അപ്പയെ ഇന്ന് Hot Seat💺ൽ ഇരുത്തിയപ്പോൾ | ആ ചോദ്യങ്ങൾക്ക് അപ്പ എങ്ങിനെ മറുപടി പറഞ്ഞു ? 😱😍✌️👇

Поділитися
Вставка
  • Опубліковано 16 вер 2024
  • #kerala #vlogger #malayaliyoutuber #dailyvlog #dailyvlogger #malayalifoodlovers #foodlovers #keraladishes #malayalifoodvlogger #vlog #trendingvideo #trending #questionandanswer #qna #questionanswer #questionsandanswers
    Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

КОМЕНТАРІ • 397

  • @premalathasaju7597
    @premalathasaju7597 Рік тому +52

    Such an awesome vlog. Just loved it. Dad's replies are very relavent. More and more people should watch this. 😊❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Рік тому +4

      Thankyou very much for your great support 👍😊

    • @rosammajohn4070
      @rosammajohn4070 Рік тому

      ​@@MomasKitchen-oruNaadanadukkala qq

    • @user-bw8us6dh6q
      @user-bw8us6dh6q 10 місяців тому

      🙏🌹❤️ഇങ്ങനെയുള്ള അപ്പനെയും അമ്മയെയും
      കിട്ടിയ മോൾ ഭാഗ്യവതി.

  • @PriyasUniqueWorld35
    @PriyasUniqueWorld35 Рік тому +70

    ഞാൻ അച്ഛൻ പറഞ്ഞ കാര്യങ്ങളോട് 100%യോജിക്കുന്നു 👍👍

    • @ranjijohn3731
      @ranjijohn3731 Рік тому +1

      Very infomative answers as well as intelligent questions thank u expecting more programmes like this

  • @baluvbabu1822
    @baluvbabu1822 Рік тому +81

    അപ്പ ഒരു സംഭവം തന്നെ സമ്മതിച്ചു 👌. വലിച്ചു നീട്ടാതെ എല്ലാ കാര്യങ്ങളും പറയും. അപ്പയെ വീഡിയോയിൽ കാണുന്നത് തന്നെ ഒരു സന്തോഷം ആണ്.

  • @radhalakshmiadat132
    @radhalakshmiadat132 Рік тому +19

    നല്ല പക്വതയും ദീർഘവീക്ഷണവും സഹകരണവും ഉള്ള ഗൃഹനാഥന്റെ കൈയ്യിൽ ഒരു കുടുംബം എത്രത്തോളം സുരക്ഷിതമാണ് എന്നതിന് തെളിവാണ് ഈ ഇൻറർവ്യൂ. നല്ലത് മാത്രം വരട്ടെ.

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg Рік тому +11

    അപ്പയുടെ അഭിപ്രായങ്ങളോട് ഞാൻ പൂർണമായി യോജിക്കുന്നു മോളെ നിങ്ങളുടെ ഇന്റർവ്യൂ വും അപ്പയുടെ മറുപടിയും അമ്മയുടെ ചിരിയും, മറുപടിയും എല്ലാം കണ്ടപ്പോൾ വളരെ സന്തോഷംതോന്നി 🥰എനിക്ക് മോളെ പോലെ ഒരു മകളും, ഒരു മകനും ആണുള്ളത് അവരുടെ അച്ഛനും അപ്പ ജീവിതത്തെ കാണുന്നത് പോലെ ആയിരുന്നു വീക്ഷിച്ചിരുന്നത്, അപ്പക്ക് അഭിനന്ദനങ്ങൾ 👍👍നിങ്ങളുടെ കുടുംബത്തിന് ഞങ്ങളുടെ ❤️

  • @naasdreamsyt236
    @naasdreamsyt236 Рік тому +15

    ഒരു പാട് ഇഷ്ട്ടായി അച്ഛന്റെ കഴച്ചപാട്. നല്ലൊരു പാഠം. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ നിങ്ങടെ കുടുംബത്തിന്❤

  • @anjukunjappan4119
    @anjukunjappan4119 Рік тому +41

    ഒരു പാട് ജീവിത പാഠങ്ങൾ ഞങ്ങളോട് പങ്കുവച്ചതിന് ഒരു പാട് നന്ദി. അപ്പയും അമ്മയും മകളും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @elzabiju2203
    @elzabiju2203 Рік тому +39

    വളരെ sincere and honest ആയിട്ട് അപ്പ ഉത്തരം പറഞ്ഞു. He is so down to earth.. Amma അപ്പയുടെ കൂടെ കൂടി ഒത്തിരി പാഠങ്ങൾ പഠിച്ചു..Expecting more videos like this..Anna you are really blessed to have parents like this.

  • @themuseaudiobook
    @themuseaudiobook Рік тому +16

    അച്ഛന്റെ സംസാര ശൈലിയും പറഞ്ഞ കാര്യങ്ങളും വളരെയധികം ഇഷ്ടപ്പെട്ടു. വ്യക്തവും കൃത്ത്യവുമായ കാഴ്ച്ചപ്പാടുകൾ … എവിടെയൊക്കെയോ എന്റെ അച്ഛനെ ഓർമ്മിപ്പിച്ചു. ഉച്ചാരണ ശുദ്ധിയും ഒഴുക്കോടെയുള്ള വാക്കുകളും അത്യധികം ആകർഷണീയം - നന്നായി വായിക്കുന്ന ആളും ആണെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്ത്വത്തെ perfect ആയി complement ചെയ്യുന്ന അമ്മയും. നല്ല ഒരു കുടുംബം🌷

  • @amarjithsp5062
    @amarjithsp5062 Рік тому +36

    Blessed family... Experienced ആയിട്ടുള്ള ഒരാൾക്കേ ഇങ്ങനെ ഒക്കെ സംസാരിക്കാൻ കഴിയൂ..
    Really lovely family.... God bless.. 🥰❤

  • @jyothyajish199
    @jyothyajish199 Рік тому +19

    അച്ഛനും അമ്മയും മകളും ഒരുപാടിഷ്ടായി 🥰🙏എന്നും ഈ ഐശ്വര്യം ഉണ്ടാകട്ടെ 🙏🙏അത്രക്കും നല്ല ആളുകളാണ് നിങ്ങൾ 🥰🙏

  • @tastytreatsbymolly6930
    @tastytreatsbymolly6930 Рік тому +48

    A big salute to your Appa ... He is the strong backbone of your family's happy and peaceful life ... He is very Happy True person ... A big salute to Appa's samsaram and samskaram ... A true... genuine, sincere, honest and loving person ... God bless him with all happiness, blessings and health 🙏🙏🙏🙏

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Рік тому +1

      Thankyou very much for your great words 😊👍othiri othiri santhosham 🙏God Bless You and your family too abundantly 🙏🙏

  • @miniraju1353
    @miniraju1353 Рік тому +10

    നല്ല ജീവിത വീക്ഷണമുള്ള അപ്പ ..... പറഞ്ഞതെല്ലാം .. 100%

  • @raheesaap1669
    @raheesaap1669 8 місяців тому +3

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല Q&A ❤. Parents സിനെ നന്നായി respect ചെയ്തോണ്ട് ഉള്ള ചേച്ചിയുടെ questions. അവരുടെ വ്യക്തമായ മറുപടികൾ. എനിക്ക് വളരെ ഇഷ്ട്ട പെട്ടു.ഞാനും എന്റെ 5വയസ്സായ മോനും അമ്മയുടെ സംസാര ഷൈ ലിയുടെ ഭയങ്കര ഫാൻ ആണ്. നല്ല അടുക്കി വച്ചുള്ള samsaram🌹Engganeyulla session ഇനിയും venamtto👍

  • @ashiqhasultana6467
    @ashiqhasultana6467 Рік тому +23

    I love watching your videos! Appa your words are really valuable 😊 Amma is sweet as always

  • @sindhuthampi2299
    @sindhuthampi2299 Рік тому +17

    Appa very sincere,honest.Good lesson for young generation

  • @ashalijo5600
    @ashalijo5600 Місяць тому +1

    Njan ee apaye kanumpo epazhum orkum
    Serious anallonn but pavamannu atypical family .enik ingane oru life kityal kollarnnu,enn thonnum but apa paranjapole everyones life is different❤❤

  • @commentred6413
    @commentred6413 Рік тому +12

    അപ്പയാണ് താരം❤ ഇഷ്ടം 🙏 good family

  • @vijips2676
    @vijips2676 Рік тому +14

    You are so lucky to have a wonderful father. He is just like my father who is my role model & motivator. Felt like I was hearing the words of my sweet father. My father in heaven but his advices & strong words are guiding me in my life❤

  • @rajalekshmigopan1607
    @rajalekshmigopan1607 Рік тому +15

    ഹായ് മൂന്നാൾക്കും . അപ്പ പറഞ്ഞ പാഠം എല്ലാവരും ഉൾക്കൊണ്ടു ജീവിക്കട്ടെ. നമ്മളെ കൊണ്ടു ചെയ്യാൻ കഴിയുന്നതല്ലേ ചെയ്യാൻ പറ്റൂ. Super Duper അനുഭവജ്ഞാനം.👏👍👌❣️❣️❣️❣️❣️

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Рік тому

      Athe 😍✌️ thankyou very much keto 😊👍 othiri othiri santhoshsm unde ee supportinu. God Bless You 🙏

  • @veenakpveenakp7486
    @veenakpveenakp7486 Рік тому +17

    നന്നായിട്ടുണ്ട് ഇനിയും ഇടക്കൊക്കെ ഇങ്ങനെ മൂന്നുപേരും കൂടി വരണം 👍

  • @AnReji-c8f
    @AnReji-c8f 10 місяців тому +3

    Appa does not smile much, because he is not a ‘smiley person’. But you can see his love and support in his wife and daughter’s smile and confidence . It’s a very precious thing he has given his family ❤.

  • @latheefettumana5916
    @latheefettumana5916 Рік тому +8

    Pappa Really You’re Great ❤ Big Salute 🎉...🙏

  • @anusantosh9521
    @anusantosh9521 Рік тому +9

    നല്ല കുടുംബം.. അച്ഛൻ ❤

  • @preethacspreethacs1573
    @preethacspreethacs1573 Рік тому +17

    വളരെ ശെരിയാണ് അപ്പ പറഞ്ഞത് 🥰

  • @renulal7384
    @renulal7384 Рік тому +15

    He is a true person with high quality thinking thanks a lot…love you all ❤️🙏

  • @Beliver248
    @Beliver248 Рік тому +24

    ഇത്രയൊക്കെ ജീവിത അറിവുകൾ പറഞ്ഞു തന്ന അപ്പാക്കു ഒരുപാട് നന്ദി🙏

  • @baijuibrahim7899
    @baijuibrahim7899 Рік тому +2

    Appa ചിരിച്ചില്ലെങ്കിലും makal അതുംകൂടി ചേർത്ത് ചിരിക്കുന്നുണ്ടെല്ലോ സന്തോഷം

  • @ribuvarghese2165
    @ribuvarghese2165 11 місяців тому +4

    Extra ordinary personality and genuine person

  • @screch6928
    @screch6928 Рік тому +5

    Blessed family.... real people... without any acting....

  • @RatheeshSivasankar-ti3yc
    @RatheeshSivasankar-ti3yc Місяць тому

    നല്ല ദീർഘവീക്ഷണവും,പക്വതയും,ആശയ വിനിമയ പാഠം വവും എല്ലാം തികഞ്ഞ വ്യക്തിത്വത്തിനുടമയായ വ്യക്തിയിൽ നിന്നും വളരേയധികം കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചതിൽ വളരേയധികം സന്തോഷം.. Extra ordinary Family..♥️♥️♥️🌹.

  • @salammaalexander5908
    @salammaalexander5908 Рік тому +5

    Really appreciatable, I can relate with him as I also a retired after 36 years of service

  • @sreedharana1675
    @sreedharana1675 Рік тому +13

    അച്ഛൻ ഒരു മഹാൻ തന്നെ...🙏

  • @marcelo153
    @marcelo153 Рік тому +7

    Appa ia great... Amma ana Anna you are lucky... God bless you... Fr. Marcel...

  • @meandmyvillage1335
    @meandmyvillage1335 Рік тому +8

    Good Questions & Good Answers.Appas thoughts and message for everyone especially for young generation is really valuable. Super.

  • @lisaanil6885
    @lisaanil6885 Рік тому +9

    A BIG SALUTE UNCLE🙏🏻 👍

  • @snehalathanair1562
    @snehalathanair1562 Рік тому +8

    Very useful and balanced lessons from your dad..... A silent cruisader

  • @sistersvlog703
    @sistersvlog703 Рік тому +5

    Appayude oro vakum great👏👏👏👏. Njan ante makkalode parayarulla vakkukal ethilund. Ammayude sound oru kuzhappavumilla. 😃

  • @geethanambiar5403
    @geethanambiar5403 Рік тому +5

    100% sheriyan 👍
    Very Good family 🙏🌹❤❤

  • @shyligangadharan
    @shyligangadharan 11 місяців тому +3

    ആ അപ്പന് വലിയൊരു salute

  • @sissybejoy2905
    @sissybejoy2905 Рік тому +1

    Appa parenja allam valarae shereyane 👏Ammayum valarae chittayaya ore vyektheyane. Renduparum super ane 💕 Molum ethe kande, athae reetheyil munpottulla jeevithum kondupogenum ❤ Ende ella prarthenayum ee kochu kudumbathendae santhoshethenum, arogyathenum, samadhanethinum vendi 🙏🏻

  • @aswathisajeev1583
    @aswathisajeev1583 Рік тому +9

    Uncle പറഞ്ഞത് ശെരിയാണ് 👍👍👍

  • @minisabu4696
    @minisabu4696 Рік тому +3

    Averysimble and humble person. Allthevery best to your family

  • @സുനീൽ-ജ9യ
    @സുനീൽ-ജ9യ Рік тому +4

    Uncle ഞാൻ അറിയാൻ ആഗ്രഹിച്ച മിക്ക വിഷയങ്ങളെക്കുറിച്ചും വ്യക്തമായി വിശദീകരിച്ചു...well experienced.. Wellsaid...

  • @mily2515
    @mily2515 Рік тому +4

    I love this Amma little bit more than dad. Both are made for each other. Model couples

  • @hibafathima1012
    @hibafathima1012 Рік тому +14

    അപ്പയിൽ നിന്നും ഒരുപാട് നല്ല കാര്യങ്ങൾ അറിയാൻ സാധിച്ചു ഒത്തിരി സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰❤️

  • @ziyazayanworld285
    @ziyazayanworld285 Рік тому +1

    Inale kaanam tudangiyeda video s ellam noki teerthu amma acha orupad ishtaiiii❤ ennal amma ne oru tari ishtam kooduthala❤

  • @syamagopan6949
    @syamagopan6949 Рік тому +7

    വളെരെ വളെരെ സത്യം ശരിയായ കാര്യമാണ് പറഞ്ഞതെല്ലാം

  • @user-oe4yu2pn7n
    @user-oe4yu2pn7n Рік тому +1

    Blessing family eniyum ethupole munnttu pokan sarveswaran anugrahikkatte❤

  • @jancybyju5399
    @jancybyju5399 Рік тому +4

    മോള് ചിരിക്കുടുക്ക ആണ് ❤❤❤

  • @bobbybabu1974
    @bobbybabu1974 Рік тому +4

    Very valid point by your Appa...very good questions and answers

  • @bobbybabu1974
    @bobbybabu1974 Рік тому +3

    I like your amma also I watch videos because of her talks and mannerisms. Just like someone from our home..Thank you

  • @pauldaviest
    @pauldaviest Рік тому +12

    Well said by your Dad. To live within your means is the message. Thanks for the videos.❤

  • @minibabu6376
    @minibabu6376 Рік тому +1

    Appayude oro vaakkukalum valare value ullathanu.kudumbathinte Mahima appayilundu. Valare ishttavum respectum thonnum.Ammayum ellamkondum super.Nalla oru house wife.Annayum midukkiyatto.

  • @AnReji-c8f
    @AnReji-c8f Рік тому +2

    Mol, I hope you know how blessed you are.
    My family is nothing like this, no love lost between each other. Unfortunate enough that I married into a similar family. I tried way beyond my ability to fix things. Failed. So when I have doubts whether there are any good people at all, it’s good to see there are good families, really.

  • @amansaji4211
    @amansaji4211 Рік тому

    Serikkum vlog ingane venam.....oru good msg aanu avar nalkiyath....valare decent aayitta aa perents kunjine padippichirikkunnath...ath. Aa family yil kaanunnund...itharam vlogers ne aanu ellarum support cheyyendath....Ella nanmakalum undavatte

  • @FAIZABANNA78
    @FAIZABANNA78 Рік тому +1

    Achanum ammayum molum sooper...eniku nigale 3 pereyum nalla ishtamanu

  • @sumim615
    @sumim615 Рік тому +5

    എന്റെ പപ്പയുടെ കൂട്ടുള്ള പപ്പ❤❤

  • @parukrishnan
    @parukrishnan Рік тому +9

    These days one cannot find a soul like your dad!

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Рік тому +1

      Thankyou very much for ur support 😊👍

    • @parukrishnan
      @parukrishnan Рік тому +1

      @@MomasKitchen-oruNaadanadukkala in today's crazy world your family makes complete sense to me as someone who grew up in Kerala during the 60's and 70's like your mom.I hope many more would watch this and be motivated to lead a simple, disciplined and honest life!

  • @spicedup4726
    @spicedup4726 Рік тому +4

    Great video I liked this Q andA .your Papa he has really a lot of life experience 👏🏼👍🏼

  • @dhanyasatish649
    @dhanyasatish649 Рік тому

    Adyam aayi kanuvanu ee channel, baynagra ishatai. Njan oru tripunithura kkari aanu but ippo nattil alla. Amma and appa nae orupadu ishtam❤

  • @jayasuresh7279
    @jayasuresh7279 Рік тому +4

    Super episode....ammayum appayum so Super...Duper...❤❤❤❤❤❤❤ you are so lucky to have such a great family especially like a father...🙏🙏🌺🌺🙌🙌

  • @mariammageorge3339
    @mariammageorge3339 11 місяців тому

    🎉നല്ല questions and nallathai answer paranju. Nalla vivaravum parinjaanavum ulla manushan. God bless you.

  • @navi9550
    @navi9550 Рік тому +1

    Love your family.ammaye othiri istamaanu.ennal ippo cmnt appayekkurichanu.appayude onnamathe example paranjulla a clap and irippu, kai kondulla actions......really i miss my acha ...serikkum evideyokkeyo ende achene ormmippikkunnu😍

  • @marycm2243
    @marycm2243 Рік тому +7

    A big salute to appa for your advice

  • @josephjoseph2136
    @josephjoseph2136 10 місяців тому

    A blessed family. Your example will be a guide to many. Thanks.

  • @ashithavaisakham6362
    @ashithavaisakham6362 Рік тому +1

    Ennodum nde hus eppolum parayum "njn ninde ithrayum adthalle ullath pinnendina ithra urakke samsarikunnathenn".. Bt ath manappoorvam ocha kootti parayunnathalla... Samsarich varumbo automatically sound koodi pokum

  • @sabitas5770
    @sabitas5770 10 місяців тому

    Father is so dignified . So full of knowledge . I Iike all three of you very much

  • @sindhuv9274
    @sindhuv9274 Рік тому +1

    Nalla family❤❤appayum ammayum makalum super❤

  • @mxshiyasyt3147
    @mxshiyasyt3147 Рік тому +1

    Appayk ethilum kooduthal kaaryangal parayanakum appyude upadeshangal enn paranja oru vdo und...

  • @tkmanithorakkat4938
    @tkmanithorakkat4938 Рік тому +4

    He is very good human being.

  • @neethucalicut1336
    @neethucalicut1336 Рік тому +12

    അപ്പ, അമ്മ സൂപ്പർ 😘😘

  • @devika13137
    @devika13137 Рік тому +6

    Your chemistry is very good 👍

  • @sakeenawahab7623
    @sakeenawahab7623 Рік тому +3

    🙏 blessed family ❤️

  • @littyjohn6056
    @littyjohn6056 Рік тому +3

    Anna chechiyodu ini parents Q and A nadathanam.. chechiye patti kooduthal ariyan thalparyam undu. From childhood 😊

  • @renjuvijayan6290
    @renjuvijayan6290 Рік тому +19

    I really love & respect your father. He is so simple and genuine 🙏❤

  • @sreelathas6811
    @sreelathas6811 Рік тому +30

    മോളെ അപ്പൻ പറഞ്ഞതെ സത്യം ആണേ

  • @sreelekshmi5480
    @sreelekshmi5480 Рік тому

    Achan paranje ellam sheriya deivam angrahikate amma supera chechik god thana gifta e parents

  • @sujasara6900
    @sujasara6900 Рік тому +3

    Very inspiring words sir.Thanku so much

  • @sakeenabibi4419
    @sakeenabibi4419 10 місяців тому

    Very interesting &useful iterview.thank you very much.longlive 💐

  • @rajiroji6101
    @rajiroji6101 9 місяців тому

    Appa is the Hero. Well said.. Sooper program... 👍👍

  • @ramyakv4079
    @ramyakv4079 Рік тому

    Innanu aadyamayitanu momas kitchen kandathu. Enthe njan nerathe kandilla ennu thonni poyi.. lots of love from Qatar.. ente mon aunty ye kanumbol ammumma ennu vilikkunnu. Ente ammaye pole thonni kanum. Orupaad santhosham.. god bless❤❤❤❤

  • @sabitas5770
    @sabitas5770 10 місяців тому +1

    Daughter is superb

  • @sangeethanair6882
    @sangeethanair6882 Рік тому +1

    Appa nalloru sneham ulla manushyan ayittanu thonniyathu❤

  • @RatheeshSivasankar-ti3yc
    @RatheeshSivasankar-ti3yc Місяць тому

    your presentation ടം beautifull..

  • @nirmalachacko8034
    @nirmalachacko8034 Рік тому

    Cheruppathil orupadu omanipichu valarthapetta kuttikalil nallapole chiricha face kittum

  • @krishnanjanapradeep7057
    @krishnanjanapradeep7057 Місяць тому

    Appaye enik nalla ishtaa.karanam avasyathinu samsarikkum❤

  • @rashidhamahin7849
    @rashidhamahin7849 Рік тому +5

    എന്താ യിരുന്നു ഇവർക്ക് ഒക്കെ ജോലി 🤔

  • @adithyanm.v.2281
    @adithyanm.v.2281 Рік тому +3

    എല്ലാ ഉത്തരവും ഗംഭീരമായി🥰🥰

  • @sheebabenny1731
    @sheebabenny1731 Рік тому +8

    Dear family
    Excellent performance 💐
    Appa & Amma both really nice people 💕
    Daughter you too♥️
    God bless your family & All the best 🙏

  • @aleyammamathew7180
    @aleyammamathew7180 Рік тому +3

    Genuine words. Su per in ter view

  • @nizwaayrin7506
    @nizwaayrin7506 Рік тому +1

    Blessd family👨‍👩‍👧😍

  • @sreelathas6811
    @sreelathas6811 Рік тому +5

    എല്ലാരും സൂപ്പർ 🙏🙏🙏🙏🙏🌹

  • @revathyraju9815
    @revathyraju9815 Рік тому +1

    അച്ഛന്റെ വാക്കുകൾ വളരെ valuable ആണ് 🙏

  • @GeznaferCochin
    @GeznaferCochin Рік тому +3

    Great advise sir!!💕💕👌🏻👌🏻

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Рік тому +4

    Stay blessed always 🎉🎉🎉🎉❤❤❤

  • @sreejaappkuttan9029
    @sreejaappkuttan9029 Рік тому +6

    Very inspiring words by appa

  • @crnair581
    @crnair581 Рік тому +1

    Really, I like you and Respect you sir

  • @kavyadhilip1976
    @kavyadhilip1976 Рік тому

    enikku ammaye othiri ishtava nadan shyliyil ulla samsaram entho oru aakarshanam ammakku undu

  • @llakshmitv976
    @llakshmitv976 Рік тому +3

    Just now came across this video..... amazing... blessed family....just now subscribed 😅🤗🥰