ബാബു രാമചന്ദ്രന്റെ ആദ്യത്തെ എപ്പിസോഡ് ഇന്ന് കണ്ടു. ഏഷ്യാനെറ്റിലെ കാലം തൊട്ട് വല്ലാത്തൊരു കഥ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഇപ്പോൾ ബാബുവിന്റെ സ്വന്തം ചാനലിന്റെ സബ്സ്ക്രൈബർ ആയി. അഭിനന്ദനങ്ങൾ
Respected Babu Ramachandren താങ്കളുടെ ഈ വർഷത്തെ (2025)ആദ്യത്തെ Episode പൊളിച്ചടക്കികളഞ്ഞു. താങ്കളുടെ അവതരണ രീതിയും താങ്കളുടെ ശബ്ദവ്യതിയാനങ്ങളും Edisode വളരെയധികം ആകർഷകവും അനുഭവവും തന്നു.
@Risala Update ചാനൽ ഭാരവാഹികളോട്: അഭിമുഖം നന്നായിട്ടുണ്ട്. എന്നാൽ ആരോചകമായ background ശബ്ദങ്ങൾ കേട്ടു, ഒരു വ്യക്തി തുമ്മുന്നതും, ആരൊക്കെയോ സംസാരിക്കുന്നതും അടക്കം. അതൊക്കെ ഒഴിവാക്കി ശാന്തമായ ഒരു പശ്ചാത്തലത്തിൽ ഭാവിയിൽ അഭിമുഖങ്ങൾ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ. ഭാവുകങ്ങൾ നേരുന്നു.
നിങ്ങള് വല്ല മാര്‍ക്കറ്റിന്റെ അടുത്താണോ ഓഫീസിട്ട് വെച്ചേക്കണത്. RISALA UPDATEനെ പറ്റി സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തണമെങ്കില്‍ ഇതിലെ ദൃശ്യ ശ്രാവ്യ രംഗങ്ങള്‍ നന്നാവണം.നിങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ക്ക് നിലവാരമില്ല.CONTENT SUPER AANU.CONTENT+QUALITY=50 MARKS ONLY
ബാബു രാമചന്ദ്രൻ ❤ വല്ലാത്തൊരു കഥ ഇനി സ്വന്തം ചാനലിൽ, കുറുവാ സംഘത്തിൻ്റെ കഥയുമായി ഇന്ന് ജനുവരി ഒന്നുമുതൽ പുതുവർഷത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. youtube.com/@babu_ramachandran?si=IzK9gG0HBERGnw_f
മലയാളത്തിന്റെ ബാബു രാമചന്ദ്രൻ..... വല്ലാത്തൊരു കഥയ്ക്ക് എല്ലാ ഭാവുകങ്ങളും🎉🎉🎉🎉
ബാബു രാമചന്ദ്രന്റെ ആദ്യത്തെ എപ്പിസോഡ് ഇന്ന് കണ്ടു. ഏഷ്യാനെറ്റിലെ കാലം തൊട്ട് വല്ലാത്തൊരു കഥ സ്ഥിരമായി കാണാറുണ്ടായിരുന്നു. ഇപ്പോൾ ബാബുവിന്റെ സ്വന്തം ചാനലിന്റെ സബ്സ്ക്രൈബർ ആയി. അഭിനന്ദനങ്ങൾ
Respected Babu Ramachandren താങ്കളുടെ ഈ വർഷത്തെ (2025)ആദ്യത്തെ Episode പൊളിച്ചടക്കികളഞ്ഞു. താങ്കളുടെ അവതരണ രീതിയും താങ്കളുടെ ശബ്ദവ്യതിയാനങ്ങളും Edisode വളരെയധികം ആകർഷകവും അനുഭവവും തന്നു.
നമ്മൾ ആരുടെയും ശത്രു ആകുന്നില്ലേൽ നമ്മൾ ഒന്നും ചെയ്യുന്നില്ല..... 👍🏻
ഞാൻ ആദ്യം കേട്ടതിന് ശേഷം യൂട്യൂബിൽ തിരഞ്ഞ് മുഴുവൻ കണ്ടു. ആ അവതരണ ശേഷി വല്ലാത്തൊരു ഫീലിംഗ് ആണ് ലഭിക്കുന്നത്.
സൗണ്ട് ഇനിയും മെച്ചപ്പെടണം
രിസാല 🤍
നല്ല പരക്കെയുള്ള വായന ആഴത്തിലുള്ള വിഷയ സംബന്ധമായി പഠനം നടത്തി വളരെ മികച്ച രീതിയിലുള്ള അവതരണം പക്ഷം പിടിക്കാതെ യുള്ള വിശകലനം ........
വല്ലാത്തൊരു കഥ ഇത് വരെ നഷ്ടപെടുത്തിയിട്ടില്ല ഇനിയും കാണും ❤
നല്ല avtharakan Risala update il idakkide kondu varanam
കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ❤️ഉണ്ട് thankyou ✌️NS&baburaj
Real motivator. വേറിട്ട വഴി കണ്ടെത്തുന്ന വ്യക്തി. എല്ലാ ഭാവുകങ്ങളും.
@Risala Update ചാനൽ ഭാരവാഹികളോട്: അഭിമുഖം നന്നായിട്ടുണ്ട്. എന്നാൽ ആരോചകമായ background ശബ്ദങ്ങൾ കേട്ടു, ഒരു വ്യക്തി തുമ്മുന്നതും, ആരൊക്കെയോ സംസാരിക്കുന്നതും അടക്കം. അതൊക്കെ ഒഴിവാക്കി ശാന്തമായ ഒരു പശ്ചാത്തലത്തിൽ ഭാവിയിൽ അഭിമുഖങ്ങൾ ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ. ഭാവുകങ്ങൾ നേരുന്നു.
Great work NS!
ബാബു രാമചന്ദ്രൻ.❤❤❤❤
Sound 😮
Adipoli interview ❤️
നന്നായിട്ടുണ്ട്,ഭാവുകങ്ങൾ❤
Upload also in Spotify please 🙌🏻🙌🏻
വല്ലാത്തൊരു കഥ ❤
NS ❤️🔥
Aaa shabdham 💥
Babu sir ❤❤❤❤❤nalla manushan aanu
NS and Babu Ramachandran ❤️✨
ഇഷ്ടമുള്ള രണ്ട് കൂട്ട് കെട്ടുകൾ..... Ramachandran's Sir🤍
വല്ലാത്തൊരു മനുഷ്യൻ
So inspiration ❤
Sound quality is pathetic
Sound quality improve aveenda samayam adikramixhirikunnuu....
Paripadikal okke nice aan but sound wants to be improved asap
Congrats..... Babu
NS❤
ഇത് വല്ലാത്തൊരു കഥ
കാണാൻ ആഗ്രഹിച്ച സംഭാഷണം🌿🤍👍
Great
🥰😍
Both are🎉
NS🎉
Sound quality improve cheyyanam 👍
നിങ്ങള് വല്ല മാര്‍ക്കറ്റിന്റെ അടുത്താണോ ഓഫീസിട്ട് വെച്ചേക്കണത്.
RISALA UPDATEനെ പറ്റി സുഹൃത്തുക്കള്‍ക്ക് പരിചയപ്പെടുത്തണമെങ്കില്‍ ഇതിലെ ദൃശ്യ ശ്രാവ്യ രംഗങ്ങള്‍ നന്നാവണം.നിങ്ങളുടെ സാങ്കേതിക സംവിധാനങ്ങള്‍ക്ക് നിലവാരമില്ല.CONTENT SUPER AANU.CONTENT+QUALITY=50 MARKS ONLY
Julius manual❤
👍🌹
👍🏻👍🏻👍🏻
🎉🎉
✨✨
👍
👍🏻
🎉
💐
❤️
Babu ramachandran ❤
വോയിസ് ഒന്നു കൂടി നന്നാക്കിയാൽ ഉഷാറാക്കും
Noise disturbance
risala
Update ൽ risala എന്ന വാക്ക് വളരെ ചെറുതായിപ്പോയി
👌
ഇയാളുടെ കഥ യൂം ഒരു വല്ലാത്ത കഥ തന്നെ
Background noise kurakkanam
Please improve sound quality
വളരെ നല്ല ഒരു അഭിമുഖം സൗണ്ട് കുളമാക്കി ❗️
SYS 70 വാർഷികത്തിലാണ് ഇന്റർവ്യൂ നടക്കുന്നത്. അതുകൊണ്ട് സ്റ്റേജിലെ സൗണ്ട് ഇതിലേക്ക് ഇടം കളർന്നത് കൊണ്ട് ആണ് സൗണ്ട് QULITY koranjath
Risala updatinte audio quality valare moshamaan
ഇടക്കിടക്ക് ശത്രു വന്നതിൽ കുഴപ്പമില്ല
Ns❤
Sound quality മോശം
ഉസ്മാനിയ ഖിലാഫത്തിനെ പറ്റി ഒന്ന് കൂടി പുനർ വായന നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു
Sound quality is not good
ബാബു രാമചന്ദ്രൻ ❤ വല്ലാത്തൊരു കഥ ഇനി സ്വന്തം ചാനലിൽ, കുറുവാ സംഘത്തിൻ്റെ കഥയുമായി ഇന്ന് ജനുവരി ഒന്നുമുതൽ പുതുവർഷത്തിൽ തുടക്കം കുറിച്ചിരിക്കുന്നു. youtube.com/@babu_ramachandran?si=IzK9gG0HBERGnw_f
ഞാനും കേബിൾ കട്ട് ചെയ്തിട്ട് 2 കൊല്ലമായി
Enikku eattavum ishttamulla maadyama pravartthakan❤
If you don't mind.Sneezing that's annoying
NS ❤
Babu ramachandran ❤️
🎉
❤👍🏻
👌👌
❤❤
💙
🎉🎉🎉
🎉🎉
✨✨
❤❤
❤
❤
❤❤❤
❤❤
❤
❤
❤
❤
❤
❤
❤❤
❤❤