ഞാൻ രോഗിയായത് ഇങ്ങനെ 😌😌😌എല്ലാവർക്കും ഉള്ള മറുപടി✌️😊

Поділитися
Вставка
  • Опубліковано 16 вер 2024
  • #malayaliyoutuber #malayalifoodvlogger #foodiesofinstagram #illnesses #sick #malayali #youtuber
    Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513
    #vlog

КОМЕНТАРІ • 208

  • @rosymoris3925
    @rosymoris3925 2 роки тому +9

    പഴയത് പോലെ സുന്ദരിയായി കണ്ടതിൽ സന്തോഷം😘😘😘
    ഇത് വരെയും ഒരു ഹായ് കിട്ടില്ലാട്ടോ ....❤️❤️❤️

  • @gigithomas6698
    @gigithomas6698 Рік тому +8

    അമ്മയെയും മകളെയും അപ്പയെയും ഒത്തിരി ഇഷ്ടം ❤💗❤‍🩹♥️🤍🫂💙❤️🧡💛🖤💛💛💛🧡❤️❤️💙♥️❤‍🩹🫂🤍💜

  • @eldhoissac265
    @eldhoissac265 2 роки тому +7

    Thankyou so much momma for remembering me ...we are like a family...Praise the Lord for saving momma from stomach infection God Bless you wishing all success in your life and family...Stay Happy and Blessed. ..

  • @ambilyramachandran9673
    @ambilyramachandran9673 Рік тому +4

    നല്ല അടുക്കും ചിട്ടയും ഉള്ള സംസാരം, പാചകം..നല്ല ഒരു അമ്മ.. ഒരു ടീച്ചർ ആവേണ്ടതാരുന്നു ട്ടോ..

    • @honeyajeesh7012
      @honeyajeesh7012 Рік тому +1

      എനിക്കും തോന്നുന്നു

    • @NaseemaSinan
      @NaseemaSinan Рік тому

      ​@@honeyajeesh7012എം എസ് സി മാക്സ് ആണ് മാഡം

  • @aji11549
    @aji11549 2 роки тому +3

    Eniku aunty de samsaram valye ishta. Athu kelkan vendit njan old videos oke kanarundu. Aunty kum familykum enum daivanugraham undavatte.

  • @bijithaprabhath4050
    @bijithaprabhath4050 2 роки тому +3

    Ammakku 100 % um udane marum Amma. Njan Prarthikkum Amma.May God Bless You Today and Always 😍😍🥰

  • @damodaranjyothi
    @damodaranjyothi 2 роки тому +1

    Hi ചേച്ചീ - അസുഖമൊക്കെ പൂർണ്ണമായി മാറിയിട്ടുണ്ടാവും ല്ലേ...
    ഞാൻ ജ്യോതി, ഡൽഹി യിൽ നിന്നാണ് - ഞാൻ നിങ്ങളുടെ video കാണാറുണ്ട് ' എനിക്ക് മോളുടെ ഇടക്കിടക്കു ആ ചിരി അത് കേൾക്കാൻ നല്ല ഇഷ്ടമാ - ചേച്ചിയുടെയും മോളുടെയും വർത്തമാനം കേൾക്കാൻ നല്ല രസാ ട്ടോ -
    പുതുവത്സരാശംസകൾ - നേരത്തെത്തന്നെ അറിയിക്കുന്നു മൂന്നുപേർക്കും

  • @cicilysunny5941
    @cicilysunny5941 2 роки тому +3

    Hi dear, ഞാൻ video ഇടക്ക് കാണാറുണ്ട് ട്ടോ, ഞാൻ മഹാരാഷ്ട്രയിൽ നിന്നാണ്, എനിക്കും ഇതേ same situation ആയിരുന്നു. Tention എടുക്കാനുള്ള പ്രശ്നമൊന്നുമില്ല ട്ടോ, ഞാൻ ഇവിടെ ഡോക്ടറെ കണ്ടു, docter പറയുന്നത് നമ്മുടെ പ്രായത്തിനനുസരിച്ചുള്ള ശാരീരിക വ്യത്യാനങ്ങൾ നമുക്കുണ്ടാവും. നമ്മുടെഭക്ഷണ രീതിയിൽ ഉള്ള വ്യത്യാസമാണ്. പ്രത്യേകിച്ച്, south indian food ഒഴിവാക്കണം എന്ന്‌ പറഞ്ഞു, സ്പെഷ്യലായി, പുളിപ്പിച്ച ഭക്ഷണം ഒഴിവാക്കണം, (ഇഡലി, ദോശ, അപ്പം etc.) ഫ്രിഡ്ജിൽ വെച്ച ഭക്ഷണം ഒഴിവാക്കണം. അപ്പപ്പോൾ വേണ്ടുന്ന ഭക്ഷണം ഉണ്ടാക്കി fresh ആയി കഴിക്കണം, nonveg. കഴിവതും കുറക്കണം. പച്ചക്കറി, methi, palak, ഷേപ്പു, (ചതകുപ്പ ) ഇത് കൂടുതൽ കഴിക്കണം. എനിക്ക് ഡോക്ടറെ പറഞ്ഞുതന്നത് ഞാൻ പറഞ്ഞു എന്നെയുള്ളു. ഒന്നും തോന്നല്ലേ. എന്റെ സോഹോദരി ആയികണക്കാക്കി പറയുകയാണ്. കഴിവതും ചപ്പാത്തി ഉണ്ടാക്കി കഴിക്കാൻ നോക്കണം. ഇവിടെ ഇരുന്ന് നാട്ടിലെ ഭക്ഷണം കാണുമ്പോൾ കൊതി തോന്നും. പക്ഷെ നിവൃത്തി ഇല്ലല്ലോ (ചക്ക ഇഷ്ടമാണ് പക്ഷെ കിട്ടാനുമില്ല, gas stock കൂടും 😄) പെട്ടെന്ന് സുഖമാവട്ടെ... God bless you...

  • @amieskuttikalavara1646
    @amieskuttikalavara1646 Рік тому +3

    ഹായ്.... ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ... ഒരുപാടിഷ്ടമായിട്ടോ.... Love u so much mamma ❤️❤️❤️

  • @nithinmathew3180
    @nithinmathew3180 2 роки тому +12

    Aunty as a medico i think it's Gastroesophageal reflux disease ( GERD).. Take care..ഡയറ്റ് നോക്കി നന്നായി food കഴിക്കൂ.. Check ur Hb ലെവൽ inbetween.. Orikkalum anemic avathe നോക്കുക..Get we'll soon aunty.. God blz u.. Advance Merry Christmas & Happiee new year..🎄🎅🏻

    • @lalitarassmann4678
      @lalitarassmann4678 2 роки тому

      U r correct Nithin

    • @merlijoyish561
      @merlijoyish561 2 роки тому

      എന്റെ hus നു same പ്രോബ്ലം GERD.. Endoscopy ചെയ്തപ്പോൾ ആണ് കണ്ടു പിടിച്ചത്

  • @leelarajan6926
    @leelarajan6926 2 роки тому +2

    After all Lino..in life v have ups & downs. Anyway u have recovered. U look fresh now. God bless you dear. I am from kolençherry that's why I always ask you this & that.

  • @shyamaladevi8519
    @shyamaladevi8519 2 роки тому +3

    എനിക്കും ഇതെ അവസ്ഥ ആയിരുന്നു ഇപ്പോൾ മാറി weight വീണ്ടെടുത്തു കൊണ്ടിരിക്കുന്നു വിഷമം വേണ്ട കേട്ടോ ഇപ്പോൾ ക്ഷീണം മാറിയിട്ടുണ്ട് കേട്ടോ

  • @sumikishore8064
    @sumikishore8064 2 роки тому +2

    Mamma pazhayathilum strong ayit thirichuvaru...god bless..

  • @gamergirl10325
    @gamergirl10325 2 роки тому +9

    Dr. Binoy and Dr Sunil k Mathai, both of them are very good in Medical trust hospital. I completed my nursing in Medical trust hospital. I know them very well. Moma, Pls take care of your health and get well soon ❤️

  • @CURRYwithAMMA
    @CURRYwithAMMA 2 роки тому +2

    Nice watching u chechy... Loved ur innocence... Hope u r back to normal health.. Prayers with u.. By the way.. R u from veliyanadu? I mean from kuttanad?

  • @susanalexander8756
    @susanalexander8756 Рік тому

    ഞാനും ബംഗ്ലാവിലും MKM ലും St. Joseph ലും പഠിച്ചതാണ്. അന്ന് പിറവത്താണ് ഞങ്ങള് താമസിച്ചിരുന്നത് ❤

  • @nishajeneesh6468
    @nishajeneesh6468 2 роки тому +4

    അമ്മക്ക് സുഖം ആയല്ലോ അത് മതി God bless you amma love you so much

  • @sindhubiju4186
    @sindhubiju4186 2 роки тому +8

    Praying for ur complete recovery 🙏 Take care Mumma...

  • @geethaxavier4257
    @geethaxavier4257 2 роки тому +1

    Hi Chechi
    ചേച്ചിയെ ഒത്തിരി ഇഷ്ട്ടമായി
    Love You..
    ഞാൻ പുതിയ Subscriber ആണ്
    ചേച്ചിയുടെ സൗമ്യമായ സംസാരം ഒത്തിരി ഇഷ്ടം..
    Love You Chechi ♥️
    God bless You 🙏🏻

  • @reemaroy8202
    @reemaroy8202 Рік тому +1

    Mamma we all love 😘 u ..ok u don't worry..
    Stay calm , don't panic ....njagal prarthikunudu ketto..tc of yourself, health 😢...okk

  • @gibysanthosh6714
    @gibysanthosh6714 Рік тому +2

    Hi ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിട്ടു കുറച്ചയുള്ളൂ അമ്മക്ക് ഒരു മകൾ ഒള്ളോ

  • @jennysamuel2647
    @jennysamuel2647 2 роки тому +1

    Hi..🙋‍♀️Amma...waitingil aerunu videok vendi.....God bless you amma🧡🧡🧡🧡🧡pine Amma looking so beautiful...
    Epozum ethu pole healthy ayit erikatte...epozum smile ayit erikatte amma.....

  • @lalitarassmann4678
    @lalitarassmann4678 2 роки тому +2

    You will be fine sister everyone's prayers r always with you
    Luv u soooooooooo much

  • @leenaharidas1137
    @leenaharidas1137 2 роки тому +1

    Eppo smart ayallo thank God valare natural ayittulla samsaram anu vedios athupole thanne God bless you take care & stay healthy 👍

  • @AmbujakshyAmmu-ri9ee
    @AmbujakshyAmmu-ri9ee Рік тому +2

    Aunty body weight koottan ulla food chart paranju tharoo

  • @gigibeegum7833
    @gigibeegum7833 Рік тому +4

    Nice to know about your health mom May God keep you healthy and safe My prayers are with you moma😊❤ you are the center piece for your family ❤❤❤

  • @aaranyaramesh2537
    @aaranyaramesh2537 2 роки тому +4

    മമ്മ പേടിക്കണ്ട ഞങ്ങടെ പ്രാർത്ഥന ഉണ്ട് കേട്ടോ ഇപ്പോൾ കുറച്ചു മിടുക്കി ആയിട്ടുണ്ട് ഇനി പൂർണമായും മാറും ഓക്കേ 🙏🙏🙏🙏🙏🙏👌👌👌👌💯💯💯💯♥️♥️♥️♥️♥️♥️

  • @rajijohn1569
    @rajijohn1569 Рік тому +1

    Sun flower oil use ചെയ്യണ്ട

  • @tommats
    @tommats 2 роки тому +4

    praying for your complete recovery and health..not to worry about unpleasant comments which may have been done unknowingly...

  • @jencytharakan3050
    @jencytharakan3050 2 роки тому +2

    Get well soon God Bless U🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡❣️💓💓💓❤️💙💙💛💛🤭🤭🤭🤭🤭💗💗💔💕💕💜💛💛💛💙💙❤️❤️🤭🙋‍♀️🙋‍♀️🙋‍♀️

  • @sherlyravindran9833
    @sherlyravindran9833 2 роки тому

    Njan 1st time anu channel kanunnathu.Ammayude samsaram ishtayi.Asugham pettannu sughamakatte ennu prarthikunnu

  • @lalitarassmann4678
    @lalitarassmann4678 2 роки тому +4

    You are simple n beautiful person n above all God is always with you

  • @najmanizar9779
    @najmanizar9779 Рік тому

    God bless...now you are more beautiful...you are very simple

  • @73leoajc
    @73leoajc 2 роки тому +4

    Good presentation 👍 get well soon and eat well too!!!!

  • @nisharajan224
    @nisharajan224 29 днів тому

    Ammaa.. Sooooo chweeet❤❤❤😊😊

  • @riyaasebu878
    @riyaasebu878 2 роки тому +1

    Mummayude talk,molum super 👌 👍 😍

  • @ponnipraveen5874
    @ponnipraveen5874 2 роки тому +1

    Ammayude health vegham ready akatte😍God bless you dearzz😍

  • @renukajphn7511
    @renukajphn7511 Рік тому

    എനിക്ക് ഒരു പാട് ഇഷ്ടം ആണ് വീഡിയോ സ്

  • @lissyjacob163
    @lissyjacob163 2 роки тому +2

    Orupaadu vannam vechillengilum asugamonnumillathirikkatte.God bless you.😊👍

  • @lalitarassmann4678
    @lalitarassmann4678 2 роки тому +1

    I can understand your pblms plsss take care of yourself
    Praying for your speedy recovery n gud health
    Plssss avoid oily food, salt, sugar n spicy food/ red meat is not gud

  • @reemaroy8202
    @reemaroy8202 Рік тому

    Momaa❤❤❤❤love 😘😘😘 you lot.......❤❤❤miss u edakku edakku video edane

  • @salvationkuwait5992
    @salvationkuwait5992 Рік тому

    Thks Lino great job
    Congratulations nice

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 Рік тому

    Cinema star Sukumarichechi, violet colour saree yil you are so beautiful ❤️

  • @chandral5979
    @chandral5979 Рік тому

    Enikum undayi ammea eth pole oats nte puttu kazhichapo problem ayi kure divasam padupettu

  • @thansi859
    @thansi859 2 роки тому +1

    Alla ammamarkkum aroghyavum ayusum kodukkatta aameen

  • @ashlyshaji199
    @ashlyshaji199 Рік тому +1

    Maygod bless u aunty

  • @sindhuv9274
    @sindhuv9274 Рік тому

    Amma nannai bhakshanem kazhichu midukki ayitturukku❤❤❤

  • @suryasusmith
    @suryasusmith 2 роки тому

    Ushaaraayi varunnundallooo.............😍😍😍😍 enthupatti ennu ariyaan nokkiyirikyaayirunnu........

  • @adithyanm.v.2281
    @adithyanm.v.2281 2 роки тому +21

    ഇപ്പം ക്ഷീണമൊക്കെ മറിവരുന്നുണ്ടല്ലോ മുഖം കണ്ടാൽ അറിയാം 😊🥰 പെട്ടന്ന് മാറട്ടേ പ്രാർത്ഥിക്കാം 🙏

    • @maryjoe8979
      @maryjoe8979 Рік тому +1

      അമ്മ ഏറണാകുളത്ത് ഗ്യാസിന്റെ ഏതു ഡോക്ടറെയാണു കാണിചതെന് പറയുമോ ?

    • @UshaRani-yw3im
      @UshaRani-yw3im Рік тому

      ​@@maryjoe8979😢😊❤ 😂t

  • @anuradhaharikumaran8566
    @anuradhaharikumaran8566 2 роки тому +1

    Get well soon mamma.

  • @sharisanoop7969
    @sharisanoop7969 2 роки тому +1

    God bless u momaaaa

  • @vasanthakumari3617
    @vasanthakumari3617 10 місяців тому

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

  • @shinykuruvila919
    @shinykuruvila919 2 роки тому +3

    Thank you mama for sharing your experience

  • @Razque
    @Razque Рік тому

    Yenik yelavardeyum samsaram valare ishttamanu

  • @ppc7521
    @ppc7521 2 роки тому +1

    Get well soon Amma 🙏

  • @beelageorge1258
    @beelageorge1258 2 роки тому +1

    ഞാൻ ഓർത്തിട്ടുണ്ട് ഈ ചേച്ചി ഒത്തിരി unhealthy ആണല്ലോ എന്ന്, ഇപ്പോൾ സുന്ദരി ആയിട്ടുണ്ട്

  • @kvsurendran5777
    @kvsurendran5777 2 роки тому +1

    God is great..Sugamayallo..May God bless moma and family....sobha..

  • @marythomas8230
    @marythomas8230 2 роки тому +2

    Wish you the best to stay healthy.

    • @minibaby9541
      @minibaby9541 2 роки тому

      Praying pray for ur complete recovery. 🙏. Which hospital kanikunnathu

  • @rayzzrayzz8699
    @rayzzrayzz8699 Рік тому +1

    അമ്മച്ചിയെ ഒത്തിരി ഇഷ്ടം നല്ല സംസാരം ❤❤❤❤😂😂

  • @sujaskitchen2463
    @sujaskitchen2463 2 роки тому +1

    God bless momma.

  • @elizabethkoshy7120
    @elizabethkoshy7120 Рік тому

    Ente mon ee problem und.marunn kazhichukondirikkukaya.ethokke food anu kazhichath,food chart il ethokke food aanenn parayamo

  • @maalathivs4850
    @maalathivs4850 Рік тому

    Get well soon Amma❤

  • @latheefettumana5916
    @latheefettumana5916 Рік тому

    Get well soon...Amma ❤

  • @chitramenon8566
    @chitramenon8566 2 роки тому +2

    Ethu doctor aanu? Ethu hospital? Onnu parayuo? Aarkengilum upakaram aavum. Dheerghayussum asrogyom undavatte🙏

  • @bijirpillai1229
    @bijirpillai1229 Рік тому +1

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 💓

  • @jincybinoy3730
    @jincybinoy3730 2 роки тому +2

    ഗോഡ് ബ്ലെസ് you മമ്മ

  • @sukoiths
    @sukoiths Рік тому

    Get well soon.we r enjoying ur cooking

  • @teresa965
    @teresa965 Рік тому +1

    Saree udukkumbol enthoru eduppa 👌😍

  • @sukoiths
    @sukoiths Рік тому +1

    Take care lov u

  • @annammacherian338
    @annammacherian338 2 роки тому +2

    God bless you sister you look super thank you for sharing this message Happy holidays 🎁

  • @nimmyadr7720
    @nimmyadr7720 2 роки тому +1

    Take care Amma. God Bless You

  • @krishnaindira5806
    @krishnaindira5806 2 роки тому

    Get well soon aunty

  • @sheelaradhakrishnan3072
    @sheelaradhakrishnan3072 2 роки тому

    Chechi ente veedu ramamangalathanu njan chechiyude videos kanarund

  • @LindaDevassy
    @LindaDevassy 4 місяці тому

    Amma super

  • @bindhuvr5613
    @bindhuvr5613 Рік тому

    ഒരുപാട് ഇഷ്ടം 😍

  • @blessythomas2239
    @blessythomas2239 2 роки тому +1

    Get well soon aunty , l am from piravom

  • @sreekuttysreekutty3312
    @sreekuttysreekutty3312 2 роки тому

    Chechi.ente name jamuna.ethe pole enikum undaayirunnu.atimeil eni oru vallaatha aswasthatha yaarum.oninum oru mood illa weight kurranju orumaathiri depression stageil njaan poyi.endoscopy.and ella testum.cheythu.athil hn.level ballare kurravaayirunu.pine.vayattil accid foam mugalluleku.adhigamaayi variga.sathyam paranjaal food kazhikaane pediyaayirunnu .pine 2.months after kurressr.recoverry aayi.pakshe eppozhum..gastro.droctorrude medicines kazhikkunnu.chechi parranja poleyaannu oru vallaatha avasthayaanu.stomach problem.vanaal.eppoll njaanum weight vechu over aayi.eppoll weight kurraykaan nokunu.fattiliver.vanittundu.

  • @sumim615
    @sumim615 Рік тому

    Food നന്നായി കഴിക്കാത്തവർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് aunty ക്ക്

  • @sree-i90
    @sree-i90 2 роки тому +2

    എന്നിട്ടും എന്റെ പേര് മനസ്സിൽ വരില്ല അല്ലെ, ഞാൻ മനസ്സിൽ കയറിയില്ല അല്ലെ, കൊള്ളാം അമ്മയ്ക്കും മോൾക്കും തരാം ട്ടോ ❤❤❤❤

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 роки тому +1

      Ellavarum und dear 😍 pettenu peru kittathathatto . God Bless You 😊🙏

    • @sree-i90
      @sree-i90 2 роки тому +1

      @@MomasKitchen-oruNaadanadukkala 😘😘സാരമില്ല, എന്നേ അറിയാം എന്ന് അറിയാം

  • @jayalakshmic6322
    @jayalakshmic6322 2 роки тому

    Momma yute.pandathe.samsaram.kettappol.santhosham..

  • @sindhuraj6736
    @sindhuraj6736 Рік тому

    എല്ലാം ശരിയാകും കേട്ടോ

  • @ajithakk2245
    @ajithakk2245 Рік тому

    ഏത്ഡ്ഡ്രസ്സിട്ടാലുംഎത്രസംസാരിച്ചാലും ഞങ്ങൾക്കിഷ്ടമാചേച്ചിയെ കണ്ടതിൽ വച്ച് നമ്മുടെവീട്ടിലുള്ളോരുചെയ്യുപോലുള്ളവീടിയോചേച്ചിയുടെത് മാത്രമാണ് .ജാടയില്ലാത്തവീടിയോസ്.ചേച്ചിഅസുഖത്തെകുറിച്ചൊന്നുംചിന്തിക്കണ്ട അതൊക്കെ മാറിലെ ഞങ്ങളെയെല്ലാവരെയുംപ്രാർത്ഥനയുണ്ട്❤❤❤

  • @resmiresmi5832
    @resmiresmi5832 2 роки тому +1

    Love you mamma 😍😘

  • @susanvarghese3222
    @susanvarghese3222 2 роки тому +1

    God be with you and bless you 🙏❣️

  • @meenugeorge4988
    @meenugeorge4988 2 роки тому

    Moma why you have not extented a HAI to me. Wish you merry Christmas and a cheerful 2022.
    Regards
    Meenu George Ambat

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 роки тому

      Hai dear meenu aunty , our special regards to U & uncle from our family. Thankyou & Merry X'mas & a Happy Newyear 😍

  • @vineetharanjith250
    @vineetharanjith250 2 роки тому +2

    Hi mamma Next time ante name koodi 🥰

  • @marysubramanian8514
    @marysubramanian8514 2 роки тому

    Get well soon.

  • @faisalkk9164
    @faisalkk9164 Рік тому

    Family ishtam❤

  • @sujasara6900
    @sujasara6900 2 роки тому

    Take care Amamma

  • @gibyabraham1034
    @gibyabraham1034 2 роки тому +1

    Dr name parayamo . Consult cheyananu

  • @minishaji6606
    @minishaji6606 Рік тому

    Aunty addipoli❤❤❤🥰🥰🥰

  • @anithaa1549
    @anithaa1549 Рік тому

    Thankyou

  • @asha3991
    @asha3991 Рік тому

    Love you mam ❤❤❤💋💋💋from California

  • @leenaantony-jg3vg
    @leenaantony-jg3vg Рік тому

    God. blees you❤❤

  • @taara2707
    @taara2707 2 роки тому

    Sooooo cute samsaaram

  • @bijinisumeshp9989
    @bijinisumeshp9989 2 роки тому

    എനിക്കും അങ്ങന തന്നെ യാണ് നെഞ്ച് പുകച്ചിൽ വയറുകാളിച്ച എപ്പോഴും എബക്കവും

  • @shabanaanas3994
    @shabanaanas3994 Рік тому

    Love you ammaa❤

  • @MelvuTechyVlogs
    @MelvuTechyVlogs Рік тому

    Take care amma...GOD is with us njan prathikam amma 🙏😊😊👍

  • @KrishneduJayesh
    @KrishneduJayesh Рік тому

    God bless you

  • @rajamvalsa4929
    @rajamvalsa4929 2 роки тому +1

    Stay blessed.