ഇത്‌ പറഞ്ഞു 2 മിനിറ്റിനുള്ളിൽ നിന്നിൽ അത്ഭുതം സംഭവിക്കും ഇത്‌ അമ്മയുടെ ഉറപ്പാണ് June 10, 2024

Поділитися
Вставка
  • Опубліковано 8 чер 2024
  • ഇത്‌ പറഞ്ഞു 2 മിനിറ്റിനുള്ളിൽ നിന്നിൽ അത്ഭുതം സംഭവിക്കും ഇത്‌ അമ്മയുടെ ഉറപ്പാണ് June 10, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

КОМЕНТАРІ • 159

  • @SaranyaDhanesh-zs2tq
    @SaranyaDhanesh-zs2tq 18 днів тому +2

    അമ്മേ മാതാവേ എന്റെ ശരീരത്തിന്റെ വേദന മാറ്റി തരേണമേ അമ്മേ amen❤❤❤❤❤❤

  • @dharmajantv4490
    @dharmajantv4490 19 днів тому +1

    ഞങ്ങൾക്ക് പൈസ തരാനുള്ളവർ തന്ന് ഞങ്ങൾ കൊടുക്കുവാനുള്ളവർക്ക് കൊടുത്ത് ഞങ്ങളുടെ കടബാധ്യത തീർത്ത് തരേണമേ മാതാവേ🙏🙏🙏✝️✝️✝️🌹🌹🌹💐💐💐

  • @SreehariSree-qj1jm
    @SreehariSree-qj1jm 19 днів тому +9

    അമ്മേ എന്റെ സഹോദരന്റെ മകന്റെ വിവാഹ തടസ്സവും വീടുപണിയുടെ തടസ്സവും മാറ്റിക്കൊടുക്കണം മകൾക്ക് 10 വർഷമായിട്ടും കുട്ടികളില്ല ആ തടസ്സവും മാറ്റി കൊടുക്കണേ മാതാവേ, എന്റെ തലവേദനയും എന്റെ കടങ്ങൾ വീടുവാൻ ഒരു മാർഗ്ഗവും കാട്ടി തരണമേ അമ്മേ. എന്റെ ചേച്ചിയുടെ മകൻ ലഹരിയിൽ അടിമയാണ് ലഹരിയിൽ നിന്നും അവനെ വിടുതൽ കൊടുക്കുവാനായി അമ്മ തിരു കുമാരനോട് അപേക്ഷിക്കേണമേ. കേൾക്കുന്നുണ്ട് പ്രഭാഷണത്തിൽ എന്റെ സഹോദരന്റെ മക്കൾ ഉടമ്പടി എടുത്തിട്ടുണ്ട് ഞങ്ങൾ വിശ്വസിക്കുന്നു ഞങ്ങളുടെ എല്ലാ വിഷമതകളും അമ്മ മാതാവും മാറ്റി തരുമെന്ന്

  • @deepajanardhanan595
    @deepajanardhanan595 18 днів тому

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ ആരോഗ്യം തിരികെ ലഭിക്കാൻ അമ്മ ഇടപെടേണമേ 🙏🏼🙏🏼🙏🏼അമ്മേ എത്രയും പെട്ടന്ന് എനിക്ക് കൃപാസനത്തിൽ വരാൻ അനുവാദം തരേണമേ എന്റെ ബ്ലഡ്‌ റിപ്പോർട്ട്‌ അമ്മ കൈയിൽക്കേണമേ 🙏🏼🙏🏼

  • @user-zd7fm3cr1n
    @user-zd7fm3cr1n 19 днів тому +2

    അമ്മ മാതാവേ ഇന്ന് ഞാൻ എന്റെ ഗോൾഡ് മുഴുവൻ വിൽക്കാൻ പോകുവാ. അമ്മ എന്റെ കൂടെ വന്നു nalla🤣വില വാങ്ങിച്ചു തന്നു അനുഗ്രഹിക്കണേ മാതാവേ 🙏🙏🙏🙏🙏🙏

    • @mercyalex4723
      @mercyalex4723 19 днів тому

      Matha will bless you 🙏 ❤️ ♥️

  • @madhukumari.b474
    @madhukumari.b474 19 днів тому

    മാതാവേ, എന്റെയും മാളു മോളുടെയും പനിയും ശരീര വേദനയും മാറ്റി തരണേ. എന്റെ കാശി മോനും ഒരാപത്തും വരാതെ കാത്തുകൊള്ളണമേ... ആമേൻ 🙏🙏🙏🙏🙏❤❤❤❤❤❤➕

  • @user-po9kb1fc6h
    @user-po9kb1fc6h 19 днів тому

    അമ്മേ.. മാതാവേ. എന്റെ. ഉദരത്തിലുള്ള.. കുഞ്ഞിനെ.. കാത്തുകൊള്ളേണമേ.. ആരോഗ്യമുള്ള.. ഒരു.. കുഞ്ഞിനെ.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏

  • @user-yk7eq7fw4k
    @user-yk7eq7fw4k 19 днів тому

    അമ്മേ മാതാവേ ക്ലീനിക്ക് വിറ്റ് തരേണമേ കടബാധ്യതമൂലം കഷ്ടപ്പെടുന്ന ഞങ്ങൾക്ക് സാമ്പത്തിക വഴി തുറന്നു തരേണമേ ആമ്മൻ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 19 днів тому +1

    മാതാവോ ജയ്സൻ ശാന്തം അകണം പോടിയാണ് ദിവസം അവധി തരണം അമ്മേ ഇന്ന് തന്നെ സാക്ഷ്യം ഇടാം ആമ്മേൻ🙏🙏😭🙏🙏🙏🙏🙏

  • @sheenamaolmathew4453
    @sheenamaolmathew4453 19 днів тому

    അമ്മേ മതാവേ അന്നു മോൾക്ക് എത്രയും പെട്ടന്ന് Uk യിലേക്ക് പോകുവാൻ സാധിക്കണമേ എല്ലാ പരീക്ഷകളും പാസായി നിൽക്കുന്ന മോളുടെ മനസിന് സമാധനം കൊടുക്കേണമേ ആത്മവിശ്വാസം കൊടുക്കേണമേ പരിശൂദ്ധാത്മാവ് നിറയാനും പാർത്ഥിക്കേണമേ

  • @justinrajjustinraj4929
    @justinrajjustinraj4929 19 днів тому

    അമ്മേ എൻ്റെ ശരീരത്തിൻ ചെറിച്ചിൻ ഷുഗർ നടു വേദന എല്ലാം മാറാൻ വേണ്ടി എൻ്റെ വീട്ടിൽ എല്ലാവർക്കും അമ്മയുടെ അനുഗ്രഹം കിട്ടാൻ വേണിയും പ്രാർത്ഥിക്കണം ആമേൻ

  • @user-po9kb1fc6h
    @user-po9kb1fc6h 19 днів тому

    അമ്മേ.. ഞങ്ങളുടെ.. സാമ്പത്തിക.. ബുദ്ധിമുട്ടുകളെ. സമർപ്പിക്കുന്നു.... ഭർത്താവിന്.. ജോലി.. നൽകി.. അനുഗ്രഹിക്കേണമേ.. 🙏🙏

  • @user-th8gq8ux5k
    @user-th8gq8ux5k 19 днів тому

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും മാറ്റിതരണേ അമ്മേ എന്റെ ആഗ്രഹങ്ങൾ എന്റെ അമ്മക്ക് അറിയാമല്ലോ എന്റെ ആഗ്ര ഹങ്ങൾ നടത്തി തരണേ അമ്മേ മാതാവേ😭😭😭😭😭😭😭🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @omanavarghese368
    @omanavarghese368 19 днів тому +5

    അമ്മ മാതാവേ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ ബോണി എന്ന മകൻറെ ജോലി തടസ്സം മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Thalapathyvideos6040
    @Thalapathyvideos6040 5 годин тому

    ഇപ്പോൾ ലോണിനെ എല്ലാം കെടുത്ത് ഇപ്പോൾ വിളിക്കണേ മാതാവേ ഞങ്ങൾക്ക് കടം ഒരുപാട് ഉണ്ട് ഇന്ന് തന്നെ സാധിക്കണമേ

  • @deepthiabhinav2160
    @deepthiabhinav2160 19 днів тому

    പരിശുദ മാതാവെ രോഗ ദുരിതങ്ങളിൽ നിന്ന് എന്നെയും എന്റെ മാതാപിതാക്കളയേയും എന്റെ ഭർത്താവിനേയും മക്കളേയും എന്റെ സഹോദരങ്ങളേയും അമ്മ കാത്ത് പരിപാലിക്കണമേ അമ്മയുടെ ദിവ്യമായ മുഖം ഞങ്ങളുടെ മനസ്സിൽ എപ്പോഴും ഉണ്ടാകണമെ ആ മേൻ🙏🙏🙏🙏🙏🙏

  • @sumaashok6512
    @sumaashok6512 19 днів тому

    കൃപാസന മാതാവേ അമ്മയോട് ഞാൻ പ്രാത്ഥിക്കുന്ന കാര്യങ്ങൾ കർത്താവിനോട് മദീസ്തം വഹിച്ചു എനിക്ക് എത്രയും പെട്ടന്ന് സാധിച്ചു തരണേ മാതാവേ പരിശുദ്ധ മാതാവേ കാത്തുകൊള്ളണമേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @madhukumari.b474
    @madhukumari.b474 19 днів тому

    മാതാവേ, എനിക്ക് രാജേഷ് നല്ല ശമ്പളം തരണേ... എനിക്ക് നാട്ടിലെ 50000രൂപ ശമ്പളം തരണേ, എന്നാലെ എനിക്ക് എന്റെ കടങ്ങൾ എല്ലാം തീർക്കാൻ പറ്റത്തുള്ളൂ അമ്മേ.... ആമേൻ 😭😭😭😭😭🙏🙏🙏🙏🙏🙏❤❤❤❤❤❤➕

  • @user-yk7eq7fw4k
    @user-yk7eq7fw4k 19 днів тому

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വാങ്ങാൻ വരുന്നവർ എന്നെ വിളിക്കാൻ ്് ഇടയാക്കണമേ ആമ്മേൻ

  • @kuttankuttan-cm1dz
    @kuttankuttan-cm1dz 19 днів тому

    അമ്മേ എന്റെ കടങ്ങളൊക്കെ എത്രയും പെട്ടെന്ന് തീർത്ത് തീർത്ത് തരണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lijiajoth5996
    @lijiajoth5996 18 днів тому

    അമ്മേ മാതാവേ വിമാനത്തിൻറെ സങ്കടങ്ങളും പ്രയാസങ്ങളും എല്ലാം മാറ്റി തരണമേ എൻറെ കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ എന്ന് ദുഷിക്കുകയും പഠിക്കുകയും ചെയ്യുന്നവരുടെ ക്ഷമിച്ച ഒരു കുഞ്ഞിന് പ്രത്യേകം പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു

  • @user-zd7fm3cr1n
    @user-zd7fm3cr1n 19 днів тому

    അമ്മ മാതാവേ ennu💚എന്നെ ഹ്യുണ്ടായി ന്ന് ജോയിനിംഗ് ന് വിളിക്കണേ മാതാവേ 🙏🙏🙏🙏

  • @user-ch4yn4uf4d
    @user-ch4yn4uf4d 19 днів тому

    അമ്മ പരിശുദ്ധ അമ്മ എന്റെ കട ബാധിത തീർത്തു തീരണമേ എന്റെ മക്കളുടെ പഠനകാര്യങ്ങളിൽ കൂടെ ഇരിക്കണമേ

  • @JALAJAR-ml6ye
    @JALAJAR-ml6ye 19 днів тому

    അമ്മേ മാതാവേ എൻ്റെ ഭാരിച്ച കടബാധ്യത എത്രയും പെട്ടെന്ന് തീർത്ത് തരണേ കടഭാരം കൊണ്ട് സമാധാനമില്ല എൻ്റെ അന്നു ങ്ങൾ എല്ലാം മാറ്റി തരണേ ആമേൻ

  • @madhukumari.b474
    @madhukumari.b474 19 днів тому

    അമ്മേ, മാതാവേ, എനിക്ക് ഗൾഫിൽ പോകാൻ എത്രയും പെട്ടന്ന് തന്നെ എന്റെ ഭർത്താവിന്റെ അക്കൗണ്ടിൽ പൈസ വരണേ, വിസയും ടിക്കറ്റും എടുക്കാൻ അമ്മേ, എന്റെ ഈ അപേക്ഷ കൈ കൊള്ളണമേ..
    ആമേൻ 🙏🙏🙏🙏🙏❤❤❤❤❤➕😭

  • @sreejaprakash
    @sreejaprakash 18 днів тому

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തെ കാത്തുകൊള്ളണമേ 🙏🙏🙏

  • @SunithaSubramanian-bt3nr
    @SunithaSubramanian-bt3nr 19 днів тому

    അമ്മേ മാതാവെ എല്ലാവർക്കും ശരീരസുഖം ഉണ്ടാകണമ്മേ🙏

  • @celinrobert4023
    @celinrobert4023 19 днів тому

    അമ്മേ മാതാവേ എന്റെ സ്ഥലം ജപ്തിയുടെ വക്കിലാണ് അമ്മ കാത്തുകൊള്ളേണമേ 🙏🙏🙏

  • @minipaul6635
    @minipaul6635 19 днів тому

    എന്റെ അമ്മ മാതാവേ എന്റെ കോച്ചിനു എത്ര യും പെട്ടെന്നു വീസയുളള ജോലി നൽകി അനുഗ്രഹിക്കാ൯ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @minipaul6635
    @minipaul6635 19 днів тому

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ആപ്ലിക്കേഷൻ റിജക്ട് ആകാതിരിപ്പാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ

  • @SreeKutty-et7lc
    @SreeKutty-et7lc 19 днів тому +4

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാ തീർത്തു തരണേ മാതാവേ

  • @sukanyachandran8597
    @sukanyachandran8597 19 днів тому +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, വിഷമങ്ങൾ നിറഞ്ഞ എന്റെ ജീവിതം ഇന്ന് അമ്മയുടെ കൃപയാൽ സന്തോഷം ഉള്ളത് ആകണമേ, സജിക്ക് കടയിൽ വർക്ക്‌ ഉണ്ടാകണമെ, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ കൊടുക്കാനുള്ളവർക്ക് പൈസ കൊടുക്കാൻ സാധിക്കണമേ അനുഗ്രഹിക്കണമേ amen

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 19 днів тому

    എൻറ രണ്ടു മക്കള രതിഷിനെ മാതാവിന്റെ കരങ്ങളിൽ എൽപിക്കുന്നുകാത്തുകൊണം ആമ്മേൻ🙏🙏🙏🙏🙏

  • @vineetharajesh8719
    @vineetharajesh8719 19 днів тому

    അമ്മേ മാതാവേ ഇന്ന് ഒരു ആശ്വാസം ഉണ്ടാകേണമേ. ഒരു കടമെങ്കിലും വീടാൻ സാധിക്കേണമേ ആമേൻ 🙏🏽🙏🏽🙏🏽🙏🏽

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 19 днів тому +4

    കൃപാസന പ്രാസദ വര മാതാവോ ജയ്സൻ െ 3 ദിവസം അവധി തരണം പ്രശ്നങ്ങൾ ഉണ്ടാകാരുതോ മാതാവോ ജയസൾ അവധി തരണം മാതാവോ ജയ്സൻ അവധി തരണം വഴക്ക് ഉണ്ടാക്കരുതോകാല് പിടിക്കുന്നു ഉറപ്പായി സാക്ഷ്യം ഇടാം ഉപേക്ഷിക്കുരുതേ അമ്മേ ആൾ ശാന്തം അകണം അമ്മേ 30000 കെടുക്കാൻ ഉണ്ട് മാതാവോ 3 ദിവസം അവധി തരണം ഇന്ന് തന്നെ സാക്ഷ്യം ഇടാം ആമ്മേൻ🙏🙏🙏🙏🙏🙏

  • @dharmajantv4490
    @dharmajantv4490 19 днів тому

    ഞങ്ങളുടെ കടബാദ്ധ്യത തീർത്ത് തന്ന് ഞങ്ങളെ അനുഗ്രഹിക്കണേ മാരേ🙏🙏🙏✝️✝️✝️🌹🌹🌹💐💐💐

  • @RamyaRajesh-qp1in
    @RamyaRajesh-qp1in 19 днів тому

    അമ്മേ എന്റെ ജീവിതം നല്ലതു ആക്കി തരണം അമ്മേ 🙏🙏🙏

  • @AnishmaDiju
    @AnishmaDiju 19 днів тому

    അമ്മ മാതാവേ എനിക്ക് ഒരു കുഞ്ഞിനെ തരണമേ എന്നെ കൈ വിടരുതേ 🙏🙏🙏. ഈ മാസം തന്നെ ഭർത്താവിന് ഒരു ജോലി ശെരി ആക്കി കൊടുക്കണമേ🙏🙏🙏🙏

  • @saraladevi7355
    @saraladevi7355 19 днів тому

    അമ്മയുടെ പ്രഭാവലയത്തിൽ എൻറെ കുട്ടികളെ കാത്തുകൊള്ളേണമേ

  • @angelmariasebastian3149
    @angelmariasebastian3149 19 днів тому

    പരിശുദ്ധ മാതാവ് ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമോ ആമേൻ❤❤❤🙏🙏🙏

  • @sangeethamanoj3617
    @sangeethamanoj3617 19 днів тому

    അമ്മേ മാതാവേ ഞങളുടെ കൂടെ ഉണ്ടാകണേ കടക്കണിയിൽ നിന്നും രക്ഷിക്കേണമേ 🙏🙏🙏🙏

  • @madhukumari.b474
    @madhukumari.b474 19 днів тому

    മാതാവേ, എന്റെ മക്കളുടെയും എന്റെയും തലയിലെ പേൻ ശല്ല്യം മാറ്റി തരണേ... അമ്മേ ആമേൻ 🙏🙏🙏🙏🙏❤❤❤❤❤➕

  • @appubaby6625
    @appubaby6625 19 днів тому

    അമ്മ മാതാവേ പരിശുദ്ധ അമ്മേ ജപമാല റാണി സഞ്ചാരി മാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ സ്നേഹവും സമാധാനവും നിലനിർത്താൻ സഹയിക്കേണമേ,എൻ്റെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരേണമേ എൻ്റെ മോന് നല്ല ഒരു വിവാഹബന്ധം thamasiyathe ശരിയാക്കി തരേണമേ ആമേൻ

  • @madhukumari.b474
    @madhukumari.b474 19 днів тому

    പരിശുദ്ധ അമ്മേ, എനിക്ക് ഒരു തടസവും കൂടാതെ ഗൾഫിൽ രാജേഷിന്റെ വീട്ടിൽ ജോലിക്ക് പോകാൻ പറ്റണെ, അമ്മ എന്റെ കൂടെ തന്നെ കാണണേ.... ആമേൻ 🙏🙏🙏🙏🙏❤❤❤❤❤❤➕

  • @sujasuja8093
    @sujasuja8093 19 днів тому

    പരിശുദ്ധ അമ്മേ എന്റെ കുടുംബത്തിൽ അവിടുന്ന് കടന്നു വരേണമേ 🙏🙏🙏❤️❤️❤️❤️

  • @rajisuresh7441
    @rajisuresh7441 19 днів тому

    അമ്മേ, ഇനിയും എന്നെ സങ്കടപ്പെടുത്തല്ലേ 🙏🙏🙏🥰🥰🥰🌹🌹🌹

  • @SachuAchu-kk4zc
    @SachuAchu-kk4zc 19 днів тому

    ആരുടെമുന്നിലും എന്നെ നാണം കെടുത്തല്ലേ മാതാവേ

  • @AcufineClinic-oe5iv
    @AcufineClinic-oe5iv 19 днів тому

    അമ്മേ കൃപാസനവര മാതാവേ എന്റെ ബിപി മരുന്ന് കഴിച്ചിട്ടും കുറവ് കാണുന്നില്ല അമ്മയുടെ മാധ്യസ്ത പ്രാർത്ഥനയിൽ എന്റെ ഈ ആവശ്യം അങ്ങയുടെ പുത്രനോട് അപേക്ഷികേണമേ എന്റെ ബിപി ഇനി നോക്കുമ്പോൾ അത്ഭുതം പ്രവർത്തിക്കാൻ ഇടവരേണമേ നോർമൽ ആക്കി തരേണമേ ആമേൻ അതുപോലെ എല്ലാം നോർമലക്കി എന്റെ അച്ഛന്റെ റിസൾട്ടിൽ അത്ഭുതം പ്രവർത്തിച്ചചു ഇപ്പോൾ വേറൊരു അസുഖവും അച്ഛനില്ല എന്തന്നാൽ വിശപ്പ് തീരെ ഇല്ല അതും അവിടുത്തെ അനുഗ്രഹത്താൽ പരിഹാരം കാണുമെന്നു 100%ഞാൻ വിശ്വസിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏🥰🥰🥰🌹🌹🌹❤❤❤

  • @user-rj7mu9kd5x
    @user-rj7mu9kd5x 19 днів тому +1

    Amme Mathave Njangalude kudumbangalil Samadhanam undakename Amen Amen Amen 🙏🙏🙏🙏🙏🙏🙏🙏🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 19 днів тому

    മാതാവാ രതിഷ് ശാന്തം അകണം വഴക്ക് ഉണ്ടക്കാരുതേ സാഷ്യഇടാം ഉറപ്പായി ഇന്ന് ശാന്തം അകണം ആമ്മേൻ🙏🙏🙏🙏🙏

  • @SachuAchu-kk4zc
    @SachuAchu-kk4zc 19 днів тому

    മാതാവേ ഇന്ന് 10000രൂപ എവിടുന്നെങ്കിലും ഒപ്പിച്ചുതരേണമേ. കൈവിടല്ലേ മാതാവേ. കൈവിടല്ലേ മാതാവേ

  • @lizysunil9608
    @lizysunil9608 19 днів тому

    എൻറെ മനസിൻറെ തീരുമാനം തകർക്കാൻ നോക്കുന്ന ശക്തി യേ മാതാവേ മാറ്റി തരണേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ ആമേൻ

  • @BindhuK-uo2nl
    @BindhuK-uo2nl 19 днів тому

    അമ്മേ മാതാവേ കരുണ കാണിക്കണമേ ആമ്മേൻ

  • @user-sb3je6xm9i
    @user-sb3je6xm9i 19 днів тому

    അമ്മേ മാതാവേ ഞങ്ങളെ രക്ഷിക്കണമേ

  • @dharmajantv4490
    @dharmajantv4490 19 днів тому

    ഞാൻ അമ്മയുടെ മുന്നിൽ വച്ചിരിക്കുന്ന എല്ലാ നിയോഗങ്ങളും സാധിച്ചുതരേണമേ മകൻ്റെ കണ്ണ് സുഖം പ്രാപിക്കേണമേ🙏🙏🙏🙏🙏✝️✝️✝️✝️✝️🌹🌹🌹🌹🌹💐💐💐💐💐

  • @user-ed4vz8zo7e
    @user-ed4vz8zo7e 19 днів тому

    അമ്മേ എനിക്ക് ഇന്ന് തരാമെന്നു പറഞ്ഞു പൈസ തരാൻ അയാൾക്ക്‌ മനസുണ്ടാകണമേ അമ്മേ

  • @user-gs3es6cp4r
    @user-gs3es6cp4r 19 днів тому

    എന്റെ മാതാവേ കാത്തുകൊള്ളണമേ

  • @jijophilip9636
    @jijophilip9636 19 днів тому

    അമ്മേ മാതാവേ എന്റെ കടങ്ങൾ വീട്ടുകാരെ

  • @user-tk8zn5hg2y
    @user-tk8zn5hg2y 19 днів тому

    അമ്മേ മാതാവേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 19 днів тому

    അമ്മേ എന്റെ മനസിന്റെ അസ്ത ത വേദന നിരാശ വിഷം എല്ലാം ഇപ്പോൾ തന്നെ പരിപൂർണമായി എടുത്തു മാറ്റണം ആമ്മേൻ🙏🙏🙏

  • @sreejarajesh3040
    @sreejarajesh3040 19 днів тому

    എന്റെ കടങ്ങൾ തീർത്തു തരണമേ

  • @SachuAchu-kk4zc
    @SachuAchu-kk4zc 19 днів тому

    എന്നെ തിന്മയിലേക് വിടല്ലേ മാതാവേ

  • @user-zz7sq5bx6t
    @user-zz7sq5bx6t 19 днів тому

    അമ്മ മാതാവേ എന്റെ മോളെ കാത്തോളണേ ബ്ലഡ്‌ ടെസ്റ്റ്‌ ചെയ്യുമ്പോൾ മാതാവ് അടുത്തുണ്ടാകണേ 🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 19 днів тому

    മാതാവേ ജപ്തിൽനോട്ടിസ് വന്നു അമ്മേ അതിൻ നിന്ന് ഞങ്ങളെ കരകയറ്റണം ഒരു വഴിയും കാണുന്നില്ല അമ്മേ എങ്ങോട് പോകുമെന്ന് അറിയില്ല മാതാവോ ഒരു വഴി കാണിച്ചു തരണം അമ്മേൾ🙏🙏🙏🙏🙏q

  • @Ranjisha-un8rb
    @Ranjisha-un8rb 19 днів тому +1

    അമ്മേ ദൈവം മാതാവേ എന്റെ ഭർത്താവിനെ മദ്യപനവും കൂട്ടുകെട്ട് എത്രയും പെട്ടെന്ന് സൗഖ്യമാക്കി തരേണമേ പതിനഞ്ചാം തീയതിക്കുള്ളിൽ ആയിട്ട് സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടത്തണമേ അമ്മയുടെ മധ്യസ്ഥതയിൽ തിരുക്കുമാനുൽ അനുഗ്രഹത്താൽ എത്രയും പെട്ടെന്ന് സൗഖ്യം ആക്കി തരണമേ amen

  • @SiniSiju-ji5om
    @SiniSiju-ji5om 19 днів тому

    എനിക്ക് നല്ലൊരു ജോലി കെട്ടണമേ മാതാവേ 🙏

  • @lillym1711
    @lillym1711 19 днів тому

    എൻ്റെ അമ്മെ എൻ്റെ ആശ്രയമെ🙏🙏🙏🙏🙏🙏🙏🙏🙏🌹🙏🙏🙏🙏🙏🙏

  • @sheenusumod7095
    @sheenusumod7095 19 днів тому

    അമ്മേ എന്റെ ചേട്ടത്തിക്കൊന്നും പറ്റരുതേ തിരിച്ചു വരണേ

  • @sinibabu3974
    @sinibabu3974 19 днів тому

    Amen..🙏Parishutha Amme..ente krupasanam mathave..ente makkalude niyogagalkayi Amma Essoyodu prathikanamee.🙏Amme..mathavee..ente kannuneer thudakenamee..🙏Amen🙏🙏🙏

  • @remakg412
    @remakg412 19 днів тому

    Amme Ente Mone Santha Swabhavakkaranakkename

  • @jishajisha1902
    @jishajisha1902 19 днів тому

    അമ്മേ മാതാവേ ഒരു 2 വർഷത്തോളം ആയി എന്റെ വയറ്റിൽ യെന്തല്ലോ പ്രശ്നങ്ങൾ ഒരുപാട് ഹോസ്പിറ്റലിൽ okk പോയി കാണിച്ചു മരുന്ന് കഴിക്കുമ്പോൾ മാത്രം ആശ്വാസം കിട്ടും വല്ലാത്ത ഭക്ഷണം കഴിക്കുമ്പോൾ വല്ലാത്ത പുളിച്ചു തികട്ടൽ വരുന്നു മാതാവേ ഇത് എത്രയും പെട്ടന്ന് മാറ്റി തന്നേക്കണേ മാതാവേ എനിക്ക് ഒരു സമാധാനം ഇല്ല ജീവിതം ആണെങ്കിൽ എപ്പോളും പ്രശ്നങ്ങൾ തന്നെ മാതാവേ എന്റെ എല്ലാം പ്രശ്നങ്ങളും നീക്കി അമ്മ എനിക്ക് നല്ലൊരു ജീവിതം തന്നേക്കണേ മാതാവേ 😔🙏

  • @user-iy4ed4jw6t
    @user-iy4ed4jw6t 19 днів тому

    അമ്മേ അമ്മൻ 🙏🙏🙏❤️🙏അമ്മേ അമ്മേ അമ്മൻ 🙏🙏🙏🙏❤️❤️❤️എന്റെ menht🙏❤️🙏❤️❤️

  • @RamyaRajesh-qp1in
    @RamyaRajesh-qp1in 19 днів тому

    അമ്മേ ഞാൻ സ്‌നേഗിക്കുന്ന ആൾ എന്നോട് ഉള്ള പിണക്കം മാറി enta അടുത്തു വരണം അമ്മേ 🙏🙏🙏

  • @Kunji797
    @Kunji797 19 днів тому

    അമ്മ മാതാവേ 🙏🙏 എനിക്ക് ഇന്ന് 5000 രൂപ വേണം.. ലഭിക്കാൻ അനുഗ്രഹിക്കണേ 🙏🙏ആമേൻ 🙏🙏

  • @AnjaliAnjali-rf4dt
    @AnjaliAnjali-rf4dt 19 днів тому

    മാതാവേ ആരോഗ്യം ഉള്ള കുഞ്ഞ് വാവയെ തരണേ, പുതിയ ഭവനം പണിയണം

  • @sheebasanthosh7770
    @sheebasanthosh7770 19 днів тому

    Ammee mathavee njangale sambathikamayi anugràhikkanamee

  • @remakg412
    @remakg412 19 днів тому

    Amme Ente Ella Asukhangalum Mattitharename

  • @SanjanaSanju-fr1fy
    @SanjanaSanju-fr1fy 19 днів тому

    Aameen

  • @sreedevi5058
    @sreedevi5058 19 днів тому

    Ammeaaa snugrahikkaneaaa

  • @rachelthomas2712
    @rachelthomas2712 19 днів тому

    Amma mathave ente udapady neyogam amma sathichu therane✝️✝️✝️amen ente kujugala kathukolane✝️amen

  • @preethyjoseph9812
    @preethyjoseph9812 19 днів тому

    അമ്മേ എന്റെ മോന്റെ പിജി പരീക്ഷ നാളെ മുതൽ തുടങ്ങുന്നു അമ്മേ കൂടെ തന്നെ ഉണ്ടാവാണേ. ജൂൺ 16ന് എഴുതുന്ന പ്രിലിമിനറി ക്സാം നന്നായി എഴുതി വിജയം നേടാൻ അമ്മ സഹായിക്കണേ.

  • @rajanj872
    @rajanj872 15 днів тому

    എന്റെ സഹോദരി സിന്ധു പിണക്കം മാറി തിരിച്ചു വരാൻ പ്രർത്ഥിക്കേണ്മേ

  • @ABC-xd2qo
    @ABC-xd2qo 19 днів тому

    എന്റെ sargaye തിരികെ തരുന്നതിനു കൃപ ഉണ്ടാകണമേ

  • @pradeepmk-xl8fb
    @pradeepmk-xl8fb 19 днів тому

    Amme mathave Ammen🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @greendiamond6314
    @greendiamond6314 13 днів тому

    Amen 🙏

  • @tincysenju3710
    @tincysenju3710 19 днів тому

    Ammemathave makkaleanugrahikkanme, Amen🙏🙏🙏

  • @user-sn4ry8rq7h
    @user-sn4ry8rq7h 19 днів тому

    Ente ammede kayile alargi maraname amen🙏🙏🙏🙏🙏🙏🙏

  • @minibaby3543
    @minibaby3543 16 днів тому

    Amen❤

  • @__adithyanhari__
    @__adithyanhari__ 19 днів тому

    Amme mathaveee

  • @kunjumoljoseph6671
    @kunjumoljoseph6671 19 днів тому

    അതാവേ എന്റെ മകന് ഇന്ന് രണ്ട് ലക്ഷം രൂപ ഒരു കൂട്ടർക്ക് കൊടുക്കണം അവന്റെ കൂടെ ജോലി ചെയ്യുന്ന മാതാവേ ഒരു വഴി കാണിച്ചു തരണമേ ഞാൻ ഒരു വഴിയും കാണുന്നില്ല 2 ലക്ഷം രൂപ വേണം അമ്മ ഇന്ന് കൊടുക്കേണ്ട മകനെ

  • @sheelathirumeni5157
    @sheelathirumeni5157 19 днів тому

    Amen

  • @user-yv5vf3fs2z
    @user-yv5vf3fs2z 19 днів тому

    Ammay mathave Enikku Puthiya Oru Jolli Orikki Tharanay

  • @jayasreek8203
    @jayasreek8203 19 днів тому

    Amen mathavee nanthi 🙏🌹❤️

  • @ManjuKichu
    @ManjuKichu 19 днів тому

    Aamen

  • @user-zd7fm3cr1n
    @user-zd7fm3cr1n 19 днів тому

    ആമേൻ 🙏🙏🙏

  • @MollybennyMollybenny
    @MollybennyMollybenny 19 днів тому

    Ammea nanni

  • @anithaedmond1448
    @anithaedmond1448 19 днів тому

    Mathave ente makal ezhuthiya examil nalla mark vangi pass aavaname amme njangale kathukollane amme amen

  • @shibuv5786
    @shibuv5786 19 днів тому

    Amme innu ente joli sariyayi kittane

  • @sheebasanthosh7770
    @sheebasanthosh7770 19 днів тому

    Ammee mathavee njangalude sambathika budhimuttu Matti tharanamee

  • @suvarnnakumari2663
    @suvarnnakumari2663 19 днів тому

    Ammeentekadangal ethrumvegamtherthutharanme njanglekatholeneme🙏🙏🙏🙏