *ഇതൊക്കെ കാണുമ്പോഴാ ഇന്ത്യ എന്നഈ രാജ്യത്ത് ജനിച്ചതിന്റെ മഹത്വം മനസ്സിലാകുന്നത്*
    🇮🇳😭😭😭🙏🏻🙏🏻🙏🏻

    • @Amalgz6gl
      @Amalgz6gl 11 місяців тому +8

      🥺🇮🇳❤

    • @godofwar9325
      @godofwar9325 11 місяців тому +79

      മോദി 🥴

    • @sarathram88
      @sarathram88 11 місяців тому +36

      ​@@godofwar9325 😂.... Today is the anniversary of the emergency.... Yes modi done it right?

    • @arung337
      @arung337 11 місяців тому +21

      ഹൊ മോഡി .....🤭🤭

    • @AJAYKR590
      @AJAYKR590 11 місяців тому +1

      നിർഭാഗ്യവാശാൽ ഇന്ത്യ ഒരു dictatorship ആയികൊണ്ടിരിക്കുകയാണ്... Bjp യെ എതിർത്താൽ പിന്നെ anti national ആയി പ്രഖ്യാപിക്കും 🤦..

  • @rsmedia769
    @rsmedia769 11 місяців тому +205

    *ഒരുപാട് നാളത്തെ ആഗ്രഹം* *ആയിരുന്നു "കൊറിയൻ* *തക്കുടു" വിന്റെ ജീവചരിത്രം* *കേൾക്കണം എന്നുള്ളത്* 🥰

    • @rajeevana635
      @rajeevana635 11 місяців тому +39

      തക്കുടു ഇവിടെ, അവിടെ ചെന്നാ അങ്ങേര് കുടു അരിയും 😄

    • @sabarinath6823
      @sabarinath6823 11 місяців тому +2

      😂😊

    • @Pavithra..546
      @Pavithra..546 9 місяців тому +1

      ​@@rajeevana635😂😂😂

    • @thelonglastingstory
      @thelonglastingstory 9 місяців тому +1

      😂😂😂😂

    • @anandhund8148
      @anandhund8148 6 місяців тому

      😂

  • @doomed9racing922
    @doomed9racing922 11 місяців тому +357

    കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഏകാധിപതി, അന്യ രാജ്യങ്ങളിൽ പണി എടുക്കുന്ന അടിമകൾ, സ്വർണ കടത്ത്, അഴിമതി, എതിർക്കുന്നവരെ കൊന്നൊടുക്കുന്ന ഭീകരൻ. എവിടെയോ കേട്ടു നല്ല പരിചയം

    • @fazeelpk9274
      @fazeelpk9274 11 місяців тому

      പരനാറി തന്നെ, കാരണഭൂതം

    • @jt7891
      @jt7891 11 місяців тому +55

      കൂട്ടത്തിൽ ഫോട്ടോ ഷൂട്ട് .... ബാല്യകാലത്ത് നടത്തിയ വീര സാഹസികതയുടെ തള്ളുകൾ.... (മുതല പിടുത്തം) അനുയായികളുടെ സ്തുതികൾ....
      അതു കൂടി ഉൾപ്പെടുത്തണം ബ്രോ...

    • @Itsmr.v
      @Itsmr.v 11 місяців тому +84

      ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്ന ഡബിൾ ചങ്കൻ😂

    • @niranjanacharya7006
      @niranjanacharya7006 11 місяців тому +25

      പങ്കായം വിജയൻ

    • @AmalSuresh6693
      @AmalSuresh6693 11 місяців тому +16

      ഞമ്മടെ പിണറായി 😂😂😂

  • @vaidehirageesh5068
    @vaidehirageesh5068 11 місяців тому +837

    ഈ പരിപാടി കാണുമ്പോൾ നമ്മളെ വിജ്യനെ ഓർത്തവർ എത്രപേരുണ്ട്

    • @fazeelpk9274
      @fazeelpk9274 11 місяців тому +76

      സ്വർണക്കടത്തു
      ഡോളർ കടത്ത്
      മരുന്ന് കച്ചവടം എല്ലാമുണ്ട്

    • @mbkkl0295
      @mbkkl0295 11 місяців тому +7

      🤣

    • @MichiMallu
      @MichiMallu 11 місяців тому +77

      ഒരു അഞ്ചു കൊല്ലം കൂടി കൊടുക്ക്, കേരളം ഇതുപോലെയാകും!

    • @sunilkumarp3104
      @sunilkumarp3104 11 місяців тому +5

      😂😂😂😂😂

    • @MujeebpPurakkad-yh2vw
      @MujeebpPurakkad-yh2vw 11 місяців тому +4

      പോടാ

  • @_Aswin_5
    @_Aswin_5 11 місяців тому +149

    എന്റെ ഇന്ത്യ എത്ര സുന്ദരം 🇮🇳🇮🇳❤️

    • @ramlabeevi5403
      @ramlabeevi5403 11 місяців тому

      ýy⁸j
      😊

    • @abrahamgeorge5613
      @abrahamgeorge5613 11 місяців тому

      Savnaryam.varnikanda

    • @adhilkhan6561
      @adhilkhan6561 11 місяців тому +8

      സുന്ദരം ആയിരുന്നു

    • @shammi2442
      @shammi2442 11 місяців тому +5

      എന്നും കലാപം. മണിപ്പൂർ ഒക്കെ എത്ര സുന്ദരം

    • @SabariNath-fn3215
      @SabariNath-fn3215 9 місяців тому

      ​@@shammi2442എന്ന് ഒരു സുടാപ്പി 🤣

  • @jinusuhail1876
    @jinusuhail1876 11 місяців тому +27

    ഇവിടെയും ഉണ്ട് ഒരു കിം
    ഇപ്പോൾ കറുപ്പ് ഷർട്ട് മാസ്ക്ക് എല്ലാം പേടിയാ😅😅😅😅

  • @sherinm597
    @sherinm597 11 місяців тому +90

    ഉത്തര കൊറിയ യിൽ നിന്ന് ഓടി വന്ന ഒരു പെൺകുട്ടിയുടെ കഥ 'വല്ലാത്ത ഒരു കഥയിൽ' കേട്ടപ്പോഴേ അവിടുത്തെ ഭരണാധികാരിയെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടായിരുന്നു.. നന്ദി.. ദയവായി ISIS നേ കുറിച്ചൊരു episode ചെയ്യൂ Sir 😮Still waiting..താങ്കളിൽ നിന്നാകുമ്പോൾ എനിക്ക് പൂർണമായി ഒരു വിവരണം കിട്ടുമെന്ന് വിശ്വാസമുണ്ട്..❤

    • @tonyjoseph7458
      @tonyjoseph7458 11 місяців тому +1

      @@Rraaug avidunnu ella yrlum 100 kanakkinalukal oodi povunede 😆

    • @muthalavan1122
      @muthalavan1122 11 місяців тому

      ​@@Rraaugലോകത്ത് എന്ത് അനീതി ഉണ്ടായാലും അമേരിക്ക യുടെ മണ്ടക്ക് വെച്ചു രക്ഷപെടുക, ഐസിസ്, അഫ്ഗാൻ, ഇറാഖ് കുവൈറ്റ് അധിനിവെശം എല്ലാം അമേരിക്കയുടെ മേൽ കേറ്റിവെച്ചോ.. കേരളത്തിൽ സ്വർണ കടത്തും, ഹുണ്ടി, കള്ളകടുത്തു എല്ലാം ചെയ്യുന്നത് അമേരിക്ക 😂😂😂😂😂

    • @AjithKumar-eq6gk
      @AjithKumar-eq6gk 11 місяців тому

      @@Rraaug അതെന്താടാ നായെ ഈ തവണ ജൂതൻ അല്ലെ കുറ്റക്കാരൻ ?? നീ ഒരിക്കലെങ്കിലും ഉത്തരകൊറിയയിൽ പോയിട്ടുണ്ടോ ??ബിജയൻ എന്താടാ ചികിത്സക്ക് അല്ലങ്കിൽ വിസിറ്റിങ്ങിനു ഉത്തര കൊറിയയിലേക്ക് പോകാത്തത്‌ ??? എല്ലാവരും അമേരിക്കയിലേക്കാണല്ലോ തള്ളി കയറി പോകുന്നത്

    • @9745076510
      @9745076510 11 місяців тому

      @@tonyjoseph7458 America kerala commikale thakrkkan nokkunnu. Athu kondanu commikal Americayil poyathu

    • @polytechnics7612
      @polytechnics7612 11 місяців тому +1

      ​@@Rraaugsame to you 😢

  • @shortcuts658
    @shortcuts658 11 місяців тому +288

    അണ്ണാ TITANIC story ഒരു വല്ലാത്ത കഥ യിലൂടെ കേൾക്കാൻ ആഗ്രഹം 😍😍😍

  • @deepakss4431
    @deepakss4431 11 місяців тому +77

    കേരളത്തിൽ kim അണ്ണൻ്റെ ഫ്ലക്സ് വച്ച വിപ്ലവ തീപന്തങ്ങൾക് അഭിവാദ്യങ്ങൾ...
    💪💪💪

  • @rijaskunhu6087
    @rijaskunhu6087 11 місяців тому +50

    കിങ് ജോങ് ഉൻ നെ പറ്റി കേട്ട അബ്യൂഹങ്ങൾ ഏറെ ആണെങ്കിലും ഏറ്റവും മികച്ച രീതിയിൽ പഠിച്ചു പറഞ്ഞു തന്നത് താങ്കൾ ആണ് 👍❤

  • @voice_of_league_mannarkkad1234
    @voice_of_league_mannarkkad1234 11 місяців тому +102

    ഈ പരിപാടി കണ്ടപ്പോൾ കേരള മൊയന്തിനെ ഓർമ്മവന്നവരാണ് മലയാളികൾ 😂

  • @delhimalayalivlogs
    @delhimalayalivlogs 9 місяців тому +22

    33:19 goosebumps ❤ അങ്ങനെ ഉണ്ടാവട്ടെ എന്നാശിക്കുന്നു , സ്വാതന്ത്ര്യം എന്ന വാക്കിന് എത്ര വലിയ അർത്ഥമുണ്ട് എന്ന് മനസിലാവും ഈ episode കണ്ടാൽ ....എന്റെ ദൈവമേ ആ നാട്ടിലെ ആളുകളുടെ ഒരവസ്ഥ🥴😰

  • @SabariNath-fn3215
    @SabariNath-fn3215 9 місяців тому +61

    Proud to be an INDIAN 🇮🇳 and continue to be a Democratic Country 🇮🇳 Jai Hind

  • @deepakss4431
    @deepakss4431 11 місяців тому +114

    Communist kark ഭരണം കൊടുത്തിട്ട്, മാധ്യമ സ്വാതന്ത്ര്യം പോയേ എന്ന് കരയുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്....
    Same with tax കൂട്ടുന്നതിനും

    • @saiuuu-ib3bo
      @saiuuu-ib3bo 11 місяців тому

      Sheriyaaa

    • @INDIATALKSZ
      @INDIATALKSZ 11 місяців тому

      Sangikalk bharanam koduth ragiyam nashichee nn karanjittun enth kariyam ann ulle

    • @muhammadriyas1603
      @muhammadriyas1603 11 місяців тому +1

      ഫേക്ക് ന്യൂസ്‌ ഉണ്ടാകുമ്പോ ഇവിടെ തിരിച്ചു നിയമ നടപടി പ്രതീക്ഷിക്കാം

    • @deepakss4431
      @deepakss4431 11 місяців тому +1

      ​@@INDIATALKSZകോൺഗ്രസ്സ് ഇനെ താഴെ ഇറക്കി കൊടുക്കാൻ ഇടത് പക്ഷം തന്നായി advanichille

    • @deepakss4431
      @deepakss4431 11 місяців тому

      ​@@muhammadriyas1603
      Media freedom doesn't mean freedom to spread lies....
      പിന്നെ sfi govt വിരുദ്ധ campaign നടത്തിയാൽ കേസ് എടുക്കും എന്ന dialogue oke പ്രശ്നം അല്ലേ...😅

  • @sabirc4u
    @sabirc4u 11 місяців тому +39

    One important part is missing from the presentation.
    “കിം ഭരണാധികാരി എന്ന നിലയിൽ പൗരന്മാരിൽ അടിച്ചേൽപ്പിച്ച നിയമങ്ങൾ "
    I was keenly looking when each header is appearing in between 😂

  • @lissyfrancis6594
    @lissyfrancis6594 11 місяців тому +18

    വല്ലാത്ത കഥയിലൂടെ പൂർണ്ണമായും പലരുടെയും പിന്നാമ്പുറ കഥകൾ അറിയാൻ കഴിയുന്നു. വല്ലാത്ത കാത്തിരിപ്പിൻ ഒടുവിൽ വരുന്ന വല്ലാത്ത കഥ ഒത്തിരി ഇഷ്ട്ടം.

  • @naveenkj7499
    @naveenkj7499 11 місяців тому +14

    അവസാനം പറഞ്ഞത് കൊറിയൻ തർജമ ചെയ്ത് അയച്ചു കൊടുത്താൽ നിങ്ങളുടെ വീട്ടിലോട്ടു മിസ്സൈൽ വരും😂😂

  • @vibinvijayan-ok8yf
    @vibinvijayan-ok8yf 11 місяців тому +66

    The real journalist 👏 🔥

  • @bestactorgoesto4339
    @bestactorgoesto4339 11 місяців тому +28

    ആ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം കേരളത്തിലെ ഒരാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാൽ അമ്മാവനും മരുമകനും പോലെ തന്നെ 😂

  • @soumyalathap6945
    @soumyalathap6945 11 місяців тому +19

    "അവിടുത്തെപ്പോലെ ഇവിടെയും...." നയതന്ത്ര ബാഗേജിൽ സ്വർണം കടത്തുമ്പോൾ അവിടെ ഒരു ' സ്വപ്നാസുരേഷ് ' ഉണ്ടാകുമല്ലോ.അവരുടെ പേരെന്തായിരിക്കും? രൂപത്തിലും ഭാവത്തിലും പ്രവർത്തിയിലും എല്ലാം നമ്മുടെ സഖാവിനോട് നല്ല സാമ്യം

  • @annageorge1992
    @annageorge1992 11 місяців тому +16

    ഈ രാജ്യങ്ങൾ ഒക്കെ കാണുമ്പോഴാണ് നമ്മുടെ ഇന്ത്യയുടെ ശില്പികൾ എത്ര മികച്ചവർ ആയിരുന്നു എന്ന് മനസിലാവുന്നത്. പട്ടാളഭരണമോ, മതരാജ്യമോ, തുടർന്നുള്ള വിഭജനമോ ഒന്നും ഉണ്ടാവാതെ ഇവിടം വരെ എത്തിച്ചു. നമ്മുടെ അയൽരാജ്യങ്ങൾക്കും കൊറിയയ്ക്കും ഒക്കെ ഉള്ളതിലും വലിയ വെല്ലുവിളികൾ നമുക്ക് ഉണ്ടായിരുന്നു. എന്നിട്ടും ഒരുപാട് രംഗങ്ങളിൽ ഇന്ത്യ മികച്ചു നിൽകുന്നു. അത് ഇനി കുളമാക്കിയാൽ വോട്ടർമാരുടെ മാത്രം ഉത്തരവാദിത്തം ആണ്.

  • @VijayaLakshmi-wh3vi
    @VijayaLakshmi-wh3vi 11 місяців тому +92

    കിമ്മിന്റെ രീതി തന്നെയാണ് ഇന്ന് കേരളം കാണുന്നതും .... ഏകാധിപത്യം😔

    • @tibinantony2098
      @tibinantony2098 11 місяців тому +20

      നിങ്ങൾ ലാസ്റ്റ് പറഞ്ഞ സാധനം എന്താണ് എന്ന് നിങ്ങൾക്ക് അറിയാമോ. ഒരു വാക്കിന്റെ അർത്ഥം എന്താണ് എന്ന് മനസിലാക്കി അത് പടച്ചു വിടണം

    • @brokebitch8004
      @brokebitch8004 11 місяців тому +2

      Last use cheytha word... Don't use that word if u don't know or experienced it...

    • @gaming__x7586
      @gaming__x7586 11 місяців тому +7

      @@tibinantony2098 well he may used it wrong but what he said is right. Communism is dangerous, take examples from all around the world youl understand

    • @sebinsebastian3757
      @sebinsebastian3757 11 місяців тому +4

      സ്വർണ്ണക്കടത്ത്

    • @Anamika-pm9qg
      @Anamika-pm9qg 11 місяців тому

      ​@@brokebitch8004enthanu ithra thett athil?...athilekk thanneyanu keralam ippol neengunnathum ...communist karekkal pedikkendavar vere aarum illa

  • @abhiblsy
    @abhiblsy 11 місяців тому +7

    Nicely presented, So informative.... Congrts 🎉

  • @DIGIL.
    @DIGIL. 11 місяців тому +60

    കേരളത്തിലും ഉണ്ട് ഒരു കിം ജോങ് ഉൻ...

    • @anoopchariyila
      @anoopchariyila 11 місяців тому +2

      KPCC !!!

    • @fazeelpk9274
      @fazeelpk9274 11 місяців тому

      @@anoopchariyilaപരനാറി വിജയൻ

    • @jacksonbimmer4340
      @jacksonbimmer4340 11 місяців тому

      Yes പരനാറി

    • @ziya1013
      @ziya1013 11 місяців тому +4

      വീട്ടിലായിരിക്കും 😜ല്ലെ

    • @jithuchandranindian1062
      @jithuchandranindian1062 11 місяців тому +4

      ​@@anoopchariyilapinungandi viju

  • @anilkumarmalayath7741
    @anilkumarmalayath7741 11 місяців тому +6

    താങ്കളുടെ അവതരണം മാത്രം മതി 🙏♥️

  • @Rakhasa
    @Rakhasa 11 місяців тому +33

    എനിക്ക് പിണുവിനെ ഓർമ്മ വന്നു 😄

    • @dreamer69223
      @dreamer69223 11 місяців тому

      ഇയാളെക്കൊണ്ട് നാട്ടുകാർക്ക് ചില ഉപകാരമെങ്കിലും ഉണ്ട്....

    • @renjithb461
      @renjithb461 11 місяців тому +6

      സ്വർണക്കടത്ത് ഡിപ്ലോമാറ്റിക് ബാഗ്ഗേജ്‌ വഴി... Agent 39 എന്നാൽ AKG center 🤣😂😂

    • @jt7891
      @jt7891 11 місяців тому +2

      ഏകാധിപതികളുടെ വലിയ ദൗർബല്യമാണ് ഫോട്ടോ Op....
      മോദിജിയുടെ ഫോട്ടോ ops.... പിന്നെ ബാല്യകാല തള്ളുകൾ ...
      ഫോട്ടോ ഷൂട്ടിന്റെ കാര്യത്തിൽ പുട്ടിൻ, മോദി , കിം ....എല്ലാം കണക്കാണ്....

    • @Rakhasa
      @Rakhasa 11 місяців тому +2

      @@jt7891 ഫോട്ടോ ഓക്കേ, പക്ഷെ,
      സ്വർണ്ണകിടത്തു
      കുടുംബ രാഷ്ട്രീയം
      ധൂർത്തു
      ദാർഷ്ട്യം
      അഹങ്കാരം
      മാധ്യമ വേട്ട
      ഗുണ്ടായിസം
      ഇതൊക്കെ വെച്ച് നോക്കുമ്പോൾ, പിണുമായി ആണ് കൂടുതൽ സിമിലാരിറ്റി 😄

    • @muhammadriyas1603
      @muhammadriyas1603 11 місяців тому

      ​@@Rakhasaസ്വർണം കടത്തുന്നത് എയർപോർട്ടിൽ കൂടി അല്ലേ അത് കേന്ദ്രത്തിന്റെ കീഴിൽ നോക്കാൻ അറിയില്ലേൽ രാജി വെച്ച് മുതല കുളത്തിൽ ചാടാൻ പറ

  • @vvskuttanzzz
    @vvskuttanzzz 11 місяців тому +16

    Most Awaited Episode 🤗

  • @anilakshay6895
    @anilakshay6895 11 місяців тому +3

    എന്നും ഈ ശബദ്ധം നിലക്കാതെയിരിട്ടേ നല്ല അറിവുകൾ ഒരുപാട് സമയം ചിലവ് അഴിക്കാതെ ചെറു സമയത്തിൻ ഹൃദ്യമാക്കുവാൻ തരുവാൻ കഴിട്ടെ

  • @sreekuttand1870
    @sreekuttand1870 11 місяців тому +44

    വല്ലത്തെരു കഥ
    എന്നും ഇഷടം ❤
    എന്റ എല്ലാ ദിവസത്തെ ഉറക്കും ഈ കഥയും ഈ ശബ്ദവും ആണ് ❤ ബാബു ചേട്ടന്റ കഥയും, അവ തരണവും , ശബ്ദവും അത് വല്ലത്തെരു കഥയാണ്❤

    • @CoorgZakari
      @CoorgZakari 11 місяців тому +5

      Njjanm….lockdown samayatt todangiyada

    • @JithuRaj2024
      @JithuRaj2024 4 місяці тому

      IPO ഞാനും

  • @sandeepk7463
    @sandeepk7463 11 місяців тому +12

    The most awaited one ❤

  • @abdRaufc
    @abdRaufc 11 місяців тому +127

    TITAN story pls!!! katta waiting! Heard many stories abt it.. but vallathoru kadha edition will be thrilling 🔥🔥 don't delay pls

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 11 місяців тому +7

    Superb and excellent presentation 👍👍👍👍👍

  • @sajithreghu1
    @sajithreghu1 11 місяців тому +17

    Much awaited episode ❤❤❤❤

  • @kavithakapil4962
    @kavithakapil4962 11 місяців тому +5

    Valuable information

  • @abhishekaa28498
    @abhishekaa28498 11 місяців тому +13

    Nice Topic Selection ❤

  • @adhilmuhammed7548
    @adhilmuhammed7548 11 місяців тому +26

    ❤❤❤❤വല്ലാത്ത കഥ ❤❤❤❤
    വല്ലാത്ത അവതരണം ആണ് bro
    കൂടുതലും download ചെയത് ശബ്ദരേഖ ആയി കേട്ട് കിടക്കുന്നത് ആണ് ഇപ്പൊ ഒരു വര്‍ഷം ആയി എന്റെ ഹോബി
    ദൈവം താങ്കളെയും താങ്കളുടെ ശബ്ദത്തെയും കാത്തു രക്ഷിക്കട്ടെ 🤲🏽🤲🏽🤲🏽🤲🏽

  • @vinayaka692
    @vinayaka692 11 місяців тому +17

    Last words was fire 🔥🔥🔥❤❤

  • @darkroomentertainment5882
    @darkroomentertainment5882 11 місяців тому +6

    തുടക്കത്തിൽ അവിടെ നടക്കുന്നതെന്താണ് എന്ന് ഒരു ഉറപ്പുമില്ല എന്ന് പറഞ്ഞ് തുടങ്ങി അവസാനം എല്ലാം നേരിട്ട് കണ്ടത് പോലെ കടുപ്പിച്ച് പറയുകയും ഇടക്കിടക്കിടക്ക് അത് തന്നെ അല്ലയോ ഇത് എന്ന് പ്രേക്ഷകരെ തോന്നിപ്പിക്കും വിധം ഈ നാട്ടിലെ ചില വിവാദങ്ങങ്ങൾ തിരുകി കയറ്റി കഥ പറയുന്ന ആ ഒരു രീതി ഉണ്ടല്ലോ..... വല്ലാത്തൊരു കഥ തന്നെ 😅

    • @abin719
      @abin719 11 місяців тому +1

      Kollendavarkk kollum... Gdp growth vech onnamath aanalo... Uuthera korea... 😂😂

  • @anoopr3931
    @anoopr3931 11 місяців тому +124

    Wagner പോലുള്ള private military കളെ കുറിച്ച് എപ്പിസോഡ് വേണം. American western country കളുടെ ഗ്രൂപ്പ്‌ നെ കുറിച്ചും.

    • @nouf4309
      @nouf4309 11 місяців тому +2

      Alexplain എന്ന ചാനലിൽ ഉണ്ട് wagner നെ പറ്റി

    • @KaakaStorys
      @KaakaStorys 11 місяців тому +2

      Prison army 🤒

    • @ajithkj8412
      @ajithkj8412 9 місяців тому +1

      Yes❤️

  • @glenvarghesekv
    @glenvarghesekv 11 місяців тому +9

    Climax is super and correct 👍👌

  • @AS-tr5gv
    @AS-tr5gv 11 місяців тому +3

    കിം ജോങ് ബിജ്യൻ loading....🫨🫨

  • @aswinp.s3885
    @aswinp.s3885 11 місяців тому +6

    എന്തൊക്കെ ഞെട്ടിച്ചാലും സ്വന്തം നാട്ടിൽ പാവം ജനങ്ങളെ ദ്രോഹിചആൽ അതിനുള്ളത് ദൈവം കൊടുക്കുക തന്നെ ചെയ്യും

  • @paris-wy8un
    @paris-wy8un 11 місяців тому +5

    Very. Very good program and excellent performance

  • @tresajessygeorge210
    @tresajessygeorge210 10 місяців тому

    നന്ദി...!!!

  • @rajeshpunnapra2778
    @rajeshpunnapra2778 11 місяців тому +10

    കിടു,
    ഓപ്പണിങ് കണ്ടപ്പോൾ തന്നെ രോമാഞ്ചം 🥀💋

  • @user-od4of1cn3z
    @user-od4of1cn3z 11 місяців тому +15

    കിങ് ഒരു മതേതരനാണ് ❤️❤️❤️

    • @kuttuuus
      @kuttuuus 11 місяців тому +16

      പിണറായിയെ പോലെ..

    • @jamsheermdry2557
      @jamsheermdry2557 11 місяців тому +12

      😂😂ആയിട്ട് എന്ത് കാര്യം

  • @ajeeshneon2738
    @ajeeshneon2738 11 місяців тому +12

    വല്ലാത്ത ഒരു കഥ.❤❤👍👍👏👏

  • @InfoVlogz
    @InfoVlogz 11 місяців тому +22

    കിം ജോങ് ഉന്നിനെ പോലുള്ള ഭരണാധികാരികൾ വേറെയും ഈ ലോകത്ത് ഉണ്ട്. എവിടെ ആണെന്ന് ഞാൻ പറയില്ല 😂. ആ പൊട്ടനെ പോലെ താൻ ചെയ്യുന്നത് എല്ലാം നല്ലതാണെന്നു കരുതുന്ന ചില 'പൊട്ടൻ'മാർ. നിങ്ങൾക് അറിയാമെങ്കിൽ പറയു ഗയ്‌സ് 😆

    • @arunm6727
      @arunm6727 11 місяців тому +7

      Mongi ki jai

    • @MrLGKM
      @MrLGKM 11 місяців тому +12

      Paranari ano

    • @Amalgz6gl
      @Amalgz6gl 11 місяців тому +4

      ​@@arunm6727you got it 😂 congratulations 🎉👏

    • @great....
      @great.... 11 місяців тому +11

      കടക്ക് പുറത്ത് ആശാൻ 😂😂😊

    • @godofwar9325
      @godofwar9325 11 місяців тому +2

      ​@@great....Nope modi ji🔥⚡️

  • @Reshmavariyathu..
    @Reshmavariyathu.. 11 місяців тому +2

    Avasanam veendum varam yennathu adutha aazhcha vare yulla vallatha kathirippu aanu... Bubuettaaaa.... Ninghale peruthisttam ❣️

  • @TRUE68938
    @TRUE68938 11 місяців тому +16

    ഒരു സുരക്ഷാ ഭടന് തീർക്കാവുന്നതെ ഉള്ളു ഇവന്റെ അഹങ്കാരം 🔫🔫🔫

  • @EngorgedRobot40214
    @EngorgedRobot40214 11 місяців тому +4

    Nalla vivaranam❤

  • @Doordie-1999
    @Doordie-1999 9 місяців тому

    Kindly add the source from where you get informations

  • @DrJayanTNair
    @DrJayanTNair 7 місяців тому +10

    Proud to be an Indian

  • @purple070
    @purple070 11 місяців тому +7

    വിജയ് സേതുപതിടെ look ❤

  • @gamingwithappu300
    @gamingwithappu300 11 місяців тому +20

    ഉടനെ കേരളവും ഇതുപോലെ ആവും 💯

    • @sibimt830
      @sibimt830 11 місяців тому

      അതിനെ മുൻപ് മോങ്ങി ഇന്ത്യയെ ശവപറമ്പ് ആക്കും

    • @clintonsteephen9509
      @clintonsteephen9509 11 місяців тому

      Both Kerala and india

    • @binujoseph8694
      @binujoseph8694 11 місяців тому +3

      കേരളം അല്ല ഇന്ത്യ. One and ഒൺലി same മോങ്ങി

    • @mt-tl6vg
      @mt-tl6vg 11 місяців тому

      ​@@binujoseph8694s the north india ,

    • @south9329
      @south9329 7 місяців тому

      ​@@binujoseph8694keralam only. Adima oochu kal

  • @lissybabu5681
    @lissybabu5681 11 місяців тому +2

    Great news 👍🙏

  • @rishadpullikkunnan5816
    @rishadpullikkunnan5816 11 місяців тому +5

    ചേകന്നൂർ മൗലവി വധ കേസ് ഒരു എപ്പിസോഡ് ചെയ്താൽ കൊള്ളാം

  • @najmalnisu
    @najmalnisu 10 місяців тому +11

    സങ്കികൾ ഇല്ലാത്ത ഇന്ത്യ ആണ് നമ്മുക്ക് വേണ്ടത്... ജാതി മത ബേദമന്യേ... 🥰❤️🇮🇳

    • @user-ls4ye7ku7w
      @user-ls4ye7ku7w 10 місяців тому +4

      കുരു പൊട്ടൽ 😁😁

    • @south9329
      @south9329 7 місяців тому +4

      Muslims, communist ennee narikal illathe india swargamanu.

    • @akhil0113
      @akhil0113 6 місяців тому

      ​@@south9329 true💯💯

    • @Thankan6969
      @Thankan6969 4 місяці тому

      ​@@south9329❤❤❤

    • @affsseei
      @affsseei 3 місяці тому +1

      ​@@south9329ninne pole ullavar ivda poya India reksha pedum👌

  • @MichiMallu
    @MichiMallu 11 місяців тому +13

    ഉത്തര കൊറിയ Democratic രാജ്യമാണ്, അവിടെ മറ്റു രാജ്യങ്ങളിലെ പോലെ election ഉം ഉണ്ട്, പക്ഷെ ഒറ്റ സ്ഥാനാർഥി മാത്രമേ ഉണ്ടാവൂ, അതാണ് ഈ മൊതല്!

  • @nishadbinhussain5775
    @nishadbinhussain5775 11 місяців тому +1

    Ufff much awaited ❤

  • @mohammedjasim560
    @mohammedjasim560 9 місяців тому

    Good 👌 Thanks ❤

  • @divyaachu2805
    @divyaachu2805 11 місяців тому +4

    Always ❤Vallathoru kadha

  • @rejurp4278
    @rejurp4278 11 місяців тому +11

    What a story telling bro

  • @minidass8354
    @minidass8354 11 місяців тому

    Excellent

  • @RINUBABUM
    @RINUBABUM 11 місяців тому +16

    📌 ഇവിടേം ഉണ്ടല്ലോ ഒരു കും ജോൻ ഉൻ കേരളവും ഏതാണ്ട് ഇതുപോലെ 🤣

  • @akhilpvm
    @akhilpvm 11 місяців тому +6

    *ബല്ലാത്ത ജാതി ഒരു മനുഷ്യന്റെ വല്ലാത്തൊരു കഥ* 😐

  • @mermaidmellow..
    @mermaidmellow.. 11 місяців тому +2

    പുതിയ ഇരിപ്പിടം ഒകെ നന്നായി ബാബുവേട്ടാ..❤

  • @assainarkolamban6922
    @assainarkolamban6922 4 місяці тому +1

    അമേരിക്കൻ സാമ്രാജ്യത്വ ശക്തികളുടെ ചൊല്പടിക്ക് നിൽക്കാത്ത കിങ് ജോംഗ് ഉങ്❤

  • @nijithappozhathel5240
    @nijithappozhathel5240 11 місяців тому +3

    Super Babu sir

  • @Midhun_118
    @Midhun_118 11 місяців тому +6

    കിം ചെറുപ്പത്തിൽ പഠിച്ചിരുന്നു എന്ന് പറയുന്ന koniz ലെ ഹൈസ്കൂളിൽ ഒരിക്കൽ പോയിരുന്നു ഇന്നും അവിടെ അവരുടെ ബാസ്കറ്റ്ബോൾ ഗ്രൂപ്പ് ഫോട്ടോ ഇപ്പോഴും അവിടുത്തെ ഇൻഡോർ സ്റ്റേഡിയത്തിൽ ഉണ്ട്

  • @fayizzkp710
    @fayizzkp710 11 місяців тому +1

    Machaane poli speach

  • @anands.k8225
    @anands.k8225 11 місяців тому +5

    Uniform Civil Code നെ പറ്റി ഒരു വീഡിയോ വേണം. Goa യിലെ അവസ്ഥ കൂടി

  • @sijuirl
    @sijuirl 11 місяців тому +14

    I visited North korea in 2019...its a tough place...feel sorry for people there...

  • @martinpappachan8541
    @martinpappachan8541 11 місяців тому +2

    കിമ്മേട്ടൻ്റെ പെങ്ങളുട്ടി എന്താ ഭംഗി😍

    • @aswinmk2207
      @aswinmk2207 11 місяців тому

      steched kim annan ipo varum 🚀

  • @sijisiji4583
    @sijisiji4583 11 місяців тому +1

    Super video Babu sir❤❤❤❤❤

  • @user-nu6fq4xv6k
    @user-nu6fq4xv6k 11 місяців тому +8

    Next വല്ലാത്തൊരു കഥയിൽ എബ്രഹാം ലിങ്കനെ പറ്റി പറയുമോ ❤

  • @roshithk7265
    @roshithk7265 11 місяців тому +5

    ഇതിനായിരുന്നു വെയ്റ്റിംഗ് 👌👌❤👍

  • @pranavyasvoice6100
    @pranavyasvoice6100 11 місяців тому

    Presentation ❤❤❤😍

  • @johnsmthambi8714
    @johnsmthambi8714 11 місяців тому +1

    Singapore nte sambathika വികസന തെ കുറിചച്ു മൂന് presiditine kurichu ഒരു വീഡിയോ ചെയമോ

  • @arunrajm.r6604
    @arunrajm.r6604 11 місяців тому +6

    എല്ലാ രാജ്യങ്ങളിലും നടക്കുന്നത് പോലെ.. അവിടെയും നടക്കുന്നു.. ഇന്ത്യയിൽ ആണെങ്കിൽ അഞ്ചുവർഷം കൂടുമ്പോൾ ഇലക്ഷൻ ഉണ്ട്... അവിടെ അതില്ല അതുമാത്രം വ്യത്യാസം..😅

  • @mohammedhanshif613
    @mohammedhanshif613 11 місяців тому +11

    11:40 ലെ മോദി സെയിം പിച്ച്

  • @user-su6oc2ij2i
    @user-su6oc2ij2i 11 місяців тому

    Presenting super sir

  • @Salmankhan-en4lf
    @Salmankhan-en4lf 11 місяців тому +5

    Sir, please do a story of "genghis khan".
    I think he is a real life Thanos...

  • @akhilrajls1591
    @akhilrajls1591 11 місяців тому +4

    തുടക്കം രാഹുൽ മാമക്കൂട്ടത്തിൽ സൗണ്ട് 🔥

  • @sriramps8306
    @sriramps8306 11 місяців тому +2

    വല്ലാത്തൊരു കഥ 💥

  • @sivadasanMONI
    @sivadasanMONI 11 місяців тому +9

    വല്ലാത്തൊരു കഥ - ''വല്ലാത്തൊരു അനുഭവമാണ്👍👍👍

  • @sarunpadippura
    @sarunpadippura 11 місяців тому +33

    He is not a successor he is a dictator

    • @tarakurup6218
      @tarakurup6218 11 місяців тому +5

      He is a successor, alde appupan,achan pinne makan.avr ellarum dictators arnu

    • @user-ps3ij1vo5x
      @user-ps3ij1vo5x 11 місяців тому +6

      He is a successor of a dictator*

  • @alenkanton
    @alenkanton 11 місяців тому +1

    01:06 correction
    അമ്മാവനെ തട്ടിയത് anti-aircraft gun, close rangeൽ ഉപയോഗിച്ച് ചിന്നഭിന്നമാക്കിയാണ്...

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 11 місяців тому +2

    Ithe cheyyuna aalude katha oru vallatha katha aane❤❤❤❤

  • @SajimonAs-pg3ht
    @SajimonAs-pg3ht 11 місяців тому +8

    റഷ്യൻ വാഗ്‌നർ ഗ്രൂപ്പിനെ കുറിച്ച് കുടുതൽ അറിയാൻ താല്പര്യം ഉണ്ട് . ഒരു episode യിൽ കാണിക്കുമോ

  • @jacksonjose7457
    @jacksonjose7457 11 місяців тому +8

    Mattulavinte Manas arinjal ellarum pavamzhal aanu- Jis joy 😂

    • @Rahul_kumar__
      @Rahul_kumar__ 10 місяців тому

      Jis joy cinemakal ellam oru paridhivare utopia aanu...nanma overdose...

  • @charalilsaithu1628
    @charalilsaithu1628 11 місяців тому

    good

  • @sreejiths5416
    @sreejiths5416 11 місяців тому +9

    Kim നെ കുറിച്ച് ഒരു സ്റ്റോറി വേണം എന്ന് ഞാൻ മുൻപ് ഒരു request ഇട്ടിരുന്നു....
    Thanks

  • @thresiammababu5971
    @thresiammababu5971 11 місяців тому +5

    There is few You Tube Videos Done By The People Who Eloped from NK, and we can see what a happy life they are enjoying now, and how much they struggled to escape from there, did not even mind to share their body with the agents…..

    • @ar_leo18
      @ar_leo18 10 місяців тому

      fake story

  • @abinsambijo5137
    @abinsambijo5137 11 місяців тому

    Vallathoru Kadha aa ithinu munne ulla style aarnu nallathu...ithu news desk il news vaayikunna pole und..oru stoolil irunnu kadha parayumbol, aa pazhaya bgm koode aavumbozhaanu ath Vallathoru Kadha aavunnath...eg.LTT de kadha paryunna aa episode ellam kondum adipoli aarnu...aa floor um lighting um okke mathiyarnu

  • @Didicoii
    @Didicoii 10 місяців тому

    New episode kaanunnilaa

  • @akhills5611
    @akhills5611 11 місяців тому +12

    അധികാരത്തിന്റെ ഹുങ്കിൽ കെട്ടിപ്പൊക്കിയിരിക്കുന്നത് എത്ര വലിയ ദന്ത ഗോപുരങ്ങൾ ആണെങ്കിലും അവ ഒന്നില്ലാതെ നാളെ തകർന്നടിയുക തന്നെ ചെയ്യും...