മിവിയുടെ പുത്തൻ Soundbar വിത്ത് Subwoofer | MIVI fort s200

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 113

  • @akhilpadanilam8180
    @akhilpadanilam8180 2 роки тому +33

    സൗണ്ട് ബാർ ഇൻപുട്ട് മെമ്മറി ഇല്ല, power ഓൺ ചെയ്താൽ എപ്പളും ബ്ലൂടൂത്ത് തന്നെ ആയിരിക്കും..പിന്നെ equaliser setting ഇല്ല, bluettoth കുറെ നേരം കഴിയുമ്പോൾ latency ഉണ്ട്..പക്ഷെ മ്യൂസിക് കേൾക്കാൻ പൊളി ഐറ്റെം ആണ്

    • @akhilpadanilam8180
      @akhilpadanilam8180 2 роки тому +1

      @@athulrag345 yes

    • @akhilpadanilam8180
      @akhilpadanilam8180 2 роки тому

      @@athulrag345 2.2 ആയതുകൊണ്ടാണ് വാങ്ങിയത്, TV connect ചെയ്ത് ഉപയോഹിക്കാനാണേൽ ശോകം ആരിക്കും, ബ്ലൂടൂത്ത് ഉണ്ടെങ്കിൽ വല്യ പ്രശ്നം ഇല്ല

    • @JoshuaW47K3R
      @JoshuaW47K3R 2 роки тому

      @@akhilpadanilam8180 2.1 allee 🤔

    • @ra.japanfrcs4274
      @ra.japanfrcs4274 2 роки тому

      @@JoshuaW47K3R No randu subwoofer indd

    • @EJCUTZ-v6t
      @EJCUTZ-v6t 2 роки тому

      Elarum review cheythe chettan mathram late ayallo

  • @amalchithara7269
    @amalchithara7269 2 роки тому +12

    Mivi ടെ products എല്ലാം അടിപൊളി ആണ്. വില കുറവാണ് എങ്കിലും ബ്ലൂട്ടൂത്ത് സ്പീക്കർ., mivi ടെ ഇയർ ബഡ് ഇവ നല്ലതാണ് ഉപയോഗിക്കുന്നുണ്ട്

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +10

    5:23 90 db 😍🔥

  • @jibinNBabu-jp2ol
    @jibinNBabu-jp2ol 2 роки тому +2

    Cad software free ayitt kitto

  • @pk-uj3kg
    @pk-uj3kg 2 роки тому +3

    Subwoofer watts ethrayada

  • @Anshil619
    @Anshil619 2 роки тому +2

    S100 use cheyunu... HDMI connectivity shogham aannu!

  • @Anandhan967
    @Anandhan967 7 місяців тому +1

    Njan ithu medichu poli sadhanam anu payangara sound anu seen sanam anu ellavarkkum vishosich medikam👍🔥

    • @asirvadts5558
      @asirvadts5558 5 місяців тому +1

      180 w engane und bro

    • @chanjoozlive3351
      @chanjoozlive3351 2 місяці тому

      Bass undoo

    • @Anandhan967
      @Anandhan967 Місяць тому

      ​@@chanjoozlive3351 very powerfull in the room but outdoor bass is low and sound is loud ✨

  • @D4movie4k
    @D4movie4k 3 місяці тому

    Bro മിവിയുടെ മൊത്തത്തിലുള്ള സൗണ്ട് എത്രയാണ്
    Bass സൗണ്ട് എത്രയാണ് റിപ്ലെ

  • @navaneeth2820
    @navaneeth2820 7 місяців тому

    Does it automatically go to hdmi when tv is turned on or should we change to it every single time?.

  • @nivedkombanism6445
    @nivedkombanism6445 Рік тому +1

    Bro ith ippo 10k alle. Ippo vaangiyal nashttam aano?

  • @nahaskuttan2242
    @nahaskuttan2242 2 роки тому +11

    എല്ലാവരും റിവ്യൂ ചെയ്യുന്നുണ്ട്‌..സൗണ്ട്‌ ബാർ നല്ലതായിരിക്കാം പക്ഷെ paid promotion ആണെന്നുള്ളതിൽ സംശയമില്ല..Sarath adopix jaynath prathap gtech etc…

    • @AnoopChandran006
      @AnoopChandran006 2 роки тому +1

      athey . nokeett matram edukuva

    • @Blackcat.w
      @Blackcat.w 2 роки тому

      സൗണ്ട് പൊളിയാണ് പക്ഷെ connectivity ലാഗാണ് " ഒരു മാസം കൂടി വെയിറ്റ് ചെയ്താൽ അവർ അത് ശെരിയാക്കിയ സൗണ്ട് ബാർ ഇറങ്ങും

    • @nahaskuttan2242
      @nahaskuttan2242 2 роки тому

      @@Blackcat.w ഞാൻ ബോട്ട് ഒറിയോൺ എടുത്തു. ഒന്നും പറയാൻ ഇല്ല. പൊളി സാനം..connectivity കിടു.. bt 5.3

    • @reflexop6201
      @reflexop6201 2 роки тому

      @@nahaskuttan2242 bro you should buy boat 2050

    • @Blackcat.w
      @Blackcat.w 2 роки тому

      @@nahaskuttan2242 enikum boatane ishtam

  • @kannanasokan3089
    @kannanasokan3089 2 роки тому +2

    made in india👌👌

  • @mohammedmusthafa9984
    @mohammedmusthafa9984 2 роки тому

    Review cheytha shesham thirich kodukkendi varumo

  • @ShyamLal-eq4uk
    @ShyamLal-eq4uk Рік тому +2

    ഇതിൽ മൂവീസ് കാണുമ്പോ volume കുറവ്വ് ആണ് കാണിക്കുന്നത്. Music play cheyyumbo ok aann.... Ath emthinte aaavum bro

    • @Tonystark21
      @Tonystark21 10 місяців тому

      Eppo angne und brohh

  • @ajeeshp5229
    @ajeeshp5229 2 роки тому +2

    ഇതുപൊളിയ്ക്കും

  • @nisamnisam3173
    @nisamnisam3173 2 роки тому

    Song name parayo bro

  • @prabutha_keralam_3.0
    @prabutha_keralam_3.0 2 роки тому +2

    govo or mivi ethaan nalle ??

    • @sudheecuts7202
      @sudheecuts7202 2 роки тому

      Govo kollam🔥 njan ഉപയോഗിക്കുന്നുണ്ട്

    • @abhinavkp4978
      @abhinavkp4978 2 роки тому

      @@sudheecuts7202 njanum

    • @sudheecuts7202
      @sudheecuts7202 2 роки тому

      @@abhinavkp4978 eatha model..? എങ്ങനെ und bro itam

    • @abhinavkp4978
      @abhinavkp4978 2 роки тому +2

      @@sudheecuts7202 govo gosurround 900

    • @reflexop6201
      @reflexop6201 2 роки тому

      BOAT AAVANTE 2050 YOUTUBIL NOKK.. ORU BRANDINUM POTIKAN KAZHIYILLA JUST SEARCH CHEYY.. BOAT AAVANTE 2050 VS

  • @keralavibes1977
    @keralavibes1977 2 роки тому +2

    No Dolby Atmos?

  • @manurs6439
    @manurs6439 2 роки тому

    Broo subwoofer ഇന്റെ diameter പറയാമോ

  • @vishnusathyan3588
    @vishnusathyan3588 2 роки тому +3

    Important: Msg kanathe pokaruth,
    Ith connect cheyth song kettenu sesam next song select cheyyan 10 sec molil eduthal play aakumbol sound varunilla. Automatic aayit muteil ponu. So remote eduth mute maatenda avastha aanu mikyapolum. Ith engane ready aakan pattum.

    • @sabu5727
      @sabu5727 Рік тому

      ഓ ശെരി.. ഞാൻ ഓർഡർ ചെയ്തിട്ട് വരാം 👍🏻

    • @Tonystark21
      @Tonystark21 7 місяців тому

      Angne undddd order cheythaaa​@@sabu5727

  • @cryptonomical
    @cryptonomical 2 роки тому

    ഇത് giveaway താ

  • @wolf_rambo_yt
    @wolf_rambo_yt 2 роки тому +1

    ith nthey varathe enn nokki irikkuvayirunn 😁

  • @savotled8327
    @savotled8327 2 роки тому +1

    Super 👌

  • @abhikrishna8722
    @abhikrishna8722 2 роки тому

    പൊളി 👍

  • @reflexop6201
    @reflexop6201 2 роки тому

    Better than boat aavante 2050? Beokykk thonunndo

  • @arjunvs300
    @arjunvs300 2 роки тому +2

    Aarum vangaruth...curnt poyaa veendum poyi hdmi select akkanam...

    • @Alienfromgalaxy
      @Alienfromgalaxy 2 роки тому

      Ath ee budgetil ulla ella soundbarum angane aan

    • @sarathsarathks5192
      @sarathsarathks5192 2 роки тому

      150 rupayude usb MP3 modulenu vare last vech modum songum memory undu

    • @pramodpa8222
      @pramodpa8222 2 роки тому

      മറ്റൊരാൾ comment പറഞ്ഞത് ബ്ലൂടൂത്ത് ഇൽ പോയി നിൽക്കും എന്നാണ്

    • @arjunvs300
      @arjunvs300 2 роки тому

      @@pramodpa8222 athe..tv le hdmi connect akkiyal..crnt poya pinne veendum poyi hdmi slect akkanam

  • @sureshmohan465
    @sureshmohan465 2 роки тому

    Infinix uldra 5g review

  • @anompillai1306
    @anompillai1306 2 роки тому +3

    ഇതിന്റെ വീഡിയോ ചെയ്യാത്ത ഒരാൾ പോലുമില്ല ബോസ് റിവ്യൂ അറിഞ്ഞു മടുത്തു.

  • @muhammedriswan8131
    @muhammedriswan8131 2 роки тому

    Bro non Active iphone patti oru video cheyyamo

  • @jobeljames
    @jobeljames 2 роки тому +5

    Mivi products nice aane but service kollathilla

    • @Mrinpozix
      @Mrinpozix 2 роки тому +1

      സബ്സ്ക്രൈബ് pls

    • @abhijithkannan8651
      @abhijithkannan8651 2 роки тому +2

      Sathyam

    • @anishdev4164
      @anishdev4164 2 роки тому

      പക്ഷെ Made in India ആണല്ലോ 🤔🤔

    • @jobeljames
      @jobeljames 2 роки тому +1

      @@anishdev4164 mm but warranty claim ചെയ്യാൻ നല്ല പാട്പെടും reply കിട്ടില്ല 2,3 months കഴിയുമ്പോൾ ചിലപ്പോൾ reply കിട്ടും

    • @sabu5727
      @sabu5727 Рік тому

      എന്ന് പറഞ്ഞു റ്റാറ്റാ കാറുകൾ ആരും വാങാതിരിക്കത്തില്ല

  • @sajuta6058
    @sajuta6058 2 роки тому +2

    First❤👍

  • @danishmp4115
    @danishmp4115 2 роки тому

    Poli

  • @faheemkondotty8021
    @faheemkondotty8021 2 роки тому

    👍👍👍

  • @mhmdmusthafa2930
    @mhmdmusthafa2930 2 роки тому +1

    വില കുറഞ്ഞത് ഉണ്ടോ

    • @vijeshvu
      @vijeshvu 2 роки тому

      MIVI S60. RATE 3400/-

  • @lensofkavi
    @lensofkavi 2 роки тому

    🔥🔥🔥

  • @danishmp4115
    @danishmp4115 2 роки тому

    💥💥

  • @mallusowncountry4974
    @mallusowncountry4974 2 роки тому +1

    Ella youtuber maarum ithu cheyyunund paid promotion aanu aarum vaangunilla vaangiyavar theri parayugayaa😂😂😂😂😂

  • @akyl5992
    @akyl5992 2 роки тому +1

    😀😍

  • @muhammadmuflih1571
    @muhammadmuflih1571 2 роки тому

    👍

  • @publitemallu6092
    @publitemallu6092 2 роки тому +8

    Mivi കൊള്ളില്ല...
    Local setup..Dolby ഇല്ല.. On / off indication full volume കേൾക്കും..
    7500 രൂപയ്ക്ക് ഞൻ ഇപ്പൊൾ zebronicks jukebar 9000 പ്രോ Dolby book cheythu 120wats .. quality item

    • @anishdev4164
      @anishdev4164 2 роки тому

      Zebronics and boat super sound bar... Super sound clarity... Bass very good❤️❤️❤️❤️👍👍👍

    • @reflexop6201
      @reflexop6201 2 роки тому +1

      Boat 2050 edukamaayrunnu

  • @XPC-FF
    @XPC-FF 2 роки тому

    Nan order akki

  • @ANISH-tn4fr
    @ANISH-tn4fr 2 роки тому +1

    ഹയ് 😂

  • @abinkraju2397
    @abinkraju2397 Рік тому +5

    Best Sound bar Is Govo Go Surround 920 200w With Wireless Subwoofer
    Better than This Mivi.

  • @jiniboobo402
    @jiniboobo402 2 роки тому

    നല്ല ഒരു recorder വാങ്ങിക്കു

  • @radhanan.t.s.radhanan.t.s.5778
    @radhanan.t.s.radhanan.t.s.5778 2 роки тому +1

    ചുമരിൽ ഫിറ്റ് ചെയ്യാൻ കഴിയില്ല,,,ഓൺ ചെയ്യുമ്പോൾ തന്നെ ഫുൾ വോള്യയത്തിൽ ബ്ലൂടൂത്ത് മോഡ് സൗണ്ട്,,, പിന്നെ ഈ പറയുന്നത് പോലെ വീട് കുലങ്ങത്തൊന്നും ഇല്ല,, പതറുന്നു, ബാസ് ഇടുമ്പോൾ,,

  • @faizalfaizi6775
    @faizalfaizi6775 2 роки тому

    Service mosham ennath maattinirthiyaal sambavam kollaam

  • @saneeshsanu1380
    @saneeshsanu1380 2 роки тому +1

    MVD അറിയണ്ട .

  • @sivakumarv90
    @sivakumarv90 2 роки тому +1

    Bad customer service....

  • @princemathew3780
    @princemathew3780 2 роки тому +1

    ബൂഫർഫുഡും പ്ലാസ്റ്റിക്കും അല്ലേ

  • @princemathew3780
    @princemathew3780 2 роки тому

    ഇത് ഇവിടെയും വന്നോ😂

  • @rxranguski6432
    @rxranguski6432 2 роки тому +1

    Njanum vedichu oranam power

    • @Tonystark21
      @Tonystark21 10 місяців тому

      Eppo angne und brohh