മരണ ശേഷം ഒരു സിനിമാക്കാരനും വീട്ടിലേക്കു തിരിഞ്ഞു നോക്കിയില്ല | Bobby Kottarakara

Поділитися
Вставка
  • Опубліковано 4 лис 2023
  • Visit Us: masternewskerala.com/
    Follow us on:
    Facebook: / masterbinofficial
    Instagram: / masterbinofficial
    Website: masternewskerala.com/
    #bobbykottarakara #bobbykottarakarafamily #masterbin #tharamillathaveedu
  • Розваги

КОМЕНТАРІ • 55

  • @sacredbell2007
    @sacredbell2007 8 місяців тому +19

    സന്ദേശത്തിലെ ആ ഒരു രംഗം മാത്രം മതി, ബോബി കൊട്ടാരക്കര ഇനിയുള്ള കാലവും പ്രേക്ഷകമനസ്സുകളിൽ ജീവിക്കും. കുടുംബത്തിലെ എല്ലാവരും നന്നായിരിക്കുന്നതിൽ സന്തോഷം.

  • @coconutpunch123
    @coconutpunch123 8 місяців тому +33

    സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ ആണ് ബോബി കൊട്ടാരക്കരക്ക് ഏറ്റവും നല്ല വേഷങ്ങൾ കിട്ടിയത്. സന്ദേശം, നാടോടിക്കാറ്റ്, ഗോളാന്തര വാർത്ത, വരവേൽപ്പ് അങ്ങനെ ഒരു പിടി നല്ല കഥാപാത്രങ്ങൾ

    • @Godofdaytrades
      @Godofdaytrades Місяць тому

      Most of srinivasan script and priyansir also

    • @rajivn8833
      @rajivn8833 29 днів тому

      Rajasenan as well have him some good roles

  • @vineethm-mz3mq
    @vineethm-mz3mq 8 місяців тому +15

    ബോബി കോട്ടരകരയുടെ അനിയൻ ബോബി യെ പോലെ തന്നെ. സത്യൻ അന്തിക്കാട് സിനിമയിലൂടെ തിരിച്ചു വരണം

  • @kelappan556
    @kelappan556 8 місяців тому +16

    ആ ഇൻ ചെയ്ത അനിയൻ്റെ ചിരി ബോബി കൊട്ടാരക്കര തന്നെ❤❤❤😅

  • @GobanKumar-tt5zq
    @GobanKumar-tt5zq 8 місяців тому +15

    ഒരു സാധു മനുഷ്യനായിരുന്നു 🌹🙏

  • @abhijithkss7029
    @abhijithkss7029 8 місяців тому +11

    സഖാവ് ഉത്തമൻ എന്നും ഓർമയിൽ ജീവിക്കും ❤❤

  • @riyasmalfa
    @riyasmalfa 17 днів тому +5

    മോഹൻലാൽ ബന്ധുക്കൾ മരിച്ചിട്ട് പോകാറില്ല എന്ന് മോഹൻലാലിൻറെ അനിയൻ തന്നേ പറഞ്ഞിട്ടുണ്ട്...

    • @priyas4398
      @priyas4398 10 днів тому +3

      Mohanlalinu aniyan ella😂😂. Chettan nerathe marichu. 😂😂😂

  • @user-yg4ng6bv4z
    @user-yg4ng6bv4z 20 днів тому +2

    മന്ത്രികുമാരനിലെ അഭിനയം സൂപ്പർ ആയിരുന്നു

  • @JSVLOGE-04
    @JSVLOGE-04 16 днів тому +1

    മഴവിൽ കാവടി കുതിരക്കാരൻ 🙏🏻

  • @vinodkumar-qh5ox
    @vinodkumar-qh5ox Місяць тому +5

    മിടുക്കനായിരുന്നു.

  • @chivalrynvalour
    @chivalrynvalour 22 дні тому

    One of the most talented yet underrated actors of Malayalam cinema. With age, he may have taken on roles meant for actors like oduvil unnikrishnan

  • @user-xr1zy8dl3p
    @user-xr1zy8dl3p 7 місяців тому +4

    ഞങ്ങളെ പെരിയ അത്ത 🥰. Innum💪ഇന്നും ഓർമകളിൽ ഉണ്ട് മാമയുടെ മുഖം 🥰

    • @subairk4022
      @subairk4022 Місяць тому

      മുസ്ലിം ആണോ

    • @user-te6ir6ys1v
      @user-te6ir6ys1v 26 днів тому

      ​@@subairk4022അതെ,, അദ്ദേഹത്തിന്റെ യഥാർത്ഥ പേര് അബ്ദുൽ അസീസ്

    • @shylasuresh3679
      @shylasuresh3679 13 днів тому

      ​@@subairk4022അതെ പേര് അബ്ദുൽ അസിസ്

  • @dileepanvm2599
    @dileepanvm2599 8 місяців тому +3

    Sandesham.uthaman.

  • @RaheemGaanam
    @RaheemGaanam 7 днів тому

    ❤❤

  • @anwarkv5384
    @anwarkv5384 22 дні тому +1

    ജൂൺ നാലിന് CPM നേതാക്കൻമാരുടെ ന്യായികരണം TV യിൽ കേട്ടപ്പോൾ എല്ലാവരും ബോബി കൊട്ടാരക്കയെ ഓർത്തു ,നമ്മളെന്തുകൊണ്ട് തോറ്റു😂

  • @shajijoseph7425
    @shajijoseph7425 8 місяців тому +4

    Mazavilkavadi murukan.🙏🙏

  • @mohamedjabir5993
    @mohamedjabir5993 8 місяців тому +3

    Nammal enth Kondu thootu

  • @vipinvnair8081
    @vipinvnair8081 7 місяців тому +3

    Oru kariyam parayaam eeee nandu matrame boby kottarakkara ye orthollu vere enthenkilum nadan mar pulliye kurichu enthenkilum paranjo

  • @jamaludeenshamsudeen7627
    @jamaludeenshamsudeen7627 24 дні тому

    If collector’s father died
    all VIP’s around. If collector died no body will be there.

  • @johnsonkt8155
    @johnsonkt8155 Місяць тому

    Ithaanu makkaley. Cinimaa lokam

  • @insurance4u713
    @insurance4u713 13 днів тому +1

    മാമുക്കോയ, ഇന്നസെന്റ്, മോഹൻലാൽ ഒഴിച്ച് എല്ലാവരും വന്നു. മാമുക്കോയ മരിച്ചപ്പോൾ ആരും വന്നില്ല എന്ന പരാതി പറയുന്നവർ മാമുക്കോയ ആരുടേയും ശവ സംസ്കാര ചടങ്ങിൽ പങ്കെടുക്കാറില്ല എന്ന കാര്യം ഓർക്കുന്നില്ല.

  • @user-nb3nn1dq1e
    @user-nb3nn1dq1e Місяць тому

    Nanniketta vargam cinemakkar

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 17 днів тому

    Athikame sentiments vendda Kalakaranu aadharavu kodukkannam athumathi adheham vivahithanalla earnings relatives pidunghee caouse of death Manjaappitham oullappolle Kakka erachi kazhichathaanne..(content poverty ounde alley)

  • @swapnadevu1053
    @swapnadevu1053 25 днів тому

    Vishnulokam,rudrasham ,mazhavilkavadi,sandhesham,varavelppu,akkareninnoru maran golanthara vartha,karnival,cheppukilukkina changathi,nettipattam,kottaramvteettil apputtan

  • @vipinvnair8081
    @vipinvnair8081 7 місяців тому +2

    Ningal ipol allle pullikarante kariyam paranjathu

  • @vipinvnair8081
    @vipinvnair8081 7 місяців тому +1

    Jayante koode abhinayichatha

  • @vipinvnair8081
    @vipinvnair8081 7 місяців тому

    Unni

  • @wordwarrior8302
    @wordwarrior8302 8 місяців тому +4

    Nthanenn manasilakunnilla Ella timilum MOhanlal ittu paniyan ee anchor vanam epozhum nthelum kuthithirup chodhyam ayt varum hahaha. Ntho prashnam und eyalum mohanlalum ayt

    • @blacknight7643
      @blacknight7643 Місяць тому

      Lalettan varanjathe nannayi. If he came, all the attention would have gone to him instead of Bobby.

  • @DivyaS-rn7sq
    @DivyaS-rn7sq 22 дні тому

    Mammookka better but lalappan fans narikal vijay nari fans mandanmar ettavum ond example vijay fans no acting only duboble role

  • @jojingeorge3813
    @jojingeorge3813 7 місяців тому

    സഖാവ് ഉത്തമൻ

  • @mohamedjabir5993
    @mohamedjabir5993 21 день тому

    Mohanlal varathilla😂😂😂😂. Valiyachan marichittu poyitilla

  • @nowshadt5062
    @nowshadt5062 14 днів тому

    ആ കുടുംബത്തിലെ സ്ത്രീകളെ കാണുമ്പോൾ തോന്നുന്നില്ല മുസ്ലിം കുടുംബമാണെന്ന്

    • @insurance4u713
      @insurance4u713 13 днів тому

      നമുക്ക് ഒരു മൂന്ന് ചാക്കിന് ഓർഡർ കൊടുക്കാം..!!!
      😂😂😂

  • @muralidharanmd4462
    @muralidharanmd4462 13 днів тому

    എല്ലാ Lസ്തികളും തലയിൽ തുണിയിട്ടിണോ നടക്കുന്നത് 1

  • @ayoobmeeran2671
    @ayoobmeeran2671 16 днів тому

    ഒരു ഒറ്റെണ്ണം തലയിൽ തുണിയില്ല കഷ്ടം

    • @shylasuresh3679
      @shylasuresh3679 13 днів тому

      അതാണോ വലിയാ കാര്യം

  • @subairk4022
    @subairk4022 Місяць тому +1

    Muslim family thanneyano🤔

    • @shylasuresh3679
      @shylasuresh3679 13 днів тому

      അതെ മുസ്ലിം ആണ് പേര് അബ്ദുൽ അസിസ്

    • @insurance4u713
      @insurance4u713 13 днів тому

      ചാക്കിൽ ഇറങ്ങാത്ത ഫാമിലിയാണ്...!!!

  • @UmmerKp-bj3cl
    @UmmerKp-bj3cl 24 дні тому

    തരംഗങ്ങള്‍ 80 സദാ മാന വും മനസാക്ഷി ഇല്ലാത്ത വാര്‍ സ്വന്തം കാര്യം മാത്രം നോക്കു ന്ന വാര്‍. നമ്മുടെ മഹാനായ Nazeer സര്‍ ആര്‍ക്കു മുഖം നോക്കാതെ സഹായം നല്‍കും

  • @sabual6193
    @sabual6193 29 днів тому

    🤔.