Nice to c how well Soya has adjusted into this house n still trying to learn d language n culture. Credit also goes to other members in d house. They too treat her as part of their family. May God bless u all!
കുറച്ചു വൈകി എങ്കിലും എല്ലാവർക്കും അടിപൊളി ഓണാശംസകൾ 🙏❤️ ഏലികുട്ടിക്കും ❤️ അമ്മക്കും ❤️ ആൻസിക്കും ❤️പൊന്നുകുട്ടിക്കും ❤️ സോയകുട്ടിക്കും ❤️ അപ്പുക്കുട്ടനും ❤️ പിന്നെ..... ഇനായത്തിനും❤️ ഹസ്ബന്റിനും ❤️ ഈ ഓണം അടിപൊളി ഓർമ്മകളും അനുഗ്രഹങ്ങളും നൽകട്ടെ 🙏❤️🌹 God Bless നേപ്പാളി മല്ലു ഫാമിലി ❤️
എല്ലാവരും ഡ്രസ്സ് മാറി. അപ്പുവിന് മാറിക്കൂടെ ഒന്നും പറഞ്ഞാൽ കേൾക്കില്ല എന്ന് വിചാരിക്കരുത്... മറ്റുള്ളവർക്ക് എന്ത് വിഷമം ആകും എന്ന് അറിയാമോ... എല്ലാരും സന്തോഷമായിട്ടിരിക്കുമ്പോൾ ഒരാള് മാറുമ്പോൾ എല്ലാവരുടെ മൂടും മാറും.. എല്ലാവരും പരസ്പരം അഡ്ജസ്റ്റ് ചെയ്യുക ബാക്കിയുള്ളവരെല്ലാം അഡ്ജസ്റ്റ് ചെയ്തിട്ട് ഒരാൾ അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ വിഷമമാണ്
Happy family super family. I love Aluuuuu very much. God bless you all dears. All malayalees learn from this Nepali girl how to love the father in.Law n Mother inLaw.n all family members of their husband. This is.my prayer this Onam day.
നല്ല അടിപൊളി ഫാമിലി. ഞാനും രാവിലെ പള്ളിയിൽ പോയില്ല. .പൂക്കളം ഒരുക്കി. ഞങ്ങളു എല്ലാവരും കൂടി സദ്യ ഉണ്ടാക്കി. ഒരു പായസം മാത്രം ഉണ്ടാക്കി. അടുത്ത വീട്ടിൽ നിന്ന് അടപ്രധമൻ തന്നു. നങൾ ഗോതമ്പ് പായസം ഉണ്ടാക്കി. അതു കുറെ അടുത്ത വീടുകളിൽ കൊടുത്തു. നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടം. Happy family. Love your family . Grandmother, mother, APU, സോയ കുട്ടി സിസ്റ്റർ, ബേബി എല്ലാവരും അടിപൊളി. ഇന്നു പുതിയ കുറെ പേര് നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവർ ഒക്കെ ആരാണ്. പറയുമോ.?
സത്യം പറഞ്ഞാൽ ഈ വ്ലോഗ് കണ്ടിട്ട് അത്ര സന്തോഷം തോന്നിയില്ല. ഇതൊക്കെ വർഷത്തിൽ ഒരിക്കൽ കിട്ടുന്ന നിമിഷങ്ങളാണ് അത് ആവുന്ന വിധത്തിൽ സന്തോഷത്തോടെ ചിലവഴിക്കുക..... ℍ𝕒𝕡𝕡𝕪 𝕆𝕒𝕟𝕒𝕞 ❤❤❤ 👻
Appu pavam ane vedio contentkurache crase akan vende ulla drama ane plse all of you understand him🙏 Onam celebration supper Pookalam super👌❤❤❤ Appukttanode ade undakkalle🙏🙏
അതെ പക്ഷെ ആടൈംകുമ്പോൾ നോക്കിട്ടു ചെയ്യാമെന്നു പറഞ്ഞായിരുന്നു🙂 പിന്നെലാസ്റ്റ് ഓണം ഞങ്ങൾ ഇതിലുംനന്നായി ആഘോഷിച്ചു ഓണകളി ഉൾപ്പെടെ ഈ പ്രാവശ്യം അതൊന്നും ആഘോഷിച്ചില്ല🙂🙏
Nice to c how well Soya has adjusted into this house n still trying to learn d language n culture. Credit also goes to other members in d house. They too treat her as part of their family. May God bless u all!
കുറച്ചു വൈകി എങ്കിലും
എല്ലാവർക്കും അടിപൊളി ഓണാശംസകൾ 🙏❤️
ഏലികുട്ടിക്കും ❤️
അമ്മക്കും ❤️
ആൻസിക്കും ❤️പൊന്നുകുട്ടിക്കും ❤️
സോയകുട്ടിക്കും ❤️
അപ്പുക്കുട്ടനും ❤️
പിന്നെ.....
ഇനായത്തിനും❤️ ഹസ്ബന്റിനും ❤️
ഈ ഓണം അടിപൊളി ഓർമ്മകളും അനുഗ്രഹങ്ങളും നൽകട്ടെ 🙏❤️🌹
God Bless നേപ്പാളി മല്ലു ഫാമിലി ❤️
thank youso much❤️
എല്ലാവരും ഡ്രസ്സ് മാറി. അപ്പുവിന് മാറിക്കൂടെ ഒന്നും പറഞ്ഞാൽ കേൾക്കില്ല എന്ന് വിചാരിക്കരുത്... മറ്റുള്ളവർക്ക് എന്ത് വിഷമം ആകും എന്ന് അറിയാമോ... എല്ലാരും സന്തോഷമായിട്ടിരിക്കുമ്പോൾ ഒരാള് മാറുമ്പോൾ എല്ലാവരുടെ മൂടും മാറും.. എല്ലാവരും പരസ്പരം അഡ്ജസ്റ്റ് ചെയ്യുക ബാക്കിയുള്ളവരെല്ലാം അഡ്ജസ്റ്റ് ചെയ്തിട്ട് ഒരാൾ അഡ്ജസ്റ്റ് ചെയ്തില്ലെങ്കിൽ വിഷമമാണ്
വീഡിയോ കാണാൻ വെയ്റ്റിംഗ് ആയിരുന്നു ❤️
വെരി ഗുഡ് അമ്മ നല്ലൊരു സ്നേഹമുള്ള അമ്മയാണ്
സോയി കുട്ടിയുടെ കൂട്ടുകാരിയും ഹസ്ബൻ്റും സൂപ്പർ.. അവരെയും ഒരു പാട് ഇഷ്ടമായി... എല്ലാവർക്കും ഹാപ്പി ഓണം...❤❤❤
Paavam Siji Amma. Soi is lucky to get a mom in law like her.
All best wishes to this family especially to this beautiful Soya and special regards to Amma she is the best❤❤👍👍
Elukutty please keep mullapuvu.. you will look beautiful...we want to see you with Jasmine flower
അപ്പച്ചനെ കണ്ടതിൽ വളരെ സന്തോഷം
Njangade.joycheettan.vattaparambile.aadyathe.bekkari
Appachen aara
Arude appachan
Happy Onam to you all. I love you all for the simplicity and sincerity of all of you. Apreciate Alikutty amma .❤
എല്ലാവരും ഉണ്ടാക്കിയഫുഡ് സൂപ്പർ ❤അമ്മച്ചിക്ക് 👍🏻👍🏻👍🏻♥️
എല്ലാം super,എല്ലാവരും super.ammackum അപ്പുക്കുട്ടനും ഓണമായിട്ട് ആ dress ഒന്ന് മാറമായിരുന്നു.സോയികുട്ടി നല്ല മരുമകൾ.🥰🥰🥰
ഓണം കലക്കി ❤
Ellavarum adipoli nalla hindukkale pole und nalla nyammar ingane aanu njan nayar aanu nalla ammachi ❤❤❤❤athupole adhyam parippukariyum neyyumanu kuttendath🤩🤩😋😋😋😋😋 ❤ellavareyum orupad ishtam appu matharam onnum kudunnilla kashtam 🤦♂️🤦♂️
Happy family super family. I love Aluuuuu very much. God bless you all dears. All malayalees learn from this Nepali girl how to love the father in.Law n Mother inLaw.n all family members of their husband. This is.my prayer this Onam day.
ഓൾ ദി ബെസ്റ്റ് ഗോഡ് ബ്ലെസ് യു ❤❤❤❤
സ്നേഹം മാത്രം എന്നും ഇതുപോലെ ആകട്ടെ🥰🥰🥰
അമ്മയും മോനും സൂപ്പർ ആ 🤝🤝സോകുടിയും
Oraal comment ittirunnu vereapoi jeevichoode ee santhosham avidekittilla suhrethea 😊
സോയി കുട്ടി വീട്ടിൽ എല്ലാവർക്കും എന്റെ ഓണാശംസകൾ
Happy Onam, സോയി കുട്ടി സുന്ദരി കുട്ടി ആയിട്ടുണ്ട് 🥰😍😍
ഇതന്നെയാ രാവിലെ മുതൽ കാത്തിരുന്ന വീഡിയോ 💕💕
ഹാപ്പി ഓണം നല്ല കൂട്ടി സോയ കൂട്ടി
❤happy onam...ammma സൂപ്പറാട്ടോ...കൂടെഅമ്മമ്മയും സോയക്കൂർട്ടിയും ❤❤❤
സേയ കുട്ടി അപ്പുകുട്ട ഏലി കുട്ടി അമ്മ പെന്നു സിനും ഹപ്പി ഓണാം💕💕💕💕💕👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿❤❤❤❤🎂❤❤❤
Appu familykku Happy onam❤❤❤❤
Sooo nice to hear the sound of birds... Please show the birds every time, if possible
നല്ല അടിപൊളി ഫാമിലി. ഞാനും രാവിലെ പള്ളിയിൽ പോയില്ല. .പൂക്കളം ഒരുക്കി. ഞങ്ങളു എല്ലാവരും കൂടി സദ്യ ഉണ്ടാക്കി. ഒരു പായസം മാത്രം ഉണ്ടാക്കി. അടുത്ത വീട്ടിൽ നിന്ന് അടപ്രധമൻ തന്നു. നങൾ ഗോതമ്പ് പായസം ഉണ്ടാക്കി. അതു കുറെ അടുത്ത വീടുകളിൽ കൊടുത്തു.
നിങ്ങളെ എല്ലാവരെയും വളരെ ഇഷ്ടം. Happy family. Love your family . Grandmother, mother, APU, സോയ കുട്ടി സിസ്റ്റർ, ബേബി എല്ലാവരും അടിപൊളി. ഇന്നു പുതിയ കുറെ പേര് നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അവർ ഒക്കെ ആരാണ്. പറയുമോ.?
My friend and husband ❤
Ellarum super.. elikutty ❤❤❤❤
❤❤❤ ellarum Adipoli aayittu undu ❤️Happy onam❤
എല്ലാവർക്കും ഹാപ്പി ഓണം 🎉
സത്യം പറഞ്ഞാൽ ഈ വ്ലോഗ് കണ്ടിട്ട് അത്ര സന്തോഷം തോന്നിയില്ല. ഇതൊക്കെ വർഷത്തിൽ ഒരിക്കൽ കിട്ടുന്ന നിമിഷങ്ങളാണ് അത് ആവുന്ന വിധത്തിൽ സന്തോഷത്തോടെ ചിലവഴിക്കുക.....
ℍ𝕒𝕡𝕡𝕪 𝕆𝕒𝕟𝕒𝕞
❤❤❤
👻
Happy Onam. Dresses are very beautiful. God bless you to all. *-Padmanaban,* from Kuwait.
Elukutty Super annu.comedy annu.chirichu chirichu mathi ayi.
Happy onam
🥰🥰🥰🥰❤❤❤❤❤pavam shiji😢😢😢yendhina appukutta vishamippiche pavam yethra kashttapedunnu❤❤❤Ancy saree adipoli sleeveless blouse green super,soyikutty adipoli yellarum super ayirunnu
🥰🥰🥰🥰love you all
🙋♀️
Appu pavam ane vedio contentkurache crase akan vende ulla drama ane plse all of you understand him🙏
Onam celebration supper
Pookalam super👌❤❤❤
Appukttanode ade undakkalle🙏🙏
അപ്പു പാവം ആണ് ❤️
Hii soikutty onam special video super ❤❤❤
Beautiful Onam special video ❤
Love ur vlogs......Happy Onam
ഓണാശംസകൾ എല്ലാവർക്കും 👌👌🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️♥️♥️♥️♥️♥️♥️🙌ഡ്രസ്സ് 👌👌👌👌👌👌👌🙌
Beautiful video,happy onam
നിങ്ങളുടെ video ഭയങ്കര ഇഷ്ടമാണ്❤
happy onam...💎💎💎എല്ലാവർക്കും എന്റെ ഓണാശംസകൾ💎💎💎💎💎💎💎💎💎💎
Stay blessed.have a wonderful sunday.❤❤❤
ഹാപ്പി ഓണം സോയികുട്ടി ❤❤❤❤
Ellavaekum Happy onam 🎉🎉🎉🥰🥰🥰❤❤❤👌👌👌
Addipoli ❤❤
Sijiamma sari uduthekkunna Kanan nalla bhangiyanu
Ancyyy super ❤❤❤❤
Nalla Amma athukondu family happy aayi pokunnu. Swatham amma samthikilla pokkallam ettu nadakkan
Very nice celebration .
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉 superrrrr
😮 Superfamily.
ഹാപ്പി ഓണം❤️
Aunty's sari super❤❤❤
Appachan aaranu soikutty
Happy onam ❤❤❤
Happy onnam.....❤❤
Such a nice vlog. Soikutty is sooooooo cute. She keeps the whole family so happy. Be happy and blessed and live together like this forever 💖 ❤️ 💛 💗 😊
Maveli ningalodu vazhakka duper
Happy onam 👍👍
happy on am, Soikutty n family
Video 👌👌👌👌👌....
Happy onam dears ❤❤❤❤🎉🎉🎉
Happy Onam to all of you. Aa Appu dress change cheythilla. Athu moshamayi.
Happy onam soi
Happy onam 🥰🙏🏻
Happonam❤nepali,panjabi,kerala,super
Happy onam wishes to you all.
Ancy super.❤❤❤❤
Happy Onam all family❤❤❤❤❤❤
Super adipoli soikuttyude frienddinum Happy onam 🎉❤
Happy Onam. *-Padmanaban,* from Kuwait.
Malayaliyallatha soyakkutti ingineyokke cheythu etra pettennanu malayalikalude manassil edam nediyath❤️👍🏻 malayalippenkuttikalil koodi ingineyullavar churukkam appukkuttan ammayodu vazhakkundakki nadakk😂😍
5:23😂😂ഞാൻ ഇരിക്ക്യടാ
Amma start 🎉ammayimmaa pporrrr 😂/ ahe also before 1 wife so
Anekum ketteya sarkkara vallayaayerunnu
Happy onam
ഞങ്ങൾ എല്ലാം കേട്ടു അമ്മേ 👍🏻🙏മോൻ വാക്ക് പാലിച്ചില്ല എങ്കിൽ മരുമോൾ തരും. നല്ല മരുമോൾ ല കിട്ടി ഇല്ലേ 😍😍
@@jessyvarghese519 മോൻ എന്ത് വാക്കാണ് പാലിക്കാതിരുന്നത് മനസ്സിലായില്ല അമ്മ കലിപ്പിലായിരുന്നല്ലൊ
50,000/കൊടുക്കണം. ഞങ്ങൾ കേട്ടു 👌👌❤️
Happy Onam soyakutti and family ....love from Ireland
Belated onam wishes to my fav people...may this onam be the start of your bigger, brighter and happiest future ❤️
Thank you so much 😀❤️
Happy onam dears
Happy onam to you and your family
King Maveli was a strong warrior /yoddha with a perfect body. 😊
❤Happy Onam Dear'S❤
Adipoliviedeo
ഹാപ്പി ഓണം
Soji 👍👍👍👍
Happy Onam 🎉
Ullikkariyude receipe parayamo pls
Super❤
അപ്പു എന്താ ഈയൊരവശ്യം ഓണക്കളി ഇല്ലാതിരുന്നതു I was checking your channel every day to see your onakalikal 😢
Soi, nice neck piece. Looking pretty. Frm where did u buy this kundan piece. Even I was looking fir the same. Happy Onam to all❤
Ancy super
മുന്നത്തെ വീട്ടിലേക്ക് eppo maari...
സോയ്‌കുട്ടി വണ്ണം വച്ചു 🤣🤣🤣
പള്ളിയിൽ പോയില്ലേ 😮
നേരത്തേ ഒരു വീഡിയോയിൽ പറഞ്ഞു വയനാട് ദുരന്തം കണക്കിലെടുത്ത് ഇത്തവണ ഓണം ആഘോഷിക്കുന്നില്ല. സമയമായപ്പോൾ ആഘോഷത്തിന് ഒരു കുറുമില്ല.)🙃🙃🙃🙃
അതെ പക്ഷെ ആടൈംകുമ്പോൾ നോക്കിട്ടു ചെയ്യാമെന്നു പറഞ്ഞായിരുന്നു🙂 പിന്നെലാസ്റ്റ് ഓണം ഞങ്ങൾ ഇതിലുംനന്നായി ആഘോഷിച്ചു ഓണകളി ഉൾപ്പെടെ ഈ പ്രാവശ്യം അതൊന്നും ആഘോഷിച്ചില്ല🙂🙏
കഴിഞ്ഞ video ൽ പറഞ്ഞിരുന്നല്ലോ ആഘോഷിക്കേണ്ടെന്നു കരുതിയിരുന്നു... But friend വരുന്നുണ്ട്.. അതുകൊണ്ട് ചെറുതായി ആഘോഷിക്കുമെന്ന്...
ആഘോഷിച്ചത് എവിടെ? Family and friends ഒപ്പം food കഴിച്ചതാണോ?? 🙄