Nyabagam | Varshangalkku Shesham | Pranav | Amrit Ramnath | Vineeth | Visakh | Merryland Cinemas

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 4,8 тис.

  • @vineethsreenivasan1255
    @vineethsreenivasan1255 8 місяців тому +17607

    The first time you guys listen to this song, try listening to it when u r alone in ur personal space with your headphones on. It will touch ur soul. Amrit has created this song with such pure intent. Happy listening everyone! 😊
    Vineeth Sreenivasan

    • @BollywoodReverbed
      @BollywoodReverbed 8 місяців тому +160

      wishing you the best

    • @adarshachu8090
      @adarshachu8090 8 місяців тому +182

      My mind is always alone🙂

    • @Marvel_Realm
      @Marvel_Realm 8 місяців тому +132

      Shooting videos ഒക്കെ ഇട്ടു "vineeth sreenivasan" youtube channel ആകാമായിരുന്നു. Interviews 15 എണ്ണം കണ്ട് കഴിഞ്ഞു😂

    • @eby_77
      @eby_77 8 місяців тому +61

      *Vineethettaa...happy 2 see u here❤:)*

    • @amalrajpm394
      @amalrajpm394 8 місяців тому +13

      ❤️‍🔥💯

  • @AmritRamnath
    @AmritRamnath 8 місяців тому +10967

    Thank you all so much ❤ I hope you enjoy this song ♥️♥️

    • @ABHlSHEK
      @ABHlSHEK 8 місяців тому +75

      big fan from tamil nadu bro! keep up the great work

    • @lordsyam
      @lordsyam 8 місяців тому +40

      Great annaa ❤❤❤

    • @alistervarghese7659
      @alistervarghese7659 8 місяців тому +31

      Sir we enjoyed this song from our hearts.

    • @akartmedia3534
      @akartmedia3534 8 місяців тому +27

      You're very underrated musician 😢i hop future your in best 👍

    • @ligitwinkle4243
      @ligitwinkle4243 8 місяців тому +13

      Great amrit..... Superb composition ❤❤❤❤❤❤❤❤❤❤❤❤❤❤

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ 7 місяців тому +3052

    സിനിമ ഇറങ്ങിയിട്ട് മാത്രമേ പാട്ട് പോലും കേൾക്കൂ എന്ന് കരുതിയിരുന്നു... ഈ പാട്ട് ആദ്യം ആയി തിയേറ്ററിൽ നിന്ന് കേട്ടപ്പോൾ ഉള്ള ഫീൽ... ആ ഒറ്റ തവണ കൊണ്ട് ഉള്ളിൽ കേറി one of my favourite ആയി... ❤️🔥.. അങ്ങനെ എത്ര പേരുണ്ട്...!!😊

  • @kukkuhari9637
    @kukkuhari9637 5 місяців тому +1190

    ഇപ്പോഴത്തെ ട്രോൾ കണ്ടിട്ട് വന്നതാ... ഈ പാട്ട് ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല എന്ന് തോന്നുന്നു...
    Super song ✨

    • @sreejithsudhakaran5762
      @sreejithsudhakaran5762 5 місяців тому +101

      സിനിമ കണ്ടാൽ വെറുത്തോളും 😂😂

    • @KK-nh3bh
      @KK-nh3bh 5 місяців тому +45

      Ore pattu thanne cinema motham over aayi place cheytha chilarkkokke ath cringe aayi thanne thonnum... Allengil jaileril 'hukum' song place cheytha pole cheyyanam, aa cringe undaavathirikkaan..

    • @kukkuhari9637
      @kukkuhari9637 5 місяців тому +18

      @@sreejithsudhakaran5762 നന്നായി... ഞാൻ സിനിമ കണ്ടില്ല 🤭🤭

    • @JeswinTomy
      @JeswinTomy 5 місяців тому +2

      Ee movieyil akevishtapetteth patt ayitirunnu but ath kond over ayyi place chethu nashipichu

    • @anoofanu783
      @anoofanu783 5 місяців тому +12

      Song kollam. But flim full ee song aann🥲

  • @Sindoorajishnu
    @Sindoorajishnu 8 місяців тому +6536

    ഈ പാട്ടിൽ അമൃത് ഏട്ടന്റെ കൂടെ പാടാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ആണ് ഇതിനു കാരണം വിനീത് ഏട്ടൻ ആണ് thanks to vineetheattan & all team 🙏🙏🥰
    Sindoora jishnu🙏

    • @pandithastudios464
      @pandithastudios464 8 місяців тому +44

      പക്ഷെ പാട്ട് പോരാ ഒന്നും മധു പകരൂ അത്യാവശ്യം കൊള്ളാം

    • @shinasa5281
      @shinasa5281 8 місяців тому

      🙄 endhuvaade ​@@pandithastudios464

    • @Parusvijay
      @Parusvijay 8 місяців тому +50

      Congratulations 🎉 it came out really well.❤

    • @vinuvinesh9781
      @vinuvinesh9781 8 місяців тому +38

      Super aayi paadi❤

    • @rd7002
      @rd7002 8 місяців тому +26

      Polichu mone. Really enjoyed it

  • @sharonkshibushorts
    @sharonkshibushorts 7 місяців тому +1687

    പടം കണ്ടിട്ട് ആദ്യം UA-cam - ൽ കേറി search ചെയ്തത് " Nyabagam Song " ♥️😍

    • @shabsu1
      @shabsu1 7 місяців тому +6

      Njan

    • @janputhiyathu1665
      @janputhiyathu1665 7 місяців тому +8

      In theater , Just searched for this song during interval ❤❤❤❤

    • @savitha_6874
      @savitha_6874 7 місяців тому +4

      Mee too

    • @crazyme7517
      @crazyme7517 7 місяців тому +2

      Present Sir😂

    • @Painrush
      @Painrush 7 місяців тому +2

      Njnum

  • @anurajdinesh8676
    @anurajdinesh8676 7 місяців тому +825

    ഈ പാട്ടിന്റെ ഫീൽ അറിയാൻ വേണ്ടി മാത്രം ഒരു തവണ കൂടേ തീയറ്ററിൽ കേറി ഈ പടം കണ്ടാലും ഒരു നഷ്ടവും ഇല്ല.. ❤️
    Nyabagam Hits Different.. ❤️

  • @easirarafat3275
    @easirarafat3275 5 місяців тому +331

    I'm bangali audience. understanding 0%, vibes 100%.
    Just mindblowing

    • @samrat50421
      @samrat50421 5 місяців тому +2

      Bhai same bhai Tamil industry r ei gyan ta kichu bujhi ni kintu khub bhalo laglo eta

    • @easirarafat3275
      @easirarafat3275 5 місяців тому

      @@samrat50421 bhai eita malayalam song

    • @jemmybean9167
      @jemmybean9167 5 місяців тому +3

      We have been vibing to a Bengali song written by Rabindranath tagor.. ❤ from Tamil Nadu

    • @koelghosh2473
      @koelghosh2473 5 місяців тому +1

      Amio

    • @viralstar4065
      @viralstar4065 5 місяців тому

      I'm odia but .vibes 1 namber..🤟😎❣️❣️

  • @aadithyan100
    @aadithyan100 7 місяців тому +279

    സിനിമ കണ്ടിറങ്ങിയ ശേഷവും പാട്ട് വിട്ട് പോകുന്നില്ല അതിങ്ങനെ കാതിൽ മുഴുങ്ങിക്കൊണ്ട് ഇരിപ്പുണ്ട്....❤❤❤

    • @Drago-settan3045
      @Drago-settan3045 7 місяців тому +2

      Chilappol ningal iringiya shesham patt avasanam ittitundakum (jff-just for fun)😂

  • @ramumohan007
    @ramumohan007 7 місяців тому +1542

    The best tamil song this year has come from a malayalam movie!
    Indian film industry! ❤️

    • @EchappaiKunnakal
      @EchappaiKunnakal 5 місяців тому +7

      😂 Vaya en Veera Enna song onn kett nok

    • @bloodyatheist.7697
      @bloodyatheist.7697 5 місяців тому +2

      😂😂😂 தமிழ் பாட்டு கேட்டு வளர்ந்த நீங்க தான் நல்லபாட்டு கொடுத்திங்களா????😂😂😂

    • @vishnukrishh2002
      @vishnukrishh2002 5 місяців тому

      ​@@EchappaiKunnakal Poda punda mavane 🤬

    • @arifzain6844
      @arifzain6844 5 місяців тому +3

      ​@@EchappaiKunnakalkeetu noki, aa patu rasam undu but ithinte aduthekku athu ethilla ennanu eniku thoonunne! But yes ororutharku oro abiprayam avum. So maybe you like that song most. But still the main comment said this is the best tamil song so far from "MALAYALAM INDUSTRY". The song you mentioned here is not from malayalam industry. So anyway his point is still valid

    • @bharath2508
      @bharath2508 4 місяці тому

      That's the unity among us

  • @rejy92
    @rejy92 8 місяців тому +108

    എവിടെയൊക്കെയോ കൊളുത്തി വലിക്കുന്ന പോലെ. കണ്ണ് ഒന്ന് നിറഞ്ഞു പോയി.. Hats off.. Poli❤

  • @santhoshpoochira2405
    @santhoshpoochira2405 5 місяців тому +590

    എന്തിനാ ഇങ്ങനെ ട്രോളുന്നെ എന്ന് അറിയില്ല എത്ര മനോഹരമായ ഈണം. അനുപല്ലവി കഴിഞ്ഞ് വീണ്ടും ന്യാപകം കേൾക്കാൻ വല്ലാത്ത ഫീലാണ്..❤❤❤❤

    • @VijuBalakrishnan
      @VijuBalakrishnan 5 місяців тому +70

      പാട്ടിനെ അല്ല ട്രോളുന്നത്.. ഫിലിമിൽ കുറെ തവണ അത് ഇട്ടത്തിനാണ്

    • @sachinmindfreak
      @sachinmindfreak 5 місяців тому +5

      Really beautiful song ❤

    • @Jishnu_Ambadi
      @Jishnu_Ambadi 5 місяців тому

      വിനീത് ശ്രീനിവാസൻ പടത്തിലെ ഏറ്റവും മോശം ട്രാക്കുകൾ ഉള്ളത് ഈ കൂറ പടത്തിൽ ആണ്. അവസാനം ഇറങ്ങിയ ഹൃദയത്തിലെ വരെ പാട്ടുകൾ ❤️
      പക്ഷെ ഈ കൂതറ പടവും കൂതറ ട്രാക്കും കളും ഒരു പ്രത്യേക സ്ഥാനം അർഹിക്കുന്നുണ്ട്.
      ന്യാപകം ഊ........
      ഇത്രയും വെറുപ്പിച്ച ഒരു പാട്ട് അടുത്ത കാലത്തൊന്നും കേട്ടിട്ടില്ല.

    • @adarshbabu8285
      @adarshbabu8285 5 місяців тому +4

      Film bore aayathu konda song nallathairunu

    • @Pammusvavas
      @Pammusvavas 5 місяців тому +3

      Film kanumbol aryum

  • @sumanvk8263
    @sumanvk8263 7 місяців тому +91

    വിനീതേട്ടൻ പറഞ്ഞ പോലെ പതിയെ പതിയെ മനസ്സിൽ ആഴ്‌ന്നിറങ്ങുന്ന ഒന്ന്❤

  • @aleenakc4013
    @aleenakc4013 7 місяців тому +115

    theater experience.....🙌❤️

  • @shafikabdulla6624
    @shafikabdulla6624 7 місяців тому +140

    ആദ്യം കേട്ടപ്പോൾ ഈ സോങ് അത്രക് ഫീൽ വന്നില്ല.... But സിനിമ കണ്ടതിനു ശേഷം കേൾക്കുമ്പോ uhfff പൊളി ഫീൽ 🖤

  • @bharathisundar7535
    @bharathisundar7535 5 місяців тому +72

    மனம் மயங்க வில்லை... தூண்டுகிறது மீண்டும் மீண்டும் கேட்க......

    • @ryadav6906
      @ryadav6906 3 місяці тому

      What the meaning of this song in hindi

    • @Gulfrider-b1d
      @Gulfrider-b1d Місяць тому

      Kuchi kuchi othahei 😂​@@ryadav6906

  • @ttthomas1905
    @ttthomas1905 8 місяців тому +125

    3:35 നിസഹായത, സ്നേഹം ,ദുഃഖം സ്വന്തം വിധിയെ കാത്തു നിൽക്കുന്ന ആളുടെ മുഖഭാവം👁 Pranav 😮❤❤ and the Song pure 💎💎💎

  • @mister_salman_
    @mister_salman_ 8 місяців тому +1634

    ധ്യാനിൻ്റെ കണ്ണുകൾ നോക്ക്... എന്ത് രസാണ്... അദ്ദേഹത്തിൻ്റെ കരിയർ ഗ്രാഫ് മാറാൻ പോകുന്ന സിനിമ ആയിരിക്കും ഇത്

    • @jerryaj1145
      @jerryaj1145 8 місяців тому +7

      😢😢😢😢

    • @babublue69
      @babublue69 8 місяців тому +4

      carrier graph

    • @soorajsurendran8925
      @soorajsurendran8925 8 місяців тому +1

      ​?

    • @Apvlogs7689
      @Apvlogs7689 8 місяців тому +6

      Dont worry പരിപ്പു വാടാ പിറകെ വരുന്നുണ്ട്

    • @nsa7752
      @nsa7752 8 місяців тому +6

      Athinu pullinkoodi vicharikanam

  • @sonaks8564
    @sonaks8564 7 місяців тому +261

    Nyabagam mothuthe manam enguthe
    Nyabagam waruguthe ull thavikkuthe
    Imai moodamal nan thudiththenea
    Nyabagam mothuthe manam enguthe
    Varamal tharamal manam engo poguthe
    Varamal tharamal manam engo poguthe
    Nyabagam mothuthe manam enguthe
    Nyabagam varuguthe ull thavikkuthe
    Athe nyabagam athe sourabham
    Meendum vendume
    Athe nyabagam athe sourabhammeendum vendume
    Oru murai en pizhai maranthu nee vanthidu
    Unai pirinthean uyire vanthidu
    Oru murai en pizhai maranthu nee vanthidu
    Indru nan ketkkirean vanthidu
    Nyabagam mothuthe manam enguthe
    Nyabagam varuguthe ull thavikkuthe
    Nyabagam mothuthe manam enguthe
    🎶❤

  • @gokulkrishna3711
    @gokulkrishna3711 5 місяців тому +67

    After a very long time I've heard something which is very soothing. I believe all melody lovers agree with that. Kudos to the composer and the singer❤

  • @Babus0928
    @Babus0928 8 місяців тому +57

    ഈ പാട്ടും ഈ പാട്ടിലെ അവസാന സീനുകളും കണ്ടപ്പോൾ പടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് കൂടി. .ഇത് ഗംഭീര സിനിമയാകുമെന്ന് ഉറപ്പാണ്❤️👏

  • @fantasticbeast8200
    @fantasticbeast8200 8 місяців тому +372

    3:35 Look at pranav face with that BGM... Really haunting😢Eagerly waiting for the film. Hope its so. Emotionally lifting film.

    • @sajeevjob9012
      @sajeevjob9012 7 місяців тому +15

      Amazing movie and Pranav nailed it

    • @muhammmedthameem2996
      @muhammmedthameem2996 7 місяців тому +1

      ​@@sajeevjob9012nivin was lit❤️‍🔥🤌

  • @rajeshkrishna6620
    @rajeshkrishna6620 8 місяців тому +654

    പടത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ധ്യാൻ ' പ്രണവ്, നിവിൻ ' വിനീത് ❤❤❤❤

    • @martinsam8787
      @martinsam8787 8 місяців тому +21

      Basil Kalyani aju vargese Shan rahman

    • @rajeshkrishna6620
      @rajeshkrishna6620 8 місяців тому +2

      @@martinsam8787 ധ്യാനിനെയും നിവിനെയും പടക്കങ്ങൾ എന്ന് വിളിക്കുന്നോണ്ട് അവരുടെ പേര് ഇട്ടത്

    • @vivekvbabu285
      @vivekvbabu285 8 місяців тому

    • @nithinmohan9167
      @nithinmohan9167 8 місяців тому

      ബേസിൽ!!

    • @chackoose
      @chackoose 8 місяців тому

      Basil...

  • @spooderman7
    @spooderman7 5 місяців тому +264

    Nyabagam pole paatt ini aar undakum... Oh Legend😩🔥

  • @anjalianji2034
    @anjalianji2034 7 місяців тому +28

    This song is just pure bliss... Movie kandappo thott ithuthanne paadikond nadakunne

    • @gokuamvs4660
      @gokuamvs4660 7 місяців тому

      Yeah, it keeps getting better and better with each listen ..

  • @Findiinguss
    @Findiinguss 7 місяців тому +62

    movie kandathin sheshamaan e songnte depth manusilaavunnath 🥹🫶🏻🫶🏻

  • @Dpkrjj
    @Dpkrjj 8 місяців тому +140

    കണ്ണടച്ചു ഇയർ ഫോൺ വച്ച് കേട്ടു what a feel ...കൊള്ളാം എനിക്കിഷ്ടപ്പെട്ടു ഈ പാട്ട് .

  • @P.Anasti9739
    @P.Anasti9739 4 місяці тому +9

    We Tamils love this song so much it's a big hit in Tamil when i heard the song for the first time I thought this is a tamil song this is a masterpiece ❤

  • @anoopsudukk1741
    @anoopsudukk1741 8 місяців тому +29

    ലൊക്കേഷൻ ഈ പാട്ട് കേട്ട് ഈ പാട്ടിനു വേണ്ടിയിട്ട് വെയിറ്റ് ചെയ്ത ഒരാളാണ് പതിനൊന്നാം തീയതി എല്ലാരും മനസ്സ് കീഴടക്കും ഇത് സൂപ്പർ ഹിറ്റ് അടിക്കുന്നു 100% ഉറപ്പുണ്ട്

  • @mithuanna
    @mithuanna 8 місяців тому +51

    Melt ആയി പോകുന്ന feel. നല്ല peaceful ആയി കേൾക്കുന്നത് പോലെ ഉണ്ട്. ❤️

  • @s9studios
    @s9studios 8 місяців тому +158

    OMG! Am I the only one who feels like Bombay Jayasree madam is whispering in my ears in a male voice? What a resemblance! Loved it. Amrith Ramnath, this is what is called true legacy.

  • @PR4TIKFF
    @PR4TIKFF Місяць тому +12

    0:50 goosebumps 👀

  • @GrejithSadan
    @GrejithSadan 7 місяців тому +12

    ആദ്യമായി കേട്ടത് പടം കണ്ടപ്പോൾ ഒരു തവണ കേട്ടപ്പോൾ തന്നെ addict ആയി. ഇനിയിപ്പോ ചത്താലും ഇത് മനസിൽ നിന്ന് ഈ പാട്ട് പോകും എന്ന് തോന്നുന്നില്ല.

    • @trger7415
      @trger7415 7 місяців тому

      Very touching song bro,I agree

  • @RajeshKumman-kt6sf
    @RajeshKumman-kt6sf 8 місяців тому +201

    ഒരു പ്രമോഷൻ്റെയും ഭാഗമാകാതെതന്നെ പ്രണവ് പ്രേക്ഷകരുടെ ഹൃദയം കവർന്നിരിക്കുന്നു❤❤❤❤❤❤❤❤

  • @adeniumlotus3389
    @adeniumlotus3389 7 місяців тому +190

    സിനിമ കണ്ടിറങ്ങി വീട്ടിൽ വന്നിട്ടും ഉള്ളിന്റെ ഉള്ളിൽ നിന്നും വിട്ടു മാറാത്ത മ്യൂസിക് ❤❤❤

  • @itsrsrifat6234
    @itsrsrifat6234 5 місяців тому +20

    its 4am just finished the Movie. and here i am searching this song. nothing understand the lyrics but the song tuched my heart. what a masterpiece creation.

  • @dhruvaweddingzzz2687
    @dhruvaweddingzzz2687 8 місяців тому +46

    ഈ സോങ് കേട്ടുതുടങ്ങിയപ്പോൾ എനിക്ക് ആദ്യം മനസിൽ വന്നത് മഞ്ഞിൽവിരിഞ്ഞ
    പൂവിലെ "മിഴിയോരം" എന്ന സോങ്ങാണ്.❤❤❤❤❤
    സൂപ്പർ സോങ് 😍😍❤️❤️

  • @athulp.s6037
    @athulp.s6037 7 місяців тому +66

    Padam kand irangi veeetilethyit youtube il aaadhyaam search cheythath ithaaayrnnu 'nyabagam'..
    Kidilam feelu, ini kurach dhivazam ith kettu urangaaam!!🖤🤌🏼

  • @saikrishnasaikrishnasb1696
    @saikrishnasaikrishnasb1696 8 місяців тому +772

    മലയാളികളുടെ “ഹൃദയം” കീഴടക്കി ശേഷം ഏപ്രിൽ 11ന് സ്‌ക്രീനിൽ “വർഷങ്ങൾക്കു ശേഷം ” 🤩❤

    • @rashimazzy3060
      @rashimazzy3060 8 місяців тому +19

      Vineeth Magic:
      Thira - Thriller
      Malarvadi - Boys Gang (Band)
      Thattathin - Love
      Jacob - Family
      Vadakkan - Comedy
      Hridayam - College
      Now -
      Varsham -- Friends zone

    • @abinvarghese1162
      @abinvarghese1162 7 місяців тому

      🔥🔥🔥❤

  • @komalamchandran5176
    @komalamchandran5176 6 місяців тому +96

    Pranav's eyes are like Magic 🤩🤩🤩🤩❤️❤️❤️❤️❤️👌👌👌👌👍 the movie varshangalu sheshen superrr👌👌👌👌👌

  • @itsmeanjalyy
    @itsmeanjalyy 8 місяців тому +81

    The best one from Varshangalkku Shesham 😌❤️

  • @pixelsandpastels1661
    @pixelsandpastels1661 8 місяців тому +116

    Pranav's eyes has some magic 😍😍😍

  • @baller0938
    @baller0938 8 місяців тому +130

    Veenith sreenivasan movies never dissappoint us with songs or bgm ❤

  • @babutd
    @babutd 23 дні тому +3

    ഈ പാട്ടിന്റെ വിഷ്വൽ ആണ് ഈ പാട്ടിന്റെ പരാജയം. വിഷ്വൽ കണ്ടാൽ സ്ക്രോൾ ചെയ്തു പോകും, പാട്ട് അവഗണിക്കും.

  • @AmiraGill
    @AmiraGill 8 місяців тому +5

    Amrit Ramnath is a rare gem of our generation. His sensitivity and how much emotion he can pull into and out of a composition shows not just how skilled and the extent of music inside him, but also how he must be absorbing and understanding life at every moment. Kudos to the whole time. This is a very very special song. Stunning video.. visuals… colours.. scenes. ❤️ can’t wait to watch the film on 11th April

  • @athirasrsidneetlover1017
    @athirasrsidneetlover1017 8 місяців тому +109

    Pranav😍😍😍My love for you is increasing day by day🥺🥺💕💕💕N' now you stole my Heart with this too...🥺🥺💘💘💘

  • @Rajeshvelu202
    @Rajeshvelu202 7 місяців тому +129

    என்ன ஒரு அருமையான பாடல்...❤️
    இப் பாடலுக்கு என் வாழ்த்துக்கள் ❤

  • @meeraaaah
    @meeraaaah 2 місяці тому +7

    എത്ര ട്രോൾ വന്നാലും.... This one is ❤️❤️🥰

  • @abijith.v322
    @abijith.v322 8 місяців тому +322

    പ്രണവ് ഒരുപാട് മാറിപ്പോയി ലാസ്റ്റ് സീൻ ഒരു രക്ഷേമില്ല..🥰🥰🥰 ചിരിച്ചുകൊണ്ട് നമ്മളെ കരയിപ്പിച്ച ലാലേട്ടനെ ഓർത്തുപോയി 😥👍👍👍👍

  • @Jokhaan6282
    @Jokhaan6282 8 місяців тому +57

    ലഹരി പിടിക്കുന്നു ഈ ഗാനം കേൾക്കുമ്പോൾ........ ഇനി ഈ hang over എന്ന മാറുക 🔥🔥🔥🔥🔥🔥🔥🔥🔥പൊളിച്ചു

  • @nithishgmadhav7850
    @nithishgmadhav7850 8 місяців тому +173

    Fdfs locked with this one ❤️
    Pranav and Dhyan gonna fascinate us for sure ❤

  • @ANGRY_BIRD-b9s
    @ANGRY_BIRD-b9s Місяць тому +3

    ഈ പാട്ട് കേൾക്കുമ്പോൾ എന്തൊരു feel തോനുന്നു. ആരെയൊക്കെയോ miss ചെയുന്നപോലെ 😢.
    10 th exam കഴിഞ്ഞു ഈ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു 2:38. കൂടെ പഠിച്ചവരുടെ മുഖങ്ങൾ മനസ്സിൽ വരുന്നു അതുപോലെ കൂടെ support ചെയുകയും chapters റിവിഷൻ ചെയ്യാൻ സഹായിക്കുകയും പഠിപ്പിച്ചുതരുകയും ചെയ്ത അവരെ 10th കഴിഞ്ഞ ഇനി കാണാൻ പറ്റോ എന്നൊന്നും എനിക്ക് ariyilla.😔
    എനിക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടിട്ടുണ്ട് അവർ. 🙏🙏🙏🙏
    എല്ലാത്തിനും നന്ദിയുണ്ട്. Nidhin ചേട്ടാ..... Anu, sarath, sijith, sree.... 😌😊😔

    • @Excellentwz6li
      @Excellentwz6li 22 дні тому

      ഇന്നലെ നമുക്ക് ആരെല്ലാമോ ആയിരുന്നവർ നാളെ ആരുമല്ലാതായി തീരും 2007 പത്താം ക്ലാസ് കഴിഞ്ഞപ്പോ എനിക്കു വലിയ നഷ്ടം വരും എന്നു വിചാരിച്ചു +2 കഴിഞ്ഞപ്പോ അതിനേക്കാൾ വലിയ വേദനയുണ്ടായി degree കഴിഞ്ഞപ്പോ ഏറ്റവും വലിയ വേദനയാണ് ഉണ്ടായത് പിന്നയും കുറേ വർഷങ്ങൾ കഴിഞ്ഞപ്പോ തമ്മിൽ കണ്ടാൽ ഒരു വിശേഷം ചോദ്യത്തിന് അപ്പുറം ഒന്നുമല്ലാതായി ഇപ്പോ ഒരു കാര്യം മനസിലായി നമ്മൾ ഏറ്റവും കൂടുതൽ നമ്മളേ തന്നയാണ് സ്നേഹിക്കുന്നത് അതു മനസിലാക്കണമെങ്കിൽ 35 വയസ് കഴിയണം കുടുംബം കുട്ടികൾ പ്രാരാബ്ധം ഒന്നും ചിന്തിക്കാൻ പോലും ടൈമില്ലാതായി കൂട്ടിന് കുറേ അസുഖങ്ങളും പറഞ്ഞു വന്നത് ചെറുപ്പകാലത്ത് ആസ്വദിക്കാൻ പറ്റുന്നതുപോലെ ആസ്വദിച്ച് കൊതി തീർക്കണം സുഹൃത്ത് ബന്ധങ്ങൾ ദീർഘകാലം കൊണ്ടുപോകാൻ ശ്രമിക്കണം❤

  • @JeRiNJJstatusHD
    @JeRiNJJstatusHD 8 місяців тому +261

    நியாபகம் மோதுதே ! மனம் ஏங்குதே ! 🌿💚🥺 வாராமல் தாராமல் மனம் எங்கோ போகுதோ 🥺💜

  • @anjaliskrishna
    @anjaliskrishna 7 місяців тому +272

    പ്രണവ് ധ്യാൻ കോമ്പോ ഒരു രക്ഷയുമില്ല 🫰🏼...90's, 80's സിനിമ ഇഷ്ടപെടുന്ന നമ്മൾക്കു ഇത് feel good മൂവി ആണ് 🫶🏼. എത്ര എത്ര ലെജൻഡ് ഡയറക്ടർസ് മനസിലൂടെ പോയി... അവരുടെ കഷ്ടപ്പാടുകൾ... ആർട്ടിസ്റ്റുകളുടെ sincerity... എല്ലാം ഉണ്ട് ഇതിൽ... എനിക്ക് നല്ല ഇഷ്ടപ്പെട്ടു... എല്ലാവരും കാണേണ്ട മൂവി ആണ്...

  • @ghostneguz
    @ghostneguz 8 місяців тому +396

    Mark My Words!!! You are going to witness the best performance from Pranav!!! He simply displayed the art of subtlety for which his dad is famous for!!

    • @lakshmypriya8110
      @lakshmypriya8110 8 місяців тому +24

      This movie goes to dhyan sreenivasan... Noone else... Itz nt abt the legacy.. itz abt their performance here... 😊

    • @ghostneguz
      @ghostneguz 8 місяців тому +7

      @@lakshmypriya8110Seems like you didn’t understand what I said.
      Pranav displayed subtle performance for which his dad is famous for. The movie has all the makings of his best performance till date.
      The irony is you are mocking legacy when you claim this as Dhyan movie 😂

    • @ssvtick5974
      @ssvtick5974 8 місяців тому +7

      ​@@lakshmypriya8110​​ considering it's Dhyan's 40th movie and Pranav's 4th it's expected Dhyan's performance should be better.

    • @lakshmypriya8110
      @lakshmypriya8110 8 місяців тому +3

      @@ssvtick5974 wot abt dhyan's first movie thira compared to adhi???

    • @lakshmypriya8110
      @lakshmypriya8110 8 місяців тому +5

      @@ghostneguz i couldn't find pranav's acting nerar to dhyan's performance... Pranav's dialogue delivery z very much disappointing... I think even in hridayam, his dialogues were nt up to the mark.. n my pov, marakkar z d best performance f pranav n here I can't see him nywhere, that much dhyan overshadowed pranav's acting... I dint mention abt sreenivasan' s legacy nywhere in my comment.. bcz dhyan doesn't need that nymore.. bt pranav's fan still comparing it to mohanlal bcz, other than that they couldn't find nything unique in his performance whilst u can't even compare the performance of dhyan with his father.. thaz d difference of performance....

  • @noname-yk9gl
    @noname-yk9gl 3 місяці тому +5

    Why so much hate towards this song...Adyam enikkum ee song atra istam allarnnu but now it became a therapy to hear this song...
    Nyabagam polathe pattu ini varilla...Atra trolli nalloru pattine...😢❤

  • @MANUKRISHNAN008
    @MANUKRISHNAN008 8 місяців тому +17

    Dhyaaninteyum pranavinteyum kannil kaanaan kazhiyum ee padathinte depth. Dhyaan vichaarichathilum valiya nadanaanu. Eagerly waiting for this film. This music touched my soul. Connected my memories, friendhip and recollects all the good times i had in my life.

  • @sash523
    @sash523 7 місяців тому +203

    Pranav Mohanlal... ഒരിക്കൽ അദ്ദേഹവും ആ കണ്ണുകളും മലയാള സിനിമയുടെ ഏറ്റവും വല്യ identity ആയി മാറട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.❤️ ഒരുപാട് കഥകൾ ആ കണ്ണുകൾ പറയട്ടെ...
    ഇ cinema കണ്ടു ഇറങ്ങുമ്പോ ഹൃദയത്തിൽ വളരെ ആഴത്തിൽ ഇ പാട്ട് പതിയും. ❤️
    അപ്പോഴും മനസ് ആഗ്രഹിക്കും അടുത്ത ഒരു "Vineeth Sreenivasan and Friends"സിനിമയ്ക്കായ് ❤
    Thank you vineethetta for all this.

    • @saranyadileep190
      @saranyadileep190 7 місяців тому +3

      Ente valiya oru agrahamanu.. Pranav.. Adhehathinte oru big space theerkanam ennath..

    • @sash523
      @sash523 7 місяців тому

      @@saranyadileep190🙏

    • @sash523
      @sash523 7 місяців тому

      @@saranyadileep190 🙏

  • @Philistine_Girl
    @Philistine_Girl 7 місяців тому +38

    പാട്ടിന്റെ മാജിക്‌ എന്താണെന്നോ ഏതാണെന്നോ എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാ... പക്ഷെ ഇന്ന് തീയേറ്ററിൽ ഇരുന്ന് ഈൗ പാട്ട് literally it touched my soul.... ആദ്യമായി ജീവിതത്തിൽ ആദ്യമായി ആണ് ഇങ്ങനെ ഒരു അനുഭവം വീണ്ടും വീണ്ടും കേൾക്കുമ്പോൾ... I was like on cloud nine ഒരുതരം mixed feelings.... And the best part the singer അയാളുടെ ആ ശബ്ദം.... Movie is just awesome .... And the songg just killinggg.... Tysm for the movie and the songg ❤️🫂

  • @VR_edits77
    @VR_edits77 5 місяців тому +12

    I just watched the movie. Hearing this song after watching the movie hits different,its really a mind-blowing creation.
    Blessed to hear this ❤THANK YOU 😌

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 місяців тому +17

    *pranav is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @DasettanZ_PhotographY
    @DasettanZ_PhotographY 7 місяців тому +13

    2nd show padam kanditt vannitt night kidakumbo headphone il ith kelkkanam. Uff.. now im in HEAVEN

  • @remyarajesh4667
    @remyarajesh4667 7 місяців тому +40

    Ee padam kanditt UA-cam il keri thiranju nakkunnavar aarokke..... Shoooo 👌👌👌👌👌

  • @ammuuzzz
    @ammuuzzz 3 місяці тому +5

    Oru murai enn pizhai maranth ni vanthidu....🥹 what a lyrics 🤌🏻

  • @Aparnavinod25
    @Aparnavinod25 7 місяців тому +22

    After watching this movie, this song is still in my mind. True magic.
    Really enjoyed this movie.

  • @pranavnandu4875
    @pranavnandu4875 8 місяців тому +118

    Pranav Ettan Is Going To Be The Gem Of The Film💎💎❤❤

    • @arjunsekhar4033
      @arjunsekhar4033 8 місяців тому +1

      Less chance.

    • @karthikks872
      @karthikks872 8 місяців тому

      @@arjunsekhar4033 eneet pode

    • @vahid1036
      @vahid1036 8 місяців тому +2

      Pranav ettan 😂

    • @RajeshKumman-kt6sf
      @RajeshKumman-kt6sf 8 місяців тому +1

      @@arjunsekhar4033 മമ്മൂഞ്ഞ് ഫാൻസിൻ്റെ രോദനം...

    • @munnamunal8555
      @munnamunal8555 7 місяців тому +2

      Pranav scored he was good but Dyan was legendary 💯

  • @tortoisedancing9416
    @tortoisedancing9416 8 місяців тому +49

    ലാസ്റത്തേ ചിരി വേറെ ലെവല്‍ 😍😍😍😍😍 അത് ഒരു ലാല്‍ മാജിക്‌ സ്റ്റൈല്‍ ടച്ച്‌ ഉണ്ട് പിന്നെ ധ്യനെയൊക്കെ അഭിനൈപ്പിക്കേണ്ട രീതിയില്‍ അഭിനൈപ്പിച്ചാല്‍ പോളിച്ചടക്കും 😍😍😍😍😍

    • @Chess845
      @Chess845 7 місяців тому

      Padam kanda macha 🤩

  • @Rohit.Sharma29
    @Rohit.Sharma29 5 місяців тому +6

    Magic of music: one doesn't have to understand it, but feel it. ❤ Pure masterpiece.

  • @mfc5612
    @mfc5612 8 місяців тому +47

    അഭിപ്രായം അറിഞ്ഞു കാണാം എന്നായിരുന്നു ആദ്യം വിചാരിച്ചത്. എന്നാൽ ഇതിൽ ധ്യാനും പ്രണവും തമ്മിൽ നോക്കുന്ന സീനും ആ സ്കോറും കൂടി കണ്ടപ്പോൾ FDFS അങ്ങ് ഉറപ്പിച്ചു 💯

  • @devika25
    @devika25 7 місяців тому +386

    Theatre il ഇരുന്ന് ഈ പാട്ടു കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്😊❤

    • @abhinand5026
      @abhinand5026 7 місяців тому +3

      Ahno

    • @Gal2869
      @Gal2869 7 місяців тому +1

      Hello, can you translate this song into English or Portuguese?🙏

    • @devika25
      @devika25 7 місяців тому

      @@Gal2869 Memories collide, the heart yearns, riding the tide.
      Memories rush back in a fierce embrace, leaving my soul in a languished space.
      With open eyes, through day or night I throbbed within, holding tight.
      Memories collide, the heart yearns, riding the tide.
      Without arriving, without bestowing, the heart drifts away, quietly going.
      Without coming or gifting, the heart slips away, softly departing.
      Memories clash, and the heart yearns while riding the sea.
      Memories flood back in a tight hug, leaving my spirit in a languishing state.
      For those memories, crystal clear, for that fragrance, I hold dear.
      Time and again, my heart yearns to be near... -
      My heart longs to be close repeatedly, for those unwavering memories and that wonderful scent.
      Forgive my flaws, just this once, come near.... -
      I’m pining for you, wish you would appear.
      Forgive my flaws, just this once, come near.... -
      I’m asking you again today, come before me, appear.

    • @devika25
      @devika25 7 місяців тому

      @@Gal2869 Google translation👇🏼
      Memories collide, the heart yearns, riding the tide.
      Memories rush back in a fierce embrace, leaving my soul in a languished space.
      With open eyes, through day or night I throbbed within, holding tight.
      Memories collide, the heart yearns, riding the tide.
      Without arriving, without bestowing, the heart drifts away, quietly going.
      Without coming or gifting, the heart slips away, softly departing.
      Memories clash, and the heart yearns while riding the sea.
      Memories flood back in a tight hug, leaving my spirit in a languishing state.
      For those memories, crystal clear, for that fragrance, I hold dear.
      Time and again, my heart yearns to be near... -
      My heart longs to be close repeatedly, for those unwavering memories and that wonderful scent.
      Forgive my flaws, just this once, come near.... -
      I’m pining for you, wish you would appear.
      Forgive my flaws, just this once, come near.... -
      I’m asking you again today, come before me, appear.

    • @uniquepeople8661
      @uniquepeople8661 6 місяців тому +1

      Angane njaan ninaglk 200 aam like adicchu....😅😅😅

  • @ashwinshajan1599
    @ashwinshajan1599 7 місяців тому +148

    കേട്ടാൽ വീണ്ടും കേൾക്കാൻ തോന്നുന്ന ഒരു മാജിക്കൽ പവർ ഈ മ്യൂസിക്നു ഉണ്ട്.മാത്രമല്ല സിനിമയിൽ ഈ പാട്ടിന്റെ സന്ദർഭത്തിൽ പ്രണവിന്റെ അഭിനയം. സിനിമ കണ്ടവർ ഉടനെ ഈ പാട്ട് തേടി വരും 🫂🥰🫶🏻

    • @HRM751
      @HRM751 7 місяців тому +3

      ❤️❤️

    • @TradeTravelEat
      @TradeTravelEat 7 місяців тому +1

      Sathyam 😢😢

    • @crazyme7517
      @crazyme7517 7 місяців тому +1

      വന്നു 😂

    • @krishnasubhash3596
      @krishnasubhash3596 7 місяців тому +1

      ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ വളരെ റിലാക്‌സ് ആണ് 😊❤

  • @Aaaa1234hj
    @Aaaa1234hj 5 місяців тому +17

    എന്തോ വല്ലാത്തൊരു ഫീൽ തന്നെയാണ് ഈ പാട്ട്.❤such a feel good song.
    പാട്ട് ആസ്വതിക്കുന്നവർക് എന്നും പ്രിയപെട്ട song തന്നെയായിരിക്കും ഇത്😊❤

  • @Goodfellow.
    @Goodfellow. 7 місяців тому +5234

    എന്നെ ഇഷ്ട്ടമുള്ളവർ ഉണ്ടോ 😁😌❤️

  • @jithinkjohny6874
    @jithinkjohny6874 8 місяців тому +13

    Soul നഷ്ടപ്പെടാത്ത ഒരു ഈണം ❤ എല്ലാ വിനീത് സിനിമയിലെ പോലെയും.ആളുകളെ പിടിച്ച് ഇരുത്താൻ വേണ്ടി ഉള്ളത് ഇതിൽ ഉണ്ട്... music director സൂപ്പർ ❤

  • @cruziyogaming3158
    @cruziyogaming3158 7 місяців тому +26

    പടത്തിൽ ഇടക്ക് ഈ പാട്ട് വരുമ്പോൾ രോമാഞ്ചം വന്നവർ like---------------->

  • @Bhadva_Buddha
    @Bhadva_Buddha 5 місяців тому +6

    Malayalam cinema is by far best comapare to any cinema in india now
    Me being marathi trust me, marathi people are loving Malayalam cinema in Maharashtra alot. Great going guys

  • @afsalsalim4433
    @afsalsalim4433 8 місяців тому +32

    Trailer ഇറങ്ങിയപ്പോൾ തൊട്ട് waiting ആയിരുന്നു ഈ song നു വേണ്ടി...😍😍😍😍😍😍😍

  • @Beingwanderingsoul
    @Beingwanderingsoul 8 місяців тому +62

    Amazing feel ❤❤ very nice song👌nostalgic feel😢😢Pranav ❤❤, Dhyan 👍

  • @anjum1690
    @anjum1690 7 місяців тому +13

    Cinima adipoliiii 💯💯💯 song athineekal uyarangalil....🔥

  • @hinoorismy8636
    @hinoorismy8636 Місяць тому +2

    ஒரு முறை என் பிழை மறந்து நீ வந்திடு...❤

  • @ishqboxer
    @ishqboxer 7 місяців тому +20

    𝗔𝗙𝗧𝗘𝗥 𝗙𝗜𝗟𝗜𝗠... 🥺 Even In The Freezing Cold Of The Theater, Just Melting When Heard This Masterpiece❗

  • @rejitharejithanathr8073
    @rejitharejithanathr8073 7 місяців тому +19

    This song and pranav emotional scenes 😢uhhh💔 amazing....🎉

    • @Gal2869
      @Gal2869 7 місяців тому

      Hello, could someone be so kind as to translate this song into English or Portuguese?

      🙏

  • @nidheeshmr2931
    @nidheeshmr2931 8 місяців тому +37

    പ്രണവിന്റെ കണ്ണിലെ തിളക്കം❤❤

  • @parulkaushal8784
    @parulkaushal8784 5 місяців тому +7

    Love from North India...( Himachal pradesh)......this movie & songs ...❤❤❤❤❤❤
    ...

  • @manjusreedhar1005
    @manjusreedhar1005 8 місяців тому +236

    All rounder music,acting , direction, 🎉Vineeth❤

  • @travelbitesbynaveen
    @travelbitesbynaveen 6 місяців тому +16

    One of the best Tamil song I have heard this year , the high from 2:27 blended well with essence of the movie and this song/bgm carried the vibe throughout whole movie.

  • @livram55
    @livram55 8 місяців тому +18

    Tamil Songs can never go wrong 💎💎 My gawd there is something about this beautiful language. Amrit will go places

  • @abukayser2793
    @abukayser2793 5 місяців тому +42

    Didn't understood lyrics
    But pranav's eyes speaks what lyrics wants to tell us
    Vineeth Sreenivasan and Pranav Mohanlal superv combo ❤

  • @sethurjv6022
    @sethurjv6022 8 місяців тому +14

    Soul stirring music.... No words to express the feeling.... And the expressions of Pranav Mohanlal in the ending scenes....pure acting performance....eyes convey the despair and hopelesness of parting ways with someone or something dear.... And dhyan sreenivasan also proves his mettle...that he has more to offer than his superficial care-free interview persona... Vineeth sreenivasan strikes the right chords every time...a genius in that respect....All the best wishes to the team....

  • @Youcanvlogsz
    @Youcanvlogsz 8 місяців тому +100

    PRANAV MOHANLAL ❤🎉

  • @br.amoghamritachaitanya7951
    @br.amoghamritachaitanya7951 7 місяців тому +11

    Dear Amrit, Bombay Jayashri Mam is my favourite singer. I am very happy to hear this song composed by you.Wish you all the best
    May you reach greater heights in the world of music. May God bless you always.
    With prayer.....

  • @erganesh2032
    @erganesh2032 4 місяці тому +4

    ஞாபகம் மோதுதே மனம் ஏங்குதே ஞாபகம் வருகுதே உள் தவிக்குதே இமை மூடாமல் நான் துடித்தேனே ஞாபகம் மோதுதே மனம் ஏங்குதே வாராமல் தாராமல் மனம் எங்கோ போகுதே வாராமல் தாராமல் மனம் எங்கோ போகுதே ஞாபகம் மோதுதே மனம் ஏங்குதே ஞாபகம் வருகுதே உள் தவிக்குதே அதே ஞாபகம் அதே சௌரபவம் மீண்டும் வேண்டுமே அதே ஞாபகம் அதே சௌரபவம் மீண்டும் (மீண்டும்) வேண்டுமே (வேண்டுமே) ஒரு முறை என் பிழை மறந்து நீ வந்திடு உனை பிரிந்தேன்கிறன் வந்திடு (வந்திடு) ஒரு முறை என் பிழை மறந்து நீ வந்திடு இன்று நான் கேட்கிறேன் வந்திடு ஞாபகம் மோதுதே மனம் ஏங்குதே ஞாபகம் வருகுதே உள் தவிக்குதே ஞாபகம் மோதுதே உள் தவிக்குதே ஞாபகம் மோதுதே மனம் ஏங்குதே

  • @Abhayam-u4q
    @Abhayam-u4q 7 місяців тому +52

    ഏത് സമയത്തും ഈ പാട്ട് ഞാൻ കേട്ടാല്‍ എന്റെ കണ്ണ് നിറയും 😭😭😭

  • @vishnuks5504
    @vishnuks5504 8 місяців тому +116

    Pranav closeup shots 👌👌❤️❤️

  • @lijipr8927
    @lijipr8927 7 місяців тому +45

    ഈ സിനിമ കണ്ടതിന്നുശേഷം ഈ
    പാട്ട് മറന്നിട്ടില്ല.
    പകുതി എത്തിയപ്പോൾ തന്നെ കരയാനായി. അത്രയും ഇമോഷണൽ ആണ് ഈ പാട്ട്
    മനസ്സിൽ നിന്ന് ഇത് ഒരിക്കലും മാഞ്ഞ് പോകില്ല❤❤❤❤❤❤

  • @rajukatta1025
    @rajukatta1025 5 місяців тому +12

    Yesterday I saw this movie. Wonderful movie everyone must watch

  • @Team_Manavalan.-Sons
    @Team_Manavalan.-Sons 7 місяців тому +6

    സിനിമയുടെ ഇടക്ക് ഈ പാട്ട് കേട്ടപ്പോ ഉള്ള feel Theatre Experience 💯💥✨

  • @Marvel_Realm
    @Marvel_Realm 8 місяців тому +1185

    *ഈ പടം SUPER HIT ആകുമെന്ന് വിശ്വസിക്കുന്ന എത്ര പേരുണ്ട്?*
    😎👇

    • @U12703
      @U12703 8 місяців тому +29

      Cringe festivel aarikum

    • @robinjoseph4445
      @robinjoseph4445 8 місяців тому +9

      Next 100 crore loading 😊

    • @Oracletunes
      @Oracletunes 8 місяців тому

      Ni kanenda​@@U12703

    • @jithu232
      @jithu232 8 місяців тому +1

      Superb hit arikkum ennu karuthunnu.. ❤

    • @rya3030
      @rya3030 8 місяців тому +1

      Slow movie

  • @anuraag8790
    @anuraag8790 6 місяців тому +17

    I didn't understand a single word of this song but while listening the song, not for a while I realised that! Really an masterpiece! The song has a universal appeal! Many many thanks to the lyricist, singer and composer of the song.

  • @sumasajith9186
    @sumasajith9186 5 місяців тому +4

    എന്തൊരു പാട്ടാണ്... ഒത്തിരി പ്രാവശ്യം കേട്ടു... ഭയഗര feel...