പറഞ്ഞത് 💯 ശരിയാണ്, എനിക്ക് നേരത്തെ എടുക്കാനൊക്ക ആഗ്രഹം ഉണ്ടായിരുന്നു, പിന്നെ നമ്മടെ സാഹചര്യം മനസിലായപ്പോൾ ഇതൊന്നും ഇല്ലേലും ഒരു കുഴപ്പമില്ലെ... 🤩, moto edge 50 fusion എടുത് സന്തുഷ് ട്ടവാൻ 🥳🎉
പൊന്ന് മക്കളെ പുതിയ മോഡൽ i phonu കൾ എടുക്കല്ലെ പണി കിട്ടും 13 മുതൽ ഉള്ള ഫോണുകൾ മൊത്തം പോക്കാണ് Display software എല്ലാം തല്ലിപ്പൊളിയാണ് കുറച്ച് കാലം ഉപയോഗിച്ചാൽ ആദ്യം Display പോകും പിന്നെ ഓരോ പ്രശ്നങ്ങൾ വരും ചൈന ഫോൺ പോലെയാണ് i phone അത് പൈസ പോകേണ്ടങ്കിൽ ഐഫോൺ എടുക്കണ്ട
@@ahammednoor39 true bti. AashuCh mOhiCh iphone 13 pro vanGi. Warranty period kazhinjpaade disolay poyi😢. 3 times sheryakki. Veendum poyi. Ipo thalkalam 5 years mumbe vangya huwaei nova 3i use cheyyunn
എനിക്ക് 35 വയസുണ്ട് 10 വർഷം മുമ്പ് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു iphone.. പക്ഷെ കയ്യിൽ കാശില്ല.. ഇന്ന് എനിക്ക് 10 വർഷത്തിന് ശേഷം എനിക്ക് ഐഫോണിന്റെ എത്ര കൂടിയ മോഡൽ vanganulla സാമ്പത്തിക സ്ഥിതി ഉണ്ട്.. പക്ഷെ താൽപ്പര്യം ഇല്ല.. 15000 രൂപ വില ഉള്ള ഒരു redmi ആണ് കയ്യിൽ 3 വർഷം ആയിട്ട്.. പ്രായം കൂടുമ്പോൾ മനോഭാവവും മാറും
32 yrs old കുറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു ഐഫോൺ 13 എടുത്തു അതുമതി ചെറിയ ചെറിയ സന്തോഷങ്ങളൊക്കെയാളെയല്ലേ ബ്രോ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ❤❤❤
Same here.. am only 26 yrs old. No loans, no emis anything. Saving around 50k monthly(unmarried). I can also buy an iphone. But looks like my mind is old like others here😂. Using 30k one plus phone but bought it bcoz i like the specs - wanted amoled, clean UI and oxygen OS dream. Happy with the purchase. Earlier in life no money but ordinary phone bought by parents, plenty of time to enjoy on phone. Now i have costly phone but less time to spend on it😂😅
ആവശ്യം അനാവശ്യവും തമ്മിൽ ഉള്ള വ്യത്യാസം പഠിച്ചാൽ ഈ വട്ടൊക്കെ മാറിക്കോളും ആദ്യം ഒക്കെ എനിക്കും ഇതൊരു സ്വപ്നം ആയിരുന്നു ഇപ്പൊ ഒരു തേങ്ങയും തോന്നുന്നില്ല എന്റെ ആവശ്യങ്ങൾ നടക്കാൻ ഒരു പതിനഞ്ചു റേഞ്ചിൽ ഉള്ളത് തന്നെ ധാരാളം
പൊന്ന് മക്കളെ പുതിയ മോഡൽ i phonu കൾ എടുക്കല്ലെ പണി കിട്ടും 13 മുതൽ ഉള്ള ഫോണുകൾ മൊത്തം പോക്കാണ് Display software എല്ലാം തല്ലിപ്പൊളിയാണ് കുറച്ച് കാലം ഉപയോഗിച്ചാൽ ആദ്യം Display പോകും പിന്നെ ഓരോ പ്രശ്നങ്ങൾ വരും ചൈന ഫോൺ പോലെയാണ് i phone അത് പൈസ പോകേണ്ടങ്കിൽ ഐഫോൺ എടുക്കണ്ട
ഒരുവിധം ആളുകൾക്ക് (മലയാളികൾക്ക് ) ഒക്കെ ഇപ്പൊ ബോധം വന്നു തുടങ്ങി.. ഐഫോൺ overrated ആണ്... 25000 രൂപക്ക് കിട്ടുന്ന ഫോണിന്റെ features പോലും ഇന്നത്തെ ഐഫോൺ നൽകുന്നില്ല... ഡിസൈൻ നോക്കുവാണേലും ഐഫോൺ 11 മുതൽ 16 വരെ ഏറെക്കുറെ സെയിം ആണ്...
ഞാൻ ഒരു ഫോൺ വാങ്ങിച്ചാൽ അത് മാക്സിമം use ചെയ്യും. 2020 ിൽ ഒപ്പോ F17 എടുത്ത് മിനിഞ്ഞാന്ന് വരെ ഉപയോഗിച്ച്. മിനിഞ്ഞാന്ന് 24ultra എടുത്ത്. ഇനി ഒരു 5-6 years ഇത് തന്നെ. അത്യാവശ്യം എഡിറ്റിംഗ് ആൻഡ് drawing ഒക്കെ ഉള്ളത് കൊണ്ട് എൻ്റെ ഐഫോൺ ഫ്രണ്ട്സ് പോലും എന്നോട് പറഞ്ഞു ആൻഡ്രോയ്ഡ് എടുക്കാൻ. 😍
ഒന്ന് പോഡ മലരേ.. നിന്നെ പോലത്തെ വികാര ജീവി ബുള്ളറ്റ്, ഐഫോൺ ഒക്കെ ഇല്ലാത്ത പൈസ ഉണ്ടാക്കി വാങ്ങും, as fianance professional, we have brain atleast,that you don't have..we consider value for money@@Nikhil-o2s2p
4 വർഷം മുൻപ് 10500 ന് redmi note 9 വാങ്ങിയതാ... ഇപ്പോഴും അത് തന്നെയാ ഉപയോഗിക്കുന്നത്... കാരണം എനിക്ക് ആവിശ്യം അത്യാവശ്യം ചാർജ് നിക്കണം... കുറച്ച് സ്റ്റോറേജ് വേണം... അത്ര മതി..5020 mah battery, 6/128 Storage... Iam very very happy 😊😊😊
@@Pablo_exethokke evdethe arivannavo😂😂 angna anel ella phnum potitherichin ketoda mone.. Njn oru 10 kollamayi redmi phones use chynnu ente onum potiyilla.. Oro viditheram parynnu🙏🏻
@@rajaneesh_vk8161kurachokke kanjoos aavunnethil enthu kuzhappam...? Second hand flagship phones nalla rate il kittum.....nalla oru phone best rate il kittiyal ath vangunnethu alle budhi....?😊
ഈ വീഡിയോ നിങ്ങൾ കുറേ മുൻപ് ഇടേണ്ടതായിരിന്നു... കുറെ ആൾക്കാർ ഉണ്ട് ഐഫോൺ ഒരു സംഭവം ആണ് എന്ന് വിചാരിക്കുന്നവർ... പുറത്ത് പോകുമ്പോൾ പോക്കറ്റിൽ ഇടത്താതെ അത് തിരിച്ചും മറിച്ചും പിടിച്ചു അത് എന്തോ സംഭവം പോലെ കരുതുന്നവർ... അതിന് കാരണം ലോകം കാണാത്തവർ ആയത് കൊണ്ടാണ്
മാസം ഒരു ലക്ഷം സാലറി ഉണ്ടായിട്ടും ഇന്നും i phone വാങ്ങാന്‍ ഇഷ്ടം ഇല്ലാത്തവര്‍ എത്ര പേര് ഉണ്ട്. എനിക്ക് ഞാൻ 10000 ല്‍ താഴെ വിലയുള്ള ഫോൺ ആണ് ഉപയോഗിക്കുന്നത്
ഞാന് എപ്പോഴും 25k ബജറ്റ് ആണ് നോക്കുന്നത്....കാരണം ഒരു ഫോൺ വാങ്ങിയാൽ 4-5 year വേറെ ഫോൺ വാങ്ങില്ല....25k ബജറ്റിൽ നല്ല snapdragon device കിട്ടും.....ഫോൺ കമ്പനി അപ്ഡേറ്റ് തരുന്നത് നിർത്തിയാലും custom roms available ആയിരിക്കും🔥🔥
athokke njan kazhinja year 60k rupees kitti(invest cheyth kittye cash) degree final year padikuaayrnu.15k kk Redmi de phone um baakik laptop um vanghi.ippol joli um cheyth adipoli aayi ponnu.(social medias ozhivaakiyath kond oru pressure um illa☺)❤
കയ്യിൽ കാശ് ഉണ്ടെങ്കിലും.... പണ്ടും താൽപര്യമില്ല ഇപ്പോഴും താൽപര്യമില്ല ഐഫോണിനോട്....30K..40K.. production cost varunna ee മുതൽ 1.5Lakh വരെ കൊടുത്തു brand value, status symbol എന്ന് പറഞ്ഞു നടക്കാൻ not interested 😉🫵
Njn kurach divasam mumb aloichathe ullu.. enthukond aarum ithinte against parayunnilla enn.. Iphone oru wonder ayirunna kaalam okke pande kazhinju. Ipo it's just one of the statement phones. Aswin paranjapole just oru status symbol. Materialistic things are not what define us. Well said Aswin 👌🏻 Buy things that serve our purpose rather than for a show off.
I phone edukkathe s21 fe edutha njn.. oru divasam oruthan avante 13 mini kond show kanikkan vannu paranju ithinte smoothness nokk enn . Njn ente phonile 120 hz refresh rate on akki kanich koduthu . Pinne avan onnum samsarikkan ninnilla
Iphone X ഇപ്പോഴും use ചെയ്യുന്നു, as good as new. വാങ്ങുമ്പോൾ ഒന്നോ രണ്ടോ വേർഷൻ പിറകിൽ നിൽക്കാൻ റെഡി ആണെങ്കിൽ value for money ആണ് 👍, ഐഫോൺ update stop ചെയ്താലും iniyum5 കൊല്ലം use ചെയ്യാം
കാറ്ററിംഗ് നു കൂടെ വരുന്ന 10 ആം ക്ലാസിൽ പഠിക്കുന്ന പയ്യന്മാർ ഐഫോൺ ന്റെ emi അടക്കാൻ ആണ് ജോലിക് വരുന്നത് 😂 അവനൊക്കെ emi അടച്ചു തീരുമ്പോഴേക്കും ഐഫോണിന്റെ 3 varient ഇറങ്ങി അവന്റെ കയ്യിൽ ഇരിക്കുന്ന ഐഫോണിന്റെ സപ്പോർട്ട് ഉം നിർത്തിയിട്ടുണ്ടാവും.. ഐഫോൺ യൂസേഴ്സ് നു icloud സപ്പോർട്ട് ആണ് മെമ്മറി.. അപ്പൊ പുതിയ ഐ ഫോൺ വാങ്ങിയാലെ cloud മെമ്മറിയിലെ സാധങ്ങൾ റിക്കവർ ചെയ്യാൻ പറ്റൂ.. This is bussiness 🤣🤣
Iphone users നെ കാണുമ്പോൾ സഹതാപം തോന്നാറുണ്ട് ഇപ്പൊൾ 😅 ✨ Iphone still can't get rid of their 10 year old big sized notch... പകരം 'dynamic island' എന്ന് ഓമനപ്പേര് ഇട്ടിട്ട് some useless effects കൊടുത്ത് എന്തോ സംഭവം ആണെന് കാണിച്ച് ആളുകളെ പറ്റിക്കുന്നു. ✨ കാലങ്ങൾ ആയി androidil ഉള്ള video pause ⏸️ button 2024il oru feature ആയി ഒരു ഉളുപ്പും ഇല്ലാതെ കാണിക്കുന്നു😅 ✨അത് പോലെ തന്നെ ഇപ്പൊൾ അവരുടെ എല്ലാ featuresum...like App icons can be moved from one place to another😂 and Introducing customisation options. 5-10 years മുന്നെ ഉള്ള ആൻഡ്രോയ്ഡ് features oro yearilek plan cheyth വെച്ചിരിക്കുകയാണ്. Apple foldable phone oru 2030il enkilum irakiyal കാണാം 🥱
1,00,000 IPHONE - no Call records,No music player,whatsapp images not in gallery, single speaker, no finger print,Suddenly storage fulled & Helpless Service centers 😡😡 9000 Android phones - Dual stereo speakers,finger print ( in display,side mounted ) auto call recording, expanded Ram storage,excellent perfomence & Super service centers🥰🥰
7:34 bro aa paranjath sheri aayila ee top camera olla phoneinte okke rate okke ekadesham same thanne aan athipo S24 Ultra aanelum enthua? Rate korav anno? Athe pole iphoneinum rate ond , quality matters bro quality koodumthorum rateum koodum , ee 12 mp camera olla kore iphones erangitond pakshe athile clarity angane allalo , NO HATE JUST LETTING YOU KNOW ❤
i phone ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളുടെ കയ്യിലും ഒരു Android phone ഉണ്ടായിരിക്കും എന്നതാണ് ഏറ്റവും വലിയ സത്യം😂. പിന്നെ ഇവിടെയുള്ളവർക് (especially മലയാളി) മാത്രമാണ് i phone എന്നത് ഇത്ര വലിയ സംഭവം. വേറെ രാജ്യത്തെ ആളുകളോട് ചോദിച്ചാൽ അവർ പറയും. It's normal phone😂. ഇനി ഇങ്ങനെ യൊകെ പറഞ്ഞാൽ ഞാൻ iPhone വിരോധി ആയി മാറും. ഞാൻ iPhone 6s കുറച്ച് കാലം ഉപയോഗിച്ചിരുന്നു. Camera, lag free, updates, അടിപൊള്ളിയാണ് വേറെ ഒന്നും എനിക്ക് തോന്നിയിട്ടില്ല. കൊടുന്ന പൈസക്ക് ഒരിക്കലും iPhone മുതലാവില്ല.😂
athu angane alla bro android il ulla kure features iphonil undavilla , iphone il ulla kure features androidilum undavilla, appo ee missing features okke namuk upayogikanamenkil nammude kayyil ios um androidum avasyamayi varum, agane ullavarude kayyil anu iphonm androidum kanunnath
ആപ്പിളിന്റെ ഫോൺ എന്ന് പറയുന്നത് മനുഷ്യന്റെ സ്വസ്ഥത ഇല്ലാതാക്കുന്ന ഒന്നാണ്. എനിക്കും അങ്ങനെയാണ് ആപ്പിളിന്റെ ഒരു ഫോൺ മേടിക്കാൻ ആയി കുറേക്കാലമായി ആഗ്രഹിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് ഉപയോഗം ഒന്നുമില്ല എങ്കിലും ഒരു ആഗ്രഹം. എന്റെ കയ്യിൽ ഇപ്പോൾ Poco X6 എന്ന ഒരു ഫോൺ ഉണ്ട് എന്റെ കാര്യങ്ങൾ എല്ലാം ഇതിൽ നടക്കുന്നുമുണ്ട്. പക്ഷേ എന്റെ ബന്ധുക്കളുടെ കയ്യിൽ ഒക്കെ ഐഫോൺ കാണുമ്പോൾ ഒരു ആഗ്രഹം
Nte husband eaniku iphone vangitharan shopil kondu poyi.. but njnnnirbhanthichu andriod anu വാങ്ങിയത്. eaniku ഐഫോണിനോട് വലിയ താൽപര്യം ഇല്ല.. എന്തു കണ്ടാണ് എല്ലാവരും ഐഫോണിൻ്റെ പിന്നാലെ ഓടുന്നെ എന്ന് മനസിലാകുന്നില്ല.. വെറുതെ പൊങ്ങച്ചം കാണിക്കാൻ മാത്രം .. ൻ്റെ കസിൻസ് ഒക്കെ പട്ടിണി കിടന്നൊക്കെ കരഞ്ഞു വിളിച്ചാണ് വീട്ടുകാരെ കൊണ്ട് ഐഫോൺ vangipikunne.. കൺമുന്നിൽ തന്നെ epol ഈ trnd കാണാം. അതും parents loan eaduthitu .. pine statusinte bahalam aanu. Kanumbol pucham mathram.. but പിള്ളേരുടെ വിചാരം ഐഫോൺ കിട്ടിയാൽ താൻ എന്തോ വലിയ സംഭവം ആണെന്നാണ്.. പ്രാന്ത്.
While I respect your opinion, the iPhone offers more than just brand value. It’s not only about the camera or performance but also the integration within Apple’s ecosystem, which provides a seamless experience. The hardware and software optimization ensures longevity and security that many users value. Plus, Apple's innovation goes beyond copying-it focuses on refining features for better usability. People buy it for the quality and experience, not just to show off. 😊
I agree apple ecosystem is great but overcharging customer and making there repair too expensive makes buying such products waste a simple display is 32k for the 14 pro in comparison s24 ultra is just 12k so considering that the device will lose more than 50% of its value next year after one year it's a waste to repair the device
Very good message...youtube വീഡിയോസ് shoot ചെയുവാൻ ആയിരുന്നു ഐഫോൺ വാങ്ങിയത്. വേണ്ടായിരുന്നെന്ന് പലപ്പോഴും തോന്നാറുണ്ട്. പഴയ samsung S24 il തന്നെയാണ് comparatively good videos കിട്ടുന്നത്. And use cheyuvan എളുപ്പവും samsung തന്നെ .
I phone അത് നമ്മക്ക് പറ്റിയ ഐറ്റം അല്ല. ഇത് ശരിക്കും വലിയ ബിസിനസ് കാർക്ക് പറ്റിയ ഒന്നാണ്... സാധാരണ കാർക്ക് എന്തിനാണ് i phone... ഇത് വെറും വേസ്റ്റ് ആണ് സാധാരണക്കാർക്ക്.. കുറച്ച് നാളുകൾക്കു ശേഷം എനിക്ക് ഇഷ്ടപെട്ട ഒരു വീഡിയോ 👍
@@MNK1998 android entha athrayum moshamanno it is too good olla cashinu athyavashyam nalla phone kittum lakshangal kodukanda sathyathil oru sadaranakarannu athannu veandath
Phone is just a machine, nammude avashyangal nadakkan vendi ithonnum athra valya karyam onnum alla ennath ippozhathe generation (including me) manassilakanam.
ഫ്രീ ആയി തന്നാലും വേണ്ട !!! നമ്മുടെ എല്ലാ കാര്യങ്ങളും ചെയ്യാൻ ആൻഡ്രോയിഡ് ധാരാളം. കൂടാതെ ആവശ്യമായ ഓപ്പറേഷൻ ഫ്ലക്സിബിലിറ്റിയും കിട്ടും. ഈ കൊട്ടിഘോഷിക്കുന്ന പ്രൈവസിയൊന്നും ഈ AI കാലത്ത് ഇത്രയും വില കൊടുത്തു വാങ്ങിയിട്ടും ഒരു കാര്യവും ഇല്ല.
അങ്ങനെ നോക്കിയാൽ 2cr വില ഉള്ള benz s 450 ഇൽ ഉള്ള ഒരു 10% ഫീച്ചേഴ്സ് പോലും ഇല്ല 25cr വില ഉള്ള ഒരു koenigsegg agera ഇൽ, ഒരു കാർ എന്ന നിലയ്ക്ക് യാത്ര സുഖം നോക്കിയാലും ഒരു 20ലക്ഷം വില ഉള്ള kia seltos ഇന്റെ 7അയലത്ത് പോലും വരില്ല, പക്ഷേ ഒരു koenigsegg വാങ്ങിക്കാൻ പോകുന്നവനും കയിൽ ഉള്ളവനും അറിയാം its not about features,its all about how it performs,
..benz s 450 vs Koenigsegg agera comparison? athu ivide enthu bandham? randu phone compare cheyunna pole ano ith man? 😂 first of all, know the difference between a luxury car and and a super car...may be its all cars, but the category is different! you may feel more comfortable & stable in a royal Enfield when compared to kawasaki h2r.. but dont compare both!
@@667nikhil thats the differents I talking about, how to compare android vs ios?, both have different type of audiences, first you need to understand what’s the difference between android and ios
@@Turbokickerr there is only one difference between android and ios... android is feature rich with price affordability compared to overpriced & overhyped iphones..🍏🐑 user is literally paying 75% for the social status & 25% for the features in apple devices, meanwhile on android, you'll get what you paid for💰⚖️
@@667nikhil then what is in the koienigsegg for 25 crore😀 its have ford modular engine, I phone ഉഭയോഗിച്ചിട്ടില്ലേ, ഉഭയോഗിച്ചാൽ മനസിലാവും what is optimisation, പൊട്ട കിണറ്റിൽ കിടക്കുന്ന തവളയോട് പുറം ലോകത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കാൻ പറ്റില്ല, അത്രേ ഉള്ളൂ I phone ഇനു അതിന്റേത് ആയ ആവശ്യങ്ങൾ ഉണ്ട് ബ്രോ, അത് വേണ്ടവർക്ക് അത് തനെ വേണം,അല്ലാതെ features മാത്രം നോക്കി എടുക്കുന്നവർ അല്ല, അശ്വിന് bro ഇവിടെ പറയാൻ ശ്രമിച്ചത് യാതൊരു ഉഭയോഗവും ios കൊണ്ട് ഇല്ലാത്ത ,അത്രയും ബഡ്ജറ്റ് push ചെയ്ത് വാങ്ങുന്നവരോട് ആണ്, ios ഇന്റെ ecosystem, app optimication, shutter speed, idh ഒക്കെ യൂസ് ടൂ ആയ ഒരാൾക്ക് ബാക് ടൂ android ചിന്തിക്കാൻ പറ്റില്ല
Bro..ith Apple phonine mathram focus cheythu kondulla video ayathukond ok..same karyangal matulla branded gadgetsukal vanganum aalukal vashi kaanikunnund...(Everyone have its own dreams..the matter is the "way of achieving" those dreams) even samsung s24 or Vivo X100 aayalum same alle? why you focused only into apple :)
Mens __________ -chipset -antutu score -refresh rate, Fps -ram, rom -Android -Budget -offer -company (BRAND) -mAh (battery backup) -performance -Good features -Average good camera -Quality -good charging -Cooler -material /Other Information JUST A INFORMATION FOR IGNORING IPHONE()
The iPhone taught me that stability is the most important aspect of a smartphone. Before that even after purchasing many new phones I always get attracted to new fancy features in new smartphones because I am a tech enthusiast. But after purchasing an iPhone 13 2.6 years ago I never thought about buying another phone or owning a smartphone for its fancy features. I am not in love with this phone in reality it's boring and if I didn't have an android tablet with me I would have been really frustrated. But this phone has been stable and performing really well without any sort of lag for 2.6 years. So in my experience buying an iphone made me more mature.
oru question ANDROID better enn parayuvarod!😂 Androidil samsung allathe better ayit ulle eth phone ann ullath? i phonene kaal better ?? 🧩🍏 and better Android samsung edukanel 1lakh kodukanalo!
VIVO I am damn serous about this one I have VIVO X100 PRO Only UI is downside but its improved a lot I don't care about security (I never sideload apps, not interested in MOD apps & APK) & privacy, brand value or resale value VIVO has 1) Best service 2) Best hardware 3) Best camera from any smartphone 4) Long lasting without any issues 5) They know how to optimize processor, battery life is damn good and performance is top notch 6) Fast charging Do u need other better brands? Xiaomi series like X14 & X14U OPPO Find X series (No global launch) Honor Magic series Huawei Pura and Mate series (No google apps, but Harmony OS superior) Pixel 9 series (No UI can match Pixel UI except Harmony OS)
ഞാൻ ജപ്പാനിൽ നിന്ന് iphone 12 വാങ്ങിയത് 60 പൈസക്കാണ്. തിരിച്ച് നാട്ടിൽ വന്നപ്പോൾ എൻ്റെ ഒരു ബ്രദർ same phone 60000 രൂപക്ക് വാങ്ങിയെന്ന്😂. ഞാൻ ഞെട്ടിപ്പോയി. ഞാൻ അത് ആകെ use ചെയ്യുന്നത് ഫോട്ടോ എടുക്കാൻ മാത്രം ആണ്😊. ഞാൻ use ചെയ്യുന്നത് പിക്സൽ 6a ആണ്❤. Maximum ഞാൻ ഒരു ഫോണിന് use ചെയ്യുന്ന പണം 12000 രൂപയാണ്😀. അതിനു മുകളിൽ മൊബൈൽ വർത്തായി എനിക്ക് തോന്നിയിട്ടില്ല😂.
ഞാൻ കുറേ നാളായി ചോദിക്കുന്ന അതേ ചോദ്യം ആവർത്തിക്കുന്നു. ഒന്നര ലക്ഷം രൂപ വിലയുള്ള ഐഫോണിൽ ഒരു കൂളിങ് സിസ്റ്റമുണ്ടോ ഹേ ? അതിൻ്റെ പകുതിയിലും താഴെ വിലയുള്ള പല ആൻഡ്രോയിഡ് ഫോണുകളിലും അതുണ്ട്. ഐഫോൺ എന്നും പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് തന്നെ ആണെന്നതാണ് രസകരം. Never spend more than 25 K for a smart phone ever. That's my opinion. 👽
I phone poyit ente husband 20000 phone polum vangunnilla 10000 nte samsung still use cheyyunn 5yrs aayitum flipkart il bigbillion sale il phone maattan njan paranjappol ennod paryum ente karyangal okke ithil nadakum pinne athinte avashyam illa ennanu
iphoneil kore app paid aanu,pinne ecosystem kidilam parnjalum mac um apple watch airpod ithekkam vangan emi il iphone vangunna aalku evidenn kittan aanu.
Iphone എടുക്കാൻ താല്പര്യം ഉണ്ട് but അതിന്റെ battery replacement cost last year നല്ല രീതിക്ക് കൂട്ടിയിട്ടുണ്ട് 9k+ diagnosing charge 🙏 പിന്നെ ഇപ്പൊ നല്ല രീതിയിൽ display issues വരുന്നുണ്ട് എല്ലാരും ios fb community യിൽ കയറി വിശദമായി അന്വേഷിച്ചിട്ട് മേടിക്കുക വാറന്റി കഴിഞുള്ള updation മൂലമുള്ള display issues ഒരുപാടുണ്ട് ഇപ്പോൾ
Endayalum oru marketing field work cheyyumbol, client’s impress awanamengil, njangal rolex watch iphone and branded attire and shoes darichirikkanam. Example real estate field in Dubai.
*iPhone or Android - ഏതാണ് നിങ്ങളുടെ കയ്യിൽ?*
Android
❤ android
Both
Randum unde
Android, pinne big billion nu vilakuravil kittiyal vaagam allel Android aanu best
Iphone treats you as a user
Android treats you as a admin
@@aflaht6334 it treats hackers also as an admin
@@aflaht6334 yes true bro agreeing see mango phone treat u as a mangandi
Android illatha pala karingal iphond il ind
Athupole iphone il illathath androidilum und
@@wast__763 Yes... Example charging adapter. lol
@wast__ 763 yenthaanu Android il illathe features I phonil
ഞാൻ ഫോണിൽ ക്യാമറ ഓൺ ആക്കുന്നത് qr കോഡ് സ്കാൻ ചെയ്യാൻ ആണ് അതുകൊണ്ട് എനിക്ക് ക്യാമറ ഒരു വിഷയമല്ല.😊😊
Same😂
Delivery boy things❤❤😅
😂
😂
Dp കണ്ടപ്പോൾ മനസിലായി 🤣
30K സാലറികൊണ്ട് ഹാപ്പിയാണ്.ഐഫോൺ വാങ്ങാൻ താൽപര്യം ഇല്ല.ഒരു 15K Android ഫോൺ തന്നെ ധാരാളം ...4 വർഷം യൂസ് 😊
പറഞ്ഞത് 💯 ശരിയാണ്, എനിക്ക് നേരത്തെ എടുക്കാനൊക്ക ആഗ്രഹം ഉണ്ടായിരുന്നു, പിന്നെ നമ്മടെ സാഹചര്യം മനസിലായപ്പോൾ ഇതൊന്നും ഇല്ലേലും ഒരു കുഴപ്പമില്ലെ... 🤩, moto edge 50 fusion എടുത് സന്തുഷ് ട്ടവാൻ 🥳🎉
പൊന്ന് മക്കളെ പുതിയ മോഡൽ i phonu കൾ എടുക്കല്ലെ പണി കിട്ടും 13 മുതൽ ഉള്ള ഫോണുകൾ മൊത്തം പോക്കാണ് Display software എല്ലാം തല്ലിപ്പൊളിയാണ് കുറച്ച് കാലം ഉപയോഗിച്ചാൽ ആദ്യം Display പോകും പിന്നെ ഓരോ പ്രശ്നങ്ങൾ വരും ചൈന ഫോൺ പോലെയാണ് i phone അത് പൈസ പോകേണ്ടങ്കിൽ ഐഫോൺ എടുക്കണ്ട
ചൈന ഫോണോ ? ഏറ്റവും നല്ല ഫോണുകളും ചൈനയിൽ നിന്നിറങ്ങുന്നു@@ahammednoor39
Same bro. Njanum Moto Edge 50 Fusion aanu upayogikunne.
@@ahammednoor39 true bti. AashuCh mOhiCh iphone 13 pro vanGi. Warranty period kazhinjpaade disolay poyi😢. 3 times sheryakki. Veendum poyi. Ipo thalkalam 5 years mumbe vangya huwaei nova 3i use cheyyunn
Moto edge 30 ultra❤️🔥
എന്തിന് വേണ്ടിയും ആഗ്രഹിക്കുന്നതിൽ തെറ്റില്ല🙏, പക്ഷെ എല്ലാം തന്റെ hard work കൊണ്ട് നേടിയെടുക്കണം. 😑😑
❤❤💪true bro
Ath kidney vittittaanenkilum😂
@@noufalkv4841 avante kidney avan enthu cheythalum natukark entha preshanam? mattulaar enthu cheyunnu noki joli onnul illatha kure so called manushya snehikal erangitundu.
Iphone ഇന്ത്യയിൽ over priced ആണ്. Android is Better.💯✨
Yes tax koodi varumbo nalla price varunond gulf countries il ithrem price ila
Iphone maathram alla cars,bikes dresses ,accessories ellam overpriced anna.make in India cheyth qualityum poyi
@@sdas61മേക് ഇൻ ഇന്ത്യ ചെയ്തു ക്വാളിറ്റി പോയി പോലും നീയൊക്കെ ഏതു മൈരനട?😅
Iphone 16 veliya vyathyasamilla india and gulf ആയിട്ടു
@@abhiram-h9pbut pro and pro max nalla variant und bro, oru 70-90k ullil aan ente sister 15 pro medichath
എനിക്ക് 35 വയസുണ്ട് 10 വർഷം മുമ്പ് എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു iphone.. പക്ഷെ കയ്യിൽ കാശില്ല.. ഇന്ന് എനിക്ക് 10 വർഷത്തിന് ശേഷം എനിക്ക് ഐഫോണിന്റെ എത്ര കൂടിയ മോഡൽ vanganulla സാമ്പത്തിക സ്ഥിതി ഉണ്ട്.. പക്ഷെ താൽപ്പര്യം ഇല്ല.. 15000 രൂപ വില ഉള്ള ഒരു redmi ആണ് കയ്യിൽ 3 വർഷം ആയിട്ട്.. പ്രായം കൂടുമ്പോൾ മനോഭാവവും മാറും
Yes same for me also
💯
32 yrs old കുറെ നാളായിട്ടുള്ള ആഗ്രഹമായിരുന്നു ഒരു ഐഫോൺ 13 എടുത്തു അതുമതി ചെറിയ ചെറിയ സന്തോഷങ്ങളൊക്കെയാളെയല്ലേ ബ്രോ നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് ❤❤❤
എനിക്കും 5000 aed മേളിൽ സാലറി ഉണ്ട് ഞാൻ ഉപയോഗിക്കുന്നത് motto g14 285 aed ഇലക്ഷൻ രൂപയുടെ ഫോണിലും പതിനായിരം രൂപയുടെ ഫോണിലും ഒരേ ഉപയോഗമാണ്
Same here.. am only 26 yrs old. No loans, no emis anything. Saving around 50k monthly(unmarried). I can also buy an iphone. But looks like my mind is old like others here😂. Using 30k one plus phone but bought it bcoz i like the specs - wanted amoled, clean UI and oxygen OS dream. Happy with the purchase.
Earlier in life no money but ordinary phone bought by parents, plenty of time to enjoy on phone. Now i have costly phone but less time to spend on it😂😅
ആവശ്യം അനാവശ്യവും തമ്മിൽ ഉള്ള വ്യത്യാസം പഠിച്ചാൽ ഈ വട്ടൊക്കെ മാറിക്കോളും ആദ്യം ഒക്കെ എനിക്കും ഇതൊരു സ്വപ്നം ആയിരുന്നു ഇപ്പൊ ഒരു തേങ്ങയും തോന്നുന്നില്ല എന്റെ ആവശ്യങ്ങൾ നടക്കാൻ ഒരു പതിനഞ്ചു റേഞ്ചിൽ ഉള്ളത് തന്നെ ധാരാളം
Nothing special in I phone.Just a brand keep it in mind
അക്ഷരം തെറ്റാതെ വിളികാം - Influencer💯🙌
Satym
Aliya
ഉവ്വ
💯💯
ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. എന്തിനാണ് ഒരു ഫോണിന് വേണ്ടി ആളുകൾ ഇങ്ങനെ ഓടുന്നത് എന്ന്. ഉള്ളവന് നഷ്ടവും ലാഭവും ഇല്ല.. ഇല്ലാത്തവന് നഷ്ടം മാത്രം.. 👍
ഇലാത്തവന് എന്ത് നഷ്ടം?
Enth nashtam avarkk labham mathram😂😂😂
@@JustinPeterAustraliaഐ ഫോൺ ഒരു അസറ്റ് അല്ലല്ലോ.. അതാ ഉദേശിച്ചേ.. 👍 ഏർണിങ്സിനേക്കാളെറെ ഡിപ്രസിയേഷൻ മാത്രം.ദരിദ്രനെ പിന്നെയും ദാരിദ്രനാക്കുന്നു. 👍
പൊന്ന് മക്കളെ പുതിയ മോഡൽ i phonu കൾ എടുക്കല്ലെ പണി കിട്ടും 13 മുതൽ ഉള്ള ഫോണുകൾ മൊത്തം പോക്കാണ് Display software എല്ലാം തല്ലിപ്പൊളിയാണ് കുറച്ച് കാലം ഉപയോഗിച്ചാൽ ആദ്യം Display പോകും പിന്നെ ഓരോ പ്രശ്നങ്ങൾ വരും ചൈന ഫോൺ പോലെയാണ് i phone അത് പൈസ പോകേണ്ടങ്കിൽ ഐഫോൺ എടുക്കണ്ട
Re sale value athan karanam
ഒരുവിധം ആളുകൾക്ക് (മലയാളികൾക്ക് ) ഒക്കെ ഇപ്പൊ ബോധം വന്നു തുടങ്ങി.. ഐഫോൺ overrated ആണ്... 25000 രൂപക്ക് കിട്ടുന്ന ഫോണിന്റെ features പോലും ഇന്നത്തെ ഐഫോൺ നൽകുന്നില്ല... ഡിസൈൻ നോക്കുവാണേലും ഐഫോൺ 11 മുതൽ 16 വരെ ഏറെക്കുറെ സെയിം ആണ്...
Iphone എടുക്കാനുള്ള ക്യാഷ് ഉണ്ടേലും Android മാത്രം ഇഷ്ട്ടമുള്ളവരുണ്ടോ 😌🙌🏻
Njan s25 edukkan nokkuvan
Yes
ഇല്ല
Yes
Illa
എനിക്ക് വേണമെങ്കിൽ ഒരു i phone എടുക്കാം. പക്ഷേ ഇന്ന് വരെ അതിനോട് ഇഷ്ടം തോന്നിയിട്ടില്ല 16000 രൂപക്ക് മുകളിൽ ഒരിക്കലും ഫോണിൽ invest ചെയ്യാറില്ല.
ഞാൻ ഒരു ഫോൺ വാങ്ങിച്ചാൽ അത് മാക്സിമം use ചെയ്യും. 2020 ിൽ ഒപ്പോ F17 എടുത്ത് മിനിഞ്ഞാന്ന് വരെ ഉപയോഗിച്ച്. മിനിഞ്ഞാന്ന് 24ultra എടുത്ത്. ഇനി ഒരു 5-6 years ഇത് തന്നെ. അത്യാവശ്യം എഡിറ്റിംഗ് ആൻഡ് drawing ഒക്കെ ഉള്ളത് കൊണ്ട് എൻ്റെ ഐഫോൺ ഫ്രണ്ട്സ് പോലും എന്നോട് പറഞ്ഞു ആൻഡ്രോയ്ഡ് എടുക്കാൻ. 😍
Good topic. Hats off. Nalloru boadham ee videoyil koode janangalkk undakatte. 😊
താങ്കൾ പറഞ്ഞത് 100% ശരിയാണ്😢😢😢
Apple company ഒരു കുപ്പി ചാണകം ഒരു ലക്ഷം രൂപ എന്ന് പറഞ്ഞാലും അത് വാങ്ങാൻ ഇവിടെ കുറച്ചു തല തിരിഞ്ഞ apple ഫാൻസുണ്ട്.
Apple nte Ecosystem ennum parayum😂
വെറും 1month salary കൊണ്ട് തന്നെ ഐഫോൺ എടുകാം എങ്കിൽ പോലും ഇപ്പോഴും 15-20k ടെ ആൻഡ്രോയ്ഡ് ഉപയോഗിക്കാൻ ഇഷ്ടപെടുന്ന എന്നെ പോലെ ചില ആളുകളും കാണും.
Same pitch.. Max. 20-25 k budget.. Minimum use 5 year.. Always with SAMSUNG...
Me. But this time I bought a OnePlus 12 😅.
Yes enik 500 iphone pullu pole vanganulla cash und... njan innale vangiya outhiya phone realme narzo 70pro 5g aanu kodeeswaran ayalum i like android 😍
@@bigtacoz Same. Enteyum Realme Narzo 5G
@@bigtacoz😂👌
Ippo thirich ayi iphone illavaroke ippo kannapikal anu😂
for those who cant afford
ഒന്ന് പോഡ മലരേ.. നിന്നെ പോലത്തെ വികാര ജീവി ബുള്ളറ്റ്, ഐഫോൺ ഒക്കെ ഇല്ലാത്ത പൈസ ഉണ്ടാക്കി വാങ്ങും, as fianance professional, we have brain atleast,that you don't have..we consider value for money@@Nikhil-o2s2p
@@Nikhil-o2s2palso the people who can afford also see the same
@@Nikhil-o2s2p Angane paranj aaswasicho 😂😂😂😂
@@Nikhil-o2s2p Another fool, cry more
ഞാൻ ഈ വെർണ ബിഗ് ബില്യൺ ഐഫോൺ എടക്കാൻ വിചാരിച്ചതായിരുന്നു ഇനി എടുക്കുന്നില്ല thaks bro🥺
Bro use chyth nokku athiyam appol manasilavum
Njanum😁🥲
നല്ല തീരുമാനം❤...
Bro Iqoo edukk. 100% value for money
@@Tyranosaur678 Iq Neo 9 pro
I'm still using last two years 7plus
My younger brother bought a 13 pro before 4_5 months that time price 65k
Today price under 40 k
😢
13 pro is a great iphone though 👌
@@unnirajac8617outdated
@@unnirajac861713 pro? bro that model has the most issues reported after software update
സ്വന്തമായി അധ്വാനിച്ചു വാങ്ങിയാൽ കിട്ടുന്ന സുഖം ഉണ്ടല്ലോ അത് വേറെ ലെവലാ 💪🏻
അത് എന്താണേലും.
I phone user anale😂
@@vichuz021 alla bro Motorola
സ്വന്തമായി അധ്വാനിച്ചു വാങ്ങിയാലും iphone നഷ്ടം തന്നെയാണ്.😂😂😂😂
@@vichuz021poor aanalle 😂
@@adwaiths7329no bro ellvrkum avrvarude priority indakulle avn ios arkum istm 😊
iPhone eduknond kozhapmilla swanthamayi joli cheyth swantham cashine edukanam Ath oru verra feel ahnne❤
💯💯😍
4 വർഷം മുൻപ് 10500 ന് redmi note 9 വാങ്ങിയതാ... ഇപ്പോഴും അത് തന്നെയാ ഉപയോഗിക്കുന്നത്... കാരണം എനിക്ക് ആവിശ്യം അത്യാവശ്യം ചാർജ് നിക്കണം... കുറച്ച് സ്റ്റോറേജ് വേണം... അത്ര മതി..5020 mah battery, 6/128 Storage... Iam very very happy 😊😊😊
Potti therikathe nokkiko
@@Pablo_ex 4 വർഷമായിട്ട് പൊട്ടിത്തെറിച്ചിട്ടില്ല... നിങ്ങലെ പോലെ updation വേണ്ട green line ഉം ഇല്ല...
@@Pablo_exethokke evdethe arivannavo😂😂 angna anel ella phnum potitherichin ketoda mone.. Njn oru 10 kollamayi redmi phones use chynnu ente onum potiyilla.. Oro viditheram parynnu🙏🏻
Njn Redmi 9 prime aanu use cheyyune 4 years aayi still using❤
@@Pablo_ex ബോംബ് 4 വർഷം മുന്നേ വാഗിയതാണ് എന്നല്ല പുള്ളി പറഞ്ഞത്
ഞാൻ ഓസ്ട്രേലിയയിലാണ് പക്ഷേ നാട്ടിൽ വരുമ്പോൾ സെക്കൻ ഹാൻഡ് ഏതേലും ഫ്ലാഗ്ഷിപ്പ് വില കുറച്ച് കിട്ടിയാൽ അത് വാങ്ങും😅
Kariyayitt ano😁
Ithine parayum kanjoos
Atinte avshyam ilalo😂😅
@@rajaneesh_vk8161kurachokke kanjoos aavunnethil enthu kuzhappam...?
Second hand flagship phones nalla rate il kittum.....nalla oru phone best rate il kittiyal ath vangunnethu alle budhi....?😊
അതെന്താ ഓസ്ട്രേലിയയിൽ സെക്കൻ്റ് ഹാൻഡ് ഫ്‌ളാഗ്ഷിപ്പ് ഫോൺ വാങ്ങാൻ കിട്ടില്ലേ?
ഈ വീഡിയോ നിങ്ങൾ കുറേ മുൻപ് ഇടേണ്ടതായിരിന്നു... കുറെ ആൾക്കാർ ഉണ്ട് ഐഫോൺ ഒരു സംഭവം ആണ് എന്ന് വിചാരിക്കുന്നവർ... പുറത്ത് പോകുമ്പോൾ പോക്കറ്റിൽ ഇടത്താതെ അത് തിരിച്ചും മറിച്ചും പിടിച്ചു അത് എന്തോ സംഭവം പോലെ കരുതുന്നവർ... അതിന് കാരണം ലോകം കാണാത്തവർ ആയത് കൊണ്ടാണ്
truly said, purpose, സാഹചര്യം നോക്കി കാര്യങ്ങൾ deal ചെയ്യുക.
മാസം ഒരു ലക്ഷം സാലറി ഉണ്ടായിട്ടും ഇന്നും i phone വാങ്ങാന്‍ ഇഷ്ടം ഇല്ലാത്തവര്‍ എത്ര പേര് ഉണ്ട്. എനിക്ക് ഞാൻ 10000 ല്‍ താഴെ വിലയുള്ള ഫോൺ ആണ് ഉപയോഗിക്കുന്നത്
ഞാന് എപ്പോഴും 25k ബജറ്റ് ആണ് നോക്കുന്നത്....കാരണം ഒരു ഫോൺ വാങ്ങിയാൽ 4-5 year വേറെ ഫോൺ വാങ്ങില്ല....25k ബജറ്റിൽ നല്ല snapdragon device കിട്ടും.....ഫോൺ കമ്പനി അപ്ഡേറ്റ് തരുന്നത് നിർത്തിയാലും custom roms available ആയിരിക്കും🔥🔥
💯
@@Michael.De.Santa_i agree 👍🏻
കോടി പൈസ ഉണ്ടെകിലും ബസിൽ പോകുന്നവർ ഉണ്ട്… 😂😂😂
Same. Six digit salary undayitum Nan ipoyum use cheyunath 17k de 2 yrs aaya realme aan.
വിലയിൽ അല്ല കാര്യം, spec ലം, perfomence lum ആണ്, എപ്പോഴും നല്ലത് Android Phones aanu❤️❤️❤️ Android ഇഷ്‌ടം
Onnu podappa... Iphone is the best.. Android verum.. Waste ahnu startigil... Nalla performance ayirikkum.. Pinne poke poke... Ath kurayum...but iphone agane alla... 10 year kazhinjalum... 🔥🔥
@@adithcv7747 10 years kazhinjal FIELD OUT I phone🤣🤣 ANDROID PHONES ❤️❤️❤️❤️👌👌
Performance iPhone tanne aanu nallath. Avarde chipset software nalla optimised aanu. Athond aanu 5 varsham kazhinjalm software update kittunath.
But Android phone aanu nallath because Android phone kittuna flexibility kittila iPhone illaa
@@dynamis1720 ipol galaxy s series, pixel okke 7years software support und.
2 varsham munpulla ios 16 minimum venam netflix kittan. ios 15il ini muthal netflix kittilla. athe samayam 5 kollam munpulla android 9il vare netflix kittum.
pinne GPU, NPU, Modem okke ipol snapdragon aanu better.
Snapdragon 8gen+1 muthal ulla chipsinu, A seriesinte efficiencyum und.
@@___Amal_ athrem naal aah phones nikilla bro ezhuti oppottu teram. Avar ath promise cheyunind but orikalm aah phones athrem naal last cheyillaa.
Android flagship phones 1 year use kazhiyumpo tanne slow aayi todangum heating koodum. Nalonam lag verm. App opening speed oke nalonam korayum. matralla software stability nalonam korayum
Athe samayam oru 5 year munne olla iPhone ipo use cheytalm lag indakilaa buttery smooth and stable aarkm ipozhum
Well said..... materialistic life il akapettu poyi society... I phone edukkunathil 50% alkkarum status symbol ahnenn vicharich edukkunavar ahnu
💯💯
athokke njan kazhinja year 60k rupees kitti(invest cheyth kittye cash) degree final year padikuaayrnu.15k kk Redmi de phone um baakik laptop um vanghi.ippol joli um cheyth adipoli aayi ponnu.(social medias ozhivaakiyath kond oru pressure um illa☺)❤
എല്ലാ കൊല്ലവും ഫോൺ മാറ്റുന്ന അസുഗം ഉണ്ടാർന്നു. ഇപ്പോ നിർത്തി. ഇപ്പൊ 1.6 വർഷം ആയി S23U. ഇനിയും പോകുന്നിടം വരെ ഇത് തന്നെ യൂസ് ചെയ്യും
എന്റെ കയ്യിൽ s23 ulta ഇനി s25 ഇറങ്ങിയിട്ട് വേണം എടുക്കാൻ
Nice ❤
Oru 5 years sugam ayit pokum
Redmi note 4 njan 6 plus years kazjinju anu mati ipo redmi 13 pro eduthathu😂
ഒരു ഫോൺ വാങ്ങിയാൽ 5 വർഷം യൂസ് ചെയ്യണം.. പരമാവധി 20k കൂടുതൽ ഉള്ള ഫോൺ വാങ്ങരുത്...
പെണ്ണുങ്ങൾക്കാണ് സൂക്കേട് കൂടുതൽ, Iphone ഇല്ലാത്തവർ ഒക്കെ ദാരിദ്രവാസികളാണ് എന്നാണ് അവളുമാര് പറയുന്നത്.
Satyam bro!
കയ്യിൽ കാശ് ഉണ്ടെങ്കിലും.... പണ്ടും താൽപര്യമില്ല ഇപ്പോഴും താൽപര്യമില്ല ഐഫോണിനോട്....30K..40K.. production cost varunna ee മുതൽ 1.5Lakh വരെ കൊടുത്തു brand value, status symbol എന്ന് പറഞ്ഞു നടക്കാൻ not interested 😉🫵
Njn kurach divasam mumb aloichathe ullu.. enthukond aarum ithinte against parayunnilla enn..
Iphone oru wonder ayirunna kaalam okke pande kazhinju. Ipo it's just one of the statement phones. Aswin paranjapole just oru status symbol. Materialistic things are not what define us. Well said Aswin 👌🏻
Buy things that serve our purpose rather than for a show off.
I phone edukkathe s21 fe edutha njn.. oru divasam oruthan avante 13 mini kond show kanikkan vannu paranju ithinte smoothness nokk enn . Njn ente phonile 120 hz refresh rate on akki kanich koduthu . Pinne avan onnum samsarikkan ninnilla
😂
😂🗿
ഇപ്പൊ എങ്ങനെ ഇരിക്കുന്നു 🤣🤣..
S21fe 5ജി നല്ല ഫോൺ ആണ് ബ്രോ, ഞാൻ ഐഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും എന്റെ കൂടുതൽ ഉപയോഗം s21fe ആണ്,ഉപയോഗിക്കാൻ നല്ല സുഖമാണ്
After 4 years 💀🫵 aa smoothness applum indayal madhi
5കൊല്ലം കഴിഞ്ഞാൽ u tub ചാനൽ ഇല്ലാത്തവർ ആയിരിക്കും celebrity
Iphone X ഇപ്പോഴും use ചെയ്യുന്നു, as good as new. വാങ്ങുമ്പോൾ ഒന്നോ രണ്ടോ വേർഷൻ പിറകിൽ നിൽക്കാൻ റെഡി ആണെങ്കിൽ value for money ആണ് 👍, ഐഫോൺ update stop ചെയ്താലും iniyum5 കൊല്ലം use ചെയ്യാം
ഇതുപോലത്തെ മലയാളി പണം പാഴാക്കുന്ന ഒന്നാണ് വീട് പണയുന്നത്. കഴിവിലും അപ്പുറമായ ലോൺ എടുത്ത് വീട് പണിയുക, സോഷ്യൽ സ്റ്റാറ്റസ് നേടുക 💯
Correct, ith anne nte thantha chyth vechurikannath. Ath ipo njn anubhavich kond irrikanne😊
👍🏻
Veedupaniyunnathinn pinne othirinaal nilkkum. Kalyanaprayam ulla pillar undel, varunna ar veendum nokkunnath kond ippo athoru avashyamann. Long term investment aayond kurach kaanan pattila. Still paranjapole loanil mathram veed vach japthi vann kashttapedunnath onnude chindhich cheyyenda karyam thanne ann
Yes
അങ്ങനെ പണം ഇല്ലാത്തവൻ വീട് കെട്ടിയിതിൽ അധികവും തൂങ്ങി ചാവുകയാണ് പതിവ് കടം കേറി
വിവാഹ നിശ്ചയം കഴിഞ്ഞാൽ ഫോൺ കൊടുക്കൽ ചടങ്ങുണ്ട് അതിൽ പോലും ഐ ഫോൺ കൊടുത്താലേ പെണ്ണിന്റെ മുഖത്ത് സന്തോഷം വരൂ അതാ അവസ്ഥ. അനുഭവം ഗുരു
Aganje ullatine oke kettanno bro😅! Onn rethink chyannathanne nalath. Eni ketti kazhinjel njn paranjath thirich eduthirikunnu😊
😹😪@@MaheshS-ey9jh
ഇപ്പോൾ തന്നെ ഇതാണ് അവസ്ഥ എങ്കിൽ.. അവൾ മാറി ഇല്ലെഗിൽ നിങ്ങളുടെ കാര്യം..പോക്കാണ്..
ബോധം വരട്ടെ നമ്മുടേ younger generation ന്
Hat's off you man.. ഇത്രേം controversy ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു topic video ചെയ്തതിനു ❤❤
കാറ്ററിംഗ് നു കൂടെ വരുന്ന 10 ആം ക്ലാസിൽ പഠിക്കുന്ന പയ്യന്മാർ ഐഫോൺ ന്റെ emi അടക്കാൻ ആണ് ജോലിക് വരുന്നത് 😂 അവനൊക്കെ emi അടച്ചു തീരുമ്പോഴേക്കും ഐഫോണിന്റെ 3 varient ഇറങ്ങി അവന്റെ കയ്യിൽ ഇരിക്കുന്ന ഐഫോണിന്റെ സപ്പോർട്ട് ഉം നിർത്തിയിട്ടുണ്ടാവും.. ഐഫോൺ യൂസേഴ്സ് നു icloud സപ്പോർട്ട് ആണ് മെമ്മറി.. അപ്പൊ പുതിയ ഐ ഫോൺ വാങ്ങിയാലെ cloud മെമ്മറിയിലെ സാധങ്ങൾ റിക്കവർ ചെയ്യാൻ പറ്റൂ.. This is bussiness 🤣🤣
Ee madathram oru paraju mone ninode 😂😂
Njnak android lum icloud login akkan pattum. pic downlod cheyyaanum pattumm. vere iphone venda
It's not chor bazaar but banks started giving no cost EMI for 2 years
Iphone users നെ കാണുമ്പോൾ സഹതാപം തോന്നാറുണ്ട് ഇപ്പൊൾ 😅
✨ Iphone still can't get rid of their 10 year old big sized notch... പകരം 'dynamic island' എന്ന് ഓമനപ്പേര് ഇട്ടിട്ട് some useless effects കൊടുത്ത് എന്തോ സംഭവം ആണെന് കാണിച്ച് ആളുകളെ പറ്റിക്കുന്നു.
✨ കാലങ്ങൾ ആയി androidil ഉള്ള video pause ⏸️ button 2024il oru feature ആയി ഒരു ഉളുപ്പും ഇല്ലാതെ കാണിക്കുന്നു😅
✨അത് പോലെ തന്നെ ഇപ്പൊൾ അവരുടെ എല്ലാ featuresum...like App icons can be moved from one place to another😂 and
Introducing customisation options.
5-10 years മുന്നെ ഉള്ള ആൻഡ്രോയ്ഡ് features oro yearilek plan cheyth വെച്ചിരിക്കുകയാണ്.
Apple foldable phone oru 2030il enkilum irakiyal കാണാം 🥱
Nope foldable in 2050 😅
iPhone use aknork presnala. Pine ale 🥱😹
iPhone കയ്യിലുള്ള ഭൂരിഭാഗം വാഴകൾക്കും അതിൻ്റെ ശരിയായ ഉപയോഗം അറിയില്ല
കൂറ ഫാൻസ്. 😅😅
1,00,000 IPHONE - no Call records,No music player,whatsapp images not in gallery, single speaker, no finger print,Suddenly storage fulled & Helpless Service centers 😡😡
9000 Android phones - Dual stereo speakers,finger print ( in display,side mounted ) auto call recording, expanded Ram storage,excellent perfomence & Super service centers🥰🥰
meanwhile isheeps : security 🍏🐑
iPhone il stereo speakers und
Vendavar edukkuka just simple 😊 personal choices
THALAPATHY BAKTHAN FOR A REASON😂
@@Robinkstalin enthu reason,ninte തള്ളേനെ പണ്ണിയതോ
7:34 bro aa paranjath sheri aayila ee top camera olla phoneinte okke rate okke ekadesham same thanne aan athipo S24 Ultra aanelum enthua? Rate korav anno? Athe pole iphoneinum rate ond , quality matters bro quality koodumthorum rateum koodum , ee 12 mp camera olla kore iphones erangitond pakshe athile clarity angane allalo , NO HATE JUST LETTING YOU KNOW ❤
iPhone users nodu ulla ego ee video ilum kaanaam😂
@@User1-m1h satyam ,mattavan kazhapp kaanichen iphoneine kuttam paranjitt enth karyam 😂
Top camera s24 um , i phone mathram ala . Descent camera ola vere phones under. Vivo , realme oke
@@tomshaji enthayalum flagship level phoninte quality kittathilla
@@wendigyl Vivo x 100 kitum , below 1 lakh nu . adipoli camera ahn better than i phone. Nte sister kayil i phone 15 pro ahn
i phone ഉപയോഗിക്കുന്ന ഭൂരിഭാഗം ആളുകളുടെ കയ്യിലും ഒരു Android phone ഉണ്ടായിരിക്കും എന്നതാണ് ഏറ്റവും വലിയ സത്യം😂.
പിന്നെ ഇവിടെയുള്ളവർക് (especially മലയാളി) മാത്രമാണ് i phone എന്നത് ഇത്ര വലിയ സംഭവം. വേറെ രാജ്യത്തെ ആളുകളോട് ചോദിച്ചാൽ അവർ പറയും. It's normal phone😂. ഇനി ഇങ്ങനെ യൊകെ പറഞ്ഞാൽ ഞാൻ iPhone വിരോധി ആയി മാറും. ഞാൻ iPhone 6s കുറച്ച് കാലം ഉപയോഗിച്ചിരുന്നു. Camera, lag free, updates, അടിപൊള്ളിയാണ് വേറെ ഒന്നും എനിക്ക് തോന്നിയിട്ടില്ല. കൊടുന്ന പൈസക്ക് ഒരിക്കലും iPhone മുതലാവില്ല.😂
crct bro
athu angane alla bro android il ulla kure features iphonil undavilla , iphone il ulla kure features androidilum undavilla, appo ee missing features okke namuk upayogikanamenkil nammude kayyil ios um androidum avasyamayi varum, agane ullavarude kayyil anu iphonm androidum kanunnath
ആപ്പിളിന്റെ ഫോൺ എന്ന് പറയുന്നത് മനുഷ്യന്റെ സ്വസ്ഥത ഇല്ലാതാക്കുന്ന ഒന്നാണ്. എനിക്കും അങ്ങനെയാണ് ആപ്പിളിന്റെ ഒരു ഫോൺ മേടിക്കാൻ ആയി കുറേക്കാലമായി ആഗ്രഹിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് ഉപയോഗം ഒന്നുമില്ല എങ്കിലും ഒരു ആഗ്രഹം. എന്റെ കയ്യിൽ ഇപ്പോൾ Poco X6 എന്ന ഒരു ഫോൺ ഉണ്ട് എന്റെ കാര്യങ്ങൾ എല്ലാം ഇതിൽ നടക്കുന്നുമുണ്ട്. പക്ഷേ എന്റെ ബന്ധുക്കളുടെ കയ്യിൽ ഒക്കെ ഐഫോൺ കാണുമ്പോൾ ഒരു ആഗ്രഹം
നടക്കട്ടെ
സീനില്ല.. ഉത്തരവാദിത്തം ബുദ്ധിമുട്ട് ഒക്കെ ഉണ്ടാവുന്ന കാലത്ത് നല്ല ബുദ്ധി വരും 😂
Adhan bro...apple nte marketing...
Maximum phones marketilekk supply cheych adhoru trend akki mattum...
Enitt oru vaganolla tendency implant cheyumm athre ollu🙂
Nte husband eaniku iphone vangitharan shopil kondu poyi.. but njnnnirbhanthichu andriod anu വാങ്ങിയത്. eaniku ഐഫോണിനോട് വലിയ താൽപര്യം ഇല്ല.. എന്തു കണ്ടാണ് എല്ലാവരും ഐഫോണിൻ്റെ പിന്നാലെ ഓടുന്നെ എന്ന് മനസിലാകുന്നില്ല.. വെറുതെ പൊങ്ങച്ചം കാണിക്കാൻ മാത്രം .. ൻ്റെ കസിൻസ് ഒക്കെ പട്ടിണി കിടന്നൊക്കെ കരഞ്ഞു വിളിച്ചാണ് വീട്ടുകാരെ കൊണ്ട് ഐഫോൺ vangipikunne.. കൺമുന്നിൽ തന്നെ epol ഈ trnd കാണാം. അതും parents loan eaduthitu
.. pine statusinte bahalam aanu. Kanumbol pucham mathram.. but പിള്ളേരുടെ വിചാരം ഐഫോൺ കിട്ടിയാൽ താൻ എന്തോ വലിയ സംഭവം ആണെന്നാണ്.. പ്രാന്ത്.
No one reacted to that video, but u r not..that why I subscribed to the channel ❤
ഐഫോൺ കോപ്പാണ് വാങ്ങി പെട്ട ഒരുത്തനാണ് ഞാൻ ' ഇപ്പോൾ ഫോട്ടോ എടുക്കാൻ മാത്രം ഉപയോഗിക്കുന്നു ബാക്കി പരിപാടികളെല്ലാം ആൻഡ്രോയ്ഡിൽ തന്നെ '
14:04 ഇത് തന്നെയാണ് shaz വർഷങ്ങളായിട്ട് പറഞ്ഞുകൊണ്ടിരിക്കുന്നത്
Einstein said that people are fools and they will remain forever in that 😂😂😂
5500 രൂപയുടെ ഫോണിൽ ഈ വീഡിയോ കാണുന്ന ഞാൻ 😊😊💕💕💕
Corona timeil anu keypad phone matti Android phone vagiye athunm kuttikal k online class attend cheyan anu
While I respect your opinion, the iPhone offers more than just brand value. It’s not only about the camera or performance but also the integration within Apple’s ecosystem, which provides a seamless experience. The hardware and software optimization ensures longevity and security that many users value. Plus, Apple's innovation goes beyond copying-it focuses on refining features for better usability. People buy it for the quality and experience, not just to show off. 😊
I agree apple ecosystem is great but overcharging customer and making there repair too expensive makes buying such products waste a simple display is 32k for the 14 pro in comparison s24 ultra is just 12k so considering that the device will lose more than 50% of its value next year after one year it's a waste to repair the device
You said it, ഇതെല്ലാം ഞാൻ എന്റെ iphone അടിമ ഫ്രണ്ട്സിനോട് പറയാറുണ്ട്. 👍🏻
Very good message...youtube വീഡിയോസ് shoot ചെയുവാൻ ആയിരുന്നു ഐഫോൺ വാങ്ങിയത്. വേണ്ടായിരുന്നെന്ന് പലപ്പോഴും തോന്നാറുണ്ട്. പഴയ samsung S24 il തന്നെയാണ് comparatively good videos കിട്ടുന്നത്. And use cheyuvan എളുപ്പവും samsung തന്നെ .
I phone അത് നമ്മക്ക് പറ്റിയ ഐറ്റം അല്ല. ഇത് ശരിക്കും വലിയ ബിസിനസ് കാർക്ക് പറ്റിയ ഒന്നാണ്... സാധാരണ കാർക്ക് എന്തിനാണ് i phone... ഇത് വെറും വേസ്റ്റ് ആണ് സാധാരണക്കാർക്ക്..
കുറച്ച് നാളുകൾക്കു ശേഷം എനിക്ക് ഇഷ്ടപെട്ട ഒരു വീഡിയോ 👍
Relevant topic bro! Hats off to you for talking about this ❤❤❤
njn pand oru kalipatam kittan vendi pattini kedanit und ... vaineram ayapo chaya kudichu 😢No use arum mind chydila
Your childhood was a scam
@@Dober_mon yeahhh brooo .... traumatic scam
പണിയെടുത്തു 17 ആം വയസിൽ iphone11 എടുത്ത ഞാൻ ✌️ ഇപ്പോ 2 വർഷം ആകുന്നു. .
Ano
congrats, you've played yourself
Aa ninne night bustandil edakk kaanarund 👍
@@AKBAR_MINDSET ആ ബ്രോ നിനക്ക് ഒകെ ഇങ്ങനെ അപ്പന്റെ ചിലവിൽ net ചാർജ് ചെയ്തിട്ട് comment തൊലിക്കാനേ പറഞ്ഞിട്ടുള്ളു 😍
@@aastramento3802അവൻ്റെ അപ്പൻ്റെ കയ്യിൽ കാശുള്ളത്തിന് അവൻ എന്ത് ചെയ്യണം, ഭാഗ്യം അല്ലെ😂
Kore ennathinte vicharam iphone indgy ndho ayi nna..
Bro nte phone android aanalle 😅
@@MNK1998 no im using iphone 15
@@MNK1998 android entha athrayum moshamanno it is too good olla cashinu athyavashyam nalla phone kittum lakshangal kodukanda sathyathil oru sadaranakarannu athannu veandath
@@MNK1998
ഇനി android ആണെങ്കിൽ എന്താ കുഴപ്പം?
Nice video ❤ Iam happy to see that you are socially concerned also ❤
Phone is just a machine, nammude avashyangal nadakkan vendi ithonnum athra valya karyam onnum alla ennath ippozhathe generation (including me) manassilakanam.
ഇപ്പോഴും 7500രൂപയുടെ സാംസങ് ഫോൺ ഉപയോഗികുന്ന ഞാൻ
ഫ്രീ ആയി തന്നാലും വേണ്ട !!! നമ്മുടെ എല്ലാ കാര്യങ്ങളും ചെയ്യാൻ ആൻഡ്രോയിഡ് ധാരാളം. കൂടാതെ ആവശ്യമായ ഓപ്പറേഷൻ ഫ്ലക്സിബിലിറ്റിയും കിട്ടും. ഈ കൊട്ടിഘോഷിക്കുന്ന പ്രൈവസിയൊന്നും ഈ AI കാലത്ത് ഇത്രയും വില കൊടുത്തു വാങ്ങിയിട്ടും ഒരു കാര്യവും ഇല്ല.
njan iphone medikan ulla reason
1) 6 kollam ayi iphone S use chaiunnu still working with Good perfomance
2) security
3) camera quality
4) body quality
5) True Colour Display
6) compact size
7) Software Quality
8) head set Quality
antroid free software aanu
iphone agane alla avarde software nte developing money koode vangunnundu athinte safty and perfomace avar assure chaiunnu
അങ്ങനെ നോക്കിയാൽ 2cr വില ഉള്ള benz s 450 ഇൽ ഉള്ള ഒരു 10% ഫീച്ചേഴ്സ് പോലും ഇല്ല 25cr വില ഉള്ള ഒരു koenigsegg agera ഇൽ, ഒരു കാർ എന്ന നിലയ്ക്ക് യാത്ര സുഖം നോക്കിയാലും ഒരു 20ലക്ഷം വില ഉള്ള kia seltos ഇന്റെ 7അയലത്ത് പോലും വരില്ല, പക്ഷേ ഒരു koenigsegg വാങ്ങിക്കാൻ പോകുന്നവനും കയിൽ ഉള്ളവനും അറിയാം its not about features,its all about how it performs,
..benz s 450 vs Koenigsegg agera comparison? athu ivide enthu bandham? randu phone compare cheyunna pole ano ith man? 😂 first of all, know the difference between a luxury car and and a super car...may be its all cars, but the category is different! you may feel more comfortable & stable in a royal Enfield when compared to kawasaki h2r.. but dont compare both!
@@667nikhil thats the differents I talking about, how to compare android vs ios?, both have different type of audiences, first you need to understand what’s the difference between android and ios
@@Turbokickerr there is only one difference between android and ios... android is feature rich with price affordability compared to overpriced & overhyped iphones..🍏🐑 user is literally paying 75% for the social status & 25% for the features in apple devices, meanwhile on android, you'll get what you paid for💰⚖️
@@667nikhil then what is in the koienigsegg for 25 crore😀 its have ford modular engine,
I phone ഉഭയോഗിച്ചിട്ടില്ലേ, ഉഭയോഗിച്ചാൽ മനസിലാവും what is optimisation, പൊട്ട കിണറ്റിൽ കിടക്കുന്ന തവളയോട് പുറം ലോകത്തെ കുറിച്ച് പറഞ്ഞ് മനസിലാക്കാൻ പറ്റില്ല, അത്രേ ഉള്ളൂ
I phone ഇനു അതിന്റേത് ആയ ആവശ്യങ്ങൾ ഉണ്ട് ബ്രോ, അത് വേണ്ടവർക്ക് അത് തനെ വേണം,അല്ലാതെ features മാത്രം നോക്കി എടുക്കുന്നവർ അല്ല, അശ്വിന് bro ഇവിടെ പറയാൻ ശ്രമിച്ചത് യാതൊരു ഉഭയോഗവും ios കൊണ്ട് ഇല്ലാത്ത ,അത്രയും ബഡ്ജറ്റ് push ചെയ്ത് വാങ്ങുന്നവരോട് ആണ്,
ios ഇന്റെ ecosystem, app optimication, shutter speed, idh ഒക്കെ യൂസ് ടൂ ആയ ഒരാൾക്ക് ബാക് ടൂ android ചിന്തിക്കാൻ പറ്റില്ല
Sathyam@@Turbokickerr
4years back realme x2 pro 36k koduth eduthu still using. 5g illa athe ullu oru kurav
Bro..ith Apple phonine mathram focus cheythu kondulla video ayathukond ok..same karyangal matulla branded gadgetsukal vanganum aalukal vashi kaanikunnund...(Everyone have its own dreams..the matter is the "way of achieving" those dreams) even samsung s24 or Vivo X100 aayalum same alle? why you focused only into apple :)
Mens
__________
-chipset
-antutu score
-refresh rate, Fps
-ram, rom
-Android
-Budget
-offer
-company (BRAND)
-mAh (battery backup)
-performance
-Good features
-Average good camera
-Quality
-good charging
-Cooler
-material /Other Information
JUST A INFORMATION FOR IGNORING IPHONE()
Steve jobs marichathinu shesham iphoninte aa oru vilayim nashtapettu ippo new spec okk androidil ninnum adich matunnu😂
The iPhone taught me that stability is the most important aspect of a smartphone. Before that even after purchasing many new phones I always get attracted to new fancy features in new smartphones because I am a tech enthusiast. But after purchasing an iPhone 13 2.6 years ago I never thought about buying another phone or owning a smartphone for its fancy features. I am not in love with this phone in reality it's boring and if I didn't have an android tablet with me I would have been really frustrated. But this phone has been stable and performing really well without any sort of lag for 2.6 years. So in my experience buying an iphone made me more mature.
ഐഫോൺ അപ്ഡേഷനും നിർത്തും.മറ്റേ കിഡ്നി പണിയും നിർത്തും 😂😂😂
Having iphone and being proud of it is just materialstic nature.
oru question ANDROID better enn parayuvarod!😂
Androidil samsung allathe better ayit ulle eth phone ann ullath? i phonene kaal better ?? 🧩🍏
and better Android samsung edukanel 1lakh kodukanalo!
VIVO
I am damn serous about this one
I have VIVO X100 PRO
Only UI is downside but its improved a lot
I don't care about security (I never sideload apps, not interested in MOD apps & APK) & privacy, brand value or resale value
VIVO has
1) Best service
2) Best hardware
3) Best camera from any smartphone
4) Long lasting without any issues
5) They know how to optimize processor, battery life is damn good and performance is top notch
6) Fast charging
Do u need other better brands?
Xiaomi series like X14 & X14U
OPPO Find X series (No global launch)
Honor Magic series
Huawei Pura and Mate series (No google apps, but Harmony OS superior)
Pixel 9 series (No UI can match Pixel UI except Harmony OS)
@@jemiljmathew9090 Vivo വാങ്ങിയിട്ട് രണ്ട് വർഷം ആയി..ഈ രണ്ട് വർഷത്തിൻ്റെ ഇടയിൽ 3 വട്ടം service centre il കൊണ്ട് പോയിട്ട് ഉണ്ട😂
Iqoo nte oru 50k de phone better than samsung s24 ultra
Android better enn parayan ulle main kariym
i phonete price ann that's true under 20k better phn undo?
Comedy of the year @@AllenJacob-yg8mm
ഞാൻ ജപ്പാനിൽ നിന്ന് iphone 12 വാങ്ങിയത് 60 പൈസക്കാണ്. തിരിച്ച് നാട്ടിൽ വന്നപ്പോൾ എൻ്റെ ഒരു ബ്രദർ same phone 60000 രൂപക്ക് വാങ്ങിയെന്ന്😂. ഞാൻ ഞെട്ടിപ്പോയി. ഞാൻ അത് ആകെ use ചെയ്യുന്നത് ഫോട്ടോ എടുക്കാൻ മാത്രം ആണ്😊. ഞാൻ use ചെയ്യുന്നത് പിക്സൽ 6a ആണ്❤. Maximum ഞാൻ ഒരു ഫോണിന് use ചെയ്യുന്ന പണം 12000 രൂപയാണ്😀. അതിനു മുകളിൽ മൊബൈൽ വർത്തായി എനിക്ക് തോന്നിയിട്ടില്ല😂.
ഞാൻ കുറേ നാളായി ചോദിക്കുന്ന അതേ ചോദ്യം ആവർത്തിക്കുന്നു. ഒന്നര ലക്ഷം രൂപ വിലയുള്ള ഐഫോണിൽ ഒരു കൂളിങ് സിസ്റ്റമുണ്ടോ ഹേ ? അതിൻ്റെ പകുതിയിലും താഴെ വിലയുള്ള പല ആൻഡ്രോയിഡ് ഫോണുകളിലും അതുണ്ട്. ഐഫോൺ എന്നും പുതിയ കുപ്പിയിലെ പഴയ വീഞ്ഞ് തന്നെ ആണെന്നതാണ് രസകരം.
Never spend more than 25 K for a smart phone ever. That's my opinion. 👽
16 series' und
Bro i bought iphone 12 for 15k. am i cooked ?
Well Said my brother❤
iPhone വിരോധി എറണാകുളം തൃപ്പൂണിത്തുറ ഘടകം
🍏🐑🤣
iPhone വിരോധി എറണാകുളം Muvattupuzha ഘടകം
Eee parayunna ne enthinado 4k camera use cheyyune sadarana camera use cheythalum video edkalo
Right time Right video
ചേട്ടാ ഒരു ഡൗട് ഐഫോൺ ഇടുന്ന reels ഓക്കേ പെട്ടന്ന് ആളുകൾ കൈയിൽ എതും കാരണം അറിയാമോ
A Gay without iPhone is not a real Gay.
Hii
Why are you Gay
In my options 15k to 25 k maximum for a phone , it will easily run for 3-4 years
Thumb nail ile pic Ai veechu create chytee alle aswin bro😅
😂😂😂manassilakki kalanjallo
Yes bro
Ethu app anu?
I phone poyit ente husband 20000 phone polum vangunnilla 10000 nte samsung still use cheyyunn 5yrs aayitum flipkart il bigbillion sale il phone maattan njan paranjappol ennod paryum ente karyangal okke ithil nadakum pinne athinte avashyam illa ennanu
Ellarum medikunath kand naanum medichu iphone 13, 1 year kazhinapo manasilayi ath enik pattiya sadanam alla enn,
Exchange with s23❤😅🎉
Good content bro..Hatz of you..
This vdo may be helpful to so many.... Ashwin you are correct.
iphoneil kore app paid aanu,pinne ecosystem kidilam parnjalum mac um apple watch airpod ithekkam vangan emi il iphone vangunna aalku evidenn kittan aanu.
Iphone എടുക്കാൻ താല്പര്യം ഉണ്ട് but അതിന്റെ battery replacement cost last year നല്ല രീതിക്ക് കൂട്ടിയിട്ടുണ്ട് 9k+ diagnosing charge 🙏 പിന്നെ ഇപ്പൊ നല്ല രീതിയിൽ display issues വരുന്നുണ്ട് എല്ലാരും ios fb community യിൽ കയറി വിശദമായി അന്വേഷിച്ചിട്ട് മേടിക്കുക വാറന്റി കഴിഞുള്ള updation മൂലമുള്ള display issues ഒരുപാടുണ്ട് ഇപ്പോൾ
Endayalum oru marketing field work cheyyumbol, client’s impress awanamengil, njangal rolex watch iphone and branded attire and shoes darichirikkanam. Example real estate field in Dubai.
ഞാൻ ഈ അടുത്ത Iphone Xs max എടുത്തു 😇❤️നല്ല price ഇന് കിട്ടി ഹാപ്പി ആണ്...
Iphone എന്തോ വലിയ സംഭവമാണെന്ന് ധരിക്കുന്നവരാണ് front camera ഉണ്ടായിട്ടും കണ്ണാടിക്ക് മുമ്പിൽ നിന്ന് സെൽഫി ഇടുന്നത്..😂
Phew I am totally different from the majority ✨ great explanation video
❤️
🤝