നീ ചോദിച്ചത് മാതാവ് തരും ഈ പ്രാർത്ഥന ചൊല്ലി തീരും മുൻപ് December 30, 2024

Поділитися
Вставка
  • Опубліковано 1 січ 2025

КОМЕНТАРІ •

  • @LaisammaSunny-n2h
    @LaisammaSunny-n2h 3 дні тому +3

    🙏അമ്മേ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ ഈശോയെ നന്ദി സ്തുതി ആരാധന🙏🙏🙏

  • @sandraselvaraj
    @sandraselvaraj 3 дні тому +7

    അമ്മേ പരിശദ്ധ കൃപാസനമാതാവേ ഒത്തിരി സങ്കടത്തോട നിരവധി പ്രതീക്ഷയേ ടെ അങ്ങെസനിധിയിൽ കടന്നു വരുന്ന എല്ല മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @rajsreesajiv
    @rajsreesajiv 2 дні тому +5

    പരിശുദ്ധ മാതാവേ എന്റെ സാമ്പത്തിക ബാധ്യതകൾ തീർത്തു തരുവാൻ അനുഗ്രഹിക്കണേ

  • @MMurukeshM-jo9fs
    @MMurukeshM-jo9fs 2 дні тому +4

    എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ മാതാവേ🙏🏼🙏🏼🙏🏼

  • @shajit.m7832
    @shajit.m7832 2 дні тому

    അമ്മേ കൃപാസനം പ്രസാദകര മാതാവേ ഞങ്ങളുടെ വീടുപണി എത്രയും വേഗം പൂർത്തീകരിക്കുവാൻ അമ്മ സഹായിക്കണമേ🙏🏻❤❤❤🙏🏻🙏🏻🙏🏻❤❤

  • @joshymary29
    @joshymary29 2 дні тому

    അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുന്നു അനുഗ്രയ്കണ്ണമേ 🙏🏻🙏🏻🙏🏻🙏🏻

  • @MJMJohn
    @MJMJohn 2 дні тому +4

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ShajiKunnel
    @ShajiKunnel 2 дні тому +3

    കടങ്ങൾ മറ്റിതരണമേ ആമേൻ നന്ദി ഈശോ നന്ദി നന്ദി ഈശോ നന്ദി നന്ദി ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏💜💜💜

  • @ushapradeep8381
    @ushapradeep8381 3 дні тому +1

    ആമേൻ 🙏🏻🙏🏻♥️നാഥാ സ്തുതി 🙏🏻♥️♥️ആമേൻ 🙏🏻🙏🏻♥️നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🙏🏻മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻🙏🏻

  • @geethavijayanathanasan9540
    @geethavijayanathanasan9540 2 дні тому

    അമ്മേ മാതാവേ തടസം മാറ്റി തരണമേ അമ്മേ മക്കളെ അനുഗഹിക്കമേ പരിശുദ്ധ അമ്മേ മോൻ്റെ മനോ വിഷമം ബിസിനസ് തടസം മാറ്റി തരണമേ അമ്മേ കൃപ ചെയ്യേണമേ അമ്മേ മതാവേ 🙏🙏🙏🙏🙏

  • @LucyPushpadasan
    @LucyPushpadasan 2 дні тому

    ആമേൻ അമ്മ പ്രേമംദാസ് ഡാനിദാസ് ഡേവിഡ് ദാസ് elisha മക്കളെ എല്ലാ pyishajika shakthiyel ninnum വിടുതൽ koduthanugrahikkaname🙏🙏🙏🙏

  • @thresiam3134
    @thresiam3134 2 дні тому

    അമ്മേ മാതാവേ എന്നെയും എൻ്റെ മക്കളയും സുഖപ്പെടുത്തണേ തിരുക്കുമാരനോ ട് പ്രാർത്ഥിക്കണേമേ
    ആമേൻ

  • @binujoseph7271
    @binujoseph7271 2 дні тому +2

    അമ്മേ മാതാവേ.... എന്റെ സാമ്പത്തിക തകർച്ചയിലേക്ക് ഇടപെടണമേ

  • @sonastephen6187
    @sonastephen6187 3 дні тому +2

    അമ്മേ മാതാവേ എന്റെ കൂടെ ഉണ്ടാകണേ കൈവിടരുതേ 🙏

  • @indiradevadas5812
    @indiradevadas5812 3 дні тому +3

    മാതാവേ എന്റെ മോനെ അനുഗ്രഹിക്കേണമേ അവന്റെ രോഗങ്ങൾ പൂർണമായി മാറ്റി തരേണമേ

  • @bindujoseph8699
    @bindujoseph8699 2 дні тому

    🙏അമ്മേ എന്റെ വേദന കാണണമേ. അമ്മുവിന്റെ മനസ് മാറ്റി കൊണ്ടു വരണമേ ആമേൻ

  • @BincySabu-tm4tx
    @BincySabu-tm4tx 2 дні тому

    അമ്മേമാതാവേ എന്റെ സഹോദരന്റ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കേണമേ സഹോദരന്റെ ജോലി പോകാതെ കാത്തുകൊള്ളണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @shaJahan-n5y
    @shaJahan-n5y 2 дні тому

    എന്റെ മാതാവേ എന്റെ തടസ്സങ്ങളും മാറ്റി തരണേ മാതാവേ പോകുന്ന വഴിക്ക് ഒരു തടസ്സവും കൂടാതെ പോന്ന കാര്യം സാധിച്ചു കിട്ടണേ മാതാവേ ഒരു എല്ലാ കാര്യങ്ങളും മാതാവേ ഇന്ന് പോകുന്ന കാര്യങ്ങൾ എല്ലാം തടസ്സം കൂടാതെ നടക്കുന്ന മാതാവേ മാതാവേ മാതാവേ മാതാവേ എന്റെ കൂടെ കാര്യങ്ങൾ സാധിച്ചു തന്നെ മാതാവേ മാതാവേ നിയോഗം എഴുതുന്നത് മാതാവേ വിഷമിക്കുകയാണ് മാതാവേ മാതാവേ മാത്രം ശരിയാക്കിത്തന്ന മാതാവേ ശരിയാക്കി ശരിയാക്കി ശരിയാക്കി മാതാവേ മാതാവേ ഞങ്ങളെ രണ്ടുപേരെയും ശരിയാക്കി കിട്ടണം മാതാവേ മാതാവേ ശരിയായ മാതാവേ ലോൺ ശരിയാക്കി കിട്ടണം മാതാവേ മാതാവേ നീ രാവിലെ പാസാക്കി ലൈല മുംതാസ് രണ്ടുപേരുടെ ഓണം തന്നെ പാസാക്കി കിട്ടണം മാതാവ് സാർ വിളിക്കണേ മാതാവേ അനുഗ്രഹിക്കണേ മാതാവേ ഞങ്ങളെ എല്ലാപ്രശ്നവും പരിഹാരം കാണിച്ചു തന്നേ മാതാവേ തടസ്സങ്ങളും മാറ്റിത്തന്നേ മാതാവേ

  • @SusammaChacko-ge4gq
    @SusammaChacko-ge4gq 2 дні тому

    അമ്മേ പരിശുദ്ധ കൃപാസനം മാതാവേ എൻ്റെ മക്കളുടെ ജോലി തടസ്സങ്ങൾ എല്ലാം മാറ്റി തന്ന് അവരുടെ നിരാശകൾ മാറ്റുവാൻ പ്രാത്ഥിക്കണമേ ആമേൻ

  • @MolammaJoy-un5zu
    @MolammaJoy-un5zu 2 дні тому +1

    എന്റെ മാതാവേ എന്റെ ഭ ർ ത്താ വി ന് രോഗ സൗ ക്കം നല്കണമേ ഭി തിയും ഭയം നിക്കണമേ 🙏🙏അമ്മേ മാതാവേ അനുഗ്രഹിക്കണ മേ 🙏🙏🙏🙏

  • @sujaraju-n4k
    @sujaraju-n4k 2 дні тому

    എന്റെ മോന്റെ കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ എത്രയും പെട്ടന്ന് പരിഹരിക്കണേ അമ്മേ മാതാവേ 🙏🙏

  • @MineSh-gu6yv
    @MineSh-gu6yv 2 дні тому

    അമ്മേ പരിശുദ്ധ അമ്മേ ആവശ്യങ്ങൾ ഒരുപാടാണ് ആദ്യം അമ്മയുടെ കൃപ തന്ന് അനുഗ്രഗിക്കണം ഒരു യോഗ്യതയുമില്ലാത്ത എൻ്റെ ആവശ്യങ്ങൾ നടത്തിത്തരണം ആമേൻ🙏🙏🙏🌹

  • @albyissac9842
    @albyissac9842 2 дні тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ ദുഃഖം അറിയുന്ന മാതാവേ എന്റെ നിയോഗം സാധിച്ചു തരണമേ അനുഗ്രഹികണമേ 🙏🙏🙏😭🌹🙏🙏🙏

  • @sandhyamolat7637
    @sandhyamolat7637 2 дні тому

    Amma mathavee eneyum ente makkaleyum ammayude prathyusheekaranathinte sakshikalakkename 🙏🙏🙏✝️

  • @sumavarghese205
    @sumavarghese205 3 дні тому +1

    Parusudda Divamathave Ante Kudubhathile Bendanagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen 🙏 Kripasanam Mathave Joseph Achanete Arogyam Kathukollaname Ammae Amen 🙏 Kripasanam Mathave Ante Udapadi Niyogagale Avidunne Swikriche Gangalkku Sadichu Tharaname Ammae Amen 🙏 Kripasanam Mathave Ante Sankadagal Yellam Ammaude Thiru Snnidhiyl Yalppikkunnu Gangale Anugrahikkename Ammae Amen Sthotharam Hallelujah Amen 🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 3 дні тому

    അമ്മേ മാതാവേ ഞാൻ അപേക്ഷിച്ച ലോൺ ലഭിക്കാൻ അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @sivaprasadkailassivaprasad8229

    അമ്മേ മാതാവേ ഞാൻ ഉടമ്പടിയെടുത്ത എല്ലാ കാര്യങ്ങളും അമ്മ കർത്താവിനോട് പറഞ്ഞു എനിക്ക് നടത്തി തരണമേ എന്റെ ജീവിതത്തിൽ അത്ഭുതങ്ങൾ തന്നു എന്നെ അനുഗ്രഹിക്കണമേ എന്റെ അമ്മയെ എന്റെ ആശ്രയമേ എനിക്ക് കൂട്ടായിരിക്കണമേ ആമേൻ ആമേൻ ആമേൻ
    🙏🙏🙏🙏🙏🙏🙏🙏

  • @MGX-j3f
    @MGX-j3f 2 дні тому

    അമ്മേ മാതാവേ ഇന്ന് പരീക്ഷ പേപ്പർ കിട്ടുന്ന എല്ലാ മക്കൾക്കു നല്ല മാർക്കു കിട്ടുവാൻ അനുഗ്രഹിക്കേണമേ അമ്മ തരുന്ന അനുഗ്രഹത്തിനായി നന്ദി🙏🙏🙏

  • @hima9.canto5.a54
    @hima9.canto5.a54 3 дні тому

    Mathave ente kadam തീർക്കാനുള്ള krupa tharaname എനിക്ക് oru joli thannu അനുഗ്രഹിക്കേണമേ ♥️♥️♥️♥️♥️♥️♥️

  • @annammaabraham5173
    @annammaabraham5173 2 дні тому

    Amme enne Ammayude prethsheekaranathinte sakshyai uyarthaname Amen praise the lord Amen 🙏 ❤

  • @ratheeshrincy84
    @ratheeshrincy84 2 дні тому

    മാതാവേ🙏
    എന്റെ ഭാര്യയുടെ സകല അസുഖങ്ങളും മാറി
    എത്രയും വേഗം നടക്കണമേ 🙏
    മാതാവേ എനിക്ക് സ്വന്തമായി വീട് ഉണ്ടാവണേ🙏 കടങ്ങൾ ഇല്ലാതെ

  • @jameskiu6v162
    @jameskiu6v162 3 дні тому +1

    പരിശുദ്ധ അമ്മെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ . എന്റെ പാപങ്ങൾ ക്ഷമിക്കണമേ . അവ ആവർത്തിക്കാതിരിക്കാൻ എന്നെ ശക്തികരിക്കണമേ . എന്റെ മക്കളെ അനുഗ്രഹിക്കണമേ .

  • @sukanyachandran8597
    @sukanyachandran8597 2 дні тому +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ എല്ലാവർക്കും പൈസ തിരിച്ചു കൊടുക്കണം അമ്മേ രക്ഷിക്കണമേ അനുഗ്രഹിക്കണമേ amen

  • @anithaspillaisivaprasad7969
    @anithaspillaisivaprasad7969 2 дні тому

    Amme mathave yenne prathyasheekaranathinte sakshiyakkaname amen
    💖🙏💖🙏💖🙏💖🙏💖

  • @jeevanmalayil-o6w
    @jeevanmalayil-o6w 3 дні тому +3

    എന്റെ കർത്താവേ 🙏എന്റെ മകന്റെ അസുഖം പൂ ർണമായി മാറ്റി തരണമേ എന്റെ കർത്താവേ🙏 അമ്മേ മാതാവേ എന്റെ കുഞ്ഞിനാ യ് പ്രാർത്ഥിക്കണമേ🙏🙏🙏

    • @lillyantony2116
      @lillyantony2116 День тому

      Holy Mother ente makalude kalliyanam vegham nadathename

  • @vijitharamsanthosh7979
    @vijitharamsanthosh7979 2 дні тому

    Praise the Lord 🙌
    Amen 🙏

  • @BindhuBindhu12
    @BindhuBindhu12 2 дні тому

    അമ്മേ മാതാവേ രണ്ടു ദിവത്തിന് ഉള്ളിൽ 10000രൂപ കിട്ടാൻ ഉള്ള വഴി തെളിയണമേ മാതാവേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻എന്റെ കൂടെ ഉണ്ടാവണമേ

  • @soumyadileep5691
    @soumyadileep5691 3 дні тому

    അമ്മേ ദൈവ മാതാവേ ഞാൻ വസ്തു വാങ്ങിക്കാൻ ചോദിച്ച പൈസ റെഡി ആക്കണമേ അമ്മേ ദൈവ മാതാവേ 🙏🙏🙏🙏🙏🙏

  • @rajeshm.p9304
    @rajeshm.p9304 2 дні тому

    എന്റെ മാനസിക രോഗവും അമ്മയുടെ നടുവേദയും മുഴയും തിമിരവും മാറ്റി തരനണേ എല്ലാ കടങ്ങളും മാറ്റി തരണേ മാത്യ വേ

  • @inferno314
    @inferno314 2 дні тому

    അമ്മേ കൃപാസനമാതാവേ എന്റെ മോൾക്ക്‌ 11 തിയതി തൊട്ട് 22തിയതി വരെ CA intermideate exam ആണ് അമ്മയുടെ വലിയ കൃപ എന്റെ മകൾക്കു നല്കണമേ ആമേൻ 🙏🙏🙏🙏🙏

  • @VidhyavishnuVishnu
    @VidhyavishnuVishnu 2 дні тому

    Ente amma mathave appozhum ente monte mel ammayude karasparsham uddayirikkename. Avanu surashayekename. Alla apathukalil ninnum, avane thunakkename. Monte masiyellam matti tharename. Padikkan midukkanavaneme. Mone pin thudarunna asugaggalil ninnu mone samrashikkename. Amen. 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️🌹🌹🌹🌹🌹🌹😭😭😭😭🥺🥺🥺😭😭

  • @rejithapg3483
    @rejithapg3483 2 дні тому +1

    കർത്താവെ എന്റെ സഹോദരൻ ആയിട്ടുള്ള പിണക്കം മാറ്റി തരേണമേ. അവനു എന്നോടും പാപ്പയോടും ക്ഷമിക്കാനുള്ള കൃപ കൊടുത്തു അങ്ങ് സഹായിക്കണമേ. എന്നോട് കരുണ തോന്നണേ 🙏🙏

  • @shajithankachan222
    @shajithankachan222 2 дні тому

    അമ്മേ.മാതാവേ ശാന്തതെയും സമാധാനവും ഉള്ള ജീവിതത്തെ അവിടുന്ന് നൽകണമേ.അമ്മേൻ

  • @shinymanuel5936
    @shinymanuel5936 2 дні тому

    മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചുതരേണമേ അമ്മേ അജുമോന്റെപുകവലി പൂർണ്ണമായും മറ്റേണമേ എക്സാം നന്നയി എഴുതാൻ സഹായിക്ക്വണമേ അജുമോന് ജോലി നൽകു അനുഗ്രഹിക്കേണമേ ആമ്മേൻ

  • @Anurag-b7u
    @Anurag-b7u 3 дні тому

    അമ്മേ മാതാവേ എന്റെ മക്കളുടെ മദ്യപാനം മാറ്റി തരേണമേ എത്രയും പെട്ടെന്ന് ഒരു വിവാഹം നടക്കണമേ ആമേൻ

  • @vijayalakshmivaikkath2457
    @vijayalakshmivaikkath2457 2 дні тому

    Amma Maathaaveee ente marumakane nervazhilkku nadathanameee Nobiyeyum makkaleyum Joli kitti Raajyam maatti thaamassippikkanameee❤❤❤❤❤❤

  • @maryscaria2487
    @maryscaria2487 2 дні тому

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ അസുഖം വേഗം മാറണേ......... അവന്റെ കാര്യങ്ങൾ എല്ലാം നന്നായി നടക്കുവാൻ അമ്മ അവനെ അനുഗ്രഹിക്കണമേ അമ്മയുടെ മേലെ കൊണ്ട് അവനെ

  • @shanujobseek
    @shanujobseek 2 дні тому

    എൻ്റെ കൃപസനന്ന അമ്മേ എൻ്റെ ആഗ്രങ്ങൾ സാധിച്ച് തരണമേ

  • @albyissac9842
    @albyissac9842 2 дні тому +1

    കർത്താവെ എന്നോട് കരുണ കാണിക്കണേ 🙏🙏🙏😭🌹🙏🙏

  • @RamaniSadhi
    @RamaniSadhi 2 дні тому

    അമ്മോ മതാവേ എന്നെയും എന്റെ കുടുമ്പത്തോയും അങ്ങയുടെ നിറകേ ണമോ അദ്ദേ

  • @lissygeorge919
    @lissygeorge919 2 дні тому +2

    കർത്താവെ അനുഗ്രഹിക്കണമെ കരുണ തോന്നണമെ

  • @rejithapg3483
    @rejithapg3483 2 дні тому

    കർത്താവേ എനിക്ക് അങ്ങ് തന്ന ജോലിയെ കാത്തുകൊള്ളണമേ 🙏🙏. ജോലിയെ എതിരെ പ്രവർത്തിക്കുന്നവരെ അങ്ങ് തടയാണമേ 🙏🙏

  • @deenarenu1342
    @deenarenu1342 2 дні тому

    അമ്മേ മാതാവേ അനീഷേട്ടൻ എത്രയും പെട്ടെന്ന് വിസ അയച്ചു തരാൻ തോന്നി ഒരു തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണ മാതാവ് 🙏🙏🙏

  • @sonastephen6187
    @sonastephen6187 3 дні тому

    എന്റെ സോനമോളെ സമർപ്പിക്കുന്നു കൈവിടരുതേ അമ്മേ മാതാവേ 🙏

  • @lathikathrija
    @lathikathrija 2 дні тому +1

    പരിശുദ്ധ മാതാവേ സാഹയികേണ്ണമേ ❤️

  • @jayalekshmi4987
    @jayalekshmi4987 2 дні тому

    Maathaave... Vivahathin orupad thadassam neridunnu.... Athellm maatti tharane ammee..... Manassin aagrahikknna vivaham nadathi tharane.. Nalloru jeevitham undaavan anugrahikenamee ammee🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sandraselvaraj
    @sandraselvaraj 3 дні тому +10

    അമ്മേ രോഗവസ്ഥ മൂലം വേദനിക്കുന്ന മക്കളെ കടബദ്യതയോടെ കടന്നു വരുന്ന മക്കളെ ജോലിയില്ലാത്തെ സങ്കടപ്പെടുന മക്കളെ മക്കളില്ലാത്തെയും ഭവനമില്ലത്തെയും നിരവധി സങ്കടത്തോടെ നിരവധി നിയോഗത്തൊടെ കടന്നു വരുന്ന മക്കളെ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @ushapradeep8381
    @ushapradeep8381 3 дні тому

    നാഥാ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻🙏🏻

  • @aliapa5097
    @aliapa5097 2 дні тому +2

    കൃപാസനം അമ്മേ ഇന്ന് സുഖപ്പെടുത്തണേ എന്നെ കിവെടിയല്ലേ alia

  • @YohannanPeriyantharil
    @YohannanPeriyantharil 2 дні тому

    Amma Mathave kirpasana Prasad para Mathave. Amma Enta Apasha sadiehu tharannam. Mathave ❤❤❤❤❤

  • @maryscaria2487
    @maryscaria2487 2 дні тому

    അമ്മേ മാതാവേ..... അമ്മയുടെ മേലങ്കി കൊണ്ട് അവനെ പൊതിഞ്ഞ് സംരക്ഷിക്കണമേ

  • @അമ്പിളി-ഠ3യ
    @അമ്പിളി-ഠ3യ 2 дні тому

    അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണം മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയ്ക
    ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം തടസം മാറ്റി അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻

  • @user-pm2jm6in7s
    @user-pm2jm6in7s 3 дні тому +1

    അമ്മേ എന്റെ മകളുടെ CMA പരീക്ഷ പാസ്സ് ആക്കി തരണേ മാതാവ് 🙏🙏🙏🙏

  • @jayakishor5921
    @jayakishor5921 2 дні тому

    അമ്മേ മാതാവേ എന്റെ മക്കളെ കാക്കണേ 🙏🙏🙏

  • @SreehariSree-qj1jm
    @SreehariSree-qj1jm 2 дні тому

    മാതാവേ, സഹോദരന്റെ മകന്റെ വിവാഹ തടസ്സം, മകൾക്ക് കുഞ്ഞുങ്ങൾ ഉണ്ടാകുവാനുള്ള തടസ്സം, എന്റെ ജോലി തടസ്സം, സഹോദരിയുടെ മകന്റെ ലഹരിയോടുള്ള ആസക്തി എല്ലാം മാറ്റി ഞങ്ങളെ രക്ഷിക്കേണമേ ഈശോയേ ഞങ്ങൾക്ക് വേണ്ടി മാതാവിനോട് അപേക്ഷിക്കേണമേ

  • @thresiam3134
    @thresiam3134 2 дні тому

    അമ്മേ മാതാവേ എൻ്റെ മകൾക്ക് BSc Narsing ന് അടുത്ത വർഷം അഡ്മിഷൻ തരാൻ കനിവ്വണ്ടാകണമേ
    എൻ്റെ പ്രാർത്ഥന കേൾക്കണമേ
    ആമേൻ

  • @aliapa5097
    @aliapa5097 2 дні тому +3

    എന്റെ നിയോഗം സാധിച്ചു തരണേ വൈക്കല്ലേ alia🙏🏻🙏🏻

  • @Ravichandan-x3i
    @Ravichandan-x3i 2 дні тому

    അമ്മമാതാവേ nangalku oru unniye തരണമേ

  • @sheejamol9887
    @sheejamol9887 2 дні тому +1

    Mathave🙏 ente ammakk theere vayya🙏 hospitalil pokan oru vazhiyum illa😢kathone🙏anikkarumillathavala appa🙏

  • @BabuKk-t1w
    @BabuKk-t1w 2 дні тому +1

    ❤ kreupasanam madhava ameen 💞❤️🙏❤

  • @leelammajohn4822
    @leelammajohn4822 2 дні тому

    എന്റെ അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ അനുഗ്രഹം എന്റെ കുടുംബത്തിൽ ഉള്ള എല്ലാവരും അമ്മയുടെ അനുഗ്രഹം നിറഞ്ഞ മക്കള്‍ ആയി ജീവിക്കാന്‍ അമ്മയുടെ കൃപ ഉള്ള മക്കള്‍ ആയി ജീവിക്കാന്‍ അമ്മയുടെ അനുഗ്രഹം ഉണ്ടാകണം

  • @user-pm2jm6in7s
    @user-pm2jm6in7s 3 дні тому +1

    അമ്മേ രഷി ക്കണേ മാതാവ് 🙏🙏🙏🙏

  • @annemelawrence6381
    @annemelawrence6381 2 дні тому

    Amma parusudda tivamathave kreup prayer Amma my sheeja Johnson family Lief and health care All give good advice Amma Jesus amen hallelujah amen hallelujah amen hallelujah amen

  • @bindhumanoj7632
    @bindhumanoj7632 2 дні тому

    എൻറെ മകന് അടുത്ത എക്സാമിന് മാർക്ക് കൊടുക്കണേ മാതാവേ കാത്തോളണേ ആമേൻ🙏🙏🙏

  • @mollythakachan5745
    @mollythakachan5745 3 дні тому +7

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ വന്ന് ഞങ്ങളുടെ നിയോഗങ്ങളുടെ മേൽ കരുണ തോന്നി സാധിച്ചു തന്ന് എന്റെ കുടുംബത്തെ രഷിക്കണേ അമ്മേ കൃപസനം അമ്മേ 🙏🙏🙏

  • @omanajames4889
    @omanajames4889 2 дні тому

    Amme മാതാവേ എന്റെ സങ്കടം matithraneme ammen

  • @sumak.n3556
    @sumak.n3556 3 дні тому +1

    Amme matave ente udampadiye anugrehikaname
    Amen

  • @Minip-cc3si
    @Minip-cc3si 2 дні тому

    Amme. Mathave anugraham. Makalku tharane Amen 🙏

  • @gracythomas4412
    @gracythomas4412 2 дні тому

    അമ്മേ മാതാവേ എൻ്റെ മകൻ്റെ കല്യാണം നടക്കുന്നതിന് തടസ്സമായി നില്ക്കുന്ന എല്ലാ ബന്ധനങ്ങളെയും അമ്മേ മാതാവേ എടുത്ത് മാറ്റി മകനേ അനുഗ്രഹിക്കണമേ.

  • @sonastephen6187
    @sonastephen6187 3 дні тому +1

    എന്റെ ഭർത്താവിന്റെ മദ്യപാനം എന്നേക്കുമായി മാറ്റി തരേണമേ അമ്മേ മാതാവേ കൈവിടരുതേ അമ്മേ 🙏🙏🙏

  • @diyabeena2886
    @diyabeena2886 2 дні тому

    എൻ്റെ ഭർത്തിവൻ്റെ കരൾ രോഗം മാറ്റി തരണമേ
    ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ മാതാവേ

  • @lovelymani7286
    @lovelymani7286 2 дні тому

    അമ്മേ മാതാവേ ഐസിയുവിൽ കിടക്കുന്ന അനിലിൽ ദൈവമഹതം velipedane അവൻ്റെ bodyile എല്ല ആം വിഷമങ്ങളും പൂർണമായി.മാറ്റി തരണേ എന്ന് എല്ലാം നല്ലതായിരികനെ ദൈവമേ നന്ദി

  • @indiradevadas5812
    @indiradevadas5812 3 дні тому

    അമ്മേ മാതാവേ മുത്തിന് വിസ തടസം മാറ്റി അനുഗ്രഹിക്കേണമേ

  • @sheelakumari3690
    @sheelakumari3690 3 дні тому +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ രക്ഷിതാക്കളെ എന്റെ മോന്റെ ജോലി ശരിയാവണെ എന്റെ അലർ എല്ലാം മാറ്റി തരണേ

  • @sasikaladurai1254
    @sasikaladurai1254 2 дні тому

    മാതാവേ അരവിന്ദിനെ രക്ഷിക്കണേ 🙏🙏🙏

  • @SUJATHAJOSHYAmmus
    @SUJATHAJOSHYAmmus 2 дні тому

    അമ്മേ matave എന്റെ ഭർത്താവ് അവരുടെ അമ്മ എന്നോട് ഭയങ്കര പ്രശ്നം ആണ് ഞാൻ ദുബായിൽ ആണ് എന്റെ മക്കളെ പോലും മാറ്റി നിർത്തുവാ എനിക്ക് നാട്ടിൽ പോകാനുള്ള വഴി ഒരുക്കി അവരുടെ ദേശ്യം മാറാൻ അവരെ tonipikne എന്റെ ഇ അപേക്ഷ കേൾക്കണമേ matave ഞാൻ വളരെ vishmtilane എന്റെ sangdem മാറ്റനെ amen

  • @abhijithta422
    @abhijithta422 2 дні тому

    എന്റെ മകന്റെ സങ്കടം മാറ്റിതരണം അമ്മേ അവനെ നേർവഴിക്കു നായികണമേ 🙏🏻🙏🏻

  • @KatharineM.L
    @KatharineM.L 2 дні тому

    അമ്മേ അമ്മക് എല്ലാം അറിയാം, എന്റെ മഹന്റെ കാര്യത്തിലും, ബ്രോതെര്സ്ന്റെ കാര്യത്തിലും, അമ്മ ഇടപെടൽ ഉണ്ടാവണം, അമ്മടെ മുമ്പിൽ എത്തി അമ്മേ കാരുണ്യം മനുഷ്യരുടെ മുമ്പിൽ ഏറ്റുപറയാൻ, 🙏🙏

  • @SheejathomasSheejathomas
    @SheejathomasSheejathomas 2 дні тому +1

    അമ്മേ എന്റ ഇന്റർവ്യു പാസാക്കി തരണമേ - ഷീജ തോമസ്

  • @thresiammao
    @thresiammao 2 дні тому

    എൻറെ മോളുടെ പുറത്ത് വേദന മാറ്റി തരണമേ മോനും ജർമിനിയീൽ പോകാനുള്ള എല്ലാ കാര്യങ്ങളും എത്ര യു പെട്ടെന്ന് ശരിയാക്കി തരണമേ മോൻ ദാനവതൃ ജീവിതം സനതേഷപർദമാകീതരണമേ ആമേൻ

  • @SanthaKumari-q5z
    @SanthaKumari-q5z 2 дні тому

    എന്റെ, മക്കൾക് സന്താന ഭാഗ്യം കൊടുത്തു അനു ഗ്രഹിക്കണം കൃപാസനം മാതാവേ, 🙏🙏🙏🙏🙏

  • @user-krishnajith
    @user-krishnajith 2 дні тому

    അമ്മേ മാതാവേ എന്റെ മോൾക്കുള്ള ഇ ഗ്രാൻഡ് ഇന്ന് വരേണമേ 🙏🙏🙏

  • @sakariaskj4203
    @sakariaskj4203 3 дні тому

    Hallelujah hallelujah amen

  • @bindhumanoj7632
    @bindhumanoj7632 2 дні тому

    മാതാവേ എൻറെ മകളുടെ എക്സാം കഴിഞ്ഞിരിക്കുന്നു എല്ലാ മക്കൾക്കും വിജയം കൊടുക്കണേ പിതാവേ ആമീൻ

  • @elizabethraju4877
    @elizabethraju4877 2 дні тому

    മാതാവേ എന്റെ മോൾക്ക്‌ സുഖമില്ലാതെ ഇരിക്കുന്നു. വേഗം സുഖമാവാൻ പ്രാർത്ഥിക്കണമേ 🙏

  • @jiljithjiljith1035
    @jiljithjiljith1035 2 дні тому

    അമ്മേ മാതാവേ എന്നോട് കരുണ തോന്നേണമേ

  • @PonnammaV.N
    @PonnammaV.N 2 дні тому

    Amme parisudha daivamathave ee prardhanayilpankeduthu prardhikkunna ente ella roganlum suga ppeduthi tharane.....🙏🙏🙏

  • @Manju-h7s
    @Manju-h7s 2 дні тому

    അമ്മേ മാതാവേ, കടങ്ങൾ കൊണ്ട് വലയുന്നഎന്റെ കുടുംബത്തിൽ അമ്മ അത്ഭുതം കാണീകേണമേ, അമ്മ അല്ലാതെ ആരും ഇല്ല എന്റെ കുടുംബത്തിന്, ഇന്ന് ആവശ്യമായ60000രൂപ അമ്മേ മാതാവേകടം വീട്ടൻ അമ്മ കാണീച്ചു തരേണമേ 🙏🙏🙏🙏🙏🙏🙏

  • @JinklzCraft
    @JinklzCraft 2 дні тому

    അമ്മയുടെ വേദനകൾ പൂർണ്ണമായി മാറ്റണേ

  • @upamanneubabu5962
    @upamanneubabu5962 2 дні тому

    അവൾക്ക് ഒരു നല്ലജീവിതം ആയുഷ് കാലം മുഴുവൻ അനുഭവിക്കട്ടെ കർത്താവേ