ഒരു നടനും ചെയ്യാത്ത കാര്യങ്ങൾ വരെ അച്ഛൻ ചെയ്തു | എന്നിട്ടും ഒരു അവാർഡ് പോലും കൊടുത്തില്ല | Part-01

Поділитися
Вставка
  • Опубліковано 7 вер 2024
  • Visit Us: masternewskera...
    Follow us on:
    Facebook: / masterbinofficial
    Instagram: / masterbinofficial
    Website: masternewskera...
    #krishnankuttynair #actorkrishnankuttynair #krishnankuttynairfamily #actorkrishnankuttynairfamily #masterbin #tharamillathaveedu

КОМЕНТАРІ • 152

  • @mohankumar-il2if
    @mohankumar-il2if 9 місяців тому +23

    കൃഷ്ണൻകുട്ടി നായർ എന്ന വലിയ കലാകാരൻ്റെ കുടുംബത്തെ പരിചയപ്പെടുത്തിയ തിനു വളരെ സന്തോഷം. മക്കൾ എല്ലാം നല്ല മിടുക്ക് ഉളളവർ.

  • @rahindcharummal4248
    @rahindcharummal4248 9 місяців тому +86

    അവതാരാകാൻ കുറച്ചു കൂടി നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുക

    • @Chakkarakutty666
      @Chakkarakutty666 9 місяців тому +13

      ശരിയാ എനിക്കും തോന്നി interview എടുക്കുന്ന രീതി നാന്നായി പഠിക്കാനുണ്ട് അദ്ദേഹം

    • @gopalakrishnancm3032
      @gopalakrishnancm3032 9 місяців тому +7

      ഒരു മയമില്ലായ്മ !

    • @Bulandi8952
      @Bulandi8952 9 місяців тому +2

      Correct 💯

    • @Global55253
      @Global55253 9 місяців тому +7

      Correct, ഇവൻ ചില ആളുകളോട് അല്ലങ്കിൽ ചില മതത്തിൽ പെട്ട ആളുകളെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ പുച്ചഭവത്തോട് ഉള്ള ചോദ്യം ചെയ്യുക അല്ലെങ്കിൽ ഒരു തരം കളിയാക്കി കൊണ്ട് ചോദ്യം ചെയ്യുക

    • @Chakkarakutty666
      @Chakkarakutty666 9 місяців тому +3

      @@Global55253 മതമോ? വർഗ്ഗീയത പറയാതെ പോടൊ എവിടെയും മതം കൊണ്ട് കയറ്റിക്കോളും ചാണക സങ്കി

  • @nila7860
    @nila7860 9 місяців тому +34

    നല്ല അവതാരകരെ ഒന്ന് കണ്ട് പഠിക്കണം പരിപാടിയുടെ
    നിലവാരം സൂക്ഷിക്കണം

  • @user-si1xg8um4j
    @user-si1xg8um4j 9 місяців тому +32

    അവതാരകൻ കൊറച്ചു മാന്യത യോടെ പെരുമാറാൻ നോക്കണം

  • @muralie753
    @muralie753 9 місяців тому +8

    കൃഷ്ണൻ കുട്ടി നായർ ഒരു നല്ല നടനായിരുന്നു .ചോദ്യ കർത്താവിന്റെ ഭാവം കണ്ടാൽ അദ്ദേഹം നെടുമുടി വേണു മുരളി മമ്മൂട്ടി എന്നിവരെപ്പോലെ യുള്ളവരുടെ ഫാമിലിയോടു ചോദിക്കുന്ന ചോദ്യങ്ങളാണ്. ഓവറാണ്. അദ്ദേഹം വളരെ നല്ല ഒരു നടൻ കലാകാരൻ ഇത്രമതി. ചോദ്യവും അങ്ങിനെ മതി.

  • @user-ui5uj6kb1c
    @user-ui5uj6kb1c 9 місяців тому +3

    ആ കലാകാരന്റെ സ്മരണകൾ ഉണർത്തിയതിനു നന്ദി. അവതാരകന്റെ ചോദ്യങ്ങൾ സൗമ്യമായില്ലെങ്കിൽ ചിലപ്പോൾ തല്ലു കൊണ്ടേക്കാം.

  • @midunsree3111
    @midunsree3111 9 місяців тому +24

    ആൾക്കാരോട് സംസാരിക്കുമ്പോൾ കുറച്ചുകൂടി ബഹുമാനം കൊടുത്താൽ നന്നായിരുന്നു❤

  • @makboolkp9727
    @makboolkp9727 9 місяців тому +3

    മഴവിൽ കാവടി എന്നഒരറ്റ സിനിമമതി 👌👌👌👌എന്റെ ഉമ്മ ഇന്നും പറയുന്ന പേര് കൃഷ്ണൻ കുട്ടിനായർ 🙏🙏

  • @britto260
    @britto260 9 місяців тому +6

    പുതിയ രീതിയിലേക്കുള്ള മാറ്റം നന്നായി.. എന്നാൽ മരിച്ചുപോയ ഒരു വ്യെക്തിയെ കുറിച്ച് കുടുംബങ്ങങ്ങളോട് സംസാരിക്കുമ്പോൾ കുറച്ചു മാന്യമായി ചോദ്യങ്ങൾ ചോദിക്കുക.. അവർക്കു വിഷമം ഉണ്ടാക്കാതെ ശ്രെദ്ധിക്കുക.. Ok. 👍👍

  • @vivekm4964
    @vivekm4964 9 місяців тому +16

    നിലവാരമില്ല ഈ അവരാത്തകൻ

  • @abdurahimanpp8356
    @abdurahimanpp8356 9 місяців тому +5

    കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ എന്ന സിനിമയിലെ "കാലൻ മത്തായി" ഹാസ്യത്തിന് പുതിയ ശൈലി കണ്ടെത്തിയ കലാകാരൻ !

  • @venugobal8585
    @venugobal8585 9 місяців тому +8

    ❤Krishnan kutty Nair Sir was a great actor... In profession he was a,, Librarian,,. When, he was working at Alappuzha I saw him.. Never forget his characters in films.. Especially Satyan Anthikkad, s film.. Kalan Mathai in,, Kakkothi kkavile appoon thadikal,,, is a good character..

  • @SURESHNASCO
    @SURESHNASCO 9 місяців тому +15

    ബിനോയ് മാന്യമായി സംസാരി ക്കുക

  • @ajithkumargopalakrishnan4381
    @ajithkumargopalakrishnan4381 9 місяців тому +2

    A GREAT Actor.we, film lovers missed that fortune, but still he lives in our heart.

  • @kalathilasokan752
    @kalathilasokan752 9 місяців тому

    ഓഹ് എപ്പോഴെങ്കിലും സാറിനെ കുറിചുള്ള ഒരു വീഡിയോ കണ്ടതിൽ സന്തോഷം... സർ ആണ് നടൻ...
    സ്റ്റേറ്റ് അവാർഡ് കിട്ടേണ്ടതായിരുന്നു..
    .ബിഗ് സല്യൂട്ട് സർ .
    Thanks to chanal🎉

  • @latheeflathi9796
    @latheeflathi9796 9 місяців тому +5

    കൃഷ്ണൻ കുട്ടി നായർ അസാമാന്യ കഴിവുള്ള ഒരു മഹാ നടനായിരുന്നു. അദ്ദേഹത്തിന്റെ കഴിവുകൾ അധിക പേർക്കും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിനെ നമിക്കുന്നു

  • @praveenkumarpraveen1937
    @praveenkumarpraveen1937 9 місяців тому +11

    ബിനോയ്‌., നിന്റെ സംസാര രീതി ശെരിയല്ല...

  • @arunsree3886
    @arunsree3886 9 місяців тому +22

    ബിനോയ് സംഭാഷണം ശ്രദ്ധിക്കുക വളരെ മോശമാകുന്നുണ്ട് ....കള്ള സ്വാമിമാരോട് ചോദിക്കുന്ന ചോദ്യങ്ങൾ എല്ലായിടത്തും ചിലവാകില്ല ....ഒഴിവാക്കുക..... !!!!

  • @deepuparayath4921
    @deepuparayath4921 9 місяців тому +5

    അവതാരകൻ കുറച്ച് കൂടി നല്ല രീതിയിൽ ചോദ്യങ്ങൾ ചോദിക്കാൻ ശ്രമിക്കുക

  • @SureshKumar-lv6fk
    @SureshKumar-lv6fk 9 місяців тому +6

    ഇതുവരെ കൃഷ്ണൻ കുട്ടി നായരെപ്പറ്റി.... ഒരു പരിചയപ്പെടുത്താൻ പോലും തുനിഞ്ഞിട്ടില്ല... ഇക്കാര്യത്തിൽ അവതാരകന് 👍

  • @ygen1108
    @ygen1108 9 місяців тому +4

    Beautiful Family , Everyone so Smiling Pure Happiness , & Beautiful Home too .

  • @sacredbell2007
    @sacredbell2007 9 місяців тому +7

    സത്യൻ അന്തി കാടിനെ പോലെ ഉള്ളവർക്ക് ഇപ്പോൾ തുടർച്ചയായി സിനിമ എടുക്കാൻ കഴിയാത്തത് ആ കാലഘട്ടത്തിലെ പ്രതിഭകൾ എല്ലാം മരിച്ചുപോയതുകൊണ്ടാണ്. എന്നാൽ ശ്രീ കൃഷ്ണൻകുട്ടി നായരുടെ വേഷങ്ങൾക്ക് ഒരു ''അവകാശി'' ആയി നടനും കൂടി ആയ ശ്രീ ശിവൻ ചേട്ടൻ ഉണ്ട്. മലയാള സിനിമ ഈ സുവർണാവസരം ഉപയോഗപ്പെടുത്തണം.

    • @user-si1xg8um4j
      @user-si1xg8um4j 9 місяців тому

      കാലം മാറി ഇനി അതൊന്നും ഏൽക്കില്ല

  • @AbulKareem-mo5zv
    @AbulKareem-mo5zv 9 місяців тому +4

    ഈ അവതാരകൻ തിരക്ക് കൂടുതലായിപോയി

  • @anwarpilathottathil465
    @anwarpilathottathil465 9 місяців тому +11

    മുഖത്തു നോക്കി അച്ഛനെ കുറിച്ച് മുരടൻ സ്വഭാവം എന്ന് ആവർത്തിച്ചത് ശെരിയായില്ല...

  • @basheermamiya7400
    @basheermamiya7400 9 місяців тому +5

    അവതാരാകാൻ
    വല്ലാതെ തരം താഴ്ന്നു

  • @Z12360a
    @Z12360a 9 місяців тому +3

    അധോലോക നായകൻ ഭീംസിംഗ് 😂😂
    🙏❤🌹

  • @gopalakrishnan9293
    @gopalakrishnan9293 9 місяців тому +1

    ഇഷ്ട്ടമുള്ള നടൻ 👍👍👍👍

  • @pt5037
    @pt5037 8 місяців тому

    നല്ല - പരിപാടിയാണ് - താങ്കൾക്ക്‌ അഭിനന്ദനങ്ങൾ --
    ചിലചോദ്യങ്ങൾ - വെറുപ്പിക്കുന്നു
    ഉദാ.. - പന്ത് പോലെ എന്നൊക്കെ യു ള്ള പ്രയോഗം -
    നന്നായ് അവതരിപ്പിക്കണം പുതിയ അറിവാണ് ശ്രദ്ധിക്കുക

  • @Vishnudevan
    @Vishnudevan 9 місяців тому +3

    'അമ്മ ആണ് അച്ഛന്റെ എല്ലാം....എന്ന മകൾ പറയുമ്പോൾ ആ.അച്ഛനെ എത്രയും ഇഷ്ടപെട്ടിട്ടുണ്ട് എന്ന

  • @sajanck9896
    @sajanck9896 2 місяці тому

    ഏറ്റവും മനോഹരമായ എപ്പിസോഡ്

  • @HariHari-vc4zu
    @HariHari-vc4zu 9 місяців тому +3

    ലോക്കൽ അവതാരകൻ

    • @vision6423
      @vision6423 9 місяців тому +2

      കച്ചറ

  • @ulakkamedia8026
    @ulakkamedia8026 9 місяців тому +2

    ഈ ചാനെൽ നടത്തുന്നവരോട്
    മനുഷ്യരോട് മര്യാദക്ക് സംസാരിക്കുന്ന ആരെയെങ്കിലും ഇന്റർവ്യൂ നടത്താൻ ആയി വിടുക. ഇനി ഇന്റർവ്യൂ നടത്തുന്ന മഹാൻ ആണ് ഇതിന്റെ മുതലാളി എങ്കിൽ ഒന്നും പറയാൻ ഇല്ല, അവിടെ നിന്നോ, പുറത്ത് ആരെങ്കിലും തരുന്നതോ ആയ സമ്മാനങ്ങൾ ഏറ്റുവാങ്ങുക....ഒരു പാവം മനുഷ്യനെ മുരടൻ എന്ന് ഇത് കാണുന്ന കൃഷ്ണൻ കൂട്ടി നായർ എന്ന അതുല്യ കലാകാരനെ ഇഷ്ടം പ്പെടുന്ന ആൽക്കരുടെ മുന്നിൽ ഒന്നും പോയി പെടേണ്ട, "ഉത്തമ മാധ്യമ പ്രവർത്തകാ"

  • @vineethm-mz3mq
    @vineethm-mz3mq 9 місяців тому +4

    ഇന്ന് മഴവിൽ കാവടി സിനിമ എടുക്കുകയാണെങ്കിൽ തീർച്ചയായും കൃഷ്ണൻ കുട്ടി നായരുടെ വേഷം അവരുടെ മകൻ ചെയ്യാം. അതുപോലെ ബോബി കൊട്ടാരക്കര യുടെ സഹോദരന് അദ്ദേഹം ചെയ്ത വേഷവും കൊടുകാം. ശങ്കരടിക്ക് പകരം kunchikrishnanum കൊടുകാം (എന്നാ താൻ കേസ് kodu judge)

  • @sethumadhavan-cg5cs
    @sethumadhavan-cg5cs 9 місяців тому +2

    അവതാരകാന് തീരെ മാന്യത ഇല്ല

  • @kavithanair9963
    @kavithanair9963 9 місяців тому +7

    I feel sorry for Krishna kutty family to tolerate this uncultured anchor. What a torture 😢

  • @varghesekurian7037
    @varghesekurian7037 9 місяців тому +1

    ആ അച്ഛന്റെ മകൻ തന്നെ. ഒരിക്കലും അദ്ദേഹത്തെ മറക്കാൻ സാധ്യമല്ല.

  • @midunsree3111
    @midunsree3111 9 місяців тому +6

    മുരുടൻ സ്വഭാവം മുരുടൻ സ്വഭാവം എന്ന് ചോദിച്ചു കണ്ട ഞങ്ങൾക്കു മനസ്സിലായെ ബിനോയ്ക്കാണ് മുരുടൻ സ്വഭാവം😂😂

  • @user-ny6vb3sl5r
    @user-ny6vb3sl5r 9 місяців тому +3

    ഹേയ് ...അവതാരകൻ, ആദ്യം താങ്കൾ കൃഷ്ണൻ കുട്ടിയെന്ന കലാകാരനെ മാനിക്കൂ, എങ്കിൽ ആ കുടുംബത്തോട് ആദരവ് താനേ വരും

  • @kuntherman1332
    @kuntherman1332 9 місяців тому +1

    What a great anchor

  • @pratheeshnair4323
    @pratheeshnair4323 9 місяців тому +2

    Mr.Anchor’ thankalude hand actions alppam kurakkuka,alppam thazhmayode samsarikkuka

    • @kavithanair9963
      @kavithanair9963 9 місяців тому

      Anchor is getting worse. He is not fit for this.

  • @hafeessameer1741
    @hafeessameer1741 9 місяців тому +2

    Bijoy nee orikalum shine tom chakona interview cheyyaruthu

  • @Lify_Adventures
    @Lify_Adventures 9 місяців тому +1

    Kurachu koode nilavaaramulla oru avatharakan aayirunnenkil valare hrudyamakumayirunnu ee oru program....tharam thazhnna chodyangal kondu arochakamaakki.....avathaarakante tharam thaana nilavaarathilekku paripadiyil pankedukkunnavareyum valichu thazhthanulla shramam theerthum arochakamanu.....janakeeyanakaan vendi pedaa paadu pedunna iyaal ingane oru bhamilumayi idapedunna avasarathilenkilum alpam manyatha kaattaamaayirunnu....kashttam.

  • @Thathwamazi
    @Thathwamazi 9 місяців тому +2

    കൃഷ്ണൻ കുട്ടിസാറിന് എന്നും ശാന്തി ലഭിക്കട്ടെ

  • @KamarudeenInd
    @KamarudeenInd 9 місяців тому

    എന്ത് തന്നെ ആയാലും നല്ലൊരു കലാകാരൻ ആയിരുന്നു

  • @sathiajitht1567
    @sathiajitht1567 9 місяців тому +3

    പണം കൊടുത്താൽ കിട്ടുന്നതല്ല അവാർഡ് എന്ന് പലർക്കും അറിയില്ല. 🤭

  • @ajayakumardivakaran1189
    @ajayakumardivakaran1189 9 місяців тому +1

    oru nalla manushyan

  • @Global55253
    @Global55253 9 місяців тому +6

    ഈ അവതാരകൻ തിരെ മാന്യത ഇല്ല ,ഒരുതരം ആളുകളെ കളിയാക്കി ചോദിക്കുക , പിന്നെ ഹിന്ദു സന്യാസിമാരെ അല്ലെങ്കിൽ ഹിന്ദു വിശ്വാസങ്ങളെ ഒരുതരം പുച്ഛം കലർന്ന തരത്തിൽ ചോദ്യം ചോദിക്കുക ,പിന്നെ മോഹൻലാൽ എന്ന മഹാനടനെ എല്ലായിപ്പോഴും ഇടിച്ചു താഴ്ത്തി സംസാരിക്കുന്നത് പക്ഷേ മമ്മൂട്ടിയെ പറയുമ്പോൾ ഇവന് അത് കാണുന്നില്ല,

  • @sangeethanair6882
    @sangeethanair6882 9 місяців тому

    Respect kondulla pedi❤

  • @vasanthapv1475
    @vasanthapv1475 9 місяців тому

    Ingeru എന്നും ഇങ്ങിനെ നിലവാര മില്ലാത്ത ചോദ്യം ആണ് ചോദിക്കുന്നത് ,പ്രായമായവരുടെ അൽപ്പം bahumaanathodu കൂടി samdaarikkaamaayirunnu

  • @SunilAp-th1cv
    @SunilAp-th1cv 8 місяців тому

    nalla.oru.star

  • @chackochanmathai45
    @chackochanmathai45 9 місяців тому +4

    എന്തോ ഊംബിയ ചോദ്യങ്ങളാണ് ചോദിക്കുന്നത് ഒരു ഭാര്യ ഭർത്താവിനു ചെയ്യേണ്ട കടമകൾ ഭർത്താവ് ഭാര്യക്ക് ചെയ്യേണ്ട കടമകൾ ഇതൊക്കെയാണ് കിള്ളി തൊലിപ്പിച്ച് ചോദിക്കുന്നത്

  • @basheervkpadi643
    @basheervkpadi643 9 місяців тому +1

    അച്ഛൻ്റെ മകൻ..

  • @maluakhil7513
    @maluakhil7513 9 місяців тому

    Achante mon

  • @sunshine-ue9um
    @sunshine-ue9um 9 місяців тому +2

    Binoy chila chodyangal okke anavasya manu

  • @user-df2rh4kg3d
    @user-df2rh4kg3d 9 місяців тому

    Nalla nadan.🙏

  • @kgvaikundannair7100
    @kgvaikundannair7100 9 місяців тому +3

    ആദ്യം അവതാരകൻ ഒരു വീട്ടിൽ കയറി ചെന്ന് കുടുംബാംഗങ്ങളോട് സംസാരിക്കേണ്ട രീതി പഠിക്കുക. സ്ഥിരം കോമഡി ഡയലോഗ് എല്ലാ സാഹചര്യത്തിലും ചേരുന്നതല്ല.

  • @ratheesh7474
    @ratheesh7474 9 місяців тому +4

    അവതാരകൻ അവന്റെ തറ സംസ്ക്കാരം പുറത്തെടുക്കരുത്

  • @riju78
    @riju78 9 місяців тому

    സമപ്രായക്കാരോട് തമാശ രീതിയിൽ ചോദിക്കുന്ന പോലുള്ള ചോദ്യങ്ങൾ ഒഴിവാക്കുക... തീർത്തും അരോചകം ആയിരുന്നു പല ചോദ്യങ്ങളും

  • @TheDasaan
    @TheDasaan 9 місяців тому

    Anno njan kandu ❤❤❤❤❤

  • @marymarysexactly
    @marymarysexactly 9 місяців тому +7

    ഈ അലവലാതി അവതാരകന് തലക്ക് സുഖം elle polum എന്തായാലും ഈ അലവലാതി നോര്‍മല്‍ അല്ല മലയാള സിനിമയിലെ ഒരു മഹാ നടന്റെ vittil ചെന്ന് പട്ടി ഷോ കാണിക്കുന്ന evane ഒക്കെ എന്ത് ചെയ്യണം

  • @badushakv-f5e
    @badushakv-f5e 9 місяців тому +7

    അവതാരകൻ ഓവറാവുന്നു

  • @preethab-im6cr
    @preethab-im6cr 9 місяців тому

    Munnottu pokatte good programme

  • @NoushuKave
    @NoushuKave 9 місяців тому

    പക്വത ഇല്ലാത്ത അവതാരകൻ. ഞാൻ എല്ലാം തികഞ്ഞ ആൾ എന്ന വിചാരം

  • @nathanlemur
    @nathanlemur 9 місяців тому +1

    What a disrespectful interviewer !shame on you for inappropriate questions 😢

  • @rajaniram7758
    @rajaniram7758 9 місяців тому

    The anchor of.this show needs to put across more appropriate questions rather than asking such silly questions to those elderly people. Grow up man.....

  • @user-df2rh4kg3d
    @user-df2rh4kg3d 9 місяців тому

    Thenginum kamukinim ore thlayippu ettu keraruthu avatharaka.

  • @vichuzvichu626
    @vichuzvichu626 8 місяців тому

    അവതാരകൻ തമിഴ്നാട്ടിൽ പോയിട്ട് തമിഴ്നമ്മരോട് സംസാരിക്കുന്നത് പോലെ ആണല്ലോ

  • @muhammadshafeeq32
    @muhammadshafeeq32 9 місяців тому +2

    പൊന്മുട്ട ഇടുന്ന താറാവ് കണ്ടാൽ ആരെങ്കിലും മറക്കുമോ

  • @TheDasaan
    @TheDasaan 9 місяців тому

    Sivan chettan muradan swobhabam onnum illaaa paavam aanu ...

  • @sudheesh.sudi9018
    @sudheesh.sudi9018 9 місяців тому

  • @shibuvarghese7373
    @shibuvarghese7373 8 місяців тому

    Anger കുറച്ചു പക്വത വേണം

  • @user-ny6vb3sl5r
    @user-ny6vb3sl5r 9 місяців тому +2

    അവതാരകന് കുറച്ച് ഓവർ കോൺഫിഡൻ്റ് ഒഴിവാക്കാം.

  • @AbulKareem-mo5zv
    @AbulKareem-mo5zv 9 місяців тому

    ആ സൈകിലിനെ പറ്റി ചോദിക്കാമായിരുന്നു

  • @indirakummath4320
    @indirakummath4320 8 місяців тому

    ആ. നല്ല കലാകാരൻറെ വീട്ടിൽ പോയി അവതാരകൻ കുറച്ചു കൂടി മിതത്വം പാലിക്കേണ്ടതായിരുന്നു

  • @ShajiBismi-pw2hw
    @ShajiBismi-pw2hw 9 місяців тому

    സുഹൃത്തേ മറ്റൊരാളെ ഇൻറർവ്യൂ ചെയ്യുമ്പോൾ അവർക്ക് ഒരു മര്യാദ കൊടുത്ത സംസാരിക്കാൻ നോക്കണം

  • @ponnasvibes
    @ponnasvibes 9 місяців тому +3

    ഇത്തരം ഇന്റർവ്യൂകളിൽ കുറച്ച് വിനയത്തോടെ പെരുമാറൂ ഒരുമാതിരി കൊല്ലം മോഡൽ ചാടി തുള്ളി സംസാരിക്കരുത്

  • @Gigglemug.123
    @Gigglemug.123 9 місяців тому

    Avatharakan kurachu over .. anavasysmaya chodyangalum over freedom edukkunnapole ..

  • @vision6423
    @vision6423 9 місяців тому +2

    തങ്ങൾ അവര് കളി ആക്കുന്ന രീതിയിൽ ആണ് നിങ്ങൾ മനുഷ്യ ദൈവങ്ങളെ കളിയാക്കി കളിയാക്കി മറ്റുള്ളവരോട് സംസാരിക്കാൻ പോലും അറിയില്ല ഇനിയും എങ്ങും പോകരുത്. ഇൻറ്റർവ്യുന്

  • @drishyamphotography
    @drishyamphotography 9 місяців тому +3

    അവതാരകൻ അലോസരപെടുത്തി..

  • @user-be7st1ky1t
    @user-be7st1ky1t 9 місяців тому

    Endhina award ponmutta idunna tharav arkanum .maraka pattumo

  • @user-ql4qk1df8c
    @user-ql4qk1df8c 9 місяців тому

    Pouttayidumma.Tharavu .....sir nte Abhinayam Ee janmamarakkilla . Ni ethra kudichu .Amma kanathe oru.100 ml Achanu.tharamayirunnu
    ... Appazhathe mukha bhavam
    .......

  • @RajMohan-wo9gr
    @RajMohan-wo9gr 9 місяців тому

    Padmarajan, Aravindan thudangiyavarum upayogichu

  • @hamzakm7641
    @hamzakm7641 9 місяців тому +1

    അനാവശ്യ ചോദ്യങ്ങൾ അരോചകം

  • @happytalk8360
    @happytalk8360 9 місяців тому

    Anchor da talking shari alla control ur talk

  • @sudheervs3050
    @sudheervs3050 8 місяців тому

    ÀVATHARAKAN. VERY. BOR

  • @manubabumanubabu8198
    @manubabumanubabu8198 9 місяців тому +1

    ninnodaru paranju ivide varan

  • @renjithgk88
    @renjithgk88 9 місяців тому +1

    ഒരു മാന്യത ഇല്ലാത്ത സംസാരം അവതാരകൻ. ഒരു ഓഞ്ഞ ചാനൽ, ഒരു ക്യാമറ പൊക്കി പിടിച്ചു ഇറങ്ങും.

  • @masters6382
    @masters6382 9 місяців тому

    Avatharakan chothyangal boranu

  • @jobyjoseph6419
    @jobyjoseph6419 9 місяців тому

    അഭിനന്ദനങ്ങൾ ബിനോയ് ഏട്ടാ ❤❤❤

  • @mathaithomas3642
    @mathaithomas3642 9 місяців тому

    അച്ഛൻ എല്ലാ സിനിമയിലും വലിച്ചു വലിച്ചു കാണുന്നുണ്ടല്ലോ! ശരിക്കും അദ്ദേഹത്തിനു ആസ്മ ഉണ്ടായിരുന്നോ എന്ന് ഈ അവതാരകൻ ചോദിക്കുമെന്ന് തോന്നി!

  • @madhunair2718
    @madhunair2718 9 місяців тому

    It is called “ Thanthakku pirannavan “.

  • @paulson7982
    @paulson7982 9 місяців тому +1

    നല്ലൊരു നടൻ ആയിരുന്നു

  • @managerKs
    @managerKs 9 місяців тому

    Stranded avataraanu alPam kuravau

  • @prabeelighttec3758
    @prabeelighttec3758 9 місяців тому +2

    അവതാരകൻ കുറച്ചു ഓവർ ആണ്

  • @MRNpM-vr9cq
    @MRNpM-vr9cq 9 місяців тому +2

    Mr Binoy താൻ ആദ്യം പോയി കൊറച്ചു വകതിരിവ് പഠിച്ചേച് വാ

  • @pnnair5564
    @pnnair5564 9 місяців тому

    അവതരണം റിപ്പബ്ലിക് T V യിലെ ഗോസാമിയെ അനുകരിക്കല്ലേ സുഹൃത്തേ. ചോദ്യകർത്താവിന് ജനങ്ങളുടെ മേൽ അധികാരമൊന്നും ഇല്ല!

  • @akkruakku4418
    @akkruakku4418 9 місяців тому +1

    അവതാരകൻ അവന്റെ തനി സ്വഭാവം കാണിച്ചു ..... വളരെ മോശം

  • @sujithkgn
    @sujithkgn 9 місяців тому +1

    Anchor is a waste , very nice song family

  • @binua8256
    @binua8256 9 місяців тому +1

    Anchor is over acting

  • @prabeelighttec3758
    @prabeelighttec3758 9 місяців тому +1

    പുള്ളി ബ്രിട്ടസിനു പഠിക്കുവാ