താങ്കളുടെ ഈ വർഷത്തെ ആദ്യത്തെ programe ഗംഭീരമായിരുന്നു. കുറുവാ സംഘം എന്ന ഒരു വിഭാഗത്തിൻ്റെ കഥ. ഇതിനെ കുറിച്ച് സർക്കാരിനും മറ്റും അറിയാമായിരുന്നിട്ടും അത്തരം വിഭാഗങ്ങളെ മോഷണം എന്ന മേഖലയിൽ നിന്നും തിരിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടതായ പ്രവർത്തനങ്ങൾ നടത്താത്തത് ദുഃഖകരമായ കാര്യം തന്നെയാണ്. Program ൻ്റെശബ്ദമോ ഡുലേഷൻ വളരെ ഗംഭീരമായിരുന്നു - താഴ്ത്തിയ ശബ്ദ മോഡുലേഷൻ ഒരു നുഭവം ആയിരുന്നു. All the Best ....ഓരോ വരികൾ പറയുമ്പോഴും അത് ഒരു visual ആയി മനസ്സിൽ കാണാൻ സാധിച്ചു എന്നതാണ് ഈ Program ൻ്റെ വിജയം.... സംസാരിക്കുമ്പോൾ Speed കുറച്ചതും വളരെ ഗംഭീരമായി തോനി
1994 സെപ്റ്റംബർ 16_ഞാനും താങ്കളും ഒക്കെ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം. അന്ന് സിംബാബ്വെയുടെ തലസ്ഥാനമായ ഹരാരെയിൽ നിന്ന് വെറും 20 കിലോമീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന "റുവ" എന്ന പട്ടണത്തിൽ ഒരു സംഭവം നടന്നു. അതിൻറെ ചുരുളഴിയാനും അഴിക്കാനും വീണ്ടും ദശാബ്ദങ്ങൾ വേണ്ടിവന്നു. ഇന്നും ആ സംഭവത്തിന്റെ ദൃക്സാക്ഷികളിൽ പലരും യുഎസിൽ ജീവിച്ചിരിപ്പുണ്ട്. ഇനി അവർ എങ്ങനെ അവിടെ എത്തി എന്നുള്ളത് മറ്റൊരു കഥ.. രസകരമായ, ഉദ്വേഗം ജനിപ്പിക്കുന്ന ഈ കഥ താങ്കളിലൂടെ കേട്ടറിയാൻ ആഗ്രഹിക്കുന്നു... പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും 🙏🏽
ആരാ ഈ ബാബു രാമചന്ദ്രൻ.... കുടുംബത്തിലെ ആരെങ്കിലും ആണോ അല്ല സുഹൃത്ത് ആണോ അല്ല ഞാനുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ അതുമില്ല... പിന്നെന്തിനാ ഇദ്ദേഹത്തെ ഇങ്ങനെ സ്നേഹിക്കുന്നതും, ബഹുമാനിക്കുന്നതും, കഥകൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നതും... ആരുമല്ലെങ്കിലും കുറച്ചു കാലം കൊണ്ട് ആരൊക്കെയോ ആയിപ്പോയി... അണ്ണാ... സ്നേഹം മാത്രം 😍 എല്ലാ വിധ ആശംസകളും..
Dear Babu sir I'm an ordinary person with limited knowledge of history and current affairs. However, I've been a regular viewer of your feature, "Vallathoru Kadha", and have gained valuable insights from each episode. I recently watched your new episode on January 1st and was impressed by your presentation and explanation. Your ability to make complex topics engaging and easy to understand is truly commendable. Please keep up the excellent work, Sir. You have our support and appreciation. Best Wishes..
Asianet News ചാനലിൽ ഒരുപാട് ഇഷ്ടത്തോടെ കണ്ടിരുന്ന പ്രോഗ്രാം . ഒരു ദിവസം DC Books ൽ പോയപ്പോൾ വല്ലാത്തൊരു കഥയുടെ പുസ്തകം വാങ്ങിച്ചു. പുതിയൊരിടത്ത് "വല്ലാത്തൊരു കഥ " തുടർന്നു കൊണ്ടുപോകാൻ തീരുമാനിച്ചതിൽ വളരെ സന്തോഷം. പുതിയ പുതിയ കഥ പറച്ചിലുകൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരുപാട് സ്നേഹം... പിന്തുണ❤. എന്ന് കഥകൾ പറയാനും കേൾക്കാനും ഒരുപാട് ഇഷ്ടമുള്ള ഒരു കേൾവിക്കാരി.
കുറുവ ക്കു പകരം വേറെ ചരിത്രം, അല്ലെങ്കിൽ മറ്റൊരു വിഷയം എടുക്കമാരുന്നു സർ.. ആദ്യം തന്നെ മോഷണം... വേണ്ടിയിരുന്നില്ല. പക്ഷെ ക്വാളിറ്റി സൂപ്പർ... മോശം പറഞ്ഞതല്ല.. As usual ur presentation is outstanding ❤❤❤ waiting for next episodes
തുടക്കം മനോഹരം..!, അഭിപ്രായങ്ങൾ കേൾക്കുന്നു എന്നത് വലിയ സന്തോഷം നൽകുന്നു...! കേൾവിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നടത്തുന്ന ശ്രമവും നല്ല സന്തോഷം തരുന്നു..!
ഒളിച്ചു സാർ അവതരണംഉഷാറാണ് ലൈവ് കാണാൻ പറ്റിയില്ല ഞൻ ഒരു പ്രവാസിയാണ് ഞൻ നിങ്ങളുടെപ്രോഗ്രാം കാണറുണ്ട് ഫസ്റ്റ് എപ്പിസോഡ് കണ്ട് നന്നായിട്ടുണ്ട് എന്തായാലും ഇനിയും തുടർനുള്ള എപ്പിസോഡ്ന്ന് കട്ട വൈറ്റിങ് ആണ് ബാബു ബ്രോ ❤❤❤❤❤❤❤❤❤❤❤
Sir കുറുവാസംഘം സൂപ്പര്‍ ❤❤ ടിപ്പുവിന്‍റെ ജീവിത കഥ,,, ഒരു വല്ലാത്തോരു കഥയല്ലേ ? സാധിക്കുമെങ്കിൽ ചെയ്യണം ,,, പിന്നെ നെക്സലറ്റ് വർഗ്ഗീസിൻെറ ജീവിതകഥയും ,,,,❤❤❤❤,,,,,🎉🎉🎉
Santhosh George Kulangara cheyunna safari mathramarunnu oru International standard keep cheyunna oru malayalam channel. Yours seems to be matching the quality content, language, style of presentation etc... All the best... ❤
My only request is that as you gain momentum, please stay true to yourself and avoid the typical UA-camr focus on just chasing clicks and subscribers. Continue to showcase your genuine personality just as you have been. I wish you all the success in your journey!
You showed that you are a professional journalist and an awesome personality by hearing the criticisms of the people, addressing it and sharing it with others. It shows your self confidence and your big heart. Keep up the good work.
Appreciations to your Research Team😊 Keep going and I am curious about your leadership and management qualities...Oru National Level Institute on Investigative Journalism Babuvettanu Vidhooramalla❤
ബാബേട്ടാ. .. നിങ്ങളുടെ വല്ലാത്ത കഥ ഇൻ ഏഷ്യാനെറ്റ് 6th എപ്പിസോഡ് മുതൽ കണ്ട വ്യക്തി എന്ന നിലക്ക്. ... Story telling is not an easy task. .. പക്ഷെ നിങ്ങൾ. .. Story telling at its peak. ... Ini കാര്യത്തിലേക്കു വരാം. .. നിങ്ങൾ അവിടെ ആയാലും ഇവിടെ ആയാലും കഥ തുടരുക 😍 നിങ്ങൾ ഒരു കസ്തൂരി മാൻ ആണോ എന്ന് എനിക്ക് അന്ന് തോന്നിരുന്നു. .. ഇന്ന് അത് തിരിച്ചു അറിഞ്ഞതിൽ ഒത്തിരി സന്തോഷം! !! ഇനി കുറച്ചു അഭിപ്രായം പറയാട്ടോ നിങ്ങൾ കേട്ട അംല്ലെകിൽ കേൾക്കാൻ ആഗ്രഹിക്കുന്ന കഥകൾ ഇനിയും ഉണ്ട് ഈ ലോകത്തിൽ. .. അത് തുടരുക ഇനി ടോപിക് ആണേൽ. . ഞാനും പറഞ്ഞു തരാം. . നിങ്ങളെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹിച്ച ഞാൻ.. ... അഭിനന്ദനങൾ 👍
The most important story to do now is on money chain scam and UPI scam, call arrest scam happening in Kerala It will be very easy to gather information And educate inform alert the people
Feed back section ഒന്നും വേണമെന്നില്ല … നിങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കുക ..നിങ്ങളും നിങ്ങളുടെ കഥകളും മനോഹരമാണ് ❤
ആമസോൺ കാടിനെകുറിച്ച് വല്ലാത്തൊരു കഥ കേൾക്കാൻ ആഗ്രഹമുണ്ട്...❤
"അത് വല്ലാത്തൊരു കഥയാണ്" എന്ന താങ്കളുടെ ആ presentation ആണ്...ജന ഹൃദയങ്ങളിൽ താങ്കൾക്ക് ഒരു ഇടം സമ്മാനിച്ചത്..🙏
Yes
മഹീന്ദ്രയുടെ വല്ലാത്തൊരു കഥ പറഞ്ഞു കൊടുക്ക് ചേട്ടാ
നിങ്ങള് ഇവിടെ ഇരിക്കുകയാണോ....പോയി പുതിയ roast ഉണ്ടാക്കു മനുഷ്യ...
@ ഞാൻ ദേ പോയി
Kaduvakkkunel kuriachan nte vallathoru kadha 😂 40 mintute koodi poyo
തലൈവരെ നീങ്കളാ. .
😁😁
താങ്കളുടെ ഈ വർഷത്തെ ആദ്യത്തെ programe ഗംഭീരമായിരുന്നു. കുറുവാ സംഘം എന്ന ഒരു വിഭാഗത്തിൻ്റെ കഥ. ഇതിനെ കുറിച്ച് സർക്കാരിനും മറ്റും അറിയാമായിരുന്നിട്ടും അത്തരം വിഭാഗങ്ങളെ മോഷണം എന്ന മേഖലയിൽ നിന്നും തിരിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ടതായ പ്രവർത്തനങ്ങൾ നടത്താത്തത് ദുഃഖകരമായ കാര്യം തന്നെയാണ്. Program ൻ്റെശബ്ദമോ ഡുലേഷൻ വളരെ ഗംഭീരമായിരുന്നു - താഴ്ത്തിയ ശബ്ദ മോഡുലേഷൻ ഒരു നുഭവം ആയിരുന്നു. All the Best ....ഓരോ വരികൾ പറയുമ്പോഴും അത് ഒരു visual ആയി മനസ്സിൽ കാണാൻ സാധിച്ചു എന്നതാണ് ഈ Program ൻ്റെ വിജയം.... സംസാരിക്കുമ്പോൾ Speed കുറച്ചതും വളരെ ഗംഭീരമായി തോനി
ഏഷ്യാനെറ്റിലെ വല്ലാത്തൊരു കഥ ഞാൻ കണ്ടിട്ടില്ല.. എന്നാൽ ഇന്നലത്തെ കുറുവ സംഘം കണ്ടു❤❤❤ ഇനിയും നല്ല topic കൾ പ്രതീക്ഷിക്കുന്നു 🥰
ഒരു പ്രത്യകതരം ജീവിതം ആണല്ലേ
ബ്രോ നിത്യാനന്ദാ സ്വാനിയുടെ വള്ളത്തൊരു കഥ എപ്പിസോഡ് കാണു പിന്നെ ബാക്കി എപ്പിസോഡ്എസ് ഇഷ്ടപെടും
പറയുക.. പറയുക..പറഞ്ഞുകൊണ്ടേ ഇരിക്കുക..
കേൾക്കാം.. കേൾക്കാം..കേട്ടുകൊണ്ടേ ഇരിക്കാം..
ഇഷ്ടം..സ്നേഹം❤❤
🙏👍👍👍❤️നിങ്ങളുടെ നിഷ്പക്ഷ നിലപാടുള്ള അവതരണം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്
1994 സെപ്റ്റംബർ 16_ഞാനും താങ്കളും ഒക്കെ സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടം. അന്ന് സിംബാബ്വെയുടെ തലസ്ഥാനമായ ഹരാരെയിൽ നിന്ന് വെറും 20 കിലോമീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന "റുവ" എന്ന പട്ടണത്തിൽ ഒരു സംഭവം നടന്നു. അതിൻറെ ചുരുളഴിയാനും അഴിക്കാനും വീണ്ടും ദശാബ്ദങ്ങൾ വേണ്ടിവന്നു. ഇന്നും ആ സംഭവത്തിന്റെ ദൃക്സാക്ഷികളിൽ പലരും യുഎസിൽ ജീവിച്ചിരിപ്പുണ്ട്. ഇനി അവർ എങ്ങനെ അവിടെ എത്തി എന്നുള്ളത് മറ്റൊരു കഥ.. രസകരമായ, ഉദ്വേഗം ജനിപ്പിക്കുന്ന ഈ കഥ താങ്കളിലൂടെ കേട്ടറിയാൻ ആഗ്രഹിക്കുന്നു... പുതിയ സംരംഭത്തിന് എല്ലാവിധ ഭാവുകങ്ങളും ആശംസകളും 🙏🏽
പലരും കേൾക്കാൻ ഭയക്കുന്ന സത്യങ്ങൾ..അതും ser ന്റെ ശബ്ദത്തിൽ.. ❤️
വല്ലാത്തൊരു അവതരണം,കണ്ടു തുടങ്ങിയാൽ മുഴുവനായും കണ്ടു പോകും.എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 🎉
ആരാ ഈ ബാബു രാമചന്ദ്രൻ....
കുടുംബത്തിലെ ആരെങ്കിലും ആണോ അല്ല
സുഹൃത്ത് ആണോ അല്ല
ഞാനുമായി ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ അതുമില്ല... പിന്നെന്തിനാ ഇദ്ദേഹത്തെ ഇങ്ങനെ സ്നേഹിക്കുന്നതും, ബഹുമാനിക്കുന്നതും, കഥകൾക്കായി ആവേശത്തോടെ കാത്തിരിക്കുന്നതും...
ആരുമല്ലെങ്കിലും കുറച്ചു കാലം കൊണ്ട് ആരൊക്കെയോ ആയിപ്പോയി... അണ്ണാ... സ്നേഹം മാത്രം 😍 എല്ലാ വിധ ആശംസകളും..
ആശാനേ പൊളിച്ച്🔥
Babu ramachadran ❤️
BRAND🔥
ദൂരദർശന്റെ തിരനോട്ടം എന്ന പരിപാടിയാണ് ഇതുകാണുമ്പോൾ ഓര്മവരുന്നത്. വല്ലാത്തൊരു കഥയ്ക്ക് എല്ലാവിധ ആശംസകളും.
വല്ലാത്തൊരു സംഭവാട്ടോ ! ഗംഭീരമാകട്ടെ, ഭാവുകങ്ങൾ🙏🙏🙏
ഇന്ത്യയുടെ മതേതര ശക്തമാക്കാൻ ഈ ചാനൽ ആവട്ടെ
Dear Babu sir
I'm an ordinary person with limited knowledge of history and current affairs. However, I've been a regular viewer of your feature, "Vallathoru Kadha", and have gained valuable insights from each episode.
I recently watched your new episode on January 1st and was impressed by your presentation and explanation. Your ability to make complex topics engaging and easy to understand is truly commendable.
Please keep up the excellent work, Sir. You have our support and appreciation.
Best Wishes..
നിങ്ങൾ പൊളി അല്ലേ ഒരു eposode പോലും miss ചെയ്യാതെ കാണാറുണ്ട് ❤
കുറുവ എപ്പിസോഡ് അടിച്ചു കസറി ❤️❤️❤️ പച്ച പാതിരക്കു പുറത്തു ഇരുന്നു കണ്ടിട്ട് ചെറുതായിട്ട് ഒന്ന് പകച്ചു 👍👍👍👍👍
തുടകം പൊളിച്ചു and keep up the good work
വളരെ നന്നായി ചെയ്തു. Awaiting the future episodes. All the very best.
The G.O.A.T. of Storytelling 🙏
വല്ലത്തൊരു ഇഷ്ടം ❤❤❤ നല്ല അവതരണം
Asianet News ചാനലിൽ ഒരുപാട് ഇഷ്ടത്തോടെ കണ്ടിരുന്ന പ്രോഗ്രാം . ഒരു ദിവസം DC Books ൽ പോയപ്പോൾ വല്ലാത്തൊരു കഥയുടെ പുസ്തകം വാങ്ങിച്ചു. പുതിയൊരിടത്ത് "വല്ലാത്തൊരു കഥ " തുടർന്നു കൊണ്ടുപോകാൻ തീരുമാനിച്ചതിൽ വളരെ സന്തോഷം. പുതിയ പുതിയ കഥ പറച്ചിലുകൾ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഒരുപാട് സ്നേഹം... പിന്തുണ❤.
എന്ന്
കഥകൾ പറയാനും കേൾക്കാനും ഒരുപാട് ഇഷ്ടമുള്ള ഒരു കേൾവിക്കാരി.
40 മിനിറ്റ് അങ്ങിനെ കഥ കെട്ടിരിക്കാൻ എന്തൊരു രസമായിരുന്നു എന്ന് അറിയാമോ... അസ്സലായിട്ടുണ്ട്... ♥️♥️
You dont need a feedback, but clear and crystal.
കുറുവ ക്കു പകരം വേറെ ചരിത്രം, അല്ലെങ്കിൽ മറ്റൊരു വിഷയം എടുക്കമാരുന്നു സർ.. ആദ്യം തന്നെ മോഷണം... വേണ്ടിയിരുന്നില്ല. പക്ഷെ ക്വാളിറ്റി സൂപ്പർ... മോശം പറഞ്ഞതല്ല.. As usual ur presentation is outstanding ❤❤❤ waiting for next episodes
Excellent beginning..👏👏 i think feedbacks are needless.. Keep going.. Waiting for nxt episodes 😍
Kuruva sangham was super ❤
തുടക്കം മാങ്കല്യം 👍
തുടക്കം മനോഹരം..!, അഭിപ്രായങ്ങൾ കേൾക്കുന്നു എന്നത് വലിയ സന്തോഷം നൽകുന്നു...! കേൾവിക്കാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ നടത്തുന്ന ശ്രമവും നല്ല സന്തോഷം തരുന്നു..!
ആ നിഗൂഢത ഉള്ള BGM മിസ്സാവുന്നുണ്ട്
😊
ഒളിച്ചു സാർ അവതരണംഉഷാറാണ് ലൈവ് കാണാൻ പറ്റിയില്ല ഞൻ ഒരു പ്രവാസിയാണ് ഞൻ നിങ്ങളുടെപ്രോഗ്രാം കാണറുണ്ട് ഫസ്റ്റ് എപ്പിസോഡ് കണ്ട് നന്നായിട്ടുണ്ട് എന്തായാലും ഇനിയും തുടർനുള്ള എപ്പിസോഡ്ന്ന് കട്ട വൈറ്റിങ് ആണ് ബാബു ബ്രോ ❤❤❤❤❤❤❤❤❤❤❤
ഈ ചാനൽ കാണാൻ ഞാൻ റെഡിയാണ് കാണാൻ പല ജനങ്ങളും റെഡിയാണ്❤️👍😄💪👈
Thudakkam❤
തുടക്കം പൊളിച്ചു സൂപ്പര്‍
താങ്കളുടെ കഥാ വിവരണശൈലിക്ക് ഞാനടക്കം ഒത്തിരി ആരാധകരുണ്ട്❤️💯
Manoharam sir❤❤❤❤❤
As usual the episode was awesome, amazing content and storytelling.
Waiting eagerly for the upcoming episodes 😊
വളരെ നല്ല തുടക്കം. 🎉
Oru padi munnottallathe pinnottu ottum poyittilla✌🏻🤗 waiting for the next episode
തുടക്കം പൊളിച്ചു
കിടുക്കി തിമിർത്തു കലക്കി ❤👍🔥
Sir...Bgm aaanu poli oronnu paraubozhum❤❤❤❤❤
കൂടെ ഉണ്ട് ❤️
kathakal manoharam iniyum manoharam aavatte katahakl😇😇😇😇
മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്റെ കഥ കേൾക്കണം sir 🙏
താങ്കളുടെ വലിയൊരു ആരാധകനാണ് ഞാൻ താങ്കൾ എവിടെയാണെങ്കിലും ഞങ്ങളൊക്കെ ഉണ്ട് കൂടെ
Sir കുറുവാസംഘം സൂപ്പര്‍ ❤❤ ടിപ്പുവിന്‍റെ ജീവിത കഥ,,, ഒരു വല്ലാത്തോരു കഥയല്ലേ ? സാധിക്കുമെങ്കിൽ ചെയ്യണം ,,, പിന്നെ നെക്സലറ്റ് വർഗ്ഗീസിൻെറ ജീവിതകഥയും ,,,,❤❤❤❤,,,,,🎉🎉🎉
ടിപ്പുവിന്റെ പറഞ്ഞിട്ടുണ്ട്
ua-cam.com/video/7OpR6PNgMR4/v-deo.htmlsi=WPyZjSHSsPYND6xj
Sir ne ഒരുപാട് ഇഷ്ട്ടം ആണ്❤❤❤
കല്യാണം കഴിപ്പിച്ചു തരട്ടെ
Lol 😂😂@@sikhithkarthi8663
Most popular &powerful things is ur narration ..it’s lead to u become famous &keep going same tempo&. All the very best
നല്ല തുടക്കം 🙏🏻🙏🏻
Aashane oru kozhappavum illa adipwoli ❤️💯💯💯🔥🔥🔥🔥👍👍
യെസ്... ക്ലിയർ
Starting very good. Keep going like this brother.
Santhosh George Kulangara cheyunna safari mathramarunnu oru International standard keep cheyunna oru malayalam channel. Yours seems to be matching the quality content, language, style of presentation etc... All the best... ❤
Adipoli aayinu sherikkum🥰🥰🥰🥰🥰
നല്ല തുടക്കം 👌
our all support to u babu ramachandran ❤❤❤❤
നന്നായിട്ട് ഉണ്ട് ചേട്ടാ 🥰
My only request is that as you gain momentum, please stay true to yourself and avoid the typical UA-camr focus on just chasing clicks and subscribers. Continue to showcase your genuine personality just as you have been. I wish you all the success in your journey!
കൊള്ളാം ബാബു ചേട്ടാ.
Chechetta, this is the perfect modulation and pitch 👍🏻. Please keep it for the next episodes.
I shared your video as my status, reflecting my admiration and support for you and your channel.
You showed that you are a professional journalist and an awesome personality by hearing the criticisms of the people, addressing it and sharing it with others. It shows your self confidence and your big heart. Keep up the good work.
നന്നായിരുന്നു. കൂടുതൽ കൂടുതൽ നല്ല കഥകൾ പ്രതീക്ഷിക്കുന്നു
❤സൂപ്പർബ് ❤
ഓഡിയോ ക്ലിയർ ആണ്.
അഭിവാദ്യങ്ങൾ.
First video കലക്കി
Yes clear audio ❤️
എല്ലാവിധ ആശംസകളും നേരുന്നു ❤❤
ക്ലിയർ ആണ് 👌😊
നല്ല അവതരണം❤️❤️❤️❤️
Yes ❤
ലൈവ് വരാൻ പറ്റിയില്ല
ആദ്യ സ്റ്റോറി അവതരണം നന്നായിരുന്നു
കുറച്ചു കൂടി ഡീറ്റയിലുകൾ കൂടി ഉൾപെടിത്തിയുള്ള അവതരണം നന്നായിരുന്നു
❤❤❤🎉🎉
Babu etta❤❤❤
Appreciations to your Research Team😊 Keep going and I am curious about your leadership and management qualities...Oru National Level Institute on Investigative Journalism Babuvettanu Vidhooramalla❤
Iam from Florida but in any busy day I didn’t miss ur episode
സൂപ്പർ ❤️
ബാബേട്ടാ. .. നിങ്ങളുടെ വല്ലാത്ത കഥ ഇൻ ഏഷ്യാനെറ്റ് 6th എപ്പിസോഡ് മുതൽ കണ്ട വ്യക്തി എന്ന നിലക്ക്. ...
Story telling is not an easy task. ..
പക്ഷെ നിങ്ങൾ. .. Story telling at its peak. ...
Ini കാര്യത്തിലേക്കു വരാം. ..
നിങ്ങൾ അവിടെ ആയാലും
ഇവിടെ ആയാലും കഥ തുടരുക 😍
നിങ്ങൾ ഒരു കസ്തൂരി മാൻ ആണോ എന്ന് എനിക്ക് അന്ന് തോന്നിരുന്നു. ..
ഇന്ന് അത് തിരിച്ചു അറിഞ്ഞതിൽ ഒത്തിരി സന്തോഷം! !!
ഇനി കുറച്ചു അഭിപ്രായം പറയാട്ടോ
നിങ്ങൾ കേട്ട അംല്ലെകിൽ കേൾക്കാൻ ആഗ്രഹിക്കുന്ന കഥകൾ ഇനിയും ഉണ്ട് ഈ ലോകത്തിൽ. ..
അത് തുടരുക
ഇനി ടോപിക് ആണേൽ. . ഞാനും പറഞ്ഞു തരാം. .
നിങ്ങളെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹിച്ച ഞാൻ.. ...
അഭിനന്ദനങൾ 👍
The most important story to do now is on money chain scam and UPI scam, call arrest scam happening in Kerala
It will be very easy to gather information
And educate inform alert the people
I already finished all episodes
Superb ❤ Presentation! The effects perfectly immerse the viewer, delivering a truly cinematic experience.
Tention വേണ്ടേ വേണ്ട... Work load കൂടി എന്നറിയാം നന്നായി മുൻപോട്ട് പോകു....❤
👏👌🏻Vallathoru kadhayudeyum, Sirnteyum ithuvare ulla yaathrayeckurichu,aniyara pravarthakareckurichu detailed aya oru video cheyyamo,🙏🏻Sir👍🏻
Adi poli aahn onnum parayanilla❤
Brilliant all the way ❤🎉😊
First episode 👌👌👌
Yes it's clear
Very nice , like it .
Yes clear
തുടങ്ങു😊
❤❤polichu
Nallatharunnu sir
ആശംസകൾ❤👍
BABUVETTA❤❤❤
Waiting !!!🙏👏
പുതിയ പരിപാടികൾക്കും ആശംസകൾ 👍🌹
Super ❤
ശബ്ദത്തെ മാസ്മരികത കൊണ്ടും ശൈലിയും ഏത് സമയത്തും കേൾക്കാൻ അറിവ് കിട്ടാൻ ഒതകുന്നതിൽ വല്ലാത്ത ഒരു കഥ വെൽഡൺ ജോബ് സർ 🥰🥰