അമ്മ നിൻറെ ഭവനത്തിലും വരും l Kreupasanam miracle prayer l impossible prayer l healing prayer

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 45

  • @a.jlawrenceantony5393
    @a.jlawrenceantony5393 11 годин тому +3

    അമ്മേ, ഞങ്ങളുടെ അമ്മേ, സഞ്ചാരിയായ അമ്മേ, കൃപാസനം അമ്മേ, പ്രസാദവര അമ്മേ, കരുണയുള്ള അമ്മേ, സ്നേഹമുള്ള അമ്മേ, ജീവിതത്തിലെ സംരക്ഷകയായ അമ്മേ, ജീവിതത്തിലെ നായികയായ അമ്മേ, കൃപനിറഞ്ഞ അമ്മേ, അമ്മ ഉണ്ണീശോയെ പ്രസവിച്ച ഈ മാസത്തിൽ,ഈ സുദിനത്തിൽ ഞങ്ങളുടെ ഈ ഫയലിലുള്ള എല്ലാ ബന്ധനങ്ങളും തടസ്സങ്ങളും പൂർണമായും എടുത്തുമാറ്റി ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ. ഈ 27നു ഞങ്ങളുടെ പത്താമത്തെ വിവാഹവാർഷികമാണെന്ന് അമ്മയ്ക്കറിയാമല്ലോ. അമ്മ ഞങ്ങൾക്ക് ഞങ്ങളുടെ ഫയലിൽ പച്ചമഷികൊണ്ട് ഒപ്പിട്ടു അമ്മയുടെ അമൂല്യസമ്മാനമായി ഒരു കുഞ്ഞിനെ തരേണമേ. ഞങ്ങൾക്ക് ഇത്ര വലിയ അധികാരത്തോടെയും പൂർണ അവകാശത്തോടെയും സ്വന്തം അമ്മയായ ഞങ്ങളുടെ പരിശുദ്ധ അമ്മയോട് ചോദിക്കാമല്ലോ. അമ്മ ഞങ്ങൾക്ക് കുഞ്ഞിനെ തരുമെന്ന് ഞങ്ങൾ പൂർണമായും വിശ്വസിക്കുന്നു. അമ്മയുടെ സ്വന്തം മക്കളായ ഞങ്ങളെ അനുഗ്രഹിക്കേണമേ. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ സാക്ഷികളാക്കേണമേ. അമ്മയുടെ കൃപാസനം ധ്യാനകേന്ദ്രത്തിലെ അ ൾത്താ രക്കുമുന്നിൽ കയറിനിന്ന് അമ്മയെയും യേശുക്രിസ്തുവിനെയും പ്രാഘോഷിക്കുവാനും, മഹത്വപ്പെടുത്തുവാനുംഞങ്ങളെ രണ്ടുപേരെയും ഒരുക്കേണമേ, സജ്ജരാക്കേണമേ, ഞങ്ങളെ വലിയ സാക്ഷികളായി തീരഞ്ഞെടുക്കേണമേ. ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ.

  • @jolyjolyjmaesjames4023
    @jolyjolyjmaesjames4023 15 годин тому +2

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളെ കൃപായിലും വിശ്വാസത്തിലും ഉടബടിയിൽ ആയിരിക്കാനുള്ള ശക്തിയും ബുദ്ധിയും, ഞജ്നവും തന്ന് അനുഗ്രഹിക്കേണമേ

  • @SunijakumariSunija
    @SunijakumariSunija 16 годин тому +4

    അമ്മോ എനിക്കു വയറിനു നല്ല വേദനയും. യൂറിയ പോകുപോൾ നല്ല തരിപ്പ് അണ് മാതാവ് അതിന്നു ഡോക്ടർ. കണിച്ചു അപ്പോൾ 26/12024 ന് Scaning . എടുത്തു കൊണ്ടു വരുവാൻ പറഞ്ഞു. മാതാവ്😭 നാളെ പോയി scarning എടുകുപോൾ ഒരു കുഴപ്പവും ഇല്ല എന്നു പറയണമേ മാതാവ്😭 . എന്റെ കൂടെ യുഞകണമേ മാതാവ്😭😭😭🙏🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @VidyaSuresh-u6o
    @VidyaSuresh-u6o 13 годин тому +1

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെല്ലാ സാധിച്ച് തരണേ🙏

  • @marymathews2145
    @marymathews2145 12 годин тому +1

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും കൈവിടല്ലേ 🙏🙏🙏

  • @sujitkumardev6323
    @sujitkumardev6323 13 годин тому +1

    അമ്മേ മാതാവേ ഞങ്ങളുടെ നല്ല തിരുകുടുംബം ആകി അനുഗ്രഹിക്കേണമേ 🙏ജീവിതപങ്കാളി ജോലിക്ക് പോകുവാ ജോഷ്വാ 1.9വചനം വെച്ച് പ്രാർത്ഥിക്കുന്നു.എന്റെ അമ്മയേയും, തിരുകുമരനും കൂടെ തന്നെ കാണണമേ. ആമേൻ...... 🙏🙏🙏

  • @ReshmiMolS
    @ReshmiMolS 14 годин тому +1

    അമ്മേ എനിക്ക് തന്ന എല്ലാ ഇതുവരെയും എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു ഭർത്താവിന് നല്ലൊരു ജോലി റെഡിയാക്കി തരണേ മാതാവേ ഞങ്ങൾക്ക് കുഞ്ഞുങ്ങളുമില്ല ഈ മാസം ഇരുപത്തിയേഴാം തീയതി എന്റെ ഡേറ്റ് ആണ് കുഞ്ഞിനെ നൽകി അനുഗ്രഹിക്ക മാതാവേ

  • @sandhyavichu9299
    @sandhyavichu9299 3 години тому

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടങ്ങൾ വിടാൻ ഒരു വഴി തെളിയിച്ചു തരണേ

  • @BenoyKochumon
    @BenoyKochumon 13 годин тому +1

    എന്റെ ഭാർത്താവിന്റെ മധ്യപാനം മാറ്റിതരണേ മേ മാതാവേ

  • @rubishibu3825
    @rubishibu3825 12 годин тому

    അമ്മേ മാതാവേ വിനോദ യാത്രയെക്ക് പോകുന്ന എന്റെ മക്കളെയും കൂട്ടുകാരെയും കത്തുരഷിക്കണമേ

  • @LathaB-b9l
    @LathaB-b9l 31 хвилина тому

    കർത്താവെ നിന്റെ കൃപ എന്റെ കുടുംബത്തിൽ ഉണ്ടാവണമേ ആമേൻ 🙏🙏🙏🙏

  • @vimalavijayan4929
    @vimalavijayan4929 15 годин тому +1

    അമ്മേ പരിശുദ്ധ അമ്മയുടെ പുത്രിക്ക് നാളെയും മറ്റെന്നാളും നടക്കുന്ന തെറാപ്പി പരീക്ഷകളിൽ അറിയാവുന്ന ചോദ്യങ്ങൾ ചോദിച്ചു പാസ്സാക്കേണമേ എന്ന് ദൈവമാതാവേ കർത്താവിനോട് അപേക്ഷിക്കേണമേ 🙏🏾🙏🏾🙏🏾🙏🏾

  • @lineeshm6231
    @lineeshm6231 16 годин тому +1

    🙏🙏🙏അമ്മേ പരിശുദ്ധ അമ്മേ രഷികണ്ണമെ 🙏🙏🙏

  • @laijuka7807
    @laijuka7807 14 годин тому +1

    മാതാവേ എന്റെ ഭർത്താവ് വീട്ടിൽ മദ്യപിച്ചു വന്നു വഴക്ക് ഉണ്ടാക്കല്ലേ 🙏🏻

  • @PriyaPriya-x9f4d
    @PriyaPriya-x9f4d 15 годин тому +1

    മാതാവേ എനിക്ക് ഒരു ജോലി ശരിയാക്കി തരണമേ

  • @SunijakumariSunija
    @SunijakumariSunija 17 годин тому

    അമ്മോ എന്റെ മകൾക്ക് നല്ലൊരു ഒരു ജോലി തനു അനുഗ്രഹികണമേ അമ്മോ😭😭😭😭😭😭🙏🙏🙏

  • @SunijakumariSunija
    @SunijakumariSunija 16 годин тому +1

    അമ്മോ എന്റെ ഉട൩ടി അവിടെ എതയു൦ വേഗത്തിൽ നടതിരണമേ അമ്മോ😭😭😭😭😭🙏🙏🙏🙏

  • @SpiderMan-c6w
    @SpiderMan-c6w 4 години тому

    പരിശുദ്ധ കൃപശ്നമാതാവ് വീട്തന്നെ raddu വർഷം thamasikkañ ഉടമസ്ഥൻ ഞങ്ങങ്ങളൂടെ parayeñeme ആമേൻ ആമേൻ ആമേൻ

  • @LathaB-b9l
    @LathaB-b9l 33 хвилини тому

    മാതാവേ എന്റെ ദുഃഖം മാറ്റിത്തരാണമേ 🙏🙏🙏🙏

  • @selinchamakkalayil4370
    @selinchamakkalayil4370 5 годин тому

    Amme mathave എന്റെ പണയത്തിന്റെ പലിശ അടയ്ക്കുവാൻ എന്നെ സഹായികേണമേ ആമേൻ

  • @sgeorgecherian7286
    @sgeorgecherian7286 14 годин тому

    ഈശോയെ എന്റെ അഖിൽ ന്റെ കാര്യം അങ്ങ് ഏറ്റെടുത്തു നടത്തി തരണമേ

  • @leelapaul992
    @leelapaul992 14 годин тому +1

    Esoye parisudha amme kreupasana mathave njangalude bhavanathil varaname. Njangale anugrahikaname

  • @BincyBincyjiji
    @BincyBincyjiji 14 годин тому

    മാതാവേ ജനുവരി 19 ലെ പരീക്ഷ എനിക്ക് എളുപ്പമാക്കി. ത്തരണമേ ആമ്മേൻ🙏

  • @kunjus1870
    @kunjus1870 13 годин тому

    അമ്മേ എന്റെ നെഞ്ചില വേദന മാറ്റി തരണേ

  • @laisabiju611
    @laisabiju611 2 години тому

    എന്റെ അമ്മേ 🙏🏻

  • @subhalekshmipradeep6030
    @subhalekshmipradeep6030 14 годин тому

    Mathave ante jeevithayhil pravarthikkaname amen

  • @AnilAnil-i3r
    @AnilAnil-i3r 14 годин тому

    Amme ente kudumpathe parisudhalmavinte Nalla bhalangalal niraikkanume Kaividalle Amma

  • @SulochanaSulochana123-wr3kw
    @SulochanaSulochana123-wr3kw 16 годин тому

    Xm റ എന്റെ വാതപ് സഹോദന്റെ രോഗം ത്തിന് സകിനൽകാൻ പാർത്ഥകണം

  • @shylajashajishylajashaji3747
    @shylajashajishylajashaji3747 14 годин тому

    Amme Ente Madavr Ente Eshoye 🙏🙏 Ella vishamathukalum AmmeAriyunnudallo Ammaye Elppikkunnu😢Kreupa Undakaname Hallelyya Ammen Ammen

  • @simisajan-l5p
    @simisajan-l5p 14 годин тому

    Enty molu thirichu varanam ammay mathavay

  • @subhalekshmipradeep6030
    @subhalekshmipradeep6030 14 годин тому

    Mathave anikke oru Govt serviceil 2025 il keran Amma anugrahikkaname amen

  • @shaanimarin3384
    @shaanimarin3384 14 годин тому +1

    Help amma

  • @jollypaulson.amenamenamen9532
    @jollypaulson.amenamenamen9532 13 годин тому

    Ella anugrahangalkum nanni

  • @jollypaulson.amenamenamen9532
    @jollypaulson.amenamenamen9532 13 годин тому

    Joepaulinem sherinem samarpikunnu anugrahikaname

  • @MiniVavachan
    @MiniVavachan 12 годин тому

    Amma mathavea enta kudubathea apamanja barathal thalakunjeppikalea thu...enta marannam varea enta family enta kudea uddakanam

  • @marianazareth7647
    @marianazareth7647 16 годин тому

    Ente amme please heal my severe legs and back pain

  • @josephjoji4254
    @josephjoji4254 14 годин тому

    അമ്മേ എനിക്ക് 4 ലക്ഷം രൂപ വേണം. ആരെങ്കിലും മനസ്സ് തോന്നി പണം തന്നിരുന്നെങ്കിൽ.
    അല്ലെങ്കിൽ പ്രശ്നംമാണ്

  • @jayashreegeorge9690
    @jayashreegeorge9690 11 годин тому

    ❤❤❤❤

  • @philominathomas2945
    @philominathomas2945 14 годин тому

    Amme make me to understand yr presence

  • @marianazareth7647
    @marianazareth7647 16 годин тому

    Ente sanjari mathave Ente kadam veetuvan Amma sahayekename najan enthu chaiyanam amme I am in great distress because of my huge debts

  • @sainsandraraphy8311
    @sainsandraraphy8311 14 годин тому

    Ann Maria v r -dubail interview കഴിഞ്ഞ് നിക്കുന്ന. ജോലി ലഭിക്കാൻ പ്രത്ക്കുന്നു

  • @simisajan-l5p
    @simisajan-l5p 14 годин тому

    Ammay mathavay enty monu epol jolichayunnidathu salariyodukoodi joli tharanam ammay

  • @sunnyiype4750
    @sunnyiype4750 15 годин тому

    josinte fatty liver problem matti kittanname allam normal aakanname

  • @maryxavier202
    @maryxavier202 16 годин тому

    Amen🌷🙏🌷🌹🙏🌹💕🧖💕🌺🙏🌺