കൃപാസനം മാതാവിന്റെ ഗാനങ്ങൾ കേട്ട് ഇന്നത്തെ ദിവസം ആരംഭിക്കാം

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 864

  • @manjumanoj9503
    @manjumanoj9503 7 місяців тому +5

    എന്റെ അമ്മേ ജോലി അന്വേഷിക്കുന്ന എന്റെ മകൾക്കും കുട്ടുകാർക്കും ജോലി നല്കി. അനുഗ്രഹിക്കണമേ

  • @albinsunny9946
    @albinsunny9946 9 місяців тому +7

    അമ്മേ എന്റെ മോന് മടികൂടാതെ പഠിക്കാൻ കഴിയണമേ സഞ്ചാരി മാതാവേ കൂടെ ഇരിക്കണമേ അമ്മേ ഉപക്ഷേിക്കരുത് ചേർത്ത് നിർത്തണമേ അമ്മേ നിന്റെ നീല മേലങ്കിയാൽ പൊതിഞ്ഞുപിടിക്കണമേ

    • @Achamani-n7n
      @Achamani-n7n 8 місяців тому +1

      ❤❤❤❤❤❤❤❤❤❤❤❤❤achamoney.❤❤❤.

  • @albinsunny9946
    @albinsunny9946 9 місяців тому +4

    അമ്മ മാതാവേ എന്റെ മക്കളെ ചേർത്തുപിടിക്കണമേ കാത്തു കൊള്ളണമേ അമ്മ മാതാവേ എന്റെ മോന്റെ പരീക്ഷയിൽ നീ കൂടെ ഉണ്ടാകണമേ അമ്മമാതാവേ ഉപക്ഷേിക്കരുത് പൊതിഞ്ഞ് പിടിക്കണമേ നല്ല മാർക്ക് വാങ്ങി പാസാവാൻ കൂടെക്കൂട്ടായി ഉണ്ടാകണമേ കരുണയിൽ അശ്രയിക്കുന്നു 3:56

  • @daliyarymond6440
    @daliyarymond6440 8 місяців тому +3

    Amme maathaave ente ammayude niyogam vegam saadhich tharane maathaave🥺🥺🥺🥺🥺🥺

  • @Amv70
    @Amv70 9 місяців тому +4

    ഞാൻ പഠിക്കുന്നത് മറന്നുപോകരുതെ. March first start chyuna എൻ്റെ+2 ഫിസിക്സ് എക്സാം എളുപ്പമാക്കി തരണേ.....
    എനിക് ella questions nallapole attend chyan സാധിക്കണമേ...
    +2 exam ezhuttuna ellareyym anugarihikaname...🙏🏻🙏🏻 അമ്മേ കൃപാസന മാതാവേ എന്നെ അനുഗ്രഹിക്കണമേ

  • @bindushaji1761
    @bindushaji1761 7 місяців тому +5

    എന്റെ അമ്മേ എന്റെ മക്കളെ അമ്മയുടെ കൈകളിൽ ഏല്പിക്കുന്നു. തെറ്റിലേക്കുവീഴാതെ അവരെ കാക്കണമേ 🙏🏻🙏🏻. Eleeshwa യുടെ ഇന്റേൺഷിപ് നന്നായി ചെയുവാൻ അമ്മേ സഗായികണമേ കുഞ്ഞിന്ന്നള്ളബുധികിട്ടുവാൻ അമ്മേ prarthikkaname🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MariyaChacko-tv7vj
    @MariyaChacko-tv7vj 10 місяців тому +16

    എന്റെ ഭാർത്താവിന്ന് പളളിയിൽ പോകാൻ കൃപകൊടുക്കന്ന മേ മാതാവേ

  • @lindababy104
    @lindababy104 9 місяців тому +35

    അമ്മേ മാതാവേ നിരപരാതികളായി ജയിലിൽ കഴിക്കുന്ന മക്കളെ രക്ഷികണേ 🙏🙏🙏🙏🙏

  • @meenu-manu
    @meenu-manu 3 місяці тому +1

    മാതാവേ ഇന്ന് ഞങ്ങള് പോകുന്ന കാര്യം ഒരുതടസവും കൂടാതെ നടത്തി തരണമേ.. തടസങ്ങള് ഒന്നും ഇണ്ടാവല്ലേ മാതാവേ 🙏🏻🙏🏻🙏🏻

  • @joshyjohn29
    @joshyjohn29 Місяць тому +1

    അമ്മേ
    കൃപാസന പ്രസാദവര മാതാവേ
    " ഫലം തരാത്ത അത്തിമരത്തിനെ കടകിളച്ച് വളമിട്ട " കണക്കെ
    അമ്മമാതാവിനും -
    തിരുക്കുമാരനും -
    ഞങ്ങൾ സമർപ്പിച്ച പ്രാർത്ഥനാനിയോഗങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദിയർപ്പിച്ച് .
    October 26th Saterday
    അമ്മയുടെ കൃപാസന നടയിൽ വന്ന് !
    ജപമാല സമാപന സംരക്ഷണ മഹാറാലിയിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന എന്നെ പോലെ -
    ആയിരങ്ങളേയും ,
    പതിനായിരങ്ങളേയും ,
    ലക്ഷങ്ങളായ മക്കളേയും !
    ആർത്തുങ്കൽ ബസിലീക്കായിലെ സമാപന
    ദിവ്യബലി ആശീവാദം സ്വീകരിച്ച് മടങ്ങുവാനുള്ള ശാരീരിക സൗഖ്യം നൽകി ഞങ്ങളെ
    അനുഗ്രഹിക്കണമെ !!

  • @lovelystephan8207
    @lovelystephan8207 3 місяці тому +1

    അമ്മാ എന്റെ നിയോഗങ്ങളിൽ അഭിഷേകം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @ushanayak7452
    @ushanayak7452 9 місяців тому +22

    അമ്മേ മാതാവേ എല്ലാവരെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @GeorgeBK-j4g
    @GeorgeBK-j4g 4 місяці тому +1

    Ende amme മാതാവേ.ende prarthana കേൾക്കേണമേ.ende monu അനുയോജിച്ച oru തുണയെ തന്നു നല്ല ഒരു കുടുംബജീവിതം നയിക്കാൻ അവനെ അനുഗ്രഹിക്കേണമേ.യേശുവേ നന്ദി യേശുവേ സ്ഥിതി.അമ്മക്ക് അസാധ്യമായി ഒന്നും ഇല്ലില്ലോ അമ്മേ മാതാവേ.

  • @Rosily-qq1jl
    @Rosily-qq1jl 9 місяців тому +1

    ഇന്ന്+2 Excam എഴുതുന്ന എല്ലാ കുഞ്ഞുങ്ങളും എന്റെ മകളെയും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നുExam നല്ലതുപോലെ എഴുതുന്നതിനുളള അനുഗ്രഹം ഓരോ കുഞ്ഞുങ്ങൾക്കും കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നുeu ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @VijithaManoj-p3w
    @VijithaManoj-p3w 9 місяців тому +1

    എന്റെ അമ്മേ, എനിക്ക് എന്നെ തന്നെ നഷ്ടപ്പെടുകയാണല്ലോ... നിന്റെ പരിശുദ്ധത്മാവിനെ എന്നില്ലേക്ക് അയക്കണമേ.. കൈവെടിയല്ലേ മാതാവേ 🙏🙏🙏

  • @kunjumonma2448
    @kunjumonma2448 9 місяців тому +39

    എന്റെ കൃപാസന മാതാവേ എന്റെ മോനു മടികൂടാതെ പഠിക്കാനുള്ള മനസ് കൊടുക്കണേ മാതാവേ 🥹🥹🥹🥹🙏🙏🙏🙏😢. അവന്റെ ബുദ്ധിയെയും അറിവിനെയും അവിടുന്ന് പ്രകാശിപ്പിക്കണേ maathave🙏🙏🙏🙏🥹😢😢😢😢😢😢🙏

  • @sabukuriakose9749
    @sabukuriakose9749 Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ നാളെ പതിമുന്നാം തിയതി എന്റെ ജീവിതത്തിൽ എന്നെ അമ്മയുടെ പ്രത്യക്ഷി കരണത്തിന്റെ നിത്യ സാക്ഷിയായി എന്നെ ഉയർത്തും എന്ന് തിരുകുമാരന്റെ നാമത്തിൽ വിശ്വസിക്കുന്നു

  • @AjKing-t5w
    @AjKing-t5w 10 місяців тому +40

    എന്റെ അമ്മേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏

  • @SnehaShaji-i2m
    @SnehaShaji-i2m 7 місяців тому +1

    Amme njaggalkku samadhaanam sambadyakam നൽകി അനുഗ്രഹിക്കണമേ❤

  • @miniabraham2869
    @miniabraham2869 10 місяців тому +27

    എന്റെ അമ്മേ എന്റെ മോളുടെ മനസ്സിൽ ഉള്ള പ്രേമബന്ധം ഒഴുവ് ആക്കി തരണേ അമ്മേ 😭😭😭😭അവൾക്ക് നേഴ്സിങ് പഠിക്കാൻ ഉള്ള ശ്രെദ്ധയും പ്രാർത്ഥിക്കാൻ ഉള്ള മനസും കൊടുക്കണേ എന്റെ കൃപസനം അമ്മേ 🙏🙏🙏🙏🙏😭😭😭😭😭 ഈ കമന്റ് കാണുന്ന എല്ലാവരും എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം പ്ലീസ് ഞങ്ങൾക്ക് ആകെ ഒരു മോളെ ഉള്ളു 🙏🙏🙏🙏😭😭😭😭

    • @vachanamaudiosofficial7116
      @vachanamaudiosofficial7116  10 місяців тому

      Bless...പ്രേമബന്ധം ഒഴുവ് ആക്കി തരണേ

  • @SindhuJohny-m5h
    @SindhuJohny-m5h 8 місяців тому +2

    എൻ്റെ അമ്മേ മാതാവേ എനിയ്ക്കു ദാനമായി തന്നെ എൻ്റെ ഡാനിയേലിനെയും വിൽസനെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @OlvinSebastianOlvin
    @OlvinSebastianOlvin 3 місяці тому +1

    കൃപാസന൦ അമ്മേ അമ്മയുടെ അടുക്കൽ വന്നു സാക്ഷ്യം പറയാൻ എനിക്ക് അനുഗ്രഹം നൽകണമെ ആവേമരിയ🙏🙏🙏🙏

  • @RenjishaRenju-r7h
    @RenjishaRenju-r7h 3 місяці тому +1

    അമ്മേ ഒരാൾക്കു എന്റെ പേരിന് വണ്ടി എടുത്തു കൊടുത്തു. ഇപ്പോൾ വണ്ടിടെ cc അടയ്ക്കുന്നില്ല. അയാൾ അടയ്ക്കുവാൻ തോന്നണമേ മാതാവേ. അമ്മേ പരിശുദ്ധ മാതാവേ. ഇതിൽ നിന്നും എങ്ങനെയും എന്നെ രക്ഷ പെടുത്തണമേ അമ്മേ

  • @ushasanthosh2655
    @ushasanthosh2655 9 місяців тому +38

    എന്റെ മനസ്സിൽ നല്ല ചിന്തയും സൗഗ്യവും നൽകണേ അമ്മേ

  • @minithomas-q3z
    @minithomas-q3z 9 місяців тому +1

    Ent ammemadhave ente ammunu kunjinu nalloru job tharane njangale agapettirikunna bankinte surva causil ninnum njangale reshikane madhave amen Hallelujah 🙏✋ E D yudeyum sahakaranavaguppinteyum kayyil ninnum njangalude veedum sthalavum njangalku thirichu tharane madhave amen Hallelujah 🙏✋

  • @Mebin2-ye5fu
    @Mebin2-ye5fu 4 місяці тому +3

    സെബാസ്റ്റ്യൻ. എന്റെ. ക്രൂപാസനമാതാവേ. എന്നോട്. കരുണതോന്നി. എനിക്കൊരു. വീടുവാങ്ങി. ജീവിക്കാനുള്ള. പണം. എന്റെ. അകൗണ്ടിലേക്കു. അയക്കാൻ. എന്റെ. കൂട്ടുകാർക്കുമനസ്സ്. തോന്നിപ്പിക്കുകയും. അവർക്കത്തിനുള്ള. സാഹചര്യവും. ഉണ്ടാകണമെന്ന്. അപേക്ഷിക്കുന്നു. ആമേൻ. 🙏🏻❤❤💈🏠💈🙏🏻🙏🏻🌹❤

  • @AMBIKASANTHOSH-ez3jb
    @AMBIKASANTHOSH-ez3jb 5 місяців тому +7

    അമ്മേ കടം ഉള്ള എല്ലാം മകളെയും കാത്തുകൊള്ളണമേ, സമാദാനമായി ജീവിക്കാൻ അനുഗ്രഹിക്കേണമേ amen🙏🙏🙏🙏🙏

  • @daisybiju3785
    @daisybiju3785 10 місяців тому +21

    എന്റെ കൃപാസന മാതാവേ എന്റെ രോഗം മാറ്റണമേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ എന്റെ മോന് ജോലി ശരി ആകണേ അമ്മേ ❤❤ 🙏🙏🙏❤✨️✨️🙏🙏💞💞

  • @Tech-Tron
    @Tech-Tron 2 місяці тому +1

    അമ്മ മാതാവേ എൻറെ രോഗങ്ങളും എൻറെ സങ്കടങ്ങളും എൻറെ വേദനകളും എൻറെ നിരാശകളും ഞാൻ അമ്മയെ അർപ്പിക്കുന്നു അമ്മയുടെ കരുണയുള്ള കണ്ണുകൾ എൻറെ മേൽ എൻറെ മേൽ ആയിരിക്കണം അമ്മ മാതാവിനെ സ്തുതിച്ചു പ്രാർത്ഥിച്ചു ഈശോയുടെ കുരിശു മരണത്തിന് യോഗ്യതകളെ ഞങ്ങളുടെ ഹൃദയത്തിൽ പതിപ്പിച്ച് ഉറപ്പിക്കാനാണ്

  • @marythomas1495
    @marythomas1495 8 місяців тому +4

    എൻ്റെ മരുമകൻ സുബീഷ് മോനൂ നല്ല ഒരു കമ്പനിയിൽ നല്ല ഒരു ജോലി ലഭിക്കാന് കൃപ നൽകണമേ

  • @karthiyanithankapan2493
    @karthiyanithankapan2493 6 місяців тому +5

    കൃ നിറഞ്ഞ മാതാവേ നിനക്ക്‌സ്തുതി എന്റെ മകന് നിന്നിൽ വിശ്വാസം ജനിക്കാൻ കൃപയുണ്ടാകണമേ....നിന്നിലേയ്ക്ക് തിരിയാൻ അവനിൽ കൃയുണ്ടാകണമേ...

  • @MolyChandy
    @MolyChandy 2 місяці тому +3

    എന്റെ അമ്മേ , ഇവിടുത്തെ രണ്ടു മക്കളും ആയി എത്ര യും വേഗം സ്‌നേഗമായിട്ട് കഴിയുവാനുള്ള ഫാഗിയും ഞങ്ങൾക്ക് തരണമേ . ആമേൻ 🙏🙏🙏

  • @ushasanthosh2655
    @ushasanthosh2655 9 місяців тому +11

    മാതാവേ എന്റെ സഹോദരന്റെ cancer രോഗം തൊട്ട് സുഖപ്പെടുത്തണേ അമ്മേ

  • @royjoseph7862
    @royjoseph7862 8 місяців тому +1

    മാതാവേ എനിക്ക് അസുഖം മാറ്റിത്തരണമെ ❤

  • @anugrahasavool523
    @anugrahasavool523 6 місяців тому +4

    എൻ്റെ മകന് ജപമാല ഭക്തിയീൽ വളരാൻ ദിവസവും ദിവ്യബലിയിൽ പൻക്ടുക്കാനുളള ആഗ്രഹം കെടുക്കണമ്മ.

  • @VijithaManoj-p3w
    @VijithaManoj-p3w 9 місяців тому +1

    എന്റെ ആദ്യത്തെയും അവസാനത്തെയും ആശ്രയമാണ് അമ്മ.. ഉപേക്ഷിക്കല്ലേ 🙏

  • @albinsunny9946
    @albinsunny9946 9 місяців тому +1

    അമ്മ മാതാവേ സഞ്ചാരി മാതാവേ ഇടപെടണമേ കിട്ടാൻ ഉള്ള പൈസ എത്രയും വേഗം വാങ്ങിത്തരണമേ അമ്മ മാതാ താ വേസഹായിക്കണമേ കരുണയിൽ എന്നെ ചേർക്കണമേ അമ്മേ എന്റെ അപേക്ഷകേൾക്കണ അമ്മേ

  • @mathewkv2171
    @mathewkv2171 9 місяців тому +9

    എന്റെ അമ്മേ, എന്റെ ശരീരിക രോഗങ്ങളിൽ നിന്നും മോചനം നൽകി സുഖപ്പെടുത്തുവാൻ യേശുവിനോട് എനിക്കുവേണ്ടി അപേക്ഷിക്കണമേ, ആമേൻ 🙏🙏

  • @SyaminiRajan
    @SyaminiRajan 5 місяців тому +1

    എന്റെ ammae ഒരുപാട് സങ്കടം ഉണ്ട് മനസ്സിൽ ജോലി യിൽ പിടിച്ചു നിൽക്കാനുള്ള കഴിവും കുടുംബം ജീവിതം നന്നായി പോകാനും മക്കൾ രണ്ടു പേരും നല്ല രീതിയിൽ വളർന്നു വരണേ അവർക്കു പഠിക്കാനുള്ള കഴിവ് കൊടുക്കണേ

  • @susammajoshua9839
    @susammajoshua9839 9 місяців тому +3

    എന്റെ മാതാവേ ഞാൻ നിന്നോട് യാചിച്ചു എന്റെ ആവശ്യങ്ങൾ നടത്തി തരുന്നു എന്നു വിശ്വസിക്കുന്നു എന്റെ വലിയാമോൾക്ക് ജോലിയുണ്ട് ശമ്പളം കിട്ടുന്നില്ല അഡ്വാൻസ് വാടക കൊടുക്കുവാൻ ഉള്ളത് മാത്രം കൊടുക്കുന്നുള്ളൂ ഭയങ്കര വിഷമത്തില എന്റെ kunju aval ഒരു divorce ആണ് ആരും കൂട്ടില്ല എന്റെ കുഞ്ഞിനെ കാത്തുകൊള്ളേണമേ രണ്ടു പെണ്മക്കളാണ് രണ്ടുപേർക്കും വിവാഹം നടക്കണം എന്റെ മാതാവേ ഈ അമ്മയുടെ ഉള്ളിലെ വേദന അറിയുന്നല്ലോ ഞാനൊരു വിധവ ആണ് ഞാനും എന്റെ രണ്ടു പെണ്മക്കളുമാണ് ഞങ്ങളുടെ കുടുംബം ആവശ്യങ്ങളിൽ കൂടെ ഇരിക്കേണമേ 🙏🙏❤️ആമേൻ

  • @abin8826
    @abin8826 7 місяців тому +7

    യേശുവെ എൻ്റെ ചേട്ടായിയുടെ ടെൻഷൻ വാറേണമേ സമാധാനവും സന്തോഷവും നൽകേണമേ

  • @SandyaRoy-f2n
    @SandyaRoy-f2n 4 місяці тому +1

    അമ്മേ മാതാവേ കൃപഉണ്ടാകണമെ🙏🙏

  • @Rcreations166
    @Rcreations166 5 місяців тому +3

    എന്റെ മകൾ സെ പരീക്ഷ നന്നായി എഴുതുന്നതിനുള്ള അനുഗ്രഹം കൊടുക്കെമേ. നല്ല വിജയം നൽകേണമേ

  • @shijianeesh8749
    @shijianeesh8749 5 місяців тому +4

    കൃപസനം അമ്മേ മാതാവേ സഞ്ചാരി മാതാവേ കൂടെ ഉണ്ടാകണേ 🙏🙏🙏കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏ഞങ്ങൾക്കും ഒരു കുഞ്ഞിനെ നല്കണമേ അമ്മേ july 4 കൂടെ ഉണ്ടാകണേ 🙏🙏🙏😭😭😭

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 3 місяці тому +5

    അമ്മേ... വായനടുനിന്നു വേണ്ട സംരക്ഷണം നല്കണമേ 🙏🏻ആമേൻ 🙏🏻

  • @jesnajoseph9879
    @jesnajoseph9879 9 місяців тому +3

    പരിശുദ്ധി അമ്മേ കൃപാസന മാതാവേ, നേഴ്സിംഗ് പഠിക്കുന്ന നന്നായി പഠിക്കുവാനും, എന്നെ അനുഗ്രഹിക്കണമേ, അതോടൊപ്പം തന്നെ എന്റെ റിസൾട്ടിനെ പൂർണമായിട്ട് സമർപ്പിക്കുന്നു, മൂന്നു വിഷയം റീവാലുവേഷൻ കൊടുത്തിരിക്കുകയാണ്, എന്റെ പേപ്പർ നോക്കുന്ന ഓരോ മിസ്സിനേയും അങ്ങ് അനുഗ്രഹിക്കണമേ, മൂന്നു വിഷയങ്ങൾക്ക് പാസാക്കാനുള്ള കൃപ നൽകി പാപിയും ബലഹീനമായ എന്നെ അനുഗ്രഹിക്കണമേ

  • @RajeswariRaji-d5h
    @RajeswariRaji-d5h 9 місяців тому +1

    Entemolk Arogyavum iyswaryavum koduth anugrahikkename mathave thampurante amme parisudhadmave Amen❤❤❤

  • @robinantony2146
    @robinantony2146 8 місяців тому +3

    അമ്മേ മാതാവേ. കടബാധ്യതയിൽ നിന്ന് മോചനം കിട്ടാൻ പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏

  • @Bindumolg.
    @Bindumolg. Місяць тому +3

    Amma mathev njanke oru vede thanu sakayikama

  • @DineshkumarRamesan
    @DineshkumarRamesan 7 місяців тому +2

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @Tech-Tron
    @Tech-Tron 2 місяці тому +2

    അമ്മ മാതാവേ എൻറെ മൂത്ത മോളുടെ സാമ്പത്തിക ക്ലേശങ്ങൾ മാറി ഇപ്പോൾ ജോലി ചെയ്യുന്ന swift വർദ്ധിപ്പിച്ചു കൊടുത്ത് ഓല സാമ്പത്തിക ക്ലേശങ്ങൾ മാറ്റിയെടുക്കുവാൻ സഹായിക്കുന്ന മാതാവേ ഈശോയെ

  • @RubyRuby-yq8sm
    @RubyRuby-yq8sm 7 місяців тому +9

    സകലവിത രോഗങ്ങൾ കൊണ്ട് വല യുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏

  • @ThomasVarghese-t4j
    @ThomasVarghese-t4j 5 місяців тому +1

    അമ്മേ ഇന്ന് എന്റെ കുടുംബത്തിന്റെ അപേക്ഷ കേൾക്കേമേ ഹല്ലേലുയ ആമേൻ ✝️🙏🏻🕯️

  • @bettyshaju3726
    @bettyshaju3726 9 місяців тому +5

    വിദേശത്തുള്ള എന്റെ മോൾക്കും അവളുടെ കൂട്ടുകാർക്കും എത്രയും പെട്ടെന്ന് ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @riyadensondr
    @riyadensondr 5 місяців тому +1

    അമ്മേ ഞങ്ങൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @rani____Joseph
    @rani____Joseph 10 місяців тому +44

    അമ്മേ മാതാവേ മദ്യപാനം മൂലം കുടുംബസമാധാനം ഇല്ലാതെ കഴിയുന്ന എല്ലാ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു കുടുംബസമാധാനം നൽകി അനുഗ്രഹിക്കണമേ മാതാവേ🙏🏻🙏🏻🙏🏻

  • @ushapanicker9767
    @ushapanicker9767 9 місяців тому +7

    അമ്മേ എന്റെ അമ്മേ എന്റെ ആശ്രയമേ കാത്തുകൊള്ളണമേ 🙏🙏🙏❤️❤️❤️

  • @bincyjames9148
    @bincyjames9148 5 місяців тому +1

    Ente maathaavee ngangalude jeevithathil samaadhaanam thareneee

  • @vinodantp6200
    @vinodantp6200 9 місяців тому +1

    എൻ്റെ മകന് വിശ്വാസത്തോടെ പ്രാർത്ഥിക്കാൻ കൃപ നൽകണമേ അവനെ അവൻ്റെ ഇപ്പൊൾ നടക്കുന്ന പഠനം നല്ല രീതിയിൽ പൂർത്തീകരിക്കാൻ അനുഗ്രഹിക്കണമേ

  • @marythomas1495
    @marythomas1495 8 місяців тому +4

    അമ്മേ മാതാവേ. എൻ്റെ മകൻ ഷിൻ്റോ ക്ക് തീക്ഷ്ണമായ daiva വിശ്വാസവും , ദൈവ സ്നേഹവും ദൈവ ഭക്തിയും നൽകി അനുഗ്രഹിക്കണമേ

  • @jessyvarghese4636
    @jessyvarghese4636 Місяць тому +1

    EllattinunNanniAmme..Kudevaraname❤Anugrahikaname🎉❤❤🎉

  • @Anithammal
    @Anithammal Місяць тому +1

    മകൾ നെറ്റ് exam പാസ്സാകാൻ അമ്മ കൃപ ചൊരിയേണമേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @NishaPraveen-wz7zn
    @NishaPraveen-wz7zn 2 місяці тому +1

    മാതാവേ വീട് ഉണ്ടാകാൻ അനുഗ്രഹിക്കേണമേ 🙏🏻

  • @c.indrajith2736
    @c.indrajith2736 Місяць тому +1

    Ente mathave ente ammude operation nall vidhama nadathiyathinu ninakku nandhi parayunu 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @AkhilaAnu-l4h
    @AkhilaAnu-l4h 5 місяців тому +1

    Ente kadangal matitharaname madhave

  • @BinduMol-vg7fj
    @BinduMol-vg7fj 7 місяців тому +1

    എന്റെ മാതാവേ എല്ലാം മകളെയും anugrahikename🙏🏽

  • @elsyelsy7029
    @elsyelsy7029 6 місяців тому +1

    Enekusathosham tharename entey sthalam vettukettanam AmmeAnugrahekename

  • @biniyabinu6834
    @biniyabinu6834 8 місяців тому +1

    Mathave vannye jeevikallude akramanahgail ninnum manushare rakshikkaname

  • @AmbikaMurukeshan-dq8eo
    @AmbikaMurukeshan-dq8eo 2 місяці тому +2

    Ammeprasadha.വര. മധവെ
    എന്നെയും എൻ്റെ മക്കളുടെ കടങ്ങൾ തിർക്കനെ മോൻ്റെ ഗെയിം കളിക്കുന്നത് മറ്റിതരനെ അമ്മേ ഞങ്ങളുടെ കുഞ്ഞുങ്ങളെ.
    പഠിക്കാനുള്ള.kzhivum ormasakkthiyum കൊടുക്കനെ

  • @sumi4307
    @sumi4307 6 місяців тому +3

    അമ്മേ മാതാവേ എൻ്റെ മകന് ഒരു ഫുൾ ടൈം ജോബ് കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ

  • @OlvinSebastianOlvin
    @OlvinSebastianOlvin 3 місяці тому +1

    കൃപാസന൦ അമ്മേ എന്റെ ഭർത്താവു തിരിച്ചു വരാൻ അനുഗ്രഹം നൽകണമെ ആവേമരിയ🙏🙏🙏🙏

  • @Craftwork1345
    @Craftwork1345 9 місяців тому +2

    എന്റെ അമ്മേ കൂടെ ഉണ്ടാകണമേ.. 🫂ജോലി സമയങ്ങളിൽ കാവൽ ആയിരിക്കണമേ അമ്മേ, മാതാവേ എല്ലാ സമയവും കൂടെ ഉണ്ടാകണമേ 🫂🙏🏻🙏🏻

  • @shinyjoy4108
    @shinyjoy4108 9 місяців тому +1

    അമ്മ മാതാവേ എൻ്റെ രോഗങ്ങൾ മാറ്റി എൻ്റെ നഷ്ടപ്പെട്ടുപോയി മനസ്സിൻ്റെ സന്തോഷംനൽകണമേ.

  • @sandhyamanikandan1747
    @sandhyamanikandan1747 9 місяців тому +1

    അമ്മേ എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി സുഖപ്പെടുത്തനെ അമ്മേ 🙏🙏🙏എല്ലാവർക്കും നല്ലത് വരുത്തനെ അമ്മേ കർത്താവെ ആമേൻ

  • @SheebaReji-i9q
    @SheebaReji-i9q 2 місяці тому +1

    Ammee entemonu padikan eluppamakikodukanameee🙏🙏🙏🙏

  • @RemyaMohan-v1p
    @RemyaMohan-v1p 8 місяців тому +1

    എന്റെ മാതാവേ എന്റെ മോനു മടി കൂടാതെ പഠിക്കാനുള്ള ബുദ്ധി കൊടുക്കണമേ. അവനു എക്സാം നന്നായി എഴുതാനുള്ള ബുദ്ധി കൊടുക്കണേ മാതാവേ. കുടുംബത്തിലെ ആർക്കും ഒരു ആപത്തും വരുത്തിയെക്കരുതേ. ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ. എന്റെ വയറ്റിൽ ഉള്ള കുഞ്ഞിനു ഒരു ആപത്തും കൂടാതെ തന്നേക്കണമേ മാതാവേ 🙏.

  • @bindhur2576
    @bindhur2576 8 місяців тому +2

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളണേ എന്റെ കുടുംബത്തിനു ശരീരത്തിനായി പ്രാർത്ഥിക്കുന്നത് ശരീരത്തുള്ള നീരെല്ലാം മാറ്റി തരേണമേ ഞങ്ങളുടെ കട വളരുവാനുള്ള ഒരു കൃപ തരണമേ ഞങ്ങളുടെ കടയ്ക്കുവേണ്ടി എല്ലാ ദൈവമക്കളും പ്രാർത്ഥിക്കേണമേ കച്ചവടം വളരെ കുറവാണ് ഞങ്ങൾ ഒരാഴ്ച പുതിയ കട എടുത്തിട്ട് ഫുഡ് കടയാണ് കടയുടെ പേര് കൃപ എല്ലാ ദൈവ മക്കളും മാതാവിനോട് പ്രാർത്ഥിക്കണം ആമേൻ സ്തോത്രം🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️

  • @PreethaKrishnan-t3b
    @PreethaKrishnan-t3b 8 місяців тому +1

    Amma mathave ende chettanu oru jolly kodukaname ende kudumbath kathukolaname ❤❤❤❤❤❤❤

  • @shon867
    @shon867 9 місяців тому +7

    അമ്മേ എൻ്റെ കുടുംബത്തെ സഹായിക്കാൻ ഇപ്പോഴും കൂടെയുണ്ടകനെ

  • @SnehaShaji-i2m
    @SnehaShaji-i2m 7 місяців тому +1

    Amme ente makkalude padanam loan bhavi jeevitham anugrahikkaname❤🎉

  • @Martin.k.pMartinpaul-ou9wz
    @Martin.k.pMartinpaul-ou9wz 10 місяців тому +7

    എത്രയും പെട്ടന്ന് എന്റെ ഉദ്ധിഷ്ഠ കാര്യം സാതിച്ച് തരണെ മാതാവേ ....

  • @AleyammaP.M-c5q
    @AleyammaP.M-c5q 2 місяці тому +1

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @ShilajaAsha
    @ShilajaAsha 8 місяців тому +1

    എന്റെ അമ്മേ പരിശുദ്ധ അമ്മേ ഞാൻ ജോലിചെയ്യുന്ന കമ്പനിയുടെ ജിപ്തി നടപടി ഒഴുവാക്കി തരണേമേ അവിടുത്തെ സാർ സുരേഷ് എന്ന ആളിന്റെ കൈയിൽ കൊടുത്ത ലോൺ എത്രയും പെട്ടന്ന് ശരിയാക്കി തരണേ അമ്മേ മാതാവേ

  • @shaijanmoolan5125
    @shaijanmoolan5125 Місяць тому +1

    Amme mathawe makkalke padikkuvanulla kripa nalkane mathawe koode undakane

  • @daisyamenps4796
    @daisyamenps4796 10 місяців тому +100

    എന്റെ മകന് വിശ്വാസവും പ്രാർത്ഥിക്കാനുള്ള കൃപ നല്കണമേ എന്ന് prarthikane😢

  • @sobhithasadan4050
    @sobhithasadan4050 10 місяців тому +45

    മാതാവേ നല്ല ജോലിയില്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു

  • @siyansasanthosh5702
    @siyansasanthosh5702 9 місяців тому +12

    മാതാവേ എൻറെ കുടുംബത്തിന് വേണ്ടി prarthikane🙏🙏🙏🙏🙏

  • @Jaya-gr9vc
    @Jaya-gr9vc 8 місяців тому +1

    എൻറെ കുടുംബത്തേ അനുഗ്രഹികേണമേ അമ്മ മാതവേ

  • @binuanandan9848
    @binuanandan9848 13 днів тому +1

    Amma mathavai 🙏sambathika budhimuttukalil ninnum rekshikkanai🙏 kada bathyathakal yallam maatti tharanai 🙏December 3yanta niyokam oru thadassavum budhimuttum koodathai nadathi tharanai🙏 njagalida niyokagal nadathi tharanai 🙏Amen 🙏🙏🙏

  • @ഹൃദയജാലകം
    @ഹൃദയജാലകം 5 місяців тому +1

    നോഹ് മോന്റെ ജീവിതത്തിൽ ഇടപെടണമേ. നീന്റെ തിരുവിഷ്ടം നടപ്പാക്കണെ🙏🏼

  • @ഹൃദയജാലകം
    @ഹൃദയജാലകം 5 місяців тому +2

    അമ്മേ മാതാവേ ഞങ്ങളുടെ പാട ഭൂമി വീടുവയ്ക്കാൻ കരഭൂമി ആക്കി തന്നതിന് നന്ദി പറയുന്നു.

  • @SreejaMathew
    @SreejaMathew 8 місяців тому +1

    AMME njgalude kudumbathe sahayickanname

  • @BincySebastian-z7d
    @BincySebastian-z7d 8 місяців тому +1

    അമ്മേ മാതാവേ മക്കളെ kakkaname ജോലി സ്ഥിരമാകണമേ ഒരു വീട് ഉണ്ടാകുവാൻ prarthikaname🙏🙏🌹

  • @SreekalaSreekala-or5lt
    @SreekalaSreekala-or5lt 3 місяці тому +2

    അത്ഭുതമാതാവേ ചേട്ടൻ മാസം ഒന്നും വരല്ലേ അടുത്ത മാസം ഓണം കഴിഞ്ഞ് വന്നാൽ മതി അത്ഭുത മാതാവേ ക്രിസ്മസ്സിന് വന്നാലും മതി മാതാവേ ഇതിന് വേണ്ടി എന്റെ പ്രാർത്ഥന കേൾക്കണേ അമ്മാ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ മാസം വരല്ലേ

    • @jessyvarghese4636
      @jessyvarghese4636 Місяць тому

      AmmeLokasamathanamNalkyAnugrahikaname...❤❤🎉🎉 Ammen ❤ Halleluzha ❤ yeshuveNanni❤🎉🎉

  • @Tech-Tron
    @Tech-Tron 2 місяці тому +2

    മാതാവേ അമ്മേ എൻറെ സ്വർണം കൊടുത്തിരിക്കുന്നത് എനിക്ക് തിരിച്ചു കിട്ടുവാൻ സഹായിക്കണേ മാതാവേ

  • @KarthikaPv-d1j
    @KarthikaPv-d1j 10 місяців тому +2

    കൃപാസന മാതാവേ എന്റെ രോഗം മാറ്റി തരണമേ

  • @ValsammaJoseph-gm8wg
    @ValsammaJoseph-gm8wg 7 днів тому

    അമ്മേ, ജോസ് ലി മോളെ ഏറ്റെടുക്കണമേ. അങ്ങയുടെ സ്വന്തം മകളായി സ്വീകരിക്കണമേ. ,അമ്മെ.

  • @Mariyav3
    @Mariyav3 6 місяців тому +3

    അമ്മേ എനിക്ക് njn ആഗ്രഹിച്ച ആളിനെ വിവാഹം നടത്തിത്തരേണമേ. 🙏🙏ഒരു സർക്കാർ ജോലി തന്നു സഹായിക്കണേ എന്റെ മക്കളെ കാക്കണമേ 🙏🙏

  • @vanajahari4268
    @vanajahari4268 9 місяців тому +1

    Kripasanam mathave Ente makkaleanugrahikkanam

  • @vinayaviswanath9940
    @vinayaviswanath9940 7 місяців тому +1

    Ente Amme Ente vedana mattitharane Amme