Madhu Pakaroo | Varshangalkku Shesham |Pranav | Amrit Ramnath | Vineeth | Visakh | Merryland Cinemas

Поділитися
Вставка
  • Опубліковано 28 лют 2024
  • #MadhuPakaroo #VarshangalkkuShesham #PranavMohanlal #DhyanSreenivasan #KalyaniPriyadarshan #NivinPauly #AjuVarghese #BasilJoseph #NeerajMadhav #YGeeMahendra #ShaanRahman #NeetaPillai #VineethSreenivasan #VisakhSubramaniam #AmritRamanath #MerrylandCinemas #MadhuPakarooVideoSong #11thApril2024
    Dive into the soulful melodies of "Madhu Pakaroo" Song from the movie "Varshangalkku Shesham", Sung and Lyrics Written by Vineeth Sreenivasan, Music Composed by Amrit Ramnath. Hit the Play Button now and let "Madhu Pakaroo" Song will tug your heartstrings and leave you wanting more 🎶💞
    Listen to the original score of varshangalkku shesham : • Varshangalkku Shesham ...
    Song Credits:
    Song Name : Madhu Pakaroo
    Movie : Varshangalkku Shesham
    Composed, Produced, and Arranged by Amrit Ramnath
    Lyrics by Vineeth Sreenivasan
    Vocals by Vineeth Sreenivasan
    Guitars by Sandeep Mohan
    Bass Guitar by Naveen Napier
    Strings Arranged by Amrit Ramnath
    Strings Performed by Rithu Vysakh, Francis Xavier, Jossukutty, Herald
    Rajasthani Folk Vocals by Devu Khan Manganiyar
    Backing Vocals by Amal C Ajith, Milan Joy, Soorya Shyam Gopal, Aswin Vijayan, Suroor Musthafa
    Rebab by Anurag Rajeev Nayan
    Mixed by Nitin Muralikrishna
    Mastered by Ronak Runwal
    Vocals and Bass Guitar recorded by Maniratnam at Mystics Room (Chennai)
    Strings, Guitar, and Rebab recorded by Amal Mithu at M Lounge (Kochi)
    Backing Vocals Recorded by Arjun at Sonic Island (Kochi)
    Devu Khan Manganiyar Recorded by Nitin Muralikrishna at Island City
    Studios (Mumbai)
    Music Coordinator : K D Vincent
    Listen to #MadhuPakaroo Song from #VarshangalkkuShesham on your favourite streaming apps:
    Spotify : spoti.fi/4bYQw10
    UA-cam Music : bit.ly/49SdUvA
    Apple Music : apple.co/3wuiwcI
    Amazon Music : amzn.to/49yPCa8
    Wynk Music : bit.ly/3wKp0UT
    JioSaavn : bit.ly/3wIgLZu
    Gaana : bit.ly/48AzWlo
    Hungama : bit.ly/3SVRNgR
    Instagram Audio : bit.ly/4caBHcb
    Movie Credits:
    Written and Directed by Vineeth Sreenivasan
    Produced by Visakh Subramaniam
    Banner : Merryland Cinemas
    Cinematography : Viswajith Odukkathil
    Music and Original Background Score : Amrit Ramnath
    Editor : Ranjan Abraham
    Production Designer : Nimesh M Thanoor
    Costume Designer : Divya George
    Production Controller : Sajeev Chandiroor
    Chief Associate Director : Abhay Warrier
    Makeup : Ronex Xavier
    Lyrics : Bombay Jayashri, Vaisakh Sugunan, Manu Manjith, Vineeth Sreenivasan
    Audiography : Vipin Nair
    Sound Design : Sync Cinema
    Thrills : Ravi Thyagarajan
    Colorist : Srik Varier
    VFX : Accel Media
    Finance Controller : Vijeesh Ravi & Tinson Thomas
    Merryland Production Manager : Jairam Ramakrishna
    Stills : Bijith Dharmadam
    Publicity Design : Yellowtooths
    Titler : Jerry
    Subtitles : Vivek Ranjith
    Distribution : Merryland Cinemas
    Promo Cuts : Cutzilla Inc
    Audio Partner : Think Music
    Overseas Distribution Partner : Phars film
    Marketing Partner : Kalyan Jewellers
    All India Distribution : Merryland Cinemas
    Audio Label : Think Music
    © 2024 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial

КОМЕНТАРІ • 3,9 тис.

  • @AmritRamnath
    @AmritRamnath 3 місяці тому +6432

    Thank you all for the love ❤

  • @HiHiHiHiHiHi.
    @HiHiHiHiHiHi. 3 місяці тому +11143

    Total how many Pranav Mohanlal fans are here??🇮🇳❤💯🔥

    • @Bheeman144p
      @Bheeman144p 3 місяці тому +121

      0

    • @akshay-ui5mr
      @akshay-ui5mr 3 місяці тому +53

      Pranav❤️❤️❤️❤️

    • @user-gg9fc2ww8b
      @user-gg9fc2ww8b 3 місяці тому +35

      അമ്മമാരുടെ സൂര്യ പുത്രൻ dr robin ഉയിർ 👌👌😍😍😍😍😍

    • @Timeless169
      @Timeless169 3 місяці тому +25

      aarulla

    • @VinuMohan-bz2nf
      @VinuMohan-bz2nf 3 місяці тому +79

      പ്രണവിന് എന്ത് ചെയ്തിട്ടാണ് fans ഉള്ളത് എല്ലാം സരോജ് കുമാറിന്റെ fans ആയിരിക്കും 😜😜😜

  • @allianzfcartsandsportsclub5780
    @allianzfcartsandsportsclub5780 2 місяці тому +1432

    ആദ്യം കേട്ടപ്പോൾ ഇഷ്ടപ്പെട്ടില്ല.... പക്ഷെ theatre ഇൽ ഈ പാട്ടിന്റെ ഒരു energy ശെരിക്കും തിരിച്ചറിയാൻ സാധിച്ചു.... ❤

  • @suhail1267
    @suhail1267 2 місяці тому +295

    That," ഇറവിന്റെ തോഴി" hits different🥹❤️

  • @Anonymous44572
    @Anonymous44572 2 місяці тому +813

    ഈ ഫിലിമിലെ പാട്ട് ഒക്കെ ഭയങ്കര underrated ആണ് 🥲🤦‍♂️
    Deserves more appreciation 😍🥹

    • @gisangisan8140
      @gisangisan8140 2 місяці тому +16

      Songs are rated at slowly bro😌

    • @User75983
      @User75983 Місяць тому +19

      Arthamillatha pattukal alle eppol hits,etha basha ennu polum manassilavunilla😂

    • @Koshikurien
      @Koshikurien 25 днів тому

      Vasantham 😐​@@User75983

    • @RinalAfrin
      @RinalAfrin 23 дні тому

      ​@@User75983e song basha mansilakunillel broku entho kuzhapamund

    • @sujith-lg9uj
      @sujith-lg9uj День тому

      Jk❤

  • @user-uq5dx9td8t
    @user-uq5dx9td8t 2 місяці тому +1946

    പടം കണ്ടിട്ട് ഈ പാട്ട് കേൾക്കാൻ വന്നവർ ആരൊക്കെ ഉണ്ട്..!! ❤⚡💙

  • @sarathms3995
    @sarathms3995 3 місяці тому +283

    ഏലേലേ .... ഏലേലേ ... ഏലേലെലേലേലെലേ ...
    മധു പകരൂ നീ താരകേ
    മനസ്സിലെ മോഹം നീയേ
    നീ അധരങ്ങൾ ചേരും നേരം
    മായികലോകം പുൽകുന്നേ പുന്നാരേ
    കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
    കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
    കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ? എത്ര
    വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
    തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
    ഹൊ ഹൊ ഹൊ ഹോ ... ഉം ...
    തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
    വിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾ
    തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
    വിതുമ്പും നിൻ സ്പർശമണയാതാകുമ്പോൾ
    ഇരവിന്റെ തോഴീ കരളിന്റെ റാണീ
    വരുവാൻ നീ ഇതിലേ
    ഇരവിന്റെ തോഴീ കരളിന്റെ റാണീ
    വരുമോ ഇതിലേ കൂട്ടുകാരീ
    കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
    കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ?
    കൊതിച്ചിട്ടും വരാനെന്തേ വൈകീ നീ? എത്ര
    വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
    ഓ ...
    മധു പകരൂ നീ താരകേ
    മനസ്സിലെ മോഹം നീയേ
    മധു പകരൂ നീ താരകേ
    മനസ്സിലെ മോഹം നീയേ

  • @saleelazeez
    @saleelazeez 2 місяці тому +88

    2:52 stole my heart 🥰🥰

    • @huskythewolfers3335
      @huskythewolfers3335 16 днів тому +2

      Wat s that from 2:52 ..can't understand language but feels good..can anyone explain

  • @nandhu3331
    @nandhu3331 3 місяці тому +3015

    ലാലേട്ടൻ തന്നെ.... അതുപോലെ തന്നെ ഉണ്ട്... അതേ expressions ❤❤

  • @ttthomas1905
    @ttthomas1905 3 місяці тому +2471

    ഇത് കാണുമ്പോൾ ലാലേട്ടൻറെ ഹിസ് ഹൈനസ് അബ്ദുള്ള ഓർമ്മ വരുന്നു highness Abdulla 2.0 pranav❤❤

    • @user-hq3jm1js4r
      @user-hq3jm1js4r 3 місяці тому +10

      ലാലപ്പൻ്റെ പഴയ പടം എല്ലാം എടുത്തിട്ട് കണ്ടിട്ട് അതേപടി ചെയ്തു വെച്ചിരിക്കുന്നു 😂😂😂😂😂😂😂 വെറുതെ ചിരിപ്പിക്കാൻ ആയി പുതിയ കണ്ടുപിടിത്തം. പടം എട്ടുന്നിലെ പൊട്ടണം.

    • @sky-mt3hx
      @sky-mt3hx 3 місяці тому +11

      Enthinan ingane compare cheyyane pranav nannayi cheythittund ath pore ninakk😂😂

    • @vaisakhvasudev6411
      @vaisakhvasudev6411 3 місяці тому +1

      This is the coneback

    • @TheVysakh12345
      @TheVysakh12345 3 місяці тому

      Kashtam thanne 😂

    • @arunkumarks2096
      @arunkumarks2096 3 місяці тому +2

      ലാലേട്ടൻ പോലെ തന്നെ ഉണ്ട്

  • @newhindipartymix2552
    @newhindipartymix2552 3 місяці тому +26

    ചെക്കൻ അഭിനയിച്ചു തെളിഞ്ഞു ശെരിക്കും 💯
    Song ഒരുരക്ഷയില്ല ♥ വിനീത്🧡🧡🧡

  • @shahidairfad4471
    @shahidairfad4471 29 днів тому +17

    That ഇരവിന്റെ തോഴീ. ....addicted 😍

  • @melodygandharvan
    @melodygandharvan 3 місяці тому +627

    എല്ലാവരും ലാലേട്ടനേം പ്രണവിനേം കുറിച്ച് പറയുമ്പോ....ഞാന്‍ ശ്രദ്ധിച്ചത് ആ മനോഹരമായ ഈണവും വരികളും ആണ്.....It's mesmerizing...Magical..✨
    Amrith Ramnath...❤❤
    Vineeth ❤❤

    • @Riyachiham
      @Riyachiham 3 місяці тому +16

      Yes vineethinte kaiyil pranavine kittiya.. Muthaakki mattum pranavine.. Thats vineeth❣️❣️❣️

    • @salashinotravelvlog6565
      @salashinotravelvlog6565 3 місяці тому +3

      Hi amrith😊

  • @arunme88
    @arunme88 3 місяці тому +2712

    എന്തൊരു മോഹൻലാൽ resemblance..... Pranav Mohanlal....❤❤❤❤❤❤❤❤❤

    • @afal007
      @afal007 3 місяці тому

      ​@@beenajacob4646like thendalinte puthiyoru bhavam

    • @oxyoxy1000
      @oxyoxy1000 3 місяці тому +35

      മോഹൻലാലിന്റെ മോൻ ആയതുകൊണ്ടായിരിക്കും 😅

    • @beenajacob4646
      @beenajacob4646 3 місяці тому +4

      @@akiraaoiichigo chumma oru joke adicha aadey 😂

    • @mashhoodkuttiyil2937
      @mashhoodkuttiyil2937 3 місяці тому +12

      പിന്നെ മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ?

    • @chinazieswillstartww3253
      @chinazieswillstartww3253 2 місяці тому

      ​@@mashhoodkuttiyil2937 കുത്തിയാൽ? 😜😁

  • @joyshreeg08
    @joyshreeg08 Місяць тому +41

    Commenting to put a memory here which stays forever.....
    So, I went to see the movie in theatre in kochi (Shenoys) without subtiltles and my boyfriend translated the movie to me (since, I dont understand Malayalam) and "Ami to Mugdho", I loved the movie and this song so much. Also when the song started in the movie he asked me for my hand to hold because the song is so romantic and yes I fell in love with him again. ❤❤

  • @pksubash7757
    @pksubash7757 2 місяці тому +208

    പടം കണ്ടു.....
    ചെക്കൻ കയറി വരുന്നുണ്ട് വരട്ടെ വല്ലപ്പോഴെങ്കിലും 🥰. ദേവദൂതൻ സീൻ ഒക്കെ ഓർമ വന്നു ചെല സീൻസ് ഒക്കെ🔥

    • @sulfikerthajkollam6560
      @sulfikerthajkollam6560 2 місяці тому +9

      കയറി വരണമെങ്കിൽ വിനീത് ശ്രീനിവാസന്റെ പടത്തിൽ മാത്രം അഭിനയിക്കേണ്ടി വരും.

    • @sreevaisakhss6960
      @sreevaisakhss6960 Місяць тому

      ​@@sulfikerthajkollam6560 pls explain

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 16 днів тому

      ഒരു എക്സ്പ്രഷനും വരാത്ത മുഖo🙏🏼🙏🏼🙏🏼🙏🏼😥

  • @ckvisuals5427
    @ckvisuals5427 3 місяці тому +1356

    എല്ലാ അർത്ഥത്തിലും ഇപ്പോൾ പറയാം 'രാജാവിന്റെ മകൻ'❤

    • @sweetpotato6789
      @sweetpotato6789 2 місяці тому +22

      Stop glorifying nepotism

    • @blog2703
      @blog2703 2 місяці тому

      😂 acting bore ann myra

    • @sulfikerthajkollam6560
      @sulfikerthajkollam6560 2 місяці тому +14

      പക്ഷെ അങ്ങനെ പറയണമെങ്കിൽ പ്രണവ് വിനീത് ഡയറക്ടർ ആയ പടത്തിൽ മാത്രം അഭിനയിക്കണം 😀

    • @user-nl6jx2gz3b
      @user-nl6jx2gz3b 2 місяці тому

      Erakkure shariya​@@sulfikerthajkollam6560

    • @Moly-yo4fc
      @Moly-yo4fc 2 місяці тому +2

      Nepotism 😂😂
      Ottakk vazhi vetti vannavanaada😂😂❤
      Pattikale 😂

  • @sivan3189
    @sivan3189 3 місяці тому +1882

    ഹൃദയത്തെക്കാൾ മുകളിൽ ഈ പടം നിൽക്കണം ❤️🔥
    പ്രണവ് മോഹൻലാൽ ഇനി പ്രണവ് ആയി അറിയപ്പെടുന്ന ഒരു അവസരം വരണം 🔥🔥🔥

    • @anandhuvijay007
      @anandhuvijay007 3 місяці тому +16

      Ithu verey movie aley ee movie ishtapetto illayo ennu nokiya porey
      Anavashya karyam padarthi last movie thazha pokum

    • @mallumaskmachan
      @mallumaskmachan 3 місяці тому +25

      varula. koora abinayam

    • @Roshh749
      @Roshh749 3 місяці тому

      ​@@mallumaskmachanDulquernu ithuvare oru mattavum vannitilla pinnale 4 padam abhinayicha pranav

    • @siraj3697
      @siraj3697 3 місяці тому +46

      ​@@mallumaskmachan ഇന്നത്തെ ടൈമിൽ ഇതൊക്കെ മതി... വല്ല്യ മാർലൺ ബ്രാണ്ടോ കളിക്കുന്ന ആരുണ്ട് ഇവിടെ😂.. DQ വോ🤣

    • @vijishviju
      @vijishviju 3 місяці тому

      ​​@@siraj3697marlen brando onnum alla ennalum dq kollam ivane pole cringe acting alla pulli allready prove cheytitund ella languagilum awardum kitiyittund. Allate aake oru positive padam vannatum aalkar cringe aahn parnj ooki vitta ee 🚀 the vach dqne itt compare oomballe 😂. At jimit, guhan fans parinama pari fans tammilulla paalkuppi fan fight 😂🍼

  • @suryasudhy3122
    @suryasudhy3122 2 місяці тому +29

    2:23 minute beat with his hand😍

  • @V-vlogs...
    @V-vlogs... 3 місяці тому +163

    Close up ഷോട്ടിൽ ഇപ്പോഴും ഇതുപോലെ ഒരു song lip കൊടുക്കാത്ത stars ഇപ്പോഴും മലയാളത്തിൽ ഉണ്ട്.... അവിടെ ഇവൻ തകർത്തല്ലോ ❤

  • @user-jt2gu9bk1e
    @user-jt2gu9bk1e 3 місяці тому +1746

    ഞാൻ കണ്ടെടാ .. ആ പഴയ ലാലേട്ടനെ
    അച്ഛനോട് ഇത്രയും സാമ്യമുള്ള മകൻ മലയാളത്തിൽ വേറെ ആരുമില്ല ❤

  • @sreerekha7109
    @sreerekha7109 3 місяці тому +541

    മോഹൻലാലിന്റെ മകന്റെ അഭിനയം
    ശ്രീനിവാസന്റെ മകന്റെ ശബ്ദം 🥰🥰🥰
    2 generation's makes magic

  • @wingsoffire8364
    @wingsoffire8364 2 місяці тому +333

    ശരിക്കും ഒരു രാജകുമാരൻ തന്നെ....❤️

  • @sonypeter3795
    @sonypeter3795 3 місяці тому +57

    മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലെന്ന് ഉത്തമഉദാഹരണം.. രാജാവിന്റെ മകൻ 💪🔥❤️

  • @varnithaharidas6149
    @varnithaharidas6149 3 місяці тому +761

    0:15 ee time le chiri... DNA showing the magic, at it's peak 😮❤

    • @lucashoodlucashood18
      @lucashoodlucashood18 3 місяці тому +26

      True ❤

    • @DeepthymolVk-kj1fp
      @DeepthymolVk-kj1fp 2 місяці тому +9

      👍👍🔥🔥❤️

    • @user-le4yf4uh6l
      @user-le4yf4uh6l 2 місяці тому +17

      രാജാവിന്റെ മകൻ തന്നെ ❤️. Enthoru സുന്ദരൻ anu

    • @gads1867
      @gads1867 2 місяці тому +8

      Check out his fingers when sitting before singing..like father like son

    • @anushak7096
      @anushak7096 2 місяці тому +5

      Yes ഞാനും അത് വിചാരിച്ചു ലാലേട്ടന്റെ അതേ ചിരി 🥹❤

  • @devikaslittleplanet1047
    @devikaslittleplanet1047 3 місяці тому +1649

    ആദ്യത്തെ ആ ചിരി ലാലേട്ടൻ വന്ന് ചിരിച്ചിട്ട് പോയതാണോ ദൈവമേ😂❤❤❤😍

    • @Aneesh76541
      @Aneesh76541 3 місяці тому +33

      Field out രാജാവിന്റെ മൊണ്ണ ശ്വരൻ മകൻ.. വിനീത് ഉള്ളത് കൊണ്ട് രണ്ട് പടം കിട്ടി 😂😂

    • @Jibinboban
      @Jibinboban 3 місяці тому

      @@Aneesh76541 രോദനം കാണാൻ നല്ല രസം 😅

    • @nilanilafamilyvlogs1224
      @nilanilafamilyvlogs1224 3 місяці тому +2

    • @Sachin4u36
      @Sachin4u36 3 місяці тому +2

    • @Aneesh76541
      @Aneesh76541 3 місяці тому +3

      @@Ardraaaaaa Mammootty അപ്പോഴും കിടിലൻ പടങ്ങൾ ചെയ്തിട്ടുണ്ട്. Like peranbu, unda.. മുന്നറിപ്പ്, പത്തേമാരി.. അപ്പോഴും ഒരു വാണം രണ്ട് പടങ്ങൾ കൊണ്ടല്ലേ രാജാവ് ആക്കിയത്

  • @sumithn5581
    @sumithn5581 3 місяці тому +27

    അച്ഛനായി അഭിനയിക്കാൻ പറഞ്ഞു... അച്ഛനായി ജീവിച്ചു ❤️

  • @suryarenjan6062
    @suryarenjan6062 3 місяці тому +19

    Pranav..he is a real gem☺️ chiriyum meesha piriyum oru rakshayum illa..waiting for more and more pranav-vineeth combo🙂

  • @shajeer7667
    @shajeer7667 3 місяці тому +2012

    അഭിനയിച്ചത് പ്രണവ് ആണേലും ലാലേട്ടൻ മാത്രം കണ്ടവർ ആരൊക്കെ ❤❤❤

    • @wisdomkicks
      @wisdomkicks 3 місяці тому +9

      Lalettan mathramo?

    • @ranjithpulasseri2185
      @ranjithpulasseri2185 3 місяці тому +11

      സത്യം

    • @jhonhonay5276
      @jhonhonay5276 3 місяці тому +28

      നീയും ദേ വേറൊരുത്തനും 🥴

    • @sajeeshponnari9717
      @sajeeshponnari9717 3 місяці тому +20

      😊 മോഹൻലാലിൻ്റെ ഏഴയലത്ത് എത്താൻ പ്രണവ് ഇനിയും ഏഴ് ജന്മം ജനിക്കണം നായായും നരിയായും പിന്നെ നരനായും സൂര്യൻ ഒന്ന് മാത്രം നാച്ചുറൽ ബോൺ ആക്ടർ മോഹൻലാൽ😂😂

    • @syam963
      @syam963 3 місяці тому +17

      അപ്പന് ആന പുറത്തു കയറിയത്തിന്റെ തഴമ്പു മകന് കാണില്ല 😔അയാളെ അയാളുടെ ജീവിതം ജീവിക്കാൻ അനുവദിക്കു🙏

  • @minnu6005
    @minnu6005 3 місяці тому +464

    ഗ്രാമഫോൺ സിനിമയിലെ പാട്ട് ഓർമവന്നു. എന്തേ ഇന്നും വന്നീലാ എന്നോടൊന്നും മിണ്ടീല 💖
    3:18 super voice 🥰

  • @alvins461
    @alvins461 2 місяці тому +21

    After watching feel good movie
    NIVIN PAULY COME BACK
    BACK BORN OF THIS MOVIE ✅💯🤌

  • @saindhaviarasi
    @saindhaviarasi Місяць тому +91

    Bro straight up looks like a Disney prince❤️

    • @adithy4a
      @adithy4a Місяць тому +9

      Aladdin 😌🖐🏻

    • @saindhaviarasi
      @saindhaviarasi Місяць тому +1

      @@adithy4a yeppppppp.. same thing was in my mind.. 😂❤️

  • @jithu5260
    @jithu5260 3 місяці тому +449

    ഇത് കണ്ടപ്പോ എനിക്ക് ഹിസ് ഹൈനസ് അബ്ദുള്ള ഓർമ്മ വന്നു ❤️ലാലേട്ടന്റെ look 👌👌

  • @manoj.mankind8582
    @manoj.mankind8582 3 місяці тому +596

    ആറാം തമ്പുരാനിൽ മധു മൊഴി രാധയിൽ small ഗ്ലാസ്സ് എടുത്ത് എണീറ്റു പാടുന്ന ലാലേട്ടനെ ഞാൻ കണ്ടു...
    lip sinc ,expressions കിടു...❤❤❤❤❤

    • @musicallyamal20
      @musicallyamal20 3 місяці тому +36

      😍😍😍ഞാനും, ലാലേട്ടൻ എത്ര ആഴത്തിൽ ആണ് നമ്മുടെ ഒക്കെ മനസ്സിൽ കിടക്കുന്നത് അല്ലേ

    • @unaiszain5911
      @unaiszain5911 3 місяці тому +3

      Muthashi katha pole 😅

    • @rahulprakash4137
      @rahulprakash4137 3 місяці тому +2

      Njan idaan Vanna comment😂

    • @manoj.mankind8582
      @manoj.mankind8582 3 місяці тому

      @@musicallyamal20 sathyam

  • @Sanithaaneesh5778
    @Sanithaaneesh5778 Місяць тому +10

    2:52.. This part of this song 😮‍💨💗

  • @twix000
    @twix000 3 місяці тому +849

    മോഹൻലാലിൻ്റെ സിനിമകളിൽ എം.ജി. ശ്രീകുമാർ പാടുന്ന വൈബ് പ്രണവിൻ്റെ സിനിമകളിൽ വിനീത് പാടുന്ന വൈബ്. രണ്ടും വേറെ ലെവെലാണ് ❤

    • @jindia5454
      @jindia5454 3 місяці тому +4

      ഇവർക്കു വേണ്ടി വേറെ ആരെങ്കിലും പാടി കേട്ടിട്ടുണ്ടോ

    • @harisankarb3403
      @harisankarb3403 3 місяці тому +10

      @@jindia5454 Mohanlalinu vendi orupaad per padiyitund, kj yesudas, jayachandran ulpade palarum

    • @philiptm
      @philiptm 3 місяці тому +2

      So sorry to say that Vineeth Sreenivasan's voice is not manly.

    • @harisankarb3403
      @harisankarb3403 3 місяці тому +7

      @@philiptm not manly? Pinnetha ath, oro aalukaludeyum shabdham avarude identity aanu, vineeth nte shabdham sweet aanu, but low pitched aanu flat annu, athayath ath manly thanne aanu

    • @saneeshsanu1380
      @saneeshsanu1380 3 місяці тому

      കോപ്പാണ്. എന്ത് പാട്ടാണിത്.

  • @josejacob6603
    @josejacob6603 3 місяці тому +213

    Laletanil nashtapetuu poya orupade vintage smiles and actions is very much visible with Pranav..❤

  • @riyasarabinoyi2843
    @riyasarabinoyi2843 18 днів тому +8

    3:04 best bit of the song….such a beautiful bit❤

  • @linopunnammadathil3621
    @linopunnammadathil3621 2 місяці тому +13

    Falling into this song each day❤

  • @christinjosephpolackal1168
    @christinjosephpolackal1168 3 місяці тому +721

    ഈ song കാണുമ്പോ മാനസ് മുഴുവൻ ലാലേട്ടൻ❤ സത്യം അല്ലേ..!

    • @shuhaibkv3451
      @shuhaibkv3451 3 місяці тому

      Sathyammm

    • @sreeju2238
      @sreeju2238 3 місяці тому +1

      Devadhoothan

    • @jsr86064
      @jsr86064 3 місяці тому +3

      അല്ല

    • @Shanisrecipiesworld
      @Shanisrecipiesworld 3 місяці тому +2

      സത്യം... ഞാൻ കണ്ടത് ഹിസ് ഹൈനെസ്സ് അബ്ദുള്ള യിലെ ലാലേട്ടനെയാണ് 💞💞

    • @anandhum7104
      @anandhum7104 2 місяці тому

      Ysss... ❤️😍😍

  • @leninbabu9258
    @leninbabu9258 3 місяці тому +432

    എവിടൊക്കെയോ ഒരു ദേവദൂതൻ ഹിസ് ഹൈനെസ്സ് അബ്‌ദുള ലാലേട്ടൻ ❤️❤️

  • @sankaranarayananm8975
    @sankaranarayananm8975 3 місяці тому +26

    എനിക്കും ഈ പാട്ടിൽ അഭിനയിക്കുവാൻ ഒരു അവസരം കിട്ടി. അതിന് സംവിധായകൻ വിനീത് ശ്രീനിവാസൻ സാറിനും പ്രശാന്ത് പാട്യം സാറിനും നന്ദി അറിയിക്കുന്നു.

  • @dailyworld1856
    @dailyworld1856 3 місяці тому +12

    പെരുന്തച്ഛൻ്റെ മകൻ പ്രണവ് ഉയർച്ചകൾ താങ്കൾക്കു മുന്നിൽ മാറ്റമില്ല വിനീത് താങ്കൾ വീണ്ടും കഴിവുതെളിയിച്ചിരിക്കുന്നു രണ്ടു പേരും മലയാള സിനിമയ്ക്കു കിട്ടിയ സ്വർണമുത്തുകൾ

  • @Jophyphoenix
    @Jophyphoenix 3 місяці тому +217

    ഈ സോങ് കണ്ടപ്പോൾ ഒത്തിരി നാളായി മലയാളികൾ കാത്തിരുന്ന ഒരു നായകനെ കണ്ട പോലെ തോന്നി…❤️ കുറിച്ചു വച്ചോ; ഈ ചിത്രത്തിലൂടെ പ്രണവ് മലയാളികളുടെ ഹൃദയം കവരും…❤️❤️❤️

    • @deepumadhavan8781
      @deepumadhavan8781 3 місяці тому +9

      Malayalam needs a hero like Pranav

    • @pixelsandpastels1661
      @pixelsandpastels1661 3 місяці тому +6

      @@deepumadhavan8781 yes theaterilekku crowdine pull cheyyan pulikku pattum.

  • @mr.holmes7427
    @mr.holmes7427 2 місяці тому +18

    Boy this song is soo cool and mesmerizing 🥹 feels like "enthe innum vannillaaa"
    Lyrics top notch ❤️

    • @johanlibert2574
      @johanlibert2574 2 місяці тому

      No way. Both feel a totally different feel and vibe for me

  • @Lima3578user
    @Lima3578user 2 місяці тому +11

    Pranav has a magical mesmerising impact ❤

  • @user-yx3hm3jy8j
    @user-yx3hm3jy8j 3 місяці тому +205

    ലാലേട്ടൻ പുനർജനിക്കുന്നു.. ഹിസ് ഹൈനസ് അബ്‌ദുള്ള.. Song ഓർമ വന്നു ❤❤❤

  • @nakulvr6496
    @nakulvr6496 3 місяці тому +732

    ഈ പാട്ടിന്റെ വിഷ്വൽ ഇപ്പൊ ഇറക്കാതെ നേരിട്ട് തിയറ്ററിൽ ഇറക്കിയിരുന്നേൽ കാണുമ്പോൾ വല്ലാത്ത എഫക്ട് ആയേനെ ❤❤

    • @akkientertainments3287
      @akkientertainments3287 3 місяці тому +4

      അതെ

    • @midhunsmenonINDIAN
      @midhunsmenonINDIAN 3 місяці тому +17

      Nalla promotion to bring people to theatres.

    • @0708im
      @0708im 3 місяці тому +37

      Other than Pranav, nothing is attractive about this song. 👎👎 Singer voice doesn't suit Pranav's voice and figure. Instead of Vineeth, someone else with a little more masculine voice should have sung like Vijay Yesudas or Vidhu Prathap. Also Average music composition. It is not qawwali. Overall bad song. Ruined a good opportunity, Vineeth. 👎👎

    • @midhunsmenonINDIAN
      @midhunsmenonINDIAN 3 місяці тому +10

      @@0708im I liked the catchy music when I listened to it the second time. Give it a try when u r alone and in mood. Somethings in life are to be taken slow. Savour it!

    • @edwinharvey2226
      @edwinharvey2226 3 місяці тому +4

      ithilum kidilan items theatre kanan kathu vechitund vineeth

  • @sajitdaniel
    @sajitdaniel 2 місяці тому +8

    Is it only me getting goosebumps watching this mesmerising presence of Pranav !!

  • @archanakv5575
    @archanakv5575 19 днів тому +4

    This line ‘iravinde tozhi karalinte rani’🌝❤️

  • @Rafi-lp1vm
    @Rafi-lp1vm 3 місяці тому +430

    ആ പഴയ ലാലേട്ടനെ വല്ലാതെ കൊതിക്കുന്നതാണ്, പ്രണവിലൂടെ ഇനിയങ്ങോട്ട് കൂടുതൽ അനുഭവിക്കാൻ കാത്തിരിപ്പ്, ❤️❤️❤️❤️👌👌👌👌👌

  • @akashek7942
    @akashek7942 3 місяці тому +74

    ഞാൻ കണ്ടെടാ പഴയ ലാലേട്ടനെ... മുത്താണ്.. What a resemblance❤️

  • @prinandnambiar
    @prinandnambiar 2 місяці тому +12

    എനിക്ക് പ്രണവിനെ ഇഷ്ടമല്ലായിരുന്നു... ഹൃദയത്തിലും എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.. പക്ഷേ.. എല്ലാം ഈ ഒറ്റ പാട്ടിൽ പോയി.. ഇതെന്ദ സംഭവം... മോഹൻലാലിനെ ആണ് ഞാൻ ഇവിടെ കണ്ടത്.. ഇതിൽ പ്രണവ് ഇല്ല. ഇതൊക്കെ കണ്ടിട്ട് ഞാൻ എന്തിനാ സന്തോഷിക്കുന്നത് എന്ന് എനിക്ക് മനസിലാകുന്നില്ല.. പക്ഷേ ഭയങ്കരം happiness വരുന്നു ഇത് കാണുമ്പോൾ.

  • @rajaavgameplay8904
    @rajaavgameplay8904 3 місяці тому +33

    ആ 2 കുപ്പി ഒന്നിച്ചു കുടിച്ചത് സാഗർ കോട്ടപ്പുറം അല്ലേ 😲😲 ഇജ്ജാതി resemblance 💯

  • @Dworld671
    @Dworld671 3 місяці тому +261

    ആദ്യം കേട്ടപ്പോൾ ആവറേജ് ആയിട്ടാണ് തോന്നിയത് പിന്നെ കേട്ട് കേട്ട് അഡിക്റ്റായി ❤

  • @sreeradheyam6730
    @sreeradheyam6730 3 місяці тому +435

    ഈ പാട്ടിലെ അനായാസ പെർഫോമൻസ് അച്ഛന്റെ മോൻ തന്നെ എന്ന് തെളിയിക്കുന്നു❤❤❤❤❤

  • @jineeshjini5566
    @jineeshjini5566 3 місяці тому +56

    പാട്ടുപാടി അഭിനയിക്കാൻ ഇവൻ സൂപ്പർ ആണല്ലോ ഇവന് കഴിവുള്ള സിനിമകൾ നൽകിയാൽ ഇവൻ നല്ലവണ്ണം അഭിനയിക്കും തീർച്ച👌

    • @manojvk-jk6dv
      @manojvk-jk6dv 3 місяці тому +5

      അയിന് അവനു ആഗ്രഹം ഇല്ലാത്തോണ്ട് ആണ് അല്ലാണ്ട് ഫിലിം കിട്ടാഞ്ഞിട്ടല്ല ഇതുതന്നെ വിനീത് ആവോണ്ട് ആവും പ്രണവിനെ കണ്ടെഴുതിയ സിനിമ ആണ് ❤

    • @vimaljk9652
      @vimaljk9652 2 місяці тому

      Arude monaa

  • @zaayu777
    @zaayu777 3 місяці тому +94

    3:04 😇❤️

  • @capt_kerala
    @capt_kerala 3 місяці тому +88

    ഹൃദയത്തിൽ ഒരു മഞ്ഞുതുള്ളി വീണ അനുഭവം ❤❤pranav ❤

  • @Storiesofani99
    @Storiesofani99 3 місяці тому +184

    അതേ നോട്ടം, അതേ ചിരി, അതേ മീശ പിരി ❤ പ്രണവ് മോഹൻലാൽ

  • @SarathKumar-qh4zj
    @SarathKumar-qh4zj 3 місяці тому +10

    ഒരു ദിവസം എത്ര തവണ ഈ പാട്ട് കേൾക്കുന്നുണ്ട് എന്ന് i don't no😍

  • @remahalfajer1623
    @remahalfajer1623 3 місяці тому +12

    എന്റെ പൊന്നോ .. ഈ സിനിമ ഒന്ന് കൺകുളിർക്കെ കാണാൻ മുട്ടി നിൽക്കുവാ 🤩🤩

  • @sanulalssanulals1873
    @sanulalssanulals1873 3 місяці тому +172

    വിനീതേട്ടാ സൂപ്പർ പ്രണവിനെ ഇത്ര അധികം മനോഹരമായ കണ്ടതിൽ വളരെയധികം സന്തോഷം but കാലങ്ങളും വർഷങ്ങളും കഴിഞ്ഞു പോയാലും പ്രണവ് മോഹൻലാൽ and വിനീത് ശ്രീനിവാസൻ combo എന്നും നിലനിൽക്കണം❤👍👍

  • @drjayalakshmi8068
    @drjayalakshmi8068 3 місяці тому +259

    ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പുന്നു.. അതിന്റെ പ്രതിഫലം എന്നവണ്ണം, തുടക്കം മുതൽ ഒടുക്കം വരെ മുഖത്തു ചിരി മാത്രം.. ♥️അപ്പുവിലൂടെ പഴയ ലാലേട്ടനെ വീണ്ടും കണ്ടു.. Love you both 😘

    • @devikadevotty621
      @devikadevotty621 3 місяці тому +5

      Sathyam

    • @vinithasumesh3687
      @vinithasumesh3687 3 місяці тому

      ഈ പാട്ട് ശരിക്കും MG ശ്രീകുമാർ പാടേണ്ടത് ആയിരുന്നു

    • @sreelakshmisreeram1730
      @sreelakshmisreeram1730 2 місяці тому

      Satyam❤❤

  • @Anirudhananu-my4hh
    @Anirudhananu-my4hh 3 місяці тому +6

    2022 ല്‍ ഹൃദയം കീഴടക്കി ഇപ്പൊ "വര്‍ഷങ്ങള്‍ക്ക് ശേഷം" വന്നു ❤❤❤❤

  • @dhaneshabhilash3384
    @dhaneshabhilash3384 Місяць тому +18

    2:53- 3:15 aaha endhu nannayi eduthu vineeth👏

  • @manojpranam9450
    @manojpranam9450 3 місяці тому +86

    പ്രണവ് കലക്കി.. അച്ഛന്റെ മകൻ തന്നെ... അഭിനന്ദനങ്ങൾ...

  • @NizamRafeek
    @NizamRafeek 3 місяці тому +28

    3:03 the song peaked here 🎧💗

  • @lamim.c4823
    @lamim.c4823 3 місяці тому +11

    This clearly shows how keenly Vineeth observed laletten . Even the feet movements ❤❤

  • @sknaturalvlogs2061
    @sknaturalvlogs2061 3 місяці тому +188

    പാട്ടിലെ ആദ്യത്തെ വരവ്.. ആ ഒരു ചിരിയും.. എവിടെയോ പഴയ ലാലേട്ടൻ...❤

  • @kiranyak6464
    @kiranyak6464 3 місяці тому +49

    ഇത്രയും നാൾ എവിടെ ആയിരുന്നു അപ്പു വും വീനീത് ഏട്ടനും ഒരു രക്ഷയും ഇല്ല പാട്ട് 👌👌👌❤️❤️❤️

  • @maxarts3767
    @maxarts3767 Місяць тому +5

    Chorus track il "Aaaha, oho, pinne... " ennoke paadunnath dhyaan alle 😄😁🤩

  • @HariBhagirath
    @HariBhagirath 2 місяці тому +11

    3:40 ആറാം തമ്പുരാൻ റഫറൻസ് കലക്കി 🔥

  • @sandeep.palayi261
    @sandeep.palayi261 3 місяці тому +47

    ആ ചിരിയും ചരിവും നടത്തവും എല്ലാം കൊണ്ട് നമ്മുടെ പഴയ ലാലേട്ടൻ തന്നെ..😍🙌🏻🥰😘❤️
    അപ്പു ഏട്ടൻ❤️

  • @realrulers9104
    @realrulers9104 3 місяці тому +112

    പഴയ ലാലേട്ടനെ ഓർമ വരുന്നു💕 and What a voice Vineeth Sreenivasan🤍 He is a gem

  • @SoumiMM-hl1tj
    @SoumiMM-hl1tj 6 днів тому +3

    2:50 Aww😩❤

  • @Darktravel-rv7gm
    @Darktravel-rv7gm 3 місяці тому +45

    പ്രണവിന്റെ അഭിനയവും വിനീതിന്റെ പാട്ടും സൂപ്പർ 👍👌👌❤️

  • @sivajipanachayil6015
    @sivajipanachayil6015 3 місяці тому +109

    അധിക നാൾ കാത്തിരിക്കേണ്ടി വരില്ല...അച്ഛൻ്റെ വിസ്മയ പ്രകടനം മകനിലൂടെ കാണുവാൻ..❤❤❤

  • @vishnuchandran9091
    @vishnuchandran9091 3 місяці тому +188

    ഇനി പഴയ ലാലേട്ടൻ തിരിച്ചു വന്നില്ലാ എന്ന് ആരും പരാതി പറയരുത്....... 😍😍😍👏👏👏👏

    • @riyasshabana9358
      @riyasshabana9358 3 місяці тому +3

      അതിനു ലാലേട്ടൻ എവിടെപ്പോയി😊😊

  • @Dripzy_yt7040
    @Dripzy_yt7040 Місяць тому +7

    2:52 This Line❤️😍

  • @msubfilmsmalayalam
    @msubfilmsmalayalam Місяць тому +6

    Njan ee song nu addict ayi 😍

  • @shafeekhthiruthil1342
    @shafeekhthiruthil1342 3 місяці тому +153

    ആ മുഖം അല്ലാതെ വേറെ ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല ❤ pranav ലാലേട്ടൻ🎉

  • @bwithus8863
    @bwithus8863 3 місяці тому +101

    ചെക്കൻ കയറി കൊത്തിയല്ലോ... ലാലേട്ടൻ റിലോഡഡ് ❤❤❤❤❤❤❤❤❤❤❤❤

  • @_abhi_manyu_8704
    @_abhi_manyu_8704 3 місяці тому +8

    എവിടെയൊക്കെയോ ആ പഴയ ലാലേട്ടനെ കാണാൻ പറ്റുന്നു ❣️

  • @binodbbinodb4394
    @binodbbinodb4394 3 місяці тому +113

    ഹൃദയം സിനിമയിലൂടെ "ഹൃദയം "കീഴടക്കിയ പ്രണവ് മോഹൻലാൽ ❤❤❤❤❤❤❤

  • @satheeshgopi7017
    @satheeshgopi7017 3 місяці тому +47

    ഗാന രംഗത്ത് അനായാസം ആയ അ കൈ ചലനങ്ങൾ സൂപ്പർ. ലാൽ മാജിക് ഫീൽ ചെയ്തു

  • @AARCHA_
    @AARCHA_ 2 місяці тому +4

    കുറേ നല്ല പാട്ടുകൾ കൂടി തന്ന സിനിമ❤️ഇതിലെ പ്രണവിന്റെ Expressions എല്ലാം നൈസ് ആണ്❤️

  • @rohithrohu9408
    @rohithrohu9408 2 місяці тому +8

    Ee song theatre il kettapo Nala feel arnuu ❤

  • @niyaanentertainment5280
    @niyaanentertainment5280 3 місяці тому +414

    പാട്ട് പാടി അഭിനയിക്കാൻ അച്ചന് ശേഷം മകൻ തന്നെ.. തകർത്തു സൂപ്പർ ❤❤❤❤

    • @PremjithSS
      @PremjithSS 3 місяці тому +2

      അച്ഛൻ പോര

    • @thugmedia5991
      @thugmedia5991 3 місяці тому +16

      ​@@PremjithSSpatupadi abhinayikan lalettan kazhinitte ullu nink samshaymudenkil pazhya cinemyoke eduth nokk

    • @malleenadhnk7214
      @malleenadhnk7214 3 місяці тому

      ​@@PremjithSSകുന്തം... ഒന്ന് പോടെ... നസിർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാട്ടുപാടി അഭിനയിക്കുന്നത് പോലെ തന്നെ തോന്നുന്നത് മോഹൻലാൽ തന്നെയാണ്....

    • @rampo143
      @rampo143 2 місяці тому

      @@thugmedia5991ഇന്നലെ കുരുത്തവൻമാർക്കൊക്കെ ലാലേട്ടൻ എന്താണ് എന്നറിയില്ല 90 കാലഘട്ടങ്ങളിൽ ജീവിച്ചവർക്ക് അത് മനസ്സിലാകും

    • @vaishnavs4926
      @vaishnavs4926 2 місяці тому +4

      അപ്പൊ യും നസീർ നേം നെടുമുടിയേം മുരളിയേഉം ഒന്നും അറിയില്ലേ കുഞ്ഞേ

  • @vishnuchemmadan7767
    @vishnuchemmadan7767 3 місяці тому +146

    ദേവദൂതൻ ഓർമ വന്നു.... ലാലേട്ടന്റെ പഴയ അതേ രൂപം ❤❤❤ 🥺

  • @ashikviswanath7305
    @ashikviswanath7305 2 місяці тому +3

    കൊതിച്ചിട്ടും വരാനെന്തേ വൈകി നീ... ആഹാ.. വിനീതേട്ടന്റെ വോയിസ്‌ പ്രണവിന്റെ അഭിനയം, അമൃതിന്റെ സംഗീതം. ആഹാ...

  • @riyazboss8918
    @riyazboss8918 3 місяці тому +38

    പഴയ ലാലേട്ടനെ കാണാൻ ആഗ്രഹിക്കുന്നവർ ഈ സിനിമയും പാട്ടും മറക്കാതെ കാണുക ❤️❤️❤️❤️😘

  • @SandeepKumar-ir6ks
    @SandeepKumar-ir6ks 14 днів тому +4

    I am from Japan and I love him a lot ❤❤

  • @dhanyanair1766
    @dhanyanair1766 3 місяці тому +17

    Ethil Pranavine kandappol Nivin Paulyude dialogue aanu orma vannathu.. Chuttum ullathu onnum kaanan pattullaa.. Thank you so much Vineethetta ... Eagerly waiting for this movie 😍😍

  • @user-vp7sr9rr2f
    @user-vp7sr9rr2f 3 місяці тому +195

    ദേ ചരിത്രം അവർത്തിക്കുവാണൊ വിരലുകൾ അഭിനയിച്ചു തുടങ്ങിയിരിക്കുന്നു …..😍😍😍

    • @lewandoski7055
      @lewandoski7055 3 місяці тому +6

      😂😂

    • @call_me.shafee
      @call_me.shafee 3 місяці тому +5

      Myr🤣

    • @rahul-qg9dj
      @rahul-qg9dj 3 місяці тому +12

      Yes his fingers and legs same lalettan reassembs

    • @gopikrishna1388
      @gopikrishna1388 3 місяці тому +5

      Lalettanda pola onnum varilla aalu 30 vayasinullil l cheidu vacha padangal atrakkum gambeeramanu...Lalettan Mammokka okka legends aanu athu ini etra aayalum DQ pranav cheyan patilla

    • @trinity832
      @trinity832 3 місяці тому

      Kundi yum athe abinayam😂

  • @ytofficial852
    @ytofficial852 3 місяці тому +47

    2:43 uff aa meeshapiri😍

  • @Carvagamin_g
    @Carvagamin_g 2 місяці тому +6

    3:03 hit different ♥️

  • @sankargaming3881
    @sankargaming3881 3 місяці тому +8

    Pranav looking sooo amazing
    Like his father

  • @reel1232
    @reel1232 3 місяці тому +191

    എന്തേ ഇന്നും വന്നീല എന്ന പാട്ടിന്റെ ഒരു feel. really goosebumps 🥹💥

    • @TechSagacity
      @TechSagacity 3 місяці тому +22

      🙏🏻🙏🏻🙏🏻ente ponnoo Enthoru comparison !! Athinte ezhayalath varilla , Ithu vere oru beauty athu vere oru masterpiece!!

    • @yadhukrishnana4855
      @yadhukrishnana4855 3 місяці тому +6

      ​@@TechSagacitydey athokke nammal pand thotte kelkkunna songs ayathukond thonnunnatha. Oru 10-20 kollam kazhinja nokkikko ee song um aa level ethum. Parayan pattilla.

    • @TechSagacity
      @TechSagacity 3 місяці тому +1

      @@yadhukrishnana4855 illa thonilla 😁😁😜

    • @philu07
      @philu07 3 місяці тому +3

      Even I felt the same. Maybe song situation angane aayath kond aarikyum.

    • @sumeshrnair3001
      @sumeshrnair3001 3 місяці тому +1

      ​@@TechSagacitysatyam...aa masterpiece nte aduth polum varilla ith

  • @LuckyBaskhar_Aug
    @LuckyBaskhar_Aug 3 місяці тому +416

    All The Best For Appu, Vineeth,Basil, Nivin, Kalyani & The Entire Team Of Varshangalkk Shesham On Behalf Of *DulquerSalmaan* Fans ❤️🔥✅

    • @jalal.....
      @jalal..... 3 місяці тому +13

      Dq has fans???its just mamooka fans bro

    • @bibingeorge9412
      @bibingeorge9412 3 місяці тому +4

      Nivin 🖤

    • @gopukrishna2680
      @gopukrishna2680 3 місяці тому

      മധു പകർന്നൂ..... ശരിക്കും നീ താരമേ (വിനീത് - പ്രണവ് )

    • @devil....1022
      @devil....1022 3 місяці тому

      ​@@jalal.....aano nee poyi thoor

    • @user-ty3ey8gr6x
      @user-ty3ey8gr6x 3 місяці тому +1

      DQ❤️🔥