അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ ഭവനങ്ങളിൽ പരിശുദ്ധന്മാവിന്റെ ശക്തി നിറയ്ക്കണേ മക്കളെ പ്രാർത്ഥിക്കുവാൻ ഉള്ള മടി മാറ്റിത്തരണേ മക്കളുടെ പെട്ടെന്നുള്ള ദേഷ്യവും മുൻകോപവും മാറ്റിത്തരണേ അമ്മേ പുത്രനോട് പറഞ്ഞ് ഞങ്ങളുടെ കട ബാത്യതയും സാമ്പത്തിക പ്രതിസന്ധികളും മാറ്റിത്തരണേ ഞങ്ങളുടെ രോഗികളെ സംഖ പ്പെടുത്തണേ🙏🏻🙏🏻🙏🏻
അമ്മേപരിശുദ്ധ അമ്മേ മക്കളെ പ്രാർത്ഥിക്കാൻ പിടിപ്പിക്കണമേ ദൈവ വിശ്വാസത്തിലും ദൈവ ഭയത്തിലും വളരുവാനും അമ്മേ മക്കളെ അനുഗ്രെഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼
അമ്മേ പരിശുദ്ധ അമ്മേ, ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കളുടടേമേൽ കൃപ ഉണ്ടാകേണമേ 🙏 ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളുടെ മേൽ കനിവ് ഉണ്ടാകണമേ 🙏പഠിക്കുന്ന മക്കളെ 🙏 അനുഗ്രഹിക്കണമേ, ആമേൻ 🙏🙏🙏
അമ്മേ മാതാവേ ജോലി ഇല്ലാതെ ഓരോ ഭർത്താവിന്റെ വീട്ടിലും വാക്ക് കൊണ്ട് ഓരോന്ന് കേട്ടു ജീവിക്കുന്നവർക്ക് ജോലി കൊടുക്കണേ. സ്വന്തം കാര്യസാദ്യം മാത്രം നടക്കാതെ ഞാൻ മാത്രം രക്ഷപ്പെടണം എന്ന് ചിന്തിക്കുന്ന ലോകത്തു എല്ലാരും ജോലി വാങ്ങണം രക്ഷപ്പെടണം എന്ന് ചിന്ത ഈ മനുഷ്യർക്ക് ഉണ്ടാകട്ടെ കള്ളങ്ങൾ പറഞ്ഞും മറ്റുള്ളവരെ ദൂഷിക്കുകയും ചെയുന്ന മനുഷ്യർക്ക് തിരിച്ചറിവ് കൊടുക്കണേ ഓരോ മനുഷ്യരും തകർന്ന് ജീവിക്കുന്നു അവർക്കു ദൈവം matrame ഉള്ളു സത്യം ദൈവത്തെ ബോധിപ്പിച്ചു ആണ് അവർ ജീവിക്കുന്നത്. മാതാവ് അവരിൽ എത്തി ശക്തി കൊടുക്കണേ. ഹൈപ്പർ ആക്റ്റീവ് ആയ കുഞ്ഞിനെ treatment പോലും കൊടുക്കാത്ത മനുഷ്യർക്ക് ദൈവം തിരിച്ചറിവ് കൊടുക്കണേ. ഭീഷണിയും അടിച്ചമർത്താലും കൊണ്ട് കഴിയുന്ന മനുഷ്യർക്ക് മോചനം കൊടുക്കണം മനുഷ്യർക്ക് മാതാവേ എല്ലാരിലും എത്തി ശക്തി കൊടുക്കണേ പിടിച്ചു നിൽക്കാൻ. എക്സാം pass ആക്കി തരണേ മാതാവേ.
അമ്മേ മാതാവേ ഇന്നത്തെ ദിവസം അമ്മക്ക് സമർപ്പിക്കുന്നു ഒരു പ്രേലോബനത്തിലും ഏർപ്പെടാതെ എന്നയെ അമ്മടെ വഴിയിലൂടെ നടത്തേണമേ എന്റെ ചിന്ത പ്രവർത്തി തീരുമാനം എല്ലാം അമ്മക്ക് സമർപ്പിക്കുന്നു ദൈവമേ നിന്നെ മറന്ന് ഒരു നിമിഷം പോലും കടന്നു പോവല്ലേ വീട്ടിലെ ബാക്കി പണി കൂടി അമ്മ തീർത്തു തരണേ അതിനുള്ള പൈസ ഇല്ല അമ്മേ വഴി കണ്ടത്തി തരണേ പ്രാർത്ഥന യിൽ മടുപ്പു തോന്നല്ലേ പ്രാത്ഥനയിൽ കൊതി തോന്നണേണമേ എപ്പോളും പ്രാർത്ഥിക്കാൻ ഉള്ള കൃപ തരണേ അമ്മേ എന്റെ വീട്ടിൽ ഉണ്ടാകണേ എല്ലാം പണിയും പെട്ടന്ന് തന്നെ തീർത്തു തരണേ 🙏🏼🙏🏼🙏🏼🙏🏼
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എൻറെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കണമേ. ഈ മാസം 4 ആം തീയതി അമ്മയുടെ അടുത്ത് വരാൻ കൃപ നൽകണമേ. അമ്മേ കൈവിടല്ലേ. എന്റെ പ്രശ്നം പരിഹരിച്ചു തരണമേ. ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🙏🙏🙏🙏🙏🙏
അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏 കടബാധ്യതകളിൽ നിന്ന് എന്നെ എന്റെ കുടുംബത്തെയും രക്ഷിക്കണമേ അമ്മയെ 🙏🙏🙏 ജനുവരി 15 മുമ്പായിട്ട് ബ്ലോക്കിന്ന് എനിക്ക് പൈസ കിട്ടണേ🙏🙏🙏 റാണിയുടെ രാജേഷിന്റെയും കേസ് അമ്മ ഏറ്റെടുത്ത് അവരുടെ കയ്യിൽ നിന്ന് എനിക്ക് പൈസ വാങ്ങിച്ചു തരണമേ അമ്മ മാതാവേ🙏🙏🙏🙏 എനിക്ക് വസ്തു വേടിക്കാൻ പറ്റണമേ🙏🙏🙏 അവരുടെ കേസിന് എനിക്ക് നാട്ടിൽ വരാൻ പറ്റണമേ അമ്മ മാതാവേ🙏🙏🙏 എനിക്ക് നല്ല ശമ്പളം കിട്ടുന്ന ഒരു ജോലി കിട്ടണമേ അമ്മ മാതാവേ എന്നിൽ കൃപ ചൊരിയണമേ🙏🙏🙏 അമ്മ മാതാവേ എന്നെ രക്ഷിക്കണമേ 🙏🙏🙏🙏😭😭😭😭🙏🙏🙏🙏🙏
മിണ്ടാൻ സാധിക്കാത്ത കുഞ്ഞുമക്കളെ അങ്ങയുടെ പ്രസൻസിൽ സമർപ്പിക്കുന്നു🙏 കല്യാണം കഴിയാത്ത മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ വീടില്ലാത്ത മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അസുഖം ബാധിച്ച് കിടപ്പിലായവരെ വിചാരിച്ചു പ്രാർത്ഥിക്കേണമേ കൂട്ടത്തിൽ എന്റെ കാര്യവും നടത്തി തരണമേ 🙏
അമ്മേ മാതാവേ എന്റെ കുടുംബത്തിന് സമാധാനം നല്കണമേ ജീവിതപങ്കാളിടെ മദ്യപാനം പൂർണമായും തുടച്ചു മാറ്റി കുടുംബത്തെ കാത്തുകൊള്ളണമേ മാതാവേ കൈവെടിയരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
സഞ്ചാരിമാതാവേ ഇന്നലെ ഞാൻ അനുദിന പ്രാർത്ഥനയിൽ ഞങ്ങളുടെ വീടിന്റെ കാര്യം സ്ഥലത്തിന്റെയും വെച്ച് പ്രാർത്ഥിക്കുകയും സ്ഥലത്തിന്റെ എല്ലാ കാര്യങ്ങളും റെഡിയാക്കുകയും പഞ്ചായത്തിൽ കൊണ്ടുപോയി എൻഒസിക്ക് വെക്കുകയും ചെയ്തു എനിക്ക് സാധിച്ചുതന്ന എന്റെ അമ്മയ്ക്കും എന്റെ തിരുകുമാരനുംകോടാനുകോടി നന്ദി അമ്മ എത്രയും പെട്ടെന്ന് ഞങ്ങളുടെ ഭാവന നിർമ്മാണത്തിനുള്ള എല്ലാ കാര്യങ്ങളും നടത്തി തരണമേ സഞ്ചാരിമാതാവേ എന്റെ കൂടെ അമ്മ കാണണം 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഞങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ എല്ലാ നിയോഗങ്ങളുടെയും മേൽ കരുണ ആയിരിക്കണ നിയോഗങ്ങളെല്ലാം സാധിച്ചു തന്ന് മാതാവിന്റെ പ്രത്യാശികരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ അമ്മേ 🙏🙏🙏🙏🙏
അമ്മമാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ എൻ്റെ മക്കള പരിശുദ്ധാവ് കൊണ്ട് നിറയക്കണമേ എൻ്റെ എല്ലാ ആഗ്രഹങ്ങളും അമ്മ സാധിച്ചു തരാൻ അപേക്ഷിക്കുന്നു. ആമ്മേൻ
അമ്മേ.. എന്റെ ആശ്രയമേ... പ്രാർത്ഥിക്കാൻ പറ്റാത്ത എന്റെ അവസ്ഥയിൽ നിന്നും എന്നെ മാറ്റണമേ... ആത്മാവിൽ പ്രാർത്ഥിക്കാൻ എനിയ്ക്കു കൃപ നല്കണമേ... അമ്മേ.. സഹായിക്കണമേ.. 😭😭🙏🙏🙏
അമ്മ കൃപാസന മാതാവേ ഈ മോർണിംഗ് പങ്കെടുത്ത പ്രാർത്ഥിക്കുന്ന എല്ലാ കുടുംബത്തിന്റെയും നിയോഗമ സാധിച്ചു കൊടുക്കണേ ഒപ്പം ഈ വീടും ഈ സ്ഥലം ഒത്തിരി പാർട്ടികൾ വന്നു നോക്കിയിട്ട് പോകുന്നുണ്ട് ഇത് വിക്കാൻ വെച്ച് സ്ഥലം വീടാണ് അമ്മ മാതാവേ ഞങ്ങൾ ഉദ്ദേശിക്കുന്ന ആ എമൗണ്ടിന് ഈ സ്ഥലം കച്ചവടം നടത്താൻ ഞങ്ങൾക്ക് സാധിക്കണം അമ്മ മാതാവേ നല്ല ഒരു പാർട്ടി വന്ന് ഈ സ്ഥലം ഞങ്ങൾ ഉദ്ദേശിക്കുന്ന വിലയ്ക്ക് എടുത്ത് ഞങ്ങളെ ബാങ്കിന് കടങ്ങൾ അടച്ചുതീർത്ത ഞങ്ങളെ സഹായിക്കണം അമ്മ മാതാവും അമ്മ മാതാവ് ഞങ്ങളെ സഹായിക്കണം മാതാവേ🙏🙏🙏🙏😭
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
അമ്മയെ പരിശുദ്ധ അമ്മേ, ഈ രണ്ടാം ദിവസത്തെ നിയോഗ പ്രാർത്ഥനയിൽ അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കർത്താവേ പ്രാർത്ഥനയ്ക്കുള്ള ഉത്തരം നൽകണമേ എൻറെ കടഭാരതപൂർണ്ണമായും വെക്കേണമേ ഈ വീടിൻറെ കടങ്ങൾ പൂർണമായും തീർത്ത വീടിനെ തിരിച്ചെടുക്കുവാൻ വഴി തുറന്നു നൽകാൻ സാമ്പത്തികമായുള്ള എൻറെ തകർച്ചയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച സാമ്പത്തികമായ ഒരു ഉയർച്ച നീ നൽകണമേ ഒന്നുമില്ലാത്ത ഈ അവസ്ഥയിൽ നിന്ന് ദൈവം എന്നെ കരം പിടിച്ചു വഴി നടത്തിയ ദൈവത്തെ എനിക്ക് ഒരു സാമ്പത്തിക വഴിയെ തുറന്നു തരണമേ എൻറെ ബിസിനസിനെ വർധിപ്പിക്കേണമേ എസ്സിന്റെ തകർച്ചയിൽ നിന്ന് ഞങ്ങളെ പൂർണമായും കാത്തു പരിപാലിക്കണം ദൈവമേ കടയുടെ വാടക കൊടുക്കുവാൻ ദൈവം ഒരു വഴി തുറന്നു തരണമേ നാണംകെട്ടു പോകാൻ ഇടവരുത്തരുത് സ്തോത്രം മാതാവേ ഇറങ്ങി വരണമേ അമ്മേ മാതാവേ ഇറങ്ങി വരണമേ ദൈവമേ എൻറെ മകളുടെ കുടുംബജീവിതത്തെ എൻറെ മകളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ മരുമകനുമാനസാന്തരം കൊടുക്കണമേ അമ്മേ മാതാവേ അവന്റെ മദ്യപാനത്തെ പൂർണമായും അവനെ സ്നേഹമുള്ളവനായും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവനായും തീരണമേ മാതാവേ എൻറെ മകളുടെ പൂർണ്ണമായും ഒരു സ്നേഹം തോന്നി അവളുടെ കണ്ണുനീരൊപ്പേണമേ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ എൻറെ മകനെയും അവിടെ നിരീക്ഷിച്ച് അവനെ സാന്ത്വനം കൊടുക്കണം അവനൊരു ജോലി കൊടുത്ത നല്ലൊരു വരുമാനം മാർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണമേ
അമ്മേ സഞ്ചാരി മാതാവേ കുടുബത്തിന്റ എല്ലാം നിയോഗവും അങ്ങു സമർപ്പിക്കുന്നു 🙏🏻🙏🏻എല്ലാം നിയോഗവും സാധിച്ചു തന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻ജോലി ഇല്ലാത്ത എല്ലാം മക്കളെയും അങ്ങ് സമർപ്പിക്കുന്നു 🙏🏻🙏🏻സമാദാനം ഇല്ലാത്ത കുടുബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻എല്ലാം സാധിച്ചു തന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കേണമേ എൻറെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ക്യാൻസർ സംബന്ധമായ എല്ലാ കോശങ്ങളും എന്നിൽ നിന്ന് പൂർണമായും നീങ്ങിപ്പോകട്ടെ ഈശോയെ എൻറെ അസ്ഥികൾ ബലപ്പെടുത്തേണമേ എൻറെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ എന്റെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤❤❤
അമ്മേ, എന്റെ അമ്മേ, ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കണ്ണ് തുറക്കേണമേ. അനുഗ്രഹിക്കണമേ. 🙏🏻💙🙏🏻ഈശോയെ മുൻപോട്ടുള്ള ജീവിതത്തിനും, പഠനത്തിനും വഴിമുട്ടി നിൽക്കുന്ന സകല യുവജനങ്ങളെയും അനുഗ്രഹിക്കണമേ. 🙏🏻💙🙏🏻
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ എൻറെ നിയോഗങ്ങളേ സാധിച്ച് തരണമേ ആമേൻ 🙏🏻🌹
സഞ്ചാരിമാതാവേ എന്റെ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയ്ക്ക് തിരു കുമാരനും കോടാനുകോടി നന്ദി അന്നൊന്നും വേണ്ട എല്ലാ കാര്യങ്ങളും അമ്മ എനിക്ക് സാധിച്ചു തരുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് ശരീരത്തിനും മനസ്സിനും സുഖം കൊടുക്ക, ണമേ🙏 സൂര്യാമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 പഠിക്കുന്ന എല്ലാ മക്കളയും അമ്മയിൽ സമർപ്പിക്കുന്നു🙏 എന്റെ ആര്യാമോടെയും ശ്വാസം മുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ടുംമാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏 2025 വർഷം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ കാത്തു കൊള്ളേണമേ ആമേൻ. ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ മകൾക്ക് ആ ചെക്കനുമായുള്ള തെറ്റായ ബന്ധം ഒഴിവാക്കി. തരണമേ അമ്മേ . ആ ബന്ധം മുന്നോട്ട് പോയാൽ കണ്ണുനീർ മാത്രമായിരിക്കും. 'അമ്മേ ദുരന്തം ഉണ്ടാകും. അമ്മേ ഈ ബന്ധം അവസാനിപ്പിക്കണമേ😢😢😢🙏🙏🙏🙏
Mathave, I present son&Milan God will marriage in time shortening,son job as civil polytecnic engineer in time shortening, present in blood of Jesus, in Mathave, in Marian covenant testimony, in Cross Mathave come with them.Thank Mathave.
Mathave, I present my family,Milan and daughter family to get present in blood of Jesus,in Mathave,inMarian covenant testimony, in Cross. Mathave come with us.Thank Mathave.
💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️
അമ്മേ മാതാവേ ജീവിതപങ്കളിയിൽ നിന്നുള്ള പീഡനങ്ങൾ മാറാനും അവരിൽ നിന്നും മോചനം നേടാനും പ്രാർത്ഥിക്കുന്നു.. ജോലി മേഖലയിൽ ഉയർച്ച ഉണ്ടാകാനും നല്ല ആളുകളുടെ കൂടെ ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു..നല്ല ഒരു ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കുന്നു... 🙏🙏🙏
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ മക്കളെ അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കുവാനും പഠനമേഖലയെ അനുഗ്രഹപ്രദമാക്കണമേ എന്നും പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ എഴുതി ഇനി പ്രാക്ടിക്കൽഉണ്ട് മകളുടെ ബുദ്ധിയോ കഴിവോ കൊണ്ടല്ല ഈശോയുടെ അനുഗ്രഹത്താലും സഹായത്താലും മാത്രമേ മക്കൾക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ ഈശോയേ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ സഹായിക്കണമേ... അമ്മേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും തെറ്റായ കൂട്ട് കെട്ടുകളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും ഉള്ള കൃപ ഈശോയിൽ നിന്നും വാങ്ങി നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ ഇളയ മകൾ ജർമ്മൻ ഭാഷയുടെ രണ്ടു മൊഡ്യൂൾ എഴുയിട്ട് കിട്ടിയില്ല ഇപ്പോൾ ഡെയറ്റിന് അപേക്ഷ കൊടുത്തു ഇനിയെങ്കിലും വിജയം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏🙏🙏
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന,ചുമ, കിഡ്നി സ്റ്റോൺ, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, ഹാർട്ടിന്റെ വേദന, കൈവെള്ളയിലെ അലർജിയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ,പുറം വേദന, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ അമ്മ മാതാവിന്റെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏🏻❤പരിശുദ്ധ അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ🙏🏻❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏🏻❤🥰🌹🕯️✝️
ഈശോയെ മാതാവേ ജോലി തടസ്സത്തിൽ കിടക്കുന്നവരുടെ ജോലി കൊടുക്കണമേ ജോലിയില്ലാതെ വിഷമിക്കുന്നവർക്കും ജോലി കൊടുക്കണമേ
Amen 💐
🙏🙏🙏🌹🌹🌹💙💙💙💚💚💚
ആമേൻ
Amen
Amen
ജോലി ഇല്ലാതെ വിഷമിക്കുന്ന വർക്കു ജോലി കൊടുത്തു അനുഗ്രഹിക്കണമേ മാതാവേ🙏🙏🌹❤️
ആമേൻ 🙏🙏🙏🙏
Amen
Amen
ആമേൻ
Amen
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളുടെ ഭവനങ്ങളിൽ പരിശുദ്ധന്മാവിന്റെ ശക്തി നിറയ്ക്കണേ മക്കളെ പ്രാർത്ഥിക്കുവാൻ ഉള്ള മടി മാറ്റിത്തരണേ മക്കളുടെ പെട്ടെന്നുള്ള ദേഷ്യവും മുൻകോപവും മാറ്റിത്തരണേ അമ്മേ പുത്രനോട് പറഞ്ഞ് ഞങ്ങളുടെ കട ബാത്യതയും സാമ്പത്തിക പ്രതിസന്ധികളും മാറ്റിത്തരണേ ഞങ്ങളുടെ രോഗികളെ സംഖ പ്പെടുത്തണേ🙏🏻🙏🏻🙏🏻
🙏🙏🙏🌹🌹🌹💙💙💙💚💚💚
Ammea entekudumbthod karuna thoneaneamea
Amen... mathave yeshuappa Anitta ude mobile addiction IL ninnu viduvikkane..books vazhikkuvan ulla aagrahum kodukkane... ethepole ulla ella makkaleyum samarppikkunnu yeshuappa🙏... Mathave.🙏.Swargame 🙏koode undaakane.. thiricharivinte aathmavinal nirakkename ee makkale.. parishudhamavinte varangalal nirakkane yeshuappa mathave.. mathapithakkalude kuravukal kshamichu makkale anugrahikkene
അമ്മേ മാതാവേ അനുദിന അനുഗ്രഹ പ്രാർത്ഥന പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ പ്രാർത്ഥിക്കുന്നവരുടെ രോഗങ്ങളും മാറ്റി കൊടുക്കണമേ
അമ്മേ എന്റെ മക്കളെ വിശ്വാസത്തിലും വിശുദ്ധിയിലും വളരാൻ സഹായിക്കണമേ🙏🏻🙏🏻🙏🏻
Amme.ennu.sabuscedi.bankil.nalgi.lone.closesaki.bildinginta.atharame.therichu.amma.vaggithannu.kroupayaganame.ennu.bakI'll.pogounna.kariyame.sathechu.thanau.anugrahekkaname.mone.jolliyil.kroupanalgi.padipekkaname.kathukollaname.andriya.nithinume.vevahamekazyipechu.jevethapaggaliyea.nalgai.avarea.amma.anugrahekkaname.
അമ്മേ ഭവനം ഇല്ലാതെ ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ കരുണ തോന്നെണമേ 🙏🙏🙏🙏
വീടില്ലാത്ത എന്റെ മകൾക്കും വീട് നല്കണമേ അമ്മേ.. 🙏🙏
അമ്മേ മാതാവേ ഒരു വീട് നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻.. 20 വർഷമായി വാടകയ്ക്ക് താമസിക്കുന്നു. കർത്താവെ കനിയേണമേ 🙏🏻🙏🏻
29 years ayi rent il Anu thamasam amme own house ellavarkkum nalkaname amme
ഞങ്ങളുടെ സാമ്പത്തീക ബുദ്ധിമുട്ടുകളി നിന്നും കടബാധ്യതകളിൽ നിന്നും ഈശോയുടെ നാമത്തിൽ വിടുതൽ തരണമേ
പ്രാർത്ഥിക്കുന്നു. '
❤❤❤❤❤❤❤❤❤❤❤❤❤❤❤
Amme
Amen
ആമേൻ
അമ്മേപരിശുദ്ധ അമ്മേ മക്കളെ പ്രാർത്ഥിക്കാൻ പിടിപ്പിക്കണമേ ദൈവ വിശ്വാസത്തിലും ദൈവ ഭയത്തിലും വളരുവാനും അമ്മേ മക്കളെ അനുഗ്രെഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼ആമേൻ 🙏🏼🙏🏼🙏🏼
അമ്മേ, മാതാവേ, കുടുംബത്തിൽ ശാന്തിയും സമാധാനവും തന്ന് എല്ലാവരും ഐക്യത്തിൽ ജീവിക്കുവാനുള്ള കൃപാവരം നൽകണമേ🙏🙏🙏🙏
അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ
ഈശോയെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമെ. 🙏🙏🙏🙏🙏🙏🙏🙏🙏
Amen
Amen
Amen❤
അമ്മേ കൃപാസനം മാതാവേ ജോലിക്കായി പരിശ്രമിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് എൻ്റെ മോൻ്റെ പരിശ്രമത്തെയും സമർപ്പിച്ച് പ്രാത്ഥിക്കുന്നു
അമ്മേ പരിശുദ്ധ മാതാവേ ഞങ്ങൾക്ക് അന്ന് അന്ന് വേണ്ട അന്നത്തിനു വേണ്ട വഴി അമ്മമാതാവേ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏🙏🌹🌹🌹💙💙💙💚💚💚
മാതാവേ നീ കൂടെ പോകേണമേ പരീക്ഷ ഹാളിൽ നീ ഉണ്ടാകേണമേ അനുഗ്രഹിക്കട്ടെ
Madave makkale kakkanne....
അമ്മേ മാതാവേ എല്ലാകുഞ്ഞുമക്കളും ഈശോയ്ക്കു ഇഷ്ടമുള്ള മക്കളായി വളരുവാൻ സഹായിക്കണമേ
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കുണമേ🙏 വിശ്വാസം വർദ്ദിപ്പിക്കണമേ🙏
അമ്മേ... സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ....
അമ്മേ പരിശുദ്ധ അമ്മേ, ഭവനം ഇല്ലാതെ വിഷമിക്കുന്ന മക്കളുടടേമേൽ കൃപ ഉണ്ടാകേണമേ 🙏 ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളുടെ മേൽ കനിവ് ഉണ്ടാകണമേ 🙏പഠിക്കുന്ന മക്കളെ 🙏 അനുഗ്രഹിക്കണമേ, ആമേൻ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ, യേശു പ്പാ ഈ അപേക്ഷ കേൾക്കണമേ. 🙏
Amen
Rakshikkane amme
അമ്മ മാതാവേ ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമേ 🙏🙏ഞങ്ങൾക്ക് ഒരു ഭവനം തന്നാനുഗ്രഹിക്കണമേ 🙏🏡
അമ്മേ മാതാവേ ജോലി ഇല്ലാതെ ഓരോ ഭർത്താവിന്റെ വീട്ടിലും വാക്ക് കൊണ്ട് ഓരോന്ന് കേട്ടു ജീവിക്കുന്നവർക്ക് ജോലി കൊടുക്കണേ. സ്വന്തം കാര്യസാദ്യം മാത്രം നടക്കാതെ ഞാൻ മാത്രം രക്ഷപ്പെടണം എന്ന് ചിന്തിക്കുന്ന ലോകത്തു എല്ലാരും ജോലി വാങ്ങണം രക്ഷപ്പെടണം എന്ന് ചിന്ത ഈ മനുഷ്യർക്ക് ഉണ്ടാകട്ടെ കള്ളങ്ങൾ പറഞ്ഞും മറ്റുള്ളവരെ ദൂഷിക്കുകയും ചെയുന്ന മനുഷ്യർക്ക് തിരിച്ചറിവ് കൊടുക്കണേ ഓരോ മനുഷ്യരും തകർന്ന് ജീവിക്കുന്നു അവർക്കു ദൈവം matrame ഉള്ളു സത്യം ദൈവത്തെ ബോധിപ്പിച്ചു ആണ് അവർ ജീവിക്കുന്നത്. മാതാവ് അവരിൽ എത്തി ശക്തി കൊടുക്കണേ. ഹൈപ്പർ ആക്റ്റീവ് ആയ കുഞ്ഞിനെ treatment പോലും കൊടുക്കാത്ത മനുഷ്യർക്ക് ദൈവം തിരിച്ചറിവ് കൊടുക്കണേ. ഭീഷണിയും അടിച്ചമർത്താലും കൊണ്ട് കഴിയുന്ന മനുഷ്യർക്ക് മോചനം കൊടുക്കണം മനുഷ്യർക്ക് മാതാവേ എല്ലാരിലും എത്തി ശക്തി കൊടുക്കണേ പിടിച്ചു നിൽക്കാൻ. എക്സാം pass ആക്കി തരണേ മാതാവേ.
അമ്മേ മാതാവേ രോഗികളായ എല്ലാ മക്കളും സൗഖ്യപെടുവാൻ സഹായിക്കണമേ
അമ്മേ മാതാവേ ഇന്നത്തെ ദിവസം അമ്മക്ക് സമർപ്പിക്കുന്നു ഒരു പ്രേലോബനത്തിലും ഏർപ്പെടാതെ എന്നയെ അമ്മടെ വഴിയിലൂടെ നടത്തേണമേ എന്റെ ചിന്ത പ്രവർത്തി തീരുമാനം എല്ലാം അമ്മക്ക് സമർപ്പിക്കുന്നു ദൈവമേ നിന്നെ മറന്ന് ഒരു നിമിഷം പോലും കടന്നു പോവല്ലേ വീട്ടിലെ ബാക്കി പണി കൂടി അമ്മ തീർത്തു തരണേ അതിനുള്ള പൈസ ഇല്ല അമ്മേ വഴി കണ്ടത്തി തരണേ പ്രാർത്ഥന യിൽ മടുപ്പു തോന്നല്ലേ പ്രാത്ഥനയിൽ കൊതി തോന്നണേണമേ എപ്പോളും പ്രാർത്ഥിക്കാൻ ഉള്ള കൃപ തരണേ അമ്മേ എന്റെ വീട്ടിൽ ഉണ്ടാകണേ എല്ലാം പണിയും പെട്ടന്ന് തന്നെ തീർത്തു തരണേ 🙏🏼🙏🏼🙏🏼🙏🏼
ആമേൻ 🙏🏻അമ്മ മാതാവേ അവിടെത്തേ തിരു സാന്നിത്തിൽ അഭയം തേടുന്ന എന്നെ ഉപേക്ഷിക്കരുതെ ആമേൻ 🙏🏻🙏🏻🙏🏻
അമ്മേ പരിശുദ്ധ അന്നേ ഞങ്ങളെ അനുഗ്രഹിച്ചു കൃപയുണ്ടാകാനെ 🙏🙏🙏
More rosary cholllu for the blessings of lord
മാതാവേ അനുഗ്രഹിക്കണമേ നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ കുടുംബത്തെ സമാധാനം നിറയണമേ അമ്മയുടെ സാന്നിധ്യം ഉണ്ടാവണമേ 🙏🙏🙏🙏
❤❤❤❤🌹🌹🌹🌹 യേശുവേ പ്രകൃതി ദുരന്തങ്ങളിൽ കഷ്ടപ്പെടുന്ന എല്ലാവരെയും അവരുടെ കുടുംബാംഗങ്ങൾ ദുരന്തമുഖങ്ങളിൽ നിസ്വാർത്ഥ മായ സേവനം അനുഷ്ടിയ്കുന്നവർ അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ
Amen 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ എൽപ്പിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമേ
അമ്മേ മാതാവേ, ഞങ്ങളുടെ സക്ടങ്ങൾ മാററിത്തരണമേ 🙏 അമ്മേ എത്രയും വേഗം എന്നെയും അമ്മയുടെ പ്രതൃക്ഷീകരണത്തിൻറെ സാക്ഷിയാക്കി ഉയർത്തണമെ ❤❤❤
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ
അമ്മേ മാതാവേ എല്ലാ ബുദ്ധിമുട്ടിൽ നിന്നും ജോലി തടസ്സം മാറ്റി തരണമേ🙏🙏🙏
എൻറെ കർത്താവേ എൻ്റെ ദൈവമേ🙏🙏🙏🙏🙏🙏🙏 ദാവീദിന്റെ പുത്രാ ഞങ്ങളിൽ കനിയണമേ🙏🙏🙏🙏🙏🙏🙏❤️🔥❤️🔥❤️🔥🕯🕯🕯🕯🕯🕯🕯🕯പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️🔥❤️🔥❤️🔥🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എല്ലാകുഞ്ഞുമക്കളെയും സംരക്ഷിക്കണമേ 🙏🙏🙏
അമ്മേ മാതാവേ എൻറെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കണമേ. ഈ മാസം 4 ആം തീയതി അമ്മയുടെ അടുത്ത് വരാൻ കൃപ നൽകണമേ. അമ്മേ കൈവിടല്ലേ. എന്റെ പ്രശ്നം പരിഹരിച്ചു തരണമേ. ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ ആവേ മരിയ 🙏🙏🙏🙏🙏🙏🙏
യേശുവേ എല്ലാ മക്കളെ യും അനുഗ്രഹിക്കേണമേ കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കു കുഞ്ഞുങ്ങളെ നൽകി യും ജോലി ഇല്ലാത്തവർക്കു ജോലി നൽകിയും അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏❤️
അമ്മയെ പരിശുദ്ധ അമ്മയെ ദൈവം മാതാവേ 🙏🙏🙏 കടബാധ്യതകളിൽ നിന്ന് എന്നെ എന്റെ കുടുംബത്തെയും രക്ഷിക്കണമേ അമ്മയെ 🙏🙏🙏 ജനുവരി 15 മുമ്പായിട്ട് ബ്ലോക്കിന്ന് എനിക്ക് പൈസ കിട്ടണേ🙏🙏🙏 റാണിയുടെ രാജേഷിന്റെയും കേസ് അമ്മ ഏറ്റെടുത്ത് അവരുടെ കയ്യിൽ നിന്ന് എനിക്ക് പൈസ വാങ്ങിച്ചു തരണമേ അമ്മ മാതാവേ🙏🙏🙏🙏 എനിക്ക് വസ്തു വേടിക്കാൻ പറ്റണമേ🙏🙏🙏 അവരുടെ കേസിന് എനിക്ക് നാട്ടിൽ വരാൻ പറ്റണമേ അമ്മ മാതാവേ🙏🙏🙏 എനിക്ക് നല്ല ശമ്പളം കിട്ടുന്ന ഒരു ജോലി കിട്ടണമേ അമ്മ മാതാവേ എന്നിൽ കൃപ ചൊരിയണമേ🙏🙏🙏 അമ്മ മാതാവേ എന്നെ രക്ഷിക്കണമേ 🙏🙏🙏🙏😭😭😭😭🙏🙏🙏🙏🙏
അമ്മേ മാതാവേ സഞ്ചരിക്കുന്ന അമ്മേ കൃപാസനത്തിൽ അമ്മയെ ഈ അടിയന്റെ പ്രാർത്ഥന കേൾക്കേണമേ🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️
മിണ്ടാൻ സാധിക്കാത്ത കുഞ്ഞുമക്കളെ അങ്ങയുടെ പ്രസൻസിൽ സമർപ്പിക്കുന്നു🙏 കല്യാണം കഴിയാത്ത മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ വീടില്ലാത്ത മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അസുഖം ബാധിച്ച് കിടപ്പിലായവരെ വിചാരിച്ചു പ്രാർത്ഥിക്കേണമേ കൂട്ടത്തിൽ എന്റെ കാര്യവും നടത്തി തരണമേ 🙏
അമ്മേ മാതാവേ എന്റെ കുടുംബത്തിന് സമാധാനം നല്കണമേ ജീവിതപങ്കാളിടെ മദ്യപാനം പൂർണമായും തുടച്ചു മാറ്റി കുടുംബത്തെ കാത്തുകൊള്ളണമേ മാതാവേ കൈവെടിയരുതേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ നന്ദി ഇന്നും കൂടെയുണ്ടാകണമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🌹🌹🌹🌹❤️❤️
സഞ്ചാരിമാതാവേ ഇന്നലെ ഞാൻ അനുദിന പ്രാർത്ഥനയിൽ ഞങ്ങളുടെ വീടിന്റെ കാര്യം സ്ഥലത്തിന്റെയും വെച്ച് പ്രാർത്ഥിക്കുകയും സ്ഥലത്തിന്റെ എല്ലാ കാര്യങ്ങളും റെഡിയാക്കുകയും പഞ്ചായത്തിൽ കൊണ്ടുപോയി എൻഒസിക്ക് വെക്കുകയും ചെയ്തു എനിക്ക് സാധിച്ചുതന്ന എന്റെ അമ്മയ്ക്കും എന്റെ തിരുകുമാരനുംകോടാനുകോടി നന്ദി അമ്മ എത്രയും പെട്ടെന്ന് ഞങ്ങളുടെ ഭാവന നിർമ്മാണത്തിനുള്ള എല്ലാ കാര്യങ്ങളും നടത്തി തരണമേ സഞ്ചാരിമാതാവേ എന്റെ കൂടെ അമ്മ കാണണം 🙏🙏🙏🙏🙏🙏🙏
ആമേൻ
Amen
അമ്മേ പരിശുദ്ധ അമ്മേ കൈ വിടല്ലേ 🙏അങ്ങ് എന്റെ ഭരങ്ങൾ മാറാൻ സമയമായെന്ക്കിൽ എന്നെ രക്ഷിക്കണമേ 🙏അങ്ങ് എന്റെ അപേക്ഷ സ്വികരിക്കേണമേ 🙏😔😔😔ആമേൻ
കർത്താവേ എൻ്റെ മനസ്സിലെ എല്ലാ അസ്വസ്ഥതകളും എടുത്തുമാറ്റണമേ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏
അമ്മേ പരിശുദ്ധ മാതാവേ എൻ്റെ ഈശോപ്പാ കടബാധ്യതയാൽ ഉഴലുന്ന എല്ലാവരേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤❤
അമ്മേ പരിശുദ്ധ അമ്മേ ഭവനത്തിന് സുരക്ഷയും നിറവും നൽകേണമേ 🙏🙏
Praise the lord
കൃപാസനം മാതാവേ മനസിന് സന്തോഷവും സമാദാനവും നിറഞ്ഞ നല്ലൊരു ദിവസമാരിക്കേണമേ. എല്ലാ വിധ ആപത്തുകളിൽ നിന്നും ഞങ്ങളെ കാത്തുപരിപാലിക്കേണമേ 🙏🙏🙏🙏🙏
അമ്മ മാതാവേ അനുഗ്രഹിക്കേണമേ......
അമ്മയുടെ ക്ഷീണവും, വയ്യാകയും മാറ്റിത്തരാണമേ..... 🙏
അ മ്മേ മാതാവേ നന്ദി എല്ലാ നിയോഗങ്ങളുo പ്രാർത്ഥകളും സമർപ്പിക്കുന്നു നിൻ്റെ തിരുക്കുമാരനോടപേക്ഷിച്ചു സാധിച്ചുതരേണമേ അനുഗ്രഹിക്കേണമേ ആമേൻ
ഈശോയെ ആരാധന 🙏🏻കരുണയാകണേ 🙏🏻അമ്മേ ഞങ്ങളുടെ കുടുംബത്തിന് വേണ്ടിയും വരുമാനമാർഗങ്ങൾ അനുഗ്രഹിക്കുന്നതിന് വേണ്ടിയും അപേക്ഷിക്കണേ 🙏🏻
മാതാവെ 🙏🏻പിതാവെ 🙏🏻എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻
അമ്മേ മാതാവേ ഈ വരുന്ന 15ആംതിയതി kulil എന്റെകുറച്ചുകഠംതീർത്തി തരണമേ
അമ്മ മാതാവേ എല്ലാം അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി 🙏🙏🙏🙏
അമ്മേ എല്ലാം മക്കളെ യും അനുഗ്രഹിക്കണമെ ആമേൻ 🙏🙏🙏🙏🙏🙏🙏
🙏🙏സാമ്പത്തിക പ്രശ്നങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏കുടുംബസമാധാനം കിട്ടണമേ അമ്മേ എല്ലാ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏
അമ്മേ മാതാവേ ഞങളുടെ കൂടെ എപ്പോഴും ഉണ്ടാകണമേ എല്ലാ നിയോഗങ്ങളുടെയും മേൽ കരുണ ആയിരിക്കണ നിയോഗങ്ങളെല്ലാം സാധിച്ചു തന്ന് മാതാവിന്റെ പ്രത്യാശികരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ അമ്മേ 🙏🙏🙏🙏🙏
അമ്മമാതാവേ എൻ്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ എൻ്റെ മക്കള പരിശുദ്ധാവ് കൊണ്ട് നിറയക്കണമേ എൻ്റെ എല്ലാ ആഗ്രഹങ്ങളും അമ്മ സാധിച്ചു തരാൻ അപേക്ഷിക്കുന്നു. ആമ്മേൻ
അമ്മേ.. എന്റെ ആശ്രയമേ... പ്രാർത്ഥിക്കാൻ പറ്റാത്ത എന്റെ അവസ്ഥയിൽ നിന്നും എന്നെ മാറ്റണമേ... ആത്മാവിൽ പ്രാർത്ഥിക്കാൻ എനിയ്ക്കു കൃപ നല്കണമേ... അമ്മേ.. സഹായിക്കണമേ.. 😭😭🙏🙏🙏
Ente Eessoye B.Achane ella asugangalil ninnum Kathu rekhikaname Eessoye njangleyum ella asugangalil ninnum Kathu rekhikaname Amma madave Eessoyod prarthikane amme nanny Eessoye nanny nanny nanny nanny.
അമ്മ കൃപാസന മാതാവേ ഈ മോർണിംഗ് പങ്കെടുത്ത പ്രാർത്ഥിക്കുന്ന എല്ലാ കുടുംബത്തിന്റെയും നിയോഗമ സാധിച്ചു കൊടുക്കണേ ഒപ്പം ഈ വീടും ഈ സ്ഥലം ഒത്തിരി പാർട്ടികൾ വന്നു നോക്കിയിട്ട് പോകുന്നുണ്ട് ഇത് വിക്കാൻ വെച്ച് സ്ഥലം വീടാണ് അമ്മ മാതാവേ ഞങ്ങൾ ഉദ്ദേശിക്കുന്ന ആ എമൗണ്ടിന് ഈ സ്ഥലം കച്ചവടം നടത്താൻ ഞങ്ങൾക്ക് സാധിക്കണം അമ്മ മാതാവേ നല്ല ഒരു പാർട്ടി വന്ന് ഈ സ്ഥലം ഞങ്ങൾ ഉദ്ദേശിക്കുന്ന വിലയ്ക്ക് എടുത്ത് ഞങ്ങളെ ബാങ്കിന് കടങ്ങൾ അടച്ചുതീർത്ത ഞങ്ങളെ സഹായിക്കണം അമ്മ മാതാവും അമ്മ മാതാവ് ഞങ്ങളെ സഹായിക്കണം മാതാവേ🙏🙏🙏🙏😭
അമ്മേ മാതാവേ എന്റെ കണ്ണിന് പരിപൂർണ്ണ സൗഖ്യം നൽകി എന്നെ അനുഗ്രഹിക്കണമേ🙏🙏🙏
അമ്മേ മാതാവേ അനുഗ്രഹിക്കണമേ❤❤🙏🙏🙏🙏
Nte mathave joli ellathe kashttapeadunna ealla makkaludeyum vishamangal kaanene 🙏🙏🙏🙏🙏🙏
അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏
അമ്മേ മാതാവേ സ്കൂളിൽ പോകുന്ന എല്ലാ കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ 🙏🙏
അമ്മയെ പരിശുദ്ധ അമ്മേ, ഈ രണ്ടാം ദിവസത്തെ നിയോഗ പ്രാർത്ഥനയിൽ അവിടുന്ന് ഞങ്ങളുടെ പ്രാർത്ഥന കർത്താവേ പ്രാർത്ഥനയ്ക്കുള്ള ഉത്തരം നൽകണമേ എൻറെ കടഭാരതപൂർണ്ണമായും വെക്കേണമേ ഈ വീടിൻറെ കടങ്ങൾ പൂർണമായും തീർത്ത വീടിനെ തിരിച്ചെടുക്കുവാൻ വഴി തുറന്നു നൽകാൻ സാമ്പത്തികമായുള്ള എൻറെ തകർച്ചയിൽ നിന്ന് ഞങ്ങളെ രക്ഷിച്ച സാമ്പത്തികമായ ഒരു ഉയർച്ച നീ നൽകണമേ ഒന്നുമില്ലാത്ത ഈ അവസ്ഥയിൽ നിന്ന് ദൈവം എന്നെ കരം പിടിച്ചു വഴി നടത്തിയ ദൈവത്തെ എനിക്ക് ഒരു സാമ്പത്തിക വഴിയെ തുറന്നു തരണമേ എൻറെ ബിസിനസിനെ വർധിപ്പിക്കേണമേ എസ്സിന്റെ തകർച്ചയിൽ നിന്ന് ഞങ്ങളെ പൂർണമായും കാത്തു പരിപാലിക്കണം ദൈവമേ കടയുടെ വാടക കൊടുക്കുവാൻ ദൈവം ഒരു വഴി തുറന്നു തരണമേ നാണംകെട്ടു പോകാൻ ഇടവരുത്തരുത് സ്തോത്രം മാതാവേ ഇറങ്ങി വരണമേ അമ്മേ മാതാവേ ഇറങ്ങി വരണമേ ദൈവമേ എൻറെ മകളുടെ കുടുംബജീവിതത്തെ എൻറെ മകളുടെ കുടുംബജീവിതത്തെ അനുഗ്രഹിക്കണമേ മരുമകനുമാനസാന്തരം കൊടുക്കണമേ അമ്മേ മാതാവേ അവന്റെ മദ്യപാനത്തെ പൂർണമായും അവനെ സ്നേഹമുള്ളവനായും കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നവനായും തീരണമേ മാതാവേ എൻറെ മകളുടെ പൂർണ്ണമായും ഒരു സ്നേഹം തോന്നി അവളുടെ കണ്ണുനീരൊപ്പേണമേ എന്ന് പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ എൻറെ മകനെയും അവിടെ നിരീക്ഷിച്ച് അവനെ സാന്ത്വനം കൊടുക്കണം അവനൊരു ജോലി കൊടുത്ത നല്ലൊരു വരുമാനം മാർഗ്ഗം കൊടുത്ത് അനുഗ്രഹിക്കണമേ
ആമേൻ
അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി തിരുകുമാരനോട് പ്രാർത്ഥിക്കണമേ ആമ്മേൻ 🙏🙏🙏🙏
അമ്മേ മാതാവേ ഇന്ന് നടക്കുന്ന ആവശ്യങ്ങളിലെല്ലാം ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അവിടുന്ന് അനുഗ്രഹിക്കണമേ .ആമേൻ🙏🙏🙏🙏
അമ്മേ സഞ്ചാരി മാതാവേ കുടുബത്തിന്റ എല്ലാം നിയോഗവും അങ്ങു സമർപ്പിക്കുന്നു 🙏🏻🙏🏻എല്ലാം നിയോഗവും സാധിച്ചു തന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻ജോലി ഇല്ലാത്ത എല്ലാം മക്കളെയും അങ്ങ് സമർപ്പിക്കുന്നു 🙏🏻🙏🏻സമാദാനം ഇല്ലാത്ത കുടുബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻എല്ലാം സാധിച്ചു തന്നു അനുഗ്രെഹിക്കണമേ 🙏🏻🙏🏻
മാതാവേ മക്കൾക്ക് ജോലി കിട്ടണമെ. കടങ്ങൾ വിട്ടുവാൻ യാതൊരു മാർഗ്ഗവുമില്ല മാതാവേ . കടങ്ങൾ വിട്ടാനുള്ള സാമ്പത്തികം റെഡിയാക്കിത്തരണമെ❤️ അമ്മേ🙏❤️
അമ്മേ മാതാവേ എല്ലാംത്തിനും നന്ദി നന്ദി നന്ദി🙏🙏🙏🙏🌹🌹🌹❤️🌹🙏🙏❤️♥️♥️♥️♥️♥️❤️❤️❤️🌹🌹:🙏🙏🙏🌹🌹🌹🌹🌹
💋🌍😘🫀❤️ എന്റെ അമ്മ മാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ ഉടമ്പടിയെടുത്ത മക്കൾക്കും ഉടമ്പടി എടുക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കും അങ്ങയുടെ സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകണമേ അമ്മേ അപ്പ💋🌍😘🫀❤️
Amen🙏🥺
എന്റെ മാതാവെ ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളേയും കാത്തു കൊള്ളണമെ ആ❤❤❤
അമ്മേരിക്ഷിക്ക്കേണമേ
അമ്മേ രക്ഷിക്കണേ
അമ്മേ രക്ഷിക്കണേ
അമ്മേ രക്ഷിക്കണേ
അമ്മേ രക്ഷിക്കണേ
അമ്മേ രക്ഷിക്കണേ
അമ്മേ രക്ഷിക്കണേ
അമ്മേ രക്ഷിക്കണേ
🙏🙏🙏🙏🙏🙏🙏
🫂🫂🫂🫂🫂🫂🫂
അമ്മേ മാതാവേ ഒരായിരം നന്ദി സ്തോത്രം സ്തുതി ആരാധന ഈ ദിവസം മാതാവേ അങ്ങ് നോക്കിക്കൊള്ളണമെ 🙏🏾..........
അമ്മേ നന്ദി സ്തുതി
പരിശുദ്ധ അമ്മേ കൃപാസന പ്രസാദവരമാതാവേ ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥന കേട്ടരുളേണമേ ഞങ്ങളുടെ കുടുംബത്തെ ആശ്വസിപ്പിക്കേണമേ എൻറെ ക്യാൻസർ രോഗം പൂർണമായും സൗഖൃപ്പെടുത്തണമേ ക്യാൻസർ സംബന്ധമായ എല്ലാ കോശങ്ങളും എന്നിൽ നിന്ന് പൂർണമായും നീങ്ങിപ്പോകട്ടെ ഈശോയെ എൻറെ അസ്ഥികൾ ബലപ്പെടുത്തേണമേ എൻറെ അസ്ഥികൾ ശക്തിപ്പെടുത്തേണമേ എന്റെ അസ്ഥികൾക്ക് പുതുജീവൻ നൽകണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤❤❤
അമ്മേ മാതാവേ ഈ മക്കൾക്കായ് പ്രാർത്ഥിക്കണമേ അമ്മേ ഞങ്ങളോട് കരുണതോന്നണമേ കൈവിടരുതേ 🙏🙏🙏🙏🙏🙏♥️🌹
അമ്മേ പരിശു ശുദ്ധമാതാവേ രക്ഷിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
More rosary cholllu
അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ എന്റെ കട ബാധ്യത ഏറ്റെടുക്കേണമേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️
Holy Mother bless me to fulfill my dreams.
Amen❤
എന്റെ ഈശോയെ ജസ്റ്റിനെ സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻❤❤❤അമ്മേമാതാവേ ജസ്റ്റിനുവേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻❤❤❤
അമ്മേ, എന്റെ അമ്മേ, ഞങ്ങളുടെ നിയോഗങ്ങളുടെമേൽ കണ്ണ് തുറക്കേണമേ. അനുഗ്രഹിക്കണമേ. 🙏🏻💙🙏🏻ഈശോയെ മുൻപോട്ടുള്ള ജീവിതത്തിനും, പഠനത്തിനും വഴിമുട്ടി നിൽക്കുന്ന സകല യുവജനങ്ങളെയും അനുഗ്രഹിക്കണമേ. 🙏🏻💙🙏🏻
അമ്മേ പരിശുദ്ധ അമ്മേ കൃപാസന പ്രസാദവര മാതാവേ ഞങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ കരുണയായിരിക്കേണമേ അമ്മ യുടെ പ്രതീക്ഷിക്കണത്തിൻറ് സാക്ഷി ആക്കണമേ എൻറെ നിയോഗങ്ങളേ സാധിച്ച് തരണമേ ആമേൻ 🙏🏻🌹
അമ്മേ മാതാവേ കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏
സഞ്ചാരിമാതാവേ എന്റെ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയ്ക്ക് തിരു കുമാരനും കോടാനുകോടി നന്ദി അന്നൊന്നും വേണ്ട എല്ലാ കാര്യങ്ങളും അമ്മ എനിക്ക് സാധിച്ചു തരുന്നുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏
Amma njangaluday premanam eduthutharanamay
Amma rohaamten university ilninnum njangaluday cashkittanamay
അമ്മ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🙏🙏🙏കൈവിടല്ലേ അമ്മ എന്റെ മുന്നിൽ ഒരു വഴിയും ഇല്ല 709/2023അമ്മ അനുഗ്രഹിക്കണേ
അമ്മ മാതാവേ 🙏🏻പാപികളായ ഞങ്ങൾക്കും ലോകം മുഴുവനും വേണ്ടിയും പലവിധ ഭരങ്ങളാൽ വേദനിക്കുന്ന എല്ലാ മക്കൾക്കു വേണ്ടിയും അങ്ങേ തിരുകുമരനോട് അപേക്ഷിക്കണമേ 🙏🏻
Amme kadangal veettuvsn sahayikkane
Amme sannidhi bodhm balapeduthne😭😭
🎉 8:02 niravadhi masangalaiindira binu tiny.enne drohikkunnu.prasadavaramathave aa Thiru nadayil evare samarppikkunnu.manasantharam kodukkan ame.

എന്റെ അമ്മ മാതാവേ ✝️🙏🏻🙏🏻🙏🏻
ഈശോയെ stejinkuttanu ജോലി നൽകണമേ 🙏🙏🙏🙏🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ അന്നയ്ക്ക് ജോലി സ്ഥിരപ്പെടുത്തി വിസ അടിച്ചു കൊടുത്തു അനുഗ്രഹിക്കണമേ.അമ്മേകൈ വിടരുതേ🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് ശരീരത്തിനും മനസ്സിനും സുഖം കൊടുക്ക, ണമേ🙏 സൂര്യാമോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ🙏 പഠിക്കുന്ന എല്ലാ മക്കളയും അമ്മയിൽ സമർപ്പിക്കുന്നു🙏 എന്റെ ആര്യാമോടെയും ശ്വാസം മുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും കാലിലെ പാടും ചൊറിയും പൂർണ്ണമായിട്ടുംമാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏 2025 വർഷം അമ്മയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ കാത്തു കൊള്ളേണമേ ആമേൻ. ആമേൻ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ പൊന്നു അമ്മേ ഈ പാപിനിയുടെ കുടുംബത്തിന്റെ മേൽ കരുണ ആയിരിക്കേണമേ
അമ്മേ മാതാവേ, എക്സാം എഴുതി ഇരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു 🙏അമ്മേ, എല്ലാവരെയും പാസ്സ് ആക്കി തരണമേ 🙏🙏ഉപേക്ഷിക്കല്ലേ അമ്മേ.... 🥺🙏
അമ്മേ മാതാവേ എൻ്റെ മകൾക്ക് ആ ചെക്കനുമായുള്ള തെറ്റായ ബന്ധം ഒഴിവാക്കി. തരണമേ അമ്മേ . ആ ബന്ധം മുന്നോട്ട് പോയാൽ കണ്ണുനീർ മാത്രമായിരിക്കും. 'അമ്മേ ദുരന്തം ഉണ്ടാകും. അമ്മേ ഈ ബന്ധം അവസാനിപ്പിക്കണമേ😢😢😢🙏🙏🙏🙏
Mathave, I present son&Milan God will marriage in time shortening,son job as civil polytecnic engineer in time shortening, present in blood of Jesus, in Mathave, in Marian covenant testimony, in Cross Mathave come with them.Thank Mathave.
Mathave, I present my family,Milan and daughter family to get present in blood of Jesus,in Mathave,inMarian covenant testimony, in Cross. Mathave come with us.Thank Mathave.
Amme mathave inne sonyude vivahathalenne bhangiyakki tharane ellavarum snehathil aavaname babyum sonyum manasse thuranne samsarikkunnathinum idavaruthaname
Ammea ee prayers 🙏 kelkkaname karthavea hallaluya amen 🙏
അമ്മേ മാതാവേ🙏 എന്യ്ക്ക് സഹിയ്ക്കാനുള്ള ശക്തി തരേണമേ🙏🙏🙏🙏🙏
💋🌍😘🫀❤️ എന്റെ അമ്മമാതാവേ ഈശോയെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കണമേ എവിടെയൊക്കെ തോറ്റു പോയാലും ഒരു കുഴപ്പവുമില്ല അമ്മയുടെയും ഈശോയുടെയും കൂടെ ചേർത്ത് നിർത്തിയാൽ മാത്രം മതി💋🌍😘🫀❤️
അമ്മേ മാതാവേ ജീവിതപങ്കളിയിൽ നിന്നുള്ള പീഡനങ്ങൾ മാറാനും അവരിൽ നിന്നും മോചനം നേടാനും പ്രാർത്ഥിക്കുന്നു.. ജോലി മേഖലയിൽ ഉയർച്ച ഉണ്ടാകാനും നല്ല ആളുകളുടെ കൂടെ ജോലി ലഭിക്കാൻ പ്രാർത്ഥിക്കുന്നു.. ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു..നല്ല ഒരു ജീവിതം ലഭിക്കാൻ പ്രാർത്ഥിക്കുന്നു... 🙏🙏🙏
പരിശുദ്ധ അമ്മേ കൃപാസനം മാതാവേ മക്കളെ അമ്മയുടെ നീലകാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കുവാനും പഠനമേഖലയെ അനുഗ്രഹപ്രദമാക്കണമേ എന്നും പ്രാർത്ഥിക്കുന്നു അമ്മേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ എഴുതി ഇനി പ്രാക്ടിക്കൽഉണ്ട് മകളുടെ ബുദ്ധിയോ കഴിവോ കൊണ്ടല്ല ഈശോയുടെ അനുഗ്രഹത്താലും സഹായത്താലും മാത്രമേ മക്കൾക്ക് വിജയിക്കുവാൻ സാധിക്കുകയുള്ളൂ ഈശോയേ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്താൽ സഹായിക്കണമേ... അമ്മേ എൻ്റെ ജീവിതപങ്കാളിയുടെ മദ്യപാനവും പുകവലിയും മറ്റു ദുശ്ശീലങ്ങളും തെറ്റായ കൂട്ട് കെട്ടുകളും മാറി ദൈവത്തെ അറിഞ്ഞു ജീവിക്കുന്നതിനും ഉള്ള കൃപ ഈശോയിൽ നിന്നും വാങ്ങി നൽകണമേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏 പരിശുദ്ധ അമ്മേ ഞങ്ങളുടെ ഇളയ മകൾ ജർമ്മൻ ഭാഷയുടെ രണ്ടു മൊഡ്യൂൾ എഴുയിട്ട് കിട്ടിയില്ല ഇപ്പോൾ ഡെയറ്റിന് അപേക്ഷ കൊടുത്തു ഇനിയെങ്കിലും വിജയം നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു ഈശോയെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹം വർഷിക്കണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ മോൾക്ക് വിദേശത്ത് പോകാൻ എല്ലാ വഴിയും വാതിലും തുറന്നു കൊടുത്ത് അനുഗ്രഹിക്കണമേ ആമേൻ
ആമേൻ 🙏ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏
അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മ അനിതയുടെ പുറം വേദന,ചുമ, കിഡ്നി സ്റ്റോൺ, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, ഹാർട്ടിന്റെ വേദന, കൈവെള്ളയിലെ അലർജിയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയൻ ആൽബിന് ഡിഗ്രി കോഴ്സ് കഴിഞ്ഞ് നല്ല ഒരു ജോലി നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ,പുറം വേദന, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏🏻❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെ ഈ പ്രാർത്ഥന നിയോഗങ്ങളെ അമ്മ മാതാവിന്റെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏🏻❤പരിശുദ്ധ അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ🙏🏻❤ദൈവത്തിന് ഒന്നും അസാധ്യമല്ല. ആമേൻ 🙏🏻❤🥰🌹🕯️✝️
എന്റെ അമ്മേ എന്റെ കട ബാധ്യത യിൽ നിന്നും ഒരു മോചനം തരണമേ 7:46