ഭവന വായ്പ തിരിച്ചടവ് പെട്ടെന്ന് ആക്കണോ? Want to pay off your home loan faster

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 345

  • @haseebkakkadan5502
    @haseebkakkadan5502 2 роки тому +14

    എല്ലാവർക്കും അവരുടേതായ സംശയങ്ങൾക്ക് മറുപടി കൊടുക്കുന്ന അങ്ങയ്ക്ക് ഒരു ബിഗ് സല്യുട്ട് സാർ ❇️

  • @abilashtn3458
    @abilashtn3458 2 роки тому +4

    കൂടുതൽ അടക്കാൻ പോയിട്ടു currect തന്നെ അടക്കാൻ പറ്റുന്നില്ല
    വേറെ എന്തെങ്കിലും മാർഗം ഉണ്ടോ
    19ലക്ഷം ഇപ്പോൾ 25ലക്ഷം ആയി വനിതാ സൊസൈറ്റി ഇപ്പോൾ ജപ്തി വരെ ആവറായി മാസം 30000 അടക്കണം പറ്റുന്നില്ല വേറെ മാർഗം ഉണ്ടോ

  • @deepakvailappilly837
    @deepakvailappilly837 4 роки тому +18

    നന്ദി.. ആദർശ്. ഇത് പോലെ കാർ ലോൺ ഏത് എടുക്കണം. അമിത പലിശ എങ്ങിനെ ഒഴിവാക്കാം. പോസ്റ്റ് പ്രതീക്ഷിക്കുന്നു. Thanks again.. I am a fan of yours..

    • @vkadarsh
      @vkadarsh  4 роки тому +2

      നല്ല വാക്കിനു നന്ദി

    • @PerilPulse
      @PerilPulse Рік тому

      Evide ninn eduthalum federal pokalle

    • @Mohamadrafeekh
      @Mohamadrafeekh 6 місяців тому

      ​@@PerilPulseഅതെന്താ
      വിശദമാക്കാമോ

  • @vetdoc4164
    @vetdoc4164 3 місяці тому +1

    Sir..enganeyaanu extra amount adakkunnath..emi auto debit alle..

  • @shankp1502
    @shankp1502 Рік тому +4

    സാർ ഞാൻ 7 ലക്ഷം 12 ശതമാനത്തിന് 7 വർഷത്തിന് ലോൺ എടുത്ത് അത് ഞാൻ ഒരു വർഷം കൊണ്ട് clese ചെയ്യാൻ total എത്ര അടക്കണം ?

  • @muhammedashif128
    @muhammedashif128 Рік тому +1

    sir, ee 6.8% interest nationalised bank allathadilum baathakamaanoo..

  • @reshmiu3309
    @reshmiu3309 Рік тому +3

    Nammal ithil ethelum strategy use cheyyumbo bankine inform cheyyano or nammal add cheyunna extra amount/ extra EMI directly goes to the principal amount?

    • @moncymelathethil762
      @moncymelathethil762 4 місяці тому

      ഈ പറഞ്ഞിരിക്കുന്ന ചോദ്യത്തിന് ഒരു മറുപടി നൽകിയാൽ ഉപകാരം ആയിരുന്നു

  • @soumyaragavan6109
    @soumyaragavan6109 4 місяці тому +1

    Sir mahindra finance യിൽ നിന്നെടുത്ത home ലോൺ മറ്റേത് ബാങ്കിലേക്ക് take over ചെയ്യാൻ കഴിയും

  • @jamsheedvettathoor7056
    @jamsheedvettathoor7056 4 роки тому +5

    ഞാൻ ആഗ്രഹിച്ച വീഡിയോ Tank you sir

    • @vkadarsh
      @vkadarsh  4 роки тому

      നന്ദി നല്ലവാക്കുകൾക്ക്

    • @jalajasaji9052
      @jalajasaji9052 3 роки тому

      fi

  • @ahpnp9249
    @ahpnp9249 Рік тому +1

    Sir vere sthalam undengil koduthitt home loan close cheyyunthath nallathaano ?

  • @sharadharaveendran4057
    @sharadharaveendran4057 2 роки тому +3

    പലിശ ഇപ്പോൾ കുറവാണ് എല്ലാ ബാങ്കിലും 3 വർഷം മുൻപേ വരികൾ എടുത്തു ഇപ്പോൾ ചോദിച്ചപ്പോൾ പറ്റില്ല എന്ന് പറഞ്ഞ കുറക്കാൻ അതിന് എന്താണ് വേണ്ടത് എന്ന് പറഞ്ഞു തരാമോ എന്റെ മകനാണ് ജാമ്യം അവൻ മരിച്ചുപോയി ലോൺ അടക്കാൻ ബുദ്ധിമുട്ടായി അതുകൊണ്ടാണ് പോയി ചോദിച്ചത് അപ്പോൾ ഒരു കാരണവശാലും കുറക്കാൻ പറ്റില്ല എന്ന് പറഞ്ഞു ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ പറഞ്ഞു തന്നാൽ ഉപകാരമായി 🙏❤

  • @sreenandhmv7081
    @sreenandhmv7081 3 роки тому +5

    സർ, ഞാൻ കണ്ണൂർ ജില്ലാ ബാങ്കിന്റെ കൂത്തുപറമ്പ് ബ്രാഞ്ചിൽ നിന്ന് 10 ലക്ഷം ലോൺ എടുത്തിട്ടുണ്ട്.. നാലു വർഷം ആയി.. ഇതുവരെ മുടങ്ങാതെ 12000 രൂപ വെച്ച് അടക്കുന്നുണ്ട്.., ഈ ലോൺ എനിക്ക് കാനറാ ബാങ്കിലേക്ക് മാറ്റാൻ കഴിയുമോ?

  • @babyk9885
    @babyk9885 Рік тому +2

    Thank you sir. Good presentation. ❤❤❤❤❤

  • @Captainhindustan7690
    @Captainhindustan7690 4 місяці тому +1

    ടേക്ക് ഓവറിന്റെ ലിങ്ക് ഇടാവോ

  • @nazeebsaifudeen9253
    @nazeebsaifudeen9253 Рік тому

    Sir
    RIPO Linked.floating rate ...Vs
    Not linked Floating rate Difference yenthanu

  • @learningarabic2793
    @learningarabic2793 4 роки тому +2

    Bank adav theti village lekk poyi
    10% adakkan parannu baki thavanakal aki adakkanum
    Athil 5 % adachu
    Baki adakan kazhinnilla
    Ini entha chyyan patuka ennu parannu tharamo

  • @mmkv...n2148
    @mmkv...n2148 3 роки тому +1

    Sir yanike oru 4 l ak. Avisham und yantha kayil. 2 .5c vasthum vidum und yanike Loane kittan yantha margam

  • @Farikadyghgbklhggmll
    @Farikadyghgbklhggmll Рік тому +2

    ഞാൻ 7 lakh ലോൺ എടുത്തിട്ടുണ്ട് ഒന്നര വർഷമായി കെട്ടിക്കൊണ്ട് പോകുന്നു ഇപ്പോൾ out standing 6.85 കാണിക്കുന്നുണ്ട്
    ഞാനിപ്പോൾ ഫുൾ ക്ലോസ് ചെയ്യണം എങ്കിൽ ഈ out standing ആണോ അടക്ക്കേണ്ടത് pls സർ reply me

  • @adheevmon6212
    @adheevmon6212 Рік тому +1

    സാർ ഞാൻ ഇസ്സഫിൽ നിന്നാണ് ലോൺ എടുത്തത് അഉളളിടെ 12% പലിശയാണ് 2 80000 2019ഇൽ എടുത്തു 4 കൊല്ലം ആയി ഞാൻ ഇപ്പോൾ ചോദിച്ചപ്പോൾ ഇനി 2 60000 ഇനി അടക്കാൻ ഉണ്ട് എന്നാണ് ഞാൻ അവരോട് സ്റ്റേറ്റ്മെന്റ് ചോദിച്ചു അവർ പറഞ്ഞ ഓരോ പേപ്പറിൽ ഒപ്പിട്ട് കൊടുത്തു അവർ എനിക്ക് തന്നതു ഞാൻ ATM നിന്നു വിട്രോ ചെയ്തു എടുത്ത പേപ്പർ അവർ എന്നെ കളിപ്പിക്കുകയാണ്. ഈ ബാങ്കിൽ നിന്നു എനിക്ക് 7%ഉളള വേറെ ബാങ്കിലേക്ക് ടേക്കോഒവർ ചെയ്യാൻ പറ്റുമോ അതു അവർ സമ്മതിക്കുമോ

  • @manubhasha
    @manubhasha 3 роки тому +7

    Hi sir. Lic Hfl ലേക്ക് housing ലോൺ take over ചെയ്യുന്നതിന്റെ ഗുണവും ദോഷവും പറയാമോ

  • @radharajan3101
    @radharajan3101 3 роки тому +1

    Sir,nammal loan eduthu versus vechaal thirichadavu nadakkunnathinide nammal maranappettal enthu niyamanadapady aakum bank edukkuka

    • @radharajan3101
      @radharajan3101 3 роки тому

      Veedu vechal ennanu

    • @vkadarsh
      @vkadarsh  3 роки тому +1

      നിങ്ങളുടെ പേരിൽ ഒരു ടേം ഇൻഷുറൻസ് ഉണ്ടെങ്കിൽ ആ തുക മാത്രം മതിയാകും. ഭവന വായ്പയ്ക്ക് ഒപ്പം ഒരു ടേം ഇൻഷുറൻസ് എടുക്കുന്നതിന്റെ നേട്ടം ഇതാണ്.

  • @umanathans213
    @umanathans213 10 місяців тому

    Sir, how to calculate amount per lakh. Pls help

  • @mailmrmanoj
    @mailmrmanoj 3 роки тому +2

    How do we ensure the extra emi paid per month always goes to the principal?

    • @vkadarsh
      @vkadarsh  3 роки тому

      ബാങ്കിൽ നിന്ന് സ്റ്റേറ്റ്മെന്റ് വാങ്ങുക.

    • @user-ub9cb9nh1s
      @user-ub9cb9nh1s 10 місяців тому +1

      വളരെ നല്ല ചോദ്യം. എന്റെയും സംശയം. താങ്കളുടെ ലോൺ തീർന്നോ? Be Blessed.

  • @RageshKv-gh7gf
    @RageshKv-gh7gf Рік тому

    Take over ചെയ്യാൻ എന്താണ് ചെയ്യേണ്ടത്

  • @ayeshasworld5991
    @ayeshasworld5991 3 роки тому +2

    Thank uu sir for the valuable information

  • @sideequett1767
    @sideequett1767 Рік тому

    വളരെ നല്ല വീഡിയോ 🙏
    Thank you sir

  • @lakshmianu1129
    @lakshmianu1129 2 роки тому

    Hi njangal vasthu mexichu veedu vaikkan vendi orumichu ulla loan edukkunnu idhu home loan aano atho purchase loan aano

  • @josekutty6982
    @josekutty6982 4 роки тому +4

    അധികമായി തുക എല്ല ബാങ്കുകളിൽ ലും അടക്കാൻ സാധിക്കുമോ അത് ഏത് രീതിയിൽ ഉള്ള പലിശ നിരക്കിൽ ആണ് ഇത് falt aano floting ൽ ആണോ

    • @vkadarsh
      @vkadarsh  4 роки тому +3

      നിങ്ങളുട്വ് വായ്പാ അക്കൗണ്ടിൽ പണം എപ്പോൾ എങ്ങനെ അടയ്ക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്. നിർദ്ദിഷ്ട ഇ എം ഐ സമയത്തിന് അടച്ചില്ലെങ്കിൽ മാത്രമേ ബാങ്ക് വിളിക്കേണ്ടതുള്ളൂ. അതുമല്ലങ്കിൽ പെട്ടെന്ന് ഒരു വലിയ തുക അക്കൗണ്ടിൽ എത്തിയാൽ അതിന്റെ ഉറവിടം ശരിയായ മാർഗം ആണോ എന്നറിയാൻ വിളിക്കാം. അത്രേ ഉള്ളൂ.
      ഒന്നോ രണ്ടോ ഇ എം ഐ അധികം അടയ്ക്കുന്നതും, ഉയർന്ന തുക മാസാമാസം എസ് ബി അക്കൗണ്ടിൽ നിന്നും ലോൺ അക്കൗണ്ടിലേക്ക് എടുക്കാൻ നിർദ്ദേശിക്കുന്നതുമൊക്കെ ഇടപാടുകാരന്റെ സ്വാതാന്ത്യം

  • @black_machinist
    @black_machinist 16 днів тому

    ഇപ്പോൾ ഹോം ലോൺ എടുത്താൽ പെട്ടന്ന് ഒരു ഫണ്ട്‌ അറേഞ്ച് ആയാൽ ആ ലോൺ എടുത്ത പൈസ ഫുൾ അടച്ചു ക്ലോസ് ചെയ്യാൻ പറ്റുമോ, അങ്ങനെ പറ്റുമെങ്കിൽ ലോൺ എടുത്തു എത്ര നാൾ കഴിയണം എന്ന്‌ എന്തെങ്കിലും ഫോര്മാലിറ്റി കാണുമോ

    • @vkadarsh
      @vkadarsh  15 днів тому

      പറ്റു, ആവശ്യമുള്ളപ്പോൾ ലോൺ അടച്ച് തീർക്കാം. ആ ഫണ്ട് വിശ്വസനീയമായ സോഴ്സിൽ നിന്ന് ആകണമെന്ന് മാത്രം.

  • @nehlasharafu8575
    @nehlasharafu8575 Рік тому

    Sir NRI account l ninnu loan edutha oralkku ee loan ini NRO yilekku mattan pattumo?

  • @antonyviju2311
    @antonyviju2311 8 місяців тому

    Sir 15, 0000lakh nu ethra rupa insurance edukkendi varum

  • @anoopanu8134
    @anoopanu8134 4 роки тому +2

    Sir. Home ലോൺ എടുത്തിട്ട് 4 വർഷം കഴിഞ്ഞു. അടുത്ത മാസം നാട്ടിൽ വരും ജോലി നിർത്തി അപ്പോൾ nre അക്കൗണ്ട് വഴി ക്യാഷ് അടക്കാൻ നിർവാഹം ഇല്ല. Nro അക്കൗണ്ട് ഉണ്ട് അതിൽ ഇന്ത്യൻ ക്യാഷ് ഇട്ടാൽ മതിയോ? Sir പറഞ്ഞത് പോലെ 2 emi കൂടുതൽ അടച്ചാൽ മുതലിൽ നിന്ന് കുറയുമോ? മറുപടി പ്രതീക്ഷിക്കുന്നു

  • @unnimayakalesh1758
    @unnimayakalesh1758 3 роки тому

    Thank you sir......nalla information
    Sir ne contact cheyyunnadh enganaanu ....sir de free time onnu paranju tharaaamo

  • @hamjithk4508
    @hamjithk4508 3 місяці тому

    Enikku 10 lakh und loan but 11183 aanu EMI parayunne interst 10 anennanu paranjath 20 varshathekku interest rate ith kanumbol 12 und thonnunnu ath sariyano

  • @Viveknair-yz9px
    @Viveknair-yz9px Рік тому

    Sir, 2 EMI extra adakkumpol athinte intrest avar edukkile . Appol egganeya adkkenda kalakavadi ganyamayi kurayunnathu reply pls

    • @nizarpara9384
      @nizarpara9384 5 місяців тому

      എക്സ്ട്രാ emi നടക്കുമ്പോൾ അതിന്റെ പലിശ പോവുന്നില്ല അത് മൊത്തം മുതലിലേക്ക് ആണ് പോകുന്നത്

  • @LaluPrasad-lk5px
    @LaluPrasad-lk5px 4 роки тому +4

    Valuable information 🙏👍

  • @thomasantony7102
    @thomasantony7102 3 роки тому +6

    your video is more informative and educative one . thanks a lot.....

  • @Vincepgeorge
    @Vincepgeorge Рік тому

    Sir എന്റെ ഹോം ലോണിന്റെ റിപ്പോ നിരക്ക് കൂടുമ്പോൾ emi കൂടുന്നു tenure യും കൂടുന്നു ഇത് എന്തുകൊണ്ട്

  • @സന്തോഷ്രാജൻ
    @സന്തോഷ്രാജൻ 3 роки тому +2

    സർ, ഞാൻ pnb ഇൽ നിന്നും ഹോം ലോൺ എടുത്തിട്ടുണ്ട്... അത് takeover ചെയ്യുമ്പോൾ insurance തുക ചേർത്താണ് ചെയ്യുന്നത്... അത് തിരികെ ലഭിക്കുമോ?

    • @vkadarsh
      @vkadarsh  3 роки тому +1

      ഇൻഷുറൻസ് ഒരു ചിലവ്/മറ്റൊരു കമ്പനിയ്ക്ക് ബാങ്ക് ഇതിനോടകം കൊടുത്ത തുക അല്ലെ. അത് തിരികെ കിട്ടില്ല. എന്നാൽ ആ ഇൻഷുറൻസിൽ പി എൻ ബി യുടെ പേര് മാറ്റി പുതിയതായി വായ്പ തരുന്ന ബാങ്കിന്റെ പേര് ആക്കി എടുക്കാം

  • @sijuvarghese6434
    @sijuvarghese6434 3 роки тому +1

    എനിക്ക് ഒരു ലോൺ ഉണ്ട് ( ഹൗസിഗ് ലോൺ അല്ല ) 15 വർഷ കാലാവധിയിൽ പക്ഷെ ഞാൻ അത് ഏകദേശം 4 കൊല്ലത്തിനുള്ളിൽ ലോൺ മുഴുവൻ അടച്ചു തീരാറായി, ഇനി എനിക്ക് ഒരു പുതിയ ഹൗസിഗ് ലോൺ എടുക്കാൻ പുതിയ പുതിയ ഡോക്യുമെൻറുകൾ ഹാജരാക്കണ്ട അവിശ്യമുണ്ടൊ? ഇപ്പോഴുള്ള ആധാരത്തിൽ തന്നെയാണ് പുതിയ ഹൗസിംഗ് ലോണും എടുക്കാൻ ഉദ്ധേശിക്കുന്നത്

    • @vkadarsh
      @vkadarsh  3 роки тому +1

      അങ്ങനെയെങ്കിൽ ആ ആധാരം ബാങ്കിൽ നിന്ന് തിരികെ കൈപ്പറ്റുന്നതിനു മുന്നെ തന്നെ മാനേജരുമായി സംസാരിക്കുക. അതേ വസ്തുവിൽ തന്നെ ആണല്ലോ പുതിയ വീടും വയ്ക്കുന്നത്.

    • @meenasebastian9293
      @meenasebastian9293 3 місяці тому

      ഒരു സംശയം എങ്ങനെ നേരത്തേ അടച്ചു തീർത്തു. Emi കൂട്ടിയോ? അതോ എമൗണ്ട് കൂടുതൽ അടച്ചോ? നേരത്തേ close ചെയ്താൽ tax വിഷയം ഉണ്ടോ?

    • @meenasebastian9293
      @meenasebastian9293 3 місяці тому

      പ്ലീസ് reply ഒരു ലോൺ sanction ആയിട്ടുണ്ട് athanu

  • @UwDud-gc9oj
    @UwDud-gc9oj Місяць тому

    Sr നിങ്ങളുടെ ബാങ്ക് ലോണിനെ കുറിച്ച് വീഡിയോ കണ്ടു ,ഞാൻ കനറാ ബാങ്കിൽ നിന്ന്.2014 വീട് ലോൺ എടുത്തു ,ആ സമയം പലിശ 12,5 ശതമാനം ,ഇപ്പോൾ 8.5 ശതമാനം, എന്നാൽ ഇപ്പോഴും 12.5 ശതമാനം പലിശ തന്നെ,ഇതിനെ കുറച്ച് തരുമോ എന്ന് ബാങ്കിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് ലോൺ എടുക്കുമ്പോൾ എത്ര ശതമാനം ആണോ അത് തന്നെയാണ് എപ്പോഴും ഉണ്ടാകുക ,8.5 ശതമാനം ഇപ്പോൾ പുതുതായി എടുക്കുന്ന ലോണിന് ആണ് 8.5 ,
    ഇതാണ് അവർ പറഞ്ഞത്,

  • @arshad3551
    @arshad3551 2 роки тому +1

    10% പലിശ നൽകുന്ന ബാങ്ക് ലോൺ ചിട്ടി വിളിച്ചു ക്ളോസ് ചെയ്യുന്നത് നല്ലതാണോ ?
    (ചിട്ടി 10000X 100 മൾട്ടി)
    ഒരുമാസം ആയതേ ഉള്ളു
    ഇപ്പോൾ 35% കഴിച്ചു 6.5ൽ ആണ് പോകുന്നത്.
    3.5 ലക്ഷം കുറച്ചുവിളിച്ചാൽ നഷ്ട്ടം വരുമോ ?

  • @aswathipc9543
    @aswathipc9543 3 роки тому

    Gold koduth ulla 2 year aaya housing loan adach theerthu 5 lakh aayirunu loan 30 year aayirunu loan period. Ente theerumanam nallathayirunno sir.

  • @princethomas5299
    @princethomas5299 4 роки тому +2

    Informative vedio, thank you.

  • @sneharatheesh1554
    @sneharatheesh1554 2 роки тому +1

    നല്ല അവതരണം

  • @NandhithaNr
    @NandhithaNr 6 місяців тому

    Sir anikku 10 ലക്ഷം ഹൗസിംഗ് loan undu angine അത് 10 വർഷം കൊണ്ട് adakkam പറഞ്ഞു തരുമോ

  • @KrishNa-vbm
    @KrishNa-vbm 3 роки тому +1

    ഇതുപോലെ ലോൺ എടുത്തതിനു ശേഷം EMI യെക്കാൾ കൂടുതൽ അടച്ചുപോകാനുള്ള OPTION, ബാങ്ക് അനുവദിക്കാറില്ലലോ, അപ്പോ അതെങ്ങനെ പോസിബിൾ ആകും? മിക്കവാറുമുള്ള ലോൺസ് ഓട്ടോ ഡെബിറ്റ് രീതിയിൽ പണ മടക്കുന്നതല്ലെ ബാങ്ക് PROVIDE ചെയ്യുന്നത്

    • @vkadarsh
      @vkadarsh  3 роки тому +1

      ലോൺ അക്കൗണ്ട് നമ്പരിലേക്ക് ഇ എം ഐ അല്ലാതെ തന്നെ അധിക തുകയായി അടയ്ക്കാവുന്നതാണ്.

    • @KrishNa-vbm
      @KrishNa-vbm 3 роки тому

      @@vkadarsh ബാങ്ക് സൈഡ് നിന്നും ഫൈൻ വരാൻ ചാൻസ് ഇല്ലേ?

    • @tyzonzzz4003
      @tyzonzzz4003 Рік тому

      Gpay avunnilllalo pay cheyyn

  • @SAN-dk6bj
    @SAN-dk6bj 4 роки тому +2

    നിലവിലെ ബാങ്കിൽ നിന്നും loan കിട്ടിയതെങ്കിൽ അത് take over ചെയ്യുമ്പോ.. ഇപ്പോ ഉള്ള ബാങ്കിൽ amount വല്ലതും കൂടുതൽ അടച്ച് തീർപ്പാക്കിയതിനു ശേഷം ആണോ take over നടക്കുന്നെ.... Take over ചെയ്യാൻ time period ഉണ്ടോ

    • @vkadarsh
      @vkadarsh  4 роки тому +1

      കുറഞ്ഞത് ഇ എം ഐ ആരംഭിച്ച് ഒരു വർഷം കഴിഞ്ഞിരിക്കണം.
      ടേക്ക് ഓവർ പെനാൽറ്റി ബാങ്കുകൾ എടുക്കരുത് എന്നാണ് ചട്ടം.

  • @nizampulikkoor8228
    @nizampulikkoor8228 3 роки тому +1

    നന്ദി sir 😍😍😍🤝

  • @RahulR-li4lh
    @RahulR-li4lh 3 роки тому

    Oru govt employee anenkil home loaninu apply cheythal guranter aayi vere oru govt jolikkarane vakkano, athinte terms engne enn parayamo, loan swantham peril allathe kudumbathil mattarkkenkilum eduth kodukkan sadhikkumo?

  • @joysp9904
    @joysp9904 4 роки тому +2

    Can you please make a video on "Home loan for NRI"

  • @edrairasgranivlog.
    @edrairasgranivlog. 5 місяців тому

    Sir 15 loan sduthal 10 lakhs pettennu adachal bakki yude palisha ano adakkendathu??

    • @nizarpara9384
      @nizarpara9384 5 місяців тому

      യെസ് എത്ര രൂപയാണ് മുതൽ ഉള്ളത് അതിന്റ പലിശയാണ് അടക്കേണ്ടത്

  • @NandhithaNr
    @NandhithaNr 6 місяців тому

    Sir loan തുകയുടെ emi ഇരെട്ടി അടക്കുന്നതിയുകൊണ്ട് ഗുണമുണ്ടോ

    • @vkadarsh
      @vkadarsh  6 місяців тому

      പെട്ടെന്ന് വായ്പാ ബാധ്യത തീരും. പ്രീ പേയ്മെന്റ് പെനാൽറ്റി ഉണ്ടോ എന്ന് ആ ബാങ്കിൽ / NBFC യിൽ‌ ചോദിക്കുന്നത് നന്നായിരിക്കും

  • @abhijithck6741
    @abhijithck6741 3 роки тому

    Sir..Card bankilninnum home loan veree ethelum bankileyk shift cheyyan patuoo??pls reply

  • @stephinaugustine195
    @stephinaugustine195 3 роки тому

    Sir co operative bankil ulla loan public bankilekk take over cheyan patto

    • @vkadarsh
      @vkadarsh  3 роки тому

      പറ്റും

  • @jayarajankk2283
    @jayarajankk2283 3 місяці тому

    ഞാൻ ഒരു വർക് ഷോപ് പണിക്കാരനാണ് കഴിഞ്ഞ 4 മാസം വരെ ക്രേത്യമായി അടച്ചു വന്നിരുന്നതാണ് .ഇപ്പോൾ പണി വളരെ കുറവാണ്. അതു കരണം ക്രേത്യമായി അടക്കുവാൻ പറ്റുന്നില്ല.ഇതിനു ഒരു പരിഹാരം പറഞ്ഞു തരാമോ? ജയരാജൻ.

  • @extra9200
    @extra9200 3 роки тому

    Ksfe yil irikkunna property mattoru bankilekk mattan pattumo

    • @vkadarsh
      @vkadarsh  3 роки тому

      അത് വായ്പയുടെ തരം ആശ്രയിച്ചിരിക്കും

  • @jithujithunu3289
    @jithujithunu3289 3 роки тому

    Hello. Sir. കോപ്പറേറ്റീവ് ബാങ്കിൽ. ലോണ് ഉണ്ട് അത് പലിശ കൂടുതൽ ആണ് അത്, വേറെ ബാങ്ക് ആയി ട്രാൻസ്ഫർ ചെയ്യാൻ വഎന്തെങ്കിലും വഴി ഉണ്ടോ

    • @vkadarsh
      @vkadarsh  3 роки тому

      അതേ തരം വായ്പ ആയി മറ്റൊരു ബാങ്കിലേക്ക് മാറ്റാം. പുതിയ ബാങ്കിൽ വായ്പ യുടെ അർഹതാ മാനദണ്ഡം എങ്ങനെയാണ് കണക്കാക്കുന്നതെന്ന് അന്വേഷിച്ച്, അതനുസരിച്ചുള്ള തുക ലഭിക്കുമോ എന്ന് ഉറപ്പാക്കുക.

  • @jessykarumangal1618
    @jessykarumangal1618 3 роки тому

    Than you for your valuble information
    I have a mortgauge for a property in the UK, we tried the similar way, because the
    Saing interest rate less than 1percent
    So we paid extra to pay the loan instead of saving also we had some insurence payment came through and we paid this to our housing loan or mortgauge.
    Whenever we get any extra we do the same as you advised instead of buying unnecessary things. Now we will be free of loan within few years instad of long term debt.

  • @eldhogeorge6766
    @eldhogeorge6766 2 роки тому

    ചിട്ടി കൂടി വിളിച്ചു അടക്കുന്നതാണോ ചിട്ടിയുടെ മാസത്തവണ emi ലേക്ക് add ചെയ്ത് അടുക്കുന്നതാണോ ലാഭകരം? Emi ലേക്ക് അടക്കുന്നതല്ലേ

  • @sanoofashafi3979
    @sanoofashafi3979 3 місяці тому

    ഞാൻ 10 laks എടുക്കാൻ ഉദ്ദേശിക്കുന്നു മാസം കൂട്ടി അടക്കാൻ പറ്റുമോ ലോൺ വേഗം ക്ലോസ് ആവുമോ

  • @subis8131
    @subis8131 8 місяців тому

    Emi fixed alle sir athukutty adakan pattyuvo

    • @vkadarsh
      @vkadarsh  8 місяців тому

      പറ്റും

    • @subis8131
      @subis8131 8 місяців тому

      @@vkadarsh emi fixed anu annanu bank manager parghthu.. Appol kudiya amount principalilccu adaccan sadiccumallo.. Alle.. Pinedu backynikunna amountnalle interest varukajyullu... Year kuraghuvarum shryalle sir

  • @sangeethsatheesan7080
    @sangeethsatheesan7080 3 роки тому

    Take over vishadheekarikumo

    • @vkadarsh
      @vkadarsh  3 роки тому

      വിശദീകരിച്ച് വീഡിയോ ഇട്ടിട്ടുണ്ട്

  • @vijinbalussery89
    @vijinbalussery89 Рік тому

    ഞാൻ 20വർഷത്തേക്ക് ലോൺ എടുത്തത്. എപ്പോൾ EMI കൂട്ടി അടക്കാൻ പറ്റുമോ

  • @aneeshbabu9680
    @aneeshbabu9680 3 роки тому +1

    Sir njan home loan koduthu 20 days sanction aakumennu manager paranju loan sanction aayal etra divasam cancel avathe kidakkum

    • @vkadarsh
      @vkadarsh  3 роки тому

      മൂന്ന് മാസം വരെ.

  • @raindrops5634
    @raindrops5634 3 роки тому

    Take over cheyyenda formalities enghineyanu

    • @vkadarsh
      @vkadarsh  3 роки тому

      നിലവിലെ വായ്പാ സാങ്ക്ഷൻ ലറ്റർ, കഴിഞ്ഞ ഒരു വർഷത്തെ വായ്പാ അക്കൗണ്ട് ട്രാൻസാക്ഷന്റെ കോപ്പി, നിങ്ങളുടെ തിരിച്ചറിയ രേഖ (പാൻ, ആധാർ..) എന്നിവയുമായി പുതുതായി വായ്പ മാറ്റേണ്ട ബാങ്കിലെ മാനേജർക്ക് നൽകുക. പ്രാഥമിക പരിശോധനകൾക്ക് ശേഷം മൂന്നോട്ട് പോകാൻ പറ്റുന്നത് ആണെങ്കിൽ എന്തൊക്കെ കടലാസുകൾ വേണമെന്ന് ആ മാനേജർ പറഞ്ഞ് തരും.

  • @shameemajunu5872
    @shameemajunu5872 3 роки тому +1

    Good information and good presentation

  • @marwas2516
    @marwas2516 9 місяців тому

    Sr നാൻ kerala bank ഇൽ നിനും 9 lakh loan എടുത്തു 10 ഇയർ 11401 monthly emi എടുക്കുന്ന സമയത്ത് 9% interest എന്ന് പറഞ്ഞാണ് തന്നത് പക്ഷേ ഇപോ 11%ആണ് എടുക്കുന്നത് why? അത് ചോദിച്ചപ്പോ അവർ പറന്നു നിങ്ങൾ emi amount നേകൽ കൂട്ടി അടക്കുന്നത് കൊണ്ട് 2% extra എടുക്കും എന്ന് അങ്ങനെ എടുക്കാൻ പറ്റുമോ RBI നിയമം ഉണ്ടെന്ന് പറന്നു , അതിന് ശേഷം emi correct amount അടക്കാൻ തുടങ്ങി അപ്പോയും അവർ 11% interest എടുക്കുന്ന ഇപോ ചോദിക്കുമ്പോ പറയുന്ന RBI interest rate കൂട്ടി എന്ന് ഇതിൽ എന്തേലും കൃത്രമം ഉണ്ടോ? ഒന്ന് clear ചെയ്യ്തു തരുമോ😢😢

    • @vkadarsh
      @vkadarsh  9 місяців тому

      റിപ്പോ റേറ്റ് മാറിയത് അനുസരിച്ച് മാറ്റിയത് ആകും

    • @marwas2516
      @marwas2516 9 місяців тому

      @@vkadarsh but എനിക്ക് bank fixed interest rate 9%ആണെന്ന് പറഞ്ഞ loan തന്നതു fixed interest ഇൽ ഇത് ഭതിക്കുമോ(റിപ്പോ)

  • @shanz8650
    @shanz8650 3 роки тому +1

    Sir , ഞങ്ങൾ ഇപ്പോൾ 7 lac ലോൺ എടുതിട്ടുണ്ട് , അത് ഇനി വേറെ പലിശ കുറഞ്ഞ bank ലേക്ക് മാറ്റാൻ ഈ ലോൺ close ചെയ്യേണ്ടി വരില്ലേ , അതിന് ഈ 7 lac കൊടുക്കേണ്ടി വരില്ലേ ?എന്നാൽ മാത്രമല്ലേ ആധാരം തിരിച്ചുകിട്ടുവുള്ളു. ? Pls reply സാർ

    • @vkadarsh
      @vkadarsh  3 роки тому

      വേണ്ട പുതിയ ബാങ്ക് അത് ഇപ്പോഴുള്ള ബാങ്കുമായി കൈകാര്യം ചെയ്യും. ടേക്ക് ഓവർ ഓഫ് ഹൗസിംഗ് ലോൺ എന്നാണ് ഇതിനു പറയുക.

  • @nijumurali6122
    @nijumurali6122 2 роки тому

    Thanku

  • @prakashanvk1456
    @prakashanvk1456 5 місяців тому

    Sir,I applied for home loan for 25lakhs and sanctioned it.But took only 1750000.But now Bank recover monthly EMI of Rs.26000.Is it right amount..?

  • @gipsonaj1383
    @gipsonaj1383 3 роки тому

    Mattu bankileku Take over cheyoubol mattu chargukal undo??

    • @vkadarsh
      @vkadarsh  3 роки тому

      അത് ചോദിക്കാം. ഇല്ലെങ്കിൽ മാത്രം വായ്പ ടേക്ക് ഓവർ ചെയ്യുക. ബാധകമായ സാധാരണ ചാർജുകൾ നൽകുന്നതിൽ തെറ്റില്ല.

    • @gipsonaj1383
      @gipsonaj1383 3 роки тому

      @@vkadarsh 🙏 thanks..

  • @akhilraj4196
    @akhilraj4196 3 роки тому

    3.5 lacs il kududathal homeloanil prepay chaythal per year tax adakendi varumo?

    • @vkadarsh
      @vkadarsh  3 роки тому

      അവരവരുടെ ഇൻ കം ടാക്സ് തുക/സ്ലാബ് പോലെ ഇരിക്കും

  • @Alone-o6n
    @Alone-o6n 9 місяців тому

    ഞാൻ 5 ലക്ഷം രൂപ KDC ബാങ്കിൽ നിന്ന് ലോൺ എടുത്തു 10 വർഷത്തേക്ക് . 7500/ Emi അടക്കുന്നത്. ഇപ്പോൾ 3 വർഷമായി മുടങ്ങാതെ അടക്കുന്നു . 3 36000 /ഇനി ബാക്കിയുണ്ട്. ഈ തുക ഞാൻ ഒരു തവണ അടച്ചാൽ ലോൺ close ആകില്ലേ?

    • @vkadarsh
      @vkadarsh  9 місяців тому +1

      നിലവിലെ ബാലൻസ് അടച്ചാൽ മതി

  • @Funnyman703
    @Funnyman703 3 роки тому +1

    കരം അഡച്ച രസീത് വെച്ച് Loan എടുക്കാൻ പറ്റുമോ ?

    • @vkadarsh
      @vkadarsh  3 роки тому

      ആ വായ്പാ തുക ഉപയോഗിച്ച് എന്ത് ആസ്തി ആണോ ഉണ്ടാക്കുന്നത് , അത് വായ്പ തരുന്ന ബാങ്ക് ജാമ്യമായി വായ്പാ അടവ് തീരുന്നത് വരെ എടുക്കും

    • @Funnyman703
      @Funnyman703 3 роки тому

      Thank you sir

  • @sudhabalakrishnan3118
    @sudhabalakrishnan3118 3 роки тому +1

    Thanks for your valuable words

  • @Team.4elseif
    @Team.4elseif 4 роки тому

    Inforamtive video.....കോപ്പറേറ്റീവ് സൊസൈറ്റി കളിൽ നിന്ന് എടുത്ത ഹോം ലോൺകളുട പലിശ നിരക്ക് riporate ലേക്ക് മാറ്റാൻ സാധിക്കുമോ സർ????

    • @vkadarsh
      @vkadarsh  4 роки тому

      ആർ ബി ഐ നിയന്ത്രണത്തിൽ ഉള്ള ബാങ്കുകൾ ആണ് നിലവിൽ റിപ്പോ അധിഷ്ഠിത പലിശനിരക്കിലേക്ക്മാറിക്കൊണ്ടിരിക്കുന്നത്.

  • @joshizworld8340
    @joshizworld8340 Рік тому

    കറക്ട് ആയ് emi അടക്കുന്നുണ്ട്,ഉള്ളതിനേക്കാൾ കൂടുതലായും അടക്കുന്നുണ്ട്,എന്നിട്ടും total amount ഇടക്ക് കൂടുതലായി പാസ്സ് ബുക്കിൽ കാണിക്കുന്നു,ഇത് ബാങ്ക് തട്ടിപ്പന്നോ?

    • @vkadarsh
      @vkadarsh  Рік тому

      അന്ന് നിശ്ചയിച്ച പലിശ നിരക്കിൽ പിന്നെ കൂടുതലായോ എന്ന് കൂടി നോക്കുമോ

  • @sreejithsr775
    @sreejithsr775 3 роки тому +1

    25lak home loan 6.8% =emi 16298
    loan term 30 years
    monthly extra oru 10000 adakkan pattum
    extra 10k SIP il invest cheyyano atho emi il adakkano
    eathanu nallathu??

    • @vkadarsh
      @vkadarsh  3 роки тому +3

      ഏത് എസ് ഐ പി തിരഞ്ഞെടുക്കും അതിന്റെ റിട്ടേൺ എത്ര എന്നതിനെ ആശ്രയിച്ചാണ് ലാഭമാണോ എന്ന ചോദ്യം ഇരിക്കുന്നത്. അതായത് ലാഭനഷ്ട സാധ്യത ഉണ്ട്, മറ്റൊരു തരത്തിൽ പറഞ്ഞാൽ റിസ്ക്. എന്നാൽ അധീകരിച്ച ഇ എം ഐ തുകയ്ക്ക് അത്ര റിസ്ക് ഇല്ല. ഇങ്ങനെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് നമ്മളാണ്.

  • @prasanthennakkad9140
    @prasanthennakkad9140 4 місяці тому

    ഞാൻ 10 ലക്ഷം എടുത്തു... ഇനിയും 640000 adakkan unde.... 213 mnth ane kanikkunnathe.... E

  • @sobhanatk7753
    @sobhanatk7753 3 роки тому +1

    ഒരു സംശയം എനിക്ക് 96 മാസം കൊണ്ട് 28834 രൂപ മാസം തോറുമായി ലോണടച്ചു തീർക്കാനുണ്ട് പലിശ7.85 ശതമാനം. അത് 48 മാസമായി കുറച്ചാൽ EMI എത്രയായി തീരും? ദയവായി പറയാമോ സാർ?

    • @vkadarsh
      @vkadarsh  3 роки тому

      ഇപ്പോഴത്തെ വായ്പാനില്പ് തുക എത്ര

  • @sincyrajesh6975
    @sincyrajesh6975 Рік тому

    സർ,
    ലോൺ വേറെ ബാങ്കിലേക്ക് ഷിഫ്റ്റ് ചെയ്യുന്നതിന് 10000 കൊടുക്കണമെന്നു പറഞ്ഞു അതിന് എന്താണ് ചെയ്യേണ്ടത്?

    • @vkadarsh
      @vkadarsh  Рік тому +1

      ആ 10000 വേണമെന്നത് കത്ത് ആയി എഴുതി തരാൻ പറയൂ

  • @anilsbabu
    @anilsbabu 4 роки тому +1

    സർ, ഒരു സംശയം - EMI കൂടുതൽ അടക്കുന്നത് കൊണ്ടോ, part payment (towards early closure) കൊണ്ടോ, ഇനി bank മാറ്റിയത് കൊണ്ടോ, CIBIL Score നെ അത് പ്രതികൂലമായി ബാധിക്കുമോ? അതോ, ഈ വിധത്തിൽ വായ്പ്പ നേരത്തെ അടച്ചു തീർക്കാൻ താല്പര്യം കാണിക്കുന്നത് CIBIL സ്കോർ മെച്ചപ്പെടുത്തുമോ, ഭാവിയിൽ വേറെ ഒരു ലോൺ കിട്ടാനുള്ള സാധ്യത വർദ്ധിപ്പിക്കുമോ അതോ കുറയുമോ? മറുപടി പ്രതീക്ഷിക്കുന്നു. നന്ദി. 🙏

    • @vkadarsh
      @vkadarsh  4 роки тому +2

      സിബിൽ റിപ്പൊർട്ടിനെ ദോഷകരമായി ബാധിക്കില്ല

  • @vipinparappil6584
    @vipinparappil6584 4 роки тому

    Sir, can you inform about the tax benefits (with the limits) which can be availed when housing loan is taken? What are the documents required for this?

    • @vkadarsh
      @vkadarsh  4 роки тому +2

      ഭവന വായ്പയുടെ മുതലിനും പലിശയ്ക്കും വെവ്വേറെ 2+1.50 ലക്ഷം ഇളവാണ് ആദായ നികുതി യിൽ ഉണ്ടായിരുന്നത്.
      വായ്പ സാങ്ക്ഷൻ ചെയ്യുന്ന വേളയിൽ ഇതിനായി രേഖകൾ ഒന്നും ആവശ്യമില്ല. നടപ്പ് സാമ്പത്തിക വർഷം പൂർത്തിയായ ശേഷം പലിശ, മുതൽ അടച്ച സർട്ടിഫിക്കറ്റ് ബാങ്കിൽ നിന്ന് വാങ്ങിയാൽ മതിയാകും.
      കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് പ്രകാരം ഇപ്പോൾ രണ്ട് തരം ആദായ നികുതി സ്റ്റ്രക്ചർ ആണ് നിലവിലുള്ളത്, പുതിയ ഭവനവായ്പക്കാർ രണ്ടാമത്തെ വിഭാഗത്തിൽ വരാനാണ് സാധ്യത ഏറെയുള്ളത്. ആദായ നികുതി പ്രാക്ടീസ് ചെയ്യുന്ന ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനോടോ കൺസൾട്ടന്റിനോടോ വിശദാംശം ആരായുക.

    • @vipinparappil6584
      @vipinparappil6584 4 роки тому +1

      @@vkadarsh thanks sir

    • @youtobro3578
      @youtobro3578 2 роки тому

      Sir,
      Phone number tharumo pleas

  • @CAT-qj8eh
    @CAT-qj8eh 4 роки тому

    ,vahana vaypa ingane cheyyanpattumo

    • @vkadarsh
      @vkadarsh  3 роки тому

      വാഹന വായ്പയെ പറ്റി ഒരു വിഡിയോ പാഠം ചെയ്തിട്ടുണ്ട്

  • @LOVEFORALL8273
    @LOVEFORALL8273 4 роки тому +1

    കാർ ലോൺ 3 /4 അടവ് തെറ്റിയാൽ അവർക്ക് cc ചെയ്യാൻ പറ്റുമോ??

    • @vkadarsh
      @vkadarsh  4 роки тому +1

      മൂന്ന് അടവിൽ കൂടുതൽ മുടങ്ങിയാൽ ആ ബാങ്കിന് / ധനകാര്യ സ്ഥാപനത്തിന് അത് എൻ പി എ ആക്കേണ്ടി വരും, തുടർന്ന് റിക്കവറി നടപടികളും

    • @LOVEFORALL8273
      @LOVEFORALL8273 4 роки тому

      @@vkadarsh പക്ഷെ അവർ എന്നെ കവിളിപ്പിച്ചു കൊണ്ട് പോയതാ

  • @shyniakshara
    @shyniakshara 3 роки тому

    ഞാൻ പുതുതായി housing ലോൺ എടുക്കുകയാണ്. എനിക്ക് തിരിച്ചടവിന്റെ ആദ്യ മാസങ്ങളിൽ തന്നെ emi കൂട്ടി അടക്കാൻ പറ്റുമോ

    • @vkadarsh
      @vkadarsh  3 роки тому +1

      പറ്റും

  • @N.A.TEntertainment
    @N.A.TEntertainment 3 роки тому

    Good information 👍...,sir നിലവിൽ personal loan ഉണ്ടെങ്കിൽ അതേ bank ൽ നിന്നും home loan കിട്ടുമോ ??...

    • @vkadarsh
      @vkadarsh  3 роки тому +1

      യെസ്. വായ്പ തുക അർഹത ഉണ്ടങ്കിൽ കിട്ടും

    • @sulochanak.v6596
      @sulochanak.v6596 Рік тому

      @@vkadarsh ഊ

  • @sreelakshmi2578
    @sreelakshmi2578 3 роки тому

    Does this methods work in co operative banks ? Reply pls

  • @Marcos12385
    @Marcos12385 4 роки тому

    സർ, ഒരു ഹോം ലോൺ എടുക്കാൻ ബാങ്കിൽ പോവുന്നതിനു മുന്നേ നാം ചെയ്യേണ്ട ആദ്യം അറിഞ്ഞിരിക്കേണ്ടതും ചെയ്യേണ്ടത്തും ആയ കാര്യങ്ങൾ എന്താണെന്ന് ഒന്ന് പറഞ്ഞ് തരാമോ??? ഡിഫെൻസ്കാർക്ക് ലോണിൽ കുറഞ്ഞ പലിശ നിരക്കുള്ള പോളിസി വല്ലതും ഉണ്ടോ??

    • @vkadarsh
      @vkadarsh  4 роки тому

      ua-cam.com/video/ijE6GbcpmkM/v-deo.html

  • @shahulrahman5825
    @shahulrahman5825 Рік тому

    Hi sir
    എന്റെ ലോൺ കാനറാ ബാങ്ക് ആണ്.. ഇപ്പോൾ എന്റെ HS loan interest 9% ആണ്.
    മറ്റേ തെങ്കിലും ബാങ്ക് ഉണ്ടോ ഇതിലും കുറഞ്ഞ interest റേറ്റിൽ take over ചെയ്യാൻ..

    • @vknair147
      @vknair147 10 місяців тому

      Yes I am working on HDFC hdfcyil cheyth tharaam

  • @anupcmech
    @anupcmech 4 роки тому

    My banker told as i applied for pmay I shouldn't pay extra amount. Can you please confirm

    • @vkadarsh
      @vkadarsh  4 роки тому

      ചോദ്യം വ്യക്തമല്ല.

    • @anupcmech
      @anupcmech 4 роки тому

      @@vkadarsh
      I have taken a home loan. As gov policy for first time buyer there is subsidy from gov as pmay. I applied for that and now in process. But my bank manager told if I pay extra amount to emi chance of getting subsidy may reduce. Told to wait till get subsidy.
      I need clarification on this.

    • @anupcmech
      @anupcmech 4 роки тому

      Can you please explain

  • @maayachaatthan3085
    @maayachaatthan3085 3 роки тому

    Tikeover ചെയ്യുമ്പോൾ എക്സ്ട്രാ ചാർജ് എടുക്കില്ലേ

    • @vkadarsh
      @vkadarsh  3 роки тому

      ഏത് ബാങ്ക്?

    • @maayachaatthan3085
      @maayachaatthan3085 3 роки тому

      @@vkadarsh hdfc ബാങ്കിൽ ലോൺ ഉള്ള ആധാരം ഫെഡറൽ ബാങ്കിലേക്ക് മാറ്റുമ്പോ 1lak നു % 2,3ഒക്കെ വെച്ച് എടുക്കും എന്നാ വേറെ ബാങ്കിലെ മാനേജർ paranjath

  • @npmknr1691
    @npmknr1691 4 роки тому

    Gramin bankil ninnu land vach loan edukumbo pan card must ano

    • @vkadarsh
      @vkadarsh  4 роки тому +1

      പാൻ കാർഡ് ഇല്ലെങ്കിൽ എടുക്കൂ. എളുപ്പമാണു. 50,000 രൂപയിൽ കൂടുതൽ ഉള്ള ഇടപാടുകൾക്ക് പാൻ കാർഡ് ആവശ്യമാണ്.

    • @npmknr1691
      @npmknr1691 4 роки тому

      Cibil score nokkan pan veno

  • @shihabudeenak85
    @shihabudeenak85 5 місяців тому

    സഹകരണബാങ്കിൽ 20ലക്ഷത്തിനു 10.5% പലിശയിൽ 10 വർഷത്തേക്ക് emi പറയുന്നത് 38000 ആണ്. ഇത് correct ആണോ..

    • @nizarpara9384
      @nizarpara9384 5 місяців тому

      സഹകരണബാങ്കിൽ 12%പലിശ ഉണ്ട് ഞാൻ 10ലക്ഷം എടുത്തു 27000 മാസം അടക്കുന്നുണ്ട് പക്ഷെ ഞാൻ 30000 വെച്ചു അടക്കുന്നു എല്ലാ മാസവും ഒരേ ഡേറ്റിനു ആണ് അടക്കുന്നതെങ്കിൽ 8500 പലിശക്ക് പോകുന്നു ലേറ്റ് ആയാൽ പലിശയിലേക്ക് കൂടും മുതലിലേക്ക് കുറയും നേരത്തെ അടച്ചാൽ നേരെ തിരിച്ചും

  • @shambuarjunan3531
    @shambuarjunan3531 Рік тому

    30വർഷത്തേക്ക് 20ലക്ഷം ലോൺ എടുത്ത ശേഷം 2വർഷം കഴിഞ്ഞു ലോൺ ക്ലോസ് ചെയ്യുമ്പോ. നമ്മൾ 2വർഷം അടച്ച പലിശ ആ ക്യാപിറ്റൽ നിന്നും കുറയ് ക്കുമോ

    • @vkadarsh
      @vkadarsh  Рік тому

      ഒന്നും മനസിലായില്ല. രണ്ട് വർഷം എടുത്ത പലിശ, ഇതിനോടകം താങ്കൾക്ക് നൽകിയ വായ്പാ തുകയുടേത് അല്ലെ?

    • @Adiarya123
      @Adiarya123 Рік тому

      ഫെഡറൽ ബാങ്കിൽ നിന്ന് ഹോം ലോൺ എടുത്തു. ഇഎംഐ കഴിഞ്ഞ മാർച്ചിലാണ് തുടങ്ങിയത്. ഇഎംഐ കൂടാതെ ഒരു ലക്ഷം ഞാൻ കൂടുതലായി അടച്ചു. അടുത്തമാസം മുതൽ സാലറി കട്ടിങ് ചെയ്യാതെ ഈ ഒരു ലക്ഷത്തിൽ നിന്നാണ് പലിശയിടാക്കുന്നത്. ഒരു ലക്ഷം കുറച്ചുള്ള മുതലിന്റെ പലിശയല്ല കണക്കാക്കുന്നത്. എന്തുകൊണ്ടാണ്

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 11 місяців тому

    Sir good speach

  • @enteduniyav1809
    @enteduniyav1809 3 роки тому

    Sir... ഞാനും എന്റെ അനിയനും ചേർന്ന് ഒരു ഹൗസിങ് ലോൺ എടുത്തിരുന്നു പ്രോപ്പർട്ടി ഞങ്ങടെ രണ്ടുപേരുടെയും കൂടെയ. എന്റെ അവകാശം അനിയൻ എനിക്ക് തരാൻ തയ്യാറാണ് പക്ഷെ ഞങ്ങൾ ആ ലോൺ ക്ലോസ് ചെയ്യാതെ ഓണർഷിപ് ചേഞ്ച്‌ ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ... എന്തുകൊണ്ടെന്നാൽ അവന്റെ കയ്യിൽ എനിക്ക് തരാനുള്ള എമൗണ്ട് മാത്രമേ ഉള്ളു ലോൺ അവൻ ഒറ്റക്ക് അടച്ചു തീർക്കാമെന്നാണ് പറയുന്നത്
    Sir ഇതിന് ഒരു വഴി പറഞ്ഞു തരണം plz

    • @vkadarsh
      @vkadarsh  3 роки тому +1

      ആ ബാങ്കിലെ മാനേജരെ കാണുക. വായ്പ തീരും വരെ അനിയന്റെ പേഴ്സണൽ ഗ്യാരണ്ടി അഥവാ ആൾ ജാമ്യം ഉണ്ടാകും അല്ലെങ്കിൽ നിലവിലെ പോലെ ആപ്ലിക്കന്റും കോ ആപ്ലിക്കന്റുമായി നിങ്ങളും അനിയനും അതേ പോലെ തുടരും എന്ന് പറയുക. മാനേജർ ഒരു വഴി കണ്ടെത്തി തരാതിരിക്കില്ല.

    • @enteduniyav1809
      @enteduniyav1809 3 роки тому

      @@vkadarsh thanks for ur reply 😍

    • @enteduniyav1809
      @enteduniyav1809 3 роки тому +1

      Sir.. I think ഇ വിഷയത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുകയങ്കിൽ എന്നെ പോലെ കുറെ ആളുകൾക്ക് ഉബകാരിച്ചേക്കാം നന്ദി 😍😍

  • @sulaimank4812
    @sulaimank4812 3 роки тому

    പർച്ചേസ് ലോൺ എടുത്തലുള്ള ബുദ്ധിമുട്ട് എന്തൊക്കെയാണ്

    • @vkadarsh
      @vkadarsh  3 роки тому

      ചോദ്യം വ്യക്തമല്ല

    • @sulaimank4812
      @sulaimank4812 3 роки тому

      പുതിയ വീട് വാങ്ങാൻ പർച്ചേസ് ലോൺ എങ്ങനെ എടുക്കും... അപേക്ഷിച്ചതിന്റെ എത്ര ശതമാനം ലഭിക്കും

  • @sreeraj2308
    @sreeraj2308 4 роки тому

    ഗ്രാമീൺ ബാങ്കിൽ നിന്നും നാഷണലെസ് ഡ് ബാങ്കിലേക്ക് ടേക്ക് ഓവർ പറ്റുമോ.